ദുബായ് പോയി വന്നാൽ പെട്ടി പോട്ടിക്കൽ അതും ഫാമിലിയുമായി❤️❤️ അതുരു സന്തോഷോംതന്നെയാണ് 😍👍

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • ദുബായ് പോയി വന്നാൽ പെട്ടി പോട്ടിക്കൽ അതും ഫാമിലിയുമായി❤️❤️ അതുരു സന്തോഷോംതന്നെയാണ് 😍👍

ความคิดเห็น • 206

  • @sreejithmurali2086
    @sreejithmurali2086 13 วันที่ผ่านมา +3

    ടീമേ ❤. നിങ്ങളുടെ ഏറ്റവും എടുത്തു പറയണ്ട കോളിറ്റി.. നിങ്ങളുടെ അമ്മച്ചിയുടെ നിഷ്കളങ്കത അത് നിങ്ങളിലും ഉണ്ട് എന്നുള്ളതാണ്..❤സത്യം ഉള്ള ഒരു പച്ചയായ മനുഷ്യൻ ❤️

  • @anjucs5277
    @anjucs5277 2 หลายเดือนก่อน +67

    നല്ലൊരു മനുഷ്യൻ ആണ് നിങ്ങൾ. എല്ലാ വീഡിയോയും കാണാറുണ്ട്. എന്നെങ്കിലും നേരിൽ കാണാൻ പറ്റുമെന്ന് കരുതുന്നു 🥰🥰🥰🥰

  • @treezajohn5075
    @treezajohn5075 2 หลายเดือนก่อน +107

    ടീമേ, സ്റ്റാർമാജിക് ടീവിയിൽ വരുമ്പോൾ മുടങ്ങാതെ കാണും ഞാൻ. എല്ലാവരും ടീമിനെ കുറ്റപ്പെടുത്തുമ്പോൾ സങ്കടം വരും. എന്റെ മകന്റെ പ്രായം തോന്നും. ഞാൻ കാണുവാൻ ആഗ്രഹിക്കുന്നു. മകൻ ഇടപ്പിള്ളി പളളിയിൽ വച്ചു ടീമിന്റെ കൂടെ ഫോട്ടോ എടുത്തു

    • @ramshinaramshi
      @ramshinaramshi 2 หลายเดือนก่อน +5

      വിഷമിക്കണ്ടാട്ടോ പബ്ലിക് ആയിട്ട് ഒരാളെ കളിക്കണം എങ്കിൽ കളിയാക്കുന്ന ആൾക്ക് കടുക് മണിതൂക്കം വിവരം ഇല്ല

    • @shahalmuhammedshahal5694
      @shahalmuhammedshahal5694 2 หลายเดือนก่อน +4

      ബിനീഷ് എല്ലാവരും കളിയാക്കിയാലും അതൊക്കെ ചിരിച്ചോണ്ട് ആസ്വദിക്കുന്നുണ്ട്. നല്ല മനസ്സിന്റെ ഉടമയാണ് ടീമ്. എല്ലാവരും തമാശയായിട്ട് പറയുന്നതാണ്. നമുക്ക് അങ്ങനെ ഫീൽ ചെയ്യാണ്. അതുപോലെ ആയിരിന്നു സുധി ചേട്ടനെയും പറഞ്ഞിരുന്നത്. അത് കേൾക്കുമ്പോൾ സുധീടെ ഒരു ചിരിയുണ്ട്. ഞാൻ വിചാരിക്കും എങ്ങനെയാണ് ഇങ്ങനെ ചിരിക്കാൻ കഴിയുന്നത് എന്ന്. ഒക്കെ ഓർമയായില്ലേ

  • @jossyjo4883
    @jossyjo4883 2 หลายเดือนก่อน +29

    സ്റ്റാർമാജിക് ടിവിയിൽ കാണുപോൾ മറ്റുള്ളവർ കളിയാക്കുപോൾ ഒത്തിരി സങ്കടം തോന്നും, മോനെ ഈശോ അനുഗ്രഹിക്കും 🙏👍❤️❤️❤️❤️❤️

