ചിങ്ങം1, നാളെ സ്വന്തം ഭാഗ്യരേഖ കണികാണൂ,അടുത്ത ഒരു വർഷം മുഴുവൻ സമൃദ്ധി ലഭിക്കും,chingam 1,astrology

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • നാളെ ചിങ്ങം 1 പുലർച്ചെ ഈ 2 ൽ ഒന്ന് കണികാണു...
    ഒരു വർഷത്തെ ഐശ്വര്യവും സമ്പത്തും വന്നുചേരും...
    നമ്മുടെ second ചാനല്‍ ,,,,
    താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്തു ചാനല്‍ കാണാവുന്നതാണ് subscribe ചെയ്യാവുന്നതാണ് ,,,
    • 2023 പുതുവർഷഫലം അശ്വതി...
    നമ്പ്യാട്ട് മന തറവാട്
    ഈ ചാനലില്‍ കൂടി ഞങ്ങള്‍ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നത് വളരെ പ്രാജീനമായ രഹസ്യങ്ങളും അറിവുകളുമാണ് , തലമുറകളായി കയ്യ് മാറികിട്ടിയിട്ടുള്ള താളിയോല ഗ്രന്ഥങ്ങളെ ആസ്പതമാക്കിയാണ് ഞങ്ങള്‍ വീഡിയോ തയ്യാര്‍ ചെയ്യുന്നത് , അതുപോലെതന്നെ വളരെ കൃത്യമായുള്ള നക്ഷത്രഫലം പ്രവചിക്കുന്നതാണ് ,,, ഇത് ഒരു വെക്തിയുടെ അല്ലങ്കില്‍ സമൂഹത്തിന്ടെ നന്മയ്ക്ക് കാരണമാകട്ടെ എന്നു ഞങ്ങള്‍ പ്രത്യാശിക്കുന്നു ,,,,
    നമസ്കാരം ,
    നമ്പ്യാട്ട് മന തറവാട് അതിന്‍റെപാരിമ്പര്യം അനുസരിച്ചാണ് മുന്നോട്ടുപോകുന്നത് ,ഞങ്ങള്‍ തലമുറകളായി കയ്യ് മാറികിട്ടിയ അറിവുകള്‍ (പ്രകൃതിയിലെ നിഗൂഢ സൂക്ഷ്മശക്തികള്‍ എങ്ങനെ മനുഷ്യന്റെ നന്മയ്ക്ക് ഉപയോഗപ്പെടുത്താം എന്നുള്ളതിലാണ് ശ്രദ്ധകൊടുക്കുന്നത് ,നിങ്ങള്‍ക്ക് ഇമെയില്‍ id ഉപയോഗിച്ച് കോണ്‍ടാക്റ്റ് ചെയ്യാം ,,,, നിങ്ങളുടെ ആവിശ്യം ഉള്ളതാണെന്ന് ഞങ്ങള്‍ക്ക് ബോധ്യമായാല്‍ തീര്‍ച്ചയായും സഹായിക്കുന്നതാണ് ഒരു പൈസയും വാങ്ങുന്നതല്ല ,,,,
    വേദ വേദാന്ത പരമായ അറിവുകൾക്കായി നിങ്ങൾക്ക് ഈ ചാനൽ Subscribe ചെയ്യാവുന്നതാണ്,,,
    പ്രാകൽപിക ഊർജ്ജത്തിന്റെ കലവറയാണ് വേദങ്ങള്‍ അവ നമ്മുടെ ദൈനന്ദന ജിവിതവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു
    ഇത്തരത്തിലുള്ള പരമ്പരാഗത അറിവുകളെ കുറിച്ച് പരിചയപ്പെടുത്തുക മാത്രമാണ് ചാനൽ ചെയ്യുന്നത്. അല്ലാതെ ഇതുമായി ബന്ധപ്പെട് യാതൊരുവിധ സേവനങ്ങളും ചാനൽ നിര്‍ദ്ദേശിക്കുന്നില്ല - ഇതു പോലുള്ള വിശ്വാസങ്ങൾക്ക് അടിമപ്പെട്ട് നിങ്ങള്‍ സാബത്തികനഷ്ടം വരുത്തിയാല്‍ ചാനൽ ഉത്തരവാദി ആയിരിക്കുകയില്ല , ഇവയെല്ലാം തന്നെ 100 % സത്യമേന്നോ മിഥ്യ എന്നോ ചാനൽ അവകാശപ്പെടുന്നില്ല!
    അതിനാൽ സ്വന്തം യുക്തി ചിന്തയോടുകൂടി മാത്രം വീഡിയോ കാണുക.
    nambyattumanthras@gmail.com
    #chingam1 #2024astrology #2024predictions #2024 #jyothisham #astrologymalayalam #trending #nakshathraphalam #nambyattumana #malayalam

