എന്റെ ഭർത്താവിന്റെ നാടാണ് ഗുരുവായൂർ. ഞങ്ങൾ മൂന്ന് മാസം നാട്ടിൽ ഉണ്ടായിരുന്നു. നല്ല രസമായിരുന്നു ആ ദിവസങ്ങളിൽ. ആഴ്ചയിൽ മൂന്നു ദിവസം അമ്പലത്തിൽ പോകാൻ സാധിച്ചിരുന്നു. എത്ര തൊഴുതാലും മതിവരില്ല.
സ്വപ്ന പറഞ്ഞപോലെ, ഗുരുവായൂർ എത്ര പ്രാവശ്യം പോയാലും വീണ്ടും പോകാൻ തോന്നും. അത്രയും നല്ല അന്തരീക്ഷമാണ് അവിടെ.കാടാമ്പുഴയും, ഗുരുവായൂരും video യിലൂടെ കാണിച്ചതിന് നന്ദി. Video നന്നായിട്ടുണ്ട്. നാട്ടിലെ താമസം എല്ലാവർക്കും സന്തോഷകരമാകട്ടെ. Best Wishes to Ramesh, Swapna n All your Family Members 🌹🌹
ഗുരുവായൂർ സന്നിധി കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമാണ് തോന്നിയത് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് രണ്ട് കൊല്ലമായി നമ്മുടെ ഫാമിലിയിലെ ഒരാളായി നിങ്ങളും എന്തായാലും നല്ലപോലെ എൻ ജോയ് ചെയ്യു
Nice temple vlog. കാടാമ്പുഴ temple കാണാൻ പറ്റി. കുറെ മാറ്റം വരുത്തി ഇരിക്കുന്നു. നന്നായി. Guruvayoor temple il പോയിരുന്നു. Swapu പറഞ്ഞത് ശരിയാണ്. എത്ര തോഴുതാലും മതി വരില്ല. Thanks Swapu sharing this video ❤❤❤
Aaha manoharamaaya video....oh Guruvaayur nammude okke oru vikaram aanu.....ellam nallapole nadathan pattiyathu Bhagawan te anugraham...vala , maala shops oru nostalgia thanne aanu , adipoli...pinne Kadampuzha ambalam oh super...family get together super aayirunnu...adipoli pics Ramesh...ellam super aayi kanichu thannu...thankyou so much for the video Swapna...😍😍😍🤗🤗🤗🙏🙏🙏
Ee Swapna endu vangyalum enikum vangan thonnum. Prathyekichu kachara pichara sadhanangal. Ithoru asugano Swaps🤔😅 Ini black and red kuppivaleem, padasarom vangeete visramamullu 0:02
ഞാൻ ഇതിൽ comment ഇട്ടത് network issue വന്നപ്പോ കറങ്ങി കറങ്ങി വേറെ ഏതോ reels ന്റെ comment box ഇൽ വീണു. ഇന്ന് നോട്ടിഫിക്കേഷൻ വന്നു ആ comment ന് ഒരാൾ relpy ഇട്ടേക്കുന്നു 'ഇത് ഇവിടെ പറയേണ്ട കാര്യം?" ഇതെന്താ സംഭവം ന്ന് എടുത്ത് നോക്കിയപ്പോ ആണ് അബദ്ധം മനസ്സിലായത്😂
പഴം പഞ്ചസാര നല്ല ഇഷ്ടാണ്... തൃകൈ വെണ്ണയും.... ആ പഞ്ചസാര ക്ക് പ്രത്യേക രുചി ആണ്. പ്രസാദഊട്ട് ആണോ കഴിച്ചത്.... കണ്ണനെ എത്ര കണ്ടു തൊഴുതാലും മതി വരില്ല 🙏🏻🙏🏻ഗുരുവായൂർ നു ഒരു പ്രത്യേക smell ആണ്... അത് പോലെ shopping, മേല്പത്തൂർ ഓഡിറ്റോറിയം ലെ ഡാൻസ് programs, പിന്നെ മസാല ദോശ 😂അങ്ങനെ..... ശീവേലി ആനകൾ etc :വൈശാഖത്തിൽ ഉള്ളിൽ കയറി തൊഴാൻ കഴിവതെ ഭാഗ്യം 🙏🏻...ഗണപതി കോവിലിൽ പോയില്ലേ... ആലത്തിയൂർ ഹനുമാൻ കോവിൽ പോകാറില്ലേ 😍കാടാ മ്പുഴ ഉച്ചക്ക് ശേഷം തിരക്ക് ഉണ്ടാകില്ല
Hi, I am also in Kerala and from Thrissur. Today it happened to meet your parents in Guruvayoor temple. Yes even we went for Vaishakha months darshan.. I use to watch your vlogs regularly.. I am born and brought up in Mumbai.. In your Dance competition your Dance partner Ms. Ambika Nair also know me very well.
