ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

അവിട്ടം നക്ഷത്രഫലം |2020|യോഗങ്ങള്‍ |വിവാഹം |വീട് |ജോലി |വിദേശയാത്ര| യോഗങ്ങള്‍ ||AVITTAM STAR

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2019
  • PREDICTIONS ABOUT AVITTAM STAR | NAKSHTRAM
    അവിട്ടം നക്ഷത്രഫലം |2020|യോഗങ്ങള്‍ |വിവാഹം |വീട് |ജോലി |വിദേശയാത്ര യോഗങ്ങള്‍ |രാജയോഗം |MLIFE DAILY
    അവിട്ടം നക്ഷത്രഫലം |2020|യോഗങ്ങള്‍ |വിവാഹം |വീട് |ജോലി |വിദേശയാത്ര യോഗങ്ങള്‍ |രാജയോഗം |MLIFE DAILY
    FOR SOCIAL MEDIA MARKETIN CLASS CALL 9048105149, 9496162438,04712721600
    അവിട്ടം നക്ഷത്ര ഫലം | 2020 | phalam AVITTAM 2020 | prediction 2020
    അവിട്ടം നക്ഷത്ര ഫലം 2020 - 2021 |AVITTAM Nakshathra phalam 2020 | UTHRADAM prediction 2020
    അവിട്ടം 2020 സന്പൂർണ്ണ വർഷഫലം | MLIFE DAILY | AVITTAM Horoscope Astrology Predictions
    അവിട്ടം നക്ഷത്രം ശനി മാറ്റം 2020 | AVITTAM phalam | jyothisham malayalam
    അവിട്ടം നക്ഷത്രക്കാർക്ക് നല്ലകാലം വരുമോ? പൊതു സ്വഭാവം | MLIFE DAILY |AVITTAM nakshatra
    അവിട്ടം നക്ഷത്രത്തിൽ ജനിച്ചവരുടെ പ്രത്യേകതകൾ DOES YOUR BIRTH STAR AVITTAM
    MLIFE DAILY
    ASTROLOGY MLIFE DAILY
    MLIFE JYOTHISHAM
    JYOTHISHAM TIPS FOR THIRUVONAM
    BS CHANDRA MOHAN
    ASTROLOGY PREDICTION 2020
    JYOTHISHAM PREDICTION 2020
    അവിട്ടം നക്ഷത്രഫലം |2020|യോഗങ്ങള്‍ |വിവാഹം |വീട് |ജോലി |വിദേശയാത്ര| യോഗങ്ങള്‍ ||AVITTAM STAR
    അവിട്ടം നക്ഷത്രഫലം |2020|യോഗങ്ങള്‍ |വിവാഹം |വീട് |ജോലി |വിദേശയാത്ര യോഗങ്ങള്‍ |രാജയോഗം

ความคิดเห็น • 301

  • @mytraveldiaries___predheevraj
    @mytraveldiaries___predheevraj 4 ปีที่แล้ว +159

    അവിട്ടം നാളാണ്
    എന്നും ഓരോ തരത്തിലുള്ള കഷ്ടപ്പാടാണ്
    മനസമാധാനം കുറവാണ്
    ശുദ്ധ മനസ്കതയാണ്
    ദേഷ്യം ഉണ്ട് അതുകൊണ്ട് സ്വന്തം വീട്ടുകാർക്കു പോലും ഇഷ്ടമല്ല

  • @gireeshkumargangadharan5928
    @gireeshkumargangadharan5928 4 ปีที่แล้ว +16

    സർ, വളരെ നല്ല അവതരണം. ഇന്നുവരെ ഇത്രയും വിപുലമായ ഒരു യൂ ട്യൂബ് വീഡിയോയും കേട്ടിട്ടില്ല. ഞാനും അവിട്ടം കുംഭക്കൂർ ആണ് മേടമാസത്തിലെ അവിട്ടം ആണ്. ഇതിൽ പറഞ്ഞപോലെ അമ്മയിൽ നിന്നും തറവാട് വീട് എനിക്ക് കിട്ടി. അതൊരു സത്യം തന്നെയാണ്.

  • @amblieamnile8981
    @amblieamnile8981 4 ปีที่แล้ว +13

    ഞാനും അവിട്ടം ,സ്വർണ്ണം, കളവ് താല്പര്യം ഇല്ല, ബാക്കി ഒക്കെ correct.