ความคิดเห็น • 322

  • @jijinair3593
    @jijinair3593 26 วันที่ผ่านมา +56

    തിരുമേനി എന്റെ അമ്മക്ക് 98 വയസ്സായി. കഴിഞ്ഞ ഒരാഴ്ച വരെ സുഖമായി നടന്നു കാര്യങ്ങൾ ചെയ്ത ആളാണ്. ഇപ്പോൾ കിടപ്പിലായി. ബുദ്ധിമുട്ടിക്കാതെ വിഷു പദം ചേരുവാൻ അനുഗ്രഹം ഉണ്ടാവാൻ pradhikkanam. അമ്മ ചെമ്പകവല്ലി അമ്മ അവിട്ടം. 🙏🙏🙏

  • @leelapc4515
    @leelapc4515 26 วันที่ผ่านมา +1

    നമസ്കാരം തീരുമേനി, അങ്ങയുടെ പുജയിൽ ഞങ്ങളെയും പങ്കെടുപ്പിക്കന്നെ.ലീല പുണർതം ,സിന്ധു അശ്വതി നന്ദു പുരാടം, നന്ദന ഭരണി

  • @SREE_12346
    @SREE_12346 26 วันที่ผ่านมา +1

    ഓം നമഃ ശിവായ അമ്മേ ശരണം ദേവീ ശരണം ഓം വിഘ്നേശ്വരായ നമഃ ഓം നമോ നാരായണായ 🙏🙏🙏

  • @user-vk2ux2mh4h
    @user-vk2ux2mh4h 26 วันที่ผ่านมา +1

    നമസ്കാരം തിരുമേനി,ജിമ്മി ഉത്രാടം ആയുരാരോഗ്യം ഉണ്ടാകുവാനും ജോലി ലഭിക്കുവാനും പുജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🙏🙏

  • @mookambikaambika510
    @mookambikaambika510 26 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @chithrachithra7684
    @chithrachithra7684 26 วันที่ผ่านมา +1

    നമസ്കാരം തിരുമേനി 🙏🙏പ്രാർത്ഥനയിൽ ഉൾപെടുത്തണേ. ചിത്ര -ചിത്ര

  • @deepakchandran2945
    @deepakchandran2945 26 วันที่ผ่านมา

    🙏🏻🙏🏻🙏🏻 നമസ്കാരം തിരുമേനി 🙏🏻🙏🏻ദീപക് പുരുരട്ടാതി, ശ്രീലക്ഷ്മി പൂരം, ശിവബാല രോഹിണി ആയുരാരോഗ്യ ത്തിനും, സാമ്പത്തിക ഉയച്ചക്കും പ്രാത്ഥിച്ചാലും തിരുമേനി 🙏🏻🙏🏻🙏🏻

  • @suryagayathri02
    @suryagayathri02 26 วันที่ผ่านมา +3

    നമസ്കാരം തിരുമേനി ദുഃഖവും സാമ്പത്തിക പ്രശ്നങ്ങളും നിറഞ്ഞ ഞങ്ങളുടെ കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കണമേ ബിന്ദു അത്തം സൂര്യ ഗായത്രി കാർത്തിക സൂര്യ ഗൗതമി ഉത്രട്ടാതി ഞങ്ങൾക്ക് വേണ്ടി അപേക്ഷിക്കണമേ തിരുമേനി🙏

  • @harikumaranandabhavanam9284
    @harikumaranandabhavanam9284 26 วันที่ผ่านมา +4

    തിരുമനസേ നമസ്തേ.... ഹരികുമാർ ചതയം
    ബീന ഹരി മകയിരം
    ലക്ഷ്മി ഹരി ഉത്രാടം
    അനന്തകൃഷ്ണൻ ചിത്തിര
    വരലക്ഷ്മി പൂജയിൽ ഉൾപെടുത്തണേ.... ലക്ഷ്മി ദേവിയുടെ അനുഗ്രഹം പ്രാപ്തമാക്കിതരണേ....

  • @RejishONair
    @RejishONair 26 วันที่ผ่านมา +1

    ഗുരുതുല്യനായ തിരുമേനിക്ക് നമസ്ക്കാരം🙏

  • @JalajaMkpillai
    @JalajaMkpillai 26 วันที่ผ่านมา +1

    നമസ്കാരം തിരുമേനി ❤❤❤

  • @meenu413
    @meenu413 26 วันที่ผ่านมา +1

    നമസ്കാരം തിരുമേനി ഞങ്ങളെയും പൂജയിൽ ഉൾപെടുത്തണം sanila atham
    Krishan thiruvathira
    Akshaya atham

  • @lalinikonath8222
    @lalinikonath8222 26 วันที่ผ่านมา

    വരലക്ഷമി പൂജ
    ലാലിനി..പൂയം
    സുരേഷ്..പൂരൂരുട്ടാതി
    തിരുമേനി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം❤

  • @greeshmanavi8161
    @greeshmanavi8161 26 วันที่ผ่านมา

    തിരുമേനി നമസ്കാരം 🙏
    നവീൻ കൃഷ്ണ ചോതി
    ഗ്രീഷ്മ ഉത്രാടം
    അഭിനവ് കൃഷ്ണ അത്തം

