ഖുർആനും മതപരിവർത്തനവും സ്വർഗ്ഗരാജ്യവും.. ഡോ.കെ ടി ജലീന്റെ അഭിമുഖം I Interview with KT Jaleel Part-1

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • മതത്തിൽ ആളെ ചേർക്കാൻ ഖുർആൻ പറഞ്ഞിട്ടുണ്ടോ ?
    ഖുർആനിൽ വിശ്വസിച്ചാൽ മാത്രം സ്വർഗ്ഗത്തിൽ പോകുമോ ?
    ഡോ.കെ ടി ജലീന്റെ അഭിമുഖം - Part-1
    #ktjaleel #kerala #keralapolitics #ktjaleelspeech #interview
    #marunadanmalayalee #exclusive #mm001 #me001

ความคิดเห็น • 267

  • @manikantannairb
    @manikantannairb 3 ชั่วโมงที่ผ่านมา +104

    വിശ്വസിക്കാൻ പറ്റില്ല ജലീലിനെ പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് വേറൊന്ന്

    • @ManojM2000
      @ManojM2000 2 ชั่วโมงที่ผ่านมา +5

      Thakkiya 😂😂

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 2 ชั่วโมงที่ผ่านมา +1

      ഒരാൾക്ക് മാറാൻ മനസ്സുണ്ടെങ്കിൽ മാറട്ടെ. എന്തായാലും മഹാത്മാഗാന്ധി സ്വർഗത്തിൽ എത്തിയല്ലോ എന്നു സന്തോഷിക്കാം.

    • @mmmmmmm2229
      @mmmmmmm2229 2 ชั่วโมงที่ผ่านมา +1

      Manikantannair നിങ്ങളേയും വിശ്വസിക്കാൻ കഴിയുന്നില്ല

    • @Ajmal81286
      @Ajmal81286 2 ชั่วโมงที่ผ่านมา

      ഊടയിപ്പ് 100%
      സ്വന്തം നീചനെ തന്ത്രപൂർവ്വം ഒളിപ്പിക്കുന്ന കുശാഗ്രാ ബുദ്ധിയുള്ള കോയയാണ് ജലീൽ

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 2 ชั่วโมงที่ผ่านมา +1

      Ya ayyuha allatheena amanoo
      Innama al musrikoona najasun ഇങ്ങിനെയും പറഞ്ഞിട്ടില്ലേ ജലീൽ സാഹിബെ.

  • @krishnamohan4379
    @krishnamohan4379 3 ชั่วโมงที่ผ่านมา +49

    സിമി ഹൃദയം പേറുന്ന സ്വാമി ജലീലാനന്ദ..

    • @venu909
      @venu909 ชั่วโมงที่ผ่านมา

      ഇതാണ് സത്യം. ഒരു മുസ്ലീംന് ഒരിക്കലും വേറെ മതസ്ഥനെ അഗീകരിക്കാൻ പറ്റില്ല. ഇത് ആണ് തഖിയ.🔴🔴🔴

  • @proudtobeanindian1397
    @proudtobeanindian1397 2 ชั่วโมงที่ผ่านมา +49

    ജലീലേ ഡോ ആരിഫ് ഹുസൈൻ്റെ കണ്ണിൽ പ്പെടാതെ വേഗം പോകാൻ നോക്ക്😅

    • @rameshr1982
      @rameshr1982 ชั่วโมงที่ผ่านมา +1

      Liyakathali CM 🔥🔥🔥

  • @ABM257
    @ABM257 3 ชั่วโมงที่ผ่านมา +69

    ജലീൽ എന്തൊക്കെ പറഞ്ഞാലും ഉള്ളിലെ ആ പഴയ സിമിക്കാരൻ ഇപ്പോഴുമുണ്ട് ഇല്ലെങ്കിൽ ജലീൽ പറയണം തൻ്റെ പഴയകാല ജീവിതമല്ല ഇപ്പോഴത്തേതെന്ന്

    • @manikantannairb
      @manikantannairb 3 ชั่วโมงที่ผ่านมา +6

      👍👍👍

    • @ManojM2000
      @ManojM2000 2 ชั่วโมงที่ผ่านมา +2

      Jalil Quran matiyezhuthi😂😂😂

    • @hardcoresecularists3630
      @hardcoresecularists3630 ชั่วโมงที่ผ่านมา +1

      അതിനെന്താണ് ഭായി🙏നമ്മൾ നടന്നു പോകുന്ന വഴി തെറ്റാണ് എന്ന് പറഞ്ഞ് നമ്മൾ തിരിച്ചു നടക്കാറില്ലേ🤔വഴിതെറ്റിയാൽ വീണ്ടും നമ്മൾ ശരിയായ വഴിയിലൂടെ പോകാറില്ലേ അത് അദ്ദേഹം ഏറ്റെടുത്തു എന്നിട്ടദ്ദേഹത്തെ താകളിക്കിലെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശരിയല്ല🙏

    • @jomonjore1199
      @jomonjore1199 ชั่วโมงที่ผ่านมา

      താങ്കളുടെ മുഴുവൻ പേര് ഒന്ന് കാണിക്കുക സുഡാപ്പി ആണോ ഇല്ലയോ എന്ന് അറിയണം 😂😂😂😂😂😂

    • @anilkumarp1207
      @anilkumarp1207 49 นาทีที่ผ่านมา +2

      പറയുന്നതൊന്നും പ്രവർത്തിക്കുന്നതെന്നും ചിന്തകൾ മറ്റൊന്നും.

  • @pramodr3258
    @pramodr3258 3 ชั่วโมงที่ผ่านมา +34

    ജലീലും , ആരിഫ് ഹുസൈൻ തെരുവത്തും ആയി ഒരു ഡിബേറ്റ് വക്കാമോ ഷാജാ താങ്കളുടെ നേതൃത്വത്തിൽ . ജലീൽ പങ്കെടുക്കാൻ സാധ്യത ഇല്ല😅

  • @riyaspunathil654
    @riyaspunathil654 3 ชั่วโมงที่ผ่านมา +38

    എല്ലാം ഒറ്റപ്പെട്ടു പിടിച്ചുനിൽക്കാനുള്ള പദ്ധതി ജലീൽ ചെയ്യുന്നത്

    • @mmmmmmm2229
      @mmmmmmm2229 2 ชั่วโมงที่ผ่านมา +1

      ജലീൽ ആരേയും കൊല്ലാൻ പറഞ്ഞില്ലല്ലോ പിന്നെ എന്താണ് കുഴപ്പം

  • @sureshkumar-bs2hr
    @sureshkumar-bs2hr 3 ชั่วโมงที่ผ่านมา +30

    ഷാജൻ സാറിന് വേറൊരു പണിയുമില്ലേ ആരെആണ് കോണ്ട് ഇരുത്തി ഇരിക്കുന്നത് (സിമി)

