Sidharthande case aadyam suicide aayirunnu 😂😂😂Ippolo Adm nde postmortem reports where is his rope he used ..finger prints evide..y inquest done absence of family...
പ്രശാന്തൻ പറഞ്ഞത് അവന് തന്നെ അനുഭവമായി തീർന്നു ഒരലക്ഷം രൂപപണമായിതന്നെ തരണമെന്നും ഇല്ലെങ്കിൽ എൻഒസികിട്ടിൽ എന്ന് മാത്രമല്ല ജീവിതത്തിൽ ലഭിക്കാതിരിക്കാൻ വേണ്ട പരിപാടി ചെയ്ത് വെച്ചേ ഞാൻ പോവൂ എന്ന് നവീൻ പറഞ്ഞെന്ന് ഫോൺസംഭാഷണത്തിലുണ്ട് അത് ഇനി ഒരിക്കലും പ്രശാന്തിനു ലഭിക്കില്ല തൻ്റെ ജീവൻ നൽകിയെങ്കിലും നവീൻബാബുവിന് സാധിച്ചു ദൈവം സത്യവാനായ നവീനൊപ്പം
ഇവമ്മാര് ചുമ്മാ ജനങ്ങങ്ങളെ വിഡ്ഢി കളാക്കി ഓരോന്നും, പറയുന്നു, അല്ലാതെ, CBI അനേഷണം വന്നാൽ കണ്ണൂർ ലോബി, നേതാക്കൾ അപ്പിയിടും, അത് വരാൻ സ്മതിക്കുമോ, എല്ലാം പ്രഹസനം
ഇങ്ങിനെ കുറേ ബഡായികൾ ഞങൾ കേട്ടിട്ടുണ്ട്. ഇങ്ങിനെയൊരു ചാനൽ ഉണ്ട് എന്നും ഞങൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയോടൊപ്പം ആണെന്നും ജനങ്ങളെ ഓർമപ്പെടുത്തി ഞെളിഞ്ഞു നിൽക്കലും ഒരു സുഖമാണ് ....
നിങ്ങളുടെ അന്വേഷണ ഏജൻസികൾ അവളുടെ ചെരുപ്പു വരെ കഴിക കൊടുക്കും ജനങ്ങളെ ഒരുപാട് ചിരിപ്പിക്കല്ലെ നിങ്ങൾ ഒന്നാണ് സംഘ സഖാക്കൾ പരസ്പര സഹായ സംഘം ഗുണം ജഡ്ജിമാർക്കും അന്വേഷിച്ച് നശിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കും ദുരിതം ജനങ്ങൾക്കും
ഒരു ചുക്കും നടക്കില്ല. കേന്ദ്രവും, സംസ്ഥാനവും ഒരുമിച്ചാണ്. ഇതു വരെ കേന്ദ്രം പറഞ്ഞ ഒരു കേസും വിജയിച്ചിട്ടില്ല. വിജയിപ്പിച്ചിട്ടും ഇല്ലകേന്ദ്ര അന്വേഷണം നടത്തി, ക്ളീൻ ചീട്ട് കൊടുക്കുന്നത് ജനങ്ങൾ കുറെ കണ്ടതാണ്,,,
ഈ കാര്യത്തിൽ പ്രതിപക്ഷം എന്നൊന്നില്ല.അവരും പ്റതിയാകുന്ന പണിക്ക് അവർ നിലയ്ക്കുമോ? കണ്ണൂര് മാത്രമെല്ല പാനൂരിലുള്ള പൊയിലൂർ നിലയിലുള്ള ക്വാറി ആരെല്ലാമാണ് നടത്തുന്നത് എന്നന്യേഷിക്കൂ
@jameelamanikoth4390 ഒരു നല്ല പ്രതിപക്ഷം ഉണ്ടെങ്കിൽ ജനാധിപത്യ ഭരണം കാര്യക്ഷമമാകും, അതാണ് ഞാൻ ഉദ്ദേശിക്കുന്നത്, രാഷ്ട്രീയ കക്ഷികൾ ആരായാലും ഈ സിദ്ധാന്തം കൈവെടിഞ്ഞവരാണെങ്കിൽ, ദുരിതം ജനങ്ങൾക്ക് മാത്രമാണ്
@@sudhashankar6379 ഞാനൊരു രാഷ്ട്രീയക്കാരിയെല്ല.മൂല്യഛ്യുതി യെ ജനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതാണ് പ്റശ്നം.എല്ലാ പാർട്ടിയീലുള്ളവരും രാഷ്ട്രീയം പൈസയൂണ്ടാക്കാനുള്ള എളുപ്പം മാർഗ്ഗം ആക്കുന്ന താണ് ഇതീനു കാരണം.ഇടത് പക്ഷവും ഈ പരിപാടികൾ തുടങ്ങി.അവരെ അനുകൂലിച്ചത് അവർ രാഷ്ട്രീയത്തെ ജനങ്ങളെ സഹായിക്കുന്ന ബിനാമിയെ എതിർക്കുന്ന പാർട്ടിയായപ്പോൾ ആയിരുന്നു.അവരിപ്പോൾ മറ്റവരുടെ കൂട്ടും ബിനാമിയായപ്പോൾ എന്തിന് ജനങ്ങളെ സഹായിക്കുന്ന ഒരു ഉദ്യോഗസ്ഥനെ ഇല്ലാതാക്കാൻ ഈ ബിനാമി ക്കാർക്ക് കൂട്ടും നിന്നപ്പോൾ എതിർക്കേണ്ടി വന്നു.തെമ്മാടീത്തം സഹിക്കാൻ കേരളം ജനത ഇവരുടെ ആരുടേയും അടിമയെല്ലെന്ന് തെളിയിക്കാൻ നമ്മൾക്ക് കഴിയണം. അതേ ഞാനും ഉദ്ദേശിക്കുന്നുള്ളൂ.ജനങ്ങൾ മനസ്സിലാക്കിയെന്ന് അവരും മനസ്സിലാക്കട്ടെ.ഒരു കച്ചിത്തുരുന്പെങ്കിലും തെളിവുകൾ ഉള്ളത് കൊണ്ടാണ് പറയുന്നത്.
