ഈ കപ്പിൾ എങ്ങനെ കാപ്പിൾഡായി എന്നറിയേണ്ടേ !!.. || Udan Panam 3.0

แชร์
ฝัง
  • เผยแพร่เมื่อ 17 ส.ค. 2021
  • ► Subscribe Now: bit.ly/2UsOmyA​
    എനിക്ക് ഒരു കാര്യം പറയാനുണ്ട് എന്ന് പറഞ്ഞപ്പോഴേ ആ കാര്യം മനസിലാക്കിയ മിടുക്കി
    ഫുൾ എപ്പിസോഡ് കാണാൻ ക്ലിക് ചെയ്യു : bit.ly/3staUB2
    Udan Panam 3.0 || Monday to Sunday @ 9 pm || Mazhavil Manorama
    #UdanPanam3​ #Newgameshow​ #ManoramaMax​ #MazhavilManorama​
    #ManoramaOnline​ #ViralCuts​
    ► Visit ManoramaMAX for full episodes: www.manoramamax.com​
    Follow us on:
    ► Facebook: / mazhavilmanorama​
    ► Instagram: / mazhavilmanoramatv​
    ► Twitter: / yourmazhavil​
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles apps.apple.com/in/app/manoram....
  • บันเทิง

ความคิดเห็น • 1.1K

  • @unnikkuttanunni4815
    @unnikkuttanunni4815 3 ปีที่แล้ว +2391

    നിഷ്കളങ്കതക്കു എപ്പോഴും അതീവ സൗന്ദര്യം തന്നെയാണ് ആ പെൺകുട്ടി സംസാരിക്കുന്നത് നോക്കു 🥰🥰🥰🥰ലവ് u da 🥰🥰🥰

  • @prajithashanil
    @prajithashanil 3 ปีที่แล้ว +2015

    അല്ലേലും ഈ ഭംഗി മുഖത്തിന് അല്ല വേണ്ടത് അവന്റെ താലി പറ്റി പിടിച്ചു കിടക്കുന്ന ആ ഹൃദയത്തിനാണ് ❤നീ ആണ് മുത്തേ ആൺകുട്ടി 🥰സ്നേഹിച്ചു മരിച്ചൂടി അങ്ങോട്ട് ❤❤❤

    • @aswaniganga6332
      @aswaniganga6332 3 ปีที่แล้ว +4

      Sathym da

    • @hannaramees8797
      @hannaramees8797 3 ปีที่แล้ว +4

      Ys, true lOvE

    • @ponnuponnnani3830
      @ponnuponnnani3830 3 ปีที่แล้ว +24

      Pall unthiyavark bhangi illenano🙃

    • @Chinnuchinnu797
      @Chinnuchinnu797 2 ปีที่แล้ว +4

      @@ponnuponnnani3830 ath kontaaville aa Koch clip ittirikkunne

    • @jubily4898
      @jubily4898 2 ปีที่แล้ว +38

      നിങ്ങൾ എന്താ ഉദ്ദേശിച്ചത് ആ പെൺകുട്ടി ഭംഗി യുണ്ടല്ലോ നിങ്ങളാണോ അവളുടെ മുഖത്തിന് ഭങ്ങിയില്ലാ ന്ന് നിശ്ചയിക്കുന്നത് പല്ല് പൊങ്ങിയിട്ടുണ്ട് അത് clipital ശരിയാവും

  • @diyaaahdeepan2654
    @diyaaahdeepan2654 3 ปีที่แล้ว +3667

    ഒന്നിക്കേണ്ടവർ തമ്മിലേ ഒന്നിക്കൂ... അത് എപ്പോഴും അങ്ങനെ തന്നെ ആണ് ! 💯❤️

    • @sebinmathew5310
      @sebinmathew5310 3 ปีที่แล้ว +38

      Pineeee veeuthe njan 9 year snehichatha pashe ane kalanju vere ketti vittukarku eshtslathondu vendanu paranju poyi

    • @anjaliep9547
      @anjaliep9547 3 ปีที่แล้ว +38

      At satyam......9 varsham pranayichu Njngalm it pole kure prashnangalk shesham kazhinja april 25th married aay.. ❤

    • @sijishaji809
      @sijishaji809 3 ปีที่แล้ว +4

      😊

    • @nandu1658
      @nandu1658 3 ปีที่แล้ว +4

      അത് ശരിയാ

    • @fathimathsafira6906
      @fathimathsafira6906 3 ปีที่แล้ว +6

      @@sebinmathew5310 ninghalk vidhichitilla😊

  • @diamondcouples
    @diamondcouples 3 ปีที่แล้ว +2908

    Thank You ☺️

  • @farhath2837
    @farhath2837 3 ปีที่แล้ว +1488

    മനസ്സിന് ഒരുപാട് സൗന്ദര്യം ഉള്ള കുട്ടി 😘😘😘.... സത്യത്തിൽ അവന്റെ ഭാഗ്യമാണ് ആ കുട്ടി ❤❤❤

    • @meenakshimeenakshi1488
      @meenakshimeenakshi1488 2 ปีที่แล้ว +34

      അവളുടെ സംസാരം കേട്ടാൽ ആർക്കും ഇഷ്ടം thonum

    • @zasfamily706
      @zasfamily706 2 ปีที่แล้ว +2

      Sheriya

    • @aiswaryasoman9375
      @aiswaryasoman9375 2 ปีที่แล้ว +38

      Enthe ningalkku..olde mughathinu a bhangy..thonnllya???

