പേടിക്കണം ഈ നിർമിത വിരുതനെ !!

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025

ความคิดเห็น • 101

  • @tibindevasia2304
    @tibindevasia2304 ปีที่แล้ว +17

    ഇങ്ങനെ ഒരു വിഷയത്തെപ്പറ്റി സംസാരിക്കുമ്പോൾ ഒരു മിനുറ്റിൽ 30 Angle കാണിക്കുന്ന പരിപാടി മാറ്റിയാൽ കാണാൻ സുഗം ആണ്. ഒരു വിഷയം സംസാരിക്കുമ്പോൾ, നേരെ ക്യാമറ നോക്കി സംസാരിക്കുന്നത് ആണ് നല്ലത്.

  • @sig_b
    @sig_b ปีที่แล้ว +42

    ആദ്യം ഞാൻ കരുതിയത് ജയരാജേട്ടന്റെ തന്നെ AI ആണെന്നാ..
    മമ്മുക്ക ആണെന്ന് പറഞ്ഞത് നന്നായി...😂

  • @Humalein
    @Humalein ปีที่แล้ว +48

    ജയരാജ്‌ ചേട്ടന്റെ സ്ഥിരം പ്രേക്ഷകർ ലൈക്‌ അടിക്കു ❤️

    • @SabirAzlin
      @SabirAzlin ปีที่แล้ว

      Illenki...onnu poyeda

  • @Nithingirija
    @Nithingirija ปีที่แล้ว +44

    ഗവണ്മൻ്റിന് ഇത്തരം പ്രവൃത്തികളെ നിയന്ത്രിക്കാൻ കഴിയില്ല

  • @prasoolpalamadathil2673
    @prasoolpalamadathil2673 ปีที่แล้ว +18

    കാലിക പ്രസക്തിയുള്ള വീഡിയോ 👍👍👍
    എല്ലാവരും share ചെയ്യേണ്ട വീഡിയോ...

  • @jobyjoy8802
    @jobyjoy8802 ปีที่แล้ว +7

    വളരെ അപകടമായ അവസ്ഥ
    കാണുന്ന വീഡിയോ ഒർജിനൽ ആണോ എന്ന് തിരിച്ചു അറിയാൻ പറ്റാത്ത അവസ്ഥയിലേക്ക് കാലം പോകുന്നു

  • @shelbinjose669
    @shelbinjose669 ปีที่แล้ว +28

    നേരിട്ട് വന്നു പറഞ്ഞാൽ അല്ലാതെ ഒന്നും വിശ്വസിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് കാര്യങ്ങൾ എത്തുന്നു...

    • @Unknown-hg2yo
      @Unknown-hg2yo ปีที่แล้ว

      Kurach kazhinjal robot neritt varum😂

  • @amazingworld1355
    @amazingworld1355 ปีที่แล้ว

    Tom Antony...😊👌

  • @savekerala.
    @savekerala. ปีที่แล้ว +1

    കേരളത്തെ രക്ഷിക്കുക. മുല്ലപെരിയാർ പുതിക്കിപ്പണിയുക. ലക്ഷക്കണക്കിന് മനുഷ്യരുടെ ജീവൻ രക്ഷിക്കുക. വെള്ളപ്പൊക്കം വരുമ്പോൾ മാത്രം ചർച്ച ചെയ്യേണ്ടതല്ല മുല്ലപ്പെരിയാർ

  • @klmodifications01
    @klmodifications01 ปีที่แล้ว +1

    Come to Dubai 😮‍💨❤️‍🔥

  • @Poothangottil
    @Poothangottil ปีที่แล้ว +4

    കുറേ പേർക്ക് അത് ഞാനല്ല എന്നുപറഞ്ഞ് രക്ഷപ്പെടാനും സാധിക്കും.