എന്റെ ഭർത്താവിന്റെ നാടാണ് ഗുരുവായൂർ. ഞങ്ങൾ മൂന്ന് മാസം നാട്ടിൽ ഉണ്ടായിരുന്നു. നല്ല രസമായിരുന്നു ആ ദിവസങ്ങളിൽ. ആഴ്ചയിൽ മൂന്നു ദിവസം അമ്പലത്തിൽ പോകാൻ സാധിച്ചിരുന്നു. എത്ര തൊഴുതാലും മതിവരില്ല.
ഗുരുവായൂരിൽ പോയിട്ടു നാളേറെയായി ഈ എപ്പിസോഡ് കണ്ടപ്പോൾ വളരെ സന്തോഷം തോന്നി മാതമല്ല കാടാമ്പുഴയും കണ്ടു. കണ്ടു അടിപൊളി.
Hai Swapna Ramesh, super vlog. വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഗുരുവായൂരപ്പനെയും കാടാമ്പുഴ ഭഗവതി യെയും കാണാൻ പറ്റി. Thanku സ്വപ്പൂ.
സ്വപ്ന പറഞ്ഞപോലെ, ഗുരുവായൂർ എത്ര പ്രാവശ്യം പോയാലും വീണ്ടും പോകാൻ തോന്നും. അത്രയും നല്ല അന്തരീക്ഷമാണ് അവിടെ.കാടാമ്പുഴയും, ഗുരുവായൂരും video യിലൂടെ കാണിച്ചതിന് നന്ദി. Video നന്നായിട്ടുണ്ട്. നാട്ടിലെ താമസം എല്ലാവർക്കും സന്തോഷകരമാകട്ടെ. Best Wishes to Ramesh, Swapna n All your Family Members 🌹🌹
True.എത്രതവണ പോയാലും മടുക്കില്ല
😍
❤❤ellam supper🤩👌 കുപ്പിവള കിലു കിലു കിലുങ്ങണല്ലോ😍
രണ്ടു അമ്പലങ്ങളിലും ഒരുപാടുതവണ പോകാൻ പറ്റി ട്ടുണ്ട് ഗുരുവായൂർ എന്റെയും കാടാമ്പുഴ husband ന്റെ വീടിന്റെ അടുത്തും ആണ് 😊😊
ഗുരുവായൂർ സന്നിധി കണ്ടപ്പോൾ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു വികാരമാണ് തോന്നിയത് നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് രണ്ട് കൊല്ലമായി നമ്മുടെ ഫാമിലിയിലെ ഒരാളായി നിങ്ങളും എന്തായാലും നല്ലപോലെ എൻ ജോയ് ചെയ്യു
ഈ വ്ലോഗിൽ കൂടി കാടാമ്പുഴ കാണാൻ പറ്റി. പോയിട്ട് കുറെ ആയി. ഗുരുവായൂരിൽ 7മാസം മുന്നെ പോയിരുന്നു. നന്നായിട്ടുണ്ട്.
