നിരവധി ചെറുകിട സംരംഭങ്ങൾ തുടങ്ങിയ ഒരു ആൾ ആണ് ഞാൻ, അതുകൊണ്ട് പറയട്ടെ, നന്നായി അദ്ധ്വാനിക്കാനും നിരന്തരം നിരാശ ഇല്ലാതെ വർക്ക് ചെയ്യാനും പറ്റുമെങ്കിൽ എന്തും തുടങ്ങാം. ഇല്ലെങ്കിൽ വീട്ടിൽ ഇരിക്കുന്നതാവും നല്ലത് 👍
ഏതു പ്രൊഡക്ട് നിർമ്മിച്ചാലും അതിന്റെ മാർക്കറ്റിങ്ങാണ് പ്രധാനം ആദ്യം നമ്മൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നസാധനം മിർക്കറ്റിൽ ചിലവാകുമോ റോമെറ്റീരിയൽ ലഭ്യത അങ്ങിനെ പലതും നോക്കാനുണ്ട് ചെറിയ സംരഭമായിതുടങ്ങുന്നതാണ് നല്ലത്
നെസ്‌ലെ യ്ക്കും അംബാനിയുടെ Ajio യ്ക്കും ഒക്കെ പ്ലാന്റ് നിർമിച്ചു നൽകുന്നതു തൃശ്ശൂരിലെ സാറാസ് ആണെന്ന കാര്യം ഒരു ഞെട്ടിക്കുന്ന വളരെ സന്തോഷകരമായ അറിവ് ആണ്. വൻ കോർപ്പറേറ്റ് കൾക്ക് വലിയ ചിലവുള്ള ജർമൻ മെഷീനറി അല്ല നമ്മുടെ കേരളം ഇതെല്ലാം സപ്ലൈ ചെയ്യുന്നു എന്നത് വളരെ അഭിമാനകരം തന്നെ. Keep it up. God bless you !!
ഇങ്ങനെ ഉള്ള കമ്പിനികൾ തുടങ്ങാൻ പറ്റും!! ഈ സാധനങ്ങൾ കടകളിൽ കൊണ്ട് പോയി സെയിൽ നടത്തുമ്പോൾ ആണ് അതിന്റെ ബുദ്ധിമുട്ട് ഉണ്ടാവുന്നത് ആര് തുടങ്ങിയാലും നല്ലതുപോലെ ആലോചിച്ചു മാത്രം തുടങ്ങാവൂ ഒരു കാര്യം പറയുവ എങ്ങുന്നു പലിശയ്ക്ക് ക്യാഷ് എടുത്ത് തുടങ്ങാൻ നോക്കല്ലേ എനിക്ക് പറ്റിയതാണ് ഇപ്പോഴും അതിന്റെ കടം തീർക്കാൻ ഞാൻ നോക്കുവാ
ഓരോ യൂണിറ്റിന്റെയു വില ഇപ്പോ പറയും ഇപ്പോ പറയും പറയും എന്ന് പ്രതീക്ഷിച്ചു ഇരിക്കുക യായിരുന്നു അതുണ്ടായില്ല. എന്നാലും നമ്മുടെ കേരളത്തിൽ ഇത്തരം ഉത്പാതന യൂണിറ്റുകൾ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം 🙏
Adulteration in food products mostly from the source or raw. Do you think that after spending millions for branding, manufacturers will do adulteration knowingly?