    • @rehnasebastian4557
      @rehnasebastian4557 2 ปีที่แล้ว +30

      @@aiswaryasoman9375 sathyam.ellarum avalude manasinte saundaryam parayunnu.ingne parayunnath thanne enth mosham aanu🙄.

    • @haseenanasar6769
      @haseenanasar6769 2 ปีที่แล้ว +1

      Yes

  • @nafijakareem8805
    @nafijakareem8805 3 ปีที่แล้ว +1842

    ഇഷ്ടം ഉള്ള കവിത സഗാവ്.... നന്നായി പാടി tto ❤️❤️❤️❤️

    • @archanaranjith661
      @archanaranjith661 3 ปีที่แล้ว +28

      സഖാവ്
      എന്നാണ്

    • @nafijakareem8805
      @nafijakareem8805 3 ปีที่แล้ว +8

      @@archanaranjith661 uff bymistake type😔

    • @manjumol7528
      @manjumol7528 2 ปีที่แล้ว +1

      Njan 1k aaki😍😘♥️

    • @nafijakareem8805
      @nafijakareem8805 2 ปีที่แล้ว +4

      @@manjumol7528 allahh.. Ithengane ithra like okke🥰.. Njan ippo kanunne

  • @chithira6792
    @chithira6792 2 ปีที่แล้ว +5

    നല്ല ചങ്കൂറ്റമുള്ളവൻ. സ്നേഹിച്ച പെണ്ണിനെ സ്വന്തമാക്കിയവൻ. .ഒരു നേരം പോക്ക് മാത്രമായി കാണാതെ മനസ്സ് തുറന്ന് സ്നേഹിച്ചവൻ വാഗ്ദാനങ്ങൾ പാലിച്ചവൻ..ഇതാണ് സ്നേഹം...നിങ്ങളുടെ ഈ സ്നേഹം നിങ്ങളുടെ മരണം വരെ കൈവിടാതെ നോക്കുക

  • @mridhu4935
    @mridhu4935 3 ปีที่แล้ว +657

    സ്നേഹം അതെന്നും മനസ്സിൽ നന്മ ഉള്ളവർക്കേ ഉണ്ടാകൂ....... 😍😍😍😍😍😍എന്നെന്നും ഇതേപോലെ സന്തോഷായി കഴിയട്ടെ 😍😍😍😍😍😍

    • @pooranipoorani5414
      @pooranipoorani5414 2 ปีที่แล้ว

      Fdif

    • @pooranipoorani5414
      @pooranipoorani5414 2 ปีที่แล้ว

      😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😄😆😙😅😄😆😋😅😃😃😍😊😅😋😋😍😋😁😂😁😅😋😈👿😈👿😈😈👿😈👿👽☠️👹😈👾👻👹👻🤖👺👺👺👹👹👺👹👺👹👺👹👺👹👺👺👹👺👹👺👹👺👹

    • @ansyabuabu21
      @ansyabuabu21 2 ปีที่แล้ว

      C!l>ppp

    • @vinodancv13
      @vinodancv13 2 ปีที่แล้ว

      P0 ok

  • @hafsathhafi8774
    @hafsathhafi8774 2 ปีที่แล้ว +136

    സ്നേഹം സൗന്ദര്യത്തോടല്ല വേണ്ടത്, നല്ല മനസ്സുകളോടാണ് 🥰👌

  • @lillysworld7805
    @lillysworld7805 2 ปีที่แล้ว +54

    നിങ്ങളാണ് ഏതാർത്ഥ ജോടികൾ......
    ജാതി ഏതായാലും മതം ഏതായാലും....
    ❤️❤️
    കണ്ടപ്പോൾ വലിയ സന്തോഷം
    God bless u......

  • @Artistannakutti
    @Artistannakutti 3 ปีที่แล้ว +317

    എന്തോ ആഹ് പാട്ട് കേട്ടിട്ടു കണ്ണ് നിറഞ്ഞു... രണ്ടു പേരുടെ സ്നേഹവും അവസാനം വരെ ഉണ്ടാവട്ടെ ❤️❤️❤️❤️. ആരും കണ്ണ് വക്കത്തെ ഇരിക്കട്ടെ

  • @paarukutty3882
    @paarukutty3882 3 ปีที่แล้ว +781

    ദൈവം ഒന്നിപ്പിച്ചവരെ മനുഷ്യൻ ആയി വേർപ്പെടുത്താൻ കഴിയില്ല എന്നതിന് ഏറ്റവും വലിയ തെളിവ് 💓

