ഒറ്റുകാരന്‍ നിങ്ങളുടെ കൂട്ടത്തിലാണുള്ളത്; തുറന്നടിച്ച് സന്ദീപ് വാരിയര്‍ | Sandeep Warrier

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2024

ความคิดเห็น • 219

  • @scholarzzone5488
    @scholarzzone5488 ชั่วโมงที่ผ่านมา +33

    എന്തൊക്കെ തന്നെ ആയാലും വർഗീതയുടെ പേരും പറഞ്ഞു കോൺഗ്രസ്‌ തമ്മിൽ തല്ലിക്കില്ല. നല്ലൊരു നേതാവ് ആവട്ടെ,, അഭിനന്ദനങ്ങൾ.. സന്ദീപ്

  • @Chidorion-3
    @Chidorion-3 ชั่วโมงที่ผ่านมา +20

    വർഗീയത, വിദ്വേഷം, വെറുപ്പ് മാത്രം അജണ്ട യാക്കി കൊണ്ട് മുന്നോട്ടുപോകുന്ന ഒരു പാർടിയിൽ തുടരാനാവില്ല എന്ന് വൈകി ആണെങ്കിലും മനസ്സിലാക്കി അതിൽ നിന്നും ബൈ ബൈ പറഞ്ഞ താങ്കൾക്ക് അഭിനന്ദനം.

  • @SafwanP-gb2cx
    @SafwanP-gb2cx 3 ชั่วโมงที่ผ่านมา +92

    സന്ദീപ് വാര്യർക്ക് സ്വാഗതം എല്ലാ ആശംസകളും നേരുന്നു🌹❤️👌👌🌹

    • @ummermp-ip6kv
      @ummermp-ip6kv ชั่วโมงที่ผ่านมา +1

      Ummer.mp❤❤❤

  • @sreejithvaleryil9593
    @sreejithvaleryil9593 2 ชั่วโมงที่ผ่านมา +38

    സന്ദീപിനനെ പോലെയുള്ള ചരിത്രബോധവും, സാമൂഹ്യപ്രതിബദ്ധതയുള്ള ചെറുപ്പക്കാരനെ ഇത്രയും ലാഖവത്തോടെ കളഞ്ഞ BJP കേരളനേതൃത്വം ദയനീയ പരാജയം.

  • @salimam1923
    @salimam1923 2 ชั่วโมงที่ผ่านมา +37

    സന്ദീപ് അഭിവാദ്യങ്ങൾ. മാനവീയതക്ക് താങ്കൾ ഒരു മാതൃകയായി മാറട്ടെ. ദൈവം താങ്കളെ തീർച്ചയായും അനുഗ്രഹിക്കും.

  • @JNJ-666
    @JNJ-666 3 ชั่วโมงที่ผ่านมา +70

    എന്തായാലും കുറേ ഗ്രൂപ്പ്‌ ഉണ്ടെങ്കിലും. മതത്തിന്റെ പേരിൽ അടിയുണ്ടാക്കില്ല.

    • @jomolvarghese4553
      @jomolvarghese4553 ชั่วโมงที่ผ่านมา +1

      ഏറ്റവും വലിയ വർഗീയ പാർട്ടി കോൺഗ്രസ്‌

    • @shelvikonathfrancis4440
      @shelvikonathfrancis4440 ชั่วโมงที่ผ่านมา

      Your name please😅​@@jomolvarghese4553

    • @yousufp
      @yousufp ชั่วโมงที่ผ่านมา

      ​@@jomolvarghese4553 സങ്കി

    • @mohamedthaha1538
      @mohamedthaha1538 ชั่วโมงที่ผ่านมา +2

      ​@@jomolvarghese4553thaan entha kurudan aano😂

  • @diyavlog894
    @diyavlog894 ชั่วโมงที่ผ่านมา +17

    നല്ല ഒരു മനുഷ്യൻ ആണ്‌ 🥰മതേതരത്വം നില നിൽക്കട്ടെ 🥰🥰😘

  • @bijimanalel
    @bijimanalel 2 ชั่วโมงที่ผ่านมา +15

    സ്വാഗതം സന്ദീപ് 🙏🌹❤❤❤❤❤❤q

  • @shamsheerkpt8957
    @shamsheerkpt8957 2 ชั่วโมงที่ผ่านมา +64

    സംഘി ആയിരുന്നപ്പോയും ഇഷ്ടം തോന്നിയ നേതാവ് സന്ദീപ് വാര്യർ കോൺഗ്രസിലേക്ക് സ്വാഗതം

    • @ab-eh3pp
      @ab-eh3pp 2 ชั่วโมงที่ผ่านมา +2

      അത് കറക്റ്റ്

    • @rahulnair485
      @rahulnair485 2 ชั่วโมงที่ผ่านมา +4

      Sathyam.. Njan BJPkkaaran aayirunnu 2019 election varae.. athu kazhinju ente thettu enikku manassilai.. Modi fan aayirunna njan ayaal verum pongan aanu ennu manassilaakki.. Sandeepinae annum innum ishtamaanu.. alpamenkilum facts parayunna oraal aanu Sandeep.. bakki KJPil ulla ellaa ennavum chumma Kona Kona varthamaanam maathram..