    • @Sasura7349
      @Sasura7349 2 หลายเดือนก่อน

      @@jossyjo4883 സ്റ്റാർ മാജിക് അങ്ങോടും engootum കളി ആക്കുക അതാണ് hightlight... അതാണ് അതിൻ്റെ ഒരു രസം.... അതെ ഇതുവരെ മനസിൽ ആയില്ല

  • @BinduR-d1n
    @BinduR-d1n 2 หลายเดือนก่อน +12

    എന്നും ഇങ്ങിനെ ഇരിക്കട്ടെ സ്നേഹത്തോടെ അമ്മച്ചിയോടും സഹോദരങ്ങളേം ഇതുപോലെ സ്നേഹിക്കുന്ന ഒരു ആങ്ങള great,❤

  • @sunithanr
    @sunithanr 2 หลายเดือนก่อน +13

    സ്റ്റാർ മാജിക്കിൽ കാണാറുണ്ട് പാവമാണ് നല്ലൊരു കുട്ടിയെ ഭാര്യയായി കിട്ടട്ടെ🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @sajan5555
    @sajan5555 2 หลายเดือนก่อน +47

    ഷാഫി എന്ന് പേരുള്ളവർ എല്ലാവരും നല്ല വ്യക്തികൾ ആണല്ലോ.. എനിക്കും ഉണ്ട്‌ ഇത് പോലെ നല്ല ഒരു സുഹൃത്ത് ഷാഫി.❤❤❤🌹🌹🌹

    • @shafipurangu
      @shafipurangu 2 หลายเดือนก่อน +2

      എന്റെ പേര് ഷാഫി 😊

    • @sajan5555
      @sajan5555 2 หลายเดือนก่อน +1

      @@shafipurangu ♥️♥️♥️🌹🌹🌹🌹👍

    • @shafivadakkan7496
      @shafivadakkan7496 2 หลายเดือนก่อน

      ❤️

  • @PeterMDavid
    @PeterMDavid 2 หลายเดือนก่อน +53

    ഗൾഫിൽ നിന്നും ലീവിന് വന്നതുപോലെ തോന്നി പെട്ടി പൊട്ടിക്കൽ കണ്ടപ്പോൾ 👍❤️👌🙏

  • @bharathasok8886
    @bharathasok8886 2 หลายเดือนก่อน +4

    ടീമേ നിന്റെ മനസ്സ് നല്ലതാണ് മോനെ നീ നല്ല നിലയിൽ എത്തും ദൈവം നിന്നെ അനുഗ്രഹിക്കട്ടെ

  • @YounusMehran-dj5hf
    @YounusMehran-dj5hf 2 หลายเดือนก่อน +22

    പൊളിച്ചു ടീമെ

  • @sobhagnair8709
    @sobhagnair8709 2 หลายเดือนก่อน +15

    Ammaye ponnupole nokunna mone isvaran anugrahikaye🙏🙏🙏🙏q

  • @MohammedaliMohammedaliMo-xc3lr
    @MohammedaliMohammedaliMo-xc3lr 2 หลายเดือนก่อน +19

    ടീം നമ്മളും മലപ്പുറത്തുനിന്ന് ❤❤❤❤❤❤

  • @lakshmikuttyknair9179
    @lakshmikuttyknair9179 2 หลายเดือนก่อน +4

    ഗൾഫിൽ പോകാൻ സാധിച്ചല്ലോ ഭാഗ്യം ചൂട് താങ്ങാൻ പറ്റില്ല പുറത്തു അമ്മച്ചിയും കുടുംബവും ഹാപ്പി ആയി എല്ലാ ഗൾഫ് മലയാളികൾക്കും നല്ലതുവരട്ടെ 🙏🏻

