Original pulp il ninum undakunu enu parayunu, sathyathil keralathil sulabhamayit kittunna coconut 🥥 ice cream enthu kond price kooti vikunnu.. appazhe karyam manasilakallo.. its all about tasting agents, and flavors
Please please somebody help me i am struggling a lot for food and medical support bcus of major accident due to spinal cod injury now i am not able to move my body please please help me.i am from kerala idukki dist
ഇത്തരത്തിലുള്ള natural ആയ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഓരോ മേഖലയിലുള്ളവരും കടന്നു വരണം... എങ്കിൽ മാത്രമേ ഓരോരുത്തരും ജീവിതത്തിൽ വിജയിക്കുള്ളൂ....god bless youu 💞
ഇതാണ് കാണാൻ ആഗ്രഹിച്ചത്. എങ്ങനെ സത്യസന്ധമായി, കൃത്രിമങ്ങൾ ഇല്ലാതെ ചെയ്യുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കണം.🙏 ഇടുക്കി ജില്ലയിൽ ഉടൻതന്നെ വിതരണം ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.
വേറെ ലെവൽ ആണ് village dairy യുടെ ഓരോ ഐസ്ക്രീംമും.. My personal favourite is tender coconut, dry fruits mix..Their packing is also impressive..മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് (തൃശൂർ ജില്ലയുടെ അടുത്ത് )ഒക്കെ ഇത് ലഭിക്കുന്നുണ്ടെങ്കിലും വളാഞ്ചേരിയിൽ ഒന്നും ഇത് കിട്ടുന്നില്ല. കുറെ കടകളിൽ അന്വേഷിച്ചു...
വിഡിയോയിൽ ഒരിക്കൽപോലും like and Subscribe ഇല്ല Imdad ഭായ് നിങ്ങളെ face പോലും കാണിച്ചില്ലല്ലോ.. ഇങ്ങനെയുള്ള youtube നെ ആണ് സപ്പോർട്ട് ചെയ്യേണ്ടത് Congrats👏
ഞാൻ കഴിച്ചിട്ടൊണ്ട് ഇവരുടെ ബ്രാണ്ടിന്റെ ഐസ്ക്രീം... സത്യം പറഞ്ഞാൽ ഈ അടുത്തിടക്ക് കഴിച്ചതിൽ വച്ചുതന്നെ ഏറ്റവും നല്ലതും ഫ്രഷും നാച്ചുറൽ ടേസ്റ്റും ഉള്ള ഒരു ബ്രാൻഡ് ഐസ്ക്രീം ആണ് വില്ലജ് ഡയറിസ് 😍
Great presentation..thank you Kiran sir for introducing us to such Yumm ice cream versions..our all time fav is Chikku and ofcourse Mocha brownie ..Am a retailer and ur ice creams are Hit Hit in our shop👍Thank you and Best Wishes
Superb Video Ebadu Rahman. Thank you for providing deep insights into ice cream production process. Well explained by Kiran sir as well. Awesome packaging design too
Kiran sir .... congratulations.... മായം ചേർക്കാതെ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.....kasaragodilum വേണം idhinte supply..... God bless you
I had their guava, I was just when I took the first spoon inside my mouth , and immediately looked at the company, it was village dairy and had never heard of that, the best ice cream I had in my life, baskin Robin's and other items are just nothing infront of it
ശരിക്കും അടിപൊളി ice cream ആണ്.. ഞാൻ ഇവരുടെ mango ice cream വാങ്ങിയിരുന്നു.. നാച്ചുറൽ ആണ് എന്ന് മാത്രമല്ല.. സൂപ്പർ ടേസ്റ്റും ആണ്... എല്ലാവിധ ആശംസകളും നേരുന്നു... 💐💐
Original pulp il ninum undakunu enu parayunu, sathyathil keralathil sulabhamayit kittunna coconut 🥥 ice cream enthu kond price kooti vikunnu.. appazhe karyam manasilakallo.. its all about tasting agents, and flavors Chemical illand ice. Cream avilla Mr … Ini ayaalum one year expiry date idan pattathilla Mr
@@DARTONUS707 ponnu bro njan oru part time karshakan aan enikk joli illatha samayam nte thengum thopile karyangal njan nokarund oralk kayatta kooli thanne theng onnin 50rs kodukkanam chilappo aa thengil vilanja thenga undakanam enilla koodathe eth pothich kalathil kondpoyi koduthal killok 40 rs kittum kayata cashum matum nokiyal eppol thengu thoppil ninn oradayavum kitila athukondan namude nattil eppalum velichenakk ethra vila so you should check these facts before bragging about these things.