@@pauljoseph2367 sir ദശ ലക്ഷങ്ങൾ ചിലവഴിച്ച് തുടങ്ങുന്ന എല്ലാവർക്കും അവരുടെ ഉൽപന്നങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ കീടനാശിനികൾ ഇല്ലാതെ കൃഷി ചെയ്ത് എടുക്കുവാൻ ദശലക്ഷങ്ങൾ പോലും ചിലവ് വരുന്നില്ല sar എന്നാലും ഗുണനിലവാരം കുറഞ്ഞ അതായത് കീടനാശിനികൾ ഉപയോഗിച്ചുകൊണ്ട് ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ പർച്ചേസ് ചെയ്യുന്നതുകൊണ്ട് എന്നാണ് സാർ ഉദ്ദേശിച്ചത് എങ്കിൽ സ്വന്തമായി ഓർഗാനിക് കൃഷിചെയ്യാൻ ലക്ഷങ്ങൾ മാത്രം മതി എങ്കിലും അതൊന്നും ചെയ്യാത്തത് എന്തുകൊണ്ടായിരിക്കും sar🙏🙏
ടേസ്റ്റിയായ ഏത് food നും നല്ല ഡിമാൻ്റാണ്. എൻ്റെ നാട്ടിൽ കല്ലുമ്മക്കായ, നെയ്യപ്പം കോഴിക്കാൽ പൊരിച്ചത് മുതലായവ ഉണ്ടാക്കിHotel ലിൽ Market ചെയ്ത് നല്ല നിലയിൽ എത്തിയ ഒരു Business കാരനുണ്ട്
സോറി, ടൈപ്പിംഗ് സിസ്റ്റം ശരിയായി പ്രവർത്തിക്കാത്തത് കാരണം എന്റെ കമന്റിൽ ചില പിഴവുകൾ വന്നു. അതൊട്ടു തിരുത്താനും പറ്റുന്നില്ല. ദയവായി ക്ഷമിക്കുക. 🙏😔😔😔😔🙏 കോട്ടയം കോട്ടയം ബാബു
ഒരു ചെറുകിട യൂണിറ്റ് തുടങ്ങാൻ ഏകദേശം എത്ര രൂപ ഇൻവെസ്റ്റ് ചെയ്യേണ്ടതുണ്ട്, ഇതിനുള്ള സ്പേസ്, കൂടാതെ പവർ എന്നിവ എത്ര ആവശ്യം ഉണ്ട് എന്ന് കൂടി അറിയിച്ചാൽ ഉപകാരപ്രദമാകുമായിരുന്നു.
Wow superb chetta adipoli chetta your video tips very useful video veralaval valthukkal welcome vanakkam chetta nanni chetta oky chetta 🙏🤝👍🤲👌👨🦱👨🦱👌🤲👍🤝🙏
കേരളത്തിൽ മിഷനറി വിൽപ്പന നടത്തി പണം കൊയ്യുന്നവർ ആണ് കൂടുതലും മിഷനറി ഉപയോഗിച്ചുള്ള വാക്കുകൾ കേരളത്തിൽ ബുദ്ധിമുട്ടാണ് കറണ്ട് കാശും പണിക്കാരും ഇന്ധന ചെലവ് വിൽപ്പന നടത്തൽ എളുപ്പമല്ല തമിഴ്നാട്ടിൽ നിന്നും മറ്റ് സ്റ്റേറ്റിൽ നിന്നും ചെറിയ വിലയ്ക്ക് ഇതെല്ലാം വരുന്നുണ്ട് രാഷ്ട്രീയക്കാരൻ ഉദ്യോഗസ്ഥരും ഇവിടെ നമ്മൾ തുടങ്ങിയ അവർ നമ്മളെ ഇല്ലാതെ ആക്കും സുഹൃത്തുക്കളെ മാറ്റം സാധ്യമാകേണ്ടത് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരെയും രീതി മാറണം ഇതുവരെ ഭരണം നടത്തിയവർ ചെയ്തത് ഇനിയും ചെയ്തുകൊണ്ടിരുന്നാൽ കേരളം തന്നെ നശിച്ചു
