സൈന്യത്തെ വിളിക്കാൻ വൈകുന്നോ? റഡാർ സി​ഗ്നലുകളും ദുർബലമോ? |

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • സൈന്യത്തെ വിളിക്കാൻ വൈകുന്നോ? റഡാർ സി​ഗ്നലുകളും ദുർബലമോ?
    #Arjunmissing #newshour #vinuvjohn #Karnataka #ShirurLandslide #shirur #nationalhighway #malayalidrivermissing #arjun #missionarjun #karnatakapolice #rescueoperation #AsianetNewsLive #KeralaNewsLive #MalayalamNewsLive
    News Hour : • News Hour | ന്യൂസ് അവർ
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 96

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 หลายเดือนก่อน +44

    കഴിവുകെട്ട സർക്കാരുകൾ, ഏതെങ്കിലും പ്രമുഖ രാഷ്ട്രീയ നേതാവ് ഈ മണ്ണിനടിയിൽ പെട്ടിരുന്നു എങ്കിൽ 5 മണിക്കൂറിനുള്ളിൽ രക്ഷാപ്രവർത്തനം പൂർത്തിയാക്കുമായിരുന്നു😢😢

  • @colouringtech5844
    @colouringtech5844 หลายเดือนก่อน +18

    ഈ ഭൂമിയിൽ മൂന്നുനില കെട്ടിടത്തിന് അത്രയും ഹൈറ്റിൽ കിടക്കുന്ന മണ്ണിനടിയിൽ എന്തുണ്ടെന്ന് കണ്ടുപിടിക്കാൻ കഴിയാത്തവരാണ് സൂര്യനിലും ചന്ദ്രനിലും ഗവേഷണം ഈ ഭൂമിയിൽ ഇരുന്നു നടത്തിയ ഓരോന്ന് കാര്യങ്ങൾ പറയുന്നത് ഇതൊക്കെ ശരിയാണോ ആവോ

  • @AnilMithran-vv2hz
    @AnilMithran-vv2hz หลายเดือนก่อน +8

    പ്രതീക്ഷകൾ വീണ്ടും മങ്ങൽ ഏൽക്കുന്നോ 😔😔5ദിവസം 🙏🙏ഈശ്വരാ കൈവിടല്ലേ തമ്പുരാനേ 🙏🙏🙏

  • @vishnumadhur
    @vishnumadhur หลายเดือนก่อน +13

    പപ്പു മോൻ്റെ സ്നേഹത്തിൻ്റെ കട എവിടെ പോയി

  • @niyaspp
    @niyaspp หลายเดือนก่อน +8

    മലയാളി അമേരിക്കൻ പൗരന് തുല്യം 👍👍🙏

  • @sivadasanMONI
    @sivadasanMONI หลายเดือนก่อน +3

    ഒരു ആപത്തും കുടാതെ അവരെ തിരിച്ചുകിട്ടണമേ🙏🙏

  • @sasidharanvv2600
    @sasidharanvv2600 หลายเดือนก่อน +4

    കർണാടക മായാലും കേരളമായാലും രാഷ്ട്രീയകാർക്ക് ഒരു വോട്ട് പക്ഷെ കുടുംബത്തിന് ഒരു അത്താണി. ഭർത്താവ്. മകൻ. ചേട്ടൻ

    • @safeervm6080
      @safeervm6080 หลายเดือนก่อน

      കേരളത്തിൽ അങ്ങനെ അല്ല കൊങ്ങി

  • @Kalpakasuresh
    @Kalpakasuresh หลายเดือนก่อน +8

    കോണ്ഗ്രസ് വന്നാൽ ഒലത്തി തരും എന്ന് പറഞ്ഞു മലയാളികളെ ആദ്യം ജോലികളിൽ നിന്നും ഒഴിവാക്കി...ഇപ്പോൾ ഇത്രയും ജീവൻ മണ്ണിനടിയിൽ കിടക്കുമ്പോ അവർ റോഡ് മാത്രം ശരിയാക്കുയായിരുന്നു എത്രയും ദിവസം...😡

  • @Kaafir916
    @Kaafir916 หลายเดือนก่อน +10

    ഇന്ത്യയിലെ ഏറ്റവും നല്ല സംസ്ഥാനം നമ്മുടേതാ അല്ലേ….?

