ടീമേ കറി നിങ്ങളല്ലേ വെക്കുന്നത് എന്നാലും അമ്മച്ചി അമ്മച്ചി എന്ന് വിളിച്ചില്ലേ ഒരു സുഖവും കിട്ടുന്നില്ല അല്ലേ...😂 അമ്മച്ചിയെ വെറുതെ ഇരിക്കാൻ സമ്മതിക്കില്ല..😂😂 ടീം നിങ്ങൾ മുത്താണ്..❤❤
ടീം അര കിലോ കുടംപുളി ഒന്ന് വിടണ്ട കേട്ടോ മീൻ കറി അമ്മച്ചി പറഞ്ഞപോലെ തന്നെ അത്രയും മതിയല്ലോ അതുപോലെ പുളി വേണ്ട ടീം കഴിക്കുന്നത് കണ്ടിട്ട് ഞങ്ങൾക്കും ആയിക്കോട്ടെ വെള്ളം വന്നു ഒത്തിരി സൂപ്പറാ
Very nice to see mom and son in cooking time. Fish curry with kudampuli super. I will suggest you to use mud chutty for fish curry. Avoid using aluminium for cooking. Best mud vessels. Next steel.
ടീമേ, ഇതേ പോലെ വച്ചു, വെളുത്തുള്ളി ചേർക്കരുത്, ഒപ്പം ആവശ്യത്തിന് തേങ്ങാപ്പാൽ ചേർത്ത് കറി വയ്ക്കുക, ഉള്ളി വറുത്തിടുക, ഇതിനേലും ഇരട്ടി taste ആയിരിക്കും, കൊടുങ്ങല്ലൂർ രീതി. 👍
@@amminimohanan2592 നിങ്ങൾ വടക്കൻ കേരളത്തിൽ ജീവിക്കുന്നത് കൊണ്ടാണ്, ഇങ്ങനെ ചിന്തിക്കുന്നത്.. തെക്കൻ കേരളത്തിൽ, വെളുത്തുള്ളിയും, ഇഞ്ചിയും പച്ചയ്ക്ക് മാത്രമേ മീൻ കറിയിൽ ചേർക്കാറുള്ളൂ..👍
പാവം വിനിഷ് രണ്ടുപേരും സന്തോഷമായിട്ട് കഴിച്ചപ്പോൾ അയലക്കറിയുടെ രുചി കൂടി ചേനക്കറി എടുക്കാൻ മറന്നു കറിവെച്ചതിൽ കുറ്റം പറയാൻ പാടില്ല നന്നായിരുന്നു എന്നാണ് എന്റെ അഭിപ്രായം കുറച്ചുകൂടി നീറ്റ് ആയിട്ട് എടുക്കണ സാധനങ്ങൾ വെക്കാമായിരുന്നു സാരമില്ല ഈ ഫാമിലിയെ എനിക്ക് ഇഷ്ടമായി ഗോഡ് ബ്ലെസ് യു👍👍👍👍👍👍👍👍❤❤❤❤
ടീമേ ഏത് നാട്ടിലാണെങ്കിലും മൺചട്ടിക്കകത്ത് ഫിഷ് വേറെ ഒന്നിച്ചാറെഡ്കളാരിങ്ങാവനില്ല,,, എന്നാലുംകര്യവീകാൻസാധിച്ചല്ലോ ക്യാമറമനെകൊടുത്തില്ലേ,ലും കിട്ടത്തില്ല
ടീമേSupper ഇങ്ങനെ തന്നെയാണ് കറി ഉണ്ടാക്കി പിടിക്കുക നല്ല മോനും അമ്മയും പുളി കൂടി പോയത് ശരിയാണ് മുളക് പൊടി നല്ലപോലെ ഇടണം എന്നാലെ പുളിയുടെ tast ഉണ്ടാവൂ കറിവെക്കാൻ അറിയാം പക്ഷേ ചേരുവ പാകത്തിന് അറിയില്ല എന്നാലും ശ്രമിച്ചാൽ നമ്മെ കൊണ് പറ്റാത്ത ഒരു കാര്യവും ഇല്ല അപ്പൻ എവിടെടീ മേ