    • @raseenaraseena6045
      @raseenaraseena6045 3 ปีที่แล้ว +6

      അതേ 🌹🌹🌹

    • @andriya6837
      @andriya6837 3 ปีที่แล้ว +5

      Ammachi paranjath correctya

    • @paarukutty3882
      @paarukutty3882 3 ปีที่แล้ว +3

      @@andriya6837 phaaaaaaaa😂

    • @mksgroup8152
      @mksgroup8152 2 ปีที่แล้ว +3

      Ya

    • @suryagayathris8029
      @suryagayathris8029 2 ปีที่แล้ว

      Avidem divathinu credit... Allathe avar parsaparam snehathode ottakkettayi ninakond alla🙄😂

  • @lubimas9036
    @lubimas9036 3 ปีที่แล้ว +647

    അനുസ്ന്റെ സൗണ്ട് wowww സൂപ്പർ ♥️♥️♥️

  • @krishnakichu3637
    @krishnakichu3637 3 ปีที่แล้ว +602

    ഈ കവിതയ്ക്ക് അല്ലേലും ഒരു പ്രണയ ഗന്ധം ആണ് എന്റെ അച്ചായനും എന്നെ പ്രൊപോസ് ചെയ്തത് ഞാൻ ഈ കവിത ചൊല്ലി കേട്ടതിനു ശേഷം ആണ്😍😍😍😍😍😍😍😍😍😍.

  • @sunamisunami8016
    @sunamisunami8016 3 ปีที่แล้ว +142

    എനിക്കും ഒരുപാട് ഇഷ്ടമുള്ള കവിത യാണ്. സൂപ്പർ ആനൂസ്

  • @dileepmk4675
    @dileepmk4675 3 ปีที่แล้ว +951

    പ്രണയം അത് വിവാഹം കഴിച്ചാലും ജീവിക്കം എന്നും സ്‌നേഹത്തോടെ 🙏🙏ഞങ്ങൾ 11കൊല്ലമായി ജീവിക്കാൻ തുടങിട്ട് ഇപ്പഴും സന്തോഷത്തോടെ ജീവിക്കുന്നു ❤❤❤❤❤മുത്തെ എപ്പഴും രണ്ടും പേരുടെയും മനസ്സിൽ സ്‌നേഹം മാത്രെ യ്യേളും

    • @haseenacholayil7497
      @haseenacholayil7497 3 ปีที่แล้ว +5

      Super. Edhane jeevitham

    • @sahadsahad6888
      @sahadsahad6888 3 ปีที่แล้ว +2

      സന്തോഷം p😍😍😍

    • @kazaworld6122
      @kazaworld6122 3 ปีที่แล้ว +4

      Njan 1 aravarshaayi njagal hapya but nde family ippozhum enne veetil ketheetilya 2montaaya molund ippo

    • @sarithaponnu3149
      @sarithaponnu3149 3 ปีที่แล้ว +6

      6ആമത്തെ വർഷം ആണ്.. ഇതുപോലെ തന്നെ... ഹിന്ദു, ക്രിസ്ത്യൻ

    • @ramsheena4261
      @ramsheena4261 3 ปีที่แล้ว

      നിങ്ങളുടെ ഭാഗ്യം

  • @jeethajithendrakumar4534
    @jeethajithendrakumar4534 3 ปีที่แล้ว +192

    സൗന്ദര്യത്തിൽ ഒന്നും ഒരു kariyim ഇല്ല. അത് ഉണ്ടെന്നു കരുതി അഹങ്കരിക്കരുത്... She is very beutyful.... സന്തോഷം ആയിട്ട് ജീവിച്ചു കാണിക്കണം... ഹാപ്പി ഓണം. Ma fav ഡിമണ്ട് കോപ്പിൾ ❤️❤️❤️

  • @kukkuandmombynasiyanijaz
    @kukkuandmombynasiyanijaz 3 ปีที่แล้ว +697

    ഈ കവിത കേട്ടിട്ട് ആകെ കോരി തരിക്കുന്നു 😍😍😍😍എന്താ ഒരു ഫീൽ 👍👍👍ശരിക്കും diamond couples തന്നെ 😍😍😍

    • @balqeesbq4663
      @balqeesbq4663 2 ปีที่แล้ว +2

      Sathyam😍😍😌😌😌

    • @aktootooak
      @aktootooak 2 ปีที่แล้ว +2

      🙄sherrikkalum ulla diomend couples iver alla athu verreya 😁🙈😌

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz 2 ปีที่แล้ว

      @@aktootooak വേറെ ആരാണാവോ

    • @aktootooak
      @aktootooak 2 ปีที่แล้ว

      @@kukkuandmombynasiyanijaz parrayoola venameghill oru clue therram sooryanill undu chandhranill illa maniyill undu keniyill illa 👍😁

    • @kukkuandmombynasiyanijaz
      @kukkuandmombynasiyanijaz 2 ปีที่แล้ว

      @@aktootooak 🙄🙄🙄

  • @shinyjose8221
    @shinyjose8221 3 ปีที่แล้ว +50

    Innale TV kanduu ....innu thedi pidichuu TH-cam ilum...ee kochinte Kavitha kelkkan vendii mathram......❤️❤️