നിരവധി ചെറുകിട സംരംഭങ്ങൾ തുടങ്ങിയ ഒരു ആൾ ആണ് ഞാൻ, അതുകൊണ്ട് പറയട്ടെ, നന്നായി അദ്ധ്വാനിക്കാനും നിരന്തരം നിരാശ ഇല്ലാതെ വർക്ക് ചെയ്യാനും പറ്റുമെങ്കിൽ എന്തും തുടങ്ങാം. ഇല്ലെങ്കിൽ വീട്ടിൽ ഇരിക്കുന്നതാവും നല്ലത് 👍
ഏതു പ്രൊഡക്ട് നിർമ്മിച്ചാലും അതിന്റെ മാർക്കറ്റിങ്ങാണ് പ്രധാനം ആദ്യം നമ്മൾ നിർമ്മിക്കാൻ ഉദ്ദേശിക്കുന്നസാധനം മിർക്കറ്റിൽ ചിലവാകുമോ റോമെറ്റീരിയൽ ലഭ്യത അങ്ങിനെ പലതും നോക്കാനുണ്ട് ചെറിയ സംരഭമായിതുടങ്ങുന്നതാണ് നല്ലത്
വളരെ നല്ല ബിസിനസ് ആശയങ്ങൾ നെൽകുന്ന ഒരു ചാനൽ ❤️❤️👍🏻👍🏻👍🏻👍🏻
Thank u🥰
നെസ്‌ലെ യ്ക്കും അംബാനിയുടെ Ajio യ്ക്കും ഒക്കെ പ്ലാന്റ് നിർമിച്ചു നൽകുന്നതു തൃശ്ശൂരിലെ സാറാസ് ആണെന്ന കാര്യം ഒരു ഞെട്ടിക്കുന്ന വളരെ സന്തോഷകരമായ അറിവ് ആണ്.
വൻ കോർപ്പറേറ്റ് കൾക്ക് വലിയ ചിലവുള്ള ജർമൻ മെഷീനറി അല്ല നമ്മുടെ കേരളം ഇതെല്ലാം സപ്ലൈ ചെയ്യുന്നു എന്നത് വളരെ അഭിമാനകരം തന്നെ.
Keep it up. God bless you !!
വളരെ നല്ല രീതിയിൽ ഉള്ള സപ്പോർട്ട് ആണ് ലഭിക്കുന്നത്.
🥰🥰🥰
Hii
പല സംരംഭം ഇതേപോലെ മുന്നോട്ടുവരാൻ ഈ വീഡിയോ ഉപകാരപ്പെടെട്ടെ 👍
ഇങ്ങനെ ഉള്ള കമ്പിനികൾ തുടങ്ങാൻ പറ്റും!!
ഈ സാധനങ്ങൾ കടകളിൽ കൊണ്ട് പോയി സെയിൽ നടത്തുമ്പോൾ ആണ് അതിന്റെ ബുദ്ധിമുട്ട് ഉണ്ടാവുന്നത്
ആര് തുടങ്ങിയാലും നല്ലതുപോലെ ആലോചിച്ചു മാത്രം തുടങ്ങാവൂ ഒരു കാര്യം പറയുവ എങ്ങുന്നു പലിശയ്ക്ക് ക്യാഷ് എടുത്ത് തുടങ്ങാൻ നോക്കല്ലേ എനിക്ക് പറ്റിയതാണ് ഇപ്പോഴും അതിന്റെ കടം തീർക്കാൻ ഞാൻ നോക്കുവാ
Enth business aanu thudangiyath??
ഓരോ യൂണിറ്റിന്റെയു വില ഇപ്പോ പറയും ഇപ്പോ പറയും പറയും എന്ന് പ്രതീക്ഷിച്ചു ഇരിക്കുക യായിരുന്നു അതുണ്ടായില്ല. എന്നാലും നമ്മുടെ കേരളത്തിൽ ഇത്തരം ഉത്പാതന യൂണിറ്റുകൾ ഉണ്ട് എന്ന് അറിഞ്ഞതിൽ സന്തോഷം 🙏
Great support to the people
God bless you
മായം കലരാത്ത ഭക്ഷ്യവസ്തു കൾ വരുംതലമുറക്ക് എങ്കിലും കിട്ടട്ടെ 👍😍😍😍
🥰🥰🥰
Hc
Adulteration in food products mostly from the source or raw. Do you think that after spending millions for branding, manufacturers will do adulteration knowingly?