പൂർവ്വികരായ സഖാക്കൾ ജീവൻ നൽകി വളത്തിയ പ്രസ്ഥാനം അധികാരത്തിലേറ്റിയസർക്കാർ ലക്ഷ്യം മാറി തലതിരിഞ്ഞ പണസംഭാദനത്തിലൂം അധികാര ദുർവിനിയോഗത്തിലും ജനദ്രോഹപരിപാടിയിലും ആയിമാറി
ഇതിനെങ്കിലും സത്യ സന്ധമായ അന്നേഷണം നടത്തി കുറ്റക്കരേ കണ്ടു പിടിച്ച് നടപടി എടുത്താൽ കേന്ദ്ര ഏജൻസികളെ ജനങ്ങൾക്ക് വിശ്വാസ്വം ഉണ്ടാകും. അല്ലാതെ കഴിഞ്ഞ അന്നെഷണങ്ങൾ നടത്തി നടപടിയെടുക്കാതിരിന്നാൽ ഈ കേന്ദ്ര ഏജൻസി കളെ പറ്റി ഉള്ള മതിപ്പു ജനങ്ങളിൽ നിന്നും എന്നത്തേക്കുമായി ഇല്ലാതാക്കും. ഇന്ന് ചേലക്കരയിൽ നാമ നിർദ്ദേശ പത്രിക നൽകാൻ ചെന്നപ്പോൾ ഒരു കൂസലും ഇല്ലാതെ മുൻ നിരയിൽ നെഞ്ച് വിരിച്ചു ചിരിച്ചു ഉല്ലസിക്കുന്നത് കണ്ടു. കഷ്ട്ടം. അതുപോലെ ഒന്നും ഉണ്ടാകല്ലേ 👌
ഇതിൻറെ പുറകിൽ വമ്പൻ സ്രാവുകൾ ഉണ്ട് അവർക്ക് വേണ്ടിയാണ് ഇവർ ഇതൊക്കെ ചെയ്തത് പിന്നെങ്ങനെ പുറത്തു വരും.. ഈ സ്ത്രീയെ രക്ഷിക്കേണ്ടത് അവരുടെ കൂടെ ആവശ്യമല്ലേ????
അത്തരം ഒരന്വേഷണം ആവശ്യപ്പെടേണ്ടത് നവീൻ ബാബുവിൻറെ കുടുംബമോ കോടതിയോ അല്ലേ. അവർ എത്രവല്യപ്രഷറിലായിരിക്കു മെന്നു ഊഹിക്കാവുന്നതേയു ള്ളു. എന്നാൽ കോടതിയെന്തു കൊണ്ട് നിസംഗത പാലിക്കുന്നു.
ഈ രീതിയിൽ കേന്ദ്രം ഒരുങ്ങിയെന്നു പറയുന്നത് എന്താണ് ഇതിന് ഇത്ര ദിവസമായിട്ടും ഒരു നല്ല തീരുമാനവും എടുക്കാൻ കഴിഞ്ഞില്ലങ്കിൽ എന്തിനാ പൗഡ റിട്ട്, കണ്ണ് എഴുതി, പൊട്ടുതൊട്ട് ഒരുങ്ങുന്നത് കഷ്ടം'അന്വേഷണം ഇപ്പതന്നെ എങ്കിലും തുടങ്ങ്.
Yes...These people divert the case ....we are not at all interested in her husband's idapaad......kattuthinnunna seelam kunj ayirikkumbol thudangiyathanu randu perum ...ini athu maattaan pattilla
ഗോവിന്ദൻ പറഞ്ഞതുപോലെ പിണറായിയും പറയും അവസാന വാക്ക് എന്റേതാണ് മോദിയും പിണറായിയും ഭായി ഭായി പാവപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻ മരിച്ചാൽ ഇവർക്കൊക്കെ എന്താ കുറെ കഴിയുമ്പോൾ എല്ലാവരും മറക്കുമെന്ന് അവർക്കറിയാം പോയത് അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രം
ഇത്തരം ഗീർവാണം കെട്ട് നമുക്ക് കോൾമൈർ കൊള്ളാം. അല്ലാതെ ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. (നിങ്ങൾക്ക് ഇ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല എന്നവർ പണ്ടേ പറഞ്ഞിട്ടുണ്ട് ))
ഇതൊന്നും കേട്ട് സന്തോഷിക്കാൻ ഒന്നുമില്ല,,, ലാവ്‌ലിൻ നമ്മുടെമുൻപിൽ നീണ്ടു നിവർന്നു കിടക്കുകയല്ലേ...കേന്ദ്രത്തിനും അദ്ദേഹത്തിൽ യാതൊരു റെസ്പോൺസു മില്ലേ... കേന്ദ്ര ഏജൻസിയും പറയുന്നത് പണത്തെക്കുറിച്ചുതന്നെ അപ്പോൾ നമ്മുടെയൊക്കെ ജീവനും ജീവിതവും ........? ആവോ....