    • @TheAvGeek-kl3zf
      @TheAvGeek-kl3zf 2 ชั่วโมงที่ผ่านมา

      Hope! He may become Ex- Muslim 😂

    • @hardcoresecularists3630
      @hardcoresecularists3630 ชั่วโมงที่ผ่านมา +1

      അങ്ങനെയല്ല ബ്രോ നമ്മൾ തെറ്റായ വഴിയിൽ സഞ്ചരിച്ചാൽ ശരി ഏതാണെന്ന് അറിയുമ്പോൾ മാറി സഞ്ചരിക്കും അങ്ങനെയാണല്ലോ മനുഷ്യൻ തെറ്റുകളിൽ നിന്നാണ് ശരി പഠിക്കുന്നത് അദ്ദേഹത്തെ കുറ്റം പറയുന്നത് ശരിയല്ല എന്നാണ് വ്യക്തിപരമായി ഞാൻ വിചാരിക്കുന്നത്🙏

    • @TheAvGeek-kl3zf
      @TheAvGeek-kl3zf ชั่วโมงที่ผ่านมา

      @@hardcoresecularists3630 Hope! Hemay become Ex Muslim 😂.

    • @siyad2967
      @siyad2967 ชั่วโมงที่ผ่านมา

      TH-cam Reach. It's business 😂

  • @secondcomingj
    @secondcomingj 3 ชั่วโมงที่ผ่านมา +32

    ജലീലെ സൂക്ഷിച്ച് വേണം ഖുറാനും, ഹദീസും വ്യാഖ്യാനി ക്കാൻ. വെറുതെ ട്രോളുകൾ ഉണ്ടാക്കാൻ നിൽക്കരുത്.

    • @wilsonpaul6639
      @wilsonpaul6639 3 ชั่วโมงที่ผ่านมา +2

      👍🏼

    • @gdp8489
      @gdp8489 2 ชั่วโมงที่ผ่านมา +4

      ഇതു തന്നെ ഒരു ട്രോൾ അല്ലേ😅😅😅😅

    • @Rks-t8z
      @Rks-t8z 2 ชั่วโมงที่ผ่านมา

      24:3 - വ്യഭിചാരിയായ പുരുഷന്‍ വ്യഭിചാരിണിയെയോ ബഹുദൈവവിശ്വാസിനിയെയോ അല്ലാതെ വിവാഹം കഴിക്കാറില്ല. വ്യഭിചാരിണിയെ വ്യഭിചാരിയോ ബഹുദൈവവിശ്വാസിയോ അല്ലാതെ വിവാഹം കഴിക്കാറുമില്ല. സത്യവിശ്വാസികളുടെ മേല്‍ അത് നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു.
      ഇതല്ലേ ഖുർആൻ

  • @geogieantony7318
    @geogieantony7318 3 ชั่วโมงที่ผ่านมา +29

    ജലീലെ തഖിയ ( TAQIYYA ) കേൾക്കാൻ ഞങ്ങൾക്ക് തൽക്കാലം മനസ്സില്ല. കേൾക്കാതെ തന്നെ ഡിസ്‌ലൈക്ക് അടിച്ചു വിട്ടിട്ടുണ്ട്

    • @dasmadhavan9076
      @dasmadhavan9076 2 ชั่วโมงที่ผ่านมา

      Ivan pithrusoonyan

    • @ManojM2000
      @ManojM2000 2 ชั่วโมงที่ผ่านมา

      😂

    • @thejassurya2913
      @thejassurya2913 ชั่วโมงที่ผ่านมา

      👌
      Exactly. ഞാനും വീഡിയോ കാണാതെ കമന്റും dislike ഉം ചെയ്യുന്നു. ഇസ്ലാമിനെ കുറിച്ച് അറിയുന്ന ആരും അത് മാത്രമേ ചെയ്യൂ

  • @Kaafir916
    @Kaafir916 3 ชั่วโมงที่ผ่านมา +17

    ജലീൽ പറഞ്ഞത് നുണ…….
    “ഒരു മുസ്ലീമിനെ വധിച്ചാൽ ലോകത്തുള്ള മുഴുവൻ മനുഷ്യനേയും വധിച്ച മാതിരി”……🙏

  • @Sugarsan59
    @Sugarsan59 3 ชั่วโมงที่ผ่านมา +29

    ഇനി എന്നാണ് അമ്പൂക്കാ ഇന്റർവ്യൂ ന് വരുന്നത്? 🤭

    • @harshan6913
      @harshan6913 2 ชั่วโมงที่ผ่านมา

      വന്നത് തന്നെ... ഷാജനെ തല്ലാൻ നടക്കുയാണ് പുള്ളി😂

    • @Prakashnamboothiri
      @Prakashnamboothiri 2 ชั่วโมงที่ผ่านมา

      ​@@harshan6913ബ്രോയ്, എല്ലാം ബിസിനെസ്സ് ആണപ്പാ, അപ്പോൾ പ്രതീക്ഷിക്കാം!

    • @ManojM2000
      @ManojM2000 2 ชั่วโมงที่ผ่านมา +1

      ​@@harshan6913Kitunathellam Anvarinum 😂😂😂

    • @jct127
      @jct127 2 ชั่วโมงที่ผ่านมา

      സത്യം

  • @secondcomingj
    @secondcomingj 2 ชั่วโมงที่ผ่านมา +15

    ഷാജൻ ജലീലിനെ വച്ച് ഉണ്ടാക്കിയ ഒരു ട്രോൾ വീഡിയോ ആകാനാണ് സാദ്ധ്യത😅

  • @manojparayilparayilhouse2456
    @manojparayilparayilhouse2456 2 ชั่วโมงที่ผ่านมา +11

    അഭിനന്ദനങ്ങൾ ഷാജൻ
    അടുത്തിടെ
    RC വന്നു ഇപ്പോൾ ജലീൽ വന്നു ഇനി
    M സ്വരാജ് ,
    ശുഹൈബ്ഹൈതമി ,
    ആരിഫ്ഹുസൈൻ, സുരേഷ്ഗോപി
    സമൂഹത്തിലെ നാനാതുറകളിലുള്ള ഏവരും വരട്ടെ അഭിപ്രായങ്ങൾ പറയട്ടെ
    ❤❤❤

  • @shajithuppasseril8542
    @shajithuppasseril8542 2 ชั่วโมงที่ผ่านมา +11

    സമർത്ഥമായി ഭാഷ ഉപയോഗിച്ച് മലയാളിയെ കബളിപ്പിക്കുന്നു.

