വളരെ നല്ല വീഡിയോ. മായമില്ലാത്ത ഭക്ഷ്യ വസ്തുക്കൾ നിർമിക്കുന്ന ഈ കമ്പനിക്ക് സല്യൂട്ട്. ഉടൻതന്നെ കേരളത്തിൽ തയ്യാർ പ്രോഡക്ടസ് ഉത്പന്നങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏
Great work and commitment to society keep going help for society When demand increasing don't compromise quality Once I was buy the put podi double hourse Even I eat got stomach pain Then when check the put podi some of podi mixed with the broken rise That was not fried rise powder that was some rise powder mixed with the broken rise What a cruel put body was not fried varutha thari unde annu kanican broken rise mix cheyidhu vikunna oru company double hourse packet Also once double hourse boiled rise when I eat taste like dettol After this incident I am not use boiled rise Put podi also not using But this factory I think good and if you maintain quality great support to society
വ്യാവസായ സൗഹൃദ സംസ്ഥാനമെന്ന് പറയുന്നത് ഇങ്ങനെയുള്ള സംസ്ഥാനങ്ങളെയാണ് CITU യൂണിയനും നോതാക്കന്മാരും ഇല്ലല്ലോ നോക്കുകൂലിയും കേരളത്തിൽആയിരുന്നെങ്കിൽ എന്നേ പൂട്ടി പോയേനെ നല്ല തീരുമാനം കേരളത്തിൽ തുടങ്ങാതിരുന്നത് മലയാളി ഒരു മര്യാദയ്ക്ക് ജോലി ചെയ്യും
മായം (വിഷം )ആരും ചേർക്കുന്നതല്ല. കൃഷി ചെയുമ്പോൾ അതിൽ കടന്നുകൂടുന്നതാണ് ഭൂരിപക്ഷം. അതുകൊണ്ട് നിങ്ങൾ തന്നെ കൃഷി ചെയ്ത് അരി ഉണ്ടാക്കി പുട്ടുപൊടി ഉണ്ടാക്കിയാൽ ഒരു പക്ഷേ പറയുന്നത് ശെരിയാകാം. Hygene എന്നത് വേറെ വിഷയം. മായം എന്നാൽ വെളിച്ചെണ്ണയിൽ പമൊയിൽ ചേർക്കും പോലെ. ഒരാൾ well dressed ആയി വരുന്നതും അതേ ആൾ നാടൻ വേഷം അണിഞ്ഞു വരുന്നതും പോലെ ഉള്ള വ്യതാസം മാത്രം. സാധനം എല്ലാം ഒന്ന് തന്നെ. Only way of presentation is different.
കുറേ മുമ്പേ ഒരു മലബാർ പുട്ടുപൊടി കിട്ടാറുണ്ടായിരുന്നു. പുഴുങ്ങലരി വെച്ച് പുട്ടുണ്ടാക്കുന്ന തലശ്ശേരി ക്കാർക്കത് നല്ല ഡിമാണ്ടുള്ള ഒന്നായിരുന്നു. അതു തന്നെയാണോ ഇത്. പ്ലീസ് റിപ്ലൈ തരണമേ.
Whichever brands available in market for masala powders, all adulterated and a nog list is available with the offending company's name. Hope this new brand is selling pure products.
അദ്ദേഹത്തിന്നറിയാം തളിപ്പറമ്പ് എന്ന സ്വന്തം ഗ്രാമത്തിൽ തുടങ്ങിയാൽ വളർന്നുവലുതാവുമ്പോൾ അസൂയ വർദ്ധിക്കുന്ന അന്തംകമ്മി സഖാക്കൾ ഇല്ലാത്ത പ്രശ്നങ്ങൾ എല്ലാം കുത്തിപ്പൊക്കി അദ്ദേഹത്തെ കുത്തുപാള എടുപ്പിക്കും എന്നു. കമ്പനിക്കു എല്ലാ വിജയ ആശംസകളും നേരുന്നു.