They could make sugar free ice creams also. Like adding zero calorie natural sweeteners like stevia. Ippo anganathe sugar free options valare kuravaanu. If they make i guess there'll be a big demand.
🙏 നന്നായി ബാംഗ്ലൂർ.... കോയമ്പത്തൂർ.... ഹൊശൂർ..... മൈസൂർ... ഇവിടങ്ങളിൽ പഴങ്ങൾ ധാരാളം കിട്ടും...... കമ്പനി ലാഭത്തിൽ കൊണ്ട് പോകാം..... ലേബർ ചാർജ് കുറവ്..... മാർക്കറ്റ് ബാംഗ്ലൂർ 👍
Ice cream factoryil പോയി ice cream undakkunnathu okkey share cheythathinu othiri nandi
Original pulp il ninum undakunu enu parayunu, sathyathil keralathil sulabhamayit kittunna coconut 🥥 ice cream enthu kond price kooti vikunnu.. appazhe karyam manasilakallo.. its all about tasting agents, and flavors
Ok
😍😍👍🏻
@@DARTONUS707 nice 👌👍😎
Please please somebody help me i am struggling a lot for food and medical support bcus of major accident due to spinal cod injury now i am not able to move my body please please help me.i am from kerala idukki dist
കിരൺ സാറിന്റെ സംരഭം എന്നതിലുപരി ഇത് നമ്മുടെ കേരളത്തിലുണ്ടാക്കുന്നതാണന്ന് പറയുന്നത് ഒരു അഭിമാനമല്ലെ ? വിജയാശംസകൾ
Ttxdrttrr
😍
Sathyam..👍💪
.....
എത്രമാത്രം ഹൈജനിക് ആയിട്ടാണ് ഇദ്ദേഹം സ്ഥാപനം നടത്തുന്നത്.. അഭിമാനം ☘️🌸
ഇത്തരത്തിലുള്ള natural ആയ ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുവാൻ ഓരോ മേഖലയിലുള്ളവരും കടന്നു വരണം... എങ്കിൽ മാത്രമേ ഓരോരുത്തരും ജീവിതത്തിൽ വിജയിക്കുള്ളൂ....god bless youu 💞
ഞാൻ കഴിച്ചിട്ടുണ്ട് custard apple ഉം tender coconut ഉം
സൂപ്പർ ആയിരുന്നു
Company name?