  • @rajashreekuruvi5749
    @rajashreekuruvi5749 2 ชั่วโมงที่ผ่านมา +13

    ഗാന്ധിയുടെ സ്ഥാനം ആരും എടുത്തുകളയുന്നില്ല . പക്ഷേ മന:പൂർവ്വം അവഗണിക്കപ്പെട്ട മറ്റു മഹാത്മാക്കളെ അർഹിക്കുന്ന പരിഗണന കൊടുത്ത് ഉയർത്തിക്കൊണ്ടുവരിക മാത്രമേ മോദിയും സംഘവും ചെയ്യുന്നുള്ളു . ബോസും പട്ടേലുമൊക്കെ ഒരു പക്ഷേ ഗാന്ധിയെക്കാളും ശക്തമായ സംഭാവനകൾ കാഴ്ചവച്ചവരാണ്. എല്ലാവർക്കും അർഹിക്കുന്ന പരിഗണനകൾ കിട്ടിയേ പറ്റൂ . ഒരാളെ മാത്രം വിഗ്രഹമാക്കി പൂജിച്ചു വച്ചു കൊണ്ടിരിക്കേണ്ടത് ഒരു സ്ഥാപിതതാൽപര്യക്കാരുടെ മാത്രം ആവശ്യമാണ്.

    • @j26649
      @j26649 ชั่วโมงที่ผ่านมา +1

      ഗാന്ധി ലോക ഫ്രോഡ് ആണ്

  • @harshan6913
    @harshan6913 2 ชั่วโมงที่ผ่านมา +16

    ഇയാൾക്ക് ഇങ്ങനെ ഒരു കാഴ്ച്ചപ്പാട് ഉണ്ടായിരുന്നോ.... വിശ്വസിക്കാൻ കഴിയുന്നില്ല.... ഇയാളാണോ സിമിയിൽ പ്രവർത്തിച്ചത്....😂 ഇവനെ നമ്പാൻ കൊള്ളത്തില്ല...

    • @georgeemmanuel3353
      @georgeemmanuel3353 ชั่วโมงที่ผ่านมา

      ജലീൽ പഠിച്ച കള്ളനാണ്. ഇസ്ലാമിനെ എത്ര clever ആയിട്ടാണ് വെള്ള പൂശുന്നത് എന്ന് നോക്കുക. ഈ interview ഒരു ഇസ്ലാം missionary യുടെ ഒരു കവല പ്രസംഗം മാത്രമാണ്. ഇതാണ് taqiyya .

    • @Tradengineer
      @Tradengineer ชั่วโมงที่ผ่านมา

      Orikkalum namalk parayan pattilla. Ente father oru jamathe ismali ashayakkaran aanu. Njanum cherupathil kore oke angane aayi irunnu. Innu 35 vayasaya njan oru daivathilim viswasikkathe 4 kollamayi jeevikkunnu

  • @manuthann
    @manuthann 2 ชั่วโมงที่ผ่านมา +7

    ചെക്കുത്താൻ വേദം ഓതുന്നു........ ജലീൽ😂

  • @wilsonpaul6639
    @wilsonpaul6639 3 ชั่วโมงที่ผ่านมา +8

    ലോകം മുഴുവൻ അള്ളാഹുവിനായി തീരുന്നതുവരെ നിങ്ങൾ യുദ്ധം ചെയ്യണം. എന്ന് ഖുറാനിൽ പറഞ്ഞിട്ടുണ്ട്

    • @jayaprakashthattaparambil565
      @jayaprakashthattaparambil565 2 ชั่วโมงที่ผ่านมา

      പാവം സാജൻ അറിഞ്ഞിട്ട് മിണ്ടാതിരിക്കുകയാണോ. അതോ അറിയാഞ്ഞിട്ടോ

  • @KadumMedum
    @KadumMedum 2 ชั่วโมงที่ผ่านมา +7

    മിസ്റ്റർ ജലീൽ,
    മതം മുഴുവൻ അല്ലാഹുവിന് ആകുന്നവരെ പോരാടുക എന്ന് പറഞ്ഞാൽ അർത്ഥം എന്താണ്??

  • @Rks-t8z
    @Rks-t8z 2 ชั่วโมงที่ผ่านมา +4

    4:48 - തന്നോട് പങ്കുചേര്‍ക്കപ്പെടുന്നത് അല്ലാഹു ഒരിക്കലും പൊറുക്കുകയില്ല. അതൊഴിച്ചുള്ളതെല്ലാം അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുന്നതാണ്‌. ആര്‍ അല്ലാഹുവോട് പങ്കുചേര്‍ത്തുവോ അവന്‍ തീര്‍ച്ചയായും ഗുരുതരമായ ഒരു കുറ്റകൃത്യമാണ് ചമച്ചുണ്ടാക്കിയിരിക്കുന്നത്‌.
    സ്വന്തം ഉമ്മയെ ബലാത്സംഗം ചെയ്ത് കൊന്നാലും ഈ ആയത് പ്രകാരം ഒരുവന് സ്വർഗത്തിൽ പോകാം എന്നാൽ ആയിരം പേരുടെ ജീവൻ രക്ഷിച്ചാലും ഒരുവൻ അല്ലാഹുവിൽ വിശ്വസിച്ചില്ലെങ്കിൽ അവൻ നരകത്തിലാണ് ഇതാണ് ഇസ്ലാമിലെ നന്മ ഇസ്ലാമിനെ വെളുപ്പിക്കുമ്പോൾ ഇതൊക്കെ ഉണ്ടെന്ന് കൂടി ഓർക്കുമല്ലോ😊

  • @increaser1029
    @increaser1029 2 ชั่วโมงที่ผ่านมา +8

    ഇസ്ളാമിനെക്കുറിച്ചു് ഒന്നുമറിയാത്ത ഷാജനും തക്കിയവീരനായ ജലീലും സംസാരിക്കുന്നതിൽ എന്തു കേൾക്കാൻ .?