കേരളത്തിൽ തുടങ്ങിയാൽ മൂഞ്ചിയെനെ - വെരി ഗുഡ് -- ഞാൻ കേരളത്തിൽ ഒരു വർക്കു ഷാപ്പ് തുടങ്ങി നല്ല നിലയിൽ പോയി കൊണ്ടിരുന്നതാണ് - ആരും പൂട്ടിച്ചില്ലെങ്കിൽ നാട്ടുകാർ പൂട്ടിക്കും കണ്ണുകടി -- - ഇപ്പോ കോയമ്പത്തൂർ തുടങ്ങി - സ്വസ്ഥം -- -
@@fazmediafaz3270 എന്തിനാ അസൂയ ഞാനെന്താ അതുപോലുളള കമ്പനികൾ വേറേനടത്തുന്നോ ? ഇത്തരം സാധനങ്ങൾ ഒരുപിസർവേറ്റിവുംചേർക്കാതെ കേടുകൂടാതേയിരിക്കില്ല ഇത്തരംകെമിക്കലുകൾ രോഗംവരുത്തുന്നതുമാണ് അവനവന്റവീട്ടിൽ അരിപൊടിച്ച് ഉണ്ടാക്കി കഴിച്ചാൽഅവനവന് നല്ലത്
വളരെ നല്ല വീഡിയോ. മായമില്ലാത്ത ഭക്ഷ്യ വസ്തുക്കൾ നിർമിക്കുന്ന ഈ കമ്പനിക്ക് സല്യൂട്ട്. ഉടൻതന്നെ കേരളത്തിൽ തയ്യാർ പ്രോഡക്ടസ് ഉത്പന്നങ്ങൾ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു 🙏🙏
Alhamdulilla വളരെ വളരെ നല്ല വീഡിയോ കമ്പനിക്കും അവതാരകനും ഒരു ബിഗ് സല്യൂട്ട്
ബുദ്ധിമാൻ സ് കേരളത്തിൽ കമ്പനി തുടങ്ങാതെ ബാംഗ്ലൂർ തുടങ്ങി 👌
അഭിനന്ദനങ്ങൾ..
🤣🤣🤣
Cpm
ഈ bolgere വീഡിയോ കാണൂ എത്ര കമ്പനി കേരളത്തിൽ ഉണ്ട് എന്ന് അറിയാം
എനിക്ക് ഇങ്ങനത്തെ factory വീഡിയോകൾ വളരെയധികം ഇഷ്ടമാണ് 😍👍🏻👍🏻
ആണോ 🥰
എല്ലാ വിഡിയോസും കാണാറില്ലേ
@@FZROVERHa കാണാറുണ്ട്
Same here
Excellent plant .... and well organised plant .... character of MD becomes the character of Plant ...bravo and all the very best 🙏🙏
Amazing machine. God bless you
Thank u🥰
എല്ലാവർക്കും ആവശ്യമുള്ളത് വൃത്തിയുള്ള നല്ല പ്രോഡക്റ്റ് ആണ് 👍👍😍😍
Correct🥰
7
സൂപ്പർ ഇക്ക ഇനിയും ഉയരത്തിൽ എത്തിച്ചേരാൻ അള്ളാ ഹു അനുഗ്രഹിക്കട്ടെ
Podi😂🤢
അടിപൊളി
നന്നായി വരട്ടെ.
എല്ലാ ആശംസകളും.
തിരുവനന്തപുരത്ത് available ആണോ?
market is moving towards quality now … especially in Bangalore . Price is not that matter nowadays
നമുടെ നാട്ടിൽ കൊണ്ട് വരു കണ്ടിട്ട് കൊതിതോന്നുന്നു എത്രയും പട്ടന് 🌹❤🌹
Company keralathil kond vannal govintha
കേരളത്തിലാണ് തുടങ്ങിയിരുന്നെങ്കിൽ കട്ടപ്പൊക ആയേനെ.
ഞാനിത് വാങ്ങാം
All the best
Thayyar super ❤
🥰🥰🥰
Bro njan 1 year munna chothicha natural rubber sheetinta anthangilum business or trading na kurichulla video
Super ini kityal enthayalum vangum.
Ethu Bangalore il kittumo.ee brand njan oru kadayilum kandittilla
Looks so clean factory and hygienic process everywhere.