    • @ashwinmathews1072
      @ashwinmathews1072 2 ชั่วโมงที่ผ่านมา

      Gopalakrishnanum Nala oru personality ayi thoniyitt unde Bjp yile nethakale nokkukbol

  • @noufalthurkki412
    @noufalthurkki412 2 ชั่วโมงที่ผ่านมา +18

    ബിജെപി യിൽ ഉള്ളപ്പോഴും എനിക്ക് ഇഷ്ട്ടമുള്ള നേതാവ് 🥰

  • @asharafoc8285
    @asharafoc8285 ชั่วโมงที่ผ่านมา +7

    ലോകം ഇന്ന് കാണുന്ന ഇന്ത്യയെ ഇന്ത്യ ആക്കിയ പ്രസ്ഥാനത്തിലേക്ക് കടന്നു വന്ന Mr. Sandeep variyarkku സ്വാഗതം...

  • @SUHAIL2233
    @SUHAIL2233 2 ชั่วโมงที่ผ่านมา +22

    Sandeep ippol ningalodu innadyamayi ishtam thonnunnu❤

    • @speed-xj6gs
      @speed-xj6gs ชั่วโมงที่ผ่านมา +1

      Achoda

    • @Snowdrops314
      @Snowdrops314 40 นาทีที่ผ่านมา

      ​@@speed-xj6gs😂😂😂😂

  • @mbvinayakan6680
    @mbvinayakan6680 ชั่วโมงที่ผ่านมา +10

    ഒരു (പാർട്ടിക്കാരനേയും) വക്താവിനേയും പാർട്ടിയിൽ നിന്നൊഴിവാക്കുന്നത് നേതൃത്വത്തിന്റെ പിടിപ്പ്കേട്👌

  • @prajinair0131
    @prajinair0131 31 นาทีที่ผ่านมา +1

    R S S ❤❤❤❤❤❤❤

  • @sarathsk75
    @sarathsk75 ชั่วโมงที่ผ่านมา +7

    സന്ദീപ് 💖👌👍💐

  • @shyamu4vlb
    @shyamu4vlb 2 ชั่วโมงที่ผ่านมา +9

    നഷ്ടം ബി.ജെ.പിക്കും സന്ദീപിനും മാത്രം.
    ബി.ജെ.പിക്ക് നഷ്ടം ഒരു നല്ല യുവ നേതാവിനെ, സന്ദീപിന് നഷ്ടം സ്വന്തം ക്രെഡിബിലിറ്റിയും.

    • @tomthomas3986
      @tomthomas3986 2 ชั่วโมงที่ผ่านมา

      സത്യം

  • @Abc76353
    @Abc76353 2 ชั่วโมงที่ผ่านมา +13

    ഇന്നലെ വരെ ചൂടൻ ചർച്ചകളിൽ Bjp ക്ക് വേണ്ടി ശക്തമായി വാദിച്ചയാൾ, നാളെ അപ്പുറം പോയി Bjp ക്കെതിരെ വാദിക്കുമ്പോൾ പ്രേക്ഷകർ 🙄🙄🙄

    • @tomthomas3986
      @tomthomas3986 2 ชั่วโมงที่ผ่านมา

      അതേ 😌

  • @syam6171
    @syam6171 2 ชั่วโมงที่ผ่านมา +12

    ഇനി സുരേഷ് ഗോപിയും കൂടെ ബിജെപി വിട്ടാൽ സമാധാനമാകും സുരേന്ദ്രന്.

  • @gopakumarka9048
    @gopakumarka9048 2 ชั่วโมงที่ผ่านมา +9

    സത്യസന്ധനായതിനാൽ ഒരുപാടിഷ്ടം

  • @busraab2024
    @busraab2024 3 ชั่วโมงที่ผ่านมา +20

    Welcome to congress party ❤❤❤❤❤

  • @pradeepkolkata
    @pradeepkolkata ชั่วโมงที่ผ่านมา +6

    പാലക്കാട് സീറ്റ്‌ കിട്ടാത്തത് ആണ് കാരണം.. സന്ദീപ് വാര്യർ നിങ്ങൾ ഞങ്ങളെ പോലുള്ള സ്വയം സേവകരുടെ ഹീറോ ആരുന്നു.. ഇപ്പോൾ സീറോ ആയി പോയല്ലോ.. എന്തായാലും അവരവരുടെ ഇഷ്ടം ഏത് പാർട്ടിയിൽ പ്രവർത്തിക്കണം എന്ന്.. തിരിച്ചു ഒന്നും കിട്ടാത്തത് കൊണ്ട് ആണെന്ന് പലവട്ടം പറയുന്നു

  • @SunilKumar-fm2gt
    @SunilKumar-fm2gt 2 ชั่วโมงที่ผ่านมา +7

    നീ തന്നെ നല്ല ഒന്നാംതരം ഒറ്റുകാരൻ തന്നെ ആണ്.

