കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഞാൻ ഇപ്പോൾ ക്രിസംഘിയാണ്.BJP മെമ്പർഷിപ്പ് ക്യംപെയിൻ്റെ ഭാഗമായി നിരവധി ആളുകൾക്ക് BJP മെമ്പർഷിപ്പ് നൽകുവാൻ എനിക്ക് സാധിച്ചു.BJP യിൽ ചേർന്ന് പ്രവർത്തിക്കാൻ ജനങ്ങൾ ആവേശത്തോടെ മുന്നോട്ട് വരുന്നത് ഞങ്ങൾക്ക് പുതിയ ഊർജ്ജം നൽകുന്നു.ക്രിസ്ത്യൻ പിന്തുണയുമായി BJP കേരളത്തിൽ വൻമുന്നേറ്റം നടത്തും.ഉറപ്പാണ്❤BJP❤
ജയരാജന് സനാതനം എന്തെന്ന് അറിയില്ല. ചാതൂർവർണ്യവും അറിയാത്തത് ആണോ?? അറിയില്ലെങ്കിൽ കേൾക്കൂ... സനാതനം...അർഥം ഒരിക്കലും നശിക്കാത്തത് എന്നാണ്.... അവ ഈ പഞ്ച ശീലങ്ങൾ ആണ്.....സത്യം, ധർമ്മം, നീതി, ന്യായം, നിഷ്ഠ... ഇതു ലോക നിലനിൽപിന് മനുഷ്യൻ പാലിക്കണം.. ഇതു തന്നെ ആണ് ഇന്ത്യൻ പീനൽ കോഡിനും ആധാരം... ഇനി ചാതുർവർണ്യം.. ഇതു ജാതി വ്യവസ്ഥ അല്ല... ബ്രാഹ്മണൻ, ക്ഷത്രീയൻ, വൈശ്യൻ, ശൂദ്രൻ ഇതു നാലും വർണങ്ങൾ ആണ്... ഇതു 100%വും തൊഴിലുമായി ബന്ധപ്പെട്ട് കിടക്കുന്നു... ബ്രഹ്മ ജ്ഞാനം നേടിയവർ ആണ് ബ്രാഹ്മണർ.. സർവചരാചരങ്ങളിലും ജീവാത്മവു ആയ പരമത്മാവ് കുടി കൊള്ളുന്നു രണ്ടും ഒന്ന് തന്നെ എന്ന് മനസ്സിൽ ആക്കിയവൻ ബ്രാഹ്മണൻ.. അത് ചാണ്ഡലനോ, നമ്പൂതിരിയോ ആകാം.. അധ്യാപകർ, പണ്ഡിതർ, ക്ഷേത്ര പൂജാരിമാർ ഇവർ ബ്രാഹ്മണർ സെക്യൂരിറ്റി, പോലിസ്, പട്ടാളക്കാർ ഇവർ ക്ഷത്രീയർ വ്യാപാരികൾ,, വ്യവസായികൾ ഇവർ വൈശ്യർ. കൂലി പണിക്കാർ, കൃഷിക്കാർ ഒക്കെ ശൂദ്രർ... ചാർവാകൻ, വാൽസ്യായനൻ, ബ്രിട്ടീഷുകാർ, മാക്സ് മുള്ളറോ അല്ല ഭാരതീയ സംസ്കാരം ഉണ്ടാക്കിയത്. യഥാർത്ഥ യോഗ്യരായ മഹർഷിമാർ ആണ് ഭാരതീയ സംസ്കാരം രചിച്ചത്... വാൽമീകി രാമായണം, വ്യാസ മഹാഭാരതം ആണ് നമ്മുടെത്.. അല്ലാതെ അതിനെ വ്യാഖ്യാനിച്ചവരുടെ ഗ്രന്ഥങ്ങൾ ആക്രിക്ക് തൂക്കി കൊടുത്താൽ കിലോയ്ക്ക് എട്ടു രൂപ കിട്ടും... 🙏🙏🙏🙏🙏.
ഡോക്ടർ ആരിഫിന്റെ ചോദ്യത്തിന് മുന്നിൽ ജയരാജ് വിയർത്തുപോയി. പാവം എല്ലാ ആൾക്കാരും കൂടി എടുത്തിട്ട് കുടഞ്ഞു. എന്ത് ഉത്തരം പറയണമെന്ന് അറിയാതെ എങ്ങനെയെങ്കിലും ചർച്ച തീർന്നാൽ മതിയെന്ന് ജയരാജ് . നീലിമ നന്നായിട്ട് അവതരിപ്പിക്കുന്നുണ്ട് 👍
Congratulations Dr. Arif Hussain about your resilience even when provoked. Also, for the precise analysis of the 2 major political parties and their deception.
മണിപ്പൂർ ആവർത്തിക്കാൻ തുടങ്ങിയിട്ടു പതിറ്റാണ്ടു കളായ വിവരം മറച്ചു വെച്ചിട്ടു കാരൃമില്ല. 😂അഫ്സാ എന്ന കരിനിയമം നിലനിന്നപ്പോഴും ഗുണമൊന്നും ഉണ്ടായില്ല. കാരണം അവിടുത്തെ കൄസ്ത്യാനി യഥാർത്ഥ കൄസ്ത്യാനി ആയിമാറിയിട്ടില്ല. അതുതന്നെ. വല്ലവരും തോക്കുകൊടുത്താൽ അതു പട്ടാളം ഉൾപ്പെടെ ആരുടെ നേരെയും പ്രയോഗിക്കാൻ തുടങ്ങിയാൽ തിരിച്ചടി കിട്ടും 😂
Avoid LDF and UDF from our election. Then only a proper Govt in Kerala will be blessed by the people of kerala. Namaste to all the religions irrespective of religious variation among us whether they belong to Hindu, Muslim, Christian
പിണറായിക്ക് സനാതനധർമത്തെ പറയാമെങ്കിൽ ബിജെപിയുടെ മുന്നിര നേതാക്കൾക്ക് ഇസ്ലാമിനെയും പറയാമല്ലോ എന്ത്കൊണ്ട് പറയുന്നില്ല. ഇനി എങ്കിലും ഇസ്ലാമിനെ ബിജെപി നേതാക്കൾ പറയണം.