@@jeweldon6068 village diary
All Kerala available ano
എല്ലാം ഷോപ്പിലും super മാർക്കറ്റിലും availble ആണോ ഈ ice cream
കണ്ടു പഠിക്കു തരികിട കമ്പനികളെ
ഇങ്ങനെയാണ് മനുഷ്യന് നന്മ ചെയ്യേണ്ടത്
കുഞ്ഞുങ്ങൾക്ക് ധൈര്യമായി വാങ്ങിക്കൊടുക്കാം
Super ഇതുപോലെ നാച്വറലായ സാധനങ്ങളാണ് നമുക്ക് വേണ്ടത് കിരൺ സാർ താങ്കൾക്ക് ഒരു പാട് നന്ദി അറിയിക്കുന്നുപാലക്കാട് കൂടുതൽ സ്ഥലങ്ങളിലേയ്ക്ക് എത്തിയ്ക്കണേ
വെറുതെ മനുഷ്യനെ കൊതിപ്പിക്കാൻ 🥰🔥🥰
nengak aa lakshwadeewp il enganum ninna porarunnoo.. Kidilan series arunnu... Koree koode kaanan thooni 💕
നമ്മുടെ നാട്ടിൽ ഇത്തരം സംരഭങ്ങളെ പ്രോത്സാഹിപ്പിക്കണംgood product
They serve genuine products..good quality and gives the taste of a premium brand...I absolutely love their icecreams ..love from Thrissur ❤️
വളരെ നന്നായി കാര്യങ്ങൾ പറഞ്ഞു തന്നു കിരൺ സർ ഒരു കെമിക്കലും ചേർക്കാത്ത ഐസ്ക്രീം 👍
Natural ice cream kazhikan aagraham ullavar onnu kazhichal idhinde quality manasilavum really tasty 😋
ഇവരുടെ honey moon delight supper ആണ്. ഞാൻ നില്കുന്നത് മണ്ണപ്പം bakkariyil ആണ്. അവിടെ ഉണ്ട് ഇത് സൂപ്പർ ആണ് എല്ലാം ice cremum 👍🏻👍🏻👍🏻👍🏻👍🏻😋😋😋
Price ethra anu
എല്ലാ ആശംസകളും സംരഭം വിജയങ്ങളിലും ഉയരങ്ങളിലുംഎത്തട്ടെ👍👍👍👍
ഇതാണ് കാണാൻ ആഗ്രഹിച്ചത്.
എങ്ങനെ സത്യസന്ധമായി, കൃത്രിമങ്ങൾ ഇല്ലാതെ ചെയ്യുന്ന സംരംഭകരെ പ്രോത്സാഹിപ്പിക്കണം.🙏
ഇടുക്കി ജില്ലയിൽ ഉടൻതന്നെ വിതരണം ആരംഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.
Njan try cheiythitund village dairy icecream..
Nalla tasty aanu🤤
Evde kittum
Have tried.. fantastic 💥.. just like gulf ice creams..
വേറെ ലെവൽ ആണ് village dairy യുടെ ഓരോ ഐസ്ക്രീംമും.. My personal favourite is tender coconut, dry fruits mix..Their packing is also impressive..മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്ത് (തൃശൂർ ജില്ലയുടെ അടുത്ത് )ഒക്കെ ഇത് ലഭിക്കുന്നുണ്ടെങ്കിലും വളാഞ്ചേരിയിൽ ഒന്നും ഇത് കിട്ടുന്നില്ല. കുറെ കടകളിൽ അന്വേഷിച്ചു...
Tvm undoo
Malappuram available ano
Malappuram townil kittuo?
@@mohamedshefeequepk3069 aan
@@ntj3913 yes @ budget hypermarket
Tried their chickoo flavoured icecream from trivandrum, the best i ever had. Quality of ice cream also one of the best in market.
One of the best ice creams serving by village dairy
വിഡിയോയിൽ ഒരിക്കൽപോലും like and Subscribe ഇല്ല
Imdad ഭായ് നിങ്ങളെ face പോലും കാണിച്ചില്ലല്ലോ..
ഇങ്ങനെയുള്ള youtube നെ ആണ് സപ്പോർട്ട് ചെയ്യേണ്ടത്
Congrats👏
നല്ല taste ഉള്ള ഐസ് ക്രീം ആണ്..... ❤️❤️
I tasted most of their flavours. It was really awesome. Will get the real flavour of fruits. My favourite is custard ice cream .
