സിനിമയിൽ ഈ പാട്ട് പാടിയത് ദാസേട്ടനല്ലല്ലോ. ബ്രഹ്മാനന്ദൻ അല്ലെ. ദാസേട്ടൻ പാടാത്ത പല പാട്ടുകളും അദ്ദേഹത്തിൻ്റെ പേരിൽ അറിയപ്പെടുന്നുണ്ട്. പിന്നെ അദ്ദേഹത്തെക്കൊണ്ട് പാടിച്ചതാവാം
എത്ര തവണ കേട്ടാലും മതിവരാത്ത ഗാനങ്ങൾ ഇന്നത്തെ ഗാനങ്ങൾ അങ്ങിനെ എത്ര എത്ര ഗാനങ്ങൾ വയലാർ ദേവരാജൻ അർജ്ജുനൻമാസ്റ്റർ ശ്രീ കുമരൻ തമ്പി ഒ എൻ വി ഗാനഗന്ധർവൻൻ്റെ കണ്ഠത്തിലൂടെ നമ്മൾ ആസ്വദിക്കുന്നത്
അന്നത്തെ ആ കാലം കളംൻകം ഇല്ലാതത മലയാള കാലം /// ഇനി ഒരിക്കലും ഇല്ല ഇത് പോലെ മധുര മനോഹര വരികളും സംഗീതവും ത്രസിപ്പിക്കുന്ന ഗാനങങൾ😮😢 ❤❤💯❤💞💕👌✌️🤝2023 ഡിസംബർ ❤❤
മന്ദഹാസ മധുരമനോഹര ഗാനം . വരികളിൽ തമ്പി സാറിൻ്റെ മാന്ത്രിക സ്പന്ദനം നിറഞ്ഞു നിൽക്കുന്നു. ദക്ഷിണമൂർത്തി സ്വാമിയെ നമിക്കുന്നു. ഗന്ധർവ്വ ഗായകൻ ദാസേട്ടൻ്റെ ഭാവ സാന്ദ്രമായ ആലാപനം. എത്രകേട്ടാലും പിന്നെയും കേൾക്കാൻ കൊതിപ്പിക്കുന്ന കാന്തിക ഭാവം ഈ പാട്ടിൽ നിറഞ്ഞു നിൽക്കുന്നു. അല്പം ശബ്ദത്തിൽ തന്നെ കേട്ട് നോക്കു... എഴുപതുകളുടെ തുടക്കത്തിലെ ദാസേട്ടന് കഷ്ടിച്ച് മുപ്പതിനടുത്ത് പ്രായം . പാട്ടിനെ കൈവെള്ളയിൽ കോരിയെടുത്ത ഒരു വെള്ളരിപ്രാവിനെ പോലെ ഓമനിച്ച് പാടുന്നത് കേൾക്കാം.
എൻ മന്ദഹാസം ചങ്കികയായെങ്കിൽ എന്നും പൌർണമി വിടർന്നേനെ .. ഒരു കാലത്ത് അല്ല മനസ്സിൽ സ്നേഹ o ഉള്ള കാലത്താളം മറക്കാനാവാത്ത ഹൃദയത്തെ ഓർമകളാൽ വലിഞ്ഞ് മുറുക്കുന്ന അപൂർവ സുന്ദര ഗാനം❤️ എവിടെയോ പോയ് മറയുമ്പോഴും അരികിലേക്ക് ഓടിയെത്തുന്ന യുവത്വ കാല ഓർമശകലങ്ങൾ 🙏🏻
@@MCKannan1 ദാസേട്ടന്റെ സ്ഥാനത്ത് ഈ ഗാനം കമുകറ പുരുഷോത്തമനോ MG ശ്രീകുമാറോ പാടിയിരുന്നെങ്കിൽ tool fool ആകുമായിരുന്നു ! സംഗീത സംവിധായകൻ എന്ത് Tune ഇട്ട് പാടിയാലും ഗായകന്റെ കഴിവുകൂടിയുണ്ടെങ്കിലേ ഗാനം ശ്രോതാവിന്റെ ഹൃദയത്തിൽ സ്ഥാനം പിടിക്കൂ . അനുഭൂതി പൂക്കുന്ന മിഴികളിൽ എന്ന ഗാനം ചിത്രയ്ക്കു പകരം L R ഈശ്വരി പാടിയാൽ Tool എങ്ങിനെ, ഗാനം എങ്ങിനെയാവുമായിരുന്നു! ഗായകരുടെ പ്രസക്തി ഇങ്ങനെയുള്ള ഗാനങ്ങൾ തെളിയിക്കുന്നു.