ഇടതു നിരീക്ഷകൻ ഗണപതിയെ മിത്താണെന്ന് പറഞ്ഞിട്ട്, ആരിഫ് ജി ചോദിക്കുമ്പോൾ ഉത്തരം പറയാൻ പേടിക്കുന്നു.. കഷ്ടം... ഒരു ഹിന്ദു നമധാരിയായ നിരീക്ഷികന്റെ അവസ്ഥ... ഒന്നുകിൽ ധൈര്യത്തോടെ ഉത്തരം പറയുക.. ഇങ്ങനെ കിടന്ന് ഉരുളരുത്...
നായാടി മുതൽ നമ്പൂതിരി വരെ ഒരുമിക്കണം കൂടെ നസ്രാണിയെയും കൂട്ടണം അതിന് പറയേണ്ടവർ പറയണം അല്ലാതെ വെള്ളാപ്പള്ളി യും നവോത്ഥാനക്കാരും പറഞ്ഞാൽ നിലവിലുള്ള ഐക്യവും നഷ്ടപ്പെടും നഷ്ടപ്പെട്ടു
പിണുവിനെപോലെ ഇടുങ്ങിയ രാഷ്ട്രീയതല്പര്യങ്ങൾ കൊണ്ട് നടക്കുന്ന ഒരു വ്യക്തി പറയുന്നതെന്തും നമ്മൾ മുഖവിലകെടുക്കുന്നത് ശരിയല്ല. എതിരാളികളെ വാക്കുകൾക്കൊണ്ടും, പ്രവർത്തികൾക്കൊണ്ടും, ഇല്ലാതാക്കാൻ മടിക്കാത്ത ഈ ഡാഷിനെ കുറിച്ച് കൂടുതൽ പറയാതരി ക്കുന്നതാണ് നല്ലത്.😖😖
പണ്ടത്തെ അല്പം ചില മതം മാറ്റം ഒഴിച്ചാൽ നസ്രാണിയെക്കൊണ്ടു കേരളത്തിൽ വലിയ പ്രശ്നമില്ല. ഹിന്ദു സമൂഹത്തിന് ചേർന്ന് പോകാൻ പറ്റുന്ന സമുദായമാണ് നസ്രാണി. എന്നാൽ സമാധാനമതക്കാരൻ അങ്ങനെയല്ല. അപകടമാണ്. കാഫിറിനെ കൊന്നാൽ സ്വർഗ്ഗം കിട്ടുമെന്ന് ബൈബിളോ നസ്രാണിയോ പറയുന്നില്ല. വെള്ളാപ്പള്ളി പറഞ്ഞത് 100% ശരി.
വളരെനല്ല ആശയം. ഇതു പ്രാവർത്തികമാക്കി അധികാരത്തിൽവരുന്നതിനായി ഒരു സന്ദേശം വേണം. ഈ കൂട്ടായ്മ അധികാരത്തിൽ വന്നാൽ 60 വയസു തികയുന്ന എല്ലാപേർക്കും ഒരു നിശ്ചിത തുക മാസം തോറും കൊടുക്കും എന്ന ഉറപ്പു കൊടുക്കണം
സഹോദരങ്ങളെ... കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ കാര്യങ്ങൾ സങ്കീർണ്ണമാണ്.. . കുരുക്ക് അഴിക്കുക എളുപ്പം അല്ല... ഭരണ പക്ഷത്തുളളവർ നാം ഉയർത്തി എടുക്കാൻ ശ്രമിക്കുന്ന സ്മൂഹിക ഐക്യത്തെ ദുർബലപ്പെടുത്താൻ രംഗത്ത് ഇറങ്ങും. അവർ അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് എല്ലാ പരിശ്രമങ്ങളേയും തകർക്കാൻ ശ്രമിച്ചെന്ന് വരും.. ഇവിടെ അധികാരം ലഭിക്കാൻ എണ്ണത്തിലും വണ്ണത്തിലും മികച്ച് നില്ക്കുന്ന വിഭാഗത്തിനൊപ്പം നില്ക്കാനെ UDF/ LDF മുന്നണികൾക്ക് കഴിയൂ.. അത് അവരിരുവരും വളർത്തിയെടുത്ത "വേതാളത്തെ" താഴെ ഇറക്കി വെക്കാൻ കഴിയാത്തതാണ്.. അത് അവരുടെ അവശതയും ആണ് എന്നറിയുക.ആഗോള ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ലീഗ് 1906 ൽ ഉയർത്തിയ കൊടിയും ആശയവും തന്നെയാണ് പിൻതുടർന്ന് വരുന്നത് എന്നും തിരിച്ചറിയണം.. കേരളത്തിലെ വർത്തമാന കാലത്തെ സാഹചര്യത്തിൽ ക്രൈസ്തവ/ഹൈന്ദവ ഐക്യം സാധിച്ചാൽ നന്നായിരിക്കും ഇതിന് ഒരു മൂന്നാം ബദൽ ഉണ്ടാവണം.. ദേശീയ പക്ഷം ശ്രമിക്കുക.. എളുപ്പം അല്ല!! ഇത് ഒരു "ഉട്ടോപ്യൻ" സ്വപ്നം ആകാതിരിക്കട്ടെ!!