  • @sageerpk6762
    @sageerpk6762 ปีที่แล้ว +5

    നല്ല വീഡിയോ..❤❤

  • @suhail600
    @suhail600 ปีที่แล้ว +82

    Ethrayokke ayaalum nammada mammooka state award vaniche🎉

    • @snyzon
      @snyzon ปีที่แล้ว +6

      Pinnla mammuka thee🔥

    • @adhwaith494
      @adhwaith494 ปีที่แล้ว

      Methan mammadhinta andi thaangunn😂🤣

    • @craftofappuachu7701
      @craftofappuachu7701 ปีที่แล้ว +3

      G.O.A.T..... 🛐💎🐐

    • @adhwaith494
      @adhwaith494 ปีที่แล้ว

      @@craftofappuachu7701 😂🤣

    • @snyzon
      @snyzon ปีที่แล้ว

      @@adhwaith494 ninte profile ullavan pinne potthu ayirikum le nannyit choriyunnundavum angott mari irunnu chori

  • @jessongraju6553
    @jessongraju6553 ปีที่แล้ว +4

    Good job doing this video ❤

  • @Mabrooq
    @Mabrooq ปีที่แล้ว

    Very much informative

  • @njan1242
    @njan1242 ปีที่แล้ว +3

    അപ്പോൾ സൗണ്ട് എങ്ങനെ മാച്ച് ആയി

  • @propagandatov1748
    @propagandatov1748 ปีที่แล้ว +9

    Mammootty aayirunno ath 😂😂😂😂
    Manassilayilla
    Paranjath kond manassilaaayi 😂😂😂

  • @sajithpster
    @sajithpster ปีที่แล้ว

    Compaint cheythal avare pidikkan pattumo

  • @Dukehunterktmhunter
    @Dukehunterktmhunter ปีที่แล้ว +1

    Ithu enne irangiyatha

  • @the__geekboy
    @the__geekboy ปีที่แล้ว +6

    DeepFake + Midjourney + ElevenLabs + GPT 4 = Recipe for a perfect disaster.

  • @arunka6989
    @arunka6989 ปีที่แล้ว

    ഇങ്ങനെ ഒരു video ചെയ്തതിന് വലിയ നന്ദി

  • @vinodpn6316
    @vinodpn6316 ปีที่แล้ว

    Wow.. കിടു 👌👌👌

  • @Jasim_2004
    @Jasim_2004 ปีที่แล้ว +1

    Enne vilicha nan avanod choikum enne oke vilikkan mathram dharidhram anno avan 😂

  • @joeljoshy3989
    @joeljoshy3989 ปีที่แล้ว

    yegane ane namake yethinu reshapedan pattuka

  • @Vipinzindhu
    @Vipinzindhu ปีที่แล้ว +2

    AI അതി നൂതനം എന്ന് പറഞ്ഞ് ഇപ്പൊ മലയാളികൾ കണ്ട് അന്ധാളിക്കുന്നത് ഒക്കെ കാണുമ്പോൾ ചിരി വരുന്നു ചേട്ടാ.. 3 വർഷം മുന്നേ തൊട്ടേ (ഞാൻ കണ്ടിട്ടുണ്ട്) Western രാജ്യങ്ങളിൽ ഇതിൻ്റെ ടോപ് ക്വാളിറ്റി സാധനം ഒടിയതാ. 😂

  • @princemathew3780
    @princemathew3780 ปีที่แล้ว

    ഇപ്പറത്തെ വീഡിയോ മമ്മുട്ടിയാണ് എന്ന് എഴുതി വക്കണം😂

  • @muhammednajilc7308
    @muhammednajilc7308 ปีที่แล้ว +1

    edo ith swap face app elle

  • @sujithts2992
    @sujithts2992 ปีที่แล้ว

    Live video chatil ithengane use cheyyan pattum? Apo WhatsApp safe allalo.