Sree Kumaran Thampi, a genius, and a down to earth lyricist. He made a mistake of not joining CPM. Had he done that, he would by now became a celebrity. Long Live Thampi Sir,
ഉം...ഉം.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍ എന്നും നവരത്നമണിഞ്ഞേനേ എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍ എന്നും മാധവമുണര്‍ന്നേനേ.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍ നിന്‍ മോഹപുഷ്പകം അലങ്കരിയ്ക്കാം (എന്നനുഭൂതിതന്‍.....) നിന്‍ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ ചന്ദനധൂമമായ് ഞാനുയരാം.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ സുന്ദരവാസന്ത മന്ദസമീരനായ് നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം (സുന്ദരവാസന്ത.....) തൂമിഴിത്താമര പൂവിതള്‍ത്തുമ്പിലെ തൂമുത്തൊരുമ്മായാല്‍ ഒപ്പിയേക്കാം... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍ എന്നും നവരത്നമണിഞ്ഞേനേ എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍ എന്നും മാധവമുണര്‍ന്നേനേ.... എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍ എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ... നിന്നില്‍... എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ... ചിത്രം ഉദയം (1973) ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ ഗാനരചന ശ്രീകുമാരന്‍ തമ്പി സംഗീതം വി ദക്ഷിണാമൂര്‍ത്തി ആലാപനം കെ ജെ യേശുദാസ്
കുറഞ്ഞത് 50,000 തവണയെങ്കിലും കേട്ടു കഴിഞ്ഞു..ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു.
onnu pathiye thallu chetta
0:52
😮😮😮😮തള്ള് 🤓🙄
👍
Satyam 2024
എന്താ പാട്ട്. ഇന്നത്തെ കാലത്ത് ചിന്തിക്കാൻ പോലും കഴിയില്ല ഇങ്ങനെയൊന്ന്. അന്നത്തെ എഴുത്തുകാരും, സംഗീത സംവിധായകരും ഒന്ന് വേറെ തന്നെ 👍👍👍
No words to say
നടൻ മാരുടെ സ്വരം അനുകരിച്ചു അവരുടെ തനതായ സ്വരത്തിൽ പാടാനുള്ള അപാര കഴിവു യേശുദാസിനല്ലാതെ വേറെ ആർക്കും ഇല്ല
തമ്പി സാറിന്റെ .... പ്രണയം നിറഞ്ഞ വരികൾ ക്കു സ്വാമി യുടെ വേറിട്ട സംഗീതവും ദാസേട്ടന്റെ മധുര ശബ്ദവും 🌹🌹🌹
ഹോ.. ദാസ് സർ.... ഭഗവാനെ എന്താ ഒരു ആലാപനം.. പ്രത്യേകിച്ച് രണ്ടാമത്തെ അനുപല്ലവി. ഇന്നത്തെ ഗായകർക്ക് ചിന്തിക്കാൻ പറ്റാത്ത ത്
ചരണം
സിനിമയിൽ ഈ പാട്ട് പാടിയത് ദാസേട്ടനല്ലല്ലോ. ബ്രഹ്മാനന്ദൻ അല്ലെ. ദാസേട്ടൻ പാടാത്ത പല പാട്ടുകളും അദ്ദേഹത്തിൻ്റെ പേരിൽ അറിയപ്പെടുന്നുണ്ട്. പിന്നെ അദ്ദേഹത്തെക്കൊണ്ട് പാടിച്ചതാവാം
എത്ര തവണ കേട്ടാലും മതിവരാത്ത ഗാനങ്ങൾ ഇന്നത്തെ ഗാനങ്ങൾ അങ്ങിനെ എത്ര എത്ര ഗാനങ്ങൾ വയലാർ ദേവരാജൻ അർജ്ജുനൻമാസ്റ്റർ ശ്രീ കുമരൻ തമ്പി ഒ എൻ വി ഗാനഗന്ധർവൻൻ്റെ കണ്ഠത്തിലൂടെ നമ്മൾ ആസ്വദിക്കുന്നത്
അന്നത്തെ ആ കാലം കളംൻകം ഇല്ലാതത മലയാള കാലം /// ഇനി ഒരിക്കലും ഇല്ല ഇത് പോലെ മധുര മനോഹര വരികളും സംഗീതവും ത്രസിപ്പിക്കുന്ന ഗാനങങൾ😮😢 ❤❤💯❤💞💕👌✌️🤝2023 ഡിസംബർ ❤❤
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍
എന്നും മാധവമുണര്‍ന്നേനേ....
എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍
നിന്‍ മോഹപുഷ്പകം അലങ്കരിയ്ക്കാം
നിന്‍ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ
ചന്ദനധൂമമായ് ഞാനുയരാം....
സുന്ദരവാസന്ത മന്ദസമീരനായ്
നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം
തൂമിഴിത്താമര പൂവിതള്‍ത്തുമ്പിലെ
തൂമുത്തൊരുമ്മായാല്‍ ഒപ്പിയേക്കാം
🌹🌹🙏Thank you sir 🙏🙏
👍👍👍🙏
Thank you for lyrics ❤
Wow❤ Super👌
🙏
സമയക്കുറവു മൂല० ദാസേട്ടൻ ഒറ്റ ടേക്കിൽ പാടിയതാണത്രേ. 😊
തമ്പി സർ , സ്വാമി , ദാസേട്ടൻ .. ........ പരിപൂർണ്ണത
Old love songs have the most beautiful lines...❤❤❤🙏
പഴയ ഓർമ്മകൾ വരി വരിയായി മനസ്സിലേക്ക് വരുന്നു, എഴുതിയതിനും സംഗീതത്തിനും, ആലാപനത്തിനും എല്ലാം മുന്നിൽ നമിക്കുന്നു 🙏🙏
എന്റെ ഇഷ്ടഗാനം❤ വർഷങ്ങൾക്ക് ശേഷം കേൾക്കുന്നു❤ Thank you so much for uploading🙏
മന്ദഹാസ മധുരമനോഹര ഗാനം . വരികളിൽ തമ്പി സാറിൻ്റെ മാന്ത്രിക സ്പന്ദനം നിറഞ്ഞു നിൽക്കുന്നു. ദക്ഷിണമൂർത്തി സ്വാമിയെ നമിക്കുന്നു.
ഗന്ധർവ്വ ഗായകൻ ദാസേട്ടൻ്റെ ഭാവ സാന്ദ്രമായ ആലാപനം. എത്രകേട്ടാലും പിന്നെയും കേൾക്കാൻ കൊതിപ്പിക്കുന്ന കാന്തിക ഭാവം ഈ പാട്ടിൽ നിറഞ്ഞു നിൽക്കുന്നു.
അല്പം ശബ്ദത്തിൽ തന്നെ കേട്ട് നോക്കു... എഴുപതുകളുടെ തുടക്കത്തിലെ ദാസേട്ടന് കഷ്ടിച്ച് മുപ്പതിനടുത്ത് പ്രായം . പാട്ടിനെ കൈവെള്ളയിൽ കോരിയെടുത്ത ഒരു വെള്ളരിപ്രാവിനെ പോലെ ഓമനിച്ച് പാടുന്നത് കേൾക്കാം.
❤
❤
സുന്ദര വാസന്ത മന്ദസമീരനായി നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം...!!