😄😄😄😄 എന്നിട്ടാണ് ഈഴവരുടെ വായിലോട്ടു തള്ളി മറിക്കുന്നത് ശ്യാസമെടുക്കാൻ സമ്മതിക്കാത് 😄😄😄😄😄തള്ളിക്കോ എവിടെവരെ തള്ളുമെന്നറിയാം 👍 മൂന്നു പതിട്ടാണ്ടായി കേരളത്തിലെ രാഷ്ട്രീയ പിമ്പുകൾ ഒരു വിഭാഗത്തെ മാത്രം സുഹിപ്പിക്കുന്നു ബാക്കിയുള്ളവർ വരുത്തൻമാർ രണ്ടാൻ അപ്പന്റെ മക്കൾ... അത് ഇനി വിലപ്പോകില്ല കേരളത്തിൽമനം മടുത്തു അടികൾ പോലും ഒന്നിക്കുന്നു ശക്തമായി ഇപ്പഴാണ് ഇവന്മാർക്ക് ബോധം ഉണ്ടായത് 😄😄😄
സംഘ പരിവാർ ആണോടോ ഇത്രേം നാൾ കേരളം ഭരിച്ചത്.. പയർ അഞ്ഞായഴീ എന്നു പറയുമ്പോൾ ഇടതു നരീക്ഷകന് അപ്പിയിടാൻ മുട്ടുന്നപോലെ പ്രേക്ഷകർക്കു തോന്നിവെള്ളാപ്പള്ളി നടേശൻ പറഞ്ഞത് വെള്ളാപ്പള്ളി യുടെ മാത്രം കാര്യമാണെന്ന് ഇടതു നരീക്ഷകൻ പറയുന്നു.. അതേടോ വെള്ളാപ്പള്ളി എന്നു പറഞ്ഞാൽ ഈഴവരെ മൊത്തം സംരെക്ഷിക്കുന്നവൻ എന്നാണ് അല്ലാതെ AKG സെന്റർ ആണോ ഈഴവരെ ഒലത്തുന്നത്.... ഭാരത് മാതാ എന്നു പറഞ്ഞാൽ അതിൽ മൊത്തം ഭാരതീയരും ഉൾപ്പെടും.. അതുപോലും അറിയാത്ത വൻ വന്നു തള്ളുന്നു 😄😄😄😄
ഇന്നലെ നായാടി മുതൽ നമ്പൂതിരി വരെ എന്ന് പറഞ്ഞു. ഇന്ന് നായാടി മുതൽ നസ്രാണി വരെ എന്ന് പറയുന്നു. നാളെ പറയേണ്ടത് നായാടി മുതൽ തീവ്ര ചിന്ത ഇല്ലാത്ത മുസ്ലീങ്ങൾ വരെ എന്ന് പറയാൻ സാധിക്കണം.
It is the necessity of the time in Kerala,India.Once this happens,other relegeous group can not keep their identity politics, bargaing showing solid Muslim vote bank. After that,all these 3 relegeon will make a harmonious heaven in Kerala like olden days,old Kerala,sooper Kerala time will come ❤❤😂😂😂😂😂
കമ്യൂണിസ്റ്റ് അനുഭാവിയായിരുന്ന ഞാൻ ഇപ്പോൾ ക്രിസംഘിയാണ്.BJP മെമ്പർഷിപ്പ് ക്യംപെയിൻ്റെ ഭാഗമായി നിരവധി ആളുകൾക്ക് BJP മെമ്പർഷിപ്പ് നൽകുവാൻ എനിക്ക് സാധിച്ചു.BJP യിൽ ചേർന്ന് പ്രവർത്തിക്കാൻ ജനങ്ങൾ ആവേശത്തോടെ മുന്നോട്ട് വരുന്നത് ഞങ്ങൾക്ക് പുതിയ ഊർജ്ജം നൽകുന്നു.ക്രിസ്ത്യൻ പിന്തുണയുമായി BJP കേരളത്തിൽ വൻമുന്നേറ്റം നടത്തും.ഉറപ്പാണ്❤BJP❤
manipporil chennum membership Kodukkane krisangi😂
ജയരാജന് സനാതനം എന്തെന്ന് അറിയില്ല. ചാതൂർവർണ്യവും അറിയാത്തത് ആണോ??
അറിയില്ലെങ്കിൽ കേൾക്കൂ... സനാതനം...അർഥം ഒരിക്കലും നശിക്കാത്തത് എന്നാണ്.... അവ ഈ പഞ്ച ശീലങ്ങൾ ആണ്.....സത്യം, ധർമ്മം, നീതി, ന്യായം, നിഷ്ഠ... ഇതു ലോക നിലനിൽപിന് മനുഷ്യൻ പാലിക്കണം.. ഇതു തന്നെ ആണ് ഇന്ത്യൻ പീനൽ കോഡിനും ആധാരം...
ഇനി ചാതുർവർണ്യം..
ഇതു ജാതി വ്യവസ്ഥ അല്ല...
