80 രൂപ ഉണ്ടെങ്കിൽ 800 രൂപയുടെ കൂൺ ഉണ്ടാക്കാം How To Grow Oyster Mushrooms | Tool Maker

แชร์
ฝัง
  • เผยแพร่เมื่อ 6 ธ.ค. 2020
  • 80 രൂപ ഉണ്ടെങ്കിൽ 800 രൂപയുടെ കൂൺ ഉണ്ടാക്കാം How To Grow Oyster Mushrooms | Tool Maker
    BUY OYSTER online : amzn.to/2K2ol8X
    പുതിയ വിഡിയോ ലഭിക്കാൻ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    Subscribe My Channel : bit.do/eFsVC
    വീഡിയോ ഇഷ്ടപെട്ടാൽ Like ചെയ്യുക
    പിന്നെ ഫ്രണ്ട്സിനൊക്കെ share ചെയ്തു കൊടുക്കുക
    ചിപ്പി കൂണ്‍ കൃഷി
    ലോകത്താകമാനം വ്യാപകമായി ഉത്പാദിപ്പിക്കപ്പെടുന്ന ഒരു കൂണ്‍ വിള-യാണ് ചിപ്പിക്കൂണ്.
    ഉത്പാദനം
    വളരെ ചെലവ് കുറഞ്ഞ രീതിയില്‍ ഉത്പാടിക്കാവുന്ന ഒരു കൂണ്‍ വിള-യാണ് ചിപ്പിക്കൂണ്‍.. വൈക്കോല്‍ മാധ്യമമായി ഉപയോഗിക്കാവുന്നതാ-ണ്. ഉണങ്ങിയതും പഴകാത്തതുമായ വൈക്കോല്‍ തെരഞ്ഞെടുക്കുക. വലി-യ പാത്രത്തില്‍ വെള്ളമെടുത്ത് 15 മണിക്കൂര്‍ നേരം കുതിര്‍ത്ത് വെക്കുക. അനുവിമുക്തമാക്കുന്നതിനായി 45 മിനിറ്റ് പുഴുങ്ങുക. പുഴുങ്ങിയെടു-ത്ത വൈക്കോല്‍ ഡെറ്റോള്‍ ഉപയോഗിച്ച് ശുചിയാക്കിയ പ്ലാസ്റ്റിക് ഷീറ്റില്‍ നിവര്‍ത്തിയിട്ടുനന്നായി തണുപ്പിക്കുക. തണുക്കുമ്പോള്‍ കൈലിട്ടു പിഴി-ഞ്ഞാല്‍ ജലാംശം ഊറിവരാത്ത രീതിയാണ്‌ വേണ്ടത്. ശേഷം 30cm വീതിയും 60cm നീളവും 30 ഗോയെജ് കട്ടിയുമുള്ള പോളിത്തീന്‍ കവറില്‍ നിറയ്ക്കുക. ബെഡിന്റെ അടിഭാഗം വൃത്താക്രിതിയില്‍ പരന്നിരിക്കുന്ന-തിനായി ഒരു റബ്ബര്‍ ബാന്‍ഡ് കൊണ്ട് കെട്ടിയിരിക്കണം. നേരത്തെ ഉണക്കിയ വൈക്കോല്‍ ചുരുട്ടി വൃത്താകൃതിയില്‍ വയ്ക്കുക. അതിനുമുകളിലായി വൃത്താകൃതിയില്‍ കൂണ്‍വിത്തു വിതറുക. വൈക്കോലും കൂണ്‍ വിത്തും ഇടവിട്ട്‌ നിറയ്ക്കുക. പോളിത്തീന്‍ കവറിന്റെ മുകളില്‍ കെട്ടുക. വായുസഞ്ചാരതിനായി സുഷിരങ്ങള്‍ ഇടെണ്ടാതാണ്.അതിനു ശേഷം ഇരുട്ടുമുറിയിൽ 15 ദിവസം വെക്കുക,ഇടയ്ക്കു എന്തെങ്കിലും പ്രോബ്ലം ഉണ്ടോ എന്ന് നോക്കുക , 15 ദിവസത്തിന് ശേഷം കൂൺ ബെഡിൽ ഒരു കത്തി ഉപയോഗിച്ച് വരഞ്ഞു കൊടുക്കുക പിന്നെ ദിവസവും 3 നേരം നനച്ചു കൊടുക്കുക . കൂൺ മുകുളങ്ങൾ വന്നു 3 ദിവസത്തിനുള്ളിൽ വിളവെടുക്കുക.
    ALL THE BEST
    My Latest Videos
    How To Make Simple Rat Trap At Home : • Video
    WATER FEEDER FOR CHICKS : • AUTOMATIC WATER FEEDER...
    REUSE OLD GLUED PVC PIPE : • HOW TO REUSE OLD GLUED...
    കാർബൈഡ് തോക്ക് ഉണ്ടാക്കാം : • വാ...നമുക്കൊരു കാർബൈഡ...
    Gravity Toy : • Video
    250 രൂപ ഉണ്ടെങ്കിൽ റൂം തണുപ്പിക്കാം : • 250 രൂപ ഉണ്ടെങ്കിൽ റൂം...
    BUCKET CHICKEN MAKING : • 4 ബക്കറ്റ് ചിക്കൻ 4 BU...
    മദ്യം സ്വാമിയെ പൊളിച്ചടുക്കി : • മദ്യം സ്വാമിയെ പൊളിച്ച...
    How To Make An AIR COOLER : • 380 രൂപയ്ക്ക് എങ്ങനെ ഒ...
    How to make WATER Dispenser Machine : • Video
    പേപ്പർ ഉണ്ടെങ്കിൽ ഒന്ന് ചെയ്തു നോക്ക് : • പേപ്പർ ഉണ്ടെങ്കിൽ ഇതുപ...
    ഒരു പറവ ഉണ്ടാക്കിയാലോ : • ഒരു പറവ ഉണ്ടാക്കിയാലോ...
    കോറോണയെ പമ്പകടത്താം : • Video
    GUM ROLLING MACHINE : • Video
    എളുപ്പ കൃഷി ചെയ്താലോ.തിരി നന : • ഒരു എളുപ്പ കൃഷി ചെയ്താ...
    🚗 തീപ്പെട്ടി കൊണ്ടൊരു കാർ ഉണ്ടാക്കിയാലോ?: • Video
    ഒരു ബൈക്ക് ഉണ്ടാക്കിയാലോ?...How To Make An Electric Bike
    At Home: • Video
    How To Make A Gift For Your Lover : • ഇഷ്ടപ്പെടുന്നവർക്കൊരു...
    #ToolMaker#Mushroom#HowToGrowOyster