ടീമേ കറി നിങ്ങളല്ലേ വെക്കുന്നത് എന്നാലും അമ്മച്ചി അമ്മച്ചി എന്ന് വിളിച്ചില്ലേ ഒരു സുഖവും കിട്ടുന്നില്ല അല്ലേ...😂 അമ്മച്ചിയെ വെറുതെ ഇരിക്കാൻ സമ്മതിക്കില്ല..😂😂 ടീം നിങ്ങൾ മുത്താണ്..❤❤
അതാണ് സ്നേഹം❤❤❤
ടിമെ. അമ്മച്ചിയേടുള്ള സ്നേഹം . കാണുമ്പോൾ .സന്തേഷം.തേന്നു ന്നു.🙏:🌹🌹
❤🌹
Kkkkkokkkkkkkk😂ko😂😂😂oo😂😂😂😂ó😂óoo1😂oooooooooooooooii😊@@premjithparimanam4197
Kkkkkokkkkkkkk😂ko😂😂😂oo😂😂😂😂ó😂óoo1😂oooooooooooooooii😊@@premjithparimanam4197
നിങ്ങളെ രണ്ടു പേരെയും എനിക്ക് ഭയങ്കര ഇഷ്ടമാണ് 👌👌❤️
അമ്മച്ചിയും മോനെയും ഒത്തിരി ഇഷ്ടമാണ് രണ്ട് പേരും സൂപ്പർ ആണ് 💞💞💞💞💞💕💕💕💕
അമ്മച്ചി യെയും മോനെയും ഒരുപാട് ഇഷ്ട്ടം ആണ് ❤️❤️
അമ്മച്ചിയെ ടീമേ സൂപ്പർ 🙏🙏🙏🙏രണ്ടും പേര് ദൈവം അനുഗ്രഹിക്കട്ടെ
Love the video and recipes❤😊
ടീം അര കിലോ കുടംപുളി ഒന്ന് വിടണ്ട കേട്ടോ മീൻ കറി അമ്മച്ചി പറഞ്ഞപോലെ തന്നെ അത്രയും മതിയല്ലോ അതുപോലെ പുളി വേണ്ട ടീം കഴിക്കുന്നത് കണ്ടിട്ട് ഞങ്ങൾക്കും ആയിക്കോട്ടെ വെള്ളം വന്നു ഒത്തിരി സൂപ്പറാ
ടീമേ ഞാനും ഉണ്ടാക്കി നോക്കും
സൂപ്പർ
എനിക്കും ഒരുപാട് ഇഷ്ട്ട നല്ലൊരു കുട്ടിയെ wife ആയി കിട്ടാട്ടേ🙌🏼 പാവം അമ്മച്ചി athukuttiyayalum ഭാഗ്യവതിയാണ് 👍🏼❤️❤️❤️
ടീ മേ അലുമിനിയം ചട്ടിയിൽ പുളിചേർക്കുന്ന ഒരു കറിയും വെയ്ക്കരുത്
Ammakkum monum oru big salute
അമ്മച്ചിയെ ഒരുപാട് വിളിച്ചു..❤
ടീമേ അമ്മച്ചിക്ക് കറി വെക്കാൻ മൺചട്ടി വാങ്ങി കൊടുക്ക്
ടി മെ. അമ്മച്ചിക്ക് കറി വെയ്ക്കാൻ . രണ്ട് മൺചട്ടി വാങ്ങി കൊടുക്കണം. K ട്ടോ
Super❤ brother ammachi👍
Super ടീമേ ❤️❤️❤️❤️❤️അമ്മച്ചി ❤️❤️❤️❤️❤️❤️❤️❤️❤️❤️സൂപ്പർ മീൻ കറി ❤️❤️❤️❤️❤️❤️
ഒരു കറി മാത്രം കൂട്ടി ചോറു കാഴ്യ്ക്കുന്ന വിനിഷിനെയും അമ്മ യും ആ അമ്മ യുടെ ചിരിയും, പാവം, കുറ്റപെടുത്തരുത് 🙏🙏🙏🙏
ടീമേ 😍😍😍
Ammachi,,,Team,,, super
ആ ചേനക്കറി ഒരു ചെറിയ പാത്രത്തിലേക്കു മാറ്റിട്ട് ആ മൺചട്ടീല് മീൻ വച്ചൂടെ 😮
അമ്മച്ചീ❤❤❤❤❤
Mulak. Kurachum koodi idanam team
Kollam teame super ayittunde
Super fishcurry
Very nice to see mom and son in cooking time. Fish curry with kudampuli super.
