Maanathe Pookudamukkil | Yesudas

แชร์
ฝัง
  • เผยแพร่เมื่อ 13 มิ.ย. 2018
  • Maanathe Pookudamukkil
    Yesudas
    Music : G Devarajan
    Lyrics : P Bhaskaran
  • เพลง

ความคิดเห็น • 921

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +102

    എത്ര കേട്ടാലും മതി വരാത്ത പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ അടി ഒരു ലൈക്ക് 👍

  • @udhayankumar9862
    @udhayankumar9862 7 หลายเดือนก่อน +35

    ഈ ഗാനം ദാസേട്ടനും മാധുരി അമ്മയ്ക്കും നൽകിയ ദേവരാജൻ മാഷിനും പി ഭാസ്കരൻ മാഷിനും ഇരിക്കട്ടെ എൻ്റെ വക ബിഗ് സലൂട്ട് 👍 🙏

    • @pksanupramesh178
      @pksanupramesh178 6 วันที่ผ่านมา

      👌🌹😄 സാനു എറണാകുളം

  • @jibinjs1139
    @jibinjs1139 3 ปีที่แล้ว +669

    *2021ൽ ഈ പാട്ട് കേൾക്കുന്നവർ ഓരോ ലൈക്ക്*

    • @girishpillai3181
      @girishpillai3181 3 ปีที่แล้ว +2

      March 11, 2021. Brilliant song, brilliant scenes.

    • @padmadgowda610
      @padmadgowda610 3 ปีที่แล้ว

      Mansinu vishsam thonunna sahacharyathil e pattu kettal endo oru relaxing kittum. Ethra kettalum mady varathoru ganam.. I love so much❤❤

    • @josephdevasia6573
      @josephdevasia6573 3 ปีที่แล้ว

      ഞാൻ ... പഴയ ഈ ga

    • @markmaverick5362
      @markmaverick5362 3 ปีที่แล้ว

      A trick: watch movies on flixzone. Me and my gf have been using them for watching all kinds of movies these days.

    • @kyreezayd7437
      @kyreezayd7437 3 ปีที่แล้ว

      @Mark Maverick yea, been using Flixzone for months myself =)

  • @udhayankumar9862
    @udhayankumar9862 7 หลายเดือนก่อน +38

    2023 ഡിസംബർ 15നു ശേഷം കേൾക്കുന്നവർ ഉണ്ടോ

    • @anilathankappan6563
      @anilathankappan6563 3 วันที่ผ่านมา

      പിന്നെന്താ... ഇപ്പോഴും കേൾക്കുന്നു 🥰മനോഹരമായ ഗാനമല്ലേ... 👌🏻👌🏻👌🏻👌🏻👌🏻

  • @AnilKumar-bl9pf
    @AnilKumar-bl9pf 5 หลายเดือนก่อน +24

    ദാസേട്ടന്റെ ആലാപനം നമ്മെ കാല്പനികതയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടികൊണ്ട് പോകുന്നു.. അദ്ദേഹത്തിന്റെ കാലഘട്ടത്തിൽ, ആ പാട്ടുകൾ കേട്ടു ജീവിച്ചു മരിക്കാൻ കഴിഞ്ഞത് തന്നെ മഹാഭാഗ്യം..

  • @chithranandhano393
    @chithranandhano393 ปีที่แล้ว +43

    എണ്ണമറ്റ ദേവരാഗങ്ങൾ നമുക്ക് സമ്മാനിച്ചു കടന്നുപോയ ദേവരാജൻ മാസ്റ്ററുടെ അതി മനോഹര ഗാനം.... ഒപ്പം ഭാസ്കരൻ മാസ്റ്റർ, ദാസേട്ടൻ, മാധുരിയമ്മ എന്നിവരുടെയെല്ലാം കയ്യൊപ്പ് പതിഞ്ഞ ഈ ഗാനം മലയാള സിനിമയുടെ ഏറ്റവും നല്ല ഗാനങ്ങളിൽ ഒന്നാണ്. ഗാനരംഗത്ത് അഭിനയിച്ച ജോസും സീമയും ഗംഭീരമായി 🙏🏻🙏🏻❤❤❤

  • @smithakrishnan1882
    @smithakrishnan1882 2 ปีที่แล้ว +36

    ഈ പാട്ടൊക്കെ പിറന്ന കാലത്തിൽ ജനിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം... അന്നത്തെ പ്രകൃതി സൗന്ദര്യം... ഹോ.. ഒരു രക്ഷയുമില്ല...... മധുരിയമ്മ എനിക്ക് ഒരുപാട് ഇഷ്ടം ഉള്ള പാട്ടുകാരി. ദാസേട്ടന്റെ കാര്യം പറയുകയും വേണ്ട....... ഒരിക്കലും തിരിച്ചു വരാത്ത കാലവും പ്രകൃതിയും ഗാനങ്ങളും ....... സങ്കടം വരുന്നു ☺️

    • @frdousi5791
      @frdousi5791 หลายเดือนก่อน

      അതേ ആ സുന്ദരമായ പ്രകൃതി,ആ കാലഘട്ടത്തിന്റെ സ്പന്ദനമാണ് കാട്ടിത്തരുന്നത്

  • @geneshr4801
    @geneshr4801 3 ปีที่แล้ว +181

    എന്തോരു ഭാവന ! എന്തു ഉശ്ശിരൻ music !! ആലാപനവും ഗംഭീരം !!!
    ഇതൊക്കെ ഒരു കാലത്തിന്റെ വസന്തോത്സവങ്ങൾ !!!!🙏🙏🙏🙏♥️♥️♥️♥️♥️👌👌

  • @omprakasho.g.541
    @omprakasho.g.541 2 ปีที่แล้ว +79

    എന്തൊരു സുന്ദരൻ പാട്ടാണിത്....... ഭാസ്കരൻ മാഷിന്റെ അതുല്യമായ രചനയും ദേവരാജൻ മാഷിന്റെ മനോഹരമായ സംഗീതവും ദാസേട്ടന്റെ അനുപമമായ ശബ്ദവും..... അനിർവചനീയമായ അനുഭവം

  • @thrideepasthrideepas2550
    @thrideepasthrideepas2550 2 ปีที่แล้ว +66

    ദേവസംഗീതത്തിന്റെ രാജശില്പിയായ ദേവരാജൻ മാസ്റ്ററിന്റെ ഒരു അപൂർവ്വ സുന്ദര ഗാനം... പിന്നണിയിൽ പ്രവർത്തിച്ചവരെല്ലാം പ്രതിഭാശാലികൾ

  • @sreenivasankv2669
    @sreenivasankv2669 4 ปีที่แล้ว +547

    എന്തൊരു അനുഭവമാണ് ഈ ഗാനം ഇതുപോലെ ഒന്ന് ഉണ്ടാക്കിയിട്ട് കടന്നുപോകു അഭിനവ ന്യൂ ജനറേഷൻ സിനിമാക്കാരെ

  • @sajivalappil7262
    @sajivalappil7262 3 ปีที่แล้ว +117

    രചനയും, സംഗീതവും,ആലാപനവും, ദൃശ്യഭംഗിയും, മികച്ച അവതരണവും.
    മനോഹരം. പോസിറ്റീവ് എനർജി കിട്ടുന്ന പാട്ട്.