Always been a fan of Mango Bakers Products ♥️
ഒന്നും പറയാനില്ല പൊളി...😍
ഇവരെയൊക്കെ ആണ് സപ്പോർട്ട് ചെയ്യണ്ടത് 😊
Village diary ice cream❤️❤️❤️ Congratulations for your New venture ❤️
Great start-up
All the best. Good to see using natural products in ice cream. Great
ഞാൻ കഴിച്ചിട്ടൊണ്ട് ഇവരുടെ ബ്രാണ്ടിന്റെ ഐസ്ക്രീം... സത്യം പറഞ്ഞാൽ ഈ അടുത്തിടക്ക് കഴിച്ചതിൽ വച്ചുതന്നെ ഏറ്റവും നല്ലതും ഫ്രഷും നാച്ചുറൽ ടേസ്റ്റും ഉള്ള ഒരു ബ്രാൻഡ് ഐസ്ക്രീം ആണ് വില്ലജ് ഡയറിസ് 😍
ഐസ്ക്രീം സൂപ്പർ കൊതിയാവുന്നു 👌🏻👌🏻👌🏻
Nice... Icecream processing kanichuthannathin orupad thanks ikka 😍😍
Want to give 1000 likes to this product.. Well maintained hygiene
Great presentation..thank you Kiran sir for introducing us to such Yumm ice cream versions..our all time fav is Chikku and ofcourse Mocha brownie ..Am a retailer and ur ice creams are Hit Hit in our shop👍Thank you and Best Wishes
Pls add sugar free ice creams too
Madam would you mind telling the price of that ice-cream?
ഞാൻ ഇപ്പോൾ സ്ഥിരമായി ഉപയോഗിക്കുന്നത് ഈ കമ്പനിയുടെ ഐസ്ക്രീം ആണ്, സൂപ്പർ ആണ് 👌👌👌👌👌👌👌👌
ഐസ് ക്രീം സൂപ്പർ ആണ് എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടആയി 👌👌👌👌
Chemical ഇല്ലാത്ത ഐസ്ക്രീം 👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
Superb Video Ebadu Rahman. Thank you for providing deep insights into ice cream production process. Well explained by Kiran sir as well. Awesome packaging design too
This video is absolutely awesome literally nothing to say
Keralathil ippol kittunnathil eetavum nalla icecream aanu ith👌
പാലക്കാട് ജില്ലയിൽ വന്നാൽ എന്തായാലും ഞാൻ വാങ്ങും 👍👍👍
Kiran sir .... congratulations....
മായം ചേർക്കാതെ തന്നെ മുന്നോട്ട് പോകട്ടെ എന്ന് ആശംസിക്കുന്നു.....kasaragodilum വേണം idhinte supply..... God bless you
This is called professional content creation. ✌️
🙏🙏
Ini ee brand noki idukalo....gud work sir...kiran sir,he is very calm person..like the attitude..
I had their guava, I was just when I took the first spoon inside my mouth , and immediately looked at the company, it was village dairy and had never heard of that, the best ice cream I had in my life, baskin Robin's and other items are just nothing infront of it
Evarudey ice cream sherikkum poli anu 😻🙌
ശരിക്കും അടിപൊളി ice cream ആണ്.. ഞാൻ ഇവരുടെ mango ice cream വാങ്ങിയിരുന്നു.. നാച്ചുറൽ ആണ് എന്ന് മാത്രമല്ല.. സൂപ്പർ ടേസ്റ്റും ആണ്... എല്ലാവിധ ആശംസകളും നേരുന്നു... 💐💐
Village diary njaan kazhichirunnu super taste anu.
Njn innu try cheythu. Mango bar. Adipoli taste aayirunnu❤❤❤😊
This Channel provides value to viewers👍
അടിപൊളി സൂപ്പർ ഇനിയും ഇത്
പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു 💕💕💕💕💕👍👍👍👍
ഞാൻ വാങ്ങിയിട്ടുണ്ടായിരുന്നു . Super
Ithuvare aayittum ee company icecream kazhichittilla.. ini ethayalum kazhichittu thane kariyam 😊😊😊🥰🥰🥰
Village Diaryude Honeymoon Delight and Mocha Brownie icecream randum kidikoskki aanu...
ONE OF THE BEST ICE CREAM I EVER HAD
Enthayalum onnu try cheyanam. Process seems very transparent.