മതി മതി നിർത്ത് സഹോദരാ കേന്ദ്രസർക്കാർ അന്വേഷണം എന്ന് കേൾക്കുമ്പോൾ ജനങ്ങൾ പൊട്ടി പൊട്ടി തിരിക്കുന്നു കേരളത്തിൽ ഒരുപാട് അന്വേഷണം കേന്ദ്രസർക്കാർ നടത്തി അന്വേഷണങ്ങൾ എല്ലാം എവിടെപ്പോയി എന്ന് കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്കറിയാം ഇനി ഇത്തരം തമാശകൾ പറഞ്ഞ് ജനങ്ങളെ വീണ്ടും ചിരിപ്പിക്കല്ലേ ഇവിടെ എസ്എഫ്ഐ വന്നു. സിബിഐ വന്നു എൻ അയ്യേ വന്നു ശേഷം എന്ത് മാങ്ങാത്തൊലി ആണ് ഉണ്ടാക്കിയത് അതുകൊണ്ട് കേന്ദ്രസർക്കാർ അന്വേഷണം എന്ന് പറയുമ്പോൾ ജനങ്ങൾ രണ്ടു കയ്യും പൊട്ടിച്ചിരിക്കുകയാണ് നിർത്തി നിർത്തി മതി മതി
അയ്യേ 30അല്ല 20വർഷം എന്നാണ് മറ്റു ചാനലുകൾ പറയുന്നത് അതുപോലും അറിയില്ലേ ഹിഎല്ലാ ചാനലും പുതിയ ഫോട്ടോ കാണിക്കുന്നു നിങ്ങൾ മാസ്ക് ഇട്ട പഴയ ഫോട്ടോ കാണിക്കുന്നു!!!???എന്നാലും ലൈക് ചെയ്യുന്നു
പഴയ ഒര പാട്ടില്ലെ റാംജി റാംമിലാണെന്ന് തോന്നുന്നു അവനവൻകുഴിക്കുന്ന കുഴികളിൽ പെടുമ്പോൾ ഗുലുമാൽ അതാണ് ദിവ്യയുടെ അവസ്ത. താൻ താൻ നിരന്തരം കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുമെന്നേവരൂ.
ജനതി പത്യ മൂല്യ. മില്ലാത്ത കണ്ണൂർ പ്രദേസത്തെ കേരളത്തില് നിന്ന് മാറ്റി.. കേന്ദ്ര ഭരണ പ്രദേശം ആക്കുക... തേക്കാൻ കേരള ലത്തിലെ..ജേനതിപ്ത്യവും.. സംസ്കാരവും ഉളള പാർട്ടികൾ.. ഒന്നിച്ച് മറ്റൊരു വിമോചന സമരത്തിന് തുടക്കം ഇടുക..
കേരളം ഇപ്പോൾ ഒരു ബാലികേറാ മലയാകുറെ ദിവസം അന്യോഷണം എന്ന പുകമറ യിലാക്കും പിന്നെ പോയ വഴികൾ കാണില്ല അങ്ങനെ എത്ര എത്ര അന്യാഷണ ഏജൻസികൾ വന്നു എന്നിട്ടെന്തായിഒന്നും നടക്കില്ല ഇതും മഞ്ഞു പുക പോലെ കുറച്ച് ദിവസം ഉണ്ടാകും പിന്നെ സാദാരണ നിലയിലേക്ക് വരും ഇനി . കുടുംബം കർശനമായി മുന്നോട്ട് കൊണ്ട് പോകണം
കേന്ദ്ര ഏജൻസി കളുടെ അന്വേഷണത്തിന് കേരളം ഒരു അനുമതി യും നൽകില്ല. അവർ പറയും കേരള പോലീസിന്റെ അന്വേഷണം നടക്കുന്നു വെന്നും അതിനിടെ കേന്ദ്രം വന്നാൽ കേരള പോലീസിന്റെ അന്വേഷണം തടസ്സപ്പെടുമെന്നും അവരുടെ അധികാരം ചോദ്യം ചെയ്യപ്പെടുമെന്നും പറയും.
ഒന്നും നടക്കില്ല, അവളെ പിണറായി രക്ഷിക്കും. കേന്ദ്രം സപ്പോർട്ട് കൊടുക്കും. പാവം ആ മനുഷ്യന്റെ ഭാര്യക്കും കുട്ടികൾക്കും മാത്രം ആണ് നഷ്ട്ടം.
Exactly. BJP will get some more seats
താങ്കൾ പറഞ്ഞത് 100% ശരിയാണ് ഇവളെ പിണറായി വിജയൻ ചുമലിൽ വയ്ക്കും കേന്ദ്രസർക്കാർ കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കും അതുതന്നെ നടക്കാൻ പോകുന്നത്
Correct
Ssßssssz😅l@@Ipe002
താങ്കൾ പറഞ്ഞത് സത്യം 💯💯
ഒരു ചുക്കും നടക്കില്ല. കേന്ദ്രവും, സംസ്ഥാനവും ഒരുമിച്ചാണ്. ഇതു വരെ കേന്ദ്രം പറഞ്ഞ ഒരു കേസും വിജയിച്ചിട്ടില്ല. വിജയിപ്പിച്ചിട്ടും ഇല്ല
കേന്ദ്രഅന്വേഷണഏജൻസികൾഅന്വേഷിക്കുമ്പോൾതൻറെകയ്യിൽതെളിവുണ്ടെങ്കിൽകൊണ്ട്കൊടുക്കണ്ടേആതെളിവ്സഹിതം കേസെടുത്തില്ലെങ്കിൽ എങ്കിൽമാത്രമേതനിക്ക് കേന്ദ്രഏജൻസിയെതള്ളിപ്പറയാൻകഴിയൂ,
സിദ്ധാർഥ്ന്റെ cbi അന്വേഷണം എന്തായി, cbi യിൽ ഉള്ള വിശ്വാസം നഷ്ട്ടപെട്ടു 😔
😂😂😂😂satyam
Sidharthande case aadyam suicide aayirunnu 😂😂😂Ippolo Adm nde postmortem reports where is his rope he used ..finger prints evide..y inquest done absence of family...
കേന്ദ്ര അന്വേഷണം നടത്തി,
ക്ളീൻ ചീട്ട് കൊടുക്കുന്നത് ജനങ്ങൾ കുറെ കണ്ടതാണ്,,,
പ്രശാന്തൻ പറഞ്ഞത് അവന് തന്നെ അനുഭവമായി തീർന്നു ഒരലക്ഷം രൂപപണമായിതന്നെ തരണമെന്നും ഇല്ലെങ്കിൽ എൻഒസികിട്ടിൽ എന്ന് മാത്രമല്ല ജീവിതത്തിൽ ലഭിക്കാതിരിക്കാൻ വേണ്ട പരിപാടി ചെയ്ത് വെച്ചേ ഞാൻ പോവൂ എന്ന് നവീൻ പറഞ്ഞെന്ന് ഫോൺസംഭാഷണത്തിലുണ്ട് അത് ഇനി ഒരിക്കലും പ്രശാന്തിനു ലഭിക്കില്ല തൻ്റെ ജീവൻ നൽകിയെങ്കിലും നവീൻബാബുവിന് സാധിച്ചു ദൈവം സത്യവാനായ നവീനൊപ്പം
ഒന്നും നടക്കില്ല. കുറേ കേന്ദ്ര അന്വേഷണം ജനങ്ങൾ കണ്ടു. അവസാനം എന്തായി. കഷ്ടം.