  • @jopanachi606
    @jopanachi606 ปีที่แล้ว +12

    എല്ലാം ഒത്തു ചേർന്ന പാട്ടു , ഇതിന്റെ വരികൾ , അത് മനസ്സിൽ തട്ടും വിധം ട്യൂൺ ചെയ്ത ദേവരാജൻ , അതിമനോഹരമായി പാടിയ യേശുദാസും , മധുരിയും .

  • @reenathomas6360
    @reenathomas6360 4 ปีที่แล้ว +182

    ദേവരാജൻ സാറിന് ഒരായിരം നന്ദി 👏👏🙏🙏🙏🙏... ഒപ്പം ഗാന ഗന്ധർവൻ ദാസേട്ടനും..... 👏👏കേട്ടാലും കൊതി തീരാത്ത ഇത് പോലുള്ള പാട്ടുകൾക്ക് 👍👍👍👍👍👌👌👌👌

    • @girishpillai3181
      @girishpillai3181 3 ปีที่แล้ว

      Very true, Reena.

    • @deepasuresh2100
      @deepasuresh2100 3 ปีที่แล้ว

      യിതു ജയൻ sir മരിച്ചതിനു ശേഷം ഉള്ള സിനിമ യാണോ

    • @sajeevkumars9820
      @sajeevkumars9820 3 ปีที่แล้ว

      👌♥️

    • @rajeshgp4979
      @rajeshgp4979 2 ปีที่แล้ว +1

      Very very correct Reena

    • @rameshank5817
      @rameshank5817 2 ปีที่แล้ว

      ,,,

  • @sandhyadevisandhyadevi4710
    @sandhyadevisandhyadevi4710 2 ปีที่แล้ว +46

    എന്റെ കുട്ടിക്കാലം ഈ പാട്ടിന്റെ വഴികളിലൂടെ..... ദാസേട്ടാ.... മാധുരിയമ്മേ.. 🙏🙏❤🌹❤🌹❤🌹❤❤❤❤🌹❤❤

  • @raveendranadukkam9667
    @raveendranadukkam9667 3 ปีที่แล้ว +71

    ഓർമ വെച്ച കാലം തൊട്ട് ഉള്ളത് ഒരിക്കലും മറക്കാൻ പറ്റാത്തത്

  • @wayanadankazhchakal
    @wayanadankazhchakal 2 ปีที่แล้ว +30

    ഈ രണ്ടായിരത്തിഇരുപത്തി ഒന്നിലും ഈ പാട്ട് കേൾക്കുന്നവർക്ക് ആയിരം like 🥰🥰🥰

  • @janakiramdamodar
    @janakiramdamodar 3 ปีที่แล้ว +179

    എന്റെ കുട്ടിക്കാലം സൂപ്പർ പാട്ടുകളുടെ പൂരമായിരുന്നു എല്ലാം കേൾക്കും റെഡിയായോയിൽ അതുപോലെ പാടാൻ ശ്രമിക്കും എന്റെ ഏട്ടനും ഏട്ടത്തിമാരും പാടുമായിരുന്നു.

    • @sunilkumar-mn7uv
      @sunilkumar-mn7uv 3 ปีที่แล้ว +1

      Nice.....

    • @seena8623
      @seena8623 3 ปีที่แล้ว +1

      Enkil smuleil ജോയിൻ ചെയ്യൂ

    • @army12360anoop
      @army12360anoop 3 ปีที่แล้ว +2

      അതാണ് കാലം ഇപ്പോൾ ബ്രോയിലർ മാത്രം

    • @pradeeppb162
      @pradeeppb162 2 ปีที่แล้ว +1

      M

    • @elankamsreekumar169
      @elankamsreekumar169 2 ปีที่แล้ว +5

      സത്യമാണ് താങ്കൾ പറഞ്ഞത്. എന്റെ കുട്ടിക്കാലത്ത് ഇതു പോലുള്ള പാട്ടുകൾ റേഡിയോയിൽ കേട്ടാണ് ഞാൻ സ്കൂളിൽ പോയിരുന്നത്

  • @udhayankumar9862
    @udhayankumar9862 2 ปีที่แล้ว +7

    ദാസേട്ടൻ്റെ് 80 കളിലെ ശബ്ദം സൂപ്പർ ഒരു രക്ഷയും മില്ല പീ ഭാസ്കരൻ മാഷ് സ്വർണ ലിപികളിൽ എഴുതിയ ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @GANGADHARANAREEKKARA
      @GANGADHARANAREEKKARA 2 หลายเดือนก่อน

      എനിക്കിഷ്ടം എഴുപതുകളിലെ ശബ്ദം ആണ്

  • @prasanthkumar3380
    @prasanthkumar3380 2 ปีที่แล้ว +72

    അക്ഷരങ്ങളെ വാക്കുകളാക്കി വാക്കുകളെ മധുരമുള്ള വരികളാക്കി മനുഷ്യരുടെ മനസ്സിൽ മായാതെ പതിപ്പിയ്ക്കുന്ന മാന്ത്രികവിദ്യ... ആ മാന്ത്രികന് പേര് ദേവരാജൻ എന്ന് അതിന് കൂട്ടുനിൽക്കുന്നവന്റെ പേരോ ദാസേട്ടൻ??? 🌹🌹🌹🌹👍👍👍👍

  • @velayudhank.r.7316
    @velayudhank.r.7316 4 ปีที่แล้ว +151

    വീണ്ടും വീണ്ടും ഈ പാട്ടൊക്കെ കേൾക്കുവാൻ ഭാഗ്യം ഉണ്ടായല്ലോ ദൈവമേ

    • @bindhukn1574
      @bindhukn1574 4 ปีที่แล้ว +5

      ശരിയാണ്. സത്യം. എത്ര മനോഹരമായ ഗാനര൦ഗങൾ

    • @rajeshpt6049
      @rajeshpt6049 4 ปีที่แล้ว +3

      അതെ അതൊരു ഭാഗ്യം തന്നെ

    • @johnvarughese9765
      @johnvarughese9765 4 ปีที่แล้ว +1

      Whi9 is true....

    • @maheswaripillai8866
      @maheswaripillai8866 3 ปีที่แล้ว +3

      സത്യം

    • @ckksobha7933
      @ckksobha7933 3 ปีที่แล้ว +1

      Yes.

  • @joshyam8787
    @joshyam8787 3 ปีที่แล้ว +235

    ദേവ രാജൻ മാസ്റ്റർ എത്ര അഹങ്കാരി ആയിരുന്നാലും.. അത് ഒരു കുറവല്ല.. അദ്ദേഹതിന്ന് അതിന് അർഹത ഉണ്ട് 👍

    • @jayaprakashpadavath1776
      @jayaprakashpadavath1776 2 ปีที่แล้ว +19

      അത് അഹങ്കാരം ആയിരുന്നില്ല. തൻ്റെ കഴിവിലുള്ള പൂർണ വിശ്വാസം ആയിരുന്നു. ഏൽപിച്ച ജോലി ഭംഗിയായി ചെയ്യുവാനുള്ള വിശ്വാസം. അതിൽ ആരുടെയും കൈ കടത്തൽ അദ്ദേഹത്തിന് ഇഷ്ടം ഇല്ലായിരുന്നു.
      അങ്ങിനെ നമുക്ക് എത്ര നൂറു നൂറു പാട്ടുകൾ കിട്ടി!!