ബ്രാഹ്മണൻ, ക്ഷത്രീയൻ, വൈശ്യൻ, ശൂദ്രൻ ഇതു നാലും വർണങ്ങൾ ആണ്... ഇതു 100%വും തൊഴിലുമായി ബന്ധപ്പെട്ട് കിടക്കുന്നു...
ബ്രഹ്മ ജ്ഞാനം നേടിയവർ
ആണ് ബ്രാഹ്മണർ.. സർവചരാചരങ്ങളിലും ജീവാത്മവു ആയ പരമത്മാവ് കുടി കൊള്ളുന്നു രണ്ടും ഒന്ന് തന്നെ എന്ന് മനസ്സിൽ ആക്കിയവൻ ബ്രാഹ്മണൻ.. അത് ചാണ്ഡലനോ, നമ്പൂതിരിയോ ആകാം..
അധ്യാപകർ, പണ്ഡിതർ, ക്ഷേത്ര പൂജാരിമാർ ഇവർ ബ്രാഹ്മണർ
സെക്യൂരിറ്റി, പോലിസ്, പട്ടാളക്കാർ ഇവർ ക്ഷത്രീയർ
വ്യാപാരികൾ,, വ്യവസായികൾ ഇവർ വൈശ്യർ.
കൂലി പണിക്കാർ, കൃഷിക്കാർ ഒക്കെ ശൂദ്രർ...
ചാർവാകൻ, വാൽസ്യായനൻ, ബ്രിട്ടീഷുകാർ, മാക്സ് മുള്ളറോ അല്ല ഭാരതീയ സംസ്കാരം ഉണ്ടാക്കിയത്.
യഥാർത്ഥ യോഗ്യരായ മഹർഷിമാർ ആണ് ഭാരതീയ സംസ്കാരം രചിച്ചത്...
വാൽമീകി രാമായണം, വ്യാസ മഹാഭാരതം ആണ് നമ്മുടെത്..
അല്ലാതെ അതിനെ വ്യാഖ്യാനിച്ചവരുടെ ഗ്രന്ഥങ്ങൾ ആക്രിക്ക് തൂക്കി കൊടുത്താൽ കിലോയ്ക്ക് എട്ടു രൂപ കിട്ടും... 🙏🙏🙏🙏🙏.
കുറുക്കൻ കോഴി 😉
അസത്യം
Pp0ppppp
ഡോക്ടർ ആരിഫിന്റെ ചോദ്യത്തിന് മുന്നിൽ ജയരാജ് വിയർത്തുപോയി. പാവം എല്ലാ ആൾക്കാരും കൂടി എടുത്തിട്ട് കുടഞ്ഞു. എന്ത് ഉത്തരം പറയണമെന്ന് അറിയാതെ എങ്ങനെയെങ്കിലും ചർച്ച തീർന്നാൽ മതിയെന്ന് ജയരാജ് . നീലിമ നന്നായിട്ട് അവതരിപ്പിക്കുന്നുണ്ട് 👍
😂😂
ഇടത് നിരീക്ഷകൻ്റെ ഗതികേട് അയ്യോ കഷ്ടം 😅.
Dr ആണ്
വളരെ നല്ല ചർച്ചയായിരുന്നു. കേരളത്തെ രക്ഷിക്കണം എല്ലാവർക്കും സമാധാനമായി ജീവിക്കണം. ദൈവമേ കാക്കണേ
Congratulations Dr. Arif Hussain about your resilience even when provoked. Also, for the precise analysis of the 2 major political parties and their deception.
കേരളത്തിൽ ഹിന്ദു ക്രിസ്ത്യൻ ഐക്യം അനിവാര്യമാണ്❤
എന്നാലേ മണിപ്പൂർ ആവർത്തിക്കാൻ കഴിയൂ ലെ
മണിപ്പൂർ ആവർത്തിക്കാൻ തുടങ്ങിയിട്ടു പതിറ്റാണ്ടു കളായ വിവരം മറച്ചു വെച്ചിട്ടു കാരൃമില്ല. 😂അഫ്സാ എന്ന കരിനിയമം നിലനിന്നപ്പോഴും ഗുണമൊന്നും ഉണ്ടായില്ല. കാരണം അവിടുത്തെ കൄസ്ത്യാനി യഥാർത്ഥ കൄസ്ത്യാനി ആയിമാറിയിട്ടില്ല. അതുതന്നെ. വല്ലവരും തോക്കുകൊടുത്താൽ അതു പട്ടാളം ഉൾപ്പെടെ ആരുടെ നേരെയും പ്രയോഗിക്കാൻ തുടങ്ങിയാൽ തിരിച്ചടി കിട്ടും 😂
Dr. Arif Husain your words are welcome. A unity of all the religion irrespective of religious variation is needed for a welfare of our Nation.
The extremists are grown-up under the leadership of every parties. Henceforth action has to start to stop party level leadership.
😢Udaya. Nidhi Stalin is responsible for these debate.
All are miths including all the parties and party leaderships are miths.
Avoid LDF and UDF from our election. Then only a proper Govt in Kerala will be blessed by the people of kerala. Namaste to all the religions irrespective of religious variation among us whether they belong to Hindu, Muslim, Christian
ഇതാണ് കമ്മ്യൂണിസം ഇതാണ് മൂടുതാങ്ങൽ
നമ്മൾ ജാതി പറയാതെ, സമാനചിന്താഗതിക്കാർ എന്ന് പറയുന്നതല്ലേ കുറച്ചുകൂടി prayogikakavum, സ്വീകര്യവും. 🙏
ജയരാജ് പറയതെ പറഞ്ഞു ഇസ്ലാം ഒരു ട്രൈബൽ വിഭാഗം ആണ് എന്ന് . ഇത് വരെ വികാസം പ്രാപിച്ചിട്ടില്ല 😅😅😅
❤❤❤❤❤ നമസ്തേ ജനം ടീ വി വാർത്താ സംഘം. നന്ദി നമസ്കാരം സർ. കാലിക വിഷയങ്ങൾ ശക്തമായും ധൈര്യപൂർവ്വം വിളിച്ച് പറയുന്നതിന്.