  • @SivasankaranNS
    @SivasankaranNS ชั่วโมงที่ผ่านมา +2

    ഒരു M L A പോലും ഇല്ലാത്തപ്പോൾ ഇങ്ങനെ ഗ്രൂപ്പ് കളി യാണെങ്കിൽ, പത്തോ ഇരുപതോ M L A മാരുണ്ടാകുമ്പോൾ B J P യിൽ എന്താകും സ്ഥിതി? വെറുതെ യല്ല പാർട്ടി, കേരളത്തിൽ ക്ലച്ച് പിടിക്കാത്തത്. കഷ്ടം.

  • @memy777memy6
    @memy777memy6 57 นาทีที่ผ่านมา +1

    നല്ല..... മനസുമായി..... വർഗീയത...... മാറ്റിവെച്ചു.... ഹിന്ദുവും മുസ്ലിമും.. ക്രിസ്ത്യനും...... ഒന്നായ്... കഴിയുന്ന.... നമ്മുടെ കേരളമണ്ണിൽ.......പ്രവർത്തിക്കാൻ.... കഴിയട്ടെ 🎉

  • @ManikandanKavumkandi
    @ManikandanKavumkandi ชั่วโมงที่ผ่านมา +6

    പാലക്കാട്‌ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ സന്ദീപിന്റെ കാര്യം കട്ടപ്പൊക

    • @UsmanA-ck3th
      @UsmanA-ck3th ชั่วโมงที่ผ่านมา

      സഹോദര. ഇത് ബിജെപി അല്ല. കോൺഗ്രസ്‌ ആണ്. എന്നും അവിടെ വിലയുണ്ട്.

  • @muhammadanappara284
    @muhammadanappara284 26 นาทีที่ผ่านมา

    വൈകിയാണെങ്കിലും നല്ല ബുദ്ധിയും വിവേകവും പക്വതയും ക്ഷമയും സത്യസന്ധതയും ഉള്ള സന്ദീപ് വാര്യർ ക്ക് ബോധം തെളിഞ്ഞപ്പോൾ മതേതരത്വം എന്താണ് എന്നും മുസ്ലിം സമുദായം എന്തെന്ന് അറിയാൻ വൈകിയാണെങ്കിലും നല്ല ത് കോൺഗ്രസ് പോലെ യുള്ള മതേതര പാർട്ടിയിൽ അംഗത്വം സ്വീകരിച്ചതിന് അഭിനന്ദനങ്ങൾ അറിയിക്കുന്നു

  • @RineshvicntRineshvicnt
    @RineshvicntRineshvicnt 2 ชั่วโมงที่ผ่านมา +5

    സന്ദീപിന് സ്വാഗതം.. പാലക്കാട് കോൺഗ്രസിന് നിങ്ങളെ ആവശ്യമുണ്ട്...

  • @purushothamasharmaksharmaj1738
    @purushothamasharmaksharmaj1738 51 นาทีที่ผ่านมา +6

    മുങ്ങാൻ പോകുന്ന കപ്പലിൽ കയറി ജീവൻ രക്ഷിക്കാൻ നോക്കുന്ന യുവ നേതാവിന് അഭിവാദ്യങ്ങൾ 🤣🤣

    • @Indian-uv9qo
      @Indian-uv9qo 6 นาทีที่ผ่านมา

      Modiji nitish-Naiduvinte Aasanam thaangi nilkkunnathu kondu angane jeevichu pokunnu

  • @somannair8988
    @somannair8988 2 ชั่วโมงที่ผ่านมา +5

    നാണം ഇല്ലേ കോൺഗ്രസ്‌ ഇയാൾക്കു എന്താ പദവി കൊടുക്കുന്നത് ഒരു സാന്ദ്ദീപ് പോയാൽ 100 സന്ദീപ് വരും