  • @habeebshaiba8176
    @habeebshaiba8176 3 ปีที่แล้ว +553

    ചേച്ചി പാടുന്നത് കേട്ടിട്ട് എനിക്ക് പോലും ഈ ചേച്ചിയോട് പ്രണയം തോന്നുന്നു 🥰

    • @Ishan.12437
      @Ishan.12437 3 ปีที่แล้ว +14

      അത്രക്കൊന്നും ഇല്ല

    • @habeebshaiba8176
      @habeebshaiba8176 3 ปีที่แล้ว +5

      Inteth njan paranju ennale ullu ningalath njan chodhichilalo

    • @Maria-dy3ie
      @Maria-dy3ie 3 ปีที่แล้ว +1

      Athe... Nalla.... Bhanki und

    • @sakkeenasakkeena4486
      @sakkeenasakkeena4486 3 ปีที่แล้ว +6

      @@Ishan.12437 kushumb

    • @ponnuponnnani3830
      @ponnuponnnani3830 3 ปีที่แล้ว +4

      @@sakkeenasakkeena4486 😂😂😂satyam

  • @athiraabhilash5052
    @athiraabhilash5052 2 ปีที่แล้ว +26

    ഭംഗി നോക്കി.. നല്ല ജോഡി ആയി മാര്യേജ് കഴിഞ്ഞിട്ട്.. കുറച്ചു നാൾ കഴിഞ്ഞു പിന്നെ ഇല്ലാത്ത കുറ്റം കാണില്ല.. മനസ്സ് അതാണ്.. പരസ്പരം മനസിലാക്കൽ... അങ്ങനെ ആവട്ടെ നിങ്ങളുടെ ലൈഫ്. God bless u... ❤

  • @noufiyan4389
    @noufiyan4389 3 ปีที่แล้ว +151

    Diamond Couples 🥰🥰😍❤❣️ All time favorites❤❣️

  • @chinnuchinnu5801
    @chinnuchinnu5801 3 ปีที่แล้ว +94

    എനിക്ക് രോമാഞ്ചം വന്നു ആ കവിത കേട്ടപ്പോ. അടിപൊളി ആയിട്ടുണ്ട് 😍😍😍

  • @vlogs2863
    @vlogs2863 3 ปีที่แล้ว +66

    Innale kandu udan panathil 🥰love youu couples ❤

  • @sanu_mubizz7979
    @sanu_mubizz7979 3 ปีที่แล้ว +120

    Love stry ithin munne kettavar like😁🤞😍😍😍

  • @keziajose6064
    @keziajose6064 2 ปีที่แล้ว +3

    നിഷ്കളങ്കമായുള്ള സ്നേഹം ഇന്നത്തെ കാലത്തു വിരളമാണ്, but നിങ്ങളുടെ നിഷ്കളങ്ക സ്നേഹം കണ്ടപ്പോൾ വളരെ സന്തോഷം,എന്നും നിലനിൽക്കട്ടെ 😍😍😍😍😍

  • @silviabraham8414
    @silviabraham8414 3 ปีที่แล้ว +77

    എന്നും ഈ സ്നേഹം നിലനിൽക്കട്ടെ...😍😍😍

  • @achumanivlogs2747
    @achumanivlogs2747 3 ปีที่แล้ว +62

    ഡയമണ്ട് couplesnte സ്ഥിരം viewer ആയ ഞാൻ പിന്നെ ഞാൻ onkong കളിക്കുന്നുണ്ട് കെട്ടോ

  • @deepthideepz11
    @deepthideepz11 3 ปีที่แล้ว +523

    നല്ല decent performance 👌❤️# ചില youtube channel ഉള്ള couples പരമ bore ആക്കിയിട്ടുണ്ട് ഈ programme ല്‍ വന്നിട്ട് 😇

  • @rbkofficialthailandneohair8659
    @rbkofficialthailandneohair8659 2 ปีที่แล้ว +30

    ഒരു ചെറിയ കുറവ് കണ്ടാൽ ഒഴിവാക്കി പോകുന്ന ഇന്നത്തെ പ്രണയം ഓക്കേ... വെറും പുറമെ കാണുന്ന അഭിനയം മാത്രം ആണ്

  • @nivatony7731
    @nivatony7731 3 ปีที่แล้ว +43

    Nannayi paaditoo.. enikum ishtam ulla kavithayanu sagav

  • @nesrinharisharis139
    @nesrinharisharis139 3 ปีที่แล้ว +142

    അടിപൊളി ആയിട്ട് പാടി 😍😍😍😍

  • @anjunijilanju2359
    @anjunijilanju2359 3 ปีที่แล้ว +21

    എനിക്ക് ഈ ചേച്ചിയെ ഒരുപാട് ഇഷ്ടം ആണ്....❤️❤️❤️😍

  • @nandana.p7783
    @nandana.p7783 2 ปีที่แล้ว +23

    ആന്മാർത്ഥ പ്രണയത്തെ ആർക്കും പിരിക്കാൻ കഴിയില്ല ❤true love🙏

    • @kavithasajeevan2187
      @kavithasajeevan2187 2 ปีที่แล้ว +1

      Sathym.. 😍 ente lvrnod avante frnds oke parayumayirunnu ninakenthina karutha ee pennine.. Avalekal nallapennine kittillenn.. Apo njn orupad sangadapettirunnu.. Njn ennit parayumairunnu.. Enne ozhivakiko ninak ennekal nallapennine kittumenn.. Apo avn parayum ninnekal nallapennine njn ithvare kanditillann.. 😊😊 10yrs ayi ipo.. 😊😊