  • @renjirenji7347
    @renjirenji7347 4 ปีที่แล้ว +73

    എന്റെ നക്ഷത്രം അവിട്ടം ആണ് പക്ഷെ ഇതൊക്കെ കേട്ടിട്ട് എനിക്ക് തോനുന്നു എന്റെ നക്ഷത്രം അവിട്ടം അല്ലെന്ന്, ഈ ജന്മം രക്ഷപ്പെടില്ല എന്നുതോന്നുന്നു

    • @vishnubyju6520
      @vishnubyju6520 4 ปีที่แล้ว

      🤪

    • @neethusunoob7776
      @neethusunoob7776 4 ปีที่แล้ว +5

      സത്യം . അവിട്ടം തവിട്ടിലും നേടും: വെറുതെ.. പറയുന്നതാ

    • @Alfalavinojkhan
      @Alfalavinojkhan 3 ปีที่แล้ว

      @@neethusunoob7776 njn aviitamm anu.. anik nalla life an erekure.. social mediayilum nalla reach ind

    • @anniebaburaj9760
      @anniebaburaj9760 2 ปีที่แล้ว

      ജനിച്ച സമയത്തിന്റെ pblm ആണ്

    • @21deepthim81
      @21deepthim81 2 ปีที่แล้ว

      @@Alfalavinojkhan anikkum I'm very happy 😊😊

  • @sivadasank744
    @sivadasank744 4 ปีที่แล้ว +16

    വളരെയധികം നന്നായി അവതരിപ്പിച്ചു ഗംഭീരം

  • @sarammageorge602
    @sarammageorge602 2 ปีที่แล้ว +2

    Explanation is good,but my husband working in UAE since 35years.now he has to go back to India without even 100IRS.and leaving 100,000 dhs debts for wife & children.

  • @manjupr4914
    @manjupr4914 4 ปีที่แล้ว +4

    ഇപ്പോ വരെ ഈ പറഞ്ഞത് ശരിയാണ് ഇനി അങ്ങോട്ട്‌.. എന്താകുമോ എന്തോ.. എല്ലാം ഈശ്വരന് വിട്ടിരിക്കുന്നു. 😊😊😍😍🙏

  • @sc-ch9be
    @sc-ch9be 4 ปีที่แล้ว +8

    Good presentation yar 😊😊👍 i got somany knowledge about my star avittam....

  • @vishnuravi8312
    @vishnuravi8312 4 ปีที่แล้ว +53

    ഞാനും അവിട്ടം .. ജന്മം വേസ്റ്റ് ayi

    • @srcreation383
      @srcreation383 4 ปีที่แล้ว +12

      Brother... ജന്മം wast ഒന്നും അല്ല... ഉറച്ച മനസ്സോടെ ഇറങ്ങി നോക്ക് വിജയിക്കും അതിന് ഏറെ കഴിയുന്ന Most powerful... radiant birth star ആണ് അവിട്ടം.... also my birth star... wish you good luck

    • @RK-fs8vo
      @RK-fs8vo 4 ปีที่แล้ว +2

      i guess you can read write use mobile walk eat talk sense...right ? see those doesn't have many of these..still they live happily.. കണ്ണില്ലാതെ വരുമ്പോഴേ വിലയറിയൂ..no comparison with others. respect yourself. adore your parents who gave you birth., food, care, love, cloth, many things to list out. life is beautiful. its seen when you look into the way it should be. god bless u.

    • @sandeepvs6905
      @sandeepvs6905 4 ปีที่แล้ว +1

      Me2 bro😢

    • @VijayaKumar-cb7xf
      @VijayaKumar-cb7xf 4 ปีที่แล้ว

      ജനനസമയം കൃത്യമായി പരിശോധിക്കുക

    • @kuttyammabiju586
      @kuttyammabiju586 3 ปีที่แล้ว +1

      Who told u that u r a waste ? Never never..... Around 25 years back all what I had was 1 pair of dress and 35 Rs ...... Today I am a multi millioner. Dheivathe murrukke pidicholu. Without God u are a zero. With God u r a hero.