    • @ashrafkashrafkongath5645
      @ashrafkashrafkongath5645 ชั่วโมงที่ผ่านมา +2

      ഒന്ന് പൊട്ടി കരഞ്ഞ്😢 കൂടെ

    • @abdulzaheer5477
      @abdulzaheer5477 42 นาทีที่ผ่านมา

      H¹aaaaaa

  • @josesebastian7086
    @josesebastian7086 2 ชั่วโมงที่ผ่านมา +11

    ഉള്ളിയും, കോമാളി സിനിമക്കാരനും കൂടി കേരളത്തിലെ ജനങ്ങളെ ബി ജെ പി യിൽ നിന്നും അകറ്റും. ഒരു സംശയവും ഇല്ല 😂😂

    • @abdulazeez2351
      @abdulazeez2351 2 ชั่วโมงที่ผ่านมา

      😂😂😂🙋🏻

  • @Snowdrops314
    @Snowdrops314 35 นาทีที่ผ่านมา

    സ്നേഹവും കരുതലും ആവോളം കിട്ടുന്ന പാർട്ടിയിൽ തന്നെ എത്തിയല്ലോ.ഇനി സ്നേഹിച്ചു കൊല്ലുന്നേ എന്ന് പറഞ്ഞേക്കരുത്.ഇടക്കിടക്ക് സിർളാക് ഒക്കെ കലക്കി അങ്ങ് തരും. മടിക്കാതെ കുടിച്ചോളണം....😂😂😂😂😂😂

  • @ASAS64130
    @ASAS64130 3 นาทีที่ผ่านมา

    കോൺഗ്രസിൽ നിന്ന് പോയവർ നന്മയില്ലാത്തവർ...
    വന്നവർ നന്മയുള്ളവർ..
    ഗതികേട്.

  • @KareemM-y9y
    @KareemM-y9y ชั่วโมงที่ผ่านมา +1

    Congratulations Mr. Sandtheep. Wishing you all the best against communalism.

  • @Kammad134
    @Kammad134 2 ชั่วโมงที่ผ่านมา +2

    Sandeep. ♥️♥️♥️♥️♥️🌹🌹🌹🌹👏👏👏👏👏👏👏

  • @AseesPc
    @AseesPc ชั่วโมงที่ผ่านมา +1

    കോൺഗ്രസുകാർ ബീ.ജെ.പിയിൽ പോവുന്നു എന്ന് പറയുന്നവർക്കുള്ള മറുപടിയാ ഇത്

  • @rajankarivellurlayamrajan2826
    @rajankarivellurlayamrajan2826 ชั่วโมงที่ผ่านมา

    സുരന്ദ്രേട്ടൻ മാറി സുരേന്ദ്രനായി. സുധാകരേട്ടൻ എന്നാണോ സുധാകരൻ ആകുന്നത്. തീർന്നു ഒക്കെ തീർന്നു സന്ദീപ്

  • @PSethumadhavan-he5rq
    @PSethumadhavan-he5rq 2 ชั่วโมงที่ผ่านมา +4

    സന്ദീപിന് സ്വാഗതം 👌

  • @yasirkannanthodi3330
    @yasirkannanthodi3330 ชั่วโมงที่ผ่านมา +1

    ഇന്ന് സന്ദീപ് ..നാളെ ശോഭ ..മറ്റന്നാൾ ep ജയരാജൻ ..

  • @AlipkdPkd
    @AlipkdPkd 2 ชั่วโมงที่ผ่านมา +23

    സന്ദീപ് വാര്യർക്ക് കോൺഗ്രസിലേക്ക് WELCO me വെറുപ്പിന്റെ രാഷ്ട്രിയത്തിൽ നിന്ന് സ്നേഹത്തിന്റെ കമ്പോളത്തിലേക്ക് വാര്യരുരുട്ടിക് അർഹിക്കുന്ന സ്ഥാനം കിട്ടും

    • @giridev2247
      @giridev2247 ชั่วโมงที่ผ่านมา

      Alla waqf nte kambolam

  • @abhy8845
    @abhy8845 2 ชั่วโมงที่ผ่านมา +8

    Ulli surakku ipo samadanamayo.........

  • @amuchaiiamuchaii1548
    @amuchaiiamuchaii1548 ชั่วโมงที่ผ่านมา +3

    ഗാന്ധിയെ ചെറുതായിട്ടൊന്ന് വെടിവെച്ചു കൊന്നായാൾ... ഗാന്ധിയനായി...

  • @hassankaseetha2287
    @hassankaseetha2287 2 ชั่วโมงที่ผ่านมา +2

    സന്ദീബേ സൂപ്പർ 👍🥰🥰

  • @shylajamp2958
    @shylajamp2958 ชั่วโมงที่ผ่านมา

    സന്ദീപ് നുഅഭിവാദ്യങ്ങൾ.. 😀😊👍👍 നല്ലൊരു സ്ഥാനം കൊടുക്കണം... തീർച്ചയായും..