❤❤❤
ചാണകം ചാരിയാൽ ചാണകം മണക്കും എത്ര ശരി
കമ്മ്യൂണിസ്റ്റിൻ്റെ അടുത്ത നാടകം ഞങ്ങൾ ഇന്ത്യക്കാരല്ല!
ജയരാജ് ചത്തു😂
കമ്മി കണ്ടം വഴി ഓടി😂😂😂😂
Arif Husain Comments
Powerful and wonderful information for the people of Kerala 😮🎉❤😂
ചർച്ചയിൽ പുതിയ പുതിയ ആളുകളെ കൊണ്ടുവരണം. പലരും സ്ഥിരം മുഖങ്ങൾ! മറ്റു ശബദ്ധങ്ങളും വരട്ടെ.
നീലിമ 🔥🔥🔥🔥🔥
സൂപ്പെർ ടീം ചർച്ച 👍👍👍👍
ഹിന്ദുവിനേ നീയോക്കപറഞ്ഞു കോണ്ട് ഇരികണ൦ ഈ വിമർശനം ഹിന്ദുകളെ ചിന്തിപ്പികാനിടയാവു൦. ഇനി ഞങ്ങള് ഹിന്ദുക്കൾ ഒന്നിച്ചു നിക്കു൦.
Super Discussion ❤❤❤
സംഘടിച്ചു ശക്തരാവുക -
ശ്രീ നാരായണ ഗുരുദേവൻ......
ദൃ അരിഫ് ഹുസൈൻ ഒരു യഥാർത്ഥ മനുഷ്യ സ്‌നേഹി 🙏🙏🙏
ഇപോഴെങ്കിലും തോനിയല്ലോ
പക്ഷെ വൈകിപ്പോയി
ഒന്നായാൽ നന്നായി നന്നായാൽ ......
അവസാനം കമ്യൂണിസ്റ്റ് എമ്പോക്കി കടന്ന് വന്നു :
പൊക്കും പൂവും തിരിയാത്തവൻ :ഇറക്കി വിടവനെ : അരോചകം 1
👍🏾👍🏾👍🏾ആരിഫ് 🌹
വെള്ളാപ്പള്ളി നടെശൻ പറഞ്ഞത് സത്യം.
ഈഴവ ശിവൻ എന്നല്ല, നാം പ്രതിഷ്ടിച്ചത് നമ്മുടെ ശിവനെയാണ്
Neelima❤😂🎉
പണ്ട് ഒരു മിച്ചപ്പോൾ ആർ ശങ്കർ വീണത് വെള്ളാപ്പളി മറന്നുപോയി.
❤❤❤❤❤
പിണറായിക്ക് സനാതനധർമത്തെ പറയാമെങ്കിൽ ബിജെപിയുടെ മുന്നിര നേതാക്കൾക്ക് ഇസ്ലാമിനെയും പറയാമല്ലോ എന്ത്കൊണ്ട് പറയുന്നില്ല. ഇനി എങ്കിലും ഇസ്ലാമിനെ ബിജെപി നേതാക്കൾ പറയണം.
ജയരാജനെ ഇങ്ങനെ വലിച്ചു കീറല്ലേ
ജയരാജ് സാർ ആരിഫ് സാറിൻ്റെയടുത്ത് പെട്ടും😅
ജയരാജ് ബഹുദൈവ വിശ്വാസിയാണത്രേ. അതിൽ ഗണപതിയുൾപ്പെടുമോ?
ഗണപതി മിത്താണെന്ന് പറഞ്ഞ് നാക്ക് പിൻവലിച്ചിട്ടില്ല.
കഷ്ടം.
ഇടതു നിരീക്ഷകൻ ഗണപതിയെ മിത്താണെന്ന് പറഞ്ഞിട്ട്, ആരിഫ് ജി ചോദിക്കുമ്പോൾ ഉത്തരം പറയാൻ പേടിക്കുന്നു.. കഷ്ടം... ഒരു ഹിന്ദു നമധാരിയായ നിരീക്ഷികന്റെ അവസ്ഥ... ഒന്നുകിൽ ധൈര്യത്തോടെ ഉത്തരം പറയുക.. ഇങ്ങനെ കിടന്ന് ഉരുളരുത്...
സാമ്പത്തിക സംവരണമാണ് വേണ്ടത്. അത് മാർക്കീസ്റ്റ് ഭരണം നടപ്പാക്കണം
ഹിന്ദു ഇല്ലെങ്കിൽ ക്രിസ്ത്യാനി ഇല്ല പാർസി ഇല്ല ജൂതൻ ഇല്ല ജൈന്നൻ ഇല്ല
നായാടി മുതൽ നമ്പൂതിരി വരെ ഒരുമിക്കണം കൂടെ നസ്രാണിയെയും കൂട്ടണം അതിന് പറയേണ്ടവർ പറയണം അല്ലാതെ വെള്ളാപ്പള്ളി യും നവോത്ഥാനക്കാരും പറഞ്ഞാൽ നിലവിലുള്ള ഐക്യവും നഷ്ടപ്പെടും നഷ്ടപ്പെട്ടു
ആദ്യം നായരും ഈഴവനും ഒന്നിക്കു. രണ്ടു സാധനങ്ങൾ 😖
Correct,CORRECT correct correct correct correct correct ! ! ! !