  • @krishnamohan4379
    @krishnamohan4379 2 ชั่วโมงที่ผ่านมา +10

    ഇത്‌ ജലീൽ 90% തിരുത്തി എഴുതിയ ഖുർആൻ ആണെന്ന് തോന്നുന്നു

  • @ktabdurahi461
    @ktabdurahi461 2 ชั่วโมงที่ผ่านมา +5

    എന്നാലും ഈയവസരവാദിയുടെ ബുക്ക് ചിലവാഗാൻ സാധ്യതില്ല

  • @dineshanpp2150
    @dineshanpp2150 2 ชั่วโมงที่ผ่านมา +7

    കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിൽ അടിയുറച്ച് വിശ്വസിക്കുന്ന ജലീൽ ഇനി നരകത്തിൽ പോകും

  • @jdeep0709
    @jdeep0709 3 ชั่วโมงที่ผ่านมา +9

    സിമിയൻ ജലീൽ ഗാന്ധിയൻ ജലീൽ ആയി 😊😊

  • @thejassurya2913
    @thejassurya2913 ชั่วโมงที่ผ่านมา +5

    ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും എന്ന് ഷാജനെ കുറിച്ച് പറയേണ്ടി വരരുത്. സാക്കിർ നായി(ക്ക്) പറയുന്നതാണ് ശരിയായ ഇസ്ലാം. ഇയാൾ പറയുന്നതല്ല.

  • @nidhafathima1589
    @nidhafathima1589 2 ชั่วโมงที่ผ่านมา +5

    പക്ഷെ ജലീൽ ഈ നാടകം ഒക്കെ എന്തിന് ഒരാളെ അകാരണമായി കൊന്നാൽ ലോകത്തെയാളുകളെ മുഴുവൻ കൊന്നതിന് തുല്യം എന്നാൽ RV ബാബു പറയുന്നതും മറുനാടൻ സപോർട്ട് ചെയ്യുന്നതും അന്യമതസ്ഥരെ കണ്ടാൽ കൊല്ലണം എന്നാണല്ലൊ ഇവർ ഒക്കെ ജലീലിന് ഇനി സ്വന്തം ന്യായികരണത്തിനുള്ള അവസാന വള്ളി ഇതു കൊണ്ടൊന്നും താങ്കൾ രക്ഷപെടില്ല ജലീൽ

  • @youwithme3652
    @youwithme3652 3 ชั่วโมงที่ผ่านมา +13

    ഗാന്ധി ഒന്ന് അടിയുറച്ചു നിന്നിരുന്നെങ്കിൽ ഇന്ത്യ 3 ആകില്ലായിരുന്നു. നമ്മുടെ എത്രയോ സൈനികർ മരിക്കില്ലായിരുന്നു...
    😢

    • @SJ-zo3lz
      @SJ-zo3lz 2 ชั่วโมงที่ผ่านมา

      Gandhi was a British stooge, per Russian spy records! Just a toy to prevent Indians from uprising against British!

    • @AbdulMajeed.v-mo1rq
      @AbdulMajeed.v-mo1rq ชั่วโมงที่ผ่านมา +1

      മുസ്ലിങ്ങൾക്ക് ഈ ഗതി വരില്ലായിരുന്നു രണ്ട് സ്ഥാന മോഹികൾ കാരണം ഇന്ത്യ വിഭജിച്ചു

    • @user-SHGfvs
      @user-SHGfvs ชั่วโมงที่ผ่านมา +2

      ​@@AbdulMajeed.v-mo1rq മുസ്ലിം ഭൂരിപക്ഷം ഉള്ള ഒരു ജനാധിപത്യ രാജ്യം ഏതാണ്

  • @baburaj3985
    @baburaj3985 2 ชั่วโมงที่ผ่านมา +7

    എന്റെമതമാണ്ശരിയായതെന്ന്പ്രചരിപ്പിക്കാം,,,,,,!അതിൽതന്നെയുണ്ടല്ലോമറ്റുവിശ്വസങ്ങളെല്ലാംതെറ്റാണെന്ന്,,,,

    • @AbdulMajeed.v-mo1rq
      @AbdulMajeed.v-mo1rq ชั่วโมงที่ผ่านมา

      താൻ പോയി മാനസിക ഹോസ്പിറ്റൽ പോയി ചികിത്സ നേടൂ പ്ലീസ്

    • @AnilKumar-qu1wb
      @AnilKumar-qu1wb ชั่วโมงที่ผ่านมา

      താങ്കളാണ് പോകേണ്ടതെന്നാണ് എന്റെ അഭിപ്രായം 🙏​@@AbdulMajeed.v-mo1rq

    • @baburaj3985
      @baburaj3985 48 นาทีที่ผ่านมา

      @@AbdulMajeed.v-mo1rqFor your company,,,,,,,?

  • @johnsonvettom4273
    @johnsonvettom4273 2 ชั่วโมงที่ผ่านมา +6

    ഇലക്ഷൻ അടുത്ത്😂😂

  • @oshkosh8619
    @oshkosh8619 2 ชั่วโมงที่ผ่านมา +3

    വിമർശിക്കേണ്ട. ആർക്കും എപ്പോൾ വേണമെങ്കിലും നന്നാകാമല്ലോ. നന്നായാൽ നല്ലത്

  • @reghupk7277
    @reghupk7277 2 ชั่วโมงที่ผ่านมา +4

    ജലീലിന്റെ അഭിപ്രായം കേൾക്കുന്ന മുഹമ്മദ്😮, ഇവനിതേത് ഖുറാനെപ്പറ്റിയാണ് പറയുന്നത്.?

  • @ajithkumarthachanath1052
    @ajithkumarthachanath1052 2 ชั่วโมงที่ผ่านมา +3

    ആട്ടിൻ തോൽ അണിഞ്ഞ ചെന്നായ. നമ്മുടെ കാശ്മീരിനെ കുറിച്ചുള്ള ജലീൽൻറെ അഭിപ്രായം മാത്രം മതി അത് തെളിയിക്കുവാൻ.

  • @dileepramakrishna3992
    @dileepramakrishna3992 2 ชั่วโมงที่ผ่านมา +4

    ആരും അസഹിഷ്ണത കാണിക്കണ്ട. തുറന്ന സംവാദങ്ങൾ നടക്കട്ടെ.