  • @arunvarkey8680
    @arunvarkey8680 55 นาทีที่ผ่านมา

    ഒരു സാധാരണ
    വോട്ടർ ആയ എനിക്ക് ഇപ്പോൾ
    മൂന്നു പാർട്ടിയിലും
    വിശ്വാസം
    ഇല്ലാതെ ആയിരിക്കുകയാണ്.
    കാരണം,എന്തെങ്കിലും ചെയ്യണം എന്ന്
    ആഗ്രഹം ഉള്ളവരെ കൊണ്ട് ഒന്നും ചെയ്യാൻ സമ്മതിക്കുകയില്ല
    സംഘടന
    നേതൃത്വങ്ങൾ.

  • @Abdulmajeed-q2g
    @Abdulmajeed-q2g ชั่วโมงที่ผ่านมา +1

    Sandeep varrier അങ്ങയുടെ തീരുമാനം മഹത്തരം വിജയസംസകൾ അടുത്ത നിയസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിൽ നിന്നും ഒരു ജനപ്രതിനിധി. ഉറപ്പ് ആശംസകൾ നേരുന്നു

  • @ratheeshhomepluz434
    @ratheeshhomepluz434 ชั่วโมงที่ผ่านมา +1

    ഇന്നലെ വരെ പറഞ്ഞത് സംഘത്തിന്റെ ആശയങ്ങൾ .... ഇന്ന് പുറത്ത് ..... നാളെ പറയാൻ പോവുന്നത് കോൺഗ്രസ്സ് ആശയം .. നാളെ CPIM പോവുമ്പോൾ പറയണം ഇന്നലെ പറഞ്ഞത് അവരുടെ ആശയം : ഇനി വേറെ.. നാണമുണ്ടോ ?

  • @abhy8845
    @abhy8845 2 ชั่วโมงที่ผ่านมา +3

    Sandheep nu nalla sthanam kodukanam congress ❤❤❤❤

  • @sulemanmuhammad-ze6gk
    @sulemanmuhammad-ze6gk ชั่วโมงที่ผ่านมา +1

    ഇതുപോല.സോമേടവുംപാർടിമാറണം.അവർക്കുംനല്ലപരികടനകിട്ടുന്നില്ലാ.നല്ലരാഷ്ട്രിയബോദമുളളനേദാവാ

  • @jayaraje8727
    @jayaraje8727 2 ชั่วโมงที่ผ่านมา +8

    യഥാർത്ഥ അധികാര മോഹി.ലജ്ജാകരം. അപമാനം. എന്ത് അപമാനം? അങ്ങിനെ ഒന്ന് വാര്യർക്കുണ്ടോ?

    • @chackojohn9776
      @chackojohn9776 2 ชั่วโมงที่ผ่านมา +5

      അധികാരം കൊടുത്തോ? നിങ്ങൾ അപമാനിച്ചുവിട്ടതല്ലേ. അയാളുടെ അമ്മ മരിച്ചപ്പോൾ അയാളെ ഒന്നാശ്വസിപ്പിക്കാൻ സുരേന്ദ്രൻ പോയോ

  • @shylajamp2958
    @shylajamp2958 ชั่วโมงที่ผ่านมา

    അതെ ഒരു സ്ഥാനവുമില്ലാതെ ബിജെപി യിൽ എന്തിന് തുടരണം... താങ്ങൾക്ക് നല്ലൊരു ഭാവി യുണ്ടാവട്ടെ... 👍 ടീവി ചർച്ചകളിൽ സന്ദീപ്,, ബിജെപി ക്ക് വേണ്ടി ഒരുപാട് പൊ രുതി സംസാരിച്ചിട്ടുണ്ട്... അവർ അത്‌ കാണാതെ പോയത്,, കോണ്ഗ്രസ് നു നല്ലതായി... കോൺഗ്രസ് ഇനിയും ശക്തി പെടും... 👍

  • @shiboymathew4378
    @shiboymathew4378 ชั่วโมงที่ผ่านมา +1

    thamasiyathe sandeepinoru jayikkunna seat kodukkendathanu.....so far i feel he is a Good human being, let such people come up and serve the society

  • @salmankvr922-ve2yl
    @salmankvr922-ve2yl 20 นาทีที่ผ่านมา

    CJP നാടിന് ആപത്ത്, സംഘിസം ഉപേക്ഷിച്ചു വന്നാൽ സന്ദീപ് എന്നാല്ല സാക്ഷാൽ പിണറായി വിജയനെയും ഞങ്ങൾ സ്നേഹത്തിന്റെ കടയിലേക്ക് സ്വാഗതം ചെയ്യും. INC 🩵🩵🩵