Sir 🙏നമസ്തെ ബെൽറ്റ് വോട്ടു ബാങ്ക് തുറക്കണ മെങ്കിൽ പിണറായി വിജയന്റെ നാവ് ആവശ്യം ഇല്ലാത്ത വാക്കുകൾ ഉപയോഗിച്ച് ചുഴറ്റി എറിയണം
ജയരാജനിൽ നിന്ന് ചർച്ച വഴി മാറിപ്പോയി
പിണുവിനെപോലെ ഇടുങ്ങിയ രാഷ്ട്രീയതല്പര്യങ്ങൾ കൊണ്ട് നടക്കുന്ന ഒരു വ്യക്തി പറയുന്നതെന്തും നമ്മൾ മുഖവിലകെടുക്കുന്നത് ശരിയല്ല. എതിരാളികളെ വാക്കുകൾക്കൊണ്ടും, പ്രവർത്തികൾക്കൊണ്ടും, ഇല്ലാതാക്കാൻ മടിക്കാത്ത ഈ ഡാഷിനെ കുറിച്ച് കൂടുതൽ പറയാതരി ക്കുന്നതാണ് നല്ലത്.😖😖
Dr ariff പൊളിച്ചു 👌🏻👌🏻👌🏻👌🏻
53:00 Arif Rocked🔥 Jayaraj 😲...🤪🤪🤪
കേരളത്തിൽ നൂന പക്ഷം ബൂരി പക്ഷം പാടില്ല സാമ്പത്തിക സംവരണമാണ്. വേണ്ട ദ്.😮😮😮
ആരിഫ് സൂപ്പർ ഹുസൈൻ.
ജയരാജന്റെ കൊമ്പോടിഞ്ഞു.
❤❤❤❤🎉🎉🎉🎉🎉🎉
ജയരാജ് ബാ ബ്ബാ ബാബ്ബ 😂😂😂
പണ്ടത്തെ അല്പം ചില മതം മാറ്റം ഒഴിച്ചാൽ നസ്രാണിയെക്കൊണ്ടു കേരളത്തിൽ വലിയ പ്രശ്നമില്ല. ഹിന്ദു സമൂഹത്തിന് ചേർന്ന് പോകാൻ പറ്റുന്ന സമുദായമാണ് നസ്രാണി. എന്നാൽ സമാധാനമതക്കാരൻ അങ്ങനെയല്ല. അപകടമാണ്. കാഫിറിനെ കൊന്നാൽ സ്വർഗ്ഗം കിട്ടുമെന്ന് ബൈബിളോ നസ്രാണിയോ പറയുന്നില്ല. വെള്ളാപ്പള്ളി പറഞ്ഞത് 100% ശരി.
ജയരാജന് മുട്ട് വിറക്കും 🤭😂😂 നാളെ കയ്യും കാലും കാണില്ല,,😂😂
പിന്നെ അണ്ടിയും
വളരെനല്ല ആശയം. ഇതു പ്രാവർത്തികമാക്കി അധികാരത്തിൽവരുന്നതിനായി ഒരു സന്ദേശം വേണം. ഈ കൂട്ടായ്മ അധികാരത്തിൽ വന്നാൽ 60 വയസു തികയുന്ന എല്ലാപേർക്കും ഒരു നിശ്ചിത തുക മാസം തോറും കൊടുക്കും എന്ന ഉറപ്പു കൊടുക്കണം
❤
ഭാഗ്യം കേന്ദ്രം BJP ഭരിക്കുന്നത്
ആരീഫു പറഞ്ഞത് എന്തുമാത്രം ശരിയാണ് ഇടതുപഷത്തിന്റെയും കോൺഗ്രസ്സിന്റെയും നാടകത്തെ കുറിച്ച്
പള്ളിയിൽ കരോൾ നടത്താൻ സമ്മതിക്കില്ല.... ഇനി ഐക്യം വേണം
പള്ളിയിൽ കരോൾ നടത്താൻ സമ്മതിക്കാത്തത് പിണറായി പോലീസല്ലേ?
സഹോദരങ്ങളെ... കേരളത്തിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ കാര്യങ്ങൾ സങ്കീർണ്ണമാണ്.. . കുരുക്ക് അഴിക്കുക എളുപ്പം അല്ല... ഭരണ പക്ഷത്തുളളവർ നാം ഉയർത്തി എടുക്കാൻ ശ്രമിക്കുന്ന സ്മൂഹിക ഐക്യത്തെ ദുർബലപ്പെടുത്താൻ രംഗത്ത് ഇറങ്ങും.