  • @RaheesRahees-p9n
    @RaheesRahees-p9n 2 หลายเดือนก่อน +47

    അമ്മക്ക് വേണ്ടത് ചോക്ലേറ്റും ഇത്തപ്പയവും ഒന്നും അല്ല ഒരു പെങ്കൊച്ചിനെ ആണ് ടിമേ 😄

  • @preethilraj
    @preethilraj 2 หลายเดือนก่อน +4

    ടീമേ നമ്മൾ കണ്ടു ട്ടൊ... ടീമേ നിങ്ങൾ ഒത്തിരി സിംപിൾ ആണല്ലേ... 100 likes ❤❤

  • @channel-jy3vr
    @channel-jy3vr 2 หลายเดือนก่อน +4

    Pavam manushyan❤❤❤🎉🎉🎉🎉 nallath varatte teamaaaaa🥰🥰🥰🥰🥰❤️❤️❤️

  • @chinnakutty2601
    @chinnakutty2601 2 หลายเดือนก่อน +3

    Nallathu Bineesh, ammaye ponnupole nokunnathu kanan enthu rasam. Ella ashamsakalum 😊

  • @jayamadhavan9161
    @jayamadhavan9161 2 หลายเดือนก่อน +4

    Teeme uyaragalil ethan aakatte.ee elima eppozhum kathukolluka abhinadanam🎉🎉❤❤

  • @vineeshcheloorthadayil8267
    @vineeshcheloorthadayil8267 2 หลายเดือนก่อน +8

    അമ്മയും, പെങ്ങളും ബിനീഷിനോട് വേഗം കല്യാണം കഴിക്കാൻ പറ 😄🥰

  • @shaheermanappadi
    @shaheermanappadi 2 หลายเดือนก่อน +2

    ടീമേ നിങ്ങൾ സൂപ്പർ അല്ലെ ഒരുപാട് ഇഷ്ടം ❤❤❤❤❤

  • @shafipurangu
    @shafipurangu 2 หลายเดือนก่อน +5

    ടീമേ... നിങ്ങൾ പൊളിയാണ്...❤

    • @SeemaKeekkottil-zi9iv
      @SeemaKeekkottil-zi9iv 17 วันที่ผ่านมา

      നിങ്ങളാണോ ഈന്തപ്പഴം കൊടുത്തയച്ചത്???👍👍👍👍

  • @treezajohn5075
    @treezajohn5075 2 หลายเดือนก่อน +1

    ടീമേ, എനിക്ക് ഒന്ന് ടീമിനെ കാണുവാൻ സാധിക്കോ. മകനെ കൂട്ടി വരട്ടെ. നോർത്ത് പറവൂർ കഴിഞ്ഞു പുത്തൻവേലിക്കരയാണ് വീട്. എവിടെ വന്നാൽ കാണാം.

  • @sirajali7859
    @sirajali7859 2 หลายเดือนก่อน +2

    Ammachi muthaanu❤

  • @Mashaallah-c9q
    @Mashaallah-c9q 2 หลายเดือนก่อน +1

    അമ്മച്ചിയെ പോലെ തന്നെ ആ ചെറിയ മോള് ചെക്കൻ ആണെങ്കിൽ ചേട്ടനെ പോലത്തന്നെ ❤️❤️

  • @surya7017
    @surya7017 2 หลายเดือนก่อน

    Nalla oru amma💞. Nalla sound😘

  • @Snipe96
    @Snipe96 หลายเดือนก่อน

    Teama ningalda video kaanan vallya ishtamanu fort kochiyel avidanu veedu

  • @haridasharidashari5222
    @haridasharidashari5222 2 หลายเดือนก่อน

    നല്ലൊരു കുടുംബം 🙏🏻

  • @bharathasok8886
    @bharathasok8886 2 หลายเดือนก่อน +1

    പിന്നെ കൊണ്ടുവന്നതിൽ നിന്നും എനിക്കുകൂടി പങ്ക് തരണേ ടീമേ ❤️❤️❤️

  • @jct5569
    @jct5569 2 หลายเดือนก่อน +1

    ടീംമേ സൂപ്പർ 🥰❤️❤️❤️

  • @Gilgal2023-f3z
    @Gilgal2023-f3z หลายเดือนก่อน

    God bless you dear 💗

  • @shareefbabu.mshareefbabu.m5661
    @shareefbabu.mshareefbabu.m5661 2 หลายเดือนก่อน +8