    • @josejosephhaigoodevening6544
      @josejosephhaigoodevening6544 2 ปีที่แล้ว +13

      അദ്ദേഹം അഹങ്കാരിയായിരിക്കാം
      പക്ഷേ, അദ്ദേഹം സംഗീതത്തിന്
      വേണ്ടി വിട്ടുവീഴ്ച ചെയ്തിരുന്നില്ല.
      അതു കൊണ്ട്, കറതീർന്ന സംഗീതം നമുക്കിന്ന് ശ്രവിക്കാൻ
      കഴിയുന്നു. ശരിയല്ലേ!

    • @ANILKUMAR-rj8vj
      @ANILKUMAR-rj8vj 2 ปีที่แล้ว +2

      @@jayaprakashpadavath1776 ..... സാ൪... ഈ മാസ്മരിക ഗാനങൾ ... ഉപേക്ഷിച്ച് ഇവിടുന്ന് പോകേണ്ടേ... ഇനിയൊരു ജന്മ൦ ഉണ്ടാകുമോ.....

    • @ghostbanditz
      @ghostbanditz 2 ปีที่แล้ว

      🙏🏻🙏🏻🙏🏻🙏🏻

    • @induprakash01
      @induprakash01 ปีที่แล้ว +4

      ദേവരാജൻ മാസ്റ്റർ ഇന്നപാട്ട് ഇന്ന ആൾക്ക് നിശ്ചയിക്കുന്നു. അദ്ദേഹത്തിനറിയാം എല്ലാ ഗായകരുടെയും കഴിവുകൾ. മറുത്തു പറയാൻ ആർക്കും ധൈര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് കൊച്ചു കുട്ടികൾ പോലും പഴയ ഗാനത്തെ ഇഷ്ടപ്പെടുന്നു,പാടുന്നു..

  • @ajo4129
    @ajo4129 3 ปีที่แล้ว +24

    എൻ്റെ അച്ഛൻ...... പണ്ട് റേഡിയോയിൽ പഴയ പാട്ടുകൾ കേൾക്കുമ്പോൾ അദ്ധേഹം കൂടെ പാടാറുണ്ട്..... എല്ലാ വരികളൊന്നുമില്ല ചിലത് മാത്രം പക്ഷെ അത് അതേ ഈണത്തിൽ പാടും അന്നൊന്നും എനിക്ക് തോന്നാത്ത ഒരിഷ്ടം ഇപ്പോൾ you tube ൽ പഴയ പാട്ടുകൾ കാണുമ്പോൾ ആ പഴയ പാട്ടുകളോടു തോന്നുന്നു..... ആ പഴയ കാലഘട്ടം .....😍😍😍😍 വല്ലാത്ത ഒരു ഫീലിംഗ്സ് 😔 ഇനി ഒരിക്കലും തിരിച്ചു വരില്ല ആ പഴയ കാലം

    • @lacompassion8917
      @lacompassion8917 2 ปีที่แล้ว +1

      അച്ഛൻ കൂടെ ഇല്ലേ ഇപ്പോൾ?

    • @ajo4129
      @ajo4129 2 ปีที่แล้ว +3

      @@lacompassion8917 ഇപ്പോഴും ഉണ്ട്... 72 വയസ്സ്

  • @vipinkrisnat6205
    @vipinkrisnat6205 2 ปีที่แล้ว +30

    ഇതുതന്നെയാണ് ദേവരാജൻ മാഷ് അഹങ്കരിക്കുന്നത്. അദ്ദേഹം അതിന് അർഹനാണ് ആ കാലം വസന്തോത്സവമാക്കിയ ദേവരാജൻ മാഷിന് പ്രണാമം.

    • @jayaprakashpadavath1776
      @jayaprakashpadavath1776 2 ปีที่แล้ว +3

      100% യോജിക്കുന്നു!!!

    • @salilg4176
      @salilg4176 ปีที่แล้ว +3

      Absolutely right 👍

    • @pjthomas4780
      @pjthomas4780 3 หลายเดือนก่อน

      ദേവരാജൻ മാഷിന് പകരം വന്നതാ ശ്യാമേ കൊണ്ടുവന്ന ഒരു എംബോ ശ്യാമൻ മലയാള സിനിമയിലെ സംഗീതം ചെയ്യാവുന്ന ദ്രോഹം മുഴുവൻ ചെയ്തു അവസാനം രവീന്ദ്രനും ജോൺസനും ഔസേപ്പച്ചനും എസ്പി വെങ്കിടേശ്വര വന്നു അവന്റെ വ്യഭിചാരത്തിന് മലയാള സിനിമ രക്ഷിക്കാൻ ഐവി ശശി ഉണ്ടെന്ന് ദ്രോഹമാണ് ശ്യാമിനെ കൊണ്ട് മലയാള സിനിമയിലെ സംഗീതത്തെ വ്യഭിചരിച്ചത്

    • @pjthomas4780
      @pjthomas4780 3 หลายเดือนก่อน

      😅

  • @manojkumarkc2273
    @manojkumarkc2273 4 ปีที่แล้ว +176

    എത്രകേട്ടാലും മതിവരാത്ത ഈ പാട്ടിന്റെ സൗന്ദര്യം എന്നത് ദാസേട്ടന്റെയും മാധുരിയുടെയും ഈ ശബ്ദം തന്നെ

    • @jayachandranchandran1589
      @jayachandranchandran1589 3 ปีที่แล้ว +6

      ഈ പാട്ട് ദേവരാജൻ മാഷ് ആരെ ക്കൊണ്ട് പാടിച്ചാലും ഹിറ്റാകും. യേശുദാസ്, മധുരി.25% സംഭാവന

    • @daspk2144
      @daspk2144 3 ปีที่แล้ว +14

      @@jayachandranchandran1589 എങ്കിൽ താനും ഭാര്യയും കൂടി പാടമായിരുന്നില്ലേ? എവിടെയായിരുന്നു അന്ന്?

    • @mohandaspalamoottle2903
      @mohandaspalamoottle2903 3 ปีที่แล้ว

      👍💯

    • @harikrishnan1130
      @harikrishnan1130 3 ปีที่แล้ว +1

      @Daspk 😂😂😂👍👍

    • @sarathkumar-ye2ti
      @sarathkumar-ye2ti 3 ปีที่แล้ว +3

      @@jayachandranchandran1589 ithraku venamarno

  • @Carbonfootprint.5685
    @Carbonfootprint.5685 3 ปีที่แล้ว +44

    നിത്യ ഹരിതം ഈ ഗാനം . അതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്കെല്ലാം നന്ദി.

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 3 ปีที่แล้ว +94

    1978 നവംബർ മാസത്തിൽ മൂന്നാം തീയതി ഇറങ്ങിയ സിനിമയാണ് ഇത്.
    ആകെയുള്ള 5 ഗാനങ്ങളും സൂപ്പർ.