അന്വേഷണംശിക്ഷിക്കാൻ മാത്രമാണെന്ന്തന്നോട്ആരുപറഞ്ഞുഅന്വേഷണംസത്യമെന്തെന്നറിയാനാണ്,
@@krishnanpn186 ശിക്ഷ കോടതി തീരുമാനിക്കുന്നത്.കുറ്റപത്രം എത്ര കൊടുത്തു.?
@@krishnanko3474 കുറ്റപത്രംകോടതിയിൽഅല്ലേ കൊടുത്തത്പാർട്ടികമ്മറ്റിയിൽ അല്ലല്ലോഏതൊരുകേസുംഏതന്വേഷണംഏജൻസിഅന്വേഷിച്ചാലുംകിട്ടിയതെളിവ്കോടതിയിൽഹാജരാക്കണംതെളിവ്പര്യാപ്തമാണ്എങ്കിൽകോടതി ശിക്ഷിക്കുംഅപര്യാപ്തമെങ്കിൽകോടതിതുള്ളുംഅങ്ങിനെ തന്നെയാണ്ഇന്ത്യൻനിയമവ്യവസ്ഥകുറ്റവുംശിക്ഷയുംചിട്ടപ്പെടുത്തിയിട്ടുള്ളത്,അന്വേഷണഏജൻസികൾക്കോഗവൺമെൻറിനോശിക്ഷഏറ്റുവാങ്ങേണ്ടതായവ്യക്തിക്കോവ്യക്തികൾക്കോ മേൽക്കോടതിയിൽഅപ്പീൽ സമർപ്പിക്കാൻഅവകാശവും നമ്മുടെനിയമത്തിൽവ്യവസ്ഥ ചെയ്യുന്നുണ്ട്,
@@krishnanpn186 എന്നാ നീ ഒലത്ത്
കേന്ദ്ര അന്യോഷണം എത്ര കണ്ടതാ കേരളം ഒരു കാര്യവുമില്ല
ഇങ്ങനെ എത്ര അന്വേഷണങ്ങൾ, കോടതി ഇടപെടൽ. ഓരോ പ്രഹസനങ്ങൾ . ഒന്നും നടക്കില്ല ഇവിടെ
ഇതിലും വലിയ അന്വേഷണങ്ങൾ കോടതി ഇടപെടലുകൾ ഇത് വെറും പ്രഹസനങ്ങൾ മാത്രമാണ് സ്വർണം. കടത്തൽ ഇവയെല്ലാം ജനങ്ങൾ കണ്ടതാണ് ഇത് എവിടെയും എത്തത്തില്ല .....?
പിണറായി ഉള്ളിടത്തോളം മോദിജി അനങ്ങില്ല
True. CPM and BJP help each other.@@geethachandran464
ഇവമ്മാര് ചുമ്മാ ജനങ്ങങ്ങളെ വിഡ്ഢി കളാക്കി ഓരോന്നും, പറയുന്നു, അല്ലാതെ, CBI അനേഷണം വന്നാൽ കണ്ണൂർ ലോബി, നേതാക്കൾ അപ്പിയിടും, അത് വരാൻ സ്മതിക്കുമോ, എല്ലാം പ്രഹസനം
CBI enquiry must???
ഇത് ഒത്തിരി കേട്ടതാണ് ഒരു ചുക്കും നടക്കാൻ പോകുന്നില്ല
😂😂😂ബിരിയാണി ചെമ്പ് എന്തായി കേന്ദ്ര 🤔😂😂😂നടപടി ഇല്ലാത്ത അന്വഷണം ഏജസി കളുടെ വിശ്വസ്ഥത പോയി 🤭🤭🤭
ഇങ്ങിനെ കുറേ ബഡായികൾ ഞങൾ കേട്ടിട്ടുണ്ട്. ഇങ്ങിനെയൊരു ചാനൽ ഉണ്ട് എന്നും ഞങൾ കേന്ദ്രം ഭരിക്കുന്ന പാർട്ടിയോടൊപ്പം ആണെന്നും ജനങ്ങളെ ഓർമപ്പെടുത്തി ഞെളിഞ്ഞു നിൽക്കലും ഒരു സുഖമാണ് ....