  • @ChinnuChinju
    @ChinnuChinju 26 วันที่ผ่านมา +2

    തിരുമേനി നിമിഷ ഉത്രം പരീക്ഷയിൽ മികച്ച വിജയം നേടി ജോലി ലഭിക്കാൻ പ്രാർത്ഥിക്കണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lathikakumari8330
    @lathikakumari8330 26 วันที่ผ่านมา

    നമസ്തേ തിരുമേനി,ധനേഷ് ചോതി തേജസ് അത്തം ധന്യ ഉത്രട്ടാതി ലതിക രേവതിനാളത്തെ പൂജയിൽ പ. ചേർക്കണേ തിരുമേനി🙏🙏🙏🙏

  • @sreelathap1462
    @sreelathap1462 26 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻🙏🏻 അനിൽകുമാർ, തിരുവോണം., അനുരാഗ്, പൂരുരുട്ടാതി., ശ്രീലത, ഉത്രട്ടാതി. 🙏🏻🙏🏻🙏🏻

  • @sundarisundarima9231
    @sundarisundarima9231 26 วันที่ผ่านมา +1

    Namaskaram thirumeni 🙏🙏🙏
    1980 utram sundaran
    Poojayil ulpeduthanam thirumeni 🙏🙏🙏

  • @Kunji797
    @Kunji797 26 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏അങ്ങയുടെ പൂജയിൽ ഉൾപ്പെടുത്തി എനിക്ക് സാമ്പത്തിക അഭിവൃദ്ധി ഭാഗ്യം എന്നിവ വർധിക്കാൻ പ്രാർത്ഥിക്കണേ 🙏🙏 ശില്പ പൂയം ♥️

  • @Anju-xv8po
    @Anju-xv8po 26 วันที่ผ่านมา +6

    നമസ്കാരം തിരുമേനി രവീന്ദ്രൻ ചോതി അഞ്ജന ചോതി ഗോപിക ഉത്രട്ടാതി ഗോകുൽ വിശാഖം പൂജയിൽ പാർഥിക്കണേ തിരുമേനി

  • @fasisajuzworld8132
    @fasisajuzworld8132 26 วันที่ผ่านมา +2

    റെജീന ഉത്രാടം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം തിരുമേനി ഫാസില അശ്വതി ഫാത്തിമ ചോതി

  • @smithabaiju4403
    @smithabaiju4403 26 วันที่ผ่านมา +1

    ബൈജു അവിട്ടം സ്മിത മകം നന്ദികേഷ് മൂലം പ്രാർത്ഥനയിൽ ഉൾപ്പെടുത്തണേ

  • @hari_pxiyaaah
    @hari_pxiyaaah 26 วันที่ผ่านมา

    തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തേണമേ
    ശ്യാമ -ഉത്രം
    സഞ്ജയ് -ഭരണി
    ഹരിപ്രിയ -പുണർതം
    ശ്രീഹരി -അത്തം
    🙏🙏🙏🙏🙏🙏

  • @Apoorva-c2p
    @Apoorva-c2p 26 วันที่ผ่านมา

    സൗമ്യ മകയിരം, മനൂപ് മകം, അപൂർവ ഉത്രാടം. തിരുമേനി പ്രാർത്ഥനയിൽ ഉൾപെടുത്തണേ 🙏. വീടും, രോഗങ്ങളിൽ നിന്ന് മുക്തി യും, കടങ്ങളിൽ നിന്ന് മുക്തിയും ലഭിക്കണേ

  • @user-pc3tt1mf8g
    @user-pc3tt1mf8g 26 วันที่ผ่านมา +1

    നാളത്തെ പ്രാർത്ഥനയിൽ എന്റെ കുടുംബത്തെയും ഉൾപെടുത്തണേ തിരുമേനി 🙏രാധാകൃഷ്ണൻ തൃക്കേട്ട, സിന്ധു രോഹിണി, അശ്വതി അശ്വതി, സുനിൽ അനിഴം, അഞ്ജലി വിശാഖം, ബിനോയ്‌ രാജ് പൂരം.

  • @Radhika.R.
    @Radhika.R. 26 วันที่ผ่านมา

    Namaskaram Thirumeni 😊😊😊
    Radhika = Chathayam
    Ee puthuvarshathil Angayude Ella vidha anugrahangal undakane🙏🏻🙏🏻🙏🏻

  • @nayanark2472
    @nayanark2472 26 วันที่ผ่านมา

    🙏🙏🙏🙏
    വരലക്ഷ്മി പൂജ
    Nayana - chathayam
    Sabi - chithira
    Njghal tammilulla vivaham veettukarude sammathathode nadakkanum nalla joli randuperkkum kittanum vendi praarthikkane thirumeni.... 🙏 🙏 🙏
    Nanu - pooram (aarogyam, dhanavarav)
    Reena - om (aarogyam, dhanavarav)
    Vishnu - atham (aarogyam, dhanavarav)
    Ajin - bharani (vidya vijayam, aarogyam)