  • @anilkumarmunairmadathipara2663
    @anilkumarmunairmadathipara2663 4 ปีที่แล้ว +3

    Oru avittam nakhtram lagnam karkidakam lagnathil sun and sani 2nd hiuse budhan sukran chowa 4th house rahu 7th house makarathil chandran 10th house ketu 11 th house guru

  • @user-zf5rb1je9j
    @user-zf5rb1je9j 3 ปีที่แล้ว +2

    വിശദമായി പറഞ്ഞു, കൊള്ളാം

  • @darsanadethan8307
    @darsanadethan8307 4 ปีที่แล้ว +13

    200% true

  • @leelanarayanan2572
    @leelanarayanan2572 2 ปีที่แล้ว

    ഞാനും അവിട്ടമാണ്.ശാരീരികമായി ധാരാളം വിഷമതകൾ ഉണ്ടാകാറുണ്ട്.അതെല്ലാം മഹേശ്വരൻെറ സഹേയം കൊണ്ട് തരണം ചെയ്യാറുമുണ്ട്.🙏

  • @sinduram7
    @sinduram7 4 ปีที่แล้ว +2

    Video ishtaayi..liked and subscribed
    Thanks n Very happy new year

    • @kunjiyum_eyochan
      @kunjiyum_eyochan 3 หลายเดือนก่อน

      ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @BijithBSRTB
    @BijithBSRTB 4 ปีที่แล้ว +7

    Njanum avittamann but
    Ente dreamsinne onnum ennik follow cheyan kazhizhunnilla

  • @ushadevisnarayanan3271
    @ushadevisnarayanan3271 3 ปีที่แล้ว +1

    Ente lifil paranjathellam 100% correct aanu. Enikku 64 vayassanu.

  • @dilnadilna1042
    @dilnadilna1042 4 ปีที่แล้ว +7

    Ente avittam aanu iam very proud of my life 😊😎

  • @ivazlifechannel1021
    @ivazlifechannel1021 4 ปีที่แล้ว +37

    ഞാൻ അവിട്ടമാണ് 27-6-1994. ഒരു നേട്ടവും എന്റെ ജീവിതത്തിൽ നടന്നിട്ടില്ല...
    ഒരു തരി സ്വർണം പോലും എനിക്ക് ഇല്ല.
    സമ്പന്നയും അല്ല. തന്റെടി അല്ല.
    നിങ്ങൾ അവിട്ടക്കാരെ ഇങ്ങനെയൊക്കെ പറയല്ലേ സാറെ 😂😂

    • @prajanpa4831
      @prajanpa4831 4 ปีที่แล้ว +2

      Hi

    • @kingmanji
      @kingmanji 4 ปีที่แล้ว

      Ithu pothu karyam aanu parayunne. Individual oro vithysam mundu

    • @kingmanji
      @kingmanji 4 ปีที่แล้ว +1

      26 ayittullu.

    • @athiraarihaansree3354
      @athiraarihaansree3354 4 ปีที่แล้ว +1

      Sathyam...🙏🙏🙏ellarum chavitti thazhthiyitte ullu lifeil

    • @alis7335
      @alis7335 4 ปีที่แล้ว

      😄😄👍

  • @ushadevisnarayanan3271
    @ushadevisnarayanan3271 3 ปีที่แล้ว +3

    Very good explanation. Never I heard these much details before. Thanks a lot!

    • @MlifeDaily
      @MlifeDaily  3 ปีที่แล้ว

      Glad it was helpful!

  • @bigisback9050
    @bigisback9050 3 ปีที่แล้ว +2

    ഒരു നക്ഷത്രം എങ്ങനെയാണ് മനുഷ്യരുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തുന്നത് എന്ന് എനിക്ക് മനസിലാവുന്നില്ല Mlife ഇങ്ങനെത്തെ chanal ആയിരുന്നോ🤔

  • @pranavprathaapan982
    @pranavprathaapan982 4 ปีที่แล้ว +8

    Jayaram ivarude nal avittom ano

  • @stephydxb6782
    @stephydxb6782 4 ปีที่แล้ว +4

    Correct anu sir e paranjathu .ente veetil njanum brotherum avittom anu ..ente sisterinlaw also ...daivasahayathal ithu vare enikkariyunna avittom karkku valya proplm onnum undayittilla ..ellarum well settld anu

  • @ajiwilson1882
    @ajiwilson1882 4 ปีที่แล้ว +4

    Video ishtam ayi, paranjathu 97℅ correct anu, , 5yrs joli alpam enkilum undayirunnu,but, 1year ayi ottum joli illa, aduthu thanne ellam ok akumo

  • @user-ph7ir2nj9t
    @user-ph7ir2nj9t 4 หลายเดือนก่อน +1

    ഇ ജന്മം നമ്മൾ രക്ഷപെടാൻ padani

  • @srcreation383
    @srcreation383 4 ปีที่แล้ว +5

    പറഞ്ഞതെല്ലാം Currect ആണ്... ഞാൻ അവിട്ടം ആണ്....