    • @manurkgs
      @manurkgs 3 ปีที่แล้ว +3

      എനിക്ക് അന്ന് 7 വയസ്സ്👍👍

    • @frdousi5791
      @frdousi5791 3 ปีที่แล้ว +1

      ആ പഴയ സുവർണ കാലങ്ങൾ

    • @jayashreeshakthikumar3045
      @jayashreeshakthikumar3045 3 ปีที่แล้ว +1

      Is this movie available?

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 3 ปีที่แล้ว +1

      @@jayashreeshakthikumar3045 I don't know English. Please write Malayalam language

    • @jayashreeshakthikumar3045
      @jayashreeshakthikumar3045 3 ปีที่แล้ว +1

      @@anoopthodupuzhakerala2837 i am not able to write in malayalam.

  • @shameerkm8224
    @shameerkm8224 3 ปีที่แล้ว +79

    ഈ ഗാനങ്ങൾ ഇറങ്ങിയ സമയം മുൻ തലമുറയിൽ ഉള്ളവർക്ക് പോലും നമ്മുടെ ഭാഗ്യം ഉണ്ടെന്ന് തോന്നുന്നില്ല... അവർ ഈ ഗാനങ്ങൾ കൊതി തീരെ കേട്ട് കാണില്ല...

    • @ashnelli2224
      @ashnelli2224 2 ปีที่แล้ว +4

      that is true, they depend on the radio station only who plays audio as per the schedules and which was very rarely

  • @elayanith
    @elayanith 2 ปีที่แล้ว +20

    ഇതൊരു അനുഭൂതി തന്നെ.. രണ്ടു മാസ്റ്റേഴ്സ് ...ദാസേട്ടൻ.. മാധുര്യമായ മാധുരിയമ്മ.. ഈ കാലത്ത് ജീവിതം തന്നെയാണ് ഭാഗ്യം..

  • @sreenivasankv2669
    @sreenivasankv2669 4 ปีที่แล้ว +198

    ജോസ് ഇന്നും അങ്ങനെ തന്നെ. നിങ്ങൾ എത്ര ഭാഗ്യവാനാണ് ഇന്നും ജീവിക്കുന്നു പോയകാലത്തിന്റെ മധുര മനോഹരഓർമ്മകളുമായി

    • @frdousi5791
      @frdousi5791 3 ปีที่แล้ว +19

      അന്നത്തെ പ്രകൃതി എത്ര സുന്ദരമായിരുന്നു....ആ പഴയ സുവർണ കാലങ്ങൾ

    • @jayashreeshakthikumar3045
      @jayashreeshakthikumar3045 3 ปีที่แล้ว +4

      @@frdousi5791 human beings are responsible for destroying nature.

    • @malyaliff3108
      @malyaliff3108 3 ปีที่แล้ว +9

      മനോഹരം ആയ പാട്ടിനു മനോഹരം ആയ കമന്റ്‌ . കൊള്ളാം....

    • @rejukumar2138
      @rejukumar2138 3 ปีที่แล้ว +1

      സീമയോ..

    • @raghunathraghunath7913
      @raghunathraghunath7913 2 ปีที่แล้ว +6

      ജോസ് എന്ന നല്ലൊരു നടൻ ഒന്നും ആകാൻ പറ്റിയില്ല. അതുപോലെ തന്നെ നമ്മുടെ ശങ്കറിനും പറ്റി.

  • @sumeshputhan676
    @sumeshputhan676 3 ปีที่แล้ว +101

    ഇതൊക്കെ കേട്ടിരിക്കുമ്പോഴാണ് മനസ്സിന് ഒരു സുഖം

  • @joshinellikkal961
    @joshinellikkal961 4 ปีที่แล้ว +70

    എത്ര കേട്ടാലും മതിയാവാത്ത ഒരു ഗാനം...

  • @user-gi3vg2hx9j
    @user-gi3vg2hx9j ปีที่แล้ว +15

    ഈ കാലഘട്ടത്തിൽ ജീവിച്ച നമ്മൾ എത്ര ഭാഗ്യവാൻ മാർ

  • @Rolls382
    @Rolls382 3 ปีที่แล้ว +28

    ഈഗാനം അപൂർവ്വസുന്ദരഗാനം .. താനെ അഭിനയിച്ചുപോകും നമ്മൾ പോലും 😍😍

  • @voiceofamarkhan8299
    @voiceofamarkhan8299 7 หลายเดือนก่อน +7

    മനസ്സിനെ കൊള്ളയടിക്കുന്ന ഗാനം... എത്ര കേട്ടാലും മതിവരുന്നില്ല ❤

    • @lucygeorge38
      @lucygeorge38 6 หลายเดือนก่อน

      Very true....

  • @rajanantony6805
    @rajanantony6805 4 ปีที่แล้ว +89

    ദാസേട്ടൻ്റെ സ്വരമാധുരി ശരിക്കും നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു

    • @pravithaanand2126
      @pravithaanand2126 4 ปีที่แล้ว +7

      Rajan Antony dasetane pole padan oralkumavilla

    • @rajeshpt6049
      @rajeshpt6049 4 ปีที่แล้ว +9

      പൊതുവെ പുരുഷസ്വരം അത്ര പെട്ടന്ന് ഫീൽ ചെയ്യില്ല സ്ത്രീ ശബ്ദം വെച്ചു നോക്കുമ്പോൾ . പക്ഷേ അവിടെയാണ് ദാസേട്ടന്റെ അനുഗ്രഹീത ശബ്ദത്തിന്റെ മൂല്യം അല്ലെ🙏

    • @totraveltolive1871
      @totraveltolive1871 ปีที่แล้ว +1

      അതാണ് സാക്ഷാൽ യേശുദാസ്....❤️❤️❤️❤️❤️

  • @Carbonfootprint.5685
    @Carbonfootprint.5685 3 ปีที่แล้ว +103

    വെറുതെയല്ല വയലാർ രാമവർമ്മ പറഞ്ഞത്. ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി എന്ന്

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +57

    ദാസേട്ടൻറെയും ദേവരാജൻ മാഷിൻറെയും കാലഘട്ടത്തിൽ ജനിച്ച നമുക്ക് കിട്ടിയ അമൃതാണ് ഈ ഗാനം,,മാധുരി അമ്മയുടെയും പി ഭാസ്കരൻ മാഷിൻറ് യും

  • @aneshelambilan
    @aneshelambilan 4 ปีที่แล้ว +77

    യേശുദാസിന്റേ മറ്റൊരു അത്ഭുതം... നമിച്ചു sir

    • @68jaypee
      @68jaypee 2 ปีที่แล้ว +1

      ആയിരങ്ങളിൽ ഒന്ന്

  • @unnikrishnankp450
    @unnikrishnankp450 2 ปีที่แล้ว +28

    മധുരിയമ്മ ഹമ്മിങ്ങു്മായി ദാസേട്ടന്റെ
    ആലാപനത്തിനു അകമ്പടിയൊരുക്കു
    മ്പോൾ പറയാനാകാത്ത നിർവൃതി!
    ഭാസ്കരൻ മാഷ്...ദേവരാജൻമാഷ്..
    ഹോ! ആനന്ദലബ്ധിക്കിനി എന്തു
    വേണം, നമ്മൾ മലയാളികൾക്ക്?