  • @migipadamattummal2844
    @migipadamattummal2844 หลายเดือนก่อน +4

    Shame on Karnataka government why not calling military if you are incapable

  • @muhammedalikareem6239
    @muhammedalikareem6239 หลายเดือนก่อน +2

    നല്ല റിപ്പോർട്ടർ❤

  • @colouringtech5844
    @colouringtech5844 หลายเดือนก่อน +9

    അർജ്ജുനനെ കാത്തുകൊള്ളണമേ കർത്താവേ

  • @sajeshpksanju1880
    @sajeshpksanju1880 หลายเดือนก่อน +27

    ഇനി ഒരു പട്ടാളവും വന്നിട്ട് വലിയ കാര്യം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല രാജ്യത്തിന് അപമാനമാണിത് പട്ടിണി രാജ്യം പോലും ഇതിലും ഭേദമാണ്

  • @colouringtech5844
    @colouringtech5844 หลายเดือนก่อน +15

    ചന്ദ്രനിലും മറ്റു ഉപകരണങ്ങളിലും പരീക്ഷണം നടത്താൻ കാശി വെറുതെ കളയാതെ ഈ ഭൂമിയിൽ ഇതുപോലുള്ള സിറ്റുവേഷൻ വരുമ്പോൾ കണ്ടുപിടിക്കാനുള്ള എന്തെങ്കിലുമൊക്കെ സാങ്കേതികവിദ്യകൾ കണ്ടുപിടിക്കണം വെറുതെ കോടികൾ പാഴാക്കി നശിപ്പിക്കാതെ

  • @ambikarajasekhar7256
    @ambikarajasekhar7256 หลายเดือนก่อน +2

    പ്രാർഥനയോടെ കാത്തിരിക്കുന്നു🙏

  • @NavasNavas-fo1qm
    @NavasNavas-fo1qm หลายเดือนก่อน +28

    കോണ്ഗ്രസ് ഭരിക്കുന്ന സംസ്ഥാനമായത് കൊണ്ട് ആർക്കും സർക്കാറിനെയും .... മുഖ്യനെയും തെറി വിളിക്കേണ്ട.....😂
    കേരളത്തിലായിരിന്നുവെങ്കിൽ....😂😂😂

    • @sajeshpksanju1880
      @sajeshpksanju1880 หลายเดือนก่อน +3

      വെറുതെയല്ല കോൺഗ്രസ് ഇന്നും ചെളിക്കുണ്ടിൽ തന്നെ കിടകുന്നതും

    • @nibudasvenjaramoodu7106
      @nibudasvenjaramoodu7106 หลายเดือนก่อน

      ഇവിടെയുള്ള ചകാക്കൾ എന്ത് മൈരാണ് ചെയ്തത്... വിലപ്പെട്ട ഒരു ജീവൻ ആണ് ഇവിടെ കോൺഗ്രസ്സും ഇല്ല കമ്മ്യൂണിസ്റ്റും ഇല്ല ബിജെപി യും ഇല്ല ആ പാവപ്പെട്ടവന്റെ ജീവൻ അത്ര മാത്രം

    • @rohithrg1292
      @rohithrg1292 หลายเดือนก่อน +1

      ഇത് കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ അല്ലാ ... അവൻ തിരിച്ചു വരണം അവൻ മലയാളികളുടെ വീട്ടിലെ മകൻ ആണ് അവനു വേണ്ടി ആണ്

    • @mayavi8676
      @mayavi8676 หลายเดือนก่อน

      @@NavasNavas-fo1qm ഇത് ബിജ്യൻ്റെ മുന്നണിയാണ്.