@@pauljoseph2367 sir ദശ ലക്ഷങ്ങൾ ചിലവഴിച്ച് തുടങ്ങുന്ന എല്ലാവർക്കും അവരുടെ ഉൽപന്നങ്ങൾക്ക് ആവശ്യമായ വസ്തുക്കൾ കീടനാശിനികൾ ഇല്ലാതെ കൃഷി ചെയ്ത് എടുക്കുവാൻ ദശലക്ഷങ്ങൾ പോലും ചിലവ് വരുന്നില്ല sar എന്നാലും ഗുണനിലവാരം കുറഞ്ഞ അതായത് കീടനാശിനികൾ ഉപയോഗിച്ചുകൊണ്ട് ഉൽപ്പാദിപ്പിക്കുന്ന വസ്തുക്കൾ പർച്ചേസ് ചെയ്യുന്നതുകൊണ്ട് എന്നാണ് സാർ ഉദ്ദേശിച്ചത് എങ്കിൽ സ്വന്തമായി ഓർഗാനിക് കൃഷിചെയ്യാൻ ലക്ഷങ്ങൾ മാത്രം മതി എങ്കിലും അതൊന്നും ചെയ്യാത്തത് എന്തുകൊണ്ടായിരിക്കും sar🙏🙏
അതിനു തമിഴൻ സമ്മതിക്കില്ല
സൂപ്പർ റേറ്റ് കൂടി പറയാമായിരുന്നു
Very good explaination👍👍
Thank u🥰
വളരെ നല്ല ഒരു ഇൻഫോംറമേഷൻ
ആദ്യമൊക്കെ മുഴുവൻ നെഗറ്റീവ് കമന്റ്സ് ആയിരുന്നു, കേരളത്തിൽ തുടങ്ങരുത് എന്നൊക്കെ പറഞ്ഞു, ഇപ്പൊ ഒരാളെയും കാണുന്നില്ലല്ലോ 👍👍👍
0
ഞാനുണ്ട്...ഒരാളെങ്കിലും വേണ്ടേ...
Small unit nte budget koodi parayamayirunnu
Good, ഉപകാരമുള്ള വീഡിയോ 🙏
🥰🥰🥰
Best vedios with knowledgable
Thank u🥰
റേറ്റ് പറയാമോ
മൈസൂർ പാക്ക് ഉണ്ടാക്കുന്ന സാധനം ഉണ്ടോ
എനിക്ക് ഒന്നും പറയാനില്ല സന്തോഷം ഫിറോസ് ഇക്ക 🙏🥰🥰
Enikkoru food processing unit thudanganonnund, investment illathath anu preshnam.