അവർ അധികാരത്തിന്റെ ദണ്ഡ് ഉപയോഗിച്ച് എല്ലാ പരിശ്രമങ്ങളേയും തകർക്കാൻ ശ്രമിച്ചെന്ന് വരും.. ഇവിടെ അധികാരം ലഭിക്കാൻ എണ്ണത്തിലും വണ്ണത്തിലും മികച്ച് നില്ക്കുന്ന വിഭാഗത്തിനൊപ്പം നില്ക്കാനെ UDF/ LDF മുന്നണികൾക്ക് കഴിയൂ.. അത് അവരിരുവരും വളർത്തിയെടുത്ത "വേതാളത്തെ" താഴെ ഇറക്കി വെക്കാൻ കഴിയാത്തതാണ്.. അത് അവരുടെ അവശതയും ആണ് എന്നറിയുക.ആഗോള ലക്ഷ്യം മുൻനിർത്തി പ്രവർത്തിക്കുന്ന ലീഗ് 1906 ൽ ഉയർത്തിയ കൊടിയും ആശയവും തന്നെയാണ് പിൻതുടർന്ന് വരുന്നത് എന്നും തിരിച്ചറിയണം.. കേരളത്തിലെ വർത്തമാന കാലത്തെ സാഹചര്യത്തിൽ ക്രൈസ്തവ/ഹൈന്ദവ ഐക്യം സാധിച്ചാൽ നന്നായിരിക്കും ഇതിന് ഒരു മൂന്നാം ബദൽ ഉണ്ടാവണം.. ദേശീയ പക്ഷം ശ്രമിക്കുക.. എളുപ്പം അല്ല!! ഇത് ഒരു "ഉട്ടോപ്യൻ" സ്വപ്നം ആകാതിരിക്കട്ടെ!!
മാഡം ഡോക്ടർ ആരിഫ് ഹുസൈൻ എക്സ് ഇസ്ലാമിസ്റ്റ് അല്ല എക്സ് മുസ്ലീം ആണ് കെട്ടോ 😀 പക്ഷേ അദ്ദേഹം പറഞ്ഞ ആശയം വളരെ റെലവന്റ് ആണ്.
ഡകിറ്റർ ജയരാജിന്റെ അണ്ണാക്കിലെ പിരി വെട്ടുന്നത് കാണണമെങ്കിൽ: 52:30 ഡോക്ടർ ആരിഫ് ഹുസൈന്റെ ചോദ്യം: ഗണപതി മിത്താണെങ്കിൽ അല്ലാഹു മിത്താണോ?
ഹിന്ദുക്രൈസ്തവുടെ നിലനിൽപ്പിന് ഐക്യം കൂടിയേതീരു
😄😄😄😄 എന്നിട്ടാണ് ഈഴവരുടെ വായിലോട്ടു തള്ളി മറിക്കുന്നത്
ശ്യാസമെടുക്കാൻ സമ്മതിക്കാത് 😄😄😄😄😄തള്ളിക്കോ എവിടെവരെ തള്ളുമെന്നറിയാം 👍
മൂന്നു പതിട്ടാണ്ടായി കേരളത്തിലെ രാഷ്ട്രീയ പിമ്പുകൾ ഒരു വിഭാഗത്തെ മാത്രം സുഹിപ്പിക്കുന്നു ബാക്കിയുള്ളവർ വരുത്തൻമാർ രണ്ടാൻ അപ്പന്റെ മക്കൾ... അത് ഇനി വിലപ്പോകില്ല കേരളത്തിൽമനം മടുത്തു അടികൾ പോലും ഒന്നിക്കുന്നു ശക്തമായി ഇപ്പഴാണ് ഇവന്മാർക്ക് ബോധം ഉണ്ടായത് 😄😄😄
ജയരാജെ ഉളുപ്പ് ഉണ്ടെങ്കിൽ അള്ളാഹു മിത്തു ആണെന്ന് പറ. ധൈര്യം ഉണ്ടോ
സംഘ പരിവാർ ആണോടോ ഇത്രേം നാൾ കേരളം ഭരിച്ചത്.. പയർ അഞ്ഞായഴീ എന്നു പറയുമ്പോൾ ഇടതു നരീക്ഷകന് അപ്പിയിടാൻ മുട്ടുന്നപോലെ പ്രേക്ഷകർക്കു തോന്നിവെള്ളാപ്പള്ളി നടേശൻ പറഞ്ഞത് വെള്ളാപ്പള്ളി യുടെ മാത്രം കാര്യമാണെന്ന് ഇടതു നരീക്ഷകൻ പറയുന്നു.. അതേടോ വെള്ളാപ്പള്ളി എന്നു പറഞ്ഞാൽ ഈഴവരെ മൊത്തം സംരെക്ഷിക്കുന്നവൻ എന്നാണ് അല്ലാതെ AKG സെന്റർ ആണോ ഈഴവരെ ഒലത്തുന്നത്.... ഭാരത് മാതാ എന്നു പറഞ്ഞാൽ അതിൽ മൊത്തം ഭാരതീയരും ഉൾപ്പെടും.. അതുപോലും അറിയാത്ത വൻ വന്നു തള്ളുന്നു 😄😄😄😄
അധികാര സാമ്പത്തിക നേട്ടങ്ങൾ മാത്രമാണ് ഞ്ഞങ്ങളുടെ ലക്ഷ്യം
ഞങ്ങൾക്ക് ന്നായാടിമുതൽ നസ്രാണി വരെ മാത്രംപോരെ
ജയരാജ് ഒളിച് ഓഡിയോ. ഇതോടെ അടുത്ത election ഇൽ ആര് കയറും എന്ന് ഉറപ്പായി
നല്ലപുതിയആശയം.
Maximum conversation will took place
നായാടി മുതൽ നസ്രാണി + ഈ ഐക്യം ഉൾകൊള്ളുന്ന മുസ്‌ലിംസ് എന്നും ആകണം എന്നാണ് എന്റെ അഭിപ്രായം
ഇന്നലെ നായാടി മുതൽ നമ്പൂതിരി വരെ എന്ന് പറഞ്ഞു. ഇന്ന് നായാടി മുതൽ നസ്രാണി വരെ എന്ന് പറയുന്നു. നാളെ പറയേണ്ടത് നായാടി മുതൽ തീവ്ര ചിന്ത ഇല്ലാത്ത മുസ്ലീങ്ങൾ വരെ എന്ന് പറയാൻ സാധിക്കണം.
