ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก
മന്ത്രിയും,ജില്ല കളക്ടറും വരെ ആവേശത്തിലാക്കിയ കോടഞ്ചേരിയിലെ ഫൻ ഡ്രൈവ്| | Malabar River Festival 24
ฝัง
- เผยแพร่เมื่อ 6 ก.ค. 2024
- മലബാർ റിവർ ഫെസിറ്റിവെൽ ഭാഗമായി കോഴിക്കോട് ടൂറിസം വകുപ്പും, ചെറുവാടി അഡ്വഞ്ചർ ക്ലബും, ഫ്ലൈവിൽ,തുഷാരഗിരി അഡ്വഞ്ചർ പാർക്കും സംയുക്തമായി ,ടൂറിസം മന്ത്രിയും,ജില്ല കളക്ടർ,തിരുവമ്പാടിഎംഎൽഎയും പങ്കെടുത്ത ,കോടഞ്ചേരിയിൽ നടത്തിയ ആവേശകരമായ fun ഡ്രൈവ് മത്സരത്തിന്റെ വീഡിയോ…..
#offroad #offroading #offroad4x4 #jimny #suzuki #suzukijimnyoffroad #toyota #toyotafortuner #kozhikode #kozhikodediaries #tourism #tourisam
#malabarriverfestival #malabar #kodenchery
കേരളത്തിലെ എല്ലാ റോഡുകളും ഓഫ് റോഡുകളാക്കിയ റിയാസ്ക്ക😂
വെറും വാക്ധാനം മാത്രം.. ഒന്നും നടക്കില്ല..🙌
😂😂😂
ഓഫ് റോഡ് കാണാൻ പുലാമന്തോൾ to പെരിന്തൽമണ്ണ വന്നാ മതി
Onnum ormippikkalle aliyaa 😂😂😂😂manthri puthranmarkk kundan mariyan aaanu aaa kuzhikal ellam😂
modify ചെയ്ത് പുറത്ത് ഇറങ്ങിയ പെറ്റി അടിക്കുമെന്നെ ഉള്ളൂ, വല്ലാത്ത ഒരു സ്നേഹമാണ്
റോഡുകളും ഇതുപോലെ ഒക്കെ തന്നാ... നാഷണൽ ഹൈവേ ഒഴിച്ചാൽ ബാക്കി എല്ലാം കണക്കാ.. ഇട റോഡുകൾ ആണ് ഇപ്പൊ off road 😂
NH എന്താ പ്രത്യേകത ?
ഇതൊക്കെ 1990 94 കാലഘട്ടങ്ങളിൽ പാലക്കാട് ജില്ലയിലെ പാലക്കയം എന്ന് പറയുന്ന സ്ഥലത്ത് നമ്മൾ ജോലി ചെയ്യുമ്പോൾ ഇതിനൊക്കെ ഇതിലും വലിയ ഓഫ് റോഡുകൾ ആയിരുന്നു അതിലൂടെ ഒരുപാട് കാലം ജീപ്പ് ഡ്രൈവ് ചെയ്തിട്ടുണ്ട് ഓർമ്മകൾ
ഇയാളും പിന്നെ, നമ്മുടെ സൊന്തം ganesh kumarum poliyaan💯💯💯💯keto
ഇതാണ് നമ്മുടെ അഭിമാന സർക്കാർ Offroadin ഫുൾ support 😍💯❤️🔥Kerala road മുഴുവനും offroad ആയത് മന്ത്രി അറിഞ്ഞിട്ടില്ല 😌ഏതായാലും മന്ത്രിക്ക് offroad ഇഷ്ടായ സ്ഥിതിക്ക് കേരള road അങ്ങനെ തന്നെ നിലനിൽക്കുന്നതാന്ന് 😌👋👋😂😂😂
Oru side il MVD 😂 maru side il Tourism... Nadakkatte😜
കേരളത്തിൻറെ ടൂറിസം ചരിത്രത്തിലെ ഏറ്റവും മികച്ച മന്ത്രി......