  • @sreejak8071
    @sreejak8071 26 วันที่ผ่านมา

    നമസ്ക്കാരം തിരുമേനി ശ്രീജ അശ്വതിനാളത്തെ പൂജയിൽ എന്നെ കൂട്ടെ ഉൾപ്പെടുത്തണെ

  • @Sumi13586
    @Sumi13586 26 วันที่ผ่านมา +1

    നമസ്കാരം തിരുമേനി അടുത്ത ആഴ്ച ഒരു PSC എക്സാം ഉണ്ട് exam എഴുതുവാൻ കഴിയാനും റാങ്ക് ലിസ്റ്റിൽ കയറി ജോലി കിട്ടാനും പ്രാർത്ഥിക്കണേ തിരുമേനി. ❤️

  • @user-yr2lq6zj9v
    @user-yr2lq6zj9v 26 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏.
    എന്റെ മോന് നല്ല ഒരു ജോലി കിട്ടുവാൻ തിരുമേനി പ്രാർത്ഥിക്കണേ
    അരുൺവിഷ്ണു
    അനിഴം

  • @radhamaninp151
    @radhamaninp151 26 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏രാധാമണി, പുണർതം. വരലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ 🙏

  • @user-cn4ir8rr3g
    @user-cn4ir8rr3g 26 วันที่ผ่านมา

    Soman-aayilliyam, Girija-Avittom, Ajith-utram, Aswathy-makayiram, Nishana-Atham varalekshmi poojayil ulpeduthaney Thirumeni 🙏🙏🙏

  • @loladevi6314
    @loladevi6314 26 วันที่ผ่านมา

    Namaskaram thirumeni molku joliku vendi poojail ulpeduthane thirumeni reshmi star-moolam 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @lakshmisambasivan1834
    @lakshmisambasivan1834 26 วันที่ผ่านมา

    നമസ്തേ തിരുമേനി 🙏
    ലക്ഷ്മി പുണർതം, സരസ്വതി പുണർതം, ആയില്യം ദേവകി, ശിവദാസ് തിരുവാതിര, മിഥുൻ പൂരാടം, നിതിൻ ഉത്രാടം, ശ്രീകാന്ത് ഉത്രാടം, അനുശ്രീ രേവതി നാളത്തെ പൂജയിൽ ചേർക്കണേ 🙏

  • @ajithkumarPr-y6e
    @ajithkumarPr-y6e 26 วันที่ผ่านมา +1

    അജിത്കുമാർ ഉത്രാടം, പ്രസീത തിരുവോണം, കൃഷ്ണജിത് തിരുവാതിര സമ്പത്തും ഐശ്വര്യവും ഉണ്ടാവാൻ പ്രാർത്ഥിക്കണേ പൂജയിൽ ഉൾപെടുത്തണേ

  • @vimalak2855
    @vimalak2855 26 วันที่ผ่านมา

    Namaskaram Thirumeni..
    Vimala Chothi
    Vipin gopal Revathi
    Abhija Uthram
    Avyukth Bharani
    Kamalamma Makeram

  • @VijayKumar-hw7xd
    @VijayKumar-hw7xd 26 วันที่ผ่านมา

    നന്ദി തിരുമേനി 🙏
    എല്ലാവർക്കും നന്മകളുണ്ടാവട്ടെ 🙏🙏

  • @saritavijayan9816
    @saritavijayan9816 26 วันที่ผ่านมา

    പൂജയിൽ ഉൾപെടുത്തണേ തിരുമേനി 🙏🏻🙏🏻🙏🏻സരിത ചിത്തിര ലക്ഷ്മി മകം വിജയൻ അവിട്ടം ശിവദേവ് പൂ രു രു ട്ടാ തി 🙏🏻🙏🏻🙏🏻🙏🏻

  • @vijayasajeev6495
    @vijayasajeev6495 26 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏🙏 വര ലക്ഷ്മി പൂജയിൽ ഞങ്ങളെ ഉൾപ്പെടത്തി പ്രാർത്ഥിക്കണേ സജീവ് ഭരണി വിജയ തിരുവോണം ആദിത്യൻ മൂലം സരസ്വതി തിരുവാതിര അനുകുമാർ കാർത്തിക അജികുമാർ കാർത്തിക ആര്യൻ ഉത്രം ഈ വർഷം മുഴുവൻ സമദാനത്തോട് കഴിയാൻ പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏

  • @renukadivakaran8883
    @renukadivakaran8883 26 วันที่ผ่านมา

    Namaskaram ThirumeniI 🙏
    Varalakshmi pooja yil ulpeduthane Thirumeni🙏🙏🙏

  • @ashapraveen6424
    @ashapraveen6424 26 วันที่ผ่านมา

    നമസ്കാരം തിരുമേനി🙏🙏🙏🙏🙏🙏
    പ്രവീൺ കാർത്തിക
    ആശ രേവതി
    ആദർശ് തിരുവോണം
    ആദിത്യ തിരുവാതിര
    നാളത്തെ വരലക്ഷമിപൂജയിൽ ഉൾപപെടുതേണമേ തിരുമേനി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MaluSanthosh-b6u
    @MaluSanthosh-b6u 26 วันที่ผ่านมา +1