I will suggest you to use mud chutty for fish curry. Avoid using aluminium for cooking.
Best mud vessels. Next steel.
Ammachiyum monum supper❤❤🎉🎉🎉😂
ടീം എ ഞങ്ങളുടെ നാട്ടിൽ തേങ്ങ അരക്കാതെ മാത്രമല്ല തേങ്ങ പിഴിഞ്ഞ് കറി വെക്കും. ഇത്രയും എണ്ണയും ഞങ്ങൾ ഉപയോഗിക്കാറില്ല എന്ന് തൃശൂർക്കാർ
ട്ടീമേ 🎉🎉🎉അമ്മച്ചി ❤❤❤ഹായ് 😃
Dears suberrrr polichu ❤❤❤❤
മീൻ എത്ര രീതിയിൽ പാചകം ചെയ്യാം??? ഒരു പുസ്തകം തന്നെ നമുക്ക് ഉണ്ടാക്കാം ഒരു നാട്ടിൽ തന്നെ പലവിധം കറി വെക്കും 👍
😂😂Super ammachiye❤❤
Manchattil vekkane ❤❤❤
സൂപ്പർ 😘😘😘😘
ടീമേ, ഇതേ പോലെ വച്ചു, വെളുത്തുള്ളി ചേർക്കരുത്, ഒപ്പം ആവശ്യത്തിന് തേങ്ങാപ്പാൽ ചേർത്ത് കറി വയ്ക്കുക, ഉള്ളി വറുത്തിടുക, ഇതിനേലും ഇരട്ടി taste ആയിരിക്കും, കൊടുങ്ങല്ലൂർ രീതി. 👍
വെളുത്തുള്ളിയും, ഇഞ്ചിയും ചേർക്കാതെ അയല കറി വച്ചാൽ... വളി പോയി ചാകും.. 😂👍
മീൻ കറിയിൽ വെളുത്തുള്ളി ആരും പച്ചക്കു ചേർക്കുക ഇല്ല വേറെ എന്തോ ഇഷ്ടം അല്ലാത്ത രുചി ആയിരിക്കും 🙏🙏🙏
@@amminimohanan2592 നിങ്ങൾ വടക്കൻ കേരളത്തിൽ ജീവിക്കുന്നത് കൊണ്ടാണ്, ഇങ്ങനെ ചിന്തിക്കുന്നത്.. തെക്കൻ കേരളത്തിൽ, വെളുത്തുള്ളിയും, ഇഞ്ചിയും പച്ചയ്ക്ക് മാത്രമേ മീൻ കറിയിൽ ചേർക്കാറുള്ളൂ..👍
ഇത് എനിക്കു പുതിയ അറിവാണ് അടുത്ത പ്രാവശ്യം കറി വെക്കുമ്പോൾ അങ്ങനെ ചെയ്യാം
പിന്നെ എല്ലാവരും ഓരോരുത്തരുടെ അഭിരുചിക്ക് അനുസരിച്ച് അല്ലേ കറി വെക്കുന്നത്❤❤
@@amminimohanan2592 അമ്മിണി അമ്മേ, നിങ്ങൾ കേരളത്തിൽ അല്ലേ ജീവിക്കുന്നത്? 🤔
Poliii❤❤
ഞങ്ങൾ ഇടുക്കിക്കാരും നല്ല മീൻ കറി വക്കും കേട്ടോ ടീമേ ❤️❤️❤️❤️
👌👌❤
👍😍
Kurachu taste kuranjalum saramilla ammachina help cheythallo
ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ മൂടി വയ്ക്കണം, പിന്നെ കഴുകുന്നില്ലല്ലോ.