  • @aadhyanair128
    @aadhyanair128 4 ปีที่แล้ว +33

    Njan avittam anu...eppozhum enthengilum preshanangal undakum :(

  • @ammuammu1565
    @ammuammu1565 4 ปีที่แล้ว +8

    ഞാൻ അവിട്ടം ആണ്, കറക്റ്റ് ആണ് സ്വഭാവം 😁

  • @deepuu8904
    @deepuu8904 4 ปีที่แล้ว +5

    100% true..

    • @21deepthim81
      @21deepthim81 2 ปีที่แล้ว

      Ashtavasukkal annu paranjal antha??

  • @merlinloveshore9658
    @merlinloveshore9658 4 ปีที่แล้ว +3

    For me 99% correct 😊😊

  • @kavyakrishna3145
    @kavyakrishna3145 3 ปีที่แล้ว

    ഞാൻ ഇടവ മാസത്തിലെ അവിട്ടം നക്ഷത്രത്തിലാണ് ജനിച്ചത്. ഞാൻ ജനിച്ച കൂർ എങ്ങനെയാണ് തിരിച്ചറിയാൻ സാധിക്കുക??
    D.O.B - 15.05.2001
    Time - 5:55 am

  • @suseendrankp8493
    @suseendrankp8493 ปีที่แล้ว

    Very nice explanation 👌 sir. 99.9%;/ right ✅️ 👌

  • @SanthoshSanthosh-dq7uf
    @SanthoshSanthosh-dq7uf 4 ปีที่แล้ว +2

    സർ ഞാൻ സന്തോഷ്... നക്ഷത്രം. അവിട്ടം. ആണ്.. 7/4/1975... ഉച്ചക്ക് 12.30കഴിഞ്ഞു ജനനം.. എന്റെ അവസ്ഥ ഇപ്പോൾ മോശം ആണ് ഇതിന് മാറ്റം ഉണ്ടാകുമോ... പ്ലീസ്... ഇതിനു മറുപടി തരും എന്ന് വിചാരിക്കുന്നു .. pleas reply

  • @ragasaagaram7131
    @ragasaagaram7131 6 หลายเดือนก่อน +1

    Valare.shariyaa

  • @kamalabhai4916
    @kamalabhai4916 ปีที่แล้ว

    എന്റെ മകൻ അവിട്ടം ഒന്നാം പാദം ആണ്. പറഞ്ഞതെല്ലാം ഇതുവരെ ശെരി ആണ്. പക്ഷേ ഒന്ന് മാത്രം. വ്യാഴത്തിൽ ഏഴരണ്ടശനി ഉണ്ടോ ഇവർക്ക്.. അതു പറഞ്ഞില്ല 👏

  • @anju701
    @anju701 2 ปีที่แล้ว

    Namaskaram thirumeni nte vivaham nadakane ethramathe vayasil aayirikum enn onn paranj tharamo.. ANJIMA NA nakshathram avittam dob 09/12/2002 birth tym 9.15 pm

  • @amruthathatsmyname5823
    @amruthathatsmyname5823 4 ปีที่แล้ว +1

    Paranjathokke 100% shariya... But.... Sambathikamilla... So, athinuvendi KATTA waitting

  • @smithapillai330
    @smithapillai330 4 ปีที่แล้ว +10

    ഇതെല്ലാം സത്യം

  • @anamikavlog8281
    @anamikavlog8281 3 ปีที่แล้ว +2

    ഞാൻ അവിട്ടം....37വയസിൽ ഭാഗ്യം വന്നു....