പിണറായി ആവശ്യപ്പെട്ടതനുസരിച്ച് കേന്ദ്ര ഏജൻസി വരുന്നു.. കാര്യങ്ങൾ എളുപ്പമായി...😅
ലോക കോമഡി😂
നിങ്ങളുടെ അന്വേഷണ ഏജൻസികൾ അവളുടെ ചെരുപ്പു വരെ കഴിക കൊടുക്കും ജനങ്ങളെ ഒരുപാട് ചിരിപ്പിക്കല്ലെ നിങ്ങൾ ഒന്നാണ് സംഘ സഖാക്കൾ പരസ്പര സഹായ സംഘം ഗുണം ജഡ്ജിമാർക്കും അന്വേഷിച്ച് നശിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കും ദുരിതം ജനങ്ങൾക്കും
ഒരു ചുക്കും നടക്കില്ല. കേന്ദ്രവും, സംസ്ഥാനവും ഒരുമിച്ചാണ്. ഇതു വരെ കേന്ദ്രം പറഞ്ഞ ഒരു കേസും വിജയിച്ചിട്ടില്ല. വിജയിപ്പിച്ചിട്ടും ഇല്ലകേന്ദ്ര അന്വേഷണം നടത്തി,
ക്ളീൻ ചീട്ട് കൊടുക്കുന്നത് ജനങ്ങൾ കുറെ കണ്ടതാണ്,,,
എന്തായാലും ഒരു പ്രതിപക്ഷത്തിന്റെ കുറവ് കാരണമാണ് ഇത്രയും ഗുരുതരമായ കാര്യങ്ങൾ ആവർത്തിക്കുന്നത്
👍👍👍👍👍
ഈ കാര്യത്തിൽ പ്രതിപക്ഷം എന്നൊന്നില്ല.അവരും പ്റതിയാകുന്ന പണിക്ക് അവർ നിലയ്ക്കുമോ? കണ്ണൂര് മാത്രമെല്ല പാനൂരിലുള്ള പൊയിലൂർ നിലയിലുള്ള ക്വാറി ആരെല്ലാമാണ് നടത്തുന്നത് എന്നന്യേഷിക്കൂ
@jameelamanikoth4390 ഒരു നല്ല പ്രതിപക്ഷം ഉണ്ടെങ്കിൽ ജനാധിപത്യ ഭരണം കാര്യക്ഷമമാകും, അതാണ് ഞാൻ ഉദ്ദേശിക്കുന്നത്, രാഷ്ട്രീയ കക്ഷികൾ ആരായാലും ഈ സിദ്ധാന്തം കൈവെടിഞ്ഞവരാണെങ്കിൽ, ദുരിതം ജനങ്ങൾക്ക് മാത്രമാണ്
@@sudhashankar6379 ഞാനൊരു രാഷ്ട്രീയക്കാരിയെല്ല.മൂല്യഛ്യുതി യെ ജനങ്ങൾ കണ്ടില്ലെന്നു നടിക്കുന്നതാണ് പ്റശ്നം.എല്ലാ പാർട്ടിയീലുള്ളവരും രാഷ്ട്രീയം പൈസയൂണ്ടാക്കാനുള്ള എളുപ്പം മാർഗ്ഗം ആക്കുന്ന താണ് ഇതീനു കാരണം.ഇടത് പക്ഷവും ഈ പരിപാടികൾ തുടങ്ങി.അവരെ അനുകൂലിച്ചത് അവർ രാഷ്ട്രീയത്തെ ജനങ്ങളെ സഹായിക്കുന്ന ബിനാമിയെ എതിർക്കുന്ന പാർട്ടിയായപ്പോൾ ആയിരുന്നു.അവരിപ്പോൾ മറ്റവരുടെ കൂട്ടും ബിനാമിയായപ്പോൾ എന്തിന് ജനങ്ങളെ സഹായിക്കുന്ന ഒരു ഉദ്യോഗസ്ഥനെ ഇല്ലാതാക്കാൻ ഈ ബിനാമി ക്കാർക്ക് കൂട്ടും നിന്നപ്പോൾ എതിർക്കേണ്ടി വന്നു.തെമ്മാടീത്തം സഹിക്കാൻ കേരളം ജനത ഇവരുടെ ആരുടേയും അടിമയെല്ലെന്ന് തെളിയിക്കാൻ നമ്മൾക്ക് കഴിയണം. അതേ ഞാനും ഉദ്ദേശിക്കുന്നുള്ളൂ.ജനങ്ങൾ മനസ്സിലാക്കിയെന്ന് അവരും മനസ്സിലാക്കട്ടെ.ഒരു കച്ചിത്തുരുന്പെങ്കിലും തെളിവുകൾ ഉള്ളത് കൊണ്ടാണ് പറയുന്നത്.
വളരെ നന്നായി. വളരെ വേഗം നടത്തണം.
👌👌👌👌👏👏👏👍
ഒന്നും നടക്കാൻ പോകുന്നില്ല. ലാവലിൻ എന്തായി, വീണ വിജയന്റെ കേസ് എന്തായി അങ്ങനെ എന്തൊക്കെ 😃😃
ഒന്നുംനടക്കില്ല ഇത് സത്യം
പൂർവ്വികരായ സഖാക്കൾ ജീവൻ നൽകി വളത്തിയ പ്രസ്ഥാനം അധികാരത്തിലേറ്റിയസർക്കാർ ലക്ഷ്യം മാറി തലതിരിഞ്ഞ പണസംഭാദനത്തിലൂം അധികാര ദുർവിനിയോഗത്തിലും ജനദ്രോഹപരിപാടിയിലും ആയിമാറി
Correct 💯
ദിവ്യ പി പി മറ്റൊരു സുകുമാരകുറുപ്പു ആണ് 😂😂😂
😂.lady sukumarakurup😅
കട്ടത് ചുട്ടുപോവും എന്നൊരു പഴമൊഴി ഇവിടെ യോജീക്കും
ഇതിനെങ്കിലും സത്യ സന്ധമായ അന്നേഷണം നടത്തി കുറ്റക്കരേ കണ്ടു പിടിച്ച് നടപടി എടുത്താൽ കേന്ദ്ര ഏജൻസികളെ ജനങ്ങൾക്ക് വിശ്വാസ്വം ഉണ്ടാകും. അല്ലാതെ കഴിഞ്ഞ അന്നെഷണങ്ങൾ നടത്തി നടപടിയെടുക്കാതിരിന്നാൽ ഈ കേന്ദ്ര ഏജൻസി കളെ പറ്റി ഉള്ള മതിപ്പു ജനങ്ങളിൽ നിന്നും എന്നത്തേക്കുമായി ഇല്ലാതാക്കും. ഇന്ന് ചേലക്കരയിൽ നാമ നിർദ്ദേശ പത്രിക നൽകാൻ ചെന്നപ്പോൾ ഒരു കൂസലും ഇല്ലാതെ മുൻ നിരയിൽ നെഞ്ച് വിരിച്ചു ചിരിച്ചു ഉല്ലസിക്കുന്നത് കണ്ടു. കഷ്ട്ടം. അതുപോലെ ഒന്നും ഉണ്ടാകല്ലേ 👌
ഇതിൻറെ പുറകിൽ വമ്പൻ സ്രാവുകൾ ഉണ്ട് അവർക്ക് വേണ്ടിയാണ് ഇവർ ഇതൊക്കെ ചെയ്തത് പിന്നെങ്ങനെ പുറത്തു വരും.. ഈ സ്ത്രീയെ രക്ഷിക്കേണ്ടത് അവരുടെ കൂടെ ആവശ്യമല്ലേ????