    സന്തേഷ് അത്തം ഹരിത പൂയം അർജ്ജുൻ പൂരുട്ടാതി ആരാധ്യ അവിട്ടം

  • @user-il1xd9jh3k
    @user-il1xd9jh3k 26 วันที่ผ่านมา

    നമസ്കാരം തിരുമേനി, എന്നെയും കുടുംബത്തെയും വരലക്ഷ്മി പുജയിൽ ഉൾപ്പെടുത്തണേ,,, ആശ, ചിത്തിര,,,, അജി, അവിട്ടം,,

  • @ASHJITHArts
    @ASHJITHArts 26 วันที่ผ่านมา

    നമസ്കാരം തിരുമേനീ 🙏
    ഞങ്ങളുടെ വിവാഹം നടക്കാനും ഞങ്ങളൊരുമിച്ച് എല്ലാ നന്മകളും സന്തോഷങ്ങളും നിറഞ്ഞ ഒരു ദാമ്പത്യജീവിതം ഉണ്ടാകാനും പ്രാർത്ഥിക്കണേ 🙏
    ആഷ്ജിത്ത് - കാർത്തിക
    ശ്രീനിധി - ഉത്രാടം
    എന്റെ മാതാപിതാക്കൾക്ക് എല്ലാ ആയുസും ആരോഗ്യവും കുടുംബത്തിൽ എല്ലാ നന്മകളും ഉണ്ടാകാനും പ്രാർത്ഥിക്കണേ തിരുമേനീ 🙏
    പ്രസാദ് - അനിഴം
    ശോഭ - മൂലം
    പൂജകളിൽ ഉൾപ്പെടുത്തി പ്രാർത്ഥിക്കണേ തിരുമേനീ🙏

  • @sijiashokan5294
    @sijiashokan5294 26 วันที่ผ่านมา

    Poojayel ulpadathana therumani
    Hari pooyam, Siji pooyam, suprithi Ashwathi, Sharan Bharani.
    Thank you 🙏

  • @AmbilyAmbilyl
    @AmbilyAmbilyl 26 วันที่ผ่านมา

    Namaskaram thirumeni abhimanyu theruvonam nanayi padikan asugam maranum prarthikanea poojayil ulpeduthanea

  • @rethyravindran659
    @rethyravindran659 26 วันที่ผ่านมา

    🙏Namaskkaram thirumeniRethy makam

  • @manojkumar-kw4yi
    @manojkumar-kw4yi 26 วันที่ผ่านมา

    Namaskaram Thirumeni poojayil ulppeduthanam Prarthikkanam
    Susmi -Atham

  • @krishnapriya4540
    @krishnapriya4540 26 วันที่ผ่านมา

    Namaskaram thirumeni Thilakan thiruvathira jayatha Thiruvonam krishna priya vishakham kadabadhyatha theeran prathikkanam thirumeni poojayil ulppeduthanam thirumeni 🙏🙏🙏🙏🙏❤❤❤

  • @sindum4498
    @sindum4498 26 วันที่ผ่านมา

    🙏 thirumeni 🙏 varalekshmi poojayil ulpeduthane
    Manu bharani
    Sindhu chothi
    Sivahari chathayam
    Sreehari pooyam
    Sabarinath chithira
    🙏🙏🙏🙏🙏🙏🙏

  • @user-cb5yt4kd9o
    @user-cb5yt4kd9o 26 วันที่ผ่านมา +2

    തിരുമേനി നമസ്കാരം 🙏🏻

  • @anitharavindran1855
    @anitharavindran1855 26 วันที่ผ่านมา

    Sreehari Uthradam, Sreeram Moolam, Ravi Rohini, Anitha Visakham

  • @sheelap2127
    @sheelap2127 26 วันที่ผ่านมา

    Namaskaram Thirumeni 🙏🏻
    Nalathe poojayil ulpeduthane Thirumeni🙏🏻
    Vaisakh, Thrikketta
    Vijayakumar , Rohini
    Sheela, Punartham
    🙏🏻🙏🏻🙏🏻

  • @jayasmithakala4144
    @jayasmithakala4144 26 วันที่ผ่านมา

    നമസ്കാരം തിരുമേനി നാരായണൻ ഉത്രട്ടാതിജയസ്മിത ഉത്രം അജുൽ മകയിരം വിപുൽ ചോതി പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏🙏🙏

  • @geethavijay8080
    @geethavijay8080 26 วันที่ผ่านมา +1

    പ്രാർത്ഥിക്കണേ തിരുമേനി. 🙏🙏
    വിജയകുമാർ - അവിട്ടം ,
    ശ്രീപാർവതി - പൂരോരുട്ടാതി ,
    പ്രാർത്ഥിക്കണേ 🙏🙏🙏
    മോന് ACCA exams (3 പേപ്പർ ബാക്കി ഉണ്ട്‌ ) അത് എഴുതി പാസ്സ് ആവാൻ 5-6 വർഷം ആയി ഓരോരു മുടക്കങ്ങൾ... അതെല്ലാം മാറി ACCA ഫുൾ പാസ്സ് ആവാൻ പ്രാർത്ഥിക്കണേ 🙏🙏🙏പോസിറ്റീവ് ആയി ജോലി ചെയ്തു തീർക്കാനും സാധിക്കണേ 🙏🙏🙏
    മോന്റെ പേരും നാളും 👇
    അഭിഷേക് - തിരുവോണം