    • @attitudequeen3546
      @attitudequeen3546 2 ปีที่แล้ว +1

      എന്താണ് ഭാഗ്യം 🙄

  • @ratheeshmitra3043
    @ratheeshmitra3043 4 ปีที่แล้ว +3

    Sir ethilkanikkunna pic Ellam avittam Alla. Nayanthara. -pooram,.Jayaram -Thiruvathira. AR Razhman. Anizham

    • @jdkjgshsu595
      @jdkjgshsu595 4 ปีที่แล้ว +1

      R u sure

    • @stephydxb6782
      @stephydxb6782 4 ปีที่แล้ว

      Jayaram avittom

    • @jayakrishnanpkv6075
      @jayakrishnanpkv6075 4 ปีที่แล้ว

      Ys ...data is wrong...AR Rehman&Jayarm are not in Avittam..pls check sir

  • @sreedharannair7094
    @sreedharannair7094 ปีที่แล้ว

    Good Thanks on Avittam

  • @zeenathh1550
    @zeenathh1550 3 ปีที่แล้ว +1

    Thanks

  • @VijayaKumar-cb7xf
    @VijayaKumar-cb7xf 4 ปีที่แล้ว +2

    80ശതമാനം correct ആണ്

  • @shreekutty678
    @shreekutty678 4 ปีที่แล้ว +3

    Yes true

  • @sindhubabu1805
    @sindhubabu1805 4 ปีที่แล้ว +1

    Maanasika rogam varaan saadhyathayund ee naalinu . Anubhavikkunnavarkke athinte vishamam ariyu

    • @sanasana-up3yg
      @sanasana-up3yg 3 ปีที่แล้ว

      Ipo anubavikunund

    • @anju701
      @anju701 3 ปีที่แล้ว

      Anubavichukondirikukayan😁

  • @preetha6002
    @preetha6002 4 ปีที่แล้ว

    Maths ozhike bakki kozhappulla... Thangal paranja behaviour valare correct aanettoo.... Njn ithil paranja ekadhesam character umaayi same aane....

  • @shilajavijayakumar2930
    @shilajavijayakumar2930 4 ปีที่แล้ว +1

    Good presentation

  • @ambilymohammed8971
    @ambilymohammed8971 3 ปีที่แล้ว +1

    It's true 💯 my experience

  • @jdkjgshsu595
    @jdkjgshsu595 4 ปีที่แล้ว +9

    Enik sangeetham ottum illa njan അവിട്ടം nalu kariya

  • @teddygirl6160
    @teddygirl6160 2 ปีที่แล้ว

    Sir Anjana Avittam 06.09.2006 Mrng 8.15 Eth mekayilanu viajyikuka 10th kazhinj Ethilekkanu pokendath enn onn parnj theruoo

  • @minusara699
    @minusara699 4 ปีที่แล้ว +1

    Money problems und.job set ayitilla..iam a nurse. UK povan ane eshttam.nalla dairashali ane.orupad asugangal und.

  • @mathuraj5467
    @mathuraj5467 4 ปีที่แล้ว +4

    90percent correct njn avittam magara kooru

  • @aravind_cherpulassery
    @aravind_cherpulassery 3 ปีที่แล้ว +1

    ഞാൻ ഒരു അവിട്ടനക്ഷത്രക്കാരന്‍ ആണ് എനിക്ക് tatto അടിക്കാന്‍ ആഗ്രഹം ഉണ്ട് എനിക്ക് അടിക്കാന്‍ പറ്റിയ ബെസ്റ്റ് tatto ഏതായിരിക്കും

    • @21deepthim81
      @21deepthim81 2 ปีที่แล้ว

      🤣🤣🤣🤣🤣🤣🤣🤣

  • @molyjohny4215
    @molyjohny4215 4 ปีที่แล้ว +1

    Date of birth son 6.9.1987
    Rasi yatha. vivahm nafkunila. yanu nadakum.

  • @ragasaagaram7131
    @ragasaagaram7131 6 หลายเดือนก่อน +1

    Njan.thulamasam.masam.avittam.nakshathram.uchakanu.jananam.purogathiyundo.thirumeni

  • @minusara699
    @minusara699 4 ปีที่แล้ว

    Sir paranjathok nte character ane.but ethil rashi midhunam Ane rashi .njn Christian ane.but ethok kelkum..ethil parayunnathok Sheri Ane..deshyam ane kuduthal,thantedam,ennal athupole thanne pettanu sankadam varum,

  • @Ageorge6922
    @Ageorge6922 4 ปีที่แล้ว +4

    അതേ...പല നാളുകാരുടെയും നല്ല ഗുണങ്ങൾ അവിട്ടത്തിന് ഉണ്ട്.. പറഞ്ഞ പല കാര്യങ്ങളും കൃത്യമാണ്...

  • @cracygirlsaaru4460
    @cracygirlsaaru4460 4 ปีที่แล้ว +10

    Avittam naalu kashtappadum dhurithom mathram

  • @selvenpd4704
    @selvenpd4704 4 ปีที่แล้ว +1

    Februvary. March. Epril masangal. Yengine..