തലേ ദിവസം ഞങ്ങളും വന്നിരുന്നു ഗുരുവായൂരിൽ.. തിരക്കു കുറവായിരുന്നു.. നന്നായി തോഴുതു... . നല്ല വ്ലോഗ് 👌🏻👌🏻
Cheechi guruvayoor shopping ahneel priyankel poovu cheechi adipoli ahnu💥
Ngal May 2 nu Ravile 7.15 nu lineil ninnu 6 manikoor line ninnu bhagavane kandu thozhuthu.. Vallatha oru vibe aanu.. Ngal thirich povum munp thozan pattiyath valiya bhagyam.. Video orupad ishtam aayi.. ❤❤❤
2 അമ്പലത്തിലും പോയിട്ടുണ്ട്, അന്ന് പോയ ഓർമ്മകൾ വ്ലോഗ് കണ്ടപ്പോൾ വീണ്ടും ഓർത്തുപോയി, സൂപ്പർ വ്ലോഗ്, ഫോട്ടോസ് 👌👌👌👌
Nice temple vlog. കാടാമ്പുഴ temple കാണാൻ പറ്റി. കുറെ മാറ്റം വരുത്തി ഇരിക്കുന്നു. നന്നായി. Guruvayoor temple il പോയിരുന്നു. Swapu പറഞ്ഞത് ശരിയാണ്. എത്ര തോഴുതാലും മതി വരില്ല. Thanks Swapu sharing this video ❤❤❤
Guruvayoor oru anubhavam anu paragal theerila
Nice vlog👍👍 Nice background score 👍👍Katampuzha temple has changed quite a lot 👍Thank you 🤗🤗🙏🙏
Aaha manoharamaaya video....oh Guruvaayur nammude okke oru vikaram aanu.....ellam nallapole nadathan pattiyathu Bhagawan te anugraham...vala , maala shops oru nostalgia thanne aanu , adipoli...pinne Kadampuzha ambalam oh super...family get together super aayirunnu...adipoli pics Ramesh...ellam super aayi kanichu thannu...thankyou so much for the video Swapna...😍😍😍🤗🤗🤗🙏🙏🙏
Guruvayoor kadambuzha kazchakal manoharam
Super video... thank you for sharing this video 🙏🙏
ചെറിയമ്മയുടെ വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ അമ്മമ്മയെ ചെറിയമ്മ കെട്ടിപ്പിടിക്കുന്നത് കണ്ടു. ഒരു നിമിഷം ഞാനെന്റെ അമ്മയെ ഓർത്തു. ഇതു പോലെ.....
Nice vlog, keep it up 😊
Ee Swapna endu vangyalum enikum vangan thonnum. Prathyekichu kachara pichara sadhanangal. Ithoru asugano Swaps🤔😅 Ini black and red kuppivaleem, padasarom vangeete visramamullu 0:02
Ha ha😍
Guruvayur🙏🙏🙏🙏🙏🙏athoru feel aanu. Ethra poyalum kandalum mathi varaatha sugham🙏🙏. Swapu paranja pole thirichu povaane thonnilla😊😊
Superb
Pls next vist thirupathi balaji
Om namo narayana
When u going to temple dont wear black colour blouse black dress
🙏🙏🙏🙏🙏🌹🌹🌹🌹🌹 ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ
My wife house kechery , i visits guruvayur daily ❤❤❤
Kuree naalayi agrahikkunnu avide varan kannante vili vannilla oro tadasangal yellathinum oru samayam kaanum alle
Kulathinte avide ulla pic super👌
Ammumma ye kaanumbho oru positive vibe aanne❤
Enjoy guys
Guruvayoor vannitt njan kandillatto…njan guruvayoor aanallo
Nalla Vdeo Mole🙏🥰
ഹായ് സ്വപ്ന, കുറേ ആയി ഗുരുവായൂര് വന്നിട്ട് മറ്റേത് ഇടക്കിടെ വരാറുണ്ടായിരുന്നു വന്നാൽ റൂമെടുത്ത് നിന്നിട്ടേ തിരിച്ച് വരാറുളളു
A special vibe as u said Mol.May Lord Krishna bless u n ur family members.🙏
Swapu nanum kazhina month guruvayoor poyat❤️ avide poyal varan tonula sariyat🥰
ഞങ്ങൾക്ക് കാണാൻ സാധിക്കുമോ ഗുരുവായൂരപ്പനെ???? ഗുരുവായൂർ അമ്പലത്തിൽ ഒരു തവണ വരണം എന്നൊരു ആഗ്രഹം ❤️
അത് എന്താ പോയി കൂടെ കണ്ണനെ കാണാൻ 🙏🏻
@@sanjusninjus2.043 ഞങ്ങൾ.... അന്യമതസ്ഥരെ കയറ്റുമോ?? ശരിക്കും ഉള്ള doubt ആണ്???