Congratulations kiran sir and team👏👏👏
കോഴിക്കോട് ജില്ലയിൽ ഫസ്റ്റ് അവൈലബിൾ ആയത് alba restaurant near vengalam signal
Premot distributor name sushandh korapuza..
Palakkad is waiting 😍😍😍
Summer is on the way 🔥
Kiran sir pwoliyanu...Ice cream pole cool & Calm ❤️😀
എന്റെ മോന് ഏറ്റവും ഇഷ്ടമുള്ള സീതപ്പഴം
*വളരെ മനോഹരമായി അവതരിപ്പിച്ചു മനസ്സിലാക്കി തന്ന താങ്കൾക്കും ക്യാമറാമാനും നന്ദി പറയുന്നു.... തൃശ്ശൂർ ജില്ലയിൽ എവിടെയാണ് 🍨 ക്രീം ഫാക്റ്ററി*
ഈ വീഡിയോ കണ്ടതിനുശേഷം ആണ് ഞാൻ വിലേജ് ഡയറി ഐസ്ക്രീം വാങ്ങിയത് ... അടിപൊളി ഐസ്ക്രീം ആണ് ... സീതപ്പഴം ഫ്ലേവർ എനിക്ക് വെല്ലാണ്ട് ഇഷ്ടപ്പെട്ടു ,,,
ക്രീമിക്കൽ ഉബയോഗിക്കാത്ത ഐസ് ക്രീം ഇതൊക്കെ ആണ് കഴിക്കേണ്ടത് !!😌💕
Original pulp il ninum undakunu enu parayunu, sathyathil keralathil sulabhamayit kittunna coconut 🥥 ice cream enthu kond price kooti vikunnu.. appazhe karyam manasilakallo.. its all about tasting agents, and flavors
Chemical illand ice. Cream avilla Mr …
Ini ayaalum one year expiry date idan pattathilla Mr
@@DARTONUS707 cocunut sulabham aanen aara paranje
@@callmebob846 athenthaanavoo !? Thangal UK ahnoo 😅😅😂 , keralathilekulla muzhuvan ice cream companik ayakanulla coconut entel und..
but athu nammade kayinu medikumbo eee picha cash thanittaanu problem.. ivar athu vechu ice cream undaki ath oru 100gm eduth pathapich 500gm akiyal vila 465 rupee ..
kollallo kali..
kolla labham
@@DARTONUS707 ponnu bro njan oru part time karshakan aan enikk joli illatha samayam nte thengum thopile karyangal njan nokarund oralk kayatta kooli thanne theng onnin 50rs kodukkanam chilappo aa thengil vilanja thenga undakanam enilla koodathe eth pothich kalathil kondpoyi koduthal killok 40 rs kittum kayata cashum matum nokiyal eppol thengu thoppil ninn oradayavum kitila athukondan namude nattil eppalum velichenakk ethra vila so you should check these facts before bragging about these things.
@@callmebob846 adaayam kittulaa,, engana kittum.. engana kittaaanaa.. athrem paisa alle pokane . Athu koodathe ice cream compani kude ingane cheythaa , nammal thengu ulla naatil coconut flavr oru 250 roopak thane vittude…
Enikum und paramboke
വലിച്ചു നീട്ടി ബോറടിപ്പിക്കാതെ വിഡിയോ ചെയ്യുന്ന ഒരേ ഒരു യുട്യൂബർ..... Only you 👍
Village diary ice cream are just like that of natural ice cream
They could make sugar free ice creams also. Like adding zero calorie natural sweeteners like stevia. Ippo anganathe sugar free options valare kuravaanu. If they make i guess there'll be a big demand.
Crct
Ice cream undakkunnathinte oro processingum kanan nalla interesting aayitund. Ethra stagesiloode kadannitanu njammude kazhiyil ee ice cream kittunnath ennu kanan sadhichu. Detailed aayitulla preparations kanan kazhinju. Ellathinum machines ullathond Kure panikal kuranju kittum. Eniyum ithupolathe vyathyasthamaya videos share cheyyane.