    ടീമേ സ്റ്റാർ മേജിക്ക് നിറുത്തിയോ പോഗ്രാം യൂട്ടൂബിൽ വന്നിട്ട് കുറച്ച് നാളായി ഐഷുവിൻ്റെ കല്യാണം കഴിഞ്ഞതിന് ഷേശം പോഗ്രാം കണ്ടില്ല

  • @midhuntrtr4757
    @midhuntrtr4757 2 หลายเดือนก่อน +6

    ടീമേ ദുബായ് വിഡീയോസ് ഒന്നും കണ്ടില്ലലോ 🥰😍

  • @treezajohn5075
    @treezajohn5075 2 หลายเดือนก่อน +1

    ടീം ഫോർട്ട്‌ കൊച്ചി കാരനാണ്. ഇടപ്പള്ളി പള്ളിയിൽ മെയ്‌ മാസം വന്നതാണ്. അപ്പോൾ മകൻ കൂടെ നിന്ന് ഫോട്ടോ എടുത്തതാണ്.

  • @rosammarosamma7443
    @rosammarosamma7443 2 หลายเดือนก่อน +1

    ടീ മെഎന്തെങ്കിലും പരിപാടിയിൽ സ്റ്റാർ മാജിക്കിൽ ഞങ്ങളെ കൂട്ടണെ

  • @sreeyeshec6974
    @sreeyeshec6974 2 หลายเดือนก่อน +14

    എത്ര പ്രാവശ്യം ചോദിച്ചു സ്റ്റാർ മാജിക്കിന്‌ എന്താ പറ്റിയത്. ഇനി ഉണ്ടാവില്ലേ. പ്ലീസ് ഒന്നു പറഞ്ഞു താ ടീമേ. ♥️♥️♥️

  • @sujathakanattukarakrishnan823
    @sujathakanattukarakrishnan823 2 หลายเดือนก่อน +2

    Super vedio . Blessing God all of you. ❤❤❤🎉🎉🎉

  • @manikandansr4306
    @manikandansr4306 2 หลายเดือนก่อน

    Down to earth God bless you Bineesh have great success ahead 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @RajeshKumar-he9qt
    @RajeshKumar-he9qt 2 หลายเดือนก่อน +1

    God bless you Teame🙏❤️❤️❤️

  • @Appuz-jb2jk
    @Appuz-jb2jk 2 หลายเดือนก่อน

    ഈ ടീം എന്തൊരു പാവമാണല്ലേ 🥰❤❤

  • @Sasura7349
    @Sasura7349 2 หลายเดือนก่อน +15

    ഇതൊക്കെ കാണുന്ന 1 പെൺകുട്ടി ടീമിന് ഒരു ലൈഫ് കൊടുക്ക് ആരെ എങ്കിലും ഉണ്ട് എങ്കിൽ...

    • @hemandmk5983
      @hemandmk5983 2 หลายเดือนก่อน +1

      ടീമേ, നമുക്ക് സമാദാനം മാത്രം മതി, ഉന്തി മരം കേറ്റാൻ ആളുകൾ കാണും..... ടീം ഫുൾ പവർ a💪💪

    • @Nahanahhhh
      @Nahanahhhh 2 หลายเดือนก่อน

      Teemeyy eneyy mathyooo😁

  • @leelamajoseph
    @leelamajoseph 2 หลายเดือนก่อน

    ടി മേ സ്റ്റാർ മാജിക്കിൽ പരിപാടി ഞാനും കാണും. ടീമ് ഇടപ്പളളിയിൽ ആണോ വരുന്നുന്നത് എനിക്ക് ഒന്ന് കാണാനായിരുന്നു നിങ്ങളെ ഒക്കെ കാണാൻ ഒത്തിരി കൊതിയുണ്ട് ടിമ് എത്ര പാവം ആണ് അമ്മിച്ചിയോട് അന്വേഷണം പറയണം.