Cyril muthwe pwolichu
🥰🥰🥰
WOW SUPER CHETTA THANKS FOR YOUR VIDEO THANKS VANAKKAM NANNI CHETTA OKY CHETTA ADIPOI VIDEO WELL DONE USEFUL VIDEO 👍 👧 👌 🙏 📹 👏 👍 👧 👌 🙏 📹 👏 👍 👧 👌 🙏
Thank u🥰
Saras congratulations 🎈🎈
🥰🥰🥰
ചക്ക സംസ്കരണ യൂണിറ്റ് തുടങ്ങാൻ ഉള്ള മെഷീനുകൾ ഉണ്ടോ ഏതൊക്കെ quatation തരുമോ
Keralathil ladies sanitary napkins undakkunna video onnu cheyyuo
ഡയറക്റ്റ് ഓരോ പ്രോഡക്റ്റും, നമ്മൾ ആവശ്യപ്പെടുന്ന പാക്കിങ്ങിൽ, ചെയ്തു തരുമോ
ഫസ്റ്റ് കാണിച്ച മെഷീനിൽ ഹൽവ ഉണ്ടാക്കാൻ പറ്റുമോ
Super vaagan thonnum
ചെറിയ യൂണിറ്റിൻ്റെ ചെലവ് എത്ര വരും എന്ന് ഒന്നു പറയാമായിരുന്നു
അത് പറയില്ല 😂
👍
🥰🥰🥰
SUPER..NALLAREETHIYILULLORUKABANI..CHRIYORUKABANITHUDAGANANTHUCHAYANNAM..Athrachilavuvarum..orumassagetharamo....🙏🙏🙏
ചപ്പാത്തി മേക്കിങ് മെഷീൻ ചെയ്യാൻ പറ്റുമോ
Well done
Thank u🥰
Thanks
ആവിയിൽ വേവിക്കുന്ന സാധനങ്ങൾ ഉണ്ടാക്കിയെടുക്കുവാനുള്ള ചെറു യൂണിറ്റിനുള്ള മിഷൻ ഉണ്ടോ. ഏകദേശം എത്ര വില വരും.
65000 rs
@@ajmalthaju1747 65000/=വളരെ വലിയ തുകയാണ്.ഏറെ വന്നാൽ പത്തായിരം രൂപ, അത്രയെ പ്രതീക്ഷിച്ചുള്ളൂ.
ആദിയം കറണ്ട് ബില്ല് നോക്കണം
Great ....
Thank u🥰
Good
Oru micro honey processing unit kurich ariyanam.
Adipoli🤩🤩🤩🥰🤗🤗👌👌👌
Thank u🥰
@@FZROVER 🤗
Superb 👏
Thank u🥰
ഇഡ്ഡ്ലി ഗ്രൈന്റർ ഉണ്ടോ ??? എനിക്ക് ഒരെണ്ണം വേണം 15 ltr or 20 ltr capacity
Very good information Thanks a lot
🥰🥰🥰
Great 👍🏻👍🏻👍🏻👍🏻
വീട്ടിൽ ഇരുന്നു ചെയ്യാൻ പറ്റുന്ന ചെറിയ മെഷീൻ കുറിച്ച് ഒരു വീഡിയോ ചെയ്യുമൊ സ്വയം തൊഴിൽ ചെയ്യാൻ വേണ്ടി അത്തരം മെഷീനുകൾ പരിചയപ്പെടുത്തി തരുമൊ
ശ്രമിക്കാട്ടോ 🥰
ടേസ്റ്റിയായ ഏത് food നും നല്ല ഡിമാൻ്റാണ്. എൻ്റെ നാട്ടിൽ കല്ലുമ്മക്കായ, നെയ്യപ്പം കോഴിക്കാൽ പൊരിച്ചത് മുതലായവ ഉണ്ടാക്കിHotel ലിൽ Market ചെയ്ത് നല്ല നിലയിൽ എത്തിയ ഒരു Business കാരനുണ്ട്
നല്ല വീഡിയോ
Thank u🥰
Hydraulic idiyappam mechine undo
അടിപൊളി.. ബ്രോ
Thank u🥰
Training place evideyan
Nuts Roast cheyyam pattumo
സോറി,
ടൈപ്പിംഗ് സിസ്റ്റം
ശരിയായി പ്രവർത്തിക്കാത്തത് കാരണം എന്റെ കമന്റിൽ ചില പിഴവുകൾ വന്നു. അതൊട്ടു തിരുത്താനും പറ്റുന്നില്ല.
ദയവായി ക്ഷമിക്കുക.
🙏😔😔😔😔🙏
കോട്ടയം കോട്ടയം ബാബു
അരി വറുക്കുമ്പോൾ കറണ്ട് പോയാൽ പൊടി കേടായിപോകുമോ? ഇനി അഥവാ ജനറേറ്റർ കൊണ്ട് ചെയ്യുമ്പോൾ ചിലവ് വളരെ കൂടുതൽ ആകില്ലേ അതിന് എന്താണ് നിങ്ങളുടെ അഭിപ്രായം.