Excellent no added ingredients just pure ice cream yummy.
Shame I can't buy it in UK that flavour.
Nalla tasty aanu, ice creams, specially,karikk
Adipoli icecream aanu,ente fav brand aanu😍😍😍,but mango bakersil mathram kanditullu
Thrissur mango bakersil കിട്ടുമോ
@@oeg444 kitum
Suuuperr taste aaanu 👌👌👌 one of the best ice cream 🥰🥰
Such a humble man.. best of luck kiran sir
Kasargod district il idhvaree njan kandit illaa.. ithrayum natural ice Cream try cheyyaan nalla aagraham.. kasargod koodi available aakane😇
Village diary ice creams nte favourite Anu. Ella ice creamilum real pieces of fruits nntaste guarantee ❤️❤️❤️
Rate ngane
@@rafeequehassan6752 reasonable.. quality 👍
Njan kazhichittundu village nte vanila superb taste anu. Njan strawberry🍓 sitapal try cheythitundu. But athu 2um taste illarunnu. Aa rate il kittune merilboy icecream athe flavor nallathanu
Adipoli taste... Ydy kazichu chikoo icecream.. 👍👍👍
Ee ice cream njan kazhichittunde poli aanne👍👍👍
ഞാൻ മാഹീ കാരൻ ആണ്,, കിരൺ സാറിന്റെ product സീത പഴത്തിന്റെ ice ക്രീം കഴിച്ചു,, 👌.
മാഹിയിൽ dealer ഉണ്ട്
ഇവരുടെ Honey moon delight ഒരു രക്ഷയില്ല പൊളി സാനം
E village diary kurich refill your tummy video kandirnu 👏innovative
Kannur distributor
Nine right four six six nine three eight eight eight
ഞാൻ ഇവരുടെ ice cream കഴിച്ചട്ടുണ്ട്. വളരെ നല്ലതാണ്.
evide kittum?
Good... All the best... We need to support.. Kerala products...
I had their mocha brownie. It was so yummy.
Njngalde shopil ee ice cream annu sale ചെയാനത് super taste annuu real fruit kazhicha pole thonum
Shop എവിടെ?
Ethraya rete varunne
കണ്ട സ്ഥിതിക്ക് ഒരു icecream വാങ്ങട്ടെ😋😋
Poli ഇബാദ് ഇക്കാ ❤️💛💛💙👍😍
Njan kazhichitund adipoliya
Great effort.heattly congrats.💐💐💐🌹🌹🌹🌹🌹🌷🌷🌷🌷🌸🌸🌸🌸🌺🌺
Really proud of you Sir.
സാധാരണ ice creem കഴിക്കാൻ മടിയാണ്, ഇത് അപൂർവമായ ഒരു കാഴ്ചയാണ് 👍🏻👍🏻
Super മൊതലാളി & Super icecream ❤
Vilkage diary mango flavour super
Good person.. Good job👍🏻👍🏻👍🏻👍🏻
Very good job please do like this genuine news❤
Village diaryude icecream nala taste annu.. avarude vanilla kidu annu
Adipoli icecream aanu..... Oru prathyeka taste aanu
🙏 നന്നായി
ബാംഗ്ലൂർ.... കോയമ്പത്തൂർ.... ഹൊശൂർ..... മൈസൂർ... ഇവിടങ്ങളിൽ പഴങ്ങൾ ധാരാളം കിട്ടും...... കമ്പനി ലാഭത്തിൽ കൊണ്ട് പോകാം..... ലേബർ ചാർജ് കുറവ്..... മാർക്കറ്റ് ബാംഗ്ലൂർ 👍
കൂടുതൽ സ്ഥലങ്ങളിൽ ലഭ്യമാക്കണം
Quality product ❤️❤️❤️
Good luck...from a true ice cream lover♥️♥️
Vishwasichu kayikkaam.👍👍👍👍