നമുക്ക് മാടിച്ചു കഴിച്ചാൽ.മതി. നൈസ് വീഡിയോ 😘😘
Congrats. You are not waisting a single second during explanation. Very good. Keep going
Thank u🥰
Is it available online
അടിപൊളി സൂപ്പർ 💕💕💕👍👍
Thank u🥰
അള്ളാഹു അനുഗ്രഹിക്കട്ടെ, ആമീൻ 🤲
Bangalore il ഇവിടെയാണ് ഈ company
Great work and commitment to society keep going help for society
When demand increasing don't compromise quality
Once I was buy the put podi double hourse
Even I eat got stomach pain
Then when check the put podi
some of podi mixed with the broken rise
That was not fried rise powder that was some rise powder mixed with the broken rise
What a cruel put body was not fried varutha thari unde annu kanican broken rise mix cheyidhu vikunna oru company double hourse packet
Also once double hourse boiled rise when I eat taste like dettol
After this incident I am not use boiled rise
Put podi also not using
But this factory I think good and if you maintain quality great support to society
Adipoli video 👌👌👍
Thank u🥰
Whete to get yr products in bangalore..please reply
Banglorel evedeyan factory ullath njangal bangloruvilan
അടിപൊളി🙏🙏🙏
പുഞ്ച കമ്പനിയിലും ഇങ്ങനെ തന്നെ
(മലപ്പുറം) വർഷങ്ങൾക്ക് മുന്നേ ഞാൻ കണ്ടിട്ടുണ്ട്
🥰🥰🥰
C p m nte kodi vekkande😢😢
Is this available outside bangalore?
Anthanukerslathilnadathathu
Yes
Keralathil varumo
I viewed this. Really appreciable. The people health is the main factor. It's a good presentation. Saravan Maheswer Indian writer
Thanks alot🥰
Maaasha Allah 😍 super 👍
തയ്യാർ ഗ്രൂപ്പിന്റെ ഈ പ്രൊഡക്ടുകൾ കേരളത്തിലും വളരെ പെട്ടെന്ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു....
Adipoli 🙏
നല്ലൊരു കമ്പിനി 100 % ഹൈജീനിക്ക് പ്രോഡക്റ്റാണ് ✨️✨️
Thank u🥰
Super.. Bro...
Too good, this we can buy it after seeing the process.
Adipoli😍😍😍
Thank u🥰
കേരളത്തിൽ ആരും ഒന്നും തുടങ്ങില്ല കമ്മ്യൂണിസ്റ്റുകൾ എന്ന് പൂട്ടിച്ചു എന്ന് നോക്കിയാൽ മതി
Enthin kammi🤔
സൂപ്പർബ്, നല്ല ക്വാളിറ്റി നില നിർത്താൻ സാധിക്കട്ടെ
Thank u🥰
Bro online available ano?
നമ്മൾക്കും ഇ പ്രൊഡ റ്റ് കിട്ടാൻ 👌🏼👌🏼👌🏼
Pls Contact,
Tayyaar Foods Pvt.Ltd.
1st Bramhadevara Gutte,
Ullal,Upanagar
Bangaluru-560091,
Contact: 9916736524
Very good.👌
Thank u🥰
Interesting...distribution available
Pls Contact,
Tayyaar Foods Pvt.Ltd.
1st Bramhadevara Gutte,
Ullal,Upanagar
Bangaluru-560091,
Contact: 9916736524
Very nice, I am from palakkad, anticipating distribution agency
Pls Contact,
Tayyaar Foods Pvt.Ltd.
1st Bramhadevara Gutte,
Ullal,Upanagar
Bangaluru-560091,
Contact: 9916736524
ഇവിടെയാണെങ്കിൽ... യൂണിയൻ, ഇറക്കുകൂലി, കയറ്റുകൂലി, നോക്കുകൂലി !!!!!!
ഇനിയും ബിസ്സിനെസ്സ് വളരട്ടെ 🙏🌹
And Chuvanna Kodi....😜😁😂😂😂
In the milk also adding formalin , everything from the shop also we are getting poisonous ( in trivandrum ).
Adi Poli👍
why can't export to Kerala
Send to kerala trivandrum also
👍അടിപൊളി 👍
Thank u🥰
Very good quality products. Thanks for sharing this video.