  • @ashabaiju4137
    @ashabaiju4137 26 วันที่ผ่านมา

    വരലക്ഷ്മി പൂജ ബൈജു ഉത്രം ആശ ഭരണി പേരും നാളും തിരുമേനിയുടെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണം 🙏

  • @vijiraji9358
    @vijiraji9358 26 วันที่ผ่านมา

    Vijiraji pooyam, Rajimon chothi prarthickane njangalkku vendi thirumeni 🙏🙏🙏

  • @swapnag8014
    @swapnag8014 26 วันที่ผ่านมา

    🙏🙏🙏വിഷ്ണു രാജ്, കാർത്തിക 🙏അനഘ, അവിട്ടം 🙏സ്വപ്ന, പൂരം 🙏❤

  • @user-hj2fn9ii2h
    @user-hj2fn9ii2h 26 วันที่ผ่านมา

    Namaskaram thirumeni 🙏
    Lekshmi Prasad punartham
    Sivaprasad moolam
    Madhuri Devi pooram
    Varalekshmi poojayil ulpeduthi prardhikename..🙏
    Angeykum kudumbathinum puthuvarshathil Ella vidha aiswaryangalum nalkane en bhagavanod prardhikunu 🙏

  • @Smitha-e7r
    @Smitha-e7r 26 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏
    എന്നേയും കുടുംബത്തേയും പൂജയിൽ ഉൾപ്പെടുത്തണേ🙏
    അനിൽകുമാർ ചിത്തിര , സ്മിത ചോതി , അഖിൽകുമാർ ഉത്രാടം , അമൽകുമാർ ഉത്രം , കമലാസനൻ പൂരുട്ടാതി , സുജാത തിരുവോണം , അനീഷ് കാർത്തിക ,
    സജി അവിട്ടം 🙏

  • @Bijuoman1Oman-hg8km
    @Bijuoman1Oman-hg8km 26 วันที่ผ่านมา

    നമസ്കാരം തിരുമേനി ബിജു ചതയം, വിദ്യ തിരുവാതിര, കൈലാസ് പൂരാടം ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിയ്കണേ തിരുമേനി

  • @priyanandakumar9764
    @priyanandakumar9764 26 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🏻🙏🏻. സുഖമാണോ തിരുമേനി അങ്ങേയ്ക്കും കുടുംബത്തിനും നല്ലതിനായി പ്രാർത്ഥിക്കുന്നു 🙏🏻.
    നാളത്തെ പൂജയിൽ ഉൾപ്പെടുത്തണേ 🙏🏻🙏🏻🙏🏻🙏🏻.
    നന്ദകുമാർ -മകയിരം.
    പ്രിയ -മകം.
    ആനന്ദ് -പൂരം.
    നന്ദന -അവിട്ടം. 🙏🏻🙏🏻🙏🏻. പ്രാർത്ഥനയിൽ ഉൾപ്പെടെത്തണെ. 🙏🏻. എല്ലാവർക്കും നല്ലതിനായി പ്രാർത്ഥിക്കണേ. ഇനിയും ഒരു ദുരന്ധങ്ങളും വരുത്തല്ലേ എന്ന്.. 🥹🥰🙏🏻🙏🏻🙏🏻.

  • @rajanigirishkumar6730
    @rajanigirishkumar6730 26 วันที่ผ่านมา

    ദേവനാരായണൻ രോഹിണി വിദ്യഭ്യാസത്തിൽ ശ്രദ്ധയുണ്ടാകാനും വിദ്യാ പുരോഗതിക്കും വേണ്ടി നാളത്തെ പൂജയിൽ ഉൾപ്പടുത്തി പ്രാർത്ഥിക്കണെ തിരുമേനി

  • @shylajai1202
    @shylajai1202 26 วันที่ผ่านมา

    Sajeev vishakam health, santhosh anizham health,achu Rohini, alka trikketta, anagha pooradam, anamika

  • @anithadamodaran7516
    @anithadamodaran7516 26 วันที่ผ่านมา

    🙏🙏🙏 Varalekshmi poojayil ulppeduthane.....🙏🙏🙏
    *SNEHA UTHRADAM* FOR ESHTAVIVAHAM

  • @greeshmanavi8161
    @greeshmanavi8161 26 วันที่ผ่านมา

    ഉണ്ണികൃഷ്ണൻ മകയിരം
    ഷൈമ തിരുവാതിര
    ശ്രീഹരി അത്തം
    അശ്വിൻ പൂയം

  • @jaganathan1883
    @jaganathan1883 26 วันที่ผ่านมา

    Namaskaram thirumeni 🙏
    Amarnath utram
    Ananthanath thiruvonam ayur aroghya saukhym
    Vidhya vijayam prarthanayil ulpeduthane thirumeni 🙏