  • @rahelammageorge3980
    @rahelammageorge3980 ปีที่แล้ว

    Great dangerous. 😢

  • @rafeekkakkodi6751
    @rafeekkakkodi6751 ปีที่แล้ว

    Ithinte app undo

  • @sarathu7877
    @sarathu7877 ปีที่แล้ว

    Anna video editing kurchu olla oru video chyamo detiail ayi

  • @smartgtech
    @smartgtech ปีที่แล้ว +5

    We have to always alert on cyber attack ⚔️

  • @arunmdaz8476
    @arunmdaz8476 ปีที่แล้ว

    Ai ൽ സൗണ്ട് എങ്ങനെ കറക്റ്റ് ആണ്

  • @m_s_v_editz_
    @m_s_v_editz_ ปีที่แล้ว +1

    ഇത് okey സർക്കാറിന് നിരോധിച്ചുടെ ബാക്കി എല്ലാ കാര്യങ്ങളും ചെയ്യാനും നേടിയെടുക്കാനും മുമ്പന്തിയിൽ ആണല്ലോ ⁉️😏

    • @Shinojkk-p5f
      @Shinojkk-p5f ปีที่แล้ว

      അത് ലോകത്തിലെ പ്രധാന രാജ്യങ്ങൾ ഒരുമിച്ചു നടപ്പാക്കണം.

  • @ഏലിയൻസ്
    @ഏലിയൻസ് ปีที่แล้ว

    So girls ellam care full eni ai vachu ethupoley genarate chayyan sathyata und ellarum social media il photo edumbol safty nokkuva😊😊🙏🙏

  • @anshilup625g
    @anshilup625g ปีที่แล้ว +1

    Ini online classil puthya pani thodangam 😂

  • @rjrizz1842
    @rjrizz1842 ปีที่แล้ว +1

    Ith aa matte chair alle chetta. Munp chettan unbox cheithath

  • @vipinraju5469
    @vipinraju5469 ปีที่แล้ว +1

    20,000 ന് താഴെ ഉള്ള നല്ല ഫോൺ ഏത് ആണ്

  • @rajeevkumarrajeev9482
    @rajeevkumarrajeev9482 ปีที่แล้ว

    Pinne.. Endina.. Idh upload cheydh.. Ellavarilum ethikkunnadh.... Bro...

  • @abhiar4791
    @abhiar4791 ปีที่แล้ว

    Mission impossible

  • @stretford_paddock
    @stretford_paddock ปีที่แล้ว

    blockchain tech ,eladatum varenda time ayii,

  • @filimcorner8188
    @filimcorner8188 ปีที่แล้ว +1

    Jayarajetta hi parayumo

  • @najeelas66
    @najeelas66 ปีที่แล้ว

    ഇങ്ങനെ നമുക്കൊരു AI പ്രധാനമന്ത്രി യെ കിട്ട്വോ 😢

  • @hareeshjeba8928
    @hareeshjeba8928 ปีที่แล้ว

    👍👍👍👍👍👍👍👍

  • @shamilexclusive
    @shamilexclusive ปีที่แล้ว

    മലയാളികൾക്ക് എന്ത് കിട്ടിയാലും അതിനെ അങ്ങ് എടുത്തിട്ട് കളർ ആക്കും😄 പിന്നെ ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടാവില്ല

  • @wonderkid1568
    @wonderkid1568 ปีที่แล้ว +1

    ❤❤

  • @RamboXGaming
    @RamboXGaming ปีที่แล้ว +2

    നമ്മുടെ yt ൽ RGB light വന്നു guys.😅

  • @Ambadi-ny9qf
    @Ambadi-ny9qf ปีที่แล้ว

    0:03 AI aanu monthak idi kittiyath alla

  • @alanamiska7997
    @alanamiska7997 ปีที่แล้ว +1

    Mammookande yathoru lookum illa enn thonniyavar aaroke

  • @gireeshkumar23
    @gireeshkumar23 ปีที่แล้ว +11

    അപ്പൊൾ adipurushil ഉപയോഗിച്ചത് ഈ technology ആണല്ലേ... പ്രഭാസിൻ്റെ ഒരു ഫോട്ടോ വച്ച് full film എടുത്തു 😂😊