ഒരു ചുക്കും സംഭവിക്കില്ല എല്ലാം തെറ്റായി കഴിഞ്ഞു.ഇനികുറച്ച്നാടകരംഗങ്ങൾമാത്രംബാക്കി ജനങ്ങൾക്ക് വേണ്ടിമാത്രം.
ഇതിങ്ങനെ എപ്പോഴും പറയണ്ട. കേട്ടു മടുത്തു . ബിജെപി വിചാരിക്കുന്നത്തിലും ബുദ്ധിയുണ്ട് ഇവിടുത്തെ ജനത്തിന്
അത്തരം ഒരന്വേഷണം ആവശ്യപ്പെടേണ്ടത് നവീൻ
ബാബുവിൻറെ കുടുംബമോ
കോടതിയോ അല്ലേ. അവർ
എത്രവല്യപ്രഷറിലായിരിക്കു
മെന്നു ഊഹിക്കാവുന്നതേയു
ള്ളു. എന്നാൽ കോടതിയെന്തു
കൊണ്ട് നിസംഗത പാലിക്കുന്നു.
അന്വേഷിച്ച് സത്യം പുറത്ത് വരും!
😂😂
കുടുംബം അടിയന്തിരമായി CBI അന്വേഷണം നടത്തുന്നതിന് നിയമനടപടികൾ സ്വീകരിക്കണം. ചീ. പി. എം പോലീസ് അന്വേഷണം വെറും പ്രഹസനമാണ്.
ഈ രീതിയിൽ കേന്ദ്രം ഒരുങ്ങിയെന്നു പറയുന്നത് എന്താണ് ഇതിന് ഇത്ര ദിവസമായിട്ടും ഒരു നല്ല തീരുമാനവും എടുക്കാൻ കഴിഞ്ഞില്ലങ്കിൽ എന്തിനാ പൗഡ റിട്ട്, കണ്ണ് എഴുതി, പൊട്ടുതൊട്ട് ഒരുങ്ങുന്നത് കഷ്ടം'അന്വേഷണം ഇപ്പതന്നെ എങ്കിലും തുടങ്ങ്.
പംബു വിഷയത്തിൽ അല്ല അന്വേഷണം വേണ്ടത്. എഡിഎം നവീൻ ബാബുവിൻെറ മരണമാണ് അന്വേഷിക്കണ്ടത്
Yes...These people divert the case ....we are not at all interested in her husband's idapaad......kattuthinnunna
seelam kunj ayirikkumbol thudangiyathanu randu perum ...ini athu maattaan pattilla
ഗോവിന്ദൻ പറഞ്ഞതുപോലെ പിണറായിയും പറയും അവസാന വാക്ക് എന്റേതാണ് മോദിയും പിണറായിയും ഭായി ഭായി പാവപ്പെട്ട സർക്കാർ ഉദ്യോഗസ്ഥൻ മരിച്ചാൽ ഇവർക്കൊക്കെ എന്താ കുറെ കഴിയുമ്പോൾ എല്ലാവരും മറക്കുമെന്ന് അവർക്കറിയാം പോയത് അദ്ദേഹത്തിന്റെ കുടുംബത്തിന് മാത്രം
നവീൻ ബാബു സാറിൻ്റെ ജീവൻ പോയത് എങ്ങനെയാണെന്ന് അറിയണം
അന്ന് മാസ്ക് ധരിച്ച് ഇല്ല. ഇന്ന് 😂😂
CBI enquiry must
കേന്ദ്രം ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല. വെറുതെ ആ കുടുംബത്തിന് ആശ കൊടുക്കരുതേ... ആന കൊടുത്താലും ആശാ കൊടുക്കരുതെന്നാണ് ചൊല്ല്.
ഇത്തരം ഗീർവാണം കെട്ട് നമുക്ക് കോൾമൈർ കൊള്ളാം. അല്ലാതെ ഇവിടെ ഒരു ചുക്കും സംഭവിക്കില്ല. (നിങ്ങൾക്ക് ഇ പാർട്ടിയെ പറ്റി ഒരു ചുക്കും അറിയില്ല എന്നവർ പണ്ടേ പറഞ്ഞിട്ടുണ്ട് ))
Very good very good
CBI ഉടനെ അന്വേഷിക്കണം
CPM ന് ആഹ്ളാദം.
Thank you Jesus
ഒലക്കേടെ മൂട്!
കുറെ അന്വേഷണങ്ങൾ നമ്മൾ കണ്ടു!
ED അന്വേഷണം പലതും കേരളം കണ്ടതാ,
കേന്ദ്രവും സംസ്ഥാനവും ഒത്തുകളി . ജനത്തിന്റെ കണ്ണിൽ പൊടിയിടൽ
ഒന്നും ചെയ്യുകയില്ല ആ കുടുംബ ത്തെ വഞ്ചിക്കുക കഷ്ടം ദൈവ ത്തിന്റെ കോടതിയിൽ ശിക്ഷ കിട്ടും
സൂപ്പർ
ഇതൊന്നും കേട്ട് സന്തോഷിക്കാൻ ഒന്നുമില്ല,,,
ലാവ്‌ലിൻ നമ്മുടെമുൻപിൽ നീണ്ടു നിവർന്നു കിടക്കുകയല്ലേ...കേന്ദ്രത്തിനും അദ്ദേഹത്തിൽ യാതൊരു റെസ്പോൺസു മില്ലേ... കേന്ദ്ര ഏജൻസിയും പറയുന്നത് പണത്തെക്കുറിച്ചുതന്നെ അപ്പോൾ നമ്മുടെയൊക്കെ ജീവനും ജീവിതവും ........?
ആവോ....