പാവം വിനിഷ് രണ്ടുപേരും സന്തോഷമായിട്ട് കഴിച്ചപ്പോൾ അയലക്കറിയുടെ രുചി കൂടി ചേനക്കറി എടുക്കാൻ മറന്നു കറിവെച്ചതിൽ കുറ്റം പറയാൻ പാടില്ല നന്നായിരുന്നു എന്നാണ് എന്റെ അഭിപ്രായം കുറച്ചുകൂടി നീറ്റ് ആയിട്ട് എടുക്കണ സാധനങ്ങൾ വെക്കാമായിരുന്നു സാരമില്ല ഈ ഫാമിലിയെ എനിക്ക് ഇഷ്ടമായി ഗോഡ് ബ്ലെസ് യു👍👍👍👍👍👍👍👍❤❤❤❤
Binesh Bro Gold Heart Aanu Ammachi Muthanu Rendu Perayum Orupad Istam Ente Name Abilash Video Kandappol Comment Cheyyan Thonni ❤😊
ഇവിടേ ചീഞ്ഞ അയലക്ക് 260. പിന്നെ unlimited വിഷവും.😂
♥️👍
❤❤❤
ക്യാമറയുടെ പിന്നിൽ ആരാ ടീ മേ
Ithil kaduku uluva pottikkille
Masalakal nanayi thirumitt meen athilitt kurach vellmozhich vattikkanam
🥰🥰🥰🥰👌🏻👌🏻👌🏻👌🏻
👌👌👌❤️❤️🥰
ഉപ്പ് നല്ല രസം ഉള്ള ഉപ്പോ..... ആദ്യം ആയിട്ട്കേട്ട ത ഇങ്ങനെ
വീഡിയോ സൂപ്പർ... അമ്മച്ചിയെ തിരക്കിയതായി പറയണേ 🥰എണ്ണ ഇത്രയും ഉപയോഗിക്കരുത്
😋😋
മീൻ കറിയുടെ വ്ലോഗ് മാത്രമേ ഉള്ളു ടീമേ 😊
Super ❤❤❤❤❤❤
Ammachi Teama❤❤❤❤❤
👌
👍
Teeme superrr....😂
Amma.eathoru.eshttamannu.monu
കുരുമുളക് ദേ ഇരിക്കണ് 🤣
Super
Njn Thrissur kariyane 😅
മഞ്ഞൾപൊടി കൂടുതലാണല്ലോ
ബിനീഷിനെ എനിക്ക് ഇഷ്ടം എന്താ എന്നറിയോ ആ അമ്മച്ചി എന്ന വിളി ഉണ്ടെല്ലോ പൊളി അങ്ങേ അറ്റം വരെ ഇങ്ങനെ പോണാട്ടോ അനുഗ്രെഹം എപ്പോഴു ഉണ്ടാവും
വർഗ 7 സ്
മണ്ണിന്റെ ചട്ടി ഉപയോഗിക്കുടീമേ. ഓ ഞങ്ങൾ പെണ്ണുങ്ങൾ ഹെൽപറില്ലാതെ അടുക്കള ചെയ്യും. ബിനീഷിന് അമ്മച്ചി. അമ്മച്ചി. 😂.ജാഡ ഇല്ലാത്ത ടീമേ 🙏👍
കറിവെയ്ക്കുന്നതിന് മുമ്പ് മിനു വേണ്ട സാധനംഒക്കെ എടുത്തു വെക്കണം അല്ലാതെ മുളക് തിരുമിയ കൈ കൊണ്ട് എല്ലാത്തിന്നു മണം പൊടിയും പറ്റും
ടീമേ പച്ചക്കറി കഴിക്കത്തില്ലയോ
കറികൾ ഒരിക്കലും അലുമിനിയം പാത്രങ്ങളിൽ വെക്കരുത്. ശെരിയായില്ല കുടംപുളി ഇട്ടു വെച്ച മീൻകറി.
❤❤❤❤❤
ഒരു കല്യാണം കഴിക്കൂ...അമ്മച്ചിക്ക് കൂട്ടാക്കട്ടെ
ബാസ്റ്റിനെ നല്ല ഒന്നാംതരം കറി ട്ടാ പൊരിച്ചു.