ความคิดเห็น • 1.8K

  • @prakashmp3011
    @prakashmp3011 2 ปีที่แล้ว +203

    ഏതാനും വർഷം മുൻപ് പത്രപരസ്യം കണ്ട് കൂൺ കൃഷി കോഴ്‌സിന് ചേരാൻ വേണ്ടി വിളിച്ചു. 6000 രൂപ ഫീസ് പറഞ്ഞു. അപ്പോൾ എൻ്റ കൈയിൽ അത്ര പണമില്ലാത്തതിനാൽ ആ പദ്ധതി ഉപേക്ഷിച്ചു. ഇപ്പോഴിതാ തികച്ചും സൗജന്യമായി കൂൺ കൃഷിയെ കുറിച്ച് പഠിച്ചിരിക്കുന്നു. വളരെ വളരെ നന്ദി. ഇപ്പോൾ തന്നെ ഞാൻ കൃഷി ആരംഭിക്കും.

  • @neethunair7278
    @neethunair7278 3 ปีที่แล้ว +586

    അനിയാ കൊള്ളാമെടാ നീ മറ്റുള്ളവരില്‍ നിന്നും അല്പം വ്യത്യസ്തമായ അവതരണ രീതി ആണ്. നല്ല അവതരണം. വീഡിയോ വലിച്ച് നീട്ടുന്നുമില്ല. ഇതേപോലെ തുടര്‍ന്നും മുന്നോട്ടു പോകട്ടെ, എല്ലാ ആശംസകളും നേരുന്നു

  • @varshavinayan526
    @varshavinayan526 3 ปีที่แล้ว +155

    കൊള്ളാം വിശദമായി പറഞ്ഞു... 90%ആളുകൾടെ വീഡിയോ കണ്ടു... ഒന്നും തലേം വാലും ഇല്ല... മൊത്തം കൺഫ്യൂഷൻ ആയി. ഇത് കണ്ടപ്പോളാണ് ക്ലിയർ ആയത് 👍👍👍

  • @manushareef69
    @manushareef69 ปีที่แล้ว

    ആ വിത്ത് തീർന്നാൽ വേറെ വിത്ത് നിറക്കേണ്ടേ

  • @ltfworld2754
    @ltfworld2754 3 ปีที่แล้ว +112

    കൂൺ ഉണ്ടാക്കുന്നതിനെ കുറിച്ച് ഒന്നും അറിയാത്തവർക്കും പെട്ടെന്ന് മനസ്സിലാവും വിധം വളരെ ലളിതമായി അവതരിപ്പിച്ചു. 👍👍👍

  • @meghuNtooty
    @meghuNtooty 2 ปีที่แล้ว +20

    Super bro.. വീട്ടിൽ ഒരു കാശ് ഇല്ലാതെ ഇരിക്കുവായിരുന്നു. എന്തേലും side ബിസ്സിനെസ്സ് ഉണ്ടാകുമോ എന്ന് നോക്കുവായിരുന്നു... Thank you so much.. ❤❤❤❤🙏🙏🙏