@@sophiarobert5192 dairayitt poyitt varu Sofia....bagavan indavum koode
@@jesnaprashant129 🙏🙏🙏🙏
എനിക്കും ആഗ്രഹം ഉണ്ട് ഒന്ന് പോവാന്‍
Super video dear 🥰🤗
Sarikkum swappu. Enikkum thonniyitund guruvaayoorambalam ethra divasam poyalum mathiyavilla
Video de background 🎶🎶🎶🎶🎶🎶🎶🎶 powli
എന്റെ നാട് കാടാമ്പുഴ
ഗുരുവായൂരില്‍ പോയ ഒരു സന്തോഷം കിട്ടി.സ്വപ്നക്ക് ഗുരുവായൂരില്‍ തൊഴാന്‍ പറ്റിയല്ലൊ.ഭാഗ്യം
Ammamma veg aano.ithu poloru ammamma ellarkum pazhamaye kurichu ariyan.kuttikalk purana stories ariyan.❤❤
❤Thankyou for the wonderful vlog
Kuppivala and anklets super ❤Happy to see all together 🖤❤🖤❤
ഗുരുവായൂർ ഞാനും കഴിഞ്ഞ ആഴ്ചയിൽ വന്നു തൊഴുതു
Super video soppu
ഇഷ്ടപ്പെട്ടു ട്ടോ supu 🙏🏻👍🏼😍
When are you travelling back to Mumbai. We will be back on 10th May.
Ningale oru bhaghyam.....
Super 🥰🥰🥰🥰
Parassini muthappane kannanvaru
Amma kurech slim ayathai thonnunnu.temple eppozhum thirakanu.nalla kazhkal.remesh aano videographer.kandilalow cameraman.❤🥰😘❤️
Nice blog swappu 😍ambalakulathin Aduth ninn edutha aa poss super 😍Cheriyammayude veetil poyapo ann wedding kazhinja mon and wife ne kanichillalo
Avar naatilalla
Adipoli video chechi
A beautiful n lovely vlog ❤
On 3rd may i had seen chechi's parents in temple
Atheyo👍
ഞ ങ്ങ ളു ടെ നാ ട് എന്റെ കൃ ഷ് ണാ ഗുരുവായൂര പ്പാ
ഗുരുവായൂർ 🙏🙏 ഒരു പാട് സന്തോഷം സൊപ്പൂ ❤
Gurupavanapuri my Home Town ,nostalgikkos
Guruvayoor kannanae kannaan pattiyatil vallarea Santhosham 🙏 Thank you dears
Nice video ❤❤❤
Sooper video
ഹരേ കൃഷ്ണ 🙏
Adipoli.thrich Mumbai ethiyo
🙏🥰🥰
Hi 😊👌
🙏🙏🙏🙏🙏
❤️❤️❤️❤️ from calicut
Nice vlog .