പുതിയ അറിവ്
Thank u🥰
Sarah's 👌👌👌
🥰🥰🥰
എനിക്ക് ഒരു noodiles ഉണ്ടാക്കുന്ന മെഷീൻ വേണമായിരുന്നു.... ഉണ്ടാക്കി തരുമോ
ആർക്കെങ്കിലും ഇത് ഉപകാരപ്പെടും
50idli ഉണ്ടാക്കാൻ പറ്റുന്ന electric idli steamer undo. Price എത്ര ആണ്
Sarah's Techno
TECHNO CONSULTANCY SERVICES
ALOOR - THRISSUR
Contact: 09349165966
06238885960
Very good program
Thank u🥰
ഒരു ചെറുകിട യൂണിറ്റ് തുടങ്ങാൻ ഏകദേശം എത്ര രൂപ ഇൻവെസ്റ്റ് ചെയ്യേണ്ടതുണ്ട്, ഇതിനുള്ള സ്പേസ്, കൂടാതെ പവർ എന്നിവ എത്ര ആവശ്യം ഉണ്ട് എന്ന് കൂടി അറിയിച്ചാൽ ഉപകാരപ്രദമാകുമായിരുന്നു.
ഒരു മുറി കടയും ഒരു ലക്ഷം രൂപയും ഉണ്ടെങ്കിൽ ചെറിയ നിലയിൽ തുടങ്ങാം.
20.lakh
അതൊന്നും ഇവരൊന്നും പറയില്ല ബ്രോ.......പറഞ്ഞാൽ ഇതിന്റെ വില കേട്ടു ആരും ആ വഴി പോകില്ല...
@@OneTruthway how?
@@jazp6424
തീർച്ചയായും സാധിക്കും!!!
👌👌👌
🥰🥰🥰
എന്റെ ചെറിയ യൂണിറ്റ് വിപുലീകരിച്ചു ഇതുപോലെ ഒരു സംരംഭം ആക്കി മാറ്റണമെന്നുണ്ട്. വേണ്ട സഹായങ്ങൾ ചെയ്തുതരണം
Entha unit?
💖🔥
🥰🥰🥰
. മെഷീൻ സിന്റെ വില കൂടി പറയേണ്ടതായിരുന്നു
bro de veedine patti olla vlog kananamennund
ശ്രമിക്കാട്ടോ 🥰
👌🏻👌🏻
Muruk machine undo??
പായസം കേടുകൂടാതെ സൂക്ഷിക്കാനുള്ള സാങ്കേതികവിദ്യ ഉണ്ടോ
👍👍👍
🥰🥰🥰
Good information, congratulations 💐💐💐
Thank u🥰
ഇങ്ങള് മുത്ത് ആണ് 😍😍😍
🥰🥰🥰
ഫിറോസിക്കാ, ആവശ്യം അനുസരിച്ചുള്ള മെഷീൻ ഉണ്ടാക്കിത്തരുമോ? അല്ലെങ്കിൽ മോഡൽ, സ്പെസിഫിക്കേഷൻ തുടങ്ങി യവ നൽകിയാൽ ഉണ്ടാക്കിത്തരുമോ?
ഹൽവ വിരകആൻ പറ്റുമോ
കൊള്ളാം
ചെറിയ യൂണിറ്റുകളുടെ ബ്ലോഗ്ചെയ്യുമോ ? നല്ല നിലവാരം ഉള്ള ചാനൽ ആയതിനാലാണ് ചോതിക്കുന്നത്
ആലപ്പുഴയിലെ " നല്ല നാട് "എന്ന അച്ചാർ യൂണീറ്റാണ്
ചെറിയ പപ്പടം യൂണിറ്റ് തുടങ്ങാൻ എത്ര രൂപ വേണം.