  • @JJ-fy2mx
    @JJ-fy2mx 4 ปีที่แล้ว +1

    Righttttt...

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 4 ปีที่แล้ว

    Good prediction

  • @saraswathibhaskar8411
    @saraswathibhaskar8411 4 ปีที่แล้ว

    saraswathy bhaskar. ...l am born on Avittam star. ...30 the Ap...7 o'clock morning. .......what ever abt star l think real.

  • @divyakrishnan713
    @divyakrishnan713 4 ปีที่แล้ว +1

    Thank you sir

  • @vishnuprasad8034
    @vishnuprasad8034 4 ปีที่แล้ว +1

    21/51995 8:30 am eath koorila vara makaram or kumbham

  • @anandng385
    @anandng385 ปีที่แล้ว

    Very good

  • @remyadileep1465
    @remyadileep1465 3 ปีที่แล้ว

    Njan Avittam Anu Enikku No Happy Only Crying Jolserkku Maripoyathano Ennu Thonunnu 🙏🙏🙏

  • @radhanadhuvilveetil3974
    @radhanadhuvilveetil3974 4 ปีที่แล้ว

    Nalla avatharanam

  • @harisbabu2767
    @harisbabu2767 4 ปีที่แล้ว +1

    Sathyam thaney

  • @llllll2692
    @llllll2692 4 ปีที่แล้ว +1

    Nayanthara actress utram nakshathram anu

  • @Winner7897
    @Winner7897 4 ปีที่แล้ว +8

    ഞാൻ അവിട്ടം, പക്ഷേ രാശിയിൽ അല്ല , എന്റെ വിശ്വാസം യേശുക്രിസ്തുവിലാണ്.

    • @roomaamondol9628
      @roomaamondol9628 4 ปีที่แล้ว

      Enteyum Avittam. Enne sreshtticha dheivathekkal valuthalla, star.

    • @mohanthomas3017
      @mohanthomas3017 4 ปีที่แล้ว

      No problem

    • @saranyagangadharan3587
      @saranyagangadharan3587 4 ปีที่แล้ว

      U r choose

    • @miniaravind1000
      @miniaravind1000 3 ปีที่แล้ว

      @@saranyagangadharan3587 anyone asked you???

    • @rkkkk278
      @rkkkk278 3 ปีที่แล้ว

      Divya- ENKIL pinne nee enthinanu ithu kaanaan vannathu ? 😡

  • @sheebashukla8856
    @sheebashukla8856 4 ปีที่แล้ว +1

    Sr Aapne bilkul sahi bathahai

    • @Roundtotripzz
      @Roundtotripzz 4 ปีที่แล้ว

      Kya aapko Malayalam aati hai ?

  • @jdkjgshsu595
    @jdkjgshsu595 4 ปีที่แล้ว +4

    Ennit enik angane kuuduthal sampathonnum illallo

    • @babyvm9171
      @babyvm9171 4 ปีที่แล้ว

      Super

    • @krishnap.a933
      @krishnap.a933 4 ปีที่แล้ว +1

      Parisramikku urappaayum nalla kaalam varum

  • @mamanodonumthonallesms7478
    @mamanodonumthonallesms7478 4 ปีที่แล้ว +4

    ജീവിതം അവിട്ടം നക്കി 😩

    • @sru_thi.
      @sru_thi. 4 ปีที่แล้ว

      😂😂😂

  • @srinuabhilash5338
    @srinuabhilash5338 4 ปีที่แล้ว

    1996march 16.
    മീനം 2.
    8.50pm നക്ഷത്രം avitam ആണോ

  • @prasannakumar7273
    @prasannakumar7273 4 ปีที่แล้ว

    100 % correct

  • @sabanaabi3667
    @sabanaabi3667 4 ปีที่แล้ว +2

    2 mrg kazhikanulla yogamundo?

  • @rajeshrajan8535
    @rajeshrajan8535 4 ปีที่แล้ว

    Very true

  • @AnpuMadhav
    @AnpuMadhav 4 ปีที่แล้ว

    Avittom 3am padam,
    Kumba kooru,,Dhanu masathilae avittom 😄

  • @karthynikv2473
    @karthynikv2473 4 ปีที่แล้ว +1

    Sathya meva. Jayathe

  • @boobansreebooban2568
    @boobansreebooban2568 4 ปีที่แล้ว

    E photo kanichaaa yathraaa prakanuuu nallaaa badammmm.