പ്രണയ നൗക തുഴഞ് മാറുകര ആനയുമ്പോൾ തീരത്തു നിന്നും ജലം അകന്നിരുനെങ്കിലും.... ഇത്ര ഇമ്പ മുള്ള ഗാനങ്ങൾ പ്രേമസാഫല്യ സമാനങ്ങളാകുന്നു
കാലത്തിന് മായ്ക്കാൻ കഴിയാത്ത വരികളും ശബ്ദവും ഈണവും ❤
എന്തൊരു നല്ല വരികൾ എന്തൊരു ഭാവന❤
തമ്പി സാറിന്റെ വരികൾ! ഒരു രക്ഷയും ഇല്ല. അതിനു സ്വാമിയുടെ വരിയും ദാസേട്ടന്റെ ശബ്ദവും കൂടിയായപ്പോൾ! വാക്കുകളില്ല!
എൻ മന്ദഹാസം ചങ്കികയായെങ്കിൽ
എന്നും പൌർണമി വിടർന്നേനെ ..
ഒരു കാലത്ത് അല്ല മനസ്സിൽ സ്നേഹ o ഉള്ള കാലത്താളം മറക്കാനാവാത്ത ഹൃദയത്തെ ഓർമകളാൽ വലിഞ്ഞ് മുറുക്കുന്ന അപൂർവ സുന്ദര ഗാനം❤️ എവിടെയോ പോയ് മറയുമ്പോഴും അരികിലേക്ക് ഓടിയെത്തുന്ന യുവത്വ കാല ഓർമശകലങ്ങൾ 🙏🏻
ചന്ദ്രിക 🙏🏻👌
വരികളിലുള്ള വരികൾ നമ്മുടെ ജീവിതമാണ്
എന്റെ ഇഷ്ട ഗാ നം കുറേ നാ ളു കൾ ക്ക് ശേഷം വീണ്ടും കേൾക്കാൻ സാ ധി ച്ചു 🙏🙏🙏
What a beautiful, melodious lyrics by Thampi sir,🌹🌹
ദൈവമേ.. എന്തൊരു ശബ്ദം... ദാസേട്ടാ🙏🙏🙏 ❤❤❤
ഉം...ഉം....
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍
എന്നും മാധവമുണര്‍ന്നേനേ....
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍
നിന്‍ മോഹപുഷ്പകം അലങ്കരിയ്ക്കാം
(എന്നനുഭൂതിതന്‍.....)
നിന്‍ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ
ചന്ദനധൂമമായ് ഞാനുയരാം....
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
സുന്ദരവാസന്ത മന്ദസമീരനായ്
നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം
(സുന്ദരവാസന്ത.....)
തൂമിഴിത്താമര പൂവിതള്‍ത്തുമ്പിലെ
തൂമുത്തൊരുമ്മായാല്‍ ഒപ്പിയേക്കാം...
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍
എന്നും മാധവമുണര്‍ന്നേനേ....
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ... നിന്നില്‍...
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ...
Thanks for the lyrics, old is gold
മലയാളത്തിന്റെ കാവ്യ ഭംഗിയുടെ സ്റ്റാമ്പ് പതിഞ്ഞ ഗാനം
ഇതു പോലെയുള്ള വരികൾ എഴുതാൻ മലയാളിക്ക് ഇനി എത്ര നാൾ കാത്തിരിക്കേണ്ടി വരും
സുന്ദര വാസന്ത മന്ദ സമീരനായി
നിനജാലകങ്ങളെ തൊട്ടു ഉണർത്താൻ
ഇനി സംശയം ആണ്
പറയാൻ വാക്കുകൾ ഇല്ല 🙏
ഇതൊക്കെ എന്തൊരു വരികളാണ്...❤❤❤😮😮😮
Will easily go into one of the 10 best songs ever recorded.
സർഗ്ഗമനോഹരം 👌🙏🏼💐
അനുപല്ലവി പാടി വേണമെങ്കിൽ താരകരൂപിണിയിലേക്ക് പോകാം.🌹🏃🏃
Sooper ❤❤❤❤
എന്തൊരാലാപനം
Lyrics: Sreekumaran Thampi, Music: Late V. Dakshinamoorthy, Raga: Sindhu Bhairavi, Year: 1973.