  • @siddeekmallam2364
    @siddeekmallam2364 20 นาทีที่ผ่านมา

    Good❤

  • @UsmanA-ck3th
    @UsmanA-ck3th ชั่วโมงที่ผ่านมา

    ഗോഡ് ബ്ലെസ് യൂ. സന്ദീപ് ജി

  • @rafeekvty
    @rafeekvty 2 ชั่วโมงที่ผ่านมา +2

    വാര്യർ വന്നത് മനുഷ്യത്വം കൊണ്ടല്ല
    അവന്ന് BJP യിൽ പരിഗണന ലഭിക്കാത്തത് കൊണ്ടാണ്.
    അയാളുടെ മനസ്സിൽ നിന്നും വർഗ്ഗീയത എളുപിത്തിൽ പോകില്ല

    • @mohamedthaha1538
      @mohamedthaha1538 ชั่วโมงที่ผ่านมา

      Rashteeyathil pinne enthu koppinaa party masrunnathu? Ethu party kku ivide nilapaadu😂

  • @manman8654
    @manman8654 ชั่วโมงที่ผ่านมา

    എന്തൊക്കെ പറഞ്ഞാലും ആളൊരു പുലിക്കുട്ടി തന്നെയാണ്...
    നേരിട്ടു സംസാരിച്ചവർക്കറിയാം ..❤

  • @likelife2195
    @likelife2195 ชั่วโมงที่ผ่านมา +1

    പാർട്ടിക്ക് വേണ്ടി എപ്പോഴും ശബ്ദമൂയർത്തിയ ആളെ കറി വേപ്പില പോലെ വലിച്ചെറിഞ്ഞ bjp പ്രസിഡന്റിനോളം വലിയ മണ്ടത്തരം ഇനിയൊരു പാർട്ടിക്കും വരാനില്ല

  • @AbdulRahim-bd1dv
    @AbdulRahim-bd1dv ชั่วโมงที่ผ่านมา

    പ്രിയ സന്ദീപ് വാര്യർതാക്കൾ ഇനിയങ്കിലും നല്ല ഒരു രാട്രീയകാരനായി മാറു ഒരു സമുദായതെ വെറുപ്പിച്ച് കൊണ്ട് ഒരു മനുഷനും ഒന്നും നേടൻ കഴിയല്ല സേനഹം കൊടുക്കുത്ത് സ്നേഹം തിരികെ വാങ്ങ നിങ്ങളുടെ വിശ്വാസത്തിൽ തന്നെ ഉള്ള ഏതെങ്കിലും ദേവി ദേ ഭവന്ടെ മുൻമ്പിൽ പോയി മനുസുരുകി പ്രത്ഥിക്കുക നിങ്ങൾക്കു് നല്ല തുവരു ഈശ്വരന്മാർ അനുഗ്രഹിക്കട്ടെ!❤❤❤❤❤❤❤🎉🎉🎉🎉

  • @sreejiths5416
    @sreejiths5416 18 นาทีที่ผ่านมา

    പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടെ പന്തം കൊളുത്തി പട എന്ന് പറഞ്ഞ പോലെ ആവാതിരുന്നാ മതി

  • @lijojacob9426
    @lijojacob9426 34 นาทีที่ผ่านมา

    സത്യത്തിൽ ഇത് കോൺഗ്രസ്‌ മുന്നേറ്റം ആണ് ബുദ്ധി ഉള്ളവർ ബുദ്ധി കൊണ്ട് കളിക്കും അത് പഴയ കാര്യം ചിന്തിച്ചാൽ മനസിലാകൂ

  • @just_x_byakuya
    @just_x_byakuya 5 นาทีที่ผ่านมา

    ഇവൻ്റ് കൈയ്യൊ കാലെ' പ്ലാസ്റ്ററിട്ട് കിടക്കുന്ന രംഗം പണ്ട് കണ്ടിരുന്നു.

  • @marvanking4351
    @marvanking4351 ชั่วโมงที่ผ่านมา

    അല്ലെങ്കിലും അല്പം വിവരവും മനുഷ്യ കോലവും ഉള്ളവർക്ക് ബിജെപിയിൽ പിടിച്ചു നിൽക്കുക പ്രയാസമാണ്.

  • @muhammadalyarackal6915
    @muhammadalyarackal6915 22 นาทีที่ผ่านมา

    Welcome sandeep

  • @enlightnedsoul4124
    @enlightnedsoul4124 2 ชั่วโมงที่ผ่านมา +5

    😄 എന്റെ സന്ദീപേ. കഷ്ടം

    • @basheervalappil334
      @basheervalappil334 2 ชั่วโมงที่ผ่านมา +1

      Why kashtam sanghi

    • @enlightnedsoul4124
      @enlightnedsoul4124 2 ชั่วโมงที่ผ่านมา +1

      @basheervalappil334 സന്ദീപിനെ ഇപ്പോൾ നിനക്ക് ഇഷ്ടമായോ സുഡാപ്പി?