  • @gokulb321
    @gokulb321 ปีที่แล้ว

    Ithil etha sherikum mamookka??? 😃😃

  • @mohammedishan9725
    @mohammedishan9725 ปีที่แล้ว +1

    Hi

  • @shamilexclusive
    @shamilexclusive ปีที่แล้ว +21

    Deepfake നിരോധിക്കണം🙌🏻 ഇനിയും സംഭവിക്കും

    • @crisbinjoseph2449
      @crisbinjoseph2449 ปีที่แล้ว +5

      ഒരിക്കലും നടക്കില്ല കാരണം ഇത് ചെയ്യാൻ ഒരു specific app വേണമെന്നില്ല
      This is a technology
      Deeplearning and gan okke നല്ല knowledge ഉള്ളവർക്ക് easy ആയിട്ട് ഒരു deepfake model develop ചെയ്ത് എടുക്കാം

  • @nsctechvlog
    @nsctechvlog ปีที่แล้ว

    🙏🙏

  • @nifadnifu26
    @nifadnifu26 ปีที่แล้ว

  • @vichumods9200
    @vichumods9200 ปีที่แล้ว

    Stifhen hawking word's 🙂

  • @worldofshorts
    @worldofshorts ปีที่แล้ว +1

    😨😨😨😨

  • @funwaymalayalam5600
    @funwaymalayalam5600 ปีที่แล้ว +2

    എൻറെ ഒരു കൂട്ടുകാരൻ കടം ചോദിക്കാൻ വീഡിയോ കോൾ വിളിച്ചപ്പോൾ ഞാനീ Ai ടെക്നോളജി ഉപയോഗിച്ചാണ് രക്ഷപെട്ടത് 😜

    • @DINKANskibidi
      @DINKANskibidi ปีที่แล้ว

      ayn ithu live cam il add aakkan pattillallo

  • @sathyapalane7983
    @sathyapalane7983 ปีที่แล้ว

    ഇങ്ങനെ തന്നെയാണ് ലോകം അവസാനം

  • @firos899
    @firos899 ปีที่แล้ว

    Profile picture ഒക്കെ എടുത്ത് മാറ്റിക്കോ...😮

  • @vipvin5570
    @vipvin5570 ปีที่แล้ว

    👍🏻

  • @warrior45833
    @warrior45833 ปีที่แล้ว

    Which software is used to demostrate this faceswap?

  • @paulsaji2024
    @paulsaji2024 ปีที่แล้ว

    Ariyavuna aalk 500 kodukan illatha njan paavam

  • @DINKANskibidi
    @DINKANskibidi ปีที่แล้ว

    AI day by day kurachu scene aavunnund

  • @kunhayamukunhu7641
    @kunhayamukunhu7641 ปีที่แล้ว

    ഒരു സംശയം ജയരാജ് ഏട്ടൻ പറഞ്ഞത് ഒരു വീഡിയോ തയ്യാറാക്കുന്നത് അല്ലേ
    മറ്റേത് ലൈവ് വീഡിയോ ചാറ്റിംഗ് അല്ലേ

  • @nijimohanan7698
    @nijimohanan7698 ปีที่แล้ว

    Comedy

  • @Muneevpchnr
    @Muneevpchnr ปีที่แล้ว +3

    വ്യാജ ലോൺ ആപ്പുകാർക്ക് കോളായി

  • @AK.172
    @AK.172 ปีที่แล้ว

    Ai

  • @saikamalsnair
    @saikamalsnair ปีที่แล้ว

    Informative video. 👍 Chetta instagram threads ne kurich oru video cheyyamo

  • @akschannel9539
    @akschannel9539 ปีที่แล้ว +2

    ഇത് പണിയാണല്ലോ മച്ചമ്പി 😐

  • @yessports1416
    @yessports1416 ปีที่แล้ว

    Good information

  • @ncmphotography
    @ncmphotography ปีที่แล้ว

    Ai is good and also it's dangerous 😉

    • @Shinojkk-p5f
      @Shinojkk-p5f ปีที่แล้ว

      Ai അതിന്റ 1st സ്റ്റെപ് ആണ് 100 വർഷം കൊണ്ട് IQ ലെവൽ (AI യുടെ ) 200 ന് മുകളിൽ ആയിരിക്കും.