  • @amrutham.s2622
    @amrutham.s2622 26 วันที่ผ่านมา

    Namaskaram thirumeni🙏🏻🙏🏻🙏🏻🙏🏻varalakshmi poojayil yenneyum bharthavineyum ulpeaduthanea. Dhanya anizham sumesh anizham🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @ANILCM-jn1ug
    @ANILCM-jn1ug 26 วันที่ผ่านมา

    Anilkumar..uthrittathi
    Geetha Anil..makham
    Malavika..makayiram
    Adish..uthram
    Sreekumari..uthradam
    Girija devi..avittam
    Aswin..uthram
    Gireesh..chathayam
    Aadhil..moolam
    Thirumeni prarthikkane

  • @sujithavinod3250
    @sujithavinod3250 26 วันที่ผ่านมา

    Namaskarm Thirumeni varalakshmi poojayil ulpeduthanne vismaya pooradam
    Vinaya thrikketta
    Sujitha aswathi

  • @UshaKoyiodenkandiyil
    @UshaKoyiodenkandiyil 26 วันที่ผ่านมา +1

    Namaskaram thirumeni
    Usha balakrishnan- karthika

  • @RenjithKumarNair-xr4vf
    @RenjithKumarNair-xr4vf 26 วันที่ผ่านมา

    Puthuvalsara. Ashamsakal. Thirumene
    Poojayilum. Prarthanayilum njangale
    Koode. Ulppeduthe
    Anugrahikkane🙏🙏🙏🙏
    Ranjithkumar. Moolam
    Sreeletha. Makayiram
    Balu. Pooram
    Neeraja. Poorooruttathe

  • @user-jc2sn4km5c
    @user-jc2sn4km5c 26 วันที่ผ่านมา

    Aswathy. Aswathy, Athira. Revathy, Hari. Pururuttathi, varalekshmi poojayil ulpeduthi prarthikkane thirumeni🙏🙏🙏

  • @bindhuajayandevidarshana1084
    @bindhuajayandevidarshana1084 26 วันที่ผ่านมา +1

    Kudumba ikyathinuvendi prarthikkanam thirumeni Ajayan vishakam. Bindhu makam

  • @indirakundooli6914
    @indirakundooli6914 26 วันที่ผ่านมา +1

    ഹരേ നാരായണ ഹരേ കൃഷ്ണ.വരലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണം.ജിത വിശാഖം.ധന്യ തൃക്കേട്ട.ഇന്ദിര.വിശാഖം.

  • @sunithaguru500
    @sunithaguru500 26 วันที่ผ่านมา

    Rithik krishna. pooradam
    Anusree. Anizham
    Sunitha . thiruvonnam
    Guruvayur appan. Moolam

  • @sajeevanvm5495
    @sajeevanvm5495 26 วันที่ผ่านมา

    Sajeevan Thiruvathira
    Bindu. Ayillum
    Adwaith. Uthradam
    Vaiga. Rohini
    Varalakmi poojaill ullpeduthename thirumeni 🙏

  • @greeshmanavi8161
    @greeshmanavi8161 26 วันที่ผ่านมา

    നാരായണൻ അത്തം
    രാധ വിശാഖം
    വിഷ്ണു മകം

  • @Suseela-hh7wz2gc8p
    @Suseela-hh7wz2gc8p 26 วันที่ผ่านมา

    Namaskaram thirumeni 🙏 suseela uthritathi balamurali chathayam samthika uyarcha
    Shathru dosam Maranum damthika ikyam prarthanayil ulpeduthane thirumeni 🙏

  • @vichitravijayan6638
    @vichitravijayan6638 26 วันที่ผ่านมา

    Namasthe thirumeni Vichitra pooruttathi 5/5/94.1.12pm. Githin Bharani. 15/1/92.randu perkkum Australia pokan sariyakan poojayil ulppeduthane swamiji 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anjumanjash4474
    @anjumanjash4474 26 วันที่ผ่านมา

    Namaskkaram thirumeni 🙏🙏 Anju moolam,Manjesh ayilliyam

  • @binibini9527
    @binibini9527 26 วันที่ผ่านมา

    നമസ്കാരം തിരുമേനീ 🙏 🙏🙏 വരലക്ഷ്മി പൂജയിൽ ഉൾപ്പെടുത്തണേ 🙏🙏 🙏 ബിനി ഉത്രട്ടാതി. രഹ്ന ആയില്യം. ശ്രീജിത്ത് ഉത്രാടം. രവീന്ദ്രൻ ഭരണി.