  • @proudtobeanindian1397
    @proudtobeanindian1397 2 ชั่วโมงที่ผ่านมา +4

    ഗാന്ധിജിയെ ക്കുറിച്ച് പറയുന്നതിന് മുമ്പ് തൻ്റെ ബന്ധുനിയമനത്തെ ക്കുറിച്ച് രണ്ട് വാക്ക് പറയാമായിരുന്നു😂😂

  • @sivadasannair9665
    @sivadasannair9665 2 ชั่วโมงที่ผ่านมา +2

    ഗാന്ധിജിയെ കുറിച്ച് പഠിക്കാൻ താമസിച്ച പാവം ചരിത്ര അദ്ധ്യാപകൻ. അപ്പോൾ ഡോക്ടറെറ്റ് 😢ഇപ്പോളെങ്കിലും ആ 🙏

  • @robinchry8996
    @robinchry8996 ชั่วโมงที่ผ่านมา

    ഏറെ സന്തോഷം 🙏🙏🙏🙏🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳 Dear. Dr. K T jaleel ഒരുപാടു ഇഷ്ടം.... 🙏

  • @jivanprakash1569
    @jivanprakash1569 32 นาทีที่ผ่านมา

    വളരെ യുക്തി സഹജമായ വാക്കുകൾ 🙏🙏🙏🙏🙏❤️❤️❤️❤️

  • @anilkumarp1207
    @anilkumarp1207 39 นาทีที่ผ่านมา +1

    ജാമിദ ടീച്ചറേയും ആരിഫ് ഹുസൈനെയും വെച്ച് ജലീലിനെ ഇൻറർവ്യൂ ചെയ്യണം.

  • @jomathews982
    @jomathews982 ชั่วโมงที่ผ่านมา

    മനസ്സിന് മാറ്റം ഉണ്ടായെങ്കിൽ അത് നല്ലത് ആണ്... ജലീൽ സർ.

  • @subrahmanianmp6509
    @subrahmanianmp6509 51 นาทีที่ผ่านมา

    വളരെ നന്നായിട്ടുണ്ട്

  • @Mathew5644
    @Mathew5644 ชั่วโมงที่ผ่านมา

    ഒരു നല്ല മനുഷ്യൻ ആയപ്പോൾ എന്ത് തേജസ്സാണ് മുഖത്തു 😊

  • @pradiptakumar4303
    @pradiptakumar4303 2 ชั่วโมงที่ผ่านมา +1

    രണ്ടു നാടക നടൻമാർ ഒരുമിച്ചു ചേർന്നപ്പോൾ

  • @nksuresh6556
    @nksuresh6556 ชั่วโมงที่ผ่านมา +1

    But not with hindu, ഹിന്ദു മതം ആരേയും വെറുക്കുന്നു ഇല്ല. കേരളത്തിൽ ഇസ്ലാമിക മതത്തിന്റെ സ്ഥാപിക്കാന്‍ സഹായിച്ചു.

  • @JV-qg3rk
    @JV-qg3rk 2 ชั่วโมงที่ผ่านมา +2

    Usually they convert living people, now he trying to convert Gandhiji and Mother Theresa to Muslim religion

  • @colorguide7047
    @colorguide7047 56 นาทีที่ผ่านมา +1

    ശത്രു വിന്റെ ശത്രു മിത്രം 😻
    അത്‌ നല്ല ഐഡിയ ആണ് അൻവർ ന് ചൊറിയും 😂
    ജലീൽ ന്റെ പ്രസംഗം നല്ലതാണ് പക്ഷെ സ്വഭാവം ഓന്ത് ന്റെ ആണ്.
    ഇപ്പോൾ പിണുനെ രക്ഷിക്കാൻ ആണ് പഴയ സിമി ജലീൽ സ്വന്തം ആളുകളെ തള്ളി പറയുന്നത്
    ഇതിന്റെ നേട്ടം ജലീൽ നു കിട്ടുമായിരിക്കും

  • @AbrahamKunchandy
    @AbrahamKunchandy 2 ชั่วโมงที่ผ่านมา +1

    ലോകം മുഴുവൻ ഇസലാം ആകുന്നതുവരെ യുദ്ധം ചെയ്യണം ഖുർആൻ

  • @JikkuMaster
    @JikkuMaster ชั่วโมงที่ผ่านมา

    5:40 waqf നിയമം മറ്റുള്ളവർക്ക് ഉപദ്രവമാണ്

  • @gopinadhannk1505
    @gopinadhannk1505 ชั่วโมงที่ผ่านมา

    അദ്ദേഹത്തിന് സ്വർഗ്ഗത്തിൽ പോകുന്നതിനേക്കാൾ ഇഷ്ടം നരകത്തിൽ പോയി അവിടെ ഉള്ളവരെ മോചിപ്പിക്കുന്നതിനായിരിക്കും. ഗാന്ധിജി ഒരു സനാതന ഹിന്ദു ആണെങ്കിൽ അദ്ദേഹം ഒരിക്കലും സ്വർഗം ആഗ്രഹിക്കുകയില്ല, മറിച്ച് മോക്ഷം ആയിരിക്കും പരമമായ ലക്ഷ്യമായി കണക്കാക്കുക.അതാണെങ്കിൽ മരിച്ചതിന് ശേഷം കിട്ടുന്നതല്ല(എത്ര സൽകർമ്മം ചെയ്താലും) ജീവിച്ചിരിക്കെ നേടിയെടുക്കേണ്ടതാണ്.ജാതിമതഭേദമന്യേ എല്ലാവർക്കും സാധിക്കാവുന്നതുമാണ്.

  • @VijayammaCN
    @VijayammaCN ชั่วโมงที่ผ่านมา

    Jaleel.... Super sound and talk

  • @kingleyarmlayalivloger8937
    @kingleyarmlayalivloger8937 ชั่วโมงที่ผ่านมา

    യഥാർത്ഥ മതം മനുഷ്യ മതം ആണും പെണ്ണും

  • @rekhars6667
    @rekhars6667 2 ชั่วโมงที่ผ่านมา +1

    ഗാന്ധി യെ എന്തിനാണ് ഗോഡ്‌സെ കൊന്നത്? ഗോഡ്‌സെ ഇന്ത്യക് എതിർ ആയിരുന്നോ? ശിക്ഷ വിധിച്ചതിന് ശേഷം ഗോഡ്‌സെ പറഞ്ഞ വാക്കുകൾ ആ ജഡ്ജ് എന്താണ് പറഞ്ഞത്

  • @BabyVani-pr8nh
    @BabyVani-pr8nh ชั่วโมงที่ผ่านมา

    Israelil kadannu kayari 1200pere kolapeduthiyathum vanithakaleyum
    athi krooramai upadravichathum thattanennu jaleelil parayan thayarakumo?.