എല്ലാവനും നോക്കിയിരുന്നോ ഒരു പുല്ലും നടക്കില്ല എല്ലാവനും തൊട്ടു നക്കണം
CBI enquiry must required
പി.വി ദിവ്യയെ ഇറക്ക്കാൻശൈജ ടീച്ചർ എന്തിയില്ലെ ക്കത് കത്തെ തമ്മൾക്ക് ആറി കൂടെ ഇത് എത്തണ്ട് . ഒരു തോരം മെങ്കില് േ ചോറു കഴിഞ്ഞ വർക്ക് അറിയാം പി പി ദിവ്യമു പ്ര| ശാന്ത കൂട കണ്ടാ മാനും ബിനാക്ച്ച വടം നല്ലരി ബിനാമി ഇടപ്പാട്ട് തല്ല വണണ്ണം ചെയ്യത് ണ്ട്ട്ട്
പിണറായിയുടെ ഭരണത്തിന് കേരളം വൻപിച്ച പുരോഗതി ആണ് പ്രാപിച്ചത്.ഇപ്പോൾ കേരളത്തിൽ സാധാരണക്കാർക്ക് പോലും പെടെരോൾ പമ്പപ് തോടങാം.😊
😂
കേന്ദ്രം ഒരുപാട് കേസ് കൾ അന്വേഷണം നടത്തി. ക്ഷീണം വരുംബോൾ ലാവ്‌ലിൻ കേസ് പോലെ.
വളരെ നന്നായി, CBI, ED തിരക്കണം. ബിനാമി ഇടപാട് ആണ്
സത്യം പറഞ്ഞാൽ C B I എന്ന് കേൾക്കുമ്പോൾ ചിരിവരും സ്വാഹ
ആരൃയുടെ കേസ്സ് പോലെ ഇതും 😂😂😂
ഒരു കോപ്പും നടക്കില്ല
അണികളെ പറ്റിക്കുന്ന പറ്റിയാണ് ബി ജെ പി
Mrs Naveen.... Please compel for CBI enquiry.. Don. T waist time.... We rall with you...
ഇതൊക്കെ കുറെ കണ്ടതാ !!
മതി മതി നിർത്ത് സഹോദരാ കേന്ദ്രസർക്കാർ അന്വേഷണം എന്ന് കേൾക്കുമ്പോൾ ജനങ്ങൾ പൊട്ടി പൊട്ടി തിരിക്കുന്നു കേരളത്തിൽ ഒരുപാട് അന്വേഷണം കേന്ദ്രസർക്കാർ നടത്തി അന്വേഷണങ്ങൾ എല്ലാം എവിടെപ്പോയി എന്ന് കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾക്കറിയാം ഇനി ഇത്തരം തമാശകൾ പറഞ്ഞ് ജനങ്ങളെ വീണ്ടും ചിരിപ്പിക്കല്ലേ ഇവിടെ എസ്എഫ്ഐ വന്നു. സിബിഐ വന്നു എൻ അയ്യേ വന്നു ശേഷം എന്ത് മാങ്ങാത്തൊലി ആണ് ഉണ്ടാക്കിയത് അതുകൊണ്ട് കേന്ദ്രസർക്കാർ അന്വേഷണം എന്ന് പറയുമ്പോൾ ജനങ്ങൾ രണ്ടു കയ്യും പൊട്ടിച്ചിരിക്കുകയാണ് നിർത്തി നിർത്തി മതി മതി
ഇവരൊന്നും ഒരുച്ചക്കും ചെയില്ല പിണറായി ഗഡ് ഖര ിയെ വിളിക്കും. അതോടെ ഏജൻസികൾ തിരിച്ചു പോകും.
Thank God, ED and CBI are involved 🙏🙏🙏
ഇപ്പൊ നടക്കും അന്വേഷണം 😂😂😂😂
കേന്ദ്രത്തിൻ്റെ അന്വേഷണങ്ങൾ കൊറെ ഞങ്ങൾകണ്ടത
അപ്പോൾ ഈ കേസും ഡീൽ ആക്കും എന്ന് ഉറപ്പായി
ഏത് ഏജൻസി അന്വേ ഷിച്ചാലും ഒന്നുംസംഭവി ക്കില്ല.
എന്നിട്ട് മേയർ നോവൽ..... ഗോവിന്ദ ചാമി..... ആലുവ കുഞ്ഞു മോളുടെ കൊല ഇതൊക്കെ എന്തായി
അടുത്ത deal ആണോ
Verygood 🎉🎉🎉🎉🎉🎉🎉❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️
അയ്യേ 30അല്ല 20വർഷം എന്നാണ് മറ്റു ചാനലുകൾ പറയുന്നത് അതുപോലും അറിയില്ലേ ഹിഎല്ലാ ചാനലും പുതിയ ഫോട്ടോ കാണിക്കുന്നു നിങ്ങൾ മാസ്ക് ഇട്ട പഴയ ഫോട്ടോ കാണിക്കുന്നു!!!???എന്നാലും ലൈക് ചെയ്യുന്നു
സിദ്ധാർഥ് കേസ് കേന്ദ്ര ഏജൻസി അല്ലേ അന്വേഷിച്ചത്.... എന്നിട്ട് ഒന്നും ആയില്ലല്ലോ
കേന്ദ്രം ഇടപെട്ടതിൽ വളരെ സന്തോഷം, തീർച്ചയായും സത്യം പുറത്ത് വരും
ദിവ്യയുടെ അഴിമതി പണം 😊
Dont worry dear PP Divya.. very soon Lawrence Bishnoi team will meet you.
രണ്ട് കോടി കൈയിൽ ഉണ്ട്. വെറും ഒരു ലക്ഷം കൈകൂലി കൊടുക്കാൻ സ്വർണം പണയം വയ്ക്കേണ്ടി വന്നു. പാവം 😂
Lavilin case ethra bhangiyaayi kendram anweshichu ?Swapna Suresh kodutha thelivukal ethra bhangiyaayi anweshichu ?
കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണം എൻഫോഴ്സ്മെന്റ് , സി ബി ഐ ഏജൻസി അന്വേഷിക്കണം. പൊള്ളയായ സത്യങ്ങൾ പുറത്ത് വരണം. ശിക്ഷിക്കപ്പെടണം.