Daseettan sound...thampi sir nte varikal....dakshinamurthy sir music...wow....super song...
അനുപമ മായ അനുഭൂതി ഉണർത്തുന്ന ഗാനം.
Thank you
In fact, these details are to be included in the video description. Singer is only a tool. Lyricist & Musician are the real parents of a song.
@@MCKannan1 ദാസേട്ടന്റെ സ്ഥാനത്ത് ഈ ഗാനം കമുകറ പുരുഷോത്തമനോ MG ശ്രീകുമാറോ പാടിയിരുന്നെങ്കിൽ tool fool ആകുമായിരുന്നു ! സംഗീത സംവിധായകൻ എന്ത് Tune ഇട്ട് പാടിയാലും ഗായകന്റെ കഴിവുകൂടിയുണ്ടെങ്കിലേ ഗാനം ശ്രോതാവിന്റെ ഹൃദയത്തിൽ സ്ഥാനം പിടിക്കൂ . അനുഭൂതി പൂക്കുന്ന മിഴികളിൽ എന്ന ഗാനം ചിത്രയ്ക്കു പകരം L R ഈശ്വരി പാടിയാൽ Tool എങ്ങിനെ, ഗാനം എങ്ങിനെയാവുമായിരുന്നു! ഗായകരുടെ പ്രസക്തി ഇങ്ങനെയുള്ള ഗാനങ്ങൾ തെളിയിക്കുന്നു.
നന്നായി പാടി 👍
Otta takeil edutha song.. Yesudas 👍
Super ❤️❤️❤️💞😚😚
ഒരുപാട് ഇഷ്ടം ഉള്ള സോങ് 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
Sree Kumaran Thampi, a genius, and a down to earth lyricist. He made a mistake of not joining CPM. Had he done that, he would by now became a celebrity. Long Live Thampi Sir,
Yes. U r absolutely correct
2022 ലും ത്രസിപ്പിക്കും മാസ്മരിക സംഗീതം
2025 ൽ കേൾക്കുന്ന ഞാൻ
സ്വാമിയെ പോലൊരു സംഗീത സംവിധായകൻ ഇനി വരുമോ. അതിന്റെ ഏഴ് അയലത്തു വരുമോ
wow. dasettan
❤❤❤❤❤👌
സത്യൻമാഷുമായി
ഈ ഗാനത്തിന് ഒരു ബന്ധവും ഇല്ല
Raghavansir
Original 916 gold song
🙏🏻👏🏻👏🏻👏🏻, endhoru feeling👍
❤Ethrakettalum mathivarilla
Beautiul..song🌹💖🌹💖🌹💖🌹💖🌹💖
Ennum suuper
Yentee fvut song super words
Very good song...
❤
Music 👌👌
👍🏻👍🏻👌🏻👌🏻👌🏻
Entha patu eswarannugrahicha shabdham
👍
ഇതിൽ നടൻ raghavante ഫോട്ടോ ആണ് കൊടുകേണ്ടത് കാരണം രാഘവൻ ആണ് പാടി അഭിനയിച്ചത്
നമിച്ചു...
How can you write these Thamby sir,
Kp❤brahmaanandan
No.dasettan..
തുടക്കത്തിൽ ഞാനും വിചാരിച്ചു ബ്രഹ്മാനന്ദൻ ആണെന്ന്. പക്ഷെ പിന്നെ മനസ്സിലായി ദാസേട്ടൻ
hridyam
♥️♥️♥️💞💞💞♥️♥️♥️
❤❤❤
Sundarapurushan..raghavan.sir..