  • @KadumMedum
    @KadumMedum 2 ชั่วโมงที่ผ่านมา

    അങ്ങനെയാണെങ്കിൽ പിണറായി വിജയനും സ്വർഗ്ഗം കിട്ടുമല്ലോ. കാരണം കോവിഡ് കാലത്ത് ധാരാളം കുരങ്ങന്മാർക്കും ഉറുമ്പുകൾക്കും ഭക്ഷണം കൊടുക്കാൻ പറഞ്ഞിട്ടുണ്ട്.

  • @athirajyothis9051
    @athirajyothis9051 ชั่วโมงที่ผ่านมา

    Arif ആയിട്ടു ഒരു ഡിബേറ്റ് ചെയ്യാമോ അല്ലെങ്കിൽ RC ayitu

  • @manurkgs
    @manurkgs 49 นาทีที่ผ่านมา

    അൽ തക്കിയ..🤔🙂 അത്രയും മതി.. ഒറ്റ ഒരുത്തനെയും വിശ്വസിക്കാൻ പറ്റില്ല..

  • @nksuresh6556
    @nksuresh6556 ชั่วโมงที่ผ่านมา

    ഹിന്ദു മതം പുരാതന കാല മതം ആണെങ്കിലും നവീകരിക്ക പെടുന്നതാണ്.
    ഉദാഹരണമായി ആദി ശങ്കരാചാര്യ. നിങ്ങള്‍ ഓരോരുത്തരും ഇത് ചിന്തിക്കണം.

  • @tkvasanvasan2821
    @tkvasanvasan2821 ชั่วโมงที่ผ่านมา

    ഖുറാൻ അരിച്ചു കലക്കി പഠിച്ചയാളാണ് ഹാരീസ്
    ', ജാമിതാ ടീച്ചർ' അവർ പറയുന്നതും ആ പുത്തകം കത്തിച്ചുകളഞ്ഞാൽ അതിൽപരം പുണ്യം വേറെയില്ലെന്നാണ്

  • @shabipv3572
    @shabipv3572 ชั่วโมงที่ผ่านมา

    ജലീൽ പ്രധാനമന്ത്രി പറഞ്ഞത് മുഴുവനും കേൾക്കൂ😂

  • @thejassurya2913
    @thejassurya2913 ชั่วโมงที่ผ่านมา

    ഇതിൽ രോഷത്തോടെ കമന്റിടുന്നവർക്ക് ഷാജനെ പൊതുവെ ഇഷ്ടമാണ്. പക്ഷെ, അവർക്ക് യഥാർത്ഥ ഇസ്ലാം എന്തെന്ന് ഷാജനെ ക്കാളും നൂറിരട്ടി വ്യക്തമായി അറിയാം. അത് കണക്കിലെടുത്ത് വേണം നെഗറ്റീവ് കമന്റുകൾ തള്ളിക്കളയാൻ.

  • @albertk5890
    @albertk5890 58 นาทีที่ผ่านมา

    സ്വർഗ്ഗത്തിൽ പോകണമെങ്കിൽ ഏക വഴിയും സത്യവും വാതിലും യേശു വാണ്. വിശുദ്ധനായ യേശു ജീവിച്ചു പ്രവർത്തിച്ചു കാണിച്ചുഉപദേശിച്ചു തന്ന മാർഗ്ഗം സ്വീകരിച്ചനുസരിക്കാത്ത ഏവർക്കും നരകം തീർച്ച.പ്രത്യേകിച്ചും സദാചാര ധാർമ്മികമല്ലാത്ത ലൈംഗീകഭോഗ മ്ലേഛ ജീവിതമാതൃകയായ മുഹമ്മദിനേയും,എല്ലാ കാമ ദുർനടത്തകൾക്കും ആയത്തുകളിറക്കിക്കൊടുത്ത് അദ്ദേഹത്തെ നയിച്ച ഖുറേഷി മത ജിന്നായ അള്ളാഹുവിനേയും ഓതി ആരാധിച്ചു നടന്നാൽ നരകം ഉറപ്പല്ലേ?

  • @cvbalasubramanian4356
    @cvbalasubramanian4356 2 ชั่วโมงที่ผ่านมา

    Do you become a Gandhian. Can you live like him. Please show. Which veda did you read. What is that aradhana karma. Explain.

  • @thampikumarvt4302
    @thampikumarvt4302 47 นาทีที่ผ่านมา

    ഗാന്ധി ഒരു മഹാത്മാവ് അല്ല !
    അംബേദ്കറിന്റെ ഏഴയലത്ത് വരില്ല!

  • @AdivedSiva
    @AdivedSiva 2 ชั่วโมงที่ผ่านมา

    Jaleel wrong regarding VISARJYAM. In tamilnadu community called dhombar were doing the same for public till 1980s That I witnessed. He wrote books but what he adopted??? We can see this with caution, One way TRAFFIC. WHERE IS THE COUNTER QUESTIONS ? Is it an advertisement?

  • @Rks-t8z
    @Rks-t8z 2 ชั่วโมงที่ผ่านมา +1

    4:144 - സത്യവിശ്വാസികളേ, നിങ്ങള്‍ സത്യവിശ്വാസികളെയല്ലാതെ ഉറ്റമിത്രങ്ങളായി സ്വീകരിക്കരുത്‌. അല്ലാഹുവിന് നിങ്ങള്‍ക്കെതിരില്‍ വ്യക്തമായ തെളിവുണ്ടാക്കിവെക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവോ?

  • @asokanswaminathan1737
    @asokanswaminathan1737 2 ชั่วโมงที่ผ่านมา

    ജെലീലിന്റെ മുന്നിലിരിക്കുന്ന താങ്കളും ശത്രുവാണ്

  • @tkvasanvasan2821
    @tkvasanvasan2821 ชั่วโมงที่ผ่านมา

    N1 Aയുടെ ലിസ്റ്റിൽ ജി ലീലുമുണ്ടെന്ന് തോന്നുന്നു

  • @Ajmal81286
    @Ajmal81286 2 ชั่วโมงที่ผ่านมา +2

    ലോകം കണ്ട ഒരോ ഒരു അതുല്യമായ വ്യക്തിത്വമാണ് മനുഷ്യപുത്രനായ യേശുക്രിസ്തു അദ്ദേഹത്തെയും , അദ്ദേഹത്തിൻ്റെ കല്പനകളും അനുസരിച്ചവരാണ് പിന്നിട് മഹാത്മാക്കളായി ലോകം തിരിച്ചറിഞ്ഞത്
    യേശുവിന് പകരം വെക്കുവാൻ ഒരാളും ഇന്ന് വരെ ജനിച്ചിട്ടില്ല