Coaching undo?
Brosted chicken machine Undo
Haluva ചെയ്യാൻ പറ്റുമോ
കൂടുതൽ അറിയാൻ 😊
Sarah's Techno
TECHNO CONSULTANCY SERVICES
ALOOR - THRISSUR
Contact: 09349165966
adipoli
Thsnk u🥰
H much cost
പിക്കിൾസ് പേക്കിങ് മെഷീൻ ഉണ്ടോ
എല്ാപൊടികളു൦മാരകമായവിഷ൦ ഉണ്ടന്ന്അറിഞ്ഞല്ലോ മായ൦ചേർക്കരുത് മുളകുപൊടിയിൽമാരകമായ വിഷാമശ൦ഉണ്ടന്ന് അറിഞ്ഞു ശരിയാണോ.
🙏
Ok
❤️❤️❤️
What they make bro
എത്ര ചിലവുവരും ചെറിയ യൂണിറ്റ് തുടങ്ങാൻ... Plz rply🙏🏻🙏🏻
Pls contact
Sarah's Techno
TECHNO CONSULTANCY SERVICES
ALOOR - THRISSUR
Contact: 09349165966
06238885960
പാക്കിങ് കവറും നിങ്ങൾ തന്നെ ചെയ്തു തരുമോ
സ്റ്റീമർ വില എത്രയാണ്
🙏♥️♥️♥️♥️
🥰🥰🥰
👌👏👏👏
🥰🥰🥰
5 രൂപയ്ക്കു ലെയ്സ് കിട്ടണമെങ്കിൽ അതിൽ മായം ഉണ്ടായിരിക്കും എന്ന് ഏതു മലയാളിക്കാണ റിയാത്തത്..
👌👏👍🌹🌹🌹
🥰🥰🥰
SHOWROOM SPACE AVAILABLE IN THRISSUR PLEASE CONTACT
Give me your cell no...
Wow superb chetta adipoli chetta your video tips very useful video veralaval valthukkal welcome vanakkam chetta nanni chetta oky chetta 🙏🤝👍🤲👌👨🦱👨🦱👌🤲👍🤝🙏
കേരളത്തിൽ മിഷനറി വിൽപ്പന നടത്തി പണം കൊയ്യുന്നവർ ആണ് കൂടുതലും മിഷനറി ഉപയോഗിച്ചുള്ള വാക്കുകൾ കേരളത്തിൽ ബുദ്ധിമുട്ടാണ് കറണ്ട് കാശും പണിക്കാരും ഇന്ധന ചെലവ് വിൽപ്പന നടത്തൽ എളുപ്പമല്ല തമിഴ്നാട്ടിൽ നിന്നും മറ്റ് സ്റ്റേറ്റിൽ നിന്നും ചെറിയ വിലയ്ക്ക് ഇതെല്ലാം വരുന്നുണ്ട് രാഷ്ട്രീയക്കാരൻ ഉദ്യോഗസ്ഥരും ഇവിടെ നമ്മൾ തുടങ്ങിയ അവർ നമ്മളെ ഇല്ലാതെ ആക്കും സുഹൃത്തുക്കളെ മാറ്റം സാധ്യമാകേണ്ടത് രാഷ്ട്രീയക്കാരുടെയും ഉദ്യോഗസ്ഥരെയും രീതി മാറണം ഇതുവരെ ഭരണം നടത്തിയവർ ചെയ്തത് ഇനിയും ചെയ്തുകൊണ്ടിരുന്നാൽ കേരളം തന്നെ നശിച്ചു
Kollam
Thank u🥰
Hi
Hi
Bigsalut brother
Unut price parNjillallo
Super
Thank u🥰
ഒരു ചെറിയ യൂണിറ്റ് തുടങ്ങാൻ എത്ര രൂപ വരും
We r not getting Sara's products in Trivandrum.