    • @apoorvaman
      @apoorvaman 2 ชั่วโมงที่ผ่านมา

      Rahul gandide mandatarangal nyayikerikkendivarunna avasta onnu chindichirunnenkil...

  • @rinithomas7699
    @rinithomas7699 2 ชั่วโมงที่ผ่านมา +2

    Well done sandeep

  • @satya12793
    @satya12793 ชั่วโมงที่ผ่านมา

    വീണ്ടും മോഡിയുടെ സർജിക്കൽ സ്ട്രൈക്ക്,,, ഇത്തവണ സന്ദീപിനെ ഇറക്കി കളിക്കുകയാണ്.. ലക്ഷ്യം കോൺഗ്രസ്സ് മുക്ത ഭാരതം.. വിവരമില്ലാത്തവരെ ചവറുകൾ വാരിക്കൂട്ടുമ്പോൾ അതിൽ പൊട്ടുന്നത് എന്തെങ്കിലും ഉണ്ടോ എന്ന് ഇനിയെങ്കിലും പരിശോധിക്കു

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 ชั่วโมงที่ผ่านมา +5

    സന്ദീപ് വാര്യർ ❤❤❤❤❤❤❤❤❤

  • @muhammedismail8897
    @muhammedismail8897 ชั่วโมงที่ผ่านมา +1

    ഒള്ളി സുരു ഇപ്പോൾ ഹവാല കച്ചവടം ആണ്

  • @navaneethanbk7274
    @navaneethanbk7274 2 ชั่วโมงที่ผ่านมา +1

    സ്നേഹത്തിൻറ്റെ കടയിൽ മുണ്ട് പൊക്കിനോക്കിയാൽ കാക്കി ട്രൗസർ കാണാം

    • @beenamanojkumar6331
      @beenamanojkumar6331 2 ชั่วโมงที่ผ่านมา +2

      പദ്മജയുടെയും അനിൽ ആന്റണി യുടെയും പൊക്കിനോക്കിയപ്പോൾ കണ്ടിരുന്നോ

    • @mohamedthaha1538
      @mohamedthaha1538 ชั่วโมงที่ผ่านมา

      ​@@beenamanojkumar6331athu kalakki😂

  • @fathimapp4066
    @fathimapp4066 ชั่วโมงที่ผ่านมา +3

    സന്ദീപ് ശ്രീ ആ കഴുത്തിൽ ത്രീ പർണ പദക അണി ഞ പോൾ ഒരു ഐശ്വര്യം വന്നു ചെരുന്നു ❤

    • @mohamedthaha1538
      @mohamedthaha1538 ชั่วโมงที่ผ่านมา

      💯 Correct 👍

  • @justinthomas1498
    @justinthomas1498 ชั่วโมงที่ผ่านมา

    Welcome to congress party Sandeep 🥰😊👍👍👍❤️

  • @valsanko8226
    @valsanko8226 ชั่วโมงที่ผ่านมา +1

    രാഹുലിന് വേണ്ടി നന്നായി പ്രവർത്തിക്കണം

  • @SaheerPm-w5o
    @SaheerPm-w5o ชั่วโมงที่ผ่านมา

    Very good Sandeep

  • @abhy8845
    @abhy8845 2 ชั่วโมงที่ผ่านมา +2

    🎉🎉❤❤❤❤

  • @asv477
    @asv477 ชั่วโมงที่ผ่านมา

    അവിടെ കൂട്ടത്തല്ലാണ്, അതിലേക്കാണോ പോയത്. ബെസ്റ്റ്

  • @AbdulWahid-kf3wv
    @AbdulWahid-kf3wv 2 ชั่วโมงที่ผ่านมา +1

    നേതാവ് വന്നതിൽ സന്തോഷിക്കുന്നു

  • @Rajivraj-qm4gw
    @Rajivraj-qm4gw ชั่วโมงที่ผ่านมา

    കോൺഗ്രസ്സിൽ RSS കടന്ന് കയറ്റം കോൺഗ്രസ്സിന്റെ MLA മാർ കുറച്ച് കാലം കഴിയുമ്പോൾ റിസോർട്ടിൽ ഒളിപ്പിക്കും😂😂

  • @excel123-f9b
    @excel123-f9b ชั่วโมงที่ผ่านมา +1

    Next rahull easwar ayrkm

  • @ThomasAbey-ns8hd
    @ThomasAbey-ns8hd 49 นาทีที่ผ่านมา

    ഒറ്റപ്പാലം ത്തു സ്ഥാനാർഥി ആയി

  • @ghostxbrowser
    @ghostxbrowser ชั่วโมงที่ผ่านมา +1

    Sandeepintem chamakkaledeyum avasthaventhannuvecha..
    "ennale vare thanthakku velichavane ennu achannu velikkanda avastha" 😂😂😂