  • @bindhukn1574
    @bindhukn1574 4 ปีที่แล้ว +68

    ശശിസാറിനു൦ സീമ ചേച്ചിക്കു൦ ഒരു ബിഗ് സലൃൂട്ട് പിന്നെ നമ്മുടെ ദാസേട്ടനു൦ മാധുരിയമ്മയ്ക്കു൦

  • @santhoshkumarek333
    @santhoshkumarek333 4 ปีที่แล้ว +43

    ഈ പാട്ട് കേൾക്കുമ്പോൾ പഴെയകാലം ഓർമ്മവരുന്നു

  • @jamesmartin1502
    @jamesmartin1502 4 ปีที่แล้ว +124

    ദേവരാജൻ മാസ്റ്റർ..ദേവസംഗീതത്തിന്റെ രാജശില്പി...

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 4 ปีที่แล้ว +214

    വർഷങ്ങൾക്കു മുമ്പ് ഈ ഗാനം കേൾക്കാൻ തിരുവനന്തപുരം ആകാശവാണിയിൽ ലെറ്റർ അയച്ചയാളാണ്

    • @archanasureshaparchanasure6357
      @archanasureshaparchanasure6357 4 ปีที่แล้ว +4

      Story jhon poul dilogue thoppil bassi direction l. V. Sadi

    • @ansariansari3025
      @ansariansari3025 4 ปีที่แล้ว +7

      Great great.
      ഞായറാഴ്ചത്തെ ഉച്ചക്കുള്ള രഞ്ജിനി യിലേക്കാണോ അയച്ചത്. എന്നിട്ട് പ്രക്ഷേപണം ചെയ്തോ.

    • @SabuXL
      @SabuXL 4 ปีที่แล้ว +12

      @@ansariansari3025 ഹോ കൊള്ളാം ട്ടോ. അനൂപേ ,അൻസാരീ നിങ്ങൾ എന്നെ കോരിത്തരിപ്പിച്ചു. ഞാനും ആ കാലഘട്ടത്തിലേയ്ക്ക് പോയി. തീയറ്ററിലേയ്ക്കല്ലാ. ആകാശവ്ണിയുടെ ഞായർ ദിനങ്ങളുടെ ആഹ്ളാദത്തിമിർപ്പുകളിലേയ്ക്ക്. എത്ര ഗൃഹാതുരത്വം. ഓ കിട്ടില്ലല്ലോ ആ കാലം. ആകാശവാണി ഇപ്പോഴും ഉണ്ട്. പാട്ട് ആവശ്യപ്പെട്ടാൽ കിട്ടുകയും ചെയ്യും. പക്ഷേ എന്തോ കുറവ് പോലെ. കിട്ടാക്കനിയല്ല ഈ കാലഘട്ടത്തിൽ ഒരു ഗാനവും എന്ന തിരിച്ചറിവ് ഉള്ളതു കൊണ്ട് ആയിരിക്കുമോ..!

    • @anoopthodupuzhakerala2837
      @anoopthodupuzhakerala2837 4 ปีที่แล้ว +11

      @@ansariansari3025 രഞ്ജിനിയല്ല. കത്തു മുഖേനയുള്ള ഇഷ്ട ഗാന പരിപാടി ഉണ്ടായിരുന്നു.
      3 മാസങ്ങൾ കഴിഞ്ഞു കേൾക്കാൻ സാധിച്ചു.
      ആ വർഷം തന്നെ ദൂരദർശിനിൽ ഒരു ഞായറാഴ്ച 4 മണിക്ക് ഈ സിനിമ സംപ്രേഷണം ചെയ്തു.
      പകുതി കണ്ടപ്പോളേ കരണ്ട് പോയി..
      സങ്കടമായി പോയി.

    • @bijukumar9809
      @bijukumar9809 4 ปีที่แล้ว +2

      Yee ganam nammea vinnil parathunnu

  • @user-xb5pq
    @user-xb5pq 3 ปีที่แล้ว +30

    ഹ എത്ര മനോഹരം. എത്ര കേട്ടാലും മടുക്കില്ല..

  • @louisvallyara6268
    @louisvallyara6268 4 ปีที่แล้ว +38

    Ghandharvanadam is the proud of each and every Malayalees. Nothing is equal to his proud voice.....

  • @haridas1740
    @haridas1740 2 ปีที่แล้ว +12

    ആലാപനമാധുര്യം കൊണ്ടും മികച്ച humming കൊണ്ടും ശ്രദ്ധേയമായ എക്കാലത്തെയും മികച്ച യുഗ്മഗാനം .

  • @asdmkm8297
    @asdmkm8297 2 ปีที่แล้ว +22

    🙏🙏🙏ദേവ രാജൻ സാറിന്റെ തൂലികയിൽ പിറന്ന ദാസേട്ട നും മാധുരി യും പാടി അനശ്വ രമാക്കിയ മനോഹര ഗാനം 💅💅💅💅💅💅

    • @harindranp2584
      @harindranp2584 ปีที่แล้ว

      ഭാസ്കരൻ മാസ്റ്റർ
      ആണ് വരികൾ എഴുതിയത്👍👍

  • @devdasp9793
    @devdasp9793 4 ปีที่แล้ว +25

    ഈ ഒരു കാലഘട്ടത്തിൽ ജനിച്ചാൽ മതിയായിരുന്നു ഇവരുടെ ഗാനങ്ങൾ കേൾക്കാനും പാട്ടുകൾ കേൾക്കാനും സിനിമ കാണാനുള്ള ഭാഗ്യം എനിക്കുണ്ടായി

  • @rkparambuveettil4603
    @rkparambuveettil4603 4 ปีที่แล้ว +68

    മാനത്തെ പൂക്കടമുക്കില്‍
    മഴവില്ലിന്‍ മാലവിൽക്കും
    കരിമുകില്‍ കറുമ്പീ കാക്കക്കറുമ്പീ
    നിന്റെമാലയിലെത്ര നിറം
    നിന്റെ മാലയ്ക്കെന്തു വില....
    എന്തെല്ലാം എന്തെല്ലാം പൂ കൊണ്ടു കൊരുത്തൂ
    ചന്തം തുളുമ്പുമീ തൂമലര്‍മാല..
    ഏതെല്ലാം ഏതെല്ലാം നാരുകളാല്‍ മെടഞ്ഞു
    പൊട്ടിച്ചാല്‍ പൊട്ടാത്ത പൊന്‍‌മുത്തുമാല...
    ഇന്ദ്രന്റെ നാട്ടിലെ ദശപുഷ്പമെടുത്തോ
    ചന്ദ്രന്റെ പൊന്നോണപ്പൂക്കളത്തില്‍ നിന്നോ
    പൂവായ പൂവെല്ലാം നീ കൊണ്ടുവന്നു
    പുടമുറി പൂമാല എന്തിനു തീര്‍ത്തു...

    • @pankajpk1
      @pankajpk1 2 ปีที่แล้ว +1

      Thanks sir

    • @pradeepank9453
      @pradeepank9453 2 ปีที่แล้ว

      ഈ സിനിമയുടെ പേർ എന്താണ് .