  • @JoseJoseph-pd9vi
    @JoseJoseph-pd9vi 2 หลายเดือนก่อน

    Eg. Shafi Parampil❤❤❤❤❤ the real human ❤❤

  • @bavapmna5520
    @bavapmna5520 2 หลายเดือนก่อน

    ടീമേ!!ദുബായിലായിരുന്നപ്പോൾ ഞാനാണ് വോയിസ് വിട്ടത്. പെട്ടി പൊട്ടിക്കുന്നത് കണ്ടു. അമ്മയേയും എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഇനി ഞാൻ ഒരു വോയിസ് വിടാം കേട്ടിട്ട് മറുപടി തരണം'❤❤❤❤❤❤❤❤❤❤

  • @kl10.59
    @kl10.59 2 หลายเดือนก่อน

    വിക്സ്, bam, ബൂവ് അത് നന്നായി 🌧️കാലത്ത് ഇവർ വീട്ടിൽ എന്താ യാലും വേണം

  • @raheemap8529
    @raheemap8529 2 หลายเดือนก่อน +2

    ടീമേ എന്താണ് ഇപ്പോൾ സ്റ്റാർ മാജിക്‌ ഇല്ലാതെ കുറെ ആയി സിരം പ്രെസ്കൻ ആയിരിന്നു എന്താണ് നിർത്തി വെക്കാൻ കാരണം

  • @elsyvarghese7348
    @elsyvarghese7348 2 หลายเดือนก่อน +1

    Teama enikku Axe oil tharumo ❤

  • @treezajohn5075
    @treezajohn5075 2 หลายเดือนก่อน

    ടീമേ, മോനെ മോന് എളിമയുണ്ട്. അതാണല്ലോ സ്റ്റർമാജിക്കിൽ കുറ്റപ്പെടുത്തലുകൾ ഉണ്ടായാലും അടിപതറാതെ വീണ്ടും അതിൽ തുടർന്നുകൊണ്ട് പോകുന്നത് അല്ലേ മോനെ. ദൈവാനുഗ്രഹം നേരുന്നു. 🙏🙏🙏

  • @sujathab8165
    @sujathab8165 2 หลายเดือนก่อน

    ടീമേ 👌👌👍🥰❤️❤️❤️♥️♥️♥️

  • @bijoychacko4921
    @bijoychacko4921 2 หลายเดือนก่อน

    ഇവൻ ഇപ്പോൾ ഭയങ്കര ജാഡ ആണ് ദുബായ്യിൽ വന്നിട്ടുന്ന മമ ശ വിളിച്ചു ഒരു മറുപടിയും തന്നില്ല

  • @selvinantony4400
    @selvinantony4400 2 หลายเดือนก่อน +3

    Nice family ammachi suuuper❤❤

  • @haridask9844
    @haridask9844 2 หลายเดือนก่อน +1

    God bless you ❤👍👍

  • @SIVA-s2c6q
    @SIVA-s2c6q 2 หลายเดือนก่อน

    ടീം❤❤❤❤

  • @k.mjoymon3995
    @k.mjoymon3995 2 หลายเดือนก่อน

    ഗോഡ് ബ്ലെസ് യൂ ❤❤❤

  • @VipinVs-dt9vw
    @VipinVs-dt9vw 2 หลายเดือนก่อน

    Teameee❤❤❤❤

  • @sirajrkara786
    @sirajrkara786 2 หลายเดือนก่อน +1

    ആരാണ് ടീമേ മൂക്കിൽ മണി കെട്ടിയ കുട്ടി വളരെ വൃത്തികേട് ആണ് ടീമേ...