  • @kuttyvijay9135
    @kuttyvijay9135 4 ปีที่แล้ว +1

    Displaying unwanted pictures on astrology is very cheap. Atleast you should show some respect to Navagrahangal.

  • @kpyohannan9302
    @kpyohannan9302 3 ปีที่แล้ว +2

    mostly wrong with my life

  • @jayakumarkr2625
    @jayakumarkr2625 3 ปีที่แล้ว

    അവിട്ടം നക്ഷത്രം ഫലം 2020 എന്ന് തലക്കെട്ട് പറയുന്നത് പൊതു ഫലം , ഏത് .....

  • @anilkumarmanian2203
    @anilkumarmanian2203 3 ปีที่แล้ว +1

    21=5=1976അനിൽ

  • @terleenm1
    @terleenm1 4 ปีที่แล้ว

    Great

  • @minusara699
    @minusara699 4 ปีที่แล้ว

    oru cheriya artist kudy Ane..😉

  • @gracesunitha4682
    @gracesunitha4682 4 ปีที่แล้ว +3

    I am avittam but I have no own house

  • @Cute_dimple580
    @Cute_dimple580 4 ปีที่แล้ว +3

    50% ✔️ 50% ❌️

  • @balakrishank4141
    @balakrishank4141 3 ปีที่แล้ว +1

    B

  • @arunig6009
    @arunig6009 4 ปีที่แล้ว +1

    അവിട്ടം നക്ഷത്രക്കാർക്ക്‌ യോജിച്ച ജന്മനക്ഷത്ര കല്ലുകളെ കുറിച്ച് കൂടെ പറയാമോ?

    • @MlifeDaily
      @MlifeDaily  4 ปีที่แล้ว +1

      പറയാം

    • @balakrishnankv6856
      @balakrishnankv6856 4 ปีที่แล้ว +2

      @@MlifeDaily എന്നാ പറ

    • @user-or3rd3mz2z
      @user-or3rd3mz2z 2 ปีที่แล้ว

      @@balakrishnankv6856 Red coral.. Blue diamond...

  • @renjimathew7459
    @renjimathew7459 4 ปีที่แล้ว +2

    Actor Harisre Ashokan Avittam Nastram akunu

  • @girija700
    @girija700 6 หลายเดือนก่อน

    90%

  • @amalkrishnaa.k4985
    @amalkrishnaa.k4985 4 ปีที่แล้ว

    എനിക്ക് അവിട്ടം നക്ഷത്രമാണ് അവിട്ടം നക്ഷത്രക്കാർക്ക് over തടി ഉണ്ടാകുമോ സാർ

    • @sindhubabu1805
      @sindhubabu1805 4 ปีที่แล้ว +1

      70 shathamanam perum melinjavar aayirikkum

  • @sheebashukla8856
    @sheebashukla8856 4 ปีที่แล้ว +1

    May Kerala nam sheeba Nair husband ash ok shuķla jaipur

  • @geetaanand3983
    @geetaanand3983 4 ปีที่แล้ว +1

    Like it

  • @noushadvk7383
    @noushadvk7383 3 ปีที่แล้ว

    2 .paatham avtm.✌🤗

  • @mizhiabi5088
    @mizhiabi5088 4 ปีที่แล้ว +1

    Ee vishayathil enthinaanu side ill aa photos idunnath manasilaavaathathu kodu chotjichumaathram

    • @__Babitha__
      @__Babitha__ 4 ปีที่แล้ว +1

      Aaa kanunnavrude nakshtram oke avittam aayirikum🤣

  • @sru_thi.
    @sru_thi. 4 ปีที่แล้ว

    Njn 3ampaatham aanu ell correct aah prnjdh

  • @user-zf5rb1je9j
    @user-zf5rb1je9j 3 ปีที่แล้ว

    അവിട്ടം ഒരു വിധം കൊള്ളാം

  • @SureshKumar-lm8ce
    @SureshKumar-lm8ce 4 ปีที่แล้ว

    മേട മാസത്തിലെ അവിട്ടം നക്ഷത്രത്തിന് ജോലി സാധ്യതയുണ്ടോ ഉണ്ടോ

  • @krishnap.a933
    @krishnap.a933 4 ปีที่แล้ว +1

    👍👍🤝