    • @sathianathanappukutty3039
      @sathianathanappukutty3039 ปีที่แล้ว

      ​@@pradeepank9453ഞാൻ ഞാൻ മാത്രം.

    • @csatheesc1234
      @csatheesc1234 ปีที่แล้ว

      എന്ത്രനേയും ചന്ത്രനെയും പേടിക്കാത്തവനാണ് ഒരു കവലയിൽ പോയി
      കോട്ടുംസൂട്ടുമിട്ട് മലയാളി പണ്ടേ ഉപേക്ഷിച്ച ഇരുമ്പ് കസേരയിൽ ATM സെക്യുരിറ്റിയെ പോലെ മീൻ കച്ചോടകാരന്റെ വീരവാദ പ്രസംഗം കഴിയുന്നവരെ അനുസരണയുള്ള നായയെ പോലെ ഇരുന്നത് ഓർക്കുമ്പോൾ 🤣🤣🤣🤣🤣🤣

  • @frdousi5791
    @frdousi5791 8 หลายเดือนก่อน +2

    ❤❤❤❤❤❤...സൂപ്പർ.
    ഏറ്റവും സൂപ്പർ ഈ പാട്ട് daesttan പാടി നിറുത്തുന്ന ആ ഈണം...last വരി

  • @samphusp5028
    @samphusp5028 3 ปีที่แล้ว +33

    എന്തൊരു പാട്ടാണ് ഇത് സൂപ്പർ ഫീൽ നമിച്ചു ഇതിന്റെ സൃഷ്ടാക്കളുടെ മുന്നിൽ

  • @singwithpramod2219
    @singwithpramod2219 2 ปีที่แล้ว +16

    🙏🙏🙏🙏🙏THIS IS G DEVARAJAN. ഈ മഹാൻ നടന്ന വഴിയേ പോകാൻ ഇനിയും ഒരാൾ ജനിച്ചു വരണം. EXTRA ORDINARY GENIUS WITH HEAVENLY MUSIC. 🙏 WE CAN NEVER SAY ANYTHING ABOUT MASTER WITHOUT THE WORD" MIRACLE" 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏ആയിരം നമസ്കാരം.

  • @Snair269
    @Snair269 4 ปีที่แล้ว +73

    വയലിൻ ബിറ്റ്സ് ആണ് ഈ ഗാനത്തിൻ്റെ ഹൈലൈറ്റ്സ്, പ്രത്യേകിച്ച് അനുപല്ലവിയുടെയും ചരണത്തിൻ്റെയും അവ സാന ഭാഗത്ത്. മാസ്റ്ററുടെ പ്രാഗത്ഭ്യം ഒന്നുകൂടെ തെളിയിച്ച ഗാനം .

  • @syamjikbhasi6217
    @syamjikbhasi6217 2 ปีที่แล้ว +9

    അണിയറ ശിൽപ്പികൾക്ക് സാഷ്ടാംഗപ്രണാമം... ഇനിയൊരിക്കലും ഇങ്ങനെയൊരു ഗാനം പിറക്കില്ല...നമുക്ക് ആസ്വദിക്കാം...ഈ പ്രണയം... പോയ വസന്തകാലം...പുതിയ തലമുറയ്ക്ക് കണ്ടു പഠിക്കാം...

  • @itzgrandtwo3169
    @itzgrandtwo3169 4 ปีที่แล้ว +22

    മഴവില്ലിന്റ മാല വിൽക്കാൻ വില്പനക്കാരിയായി ഇരിക്കുന്നത് കറുമ്പി മഴമുകിൽ...

  • @ramachandhranraman2732
    @ramachandhranraman2732 3 ปีที่แล้ว +10

    ജോസ് എന്ന നടനും സീമ എന്ന നടിയും എത്ര മനോഹര രംഗം.

  • @radhakrishnanpty7797
    @radhakrishnanpty7797 ปีที่แล้ว +6

    മനോഹരം... ഭാസ്കരൻ മാഷിന്റെ വരികൾ. ദേവരാജൻ മാഷിന്റെ സംഗീതം. ദാസേട്ടന്റെയും മാധുരി അമ്മയുടെയും ആലാപനം. എല്ലാം കൊണ്ടും അതിമനോഹരം... 🌹

  • @milankhushwant2829
    @milankhushwant2829 2 ปีที่แล้ว +4

    ഈ പാട്ട് കാണും മുൻപ് മഴയിൽ കുളിച്ചു സ്വയം മറന്നു പാടുന്ന രണ്ടു കമിതാക്കളെ ആയിരുന്നു മനസ്സിൽ കണ്ടിരുന്നത്... അണിയറ പ്രവർത്തകർക്കും ഗായകർക്കും അളവില്ലാത്ത അത്ര നന്ദിയും കടപ്പാടും.

  • @sjk....
    @sjk.... 4 ปีที่แล้ว +29

    ഹോ എന്താ വിഷ്വൽ സിന്റെ ഒരു beauty പാട്ടോ അതിലേറെ മനോഹരം

  • @pradeeppadinjaroot9809
    @pradeeppadinjaroot9809 4 ปีที่แล้ว +45

    എത്ര മനോഹരമായ പാട്ടാണ് അല്ലേ...

  • @peters9072
    @peters9072 3 ปีที่แล้ว +5

    എൻ്റെ പഠന കാലത്ത് ഞാനും ഡെയ്സിയും സ്റ്റേജിൽ ഈ പാട്ട് പാടിയിട്ടുണ്ട്. ഇന്ന് ഡെയ്സി എവിടെ ഈ ഞാനെവിടെ
    ഓർമ്മയിലെ പൂക്കാലങ്ങളായിരുന്ന ആ കാലം ഇനി ഒരിക്കലും തിരിച്ചു കിട്ടുകില്ലന്നോർക്കുമ്പോൾ ......

  • @joseph.m.xjoseph8557
    @joseph.m.xjoseph8557 2 ปีที่แล้ว +1

    പഴയ കാല ഗാനങ്ങൾ കേൾക്കുമ്പോൾ .... മരണത്തെ ഭയം തോന്നും --- ഇനിയും കാലങ്ങളോളം ഈ പാട്ടുകൾ കേൾക്കാൻ ജീവിക്കാൻ കൊതി തോന്നും. 45 വർഷമായി സിനിമാഗാനങ്ങൾ കേൾക്കുന്നു. ഇന്നും മടുപ്പു കൂടാതെ കേൾക്കുന്നതും, ആസ്വദിക്കുന്നതും ഗന്ധർവ്വന്റെ ഗാനങ്ങൾ തന്നെ. പഴയ കാല ഗായികമാർ., പ്രത്യേകിച്ച് ജയേട്ടൻ .... ഗാനരചയിതാക്കൾ, സംഗീത സംവിധായകർ ..... ഇവരെയൊക്കെ , ദൈവം നമുക്ക് മാത്രമായി തന്നതാണെന്ന് തോന്നും. മറ്റൊരു ഭാഷയ്ക്കും അവകാശപ്പെടാനാവാത്ത, മഹാനുഭാവൻമാർ ഇവരല്ലാതെ, മറ്റാരാണ്. എല്ലാ ത്തിലും മേലായി ഗാന ഗന്ധവർവ്വന്റെ മാസ്മരിക ശബ്ദം നിൽക്കുന്നു.😍😍😍😍😍