  • @jayanasubhash2134
    @jayanasubhash2134 26 วันที่ผ่านมา

    Subhash Babu pooram, Shilpa Subhash makayiram, Shriya chorthi, Jayana Subhash uthrattathi, poojayil ulpeduthane thirumeni 🙏🙏🙏

  • @geethanandakumar2798
    @geethanandakumar2798 26 วันที่ผ่านมา

    നന്ദകുമാർ വിസ ശരി യാ വാ ൻ വര ല ഷ്‌ മി പൂജ യിൽ പ്രാർത്ഥിക്കാനേ

  • @manojkumar-kw4yi
    @manojkumar-kw4yi 26 วันที่ผ่านมา

    Sukumari -Chothy
    Sreehari -Thiruvathira

  • @user-gy6ho1rd8f
    @user-gy6ho1rd8f 26 วันที่ผ่านมา

    Namaskaram thirumeni🙏🙏🙏 bijesh uthram thozhil thadassam maranum sambathika thadasam maranum prardhikanea🙏🙏🙏

  • @ushabalan6787
    @ushabalan6787 26 วันที่ผ่านมา

    Ushaanizham sajitha poradam sabitha visakham ente molke joli kittan prarthikanam thirumeni

  • @SobhanaKumariP
    @SobhanaKumariP 26 วันที่ผ่านมา

    Varalakshmi poojayil ulpeduthane thirumeni . Deepu uthradam, pooja magam, babu visagam, Ravi thrikketta, remeshan magam, rugmini poororuttathi.

  • @koorarathsreedharan3838
    @koorarathsreedharan3838 26 วันที่ผ่านมา

    Koorarath Sreedharan Atham,Shajila Sreedharan Makam, Sreekala Sreedharan Pooradam,Srilakshmi Sreedharan Pooruruttathi

  • @sushanambiar2239
    @sushanambiar2239 26 วันที่ผ่านมา +1

    Namaskaram Thirumani Susha-Bharani. Ajith pururuttathi. Anjali pooram pooja il ulppaduthanaa Thirumani pooja il ulppaduthanaa Thirumani

  • @roopika7449
    @roopika7449 26 วันที่ผ่านมา

    Roopika Thiruvenam Madhu Bharani Archana Vishakham Arjun pooyam Abhishek avittam

  • @vipindasvipi6704
    @vipindasvipi6704 26 วันที่ผ่านมา

    🙏🙏🙏🙏🙏 തിരുമേനി അങ്ങ് ഞങ്ങളെ കൂടി പൂജയിൽ ചേർക്കണേ 🙏🙏🙏 ആകെ കടത്തിൽ ആണ് ജോലി തീരെ ഇല്ല.... വാടക കൊടുത്തിട്ടില്ല..... നാളത്തെ പൂജയിൽ ചേർക്കണേ. ശ്യാമ അനിഴം.... വിപിൻദാസ് തിരുവാതിര 🙏🙏🙏🙏🙏🙏

  • @midhunmax4192
    @midhunmax4192 26 วันที่ผ่านมา

    മോഹനകുമാരൻ പൂരം. സുഷമ ഉത്രം. മിഥുൻ അനിഴം

  • @neethuraman8894
    @neethuraman8894 26 วันที่ผ่านมา

    Poojayil ulpedutanam thirumeni Neethu avittam.sajeev Karthika

  • @sujathaj7608
    @sujathaj7608 26 วันที่ผ่านมา

    നമസ്കാരം തിരുമേനി 🙏🙏🙏 വരലക്ഷ്മി പൂജയിൽ ഞങ്ങളെയും കൂടി ഉൾപ്പെടുത്തണേ തിരുമേനി 🙏🙏🙏. സുജാത ഉത്രട്ടാതി, സുരേഷ്‌വിശാഖം, അംബി അനിഴം, അശ്വിൻ പൂരുരുട്ടാതി, അശോകൻ ചോതി, വിപിൻ ബോസ് ചോതി, വിജയകുമാർ തൃക്കേട്ട, ഷാജി രോഹിണി

  • @suseelakb4475
    @suseelakb4475 26 วันที่ผ่านมา

    Devayani Thrikketta. Ayurarogyathinuvendi prarthikkane Thirumeni 🙏🙏🙏

  • @rajisujith5699
    @rajisujith5699 26 วันที่ผ่านมา

    നമസ്കാരം തിരുമേനി

  • @anupamap5847
    @anupamap5847 26 วันที่ผ่านมา

    Tirumeni prarthikkane 🌸 mathapaithakkalude dheergayussinum samabathinum aishwarythinum vendi prarthikkane

  • @chandramathips59
    @chandramathips59 26 วันที่ผ่านมา

    Namaskaram thirumeni 🙏🙏🙏 Akshay uthradam
    Chandravathy avittom prarthikkane thirumeni 🙏

  • @minijolykumar8189
    @minijolykumar8189 26 วันที่ผ่านมา

    നമസ്കാരം തിരുമേനി
    വരലക്ഷ്മി പൂജയിൽ ഉൽ പ്പെടുത്തി പ്രാർത്ഥിക്കണമേ ജോളി കുമാർ രോഹിണി, മിനി ചതയം, അതിൽ കൃഷ്ണ അനിഴം രമണൻ ചിത്തിര പ്രസന്ന ചതയം രാജേഷ് രേവതി സീമ ഉത്രാടം 🙏🙏🙏🙏