  • @sunilon7776
    @sunilon7776 ชั่วโมงที่ผ่านมา

    എന്തായാലും ഇവിടെ സീറ്റ്‌ നടുക്ക് തന്നെ കിട്ടി ഭാഗ്യം 😄

  • @ShaikDavood-h6f
    @ShaikDavood-h6f 2 ชั่วโมงที่ผ่านมา

    Sandeep Warrier. Wel come

  • @regoabraham9017
    @regoabraham9017 ชั่วโมงที่ผ่านมา

    Welcome to Congress party of India,

  • @basheerbasheer5930
    @basheerbasheer5930 ชั่วโมงที่ผ่านมา

    Swagatam

  • @ashrafkashrafkongath5645
    @ashrafkashrafkongath5645 ชั่วโมงที่ผ่านมา

    Congratulations 🎉

  • @Theepporishaji
    @Theepporishaji 2 ชั่วโมงที่ผ่านมา +1

    വർഗീയത ഉപേക്ഷിച്ച സന്ദീപിന് ആശംസകൾ... അഭിനന്ദനങ്ങൾ 🧡🤍💚... സപ്പോർട്ട് 💙💙💙

  • @valsanko8226
    @valsanko8226 ชั่วโมงที่ผ่านมา +1

    എനി സുരേഷ് ഗോപി UDF ലേക്ക്

  • @thomasmenachery8780
    @thomasmenachery8780 ชั่วโมงที่ผ่านมา

    അന്തസ്സ് ഉള്ളവർക്ക് ഹവാല സുരേന്ദ്രൻനെ നമ്പാൻ പറ്റില്ല.

  • @FEBIN_HYN07
    @FEBIN_HYN07 2 ชั่วโมงที่ผ่านมา +1

    Iniyenkilum mathaveri manasil akathum purathum visham illaathe nalloru Malayali aayi jeevikkan nookk All the best

  • @shoukathalikm966
    @shoukathalikm966 ชั่วโมงที่ผ่านมา

    Congratulations

  • @varghesecx3244
    @varghesecx3244 ชั่วโมงที่ผ่านมา

    💪💪💪💪👍👍👍👍👌👌👌👌👌

  • @teepeesdormitory1967
    @teepeesdormitory1967 ชั่วโมงที่ผ่านมา

    നല്ല തീരുമാനം ❤❤❤❤❤❤❤❤❤❤❤❤❤

  • @malik1308
    @malik1308 16 นาทีที่ผ่านมา

    എന്തായാലും പാലക്കട്ടെ ആന മലപ്പുറത്തു അന ആവില്ല

  • @muraleedharannair7173
    @muraleedharannair7173 2 ชั่วโมงที่ผ่านมา +1

    കെ. സുരേന്ദ്രനെ BJP യിൽ നിന്ന് പുറത്തക്കുക..

    • @mohamedthaha1538
      @mohamedthaha1538 ชั่วโมงที่ผ่านมา

      Pinne idathanumaayi chernnu kuzhalpanam kadathaan, captain vende😂

  • @ramlathn5953
    @ramlathn5953 2 ชั่วโมงที่ผ่านมา

    ❤❤

  • @azeezbeira4403
    @azeezbeira4403 2 ชั่วโมงที่ผ่านมา

    ഇതിൽ എന്തെകിലും ചതി ഒളിഞ്ഞു ഇരുപ്പുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു

  • @sajeev18080
    @sajeev18080 ชั่วโมงที่ผ่านมา

    ശർദ്ദിച്ചത് ഒക്കെയും വിഴുങ്ങേണ്ടി വരുമല്ലോ സഹോദരാ ...😂😂😂

    • @UCMJTalks
      @UCMJTalks 16 นาทีที่ผ่านมา

      ശരിയാ BJP യിൽ ഉണ്ടായാൽ വർഗീയത ഉണ്ടാവും.

  • @Karad-q1s
    @Karad-q1s 2 ชั่วโมงที่ผ่านมา +1

    ❤❤❤❤❤

  • @PSethumadhavan-he5rq
    @PSethumadhavan-he5rq 2 ชั่วโมงที่ผ่านมา +1

    സന്ദീപിനെ നല്ലപോലെ നോക്കണം

    • @priyas2423
      @priyas2423 ชั่วโมงที่ผ่านมา

      😂

  • @rafeekvty
    @rafeekvty 2 ชั่วโมงที่ผ่านมา +3

    ഇവനെ സൂക്ഷിക്കണം
    ഇവൻ മനുഷ്യപ്പറ്റിൻ്റ രാഷ്ട്രീയം പറയുന്നവനല്ല