  • @unnikrishnapillai2644
    @unnikrishnapillai2644 3 ปีที่แล้ว +9

    പണ്ട് റേഡിയോയിൽ ഞായർ ദിവസം ഉച്ചക്ക് രഞ്ജിനിയിൽ കേട്ട പാട്ട്. കേൾക്കാൻ എന്താ സുഖം.... 👍👍👍. Super

  • @nandum9407
    @nandum9407 2 ปีที่แล้ว +19

    ദൈവം നമ്മൾ മലയാളികൾക്ക് തന്ന . പുണ്യംദാസേട്ടൻ നമ്മുടെ ഭാഗ്യം

  • @kichukichu6781
    @kichukichu6781 3 ปีที่แล้ว +11

    2017 ലെ trivandrum iffk film festival നു ഈ സിനിമ കൈരളി തിയറ്ററിൽ പ്രദർശിപ്പിച്ചിരുന്നു...

  • @maheswaripillai8866
    @maheswaripillai8866 3 ปีที่แล้ว +14

    എത്ര കേട്ടാലും മതിയാകില്ല

  • @mohammadrasheedShihab
    @mohammadrasheedShihab 4 ปีที่แล้ว +14

    ഊട്ടിയുടെ മനോഹാരിതയും ഗാനവും എത്ര മനോഹരം ..

  • @Nandana_krish.na._
    @Nandana_krish.na._ 2 ปีที่แล้ว +5

    ഈ പാട്ടെഴുതിയതും ഭാസ്കരൻ
    മാഷ് തന്നെ! ഏതു സങ്കൽപ്പങ്ങൾ
    ക്കും അക്ഷരരൂപം നൽകാൻ
    പ്രാപ്തനായ കവീശ്വരൻ.

  • @keekozhoorrajeshkumarpr5380
    @keekozhoorrajeshkumarpr5380 4 ปีที่แล้ว +30

    അന്നത്തെ സൂപ്പർ വീഡിയോഗ്രഫിസുന്ദരം

  • @remeshnarayan2732
    @remeshnarayan2732 4 ปีที่แล้ว +39

    എന്തൊരാവേശവും ഉണർവും ഈ ഗാനം കേൾക്കുമ്പോൾ.

    • @rajidevan8380
      @rajidevan8380 3 ปีที่แล้ว

      അതേ 💕💕💕💕

  • @Globelnetbalussery
    @Globelnetbalussery 4 ปีที่แล้ว +75

    2020ലും സൂപ്പർ ഹിറ്റ്‌

    • @hussainmm2020
      @hussainmm2020 4 ปีที่แล้ว +3

      A tremendous nostalgic scenes. Aptly fit for two pairs....

    • @Kaalachakram--
      @Kaalachakram-- 3 ปีที่แล้ว

      Yes..true

  • @aneeshb1983
    @aneeshb1983 3 ปีที่แล้ว +62

    ദേവരാജൻ മാസ്റ്റർ! അങ്ങ് എങ്ങനെയാണ് ഇത്തരം ട്യൂണുകൾ സൃഷ്ടിച്ചത്? ദാസ് സാറിനും, മാധുരിയമ്മയ്ക്കും ഒരായിരം നന്ദി.
    നല്ല വരികൾ എഴുതിയ ഭാസ്ക്കരൻ മാഷിനും നന്ദി. ഗാനരംഗം ചിത്രീകരിച്ച ശശി സാറിന് പ്രണാമം

  • @shayrahiman625
    @shayrahiman625 4 ปีที่แล้ว +19

    വരികളും.. ഈണവു.. എത്ര സുന്ദരം

  • @sureshkc3685
    @sureshkc3685 2 หลายเดือนก่อน

    ദാസേട്ടൻ്റെ പഴയകാല ഗാനങ്ങൾ കേൾക്കാൻ എന്താ സുഖം. അത് സോളോ ആയാലും യുഗ്മ ഗാനങ്ങൾ ആയാലും... ഈ ഗാനങ്ങൾ കേൾക്കാൻ ആയുസ്സ് തന്ന ജഗദീശ്വരനു എൻ്റെ ബിഗ് സല്യൂട്ട്.

  • @shajimp2380
    @shajimp2380 2 ปีที่แล้ว +29

    എത്ര നല്ല ഗാന രചയിതാക്കളും സംഗീത സംവിധായകരും ഉണ്ടങ്കിലും യേശുദാസ് എന്ന ഗായകൻ ഇല്ലായിരുന്നുവെങ്കിൽ പഴയ ഗാനങ്ങളും അവസ്ഥ വളരെ ഭയനീയമാകുമായിരുന്നു

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +6

    Late Devarajan Master's fine creation in which we saw both Yesudas and P.Madhuri
    sing superbly and listeners are getting a fine opportunity to listen to a fine song which
    looked so good in every respect. Along with the song viewers are also getting an opportunity
    to enjoy the beauty of nature and one can not distinguish between the beauty of thew song
    and that of nature-both looked extremely attractive.

  • @rekharemeshan7912
    @rekharemeshan7912 4 ปีที่แล้ว +43

    2020 lum ee paat kand comment parayunna njnum ente ammayum.... 😍😘But I'm just 20.. 😊

    • @mohanmenon5516
      @mohanmenon5516 4 ปีที่แล้ว

      nostalgic

    • @AnilAnil-op4uk
      @AnilAnil-op4uk 4 ปีที่แล้ว

      Hi

    • @girishpillai3181
      @girishpillai3181 3 ปีที่แล้ว

      WOW. Am listening this on 12 Dec 2020 !!!! Haunting, soulful, melodious !!!!

    • @vasandhakumar7297
      @vasandhakumar7297 3 ปีที่แล้ว

      Njanum

    • @subhashiniamma7776
      @subhashiniamma7776 3 ปีที่แล้ว +1

      That's the magic of Devarajan master, the legendary music director malayalam film industry has ever seen

  • @ebrahimkuttychakkarakattu2818
    @ebrahimkuttychakkarakattu2818 14 วันที่ผ่านมา

    ഈ ഗാനം ഞാൻ ആദ്യം കേൾക്കുന്നത് തൊടുപുഴയിൽ ഷാലിമാർ ടൈലേഴ്‌സ് എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുമ്പോൾ, 1981 ഒത്തിരി ഇഷ്ടം ഉള്ള, കേൾക്കാൻ ആഗ്രഹിക്കുന്ന ഗാനം.❤❤❤❤❤ഇന്ന് 11/7/2024 നു വീണ്ടും കേട്ടു. ഗതകാല സ്മരണകൾ അയവിറക്കി. ❤️❤️❤️

  • @premmanojkumar7867
    @premmanojkumar7867 2 ปีที่แล้ว +3

    ഇതുപോലെ ഒരു humming മലയാള ഗാനങ്ങളിൽ വേറെ ഉണ്ടാകില്ല ശരിയല്ലെ...