🥰🥰🥰
വ്യാവസായ സൗഹൃദ സംസ്ഥാനമെന്ന് പറയുന്നത് ഇങ്ങനെയുള്ള സംസ്ഥാനങ്ങളെയാണ് CITU യൂണിയനും നോതാക്കന്മാരും ഇല്ലല്ലോ നോക്കുകൂലിയും കേരളത്തിൽആയിരുന്നെങ്കിൽ എന്നേ പൂട്ടി പോയേനെ നല്ല തീരുമാനം കേരളത്തിൽ തുടങ്ങാതിരുന്നത് മലയാളി ഒരു മര്യാദയ്ക്ക് ജോലി ചെയ്യും
Wholsele എങ്ങിനെ കിട്ടും
Tayyaar Foods Pvt.Ltd.
1st Bramhadevara Gutte,
Ullal,Upanagar
Bangaluru-560091,
Contact: 9916736524
Adipolli company👍
Thank u🥰
Sonex, കേരളത്തിൽ അങ്കമാലി , പൊങ്ങത്ത് ഉള്ള കമ്പനി ആണോ?
Sonex 👌👌👌 from kerala❤️
🥰🥰🥰
Excellent
Thank u🥰
Spr👍👍
🥰👍🏻
Suuuuuuuper plant
Raw material quality 🤔🤔🙏
Best ആണ് 😊
കൊള്ളാം. എല്ലാ ആശംസകളും നേരുന്നു
God bless...
Thank u🥰
👌👌👌
🥰🥰🥰
👍👍👍സൂപ്പർ
Thank u🥰
Adipoli🥰🙏🙏🙏
U S A എവിടെ കിട്ടും ?
👍👍👍
🥰👍🏻
ചക്ക പുട്ട് പൊടി ഉണ്ടോ..
👍super
Thank u🥰
👌🏼🙏🙏
🥰🥰🥰
👌🏻👌🏻👌🏻
🥰🥰🥰
വളരെ നല്ലത്. കേരളത്തിൽ കിട്ടാൻ വഴി ഒരുക്കണം
Alhamdulillha
🥰🥰🥰
Good
🥰🥰🥰
Tvm ൽ ഒരു unit തുടങ്ങൂ
ഇവിടെ വല്ല ജോബ് കിട്ടുമോ
മായം (വിഷം )ആരും ചേർക്കുന്നതല്ല. കൃഷി ചെയുമ്പോൾ അതിൽ കടന്നുകൂടുന്നതാണ് ഭൂരിപക്ഷം. അതുകൊണ്ട് നിങ്ങൾ തന്നെ കൃഷി ചെയ്ത് അരി ഉണ്ടാക്കി പുട്ടുപൊടി ഉണ്ടാക്കിയാൽ ഒരു പക്ഷേ പറയുന്നത് ശെരിയാകാം. Hygene എന്നത് വേറെ വിഷയം. മായം എന്നാൽ വെളിച്ചെണ്ണയിൽ പമൊയിൽ ചേർക്കും പോലെ.
ഒരാൾ well dressed ആയി വരുന്നതും അതേ ആൾ നാടൻ വേഷം അണിഞ്ഞു വരുന്നതും പോലെ ഉള്ള വ്യതാസം മാത്രം. സാധനം എല്ലാം ഒന്ന് തന്നെ. Only way of presentation is different.
❣️
🥰🥰🥰
തുടക്കം നല്ലതും അവസാനം.....
🥰🥰🥰
👌👌👌adipoli 👍🏻
Thank u🥰
If the Company provides distribution Iam ready to takeover in Kerala state
Pls Contact,
Tayyaar Foods Pvt.Ltd.
1st Bramhadevara Gutte,
Ullal,Upanagar
Bangaluru-560091,
Contact: 9916736524
കുറേ മുമ്പേ ഒരു മലബാർ പുട്ടുപൊടി കിട്ടാറുണ്ടായിരുന്നു.
പുഴുങ്ങലരി വെച്ച് പുട്ടുണ്ടാക്കുന്ന തലശ്ശേരി ക്കാർക്കത് നല്ല ഡിമാണ്ടുള്ള ഒന്നായിരുന്നു.
അതു തന്നെയാണോ ഇത്. പ്ലീസ് റിപ്ലൈ തരണമേ.
യെസ് 😊
👍🌹🌹🌹
🥰🥰🥰
Adipoli😍😍😍🥰🤗🤗👌👌👌👌👌
Thank u🥰
@@FZROVER ❣️
Whichever brands available in market for masala powders, all adulterated and a nog list is available with the offending company's name. Hope this new brand is selling pure products.