  • @k.mjoymon3995
    @k.mjoymon3995 2 หลายเดือนก่อน

    ഗോഡ് ബ്ലെസ് യൂ 👏👏👏

  • @JoseJoseph-pd9vi
    @JoseJoseph-pd9vi 2 หลายเดือนก่อน

    Super bro❤ full support ❤❤❤❤🎉🎉🎉

  • @കുഞ്ഞിപ്പുഴു
    @കുഞ്ഞിപ്പുഴു หลายเดือนก่อน

    Super ❤

  • @t.p.vamananthsvalil8753
    @t.p.vamananthsvalil8753 หลายเดือนก่อน

    Super.super.👌🏼👌🏼👌🏼👍🏼👍🏼👍🏼

  • @Alinjoseperera
    @Alinjoseperera 2 หลายเดือนก่อน +2

    ഹായ് sir

    • @BineeshBastinOfficial
      @BineeshBastinOfficial  2 หลายเดือนก่อน +1

      @@Alinjoseperera bro

    • @Alinjoseperera
      @Alinjoseperera 2 หลายเดือนก่อน

      @@BineeshBastinOfficial your cousin ente Oppam 10th private പഠിച്ചിരുന്നു

  • @sehaludheensehaludheenkp
    @sehaludheensehaludheenkp 2 หลายเดือนก่อน +1

    Teameee....Luca..❤❤

  • @majeedayyambath4427
    @majeedayyambath4427 หลายเดือนก่อน

    ടീമിൻറെ എളിമയാണ് ടീമിൻ്റെ വിജയo

  • @shailajak.v1312
    @shailajak.v1312 2 หลายเดือนก่อน

    ടീമേ അടിപൊളി 💞💞💞

  • @shijupaul1133
    @shijupaul1133 2 หลายเดือนก่อน

    ടിമേ...... ചിരി വരാട്ടോ കാണുമ്പോൾ.... 👍🏻
    പൊളിച്ചു എന്തായാലും. Al the Best.

  • @rashidkuttappu6350
    @rashidkuttappu6350 2 หลายเดือนก่อน

    Oru haii parayoo plzzz

  • @azavlogs3849
    @azavlogs3849 2 หลายเดือนก่อน

    Matted aarokke aane?