  • @safeerasafeeranp1340
    @safeerasafeeranp1340 3 ปีที่แล้ว +80

    Ayyoda super kavita

  • @jishnukmvfc1048
    @jishnukmvfc1048 3 ปีที่แล้ว +94

    Hlo, മഴവിൽ മനോരമ, ഉടൻ പണം എന്നെ atm ആയി മത്സരിക്കാൻ വിളിക്കുവോ,😔plezz, എനിക്ക് ഭയങ്കര ആഗ്രഹം ആണ്

  • @aaluaalu5703
    @aaluaalu5703 3 ปีที่แล้ว +36

    കണ്ണ് നിറഞുപോയി mole😔😔😔
    എല്ലാ നന്മകളും നേരുന്നു 🙏🙏🙏🙏

  • @sreekuttisreekutti39
    @sreekuttisreekutti39 3 ปีที่แล้ว +68

    സഖാവ് കവിത ഒത്തിരി ഇഷ്ടം, ചേച്ചി നന്നായി പാടി 2പേരേം ഒത്തിരി ഇഷ്ടം ❤

  • @syamasandeep5777
    @syamasandeep5777 3 ปีที่แล้ว +40

    എൻ്റെ mrg engane ഓരോ പ്രശ്നങ്ങളെ അതിജീവിച്ച് കിട്ടിയതാണ്.e സുഖം സന്തോഷം. ഫോൺ വാങ്ങി തന്ന കാര്യം വരെ same kutty ❤️❤️❤️❤️❤️❤️❤️ നിങ്ങളെ വല്യ ഇഷ്ടാണ് ട്ടോ.

  • @meenakshiramu3927
    @meenakshiramu3927 2 ปีที่แล้ว +13

    ഹൃദയം തൊട്ടറിഞ്ഞ സ്നേഹം.. ഈ കുട്ടികൾ എന്നും സന്തോഷമായി ജീവിക്കട്ടെ...മോളുടെ പാട്ട് മനസ്സിന് നൊമ്പരമായി.... നന്നായി ജീവിച്ചു കാണിച്ചുകൊടുക്കണം... 👍

  • @saranyaus2456
    @saranyaus2456 3 ปีที่แล้ว +75

    Kuttikku nalla maturityyy........ 👌👌👍👍👍

  • @FaisalFaisal-rp7pt
    @FaisalFaisal-rp7pt 2 ปีที่แล้ว +11

    ന്റെ അനൂസേ എത്ര പ്രാവശ്യം ഈ കവിത ഞാൻ കേട്ടു എന്ന് അറിയില്ല അത്ര സൂപ്പർ ആയിരുന്നു 😍

  • @serahmariyamkurian6943
    @serahmariyamkurian6943 3 ปีที่แล้ว +356

    1:08 കവിത ഒരിക്കലും പാടില്ല ട്ടോ... കവിത ചൊല്ലുവാണ്... ❤🥰

    • @mallugirl1158
      @mallugirl1158 3 ปีที่แล้ว +10

      പക്ഷേ ഈ പാടിയത് കവിതയാണോ🤔

    • @mallugirl1158
      @mallugirl1158 3 ปีที่แล้ว +3

      @Bint Krishnan enik ariyilla.album song aanenna njan vijarikunnad

    • @anjanaanjuzz6361
      @anjanaanjuzz6361 3 ปีที่แล้ว +3

      @@mallugirl1158 Yes, sam mathewnte kavithayarnnu

    • @daiwik414
      @daiwik414 3 ปีที่แล้ว

      ഓഓ ആയിക്കോട്ടെ 🤪

    • @shahidalikk6862
      @shahidalikk6862 2 ปีที่แล้ว +3

      Shoo vallathoru kandu pudithm aaypoyi..

  • @rahananaseefpkpk5497
    @rahananaseefpkpk5497 3 ปีที่แล้ว +73

    Nigal adipoli aan tto 😍👍👍👍chechi song adipoli 😍👍👍👍

  • @juvi7459
    @juvi7459 3 ปีที่แล้ว +44

    ഈ കവിത എനിക്ക് ഒരുപാട് ഇഷ്ടാണ്..... 😍😍😍

  • @user-ss8xv8mk8h
    @user-ss8xv8mk8h 3 ปีที่แล้ว +74

    Love you both

  • @sushap9324
    @sushap9324 3 ปีที่แล้ว +46

    Excellent Kavitha🥰😍

  • @fousiyafousy4148
    @fousiyafousy4148 3 ปีที่แล้ว +35

    Adipoliyaayitt paady 👍👍👍👍👍👍👍👍👍👍

  • @hithapratheepck8683
    @hithapratheepck8683 3 ปีที่แล้ว +85

    kavitha chollumbol meenu
    dd ye noki chirichu , alla etha
    udhesam 🤣😜😜😜 1:31