    • @AbdulMajeed.v-mo1rq
      @AbdulMajeed.v-mo1rq ชั่วโมงที่ผ่านมา

      യേശുവിന് ജൂതന്മാർ ആണ് ശരിക്കും സ്നേഹിച്ചത്

  • @Rks-t8z
    @Rks-t8z 2 ชั่วโมงที่ผ่านมา

    3:28 - സത്യവിശ്വാസികള്‍ സത്യവിശ്വാസികളെയല്ലാതെ സത്യനിഷേധികളെ മിത്രങ്ങളാക്കിവെക്കരുത്‌. - അങ്ങനെ വല്ലവനും ചെയ്യുന്ന പക്ഷം അല്ലാഹുവുമായി അവന്ന് യാതൊരു ബന്ധവുമില്ല- നിങ്ങള്‍ അവരോട് കരുതലോടെ വര്‍ത്തിക്കുകയാണെങ്കിലല്ലാതെ. അല്ലാഹു അവനെപ്പറ്റി നിങ്ങള്‍ക്ക് താക്കീത് നല്‍കുന്നു. അല്ലാഹുവിങ്കലേക്കത്രെ (നിങ്ങള്‍) തിരിച്ചുചെല്ലേണ്ടത്

  • @sibichanjoseph2022
    @sibichanjoseph2022 ชั่วโมงที่ผ่านมา

    ജെലീൽ ഹൂതി നേതാവ് ആയാൽ തീരും ഈ പ്രശ്നങ്ങൾ

  • @BabyVani-pr8nh
    @BabyVani-pr8nh ชั่วโมงที่ผ่านมา

    Jaleel, Simiyum matha sahodaryam aano nadappakkunnathu?.
    Simiye ippolum jaleel thalli parayathu enthukondu?.

  • @thomaswalker8790
    @thomaswalker8790 2 ชั่วโมงที่ผ่านมา

    Super great 👍👍❤❤❤

  • @anilkumarp1207
    @anilkumarp1207 45 นาทีที่ผ่านมา

    പറയുന്നതൊന്നും, പ്രവർത്തിക്കുന്നതെന്നും, ചിന്തകൾ മറ്റൊന്നും.

  • @Rks-t8z
    @Rks-t8z 2 ชั่วโมงที่ผ่านมา

    9:23 - സത്യവിശ്വാസികളേ, നിങ്ങളുടെ പിതാക്കളും നിങ്ങളുടെ സഹോദരങ്ങളും സത്യവിശ്വാസത്തേക്കാള്‍ സത്യനിഷേധത്തെ പ്രിയങ്കരമായി കരുതുകയാണെങ്കില്‍ അവരെ നിങ്ങള്‍ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കരുത്‌. നിങ്ങളില്‍ നിന്ന് ആരെങ്കിലും അവരെ രക്ഷാകര്‍ത്താക്കളായി സ്വീകരിക്കുന്ന പക്ഷം അവര്‍ തന്നെയാണ് അക്രമികള്‍.

  • @ramachandranpozhath7496
    @ramachandranpozhath7496 2 ชั่วโมงที่ผ่านมา +1

    If God followers are good, why God followers killing each other.

  • @noushadkv8702
    @noushadkv8702 2 ชั่วโมงที่ผ่านมา

    ഇപ്പൊ ശരിയായി 👍🏻

  • @sjsignature3156
    @sjsignature3156 2 ชั่วโมงที่ผ่านมา

    ഇത് പോലെ മാടപ്രാവിന്റെ ഹൃദയം ഉള്ള ആളെ ആണോ നിങ്ങൾ.... 🤔🤔🤔

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 36 นาทีที่ผ่านมา

    ജലീലിന്റെ അഭിപ്രായത്തിൽ ഖുർആൻ തിരുത്തണമല്ലോ 😜

  • @doncross2000
    @doncross2000 ชั่วโมงที่ผ่านมา

    ന്യായമായ കാര്യത്തിനു കൊല്ലാം പോലും !!.. നിങ്ങളുടെ ന്യായം മറ്റുള്ളവർക്ക് അന്യായമാണങ്കിലോ ?
    ക്രിസ്തു പറഞ്ഞത് വാളെടുക്കുന്നവൻ വാളാലേ എന്നാണ് .

  • @gsurehn7836
    @gsurehn7836 2 ชั่วโมงที่ผ่านมา

    ഗാന്ധിയെ പൊക്കിപിടിച്ചു ചർച്ച പോയി 😄. ഷാജൻ വേറെ ഒന്നും ചോദിക്കാൻ ചോദിക്കാതെ കെട്ടിരിക്കുന്നതാണ് കണ്ടത്. സ്വർഗ്ഗവും, ഗാന്ധിയും, പൂച്ചയും ഹ ഹ ഹ. നന്മ യെ പറ്റി പുലബന്ധം പോലും ഇല്ലാതെ ബോറായി പോയി 😍.

  • @rajithkalki6269
    @rajithkalki6269 26 นาทีที่ผ่านมา

    ഖുർആൻ 9- ആം അദ്ധ്യായം മുഴുവൻ മാത്രം വായിച്ചാൽ മതി

  • @BabyVani-pr8nh
    @BabyVani-pr8nh ชั่วโมงที่ผ่านมา

    Jaleele, Hurry mareyum, (udayatha maridamulla 72 kanyaka mareyum) madya puzhaysyum, palozhukunna puzhayum arkkanu kittunnathu ennukoodi parayuka.

  • @bharatmatha1877
    @bharatmatha1877 2 ชั่วโมงที่ผ่านมา

    Shajan sir ...Arif hussain ne vilikoo....a phone call program with jaleel and Arif Hussain

  • @rasheedev7528
    @rasheedev7528 3 ชั่วโมงที่ผ่านมา

    Dr. K T- ജലീൽ !❤❤❤

  • @girijact6299
    @girijact6299 2 ชั่วโมงที่ผ่านมา

    ഇതു മറുനാടന്റെ റേറ്റ് കുറയ്ക്കും 😁😁😁😁😁😁😁😁

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221 2 ชั่วโมงที่ผ่านมา +1

    Pk mollakaya ettu nilayil potichu😂😂😂 jaleel puli

  • @SajeevanAM-nf5ex
    @SajeevanAM-nf5ex 2 ชั่วโมงที่ผ่านมา

    മുസ്ലിങ്ങളല്ലാത്തവർ നിത്യനരകത്തിലായിരിക്കും. ഖുറാൻ ( 9:68, 17:8, 18:102, 21:98, 33:64,65,66, 48:13, 98:6)

  • @m...5249
    @m...5249 ชั่วโมงที่ผ่านมา

    ജലീൽ. അവസര വതിയാണ് വിശ്വസിക്കാൻ..പറ്റില്ല...