അങ്ങനെയുള്ള ആരെങ്കിലുമുണ്ടോ?
@mathrasundaresansanathanam4008 undaakum😁
ഒരു മുസ്‌ലിംനും ഖുറാൻ അനുവദിച്ച ജിഹാദിനെ തള്ളി പറയാൻ കഴിയില്ല
🎉🎉🎉🎉🎉🎉🎉🎉
സ്വന്തം മാതാവിനെയും സഹോദരിയെയും വ്യഭിചാരിക്കാം എന്ന് പറയുകയും പ്രവർത്തിക്കുകയും ചെയ്യുന്നവരെ ചർച്ചയിൽ വിളിക്കണോ
52:00 interesting
😢
ഇവരുദ്ദേശിച്ചത് പോലെ ജയരാജനെ കിട്ടുന്നില്ല
നടേഷൻ്റെ നാവ് കുഴഞ്ഞു പോയി പാവം പൂക്കുറ്റി😂😂😂
വന്നോ 😄😄😄
ബഹുദൈവ വിശ്വാസത്തിൽ ഗണപതി പെടില്ല,, കേട്ടോ,, 🤭😂😂😂
ഞാൻഞങ്ങൾക്ക് വോട്ടുവേണം. അത്രേയുള്ളൂ 😄😜
Excellent debate ! I wished if you had a wider panel with representatives from DYFI and SDPI .
Avoid sdpi otherwise it becomes an approval
അല്ലാഹുവിനെ സമ്പാദിച്ച ചോദ്യത്തിന് മറുപടി പറയാൻ മടിച്ചു മാടിച്ചു കുറെയേറെ സമയമെടുത്തു....!
മോനെ ജയരാജ വെള്ളാപ്പള്ളി പറഞ്ഞതിൽ ക്ലാരിറ്റി താങ്കൾ പറഞ്ഞാ മതി അല്ലാതെ വെള്ളാപ്പള്ളി യെ പേടിപ്പിച്ച് തിരുത്താൻ നോക്കണ്ട
അവന്റെ കൈയിൽ മറുപടിയില്ല. ഉണ്ടാവില്ല......,
നസ്ണി ഇവിടെ ഉള്ള സ്ഥലത്താണ് ഏറ്റവം നല്ല വിദ്യ ബ്യ സ സ്ഥപനങ്ങളും ന്നല്ല ആസ്വപത്രികളം ഉള്ളത് ഒരിക്കലം മറക്കര് ത് അവരെ നമ്മൾ മാറോട് ചൊർക്കണം
ഈഴവൻ മുതൽ നസ്രാണി വരെ ഒരുമിക്കണം പക്ഷേ അത് പറയേണ്ടവർ പറയണം ഇയാൾ പറഞ്ഞാൽ പറഞ്ഞാൽ നിലവിലുള്ള ബന്ധവും ശിഥിലമാകും ഇയാൾക്ക് അത് പറയാൻ യാതൊരു യോഗ്യതയും ഇല്ല
Poor Jayraj😂
Viswokarma yea ikaym Aasarry, Moosaly, Thattan, perumkkollan, Thol perumkkollan, we are all be One,. ❤
വെള്ളാപ്പള്ളി നടേശൻ സാർ ചുക്കാൻ പിടിക്കാമോ? ഞാൻ 100 ശതമാനം സപ്പോർട്ട് ചെയ്യുന്നു.
My dear comrades,Plz do not send jairaj for debating .He will shame party.Please think.
Correct,CORRECT correct
പട പേടിച്ച് പന്തളത്തു ചെന്നാൽ എന്തായിരിക്കും അനുഭവം എന്നു കുടി അറിയാം.
'Ari aahaaram' aadyamaayi kazhichathu VS aanu.
കേരളം സെക്യുലർ സ്റ്റേറ്റല്ല ജയരാജേ.
Dr B J-👀😅🤣😂😇😇😇😇
What a horrible bunch of politician
It is the necessity of the time in Kerala,India.Once this happens,other relegeous group can not keep their identity politics, bargaing showing solid Muslim vote bank. After that,all these 3 relegeon will make a harmonious heaven in Kerala like olden days,old Kerala,sooper Kerala time will come ❤❤😂😂😂😂😂
ജയരാജൻ out.
ജയരാജൻ ചക്ക പറയുമ്പോൾ ചുക്കുന്നുപറയുന്നത് വഴക്കുലപോലുള്ള ഡോക്ടറെട്ടാണോ
പിണറായിക്ക് മകളെ പറ്റി തന്നേ അറിയില്ല. വീണ എല്ലാവരുടെയും ഭാര്യയാ വാരികോരികോടുകു൦. തലചേദിച്ചഒന്നിലാകെട്ടിയത്. ഇതാശരികു൦സനാധന൦. അയാൾ പഠിച്ചതാ..
അള്ളാഹു റിയാലിറ്റി ആണോ ജയരാജെ. നിങ്ങൾ കണ്ടിട്ടുണ്ടോ റിയാലിറ്റി ആയ അല്ലാഹുവിനെ
ജയരാജ് അസഹിഷ്ണുത കാണിക്കാതിരിക്കുക
No need of party divisions among humanity Disburse UDF, LDF, league, BJP etc.
ഇവർ ഒന്നിച്ചിയെങ്കിൽ കേരളം കശ്മീർ ആകും