  • @bindus3986
    @bindus3986 2 ปีที่แล้ว

    പുറമെ.കാണുന്നതല്ല..മോളേ സൗന്ദര്യം...നന്മയുള്ള..സ്നേഹമുള്ള ഈ മനസ്സിനാണ്.............ഞാൻകാണുന്ന.സൗന്ദര്യം...,,,,,👍❤️..🙏👌മോളുടെ കവിത.... അതിമനോഹരം....ആ...ശബ്ദമാധുര്യവും... ഗംഭീരം!!!!!... ചക്കരേ... വാക്കുകൾ ക്കതീതം...,, ❤️❣️😍😘😘😘😘👌👌👌👌

  • @juvairiyajuvaiya3455
    @juvairiyajuvaiya3455 2 ปีที่แล้ว +108

    ഇവർക്ക് എന്താണ് ഇത്ര പ്രതേകത? ഇങ്ങനെ എത്ര mixed വിവാഹം നടക്കുന്നു.... സൗന്ദര്യം എന്നത് ഓരോരുത്തരുടെയും കാഴ്ചപ്പാടിന് അനുസരിച്ചിരിക്കും ഇവിടെ ചെറുക്കൻ ഇച്ചിരി നിറം കൂടുതൽ എന്നുള്ളത് കൊണ്ടാണോ ഇങ്ങനെ? പിന്നെ സ്നേഹം.. നമ്മുടെ ഉള്ളിലെ സ്നേഹം ഇങ്ങനെ public നെ അറിയിക്കേണ്ട കാര്യം ഉണ്ടോ...

    • @nishanichu2842
      @nishanichu2842 2 ปีที่แล้ว +4

      Athanne

    • @neelgauri
      @neelgauri 2 ปีที่แล้ว +14

      Sathyam .oral ningal maathram paranju.chekkanu kurachu bangiyund.thirichanel evar famous akumo

    • @mathewsjohnmighty2
      @mathewsjohnmighty2 2 ปีที่แล้ว

      Exactly 👏
      th-cam.com/video/IxzECeW1wko/w-d-xo.html

    • @anilrajani8288
      @anilrajani8288 2 ปีที่แล้ว +1

      Sathyam. Pennine Kanan ottum kollilla.enniittum ellarum sundari ennu parayunnu. Nammude veettile kutty ithupole oru pennine kettan ethra parents sammathikkum.Chumma oronnnu parayalle. Paise undakkanvendi oro karyangal allathe entha.premikkunnavar support cheyyunnu.Allathavar ethirkkunnu.

  • @shinijavk9201
    @shinijavk9201 3 ปีที่แล้ว +149

    DD യെ കാണാൻ എന്തൊരു ഭംഗിയാ ഇന്നത്തെ എപ്പിസോഡിൽ......

  • @akhitha.t.a659
    @akhitha.t.a659 3 ปีที่แล้ว +42

    Patt polichutta chechiii🔥🔥🔥 strongly feeled❤️

  • @sreeshmasarath2440
    @sreeshmasarath2440 3 ปีที่แล้ว +9

    ചേച്ചീനെയും ചേട്ടനെയും ഒരുപാട് ഇഷ്ട്ടമാണ്.. ഭംഗി മുഖത്തിന് അല്ല മനസ്സിന് ആണ് വേണ്ടത്.. ന്തൊക്കെ പ്രശ്നം ഇണ്ടായിട്ടും പിരിയാൻ പറ്റാത്ത ഈ സ്നേഹം എന്നെന്നും ഇണ്ടാവട്ടെ.. പാട്ട് പാടി ഏട്ടനെ വീഴ്ത്തി അല്ലേ.. ന്തായാലും പാട്ട് അടിപൊളി ആയിട്ടുണ്ട് എല്ല എതിർപ്പ് മറികടന്നു കൊണ്ട് ചേച്ചിയെ സ്വന്തമാക്കി ചേട്ടൻ 🥰🥰❤️❤️❣️❣️💖💖💖💓💝💝💝😍😍💗Lve uuu chechi chettaa🤩🤩🥰🥰😘😘😘😘😘😙