Good
Guruvayoor kanichthannathi thank kolus super anthanu rate
150
Chechi ente Veettil ninnu 5 minute ullu guruvayur ambalathilekk
Aaha😍
ഞാൻ ഇതിൽ comment ഇട്ടത് network issue വന്നപ്പോ കറങ്ങി കറങ്ങി വേറെ ഏതോ reels ന്റെ comment box ഇൽ വീണു. ഇന്ന് നോട്ടിഫിക്കേഷൻ വന്നു ആ comment ന് ഒരാൾ relpy ഇട്ടേക്കുന്നു 'ഇത് ഇവിടെ പറയേണ്ട കാര്യം?" ഇതെന്താ സംഭവം ന്ന് എടുത്ത് നോക്കിയപ്പോ ആണ് അബദ്ധം മനസ്സിലായത്😂
😀
chechiyude kaalil koluss super😍😍
സ്വപ്നയുടെ ഫസ്റ്റ് ഗുരുവായൂർ വ്ലോഗ് മുതൽ ആണ് ഞാൻ കാണാൻ തുടങ്ങിയത്
😍
🙏
Super
E video kandapol onum koodi pokan thoni mikavarum next week pokum😊
😍
പഴം പഞ്ചസാര നല്ല ഇഷ്ടാണ്... തൃകൈ വെണ്ണയും.... ആ പഞ്ചസാര ക്ക് പ്രത്യേക രുചി ആണ്. പ്രസാദഊട്ട് ആണോ കഴിച്ചത്.... കണ്ണനെ എത്ര കണ്ടു തൊഴുതാലും മതി വരില്ല 🙏🏻🙏🏻ഗുരുവായൂർ നു ഒരു പ്രത്യേക smell ആണ്... അത് പോലെ shopping, മേല്പത്തൂർ ഓഡിറ്റോറിയം ലെ ഡാൻസ് programs, പിന്നെ മസാല ദോശ 😂അങ്ങനെ..... ശീവേലി ആനകൾ etc :വൈശാഖത്തിൽ ഉള്ളിൽ കയറി തൊഴാൻ കഴിവതെ ഭാഗ്യം 🙏🏻...ഗണപതി കോവിലിൽ പോയില്ലേ... ആലത്തിയൂർ ഹനുമാൻ കോവിൽ പോകാറില്ലേ 😍കാടാ മ്പുഴ ഉച്ചക്ക് ശേഷം തിരക്ക് ഉണ്ടാകില്ല
😍😍
Chechi panchasara ano ath,enth vazhipad ane as prssadam kittan kazhichath, Monday njangal povunnund Guruvayur
Venna , panchasara okke namuku counteril poyi book cheythu vaangam
@@SwapnasWonderland thanks chechi 🥰 venna paalpayasam okke kazhippikkarund,panjasara ithuvare vangiyitilla,try cheyyam
Very nice video
🙏🙏👌
Swapna Chechi hair thin ayallo… hair style onnu mattu.
Beautiful vlog ❤ 💖
Beautiful family ❤
Hi chechi... Ente vavede oru nercha indayirunu njn dubaiyl aann. Vava ente Amma pine meme ok aann vnth.. maybe njn indayirnenkil kanaayirunu....
😍
Devine
അമ്പലങ്ങൾ കാണാൻ കഴിഞ്ഞതിൽ സന്തോഷം
Ural purayil purathu ninnullavar kayararuth ennalle avide ezhuthi vechirikkunnathu
Njanghal permission eduth kayariyatha kanan
@@SwapnasWonderland ok dear
Hi, I am also in Kerala and from Thrissur. Today it happened to meet your parents in Guruvayoor temple. Yes even we went for Vaishakha months darshan.. I use to watch your vlogs regularly.. I am born and brought up in Mumbai.. In your Dance competition your Dance partner Ms. Ambika Nair also know me very well.
Ohhhk… where are you in Mumbai
I am put up in Chembur..
Padasara kada ethu nadayilanu?
Kizhake nada
Waiting aarunnu chechii😂
Kollus super ❤
Swapna appo eppola poye . Early morning aano. Pettannu thozhan pattiyo😊
Thirichu poyo Swapna Mumbai njghlum poyirunnu Guruvayoor natil poyapo
ചേച്ചി ഏത് ദിവസം ആണ് പോയത്
Last week
Chechi ellarum koode ulla yathra nalla rasamayirunnallo alle 👍.. Thirichu Mumbai ku poyo.. അമ്മാമ്മ ♥️♥️♥️
Hollo.sawpu
Guruvaur.kandu.nan.anagu.vasu.arupathiranndu
Waiting aayirunnu..
❤
Swapnade veedum remesh ettante veedum evideya
Malappuram and palakkad districtil
👍
കാടാമ്പുഴ just മിസ്സ് ആയി..... അവിടെ ഉണ്ടായിരുന്നു 😢
Chechi ennahn ponnani varunnee🥰
Vannu poyallo
Guruvayoor 🙏🙏🙏🙏
❤❤❤😍😍😍