വെറുതെ ആശിപ്പിക്കാതെ സഹോദരാ !!! കുറെ അന്വേഷണങ്ങൾ നമ്മൾ ഇപ്പോഴും കണ്ടുകൊണ്ടിരിക്കുകയല്ലേ !!! ഒരു ചുക്കും സംഭവിക്കില്ല !!!!
Eppo ?
Ellaam adjustment
പാച്ചു നീ കരയണ്ട
USMAAN IQA THANUM KARAYANDA. JAI HIND
Appo ini oru solution um expect cheyyenda.....Ellaam erase cheyth, lavelin ,masappadi, drug cases poleyakkum....janangal viswasikkilla onnum....
Government Of India official varification may lead to serious impact for many individuals.
കേന്ദ്ര ഏജൻസികളും പിണുറായിയുടെ കക്ഷത്തിലാ....
അഞ്ചാറു വർഷമായിട്ട് കേന്ദ്ര ഏജൻസി ഒലത്തുന്നു. .
വളരെ നല്ല തീരുമാനം❤
ആ പാവം സാറിന്റെ ആത്മ വ് എങ്കിലും സന്തോഷിക്കട്ടെ...
Videographer ethu brand aanu adikunnathu Onnu clear aayi kaanichukoode
പഴയ ഒര പാട്ടില്ലെ റാംജി റാംമിലാണെന്ന് തോന്നുന്നു അവനവൻകുഴിക്കുന്ന കുഴികളിൽ പെടുമ്പോൾ ഗുലുമാൽ അതാണ് ദിവ്യയുടെ അവസ്ത. താൻ താൻ നിരന്തരം കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടുമെന്നേവരൂ.
THAANGAL UDE COMMENT ILE LAST VARI LOKAM VITTU POYA Dr. GOPALAKRISHNAN SARINTE THU ALLE ??? JAI HIND
CBI യോ കുറെകേസുകൾഅന്വേഷിച്ചതല്ലെ.സിദ്ധാർഥന്റെഅന്വേഷണംഗോപി.ഇതുംഗോപി.അല്ലെങ്കിൽസത്യംഏതാണെന്നചങ്കൂറ്റത്തോടെതെളിയിക്കണം.
Verygoodavalaakayhakknam🎉
പിപി ദിവ്യ, പ്രശാന്തൻ എന്നിവരുടെ കാര്യത്തിൽ തീരുമാനമായി....അപായപ്പെടുത്താനുള്ള എല്ലാ സാധ്യതകളും വ്യക്തമാകുന്നു
പൂച്ച കറുത്തത് ആയാലും വെളുത്തത് ആയാലും നമുക്ക് എലിയെ പിടിച്ചാൽ മതി 😂😂😂
ചുമ്മ കൊതിപ്പിക്കാല്ലേ....
ജനതി പത്യ മൂല്യ. മില്ലാത്ത കണ്ണൂർ പ്രദേസത്തെ കേരളത്തില് നിന്ന് മാറ്റി.. കേന്ദ്ര ഭരണ പ്രദേശം ആക്കുക... തേക്കാൻ കേരള ലത്തിലെ..ജേനതിപ്ത്യവും.. സംസ്കാരവും ഉളള പാർട്ടികൾ.. ഒന്നിച്ച് മറ്റൊരു വിമോചന സമരത്തിന് തുടക്കം ഇടുക..
Finished, their was little hope, now it is totally finished, what happened to the earlier cases, enquiry, by centre agencies.
സന്തോഷമായി ED അന്നെഷണം
Good decision
സുഹൈബ് വധം....
So. Sad.
A poor and decent man ' s life is. taken away.
കേരളം ഇപ്പോൾ ഒരു ബാലികേറാ മലയാകുറെ ദിവസം അന്യോഷണം എന്ന പുകമറ യിലാക്കും പിന്നെ പോയ വഴികൾ കാണില്ല അങ്ങനെ എത്ര എത്ര അന്യാഷണ ഏജൻസികൾ വന്നു എന്നിട്ടെന്തായിഒന്നും നടക്കില്ല ഇതും മഞ്ഞു പുക പോലെ കുറച്ച് ദിവസം ഉണ്ടാകും പിന്നെ സാദാരണ നിലയിലേക്ക് വരും ഇനി . കുടുംബം കർശനമായി മുന്നോട്ട് കൊണ്ട് പോകണം
എന്നിട്ടോ.... ചുമ്മാ....
Appreciate govt decision
Hair removed....?
നീതിക്കായുള്ള പോരാട്ടത്തിൽ നവീൻ സാറിൻ്റെ കുടുബം എത് അറ്റം വരെ പോകും
എല്ലാം "സഹകരിച്ച്"" മുന്നോട്ട് പോകാൻ, നിയമനടപടികൾ ""സഹകരണ നിയമപ്രകാരം"" നടത്തേണ്ട കാര്യമല്ലല്ലോ 😂
കേന്ദ്ര ഏജൻസി കളുടെ അന്വേഷണത്തിന് കേരളം ഒരു അനുമതി യും നൽകില്ല. അവർ പറയും കേരള പോലീസിന്റെ അന്വേഷണം നടക്കുന്നു വെന്നും അതിനിടെ കേന്ദ്രം വന്നാൽ കേരള പോലീസിന്റെ അന്വേഷണം തടസ്സപ്പെടുമെന്നും അവരുടെ അധികാരം ചോദ്യം ചെയ്യപ്പെടുമെന്നും പറയും.
സത്യധാ അതെല്ലാവര്കും പറയാം , അന്നേഷികും എന്നുപറയാമോ....?
👍👍👍👍
Oru chukkum nadakilla Kammikalum, Sangkalum Pandum baye...baye.....🤣🤣
കേന്ദ്ര ഏജൻസി വന്നാൽ, അവരെ കാണേണ്ട വിധത്തിൽ കണ്ട് കേസ് ഒതുക്കാൻ അറിയാവുന്നവർ, ഇതിനു മുൻപും അങ്ങനെ ചെയ്തവർ പാർട്ടിയിൽ ഉണ്ട്.
What happened the old many many enquire done on cases by central agencies? This is only just to fool public.