  • @rateeshsukumaran7735
    @rateeshsukumaran7735 2 ชั่วโมงที่ผ่านมา

    മുണ്ട് ഓർമ വരുന്നു.

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg ชั่วโมงที่ผ่านมา

    വിഗ്രഹങ്ങളാകുന്ന മലിന്യങ്ങളിൽ നിന്ന് നിങ്ങൾ അകന്നു നിൽക്കുവിൻ എന്ന് ഖുർആൻ ഉത്ബോധിപ്പിക്കുന്നു.
    🤔
    ജലീലിന്റെ അഭിപ്രായത്തിൽ വിഗ്രഹങ്ങളെ മാലിന്യം എന്ന് വിശേഷിപ്പിച്ച ഖുർആൻ തിരുത്തണോ 😜

  • @HARIKRISHNANK-oj2te
    @HARIKRISHNANK-oj2te 2 ชั่วโมงที่ผ่านมา

    Waiting for Arif's response to this video 😂😂

  • @elizabethjacob4473
    @elizabethjacob4473 2 ชั่วโมงที่ผ่านมา +2

    ജൂതനേം ക്രിസ്ത്യാനിയേയും നീ മിത്രമാക്കരുത് .. എന്ന് മുഹമ്മദ് ആ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട് ..

    • @AbdulMajeed.v-mo1rq
      @AbdulMajeed.v-mo1rq ชั่วโมงที่ผ่านมา

      അങ്ങിനെ പറഞ്ഞോ എന്ന് എനിക്കറിയില്ല. ഇല്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. പഠിച്ചിട്ട് പറയാം.പക്ഷെ അങ്ങിനെ ഇന്ന് കാലത്ത് ആരെങ്കിലും പറഞ്ഞാല് അതിൽ നൂറു ശതമാനം ശരിയാവും

  • @freedos2220
    @freedos2220 2 ชั่วโมงที่ผ่านมา

    തോട്ടിപ്പണി കുലത്തൊഴിൽ
    ആയിരുന്ന ഒരു സമൂഹം തന്നെ അന്നുണ്ടായിരുന്നു,
    പിന്നെങ്ങനെ മോഹൻദാസ്
    ഗാന്ധി മാത്രം അത് ചെയ്തു എന്ന് പറയുന്നത്.

  • @BabyVani-pr8nh
    @BabyVani-pr8nh ชั่วโมงที่ผ่านมา

    Poochaye kettittathukondu swargam kittillenkil pasuvine vettunna thangalude vibhagam narakathil alle poku?.😂😂😂

  • @oamnoamn3231
    @oamnoamn3231 ชั่วโมงที่ผ่านมา

    ഈ പറയുന്നതല്ലല്ലോ മറ്റുള്ള വേദികളിൽ പ്രസംഗിച്ചു കേട്ടിട്ടുള്ളത്. ഉള്ളിരിപ്പ് ഇതൊന്നുമല്ല ഒക്കെയും പുറംപൂച്ചു മാത്രം.

  • @anilnair3064
    @anilnair3064 46 นาทีที่ผ่านมา

    മറുനാടൻ തഖീയ പ്രചരിപ്പിക്കുന്നതിന്റെ ഭാഗം ആകരുത്. ഖുറാൻ അന്യമതസ്ഥരെ ആക്രമിക്കണം എന്ന് പല ആയത്തുകളിലും പറയുന്നുണ്ട്.
    ഖുറാൻ 8:39
    കുഴപ്പം ഇല്ലാതാവുകയും മതം മുഴുവന്‍ അല്ലാഹുവിന് വേണ്ടിയാവുകയും ചെയ്യുന്നത് വരെ നിങ്ങള്‍ അവരോട് യുദ്ധം ചെയ്യുക.
    ഖുറാൻ 9:5
    അങ്ങനെ ആ വിലക്കപ്പെട്ട മാസങ്ങള്‍ കഴിഞ്ഞാൽ ആ ബഹുദൈവവിശ്വാസികളെ നിങ്ങള്‍ കണ്ടെത്തിയേടത്ത് വെച്ച് കൊന്നുകളയുക.
    ഖുറാൻ 9:29
    വേദം നല്‍കപ്പെട്ടവരുടെ കൂട്ടത്തില്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കാതിരിക്കുകയും, അല്ലാഹുവും അവന്‍റെ ദൂതനും നിഷിദ്ധമാക്കിയത് നിഷിദ്ധമായി ഗണിക്കാതിരിക്കുകയും, സത്യമതത്തെ മതമായി സ്വീകരിക്കാതിരിക്കുകയും ചെയ്യുന്നവരോട് നിങ്ങള്‍ യുദ്ധം ചെയ്ത് കൊള്ളുക.
    ഖുറാൻ 9:123
    സത്യവിശ്വാസികളേ, നിങ്ങളുടെ അടുത്ത് താമസിക്കുന്ന സത്യനിഷേധികളോട് നിങ്ങള്‍ യുദ്ധം ചെയ്യുക. അവര്‍ നിങ്ങളില്‍ രൂക്ഷത കണ്ടെത്തണം.

  • @bijuthaliyath7250
    @bijuthaliyath7250 ชั่วโมงที่ผ่านมา

    I don't believe any word's from he . The social media platforms revealed what Islam.

  • @BabyVani-pr8nh
    @BabyVani-pr8nh ชั่วโมงที่ผ่านมา

    Muslim mathathil alle sthreekal ettavum adhikam peedippokkapedunnathu?.

  • @manojkk1498
    @manojkk1498 ชั่วโมงที่ผ่านมา

    നിങ്ങൾ ഒരാളെ അന്യായമായി വധിച്ചാൽ,
    ലോകത്തുള്ള എല്ലാവരെയും ആണ് വധിക്കുന്നത് എന്ന് ഖുർആൻ ൽ പറഞ്ഞിട്ടുണ്ടോ സുഹൃത്തുക്കളെ 🤔
    ഉണ്ടെങ്കിൽ ആ ആയത്തു നമ്പർ പ്ലീസ്...
    എന്നിട്ട് ഞാൻ തുടർന്നു കേൾക്കാം!

  • @spacesurfer517
    @spacesurfer517 ชั่วโมงที่ผ่านมา

    25:15 ബനു ഖുറൈള മറന്നോ?