❤❤❤❤👌👌👌👌👌👌👌👌👌
ഫ്രിജ്ജില് വക്കുന്ന സാധനങ്ങൾ അടച്ചു വക്കണം അല്ലെ ങ്കിൽ അതിലെ വിഷം നമ്മുടെ ശരീരത്തിനു ദോഷം ടീ മെ
❤👌
ടീമിന്റെ കല്ല്യാണം കൈന്നില്ലേ 🙏🏻
അലൂമിനിയം ചട്ടിയിൽ വെച്ച് ആ കറിടെ എല്ലാ ഗുണവും കളഞ്ഞു
ടീമേ ഏത് നാട്ടിലാണെങ്കിലും മൺചട്ടിക്കകത്ത് ഫിഷ് വേറെ ഒന്നിച്ചാറെഡ്കളാരിങ്ങാവനില്ല,,, എന്നാലുംകര്യവീകാൻസാധിച്ചല്ലോ ക്യാമറമനെകൊടുത്തില്ലേ,ലും കിട്ടത്തില്ല
മീൻ കറി മൺകലത്തിൽ വയ്ക്കണo ഇതു് ഒരു മാതിരി
ടീമേSupper ഇങ്ങനെ തന്നെയാണ് കറി ഉണ്ടാക്കി പിടിക്കുക നല്ല മോനും അമ്മയും
പുളി കൂടി പോയത് ശരിയാണ് മുളക് പൊടി നല്ലപോലെ ഇടണം എന്നാലെ പുളിയുടെ tast ഉണ്ടാവൂ കറിവെക്കാൻ അറിയാം പക്ഷേ ചേരുവ പാകത്തിന് അറിയില്ല എന്നാലും ശ്രമിച്ചാൽ നമ്മെ കൊണ് പറ്റാത്ത ഒരു കാര്യവും ഇല്ല അപ്പൻ എവിടെടീ മേ
❤❤❤❤❤🎉🎉🎉🎉🎉🎉🎉
Super fastile blackpeapper njan kandu
ടീമേ വേഗം കല്യാണം കഴിക്കാൻ നോക്ക് ഒറ്റയ്ക്ക് പണി ചെയ്യുമ്പോൾ പാവം തോന്നുന്നു
❤🎉 Super
Suppotme
മുളക് പാത്രത്തിൽ 😂. അയല ചിരിക്കുന്നു.
Bbeneesh അമ്മക്ക് ഒരു kuttene vende vevaham kazekku 👍🏻
240
👌👌👌👌
ചട്ടി കലത്തില് വെക്ക് കൊച്ചേ
മീൻ പുഴിങ്ങി വച്ച പോലെ
എണ്ണ കൂടുതൽ ഉപയോഗിച്ചാൽ കൊള സ്‌ട്രോൾവരും അതുകൊണ്ട് എണ്ണ കൂടുതൽ വേണ്ട ടീ മെ
Son and mother very cute love
ഇങ്ങനെ അമ്മയെ ശല്യം ചെയ്യാനാണെങ്കിൽ അമ്മ ഉണ്ടാക്കിയാൽ മതിയായിരുന്നു
അതാണ് സ്നേഹം ❤
@@suresh.kongad7658 24 മണിക്കൂറും അമ്മേ എന്ന് ഓരോ കാര്യത്തിനും വിളിക്കുന്നത് സ്നേഹം അല്ല മടി ആണ് നോക്കി എടുക്കണം
അമ്മ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤
240 രൂപ
this criminal shoot the picture very bad 😆😆😆😆🙂🙂🙂🙂🙂🙂🙂
Little more thick I think so
അടുക്കള ഒന്ന് വൃത്തി ആക്കി വെക്ക്....
ഇത്റയു൦ എണ്ണയൊന്നു൦ പാടില്ല കെട്ടോ.
വിനീഷേ അയില പറ്റിച്ചത് 🤪🤪🤪
മസാല പോര വെളുത്തിരിക്കുന്നു