  • @reshmi116
    @reshmi116 3 ปีที่แล้ว +119

    അഖിൽ &anu❤️❤️😍😍😍❣️❣️😘😘😘

  • @anju2551
    @anju2551 3 ปีที่แล้ว +309

    She is beautiful💜
    Don't judge a book by it's cover

    • @shivamuni6899
      @shivamuni6899 3 ปีที่แล้ว +1

      🙏🙏🙏🙏❤️❤️❤️

    • @andrin9659
      @andrin9659 3 ปีที่แล้ว +1

      @@divyakala7830 he's probably a phyco.. Leave him.. Don't ruin your life

  • @sithu_sha4246
    @sithu_sha4246 3 ปีที่แล้ว +35

    Kavitha enn kettapolee ithaanennu urappichu❣️❣️❣️❣️❣️❣️❣️

  • @minnu_z
    @minnu_z 3 ปีที่แล้ว +6

    Endhu rasa kelkan god bless you dears 😍😘😚😙😙😙😗😗

  • @anupamaap9696
    @anupamaap9696 3 ปีที่แล้ว +87

    Fav couples😍

    • @gshsjsghs2958
      @gshsjsghs2958 3 ปีที่แล้ว +1

      കവിത സൂപ്പർ

  • @sn9297
    @sn9297 3 ปีที่แล้ว +8

    One of my fav kavitha❤️❤️❤️❤️ adipwolli aayi paadi

  • @Pathuuu264
    @Pathuuu264 3 ปีที่แล้ว +83

    Ithilum valiya yethra yethra preshnanjalundaayiiii yennittippo onnnikkan pattiyuooo athinum venam oru bagyam 😭😭

    • @childishgirl7607
      @childishgirl7607 3 ปีที่แล้ว +1

      Nthupatty 😔

    • @zanw0ld465
      @zanw0ld465 2 ปีที่แล้ว

      th-cam.com/channels/vCE-Q2wKQJfMXfPYUVDGxg.html

  • @Rouzana-mr8fc
    @Rouzana-mr8fc 3 ปีที่แล้ว +21

    Sooper kalakki👍♥️♥️🥺

  • @lizasunny981
    @lizasunny981 3 ปีที่แล้ว +204

    പാട്ടു വളരെ നന്നായി ❤❤❤❤

  • @farsanat6224
    @farsanat6224 3 ปีที่แล้ว +18

    ❤നിങ്ങള്ടെ പ്രണയം അടിപൊളിയാണ് എനിക്കും ഉണ്ട് ഒരു ❤.. 😂എനിക്കിപ്പോ kettprayam ആയി ഇക്കയാണേൽ ടൈം ആയില്ല.. ഫുൾ prblms ndhokke avumo endho.. Endhvannalum ikkane njn vittpovula❤😘

    • @AparnAmbika
      @AparnAmbika 2 ปีที่แล้ว

      മാതാപിതാക്കളെ വിഷമിപ്പിക്കരുത്.... കാത്തിരിക്കൂ.... വീട്ടുകാർ സമ്മതിക്കും....

  • @greeshmaks5789
    @greeshmaks5789 3 ปีที่แล้ว +7

    Kavitha sooperrrrr..... Nalla feeling 😍😍😍😍😍😍😍😍

  • @ayanarajeev530
    @ayanarajeev530 2 ปีที่แล้ว +5

    Adipoli adipoli ❤️😘 adipoli orupaad ishttaayi cute couples ❤️😘 Kavitha adipoliyaayi paadi ❤️😘

  • @achunair3781
    @achunair3781 3 ปีที่แล้ว +160

    അനൂസിന്റെ സംസാരം ഭയങ്കര ഇഷ്ടം ആണ് ❤️

  • @_chilltalk
    @_chilltalk 3 ปีที่แล้ว +27

    Ennum santhoshamayirikkatte 🥰🥰

  • @nakulradha
    @nakulradha 2 ปีที่แล้ว +4

    ആ കവിത കേട്ടപ്പോ തന്നെ രോമാഞ്ചം വന്നു ചേച്ചി 😌😁❤

  • @linimolgeorge9759
    @linimolgeorge9759 2 ปีที่แล้ว +4

    Ithanu real 💕.onnum expect cheyyathe snehikkan kazhiyudel lifeill ithil kooduthal santhoshm ini kittan indavilla.all the best dear couple

  • @aleenamanoj1987
    @aleenamanoj1987 3 ปีที่แล้ว +80

    Super chechi, chetta ജീവിതത്തിൽ എല്ലാ വിധ വിജയവും ഉണ്ടാവട്ടെ ❤️❤️❤️❤️❤️ god bless you 🤗

  • @shanafaijaz3305
    @shanafaijaz3305 3 ปีที่แล้ว +30

    ഇത്‌ കണ്ട് എനിക്ക് നാണം വന്നൂ....... പോളിയേ പൊളി ❤❤❤❤

  • @viluvnkannur8962
    @viluvnkannur8962 2 ปีที่แล้ว +1

    കവിതയും ആലാപനവും ഹൃദ്യം.. മനോഹരം...
    നിങ്ങളുടെ ഭാവി ജീവിതം സുന്ദരമാകട്ടെ.
    ആശംസകൾ.