  • @jananh287
    @jananh287 ปีที่แล้ว

    Ai nirodhikanm🙄

  • @BijoMonj-tn7nz
    @BijoMonj-tn7nz ปีที่แล้ว +2

    Mammookka state award vangiye

  • @ajilka627
    @ajilka627 ปีที่แล้ว

    ഞാൻ ഒരു സംശയം ചോദിച്ചോടെ അവരുടെ നംബർ എവിടെ നിന്നു കിട്ടി... അവരുടെ ഫുൾ ഡിറ്റൽസ് എവിടെ നിന്നു കിട്ടി 🤔🤔🤔🤔

  • @basilmathewthomas5946
    @basilmathewthomas5946 ปีที่แล้ว

    എന്താണാവോ ഈ AI technology യുടെ നല്ല വശങ്ങൾ??

  • @ShyamKumar-ky3eq
    @ShyamKumar-ky3eq ปีที่แล้ว

    ഇതിൽ ഏതാ മമ്മൂട്ടി😂

  • @Akhil-xw2pm
    @Akhil-xw2pm ปีที่แล้ว

    Hhhoo no

  • @AK.172
    @AK.172 ปีที่แล้ว

    😂😂😂

  • @karthik_kk708
    @karthik_kk708 ปีที่แล้ว +1

    *_6th_*

  • @infoplusmalayalam2022
    @infoplusmalayalam2022 ปีที่แล้ว

    അമിതമായാൽ അമൃതും വിഷം 🙊🙉🙈

  • @crisbinjoseph2449
    @crisbinjoseph2449 ปีที่แล้ว +4

    Ohw you used the faceswap application which is a publicly available application...
    Comparatively less accuracy..
    Gpu power use ചെയ്ത് AI model ട്രെയിൻ ചെയ്ത് എടുത്താൽ നല്ല accuracy ൽ ചെയ്യാൻ പറ്റും ആ ഒരു AI MODEL നമ്മൾ തന്നെ DEVELOP ചെയ്യണമെന്നും ഇല്ല GITHUB ൽ ഇഷ്ട്ടംപോലെ PROJECTS AVAILABLE ആണ്...
    വർഷങ്ങൾക്ക് മുൻപുള്ള ഈ TECHNOLOGY സാധാരണക്കാർക്ക് അറിയാത്തതു കൊണ്ടാണ് ഇത് അത്ര POPULAR അല്ലാത്തത്
    PYTHON എന്താണ് DEEP LEARNING എന്താണ് GAN എന്താണ് എന്നൊന്നും അറിയാത്ത ആളുകൾ പോലും ഇത് ഉപയോഗിക്കുന്ന കാലം വിദൂരമല്ല..
    CLOUD GPU ഒക്കെ available ആയിട്ടുള്ള ഈ കാലത്ത് Smartphone ൽ പോലും ഇത് കൃത്രീമമാണ് എന്ന് മനസിലാകാത്ത പോലെ ഫോട്ടോസും വിഡിയോസും ചെയ്തെടുക്കാൻപറ്റുമെന്ന് ഭൂരിഭാഗം ആളുകൾക്കും അറിയാത്തതുകൊണ്ട് ഇപ്പോൾ വലിയ problem ഇല്ല...
    ഇത് അറിയുന്ന കാലത്ത് കാണാൻ പാടില്ലാത്ത പലതും നമുക്ക് കാണേണ്ട അവസ്ഥവരും....
    അതുകൊണ്ട് എല്ലാവരോടും ഒന്നേ പറയാനൊള്ളൂ
    Technology അത് മനുഷ്യനന്മയെ ലക്ഷ്യം വെച്ചുള്ള ഒന്നാണ് അതിനെ നല്ല കാര്യങ്ങൾക്ക് വേണ്ടി മാത്രം ഉപയോഗിക്കുക...
    Computer Ethics ഒരിക്കലും കൈവിടാതിരിക്കുക...
    Thou shalt not use a computer to harm other people
    Thou shalt not use a computer to steal
    Thou shalt not use a computer to bear false witness
    😊😊😊😊😊😊😊😊😊😊😊

  • @wonderkid1568
    @wonderkid1568 ปีที่แล้ว +1

    First comment

  • @gokul_t.g
    @gokul_t.g ปีที่แล้ว

    First

  • @Azezal502
    @Azezal502 ปีที่แล้ว +1

    First