Wow
❤❤❤❤❤
Is there any beautiful language like Malayalam
🙏🙏👍👍👌👌
Eathra sugham
Old is gold
Entha parayukaa
ദാസേട്ടന്റെ സ്വരം വലിഞ്ഞു മുറിക്കയത് പോലെ തോന്നുന്നു കുറെ നാളായി പറയുന്നു നിങ്ങൾ അപ്‌ലോഡ് ചെയ്യുന്ന ഗാനങ്ങൾക്ക് ഒന്നും ക്വാളിറ്റി തീരെയില്ല
ഇതിൽ രാഘവൻ സർ ആണ് സത്യൻമാഷു അല്ല
എന്റെ ഒരു റിക്വസ്റ്റ് ഇത് ഏതാണ് പടം
ഉദയം,രംഗത്ത് രാഘവന്‍
❤
പൂവച്ചല്‍ഖാദര്‍, മേലാളന്‍മാരാല്‍ അവഗണിക്കപ്പെട്ടു എന്നത് സത്യംതന്നെ.പാവം, ആകവിയെ ആദരിക്കുന്നു , അന്നുംഇന്നും.
ദാസേട്ട ഞാൻ ഒന്ന് ഉമ്മ വെച്ചോട്ടെ
ഈ പാട്ട് സിനിമയിൽ പാടിയത് യേശുദാസല്ല. ബ്രഹ്മാനന്ദൻ
ഉം...ഉം... ഉം...
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍
എന്നും മാധവമുണര്‍ന്നേനേ....
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍
നിന്‍ മോഹപുഷ്പകം അലങ്കരിയ്ക്കാം
(എന്നനുഭൂതിതന്‍.....)
നിന്‍ ത്യാ...ഗമണ്ഡപ യാഗാഗ്നി തന്നിലെ
ചന്ദനധൂമമായ് ഞാനുയരാം....
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ...
സുന്ദരവാ...സന്ത മന്ദസമീരനായ്
നിന്‍ ജാലകങ്ങളെ... തൊട്ടുണര്‍ത്താം...
(സുന്ദരവാസന്ത.....)
തൂ...മിഴിത്താമര പൂ....വിതള്‍ത്തുമ്പിലെ
തൂമുത്തൊരുമ്മായാല്‍ ഒപ്പിയേക്കാം...
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ... നിന്നില്‍...
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ...
Thanks for the lyrics, one of my favourite s
🥰🥰🥰
🙏🙏🌹👌👌
Thanks bro
❤
🎧🥰
❤❤❤
ഉം...ഉം....
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍
എന്നും മാധവമുണര്‍ന്നേനേ....
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
എന്നനുഭൂതിതന്‍ സ്വര്‍ണ്ണദലങ്ങളാല്‍
നിന്‍ മോഹപുഷ്പകം അലങ്കരിയ്ക്കാം
(എന്നനുഭൂതിതന്‍.....)
നിന്‍ ത്യാഗമണ്ഡപ യാഗാഗ്നി തന്നിലെ
ചന്ദനധൂമമായ് ഞാനുയരാം....
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
സുന്ദരവാസന്ത മന്ദസമീരനായ്
നിന്‍ ജാലകങ്ങളെ തൊട്ടുണര്‍ത്താം
(സുന്ദരവാസന്ത.....)
തൂമിഴിത്താമര പൂവിതള്‍ത്തുമ്പിലെ
തൂമുത്തൊരുമ്മായാല്‍ ഒപ്പിയേക്കാം...
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ
എന്‍ സ്വപ്നരേണുക്കള്‍ രത്നങ്ങളായെങ്കില്‍
എന്നും നവരത്നമണിഞ്ഞേനേ
എന്നശ്രുബിന്ദുക്കള്‍ പുഷ്പങ്ങളായെങ്കില്‍
എന്നും മാധവമുണര്‍ന്നേനേ....
എന്‍ മന്ദഹാസം ചന്ദ്രികയായെങ്കില്‍
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ... നിന്നില്‍...
എന്നും പൌര്‍ണ്ണമി വിടര്‍ന്നേനേ...
ചിത്രം ഉദയം (1973)
ചലച്ചിത്ര സംവിധാനം പി ഭാസ്കരൻ
ഗാനരചന ശ്രീകുമാരന്‍ തമ്പി
സംഗീതം വി ദക്ഷിണാമൂര്‍ത്തി
ആലാപനം കെ ജെ യേശുദാസ്
❤❤
❤
♥️