🥰🥰🥰
ഒരു ലോക്കൽ സാധനം നമ്മുടെ കടയിൽ ഉണ്ട് സാധനം ഒരു ഗുണവുമില്ല
ഹലാൽ പുട്ട് പൊടി 😄 തുപ്പുന്ന ആളെ കണ്ടു പിടിച്ചോ 😄😄
Halal puttu pody. Thuppal, kapham, moothram pody. Very good. Super halal.
ഓക്കേ
Baaaa yi
ഇത് കിട്ടാൻ മാർഗം
ചിന്തകൾക്കപ്പുറം
🥰🥰🥰
കേരളത്തിൽ ഇത് തുടങ്ങിയിരുന്നെങ്കിൽ എന്തൊക്കെ പുകില് ഉണ്ടാകുമായിരുന്നു, ബുദ്ധിമാൻ കേരളത്തിൽ തുടങ്ങാത്തിതിന്
അദ്ദേഹത്തിന്നറിയാം തളിപ്പറമ്പ് എന്ന സ്വന്തം ഗ്രാമത്തിൽ തുടങ്ങിയാൽ വളർന്നുവലുതാവുമ്പോൾ അസൂയ വർദ്ധിക്കുന്ന അന്തംകമ്മി സഖാക്കൾ ഇല്ലാത്ത പ്രശ്നങ്ങൾ എല്ലാം കുത്തിപ്പൊക്കി അദ്ദേഹത്തെ കുത്തുപാള എടുപ്പിക്കും എന്നു.
കമ്പനിക്കു എല്ലാ വിജയ ആശംസകളും നേരുന്നു.
Good 👍
Thank u🥰
തലിപ്പറമ്പമുത്തേ
🥰🥰🥰
S company
വലിയ കമ്പനി വ്ലോഗർ കണ്ടിട്ടില്ല
താൻ കാട്ടികൊടുക്ക്
കേരളത്തിൽ തുടങ്ങിയാൽ മൂഞ്ചിയെനെ - വെരി ഗുഡ് -- ഞാൻ കേരളത്തിൽ ഒരു വർക്കു ഷാപ്പ് തുടങ്ങി നല്ല നിലയിൽ പോയി കൊണ്ടിരുന്നതാണ് - ആരും പൂട്ടിച്ചില്ലെങ്കിൽ നാട്ടുകാർ പൂട്ടിക്കും കണ്ണുകടി -- - ഇപ്പോ കോയമ്പത്തൂർ തുടങ്ങി - സ്വസ്ഥം -- -
ഹലാൽ ആകാതിരുന്നാൽ മതി 😫
തനിക് നല്ലത് വേണ്ടേ
@@hasanhassan7360 കഫം താൻ കഴിച്ചോ
@@vinodperiyadath4596 താൻ ഗോമൂത്രം കുടിക്കുന്നത് കൊണ്ട് തോന്നുന്നതാ
@@hasanhassan7360 ഉസ്താതിന്റെ കഫത്തിന്റെ അത്രയും വരില്ലല്ലോ 😃
B
Keralathil vilkunna Ella branded curry powders um maraka visham kalarnnava..malayalyude kidneye thakarkunnava. 😵👺
രോഗം വിലയ്ക്കൂവാങ്ങാൻ മലയാളി തയ്യാർ !
മായം ചേർത്ത മസാലപൊടികളിൽ ഒന്നാംനിര ഉൽപ്പന്നങ്ങൾ തന്നേ പിടിക്കപെട്ടിട്ടൂം വിഡ്ഡികളാക്കപെടാൻ ഒരു ജൻമ്മം
അസൂയ
@@fazmediafaz3270 എന്തിനാ അസൂയ ഞാനെന്താ അതുപോലുളള കമ്പനികൾ വേറേനടത്തുന്നോ ? ഇത്തരം സാധനങ്ങൾ ഒരുപിസർവേറ്റിവുംചേർക്കാതെ കേടുകൂടാതേയിരിക്കില്ല ഇത്തരംകെമിക്കലുകൾ രോഗംവരുത്തുന്നതുമാണ് അവനവന്റവീട്ടിൽ അരിപൊടിച്ച് ഉണ്ടാക്കി കഴിച്ചാൽഅവനവന് നല്ലത്