വിഷൻ ഉള്ള മന്ത്രി.
Visham mulla alle
ജിമിനി കയറാതെ വന്നപ്പോൾ ചേട്ടൻ നൈസ് ആയിട്ടു ആ റിക്കവറി കൂടി അങ്ങ് ഷൂട്ട് ചെയ്തോ 😄😄 അത് പൊളിച്ചു... ഇത്ര വലിയ ടയർ ok കണ്ടപ്പോൾ ഞാൻ കരുതി വണ്ടി കയറി പോരും എന്ന്.. പോന്നിരുന്നെങ്കിൽ ജിമിനി പൊളിച്ചേനെ.. ഒരുപക്ഷെ thar ആയിരുന്നു എങ്കിൽ കയറിയേനെ 🥰🥰🥰.... Anyway good attemt❤️
Jimny kayaridund
Vere video kandunokku
Driver നെ കൂടി depend ചെയ്തിരിക്കും.... Skill ഇല്ലാത്തവരുടെ കയ്യിൽ wrangler കിട്ടിയിട്ടും കാര്യമില്ല... Jimny നല്ല off road capability ഉള്ള വണ്ടി തന്നെ ആണ്.
Jimny ❤️❤️
👏🏻
വിജയനെ കൂടി ട്രിപ്പിന് കൂടെ കൊണ്ടുപോകാൻ മന്ത്രി ശ്രമിക്കണം.
കേരളം രക്ഷപെട്ടാലോ.
Mandreakkinte Marumon junior Mandreak😂
Road ethe pole akanm kerathel 😂
എല്ലാരും വരും ന്ന്ട്ട്😂
Athin keralathile pala roadukalum undello😅😂
Best riyas ano vanne 😂
Thanks guys ❤❤❤
😂😂😂😂😂😂
ലെ Mvd. കേറി വാ മക്കളെ😂
Oru Thar Ellallo… Tharine ningal Oyivakkiyo😊
Undaayirunnu but edit cheythappol missaayi
ജോജു ജോർജ്. ഓഫ്രോഡ് ഡ്രൈവ് ചെയ്തതിനു cause എടുത്തിരുന്നു
എല്ലാ സുരക്ഷയും ഉറപ്പു വരുത്തുക
റോഡ് കുളമാക്കുന്ന ഒരേയൊരു മന്ത്രി റിയാസ്
He is touring all other countries and hallucinating that kerala roads are good. The factor is all kerala roads are off-road capable and best of it. 😂😂😂😂😂😂😂😂😂
അയ്യയ്യോ ഏതാരൊക്കെയാ വന്നത് നോക്കി, അല്ല സജീഷേ നിനക്ക് കൊയ്ത്തൊന്നും ഇല്ലായിരുന്നോ
Videography onnukoodi professional aakamayirunnu😂
Ldf vannu roadellam off roadaaki maatti😂😂
Mvd ഒന്നു വന്നിലെ
വണ്ടി ഓൾട്ടർ ചെയ്താൽ പണി തരും.. അതിനു ഒരു തീരുമാനം ഉണ്ടാക്കാൻ പറ്റില്ലേ
ഇത് മണ്ണൊലിപ്പ് തടയാനോ ? അതോ മണ്ണ് ഇളക്കി കളയലോ . നമ്മളൊക്കെ ഒരു കുടില് പണിയാൻ തറ നിരപ്പാക്കാൻ ആരൊക്കെയോ കാല് പിടിക്കണോ എന്റമ്മോ ഒന്നും പറയാനില്ല ഉള്ളവന് എന്തും നടത്തി കൊടുക്കും നമ്മൾ പാവാനെ
Waste... Tottal waste...
Red color.. Seat ആണ് അണ്ണാ..
അണ്ണൻ മാരെല്ലാം cpm കാർ..
അടുത്ത ഉഡായിപ്.. മരുമോൻ.. കലങ്ങിയില്ല...
Ee maythandi oru 100 pravashyam thumb pokki kanikunnundallo…vallatha artificial erpad😂