  • @ashiquemangalodan7190
    @ashiquemangalodan7190 ปีที่แล้ว +3

    ഇതു വരെ ഞാൻ ഇത് കഴിച്ചിട്ടില്ല

  • @Lakshmi-dn1yi
    @Lakshmi-dn1yi ปีที่แล้ว

    മോനെ ഞാനും ബെഡ് ഒരുക്കി എനിക്ക് ഇന്നലെ കുറച്ചു മുളച്ചു വന്നു കറി വക്കാൻ കുറച്ചു കൂടി വേണം ഇത് രണ്ടു ദിവസം ഫ്രിഡ്ജിൽ സൂക്ഷിച്ചു വക്കാൻ പറ്റുമോ

  • @Snhx.edtz62

    . എനിക്കും കൂൺ കൃഷി ചെയ്യാൻ ഭയങ്കര ഇഷ്ടമാ.... അതു കൊണ്ട് ഇങ്ങനെ ഒരു ക്ലാസ്സിനായി കാത്തിരിക്കുകയായിരുന്നു.. കുറെ സർച് ചെയ്തു നോക്കി.. ഒന്നിലും ഇതു പോലെ.. വ്യക്ത മായ് പഠിപ്പിക്കുന്നില്ല.... താങ്ക്സ് മോനെ.,. ഇങ്ങനെ വീട്ടിൽ വെറുതെ ഇരുന്നു ബോറടിക്കുന്ന.. അമ്മമാർക്ക് ഇതൊക്കെ വളരെ സന്തോഷമാണ്... മോനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ 🙏🙏❤

  • @prasannathomasthomas5920
    @prasannathomasthomas5920 2 ปีที่แล้ว +7

    സൂപ്പർ VDO. എല്ലാവരും ഉണ്ടാക്കി വീട്ടിലേക്കു തന്നേ എടുക്കാം. എല്ലാത്തിനും വിലക്കയറ്റമാണ്. വെരയ്റ്റിയാണ്. അഭിനന്ദനം കുട്ടാ.

  • @fizafarzin7887
    @fizafarzin7887 2 ปีที่แล้ว +27

    വളരെ നല്ല അവതരണം. അറിയാത്ത കുറെ കാര്യങ്ങൾ കൂടി മനസ്സിലാക്കാൻ പറ്റി

  • @abdullahkutty8050
    @abdullahkutty8050 3 ปีที่แล้ว +31

    പ്രവാസലോകത്ത് നിന്നും ഒരായിരം അഭിനന്ദനങ്ങൾ....

  • @bhadranks5719
    @bhadranks5719 ปีที่แล้ว +24

    കേൾക്കുന്നവർ ഇങ്ങനെ ചെയ്യണം എന്ന ഉദ്ദേശത്തോടു കൂടിയുള്ള അവതരണം ആയിരുന്നു.

  • @vsreekumarannair1397
    @vsreekumarannair1397 2 ปีที่แล้ว +10

    കുറേ വീഡിയോകൾ ഞാൻ യൂട്യൂബിൽ കണ്ടു പക്ഷേ ഇത്രയും ലളിതമായി വിശദീകരിക്കുന്ന രീതിയിൽ വളരെ ഈസിയായി കാണിച്ചു മനസ്സിലാക്കാൻ താന്കളുടെ നല്ല അവതരണം കൊണ്ട് സാധിച്ചു വളരെ പേർക്ക് ഇത് ഉപയോഗപ്രദമാണ്

  • @godwaylivemedia4493
    @godwaylivemedia4493 ปีที่แล้ว +5

    മനോഹരം ബ്രോ. എല്ലാം കൃത്യമായി വിവരിച്ചു. എനിക്കും ഒരുപാട് ഉപകാരം ആയി. വീഡിയോ കണ്ട എല്ലാവർക്കും പ്രകൃതിയുമായി അടുത്ത് വരാം ഒരവസരം. അടഞ്ഞു കിടക്കുന്ന മുറികൾ വിളവ് കൊയട്ടെ.

  • @SaiCreationMalayalam
    @SaiCreationMalayalam ปีที่แล้ว +1

    വളരെ വ്യക്തമായ കാര്യമാത്രപ്രസക്തമായ നല്ല അവതരണം. Thank you so much

  • @shaijuettanzzvlogs5560
    @shaijuettanzzvlogs5560 ปีที่แล้ว +2

    നന്നായിട്ട് മനസ്സിലാക്കി തന്നു വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന രീതിയാണ് good 👌👌👌👍👍👍

  • @Lensvision-fg4vd
    @Lensvision-fg4vd 3 ปีที่แล้ว +97

    സൂപ്പർ അടിപൊളി ഇത്രയും സിംപിൾ ആയി ആരും ഇതുവരെ അവതരിപ്പിച്ചിട്ടില്ല

  • @sindhusworld9141
    @sindhusworld9141 3 ปีที่แล้ว +3

    വളരെ നല്ല വീഡിയോ ...നന്നായി മനസിലായി... ഒരു പാടിഷ്ടപ്പെട്ടു...❤️❤️

  • @sivadhishikthts9018

    നന്നായിട്ട് മനസിലാവുന്ന രീതിയിലാണ് പറഞ്ഞു തന്നത് വളരെ നല്ല അവതരണം❤❤