  • @satheesh4988
    @satheesh4988 2 ปีที่แล้ว +12

    ചെറുപ്പത്തിലേക്ക് ഒരു മടക്കം 🙏🙏🙏

  • @georgekoshyvaliyaveettil8796
    @georgekoshyvaliyaveettil8796 3 ปีที่แล้ว +4

    ഈ പാട്ട് നമ്മളെ എവിടൊക്കെയോ കൊണ്ടുപോകുന്നു, ഒരിക്കലും തിരിച്ചുവരാത്ത ആ നാളുകളിലേക്കു......

  • @karthikeyan-1564
    @karthikeyan-1564 ปีที่แล้ว +1

    ഹൈസ്കൂൾ പഠന കാലത്ത്..
    മനസ്സിൽ കുടിയേറിയ പാട്ട്..
    ഓർമ്മകളെ ഒരു പാട് പിന്നിലേക്ക് കൊണ്ടു പോയി...

  • @udhayankumar9862
    @udhayankumar9862 8 หลายเดือนก่อน +1

    ദൈവം ഭൂമിയിലേക്കു അയച്ച ഗന്ധർവ്വൻമാർ യേശുദാസ് മാധുരി അമ്മ ദേവരാജൻ മാഷ് പി ഭാസ്കരൻ മാഷ് ഇവരുടെ കാലഘട്ടം കാലങ്ങൾ എത്ര കഴിഞ്ഞാലും ഈ പാട്ടിന് മരണം മില്ല 🙏🙏🙏🙏

  • @sandhyashibu420
    @sandhyashibu420 4 ปีที่แล้ว +31

    എന്ത് ഫീലിംഗ് ആണ് ഇൗ പാട്ടിന്

  • @girishpillai3181
    @girishpillai3181 3 ปีที่แล้ว +23

    WOW !!!!! Cute Seema and handsome Jose...what a wonderful song !!!! Top Devarajan maash hit .
    Dubai. 12th Dec 2020.

  • @vijayanvelayudhan8474
    @vijayanvelayudhan8474 2 ปีที่แล้ว +1

    ഭാസ്കരൻ മാസ്റ്റരുടെ എന്തൊരു ലളിത്യമുള്ള ഈരടികൾ.. ദേവരാജൻ മാസ്റ്ററുടെ മനോഹര കമ്പോസിംഗ്, യേശുദാസ് ഗംഭീര മാക്കി

  • @kuriangeorge3374
    @kuriangeorge3374 ปีที่แล้ว +1

    ഈ ഗാനം ഞാൻ 3..4തവണ ഒരു പ്രാവശ്യം കേൾക്കും.. ജോസ്... സീമ... നല്ല സിനിമ ആസ്വധനം..

  • @kumariyer2414
    @kumariyer2414 2 ปีที่แล้ว +3

    Out of craze for his music I had met devarajan master thrice at his Chennai residence he is Mozart of Malayalam film music he is my life time God

  • @rajuvaidyanathan5838
    @rajuvaidyanathan5838 4 ปีที่แล้ว +8

    Saw this film as a child in Thrissur in 1978. I wish I could see it again.

  • @SatheeshKumar-dp1mp
    @SatheeshKumar-dp1mp หลายเดือนก่อน

    കുറെ നല്ല ഓർമ്മകൾ സമ്മാനിച്ച കാലഘട്ടത്തിലെ ജീവിതവും ജീവിതരീതിയും എത്ര മനോഹരം ആയിരുന്നു വെറുപ്പുംവിദ്വേഷവും ഒന്നും ഇല്ലാതിരുന്ന നല്ല കാലം🙏❤️

  • @ponnujose780
    @ponnujose780 ปีที่แล้ว +1

    ഇവരൊക്കെ ശെരിയ്ക്കും ഭാഗ്യം ചെയ്തവർ thanne. കാരണം അവരുടേനല്ല പ്രായത്തിലുള്ള അഭിനയവും രൂപഭവങ്ങളും ഇന്നും സ്‌ക്രീനിൽ കാണാമല്ലോ. അതുപോലെ എന്ത് സുന്ദരമായാണ് സ്ഥലങ്ങളൊക്കെ ചിത്രീകരിച്ചിരിയ്ക്കുന്നെ... എത്ര കേട്ടാലും കണ്ടാലും മടുപ്പു തോന്നില്ല. ❤️❤️❤️

  • @sibyjoseph2191
    @sibyjoseph2191 3 ปีที่แล้ว +16

    ഈ ഗാനത്തിന് മുമ്പിൽ കാലംഘനീഭവിച്ചു നില്ക്കുന്നു.

  • @balagopalanbalagopalan5336
    @balagopalanbalagopalan5336 3 ปีที่แล้ว +20

    സ്വർഗ്ഗാനുഭൂതി പകരുന്ന ഈ പാട്ട് നമ്മുടെ " ഗാന ഗന്ധർവ്വൻ എം. ജി. ശ്രീകുമാർ " പാടിയിരുന്നെങ്കിൽ എന്ത് സംഭവിയ്ക്കുമായിരുന്നു എന്നോർക്കുമ്പോൾ ചിരി വരുന്നു . അളിയൻ മൂക്ക് കൊണ്ട് ഒരു അലക്ക് അലക്കിയേനെ . ഹഹഹ.......ഹ.....ഹഹ .

  • @todaymedia436
    @todaymedia436 2 ปีที่แล้ว +1

    ഏകദേശം 500 ന് മുകളിൽ കമന്റ്സ് .....എല്ലാവരും ഇഷ്ടപ്പെടുന്ന ഗാനങ്ങൾ ആയിരുന്നു ആ കാലങ്ങളിൽ ഇറങ്ങിയിരുന്നത് ..... രചനയും സംഗീതവും ആലാപനവും ചിത്രീകരണവും മനോഹരം ....

  • @balakrishnanpr9953
    @balakrishnanpr9953 3 ปีที่แล้ว +5

    ഈ ഗാനം ഒരു അനുഭവമാണ് ഇതിലെ വരികൾ അതി മനോഹരം

  • @santhoshp5284
    @santhoshp5284 4 ปีที่แล้ว +18

    അടുത്ത കാലത്ത് TV യിൽ ജോസിന്റെയും സീമയുടെയും അഭിമുഖം ഉണ്ടായിരുന്നു, പ്രായം ഒരു വ്യത്യാസവും ജോ സിൽ വരുത്തിയിട്ടില്ല, പാട്ടുകൾക്ക് രണ്ട് പേരും ഡാൻസ് കളിച്ചു കാണാൻ നല്ല രസമായിരുന്നു,

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 2 ปีที่แล้ว +4

    This video turning out to be a visual treat and full of glamor which is accompanied by the beautiful voice of Yesudas and P. Madhuri.

  • @muhammedbasheer6479
    @muhammedbasheer6479 2 ปีที่แล้ว +2

    ഞാൻ ആദ്യമായി ദൂരദർശനിൽ നിന്ന്
    കണ്ട സിനിമ 💓💓💓💓

  • @007unnikrishnan
    @007unnikrishnan 3 ปีที่แล้ว +5

    എത്ര കേട്ടാലും മതിവരാത്ത ഗാനം ...അണിയറ ശില്പികൾക്ക് ആയിരം ആശംസകൾ ..