  • @bpositivevlogsmubashirafas4144
    @bpositivevlogsmubashirafas4144 2 ปีที่แล้ว +1

    Cute voice കവിത പിന്നെ എന്നും fav ആണ്

  • @jomolsajeev5659
    @jomolsajeev5659 2 ปีที่แล้ว +4

    ന്യൂ ജനറേഷനിലെ അതിസുന്ദരിയായ പെൺകുട്ടി, 👍👍👍👍👍👍

  • @prettykity462
    @prettykity462 3 ปีที่แล้ว +10

    Chechi patt powli ❤️ ningal powli aan🥰🥰

  • @athirav1547
    @athirav1547 3 ปีที่แล้ว +5

    Love u😘 chechi &EttA ❤

  • @pathuz5489
    @pathuz5489 3 ปีที่แล้ว +14

    🥰🥰polichu

  • @lillysworld7805
    @lillysworld7805 2 ปีที่แล้ว +19

    നിങ്ങളാണ് ഏതാർത്ഥ ജോടികൾ......
    ജാതി ഏതായാലും മതം ഏതായാലും....
    ❤️❤️

  • @sajnamumthazmumthaz8857
    @sajnamumthazmumthaz8857 3 ปีที่แล้ว +1

    Fvrt Kavitha.രണ്ടാളും സോ cute..😍🥰

  • @SaiKrishna-nf1wh
    @SaiKrishna-nf1wh 2 ปีที่แล้ว

    എപ്പോഴും ഇങ്ങനെ സന്തോഷത്തോടെ ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ..ചേരേണ്ടതാണ് ചേർന്നത്❤️❤️❤️❤️❤️കവിത സൂപ്പർ...അത് കേട്ടാൽ ആരായാലും സ്വയം മറന്ന് പോകും👍👍

  • @kripamangalasseri7137
    @kripamangalasseri7137 3 ปีที่แล้ว +40

    Nice couple !! ❤️❤️🙌

  • @Nakulan-
    @Nakulan- 2 ปีที่แล้ว +65

    ഭംഗി മനസിൽ ഉള്ളവർ എന്നും സന്തോഷമായി ജീവിക്കും ❤️

  • @anjuajayans2867
    @anjuajayans2867 2 ปีที่แล้ว +1

    ❤അടിപൊളിയായിട്ട് പാടുന്നു ചേച്ചിക്കുട്ടി. My fvrt കവിതയാണ്.

  • @RAINDROPSCreation
    @RAINDROPSCreation 2 ปีที่แล้ว +1

    ഇവരുടെ മുഖ സൗന്ദര്യത്തെക്കാൾ ഹൃദയ സൗന്ദര്യം ആണ്... ഇഷ്ടപെട്ടത്..

  • @priyaaswani5396
    @priyaaswani5396 3 ปีที่แล้ว +13

    Super saghave orupade estayi eee Kavitha orupade estamane ❤️ ❤️❤️❤️😘😘

  • @ajitha.k1187
    @ajitha.k1187 3 ปีที่แล้ว +6

    Lovely couple .Stay blessed . Live like this till your end 💐🙏💕😃🌹💕

  • @Cook_with_Beauty_
    @Cook_with_Beauty_ 2 ปีที่แล้ว +1

    ❣️❣️❣️❣️nalla feel aavunna kavitha.... Bueatiful cpls🔥🥰

  • @jinusvlog8470
    @jinusvlog8470 2 ปีที่แล้ว +42

    Mole നീ അത്യവശ്യം സൗന്ദര്യം ഉണ്ട് അസൂയക്കാർ പലതും പറയും

    • @aryapravi4401
      @aryapravi4401 2 ปีที่แล้ว +3

      അതെന്ന ചേച്ചി അത്യാവശ്യം......

    • @minnuz2610
      @minnuz2610 2 ปีที่แล้ว +2

      അത്യാവശ്യം അല്ല ഒരുപാട് ഉണ്ട് 😍

  • @monireji5171
    @monireji5171 3 ปีที่แล้ว +17

    My fav couple

  • @amanworld7026
    @amanworld7026 3 ปีที่แล้ว +7

    ith vare udan panam nokiyillankilum inn njan ee episod noki njan ariyathe ente mugath oru punjiri vannu😍😍😍

  • @hananaslam3617
    @hananaslam3617 2 ปีที่แล้ว +4

    Mashallah lovely couple especially i really fall in love with her character amazing he is very lucky to get her

  • @nishaks1392
    @nishaks1392 3 ปีที่แล้ว +49

    Our diamond couple💖

  • @jyothi5623
    @jyothi5623 3 ปีที่แล้ว +16

    My sweet family ❤️❤️

  • @shinykunjumon6534
    @shinykunjumon6534 3 ปีที่แล้ว +9

    Stay bleesed always live long happily❤❤❤❤

  • @swalibanu5244
    @swalibanu5244 2 ปีที่แล้ว +1

    Chechide voice othiri ishttayi👍👍❤️❤️💯💯 nte bro orupaad lucky man aanu ttaa .......adipoli yaa randalum nigale love story onn ariyaan kothichirnnu❤️😊

  • @amrithachinnu7686
    @amrithachinnu7686 2 ปีที่แล้ว +12

    ഇതാണ് പ്രണയം ❤️😍

  • @resikakr5016
    @resikakr5016 3 ปีที่แล้ว +3

    Poli song chechii❣️❣️❣️❣️

  • @lakshmipriyatj3117
    @lakshmipriyatj3117 3 ปีที่แล้ว +49

    Diamond couples❤️

  • @harithaanil7397
    @harithaanil7397 3 ปีที่แล้ว +44

    Made for each other❣️💞