  • @SunilaN-u2d
    @SunilaN-u2d 2 หลายเดือนก่อน

    Bineeshe ethil ninnu kurach sudhichettande makkalku kodukane

  • @alihassanhassan8115
    @alihassanhassan8115 หลายเดือนก่อน

    ആ ചേച്ചിയല്ലേ ടീമിന്റെ കൂടെ ഓടിയൻസിന്റെ ഇടയിൽ നിന്നും പാട്ട് പാടിയത് 😊😊😊

  • @jaduljadul4809
    @jaduljadul4809 2 หลายเดือนก่อน

    ടീമേ സ്നേഹം മാത്രം

  • @maheshsreedhar7459
    @maheshsreedhar7459 2 หลายเดือนก่อน

    ടീമേ എനിക്ക് താ ❤❤❤❤❤❤

  • @KL05-USA-Edits
    @KL05-USA-Edits 2 หลายเดือนก่อน

    Teame oru Hai tharame 😊🎉.
    Ningalu Poliyaanu. Be like this always 😊

  • @sruthilibeesh8201
    @sruthilibeesh8201 2 หลายเดือนก่อน

    My husband Dubai poyi varumbol kode varum oru sadhosham ideallo athu vare annu😊

  • @MuhammedshazinShazin-vs9dp
    @MuhammedshazinShazin-vs9dp 2 หลายเดือนก่อน

    Avide mazhayude issues undo

  • @sulaikha2225
    @sulaikha2225 2 หลายเดือนก่อน

    ടീമേ പൊളി

  • @wahidwahid7776
    @wahidwahid7776 2 หลายเดือนก่อน

    Mon:atta:onnumkodukatta
    Pavam:mon❤❤❤

  • @kannanamrutham8837
    @kannanamrutham8837 2 หลายเดือนก่อน +2

    ഈ വർഷം കല്യാണം കാണുമോ ടീമോ അമ്മച്ചിക്ക് ഒരു കൂട്ട് വേണം

  • @Ibrahimkhaleel1987
    @Ibrahimkhaleel1987 หลายเดือนก่อน

    വെള്ളം വാങ്ങിയത് മറ്റുള്ളവർക്ക് എന്ന് പറഞ്ഞിട്ട് നീ പോയിട്ട് അടിക്കരുത്.. ടീമേ 😜

  • @Hashioachira
    @Hashioachira 2 หลายเดือนก่อน

    ചേട്ടന്റെ എല്ലാ വീഡിയോസ് ഒന്നും ഇഷ്ടം അല്ല പക്ഷേ ഈ വീഡിയോ 💕💕💕💕

  • @radhammal5430
    @radhammal5430 2 หลายเดือนก่อน +1

    Dubai trip adipoli ayiruno

  • @shabeershabeer1498
    @shabeershabeer1498 2 หลายเดือนก่อน

    Teamey super ❤❤❤

  • @hameedtpabdul5
    @hameedtpabdul5 2 หลายเดือนก่อน

    Malappuram ❤

  • @Sabir-e2i
    @Sabir-e2i หลายเดือนก่อน

    ❤❤

  • @silvybiju1837
    @silvybiju1837 2 หลายเดือนก่อน +2

    Starmagic നിർത്തിയോ

  • @sherinmelit
    @sherinmelit 2 หลายเดือนก่อน

    tematta family okk ayo ....

  • @SunilaN-u2d
    @SunilaN-u2d 2 หลายเดือนก่อน

    Bineeshe ammachiye kondu sudhichettande veetilpokane

  • @SajeerOnden
    @SajeerOnden 2 หลายเดือนก่อน +1

    ടീമേ star magic നിറുത്തിയോ 😢

  • @sunithanr
    @sunithanr 2 หลายเดือนก่อน

    വേഗം കല്യാണം കഴിക്കു ട്ടോ 🥰 പെങ്ങൾ ഒന്ന് സപ്പോർട്ട് ചെയൂ നിങ്ങൾടെ സ്നേഹം അങ്ങിനെയാ കാണിക്കണ്ടത്

  • @SidharthRs-in9uz
    @SidharthRs-in9uz 2 หลายเดือนก่อน

    Santhosham❤❤❤❤❤❤❤❤

  • @anpuraj4645
    @anpuraj4645 2 หลายเดือนก่อน

    வாழ்த்துக்கள் வாழ்த்துக்கள் தலைவா 🎉

  • @anzarkhan4575
    @anzarkhan4575 2 หลายเดือนก่อน +1

    ❤❤❤❤❤❤

  • @leelammajoseph-yq1nv
    @leelammajoseph-yq1nv 2 หลายเดือนก่อน

    Team,,, wow

  • @ramaniraghavanachary5742
    @ramaniraghavanachary5742 2 หลายเดือนก่อน

    God bless u teeme

  • @SainudheenghSainudheengh
    @SainudheenghSainudheengh 2 หลายเดือนก่อน +1

    കുപ്പിക്ക് star മാജിക്കിൽ നിന്ന് വിളി വന്നോ ടീമേ

  • @sehaludheensehaludheenkp
    @sehaludheensehaludheenkp 2 หลายเดือนก่อน

    Teameee..Luca..

  • @aswanikumarkumar7837
    @aswanikumarkumar7837 2 หลายเดือนก่อน

    🥰🥰💕

  • @mahashanpeetteyil3859
    @mahashanpeetteyil3859 2 หลายเดือนก่อน

    ടീമേ കുപ്പി പൊട്ടിച്ചോ

  • @Nazer-q6g
    @Nazer-q6g 2 หลายเดือนก่อน

    Angine teamum pravasi aayi😅❤❤❤😍😍😍

  • @AnilRiji
    @AnilRiji 2 หลายเดือนก่อน

    ❤❤❤powli ❤❤❤Bro❤❤❤❤

  • @Naattukaran-fz6ix4hp1o
    @Naattukaran-fz6ix4hp1o 2 หลายเดือนก่อน +1

    ജോണി വാക്കർ 2 കുപ്പി 🤤😋🥃

  • @vineeshkb8039
    @vineeshkb8039 2 หลายเดือนก่อน

    😍😍😍😍🔥