    • @jacobphilip1942
      @jacobphilip1942 หลายเดือนก่อน

      @@rohithrg1292 bharikkunna thendikalkku enthu manushytham

  • @Ragesh_harisree34
    @Ragesh_harisree34 หลายเดือนก่อน +1

    എല്ലാരുംഅഭിപ്രായം നിർത്തി അദ്ദേഹത്തെ തിരിച്ചു കിട്ടാൻ പ്രാർത്ഥിക്കു 😢

  • @user-mp3bw8xb6n
    @user-mp3bw8xb6n หลายเดือนก่อน +4

    സൈന്യത്തെ വിളിക്കണം കണ്ണടക്കാർക്ക് ഒന്നും നടക്കില്ല

  • @UmmerRazak
    @UmmerRazak หลายเดือนก่อน +3

    Reporter👍

  • @asarachu9260
    @asarachu9260 หลายเดือนก่อน +3

    എന്തു പ്രതീക്ഷ ആ കുടുംബത്തിന് അവനെ നഷ്ടമായി.

  • @Passbyman
    @Passbyman หลายเดือนก่อน +2

    KA registered vehicles completly stopped at check post

  • @mayavi8676
    @mayavi8676 หลายเดือนก่อน +13

    കൂടപ്പിറപ്പിൻ്റെ ജീവൻ രക്ഷിക്കൂ.. ഇവിടെ പാറയിടുക്കിൽ കുടുക്കിയ കഞ്ചാവി നെ എടുക്കാൻ എത്ര സമയമെ ടുത്തു ഇത് അത്ര ഉയരത്തിലാ ണ് മണ്ണ് ഉള്ളത് ചാനലിന് ചാകര.നിർത്തൂ നിങ്ങൾ

  • @m4maagii
    @m4maagii หลายเดือนก่อน +3

    irresponsible country... shame on you 🤬

  • @jamalkoduvally9380
    @jamalkoduvally9380 หลายเดือนก่อน +5

    60 ലക്ഷം ടൺ മണ്ണ് ഇടിഞ്ഞു വീണിട്ടുണ്ട് എന്ന് പറയുന്നു പറയുന്ന പോലെ അത് മാറ്റാൻ ആവില്ല 😓

    • @mds7455
      @mds7455 หลายเดือนก่อน

      Moonjiya government karnataka

  • @sreekumar1384
    @sreekumar1384 หลายเดือนก่อน

    ഇത്രയും വലിയ ഒര് അപകട സ്ഥലത്ത് എന്തുകൊണ്ട് കൂടുതൽ മണ്ണ് മാന്തി യന്ത്രങ്ങൾ കൊണ്ടുവരുന്നില്ല.... Very sad and disappointing....

  • @sureshkumar-fp8bl
    @sureshkumar-fp8bl หลายเดือนก่อน +1

    ഇന്ത്യയുടെ പൊതുവെ ഉള്ള രാഷ്ട്രീയ ഈഗോ വളരെ അധികം കുടി വരുകയാണ് കോൺഗ്രസ്സ് ഭരിക്കുന്ന സംസ്താനത്ത് കേന്ദ്രത്തിൻ്റെ കീഴിലുള്ള കരസേനയുടെ സേവനം വേണ്ട എന്ന മനോഭാവം ഇപ്പോൾ ഇവിടെ നടക്കുന്ന റെസ്ക്യൂ ഓപറേഷൻ കണ്ടിട്ട് നമുക്ക് തോന്നുന്ന്.

  • @user-wl7qf8ed4w
    @user-wl7qf8ed4w หลายเดือนก่อน +3

    മൊട്ടുസൂജി ആണ് തപ്പുന്നെ എന്നു തോന്നിപോകുന്നു

  • @babuk.v3375
    @babuk.v3375 หลายเดือนก่อน +2

    കേരളത്തിലെ ഒരു മാധ്യമവു൦ അവിടുത്തെ ഗവൺമെൻറിനെ വിമർശിച്ച് കണ്ടിട്ടില്ല എന്ത് കരുതലാണ് എന്നാൽ ഇവിടത്തെ ഗവൺമെൻറിനെ ഇടക്കിടെ ഒരൊ കുത്ത് കൊടുക്കുന്നണ്ട്

    • @badbad-cat
      @badbad-cat หลายเดือนก่อน

      സത്യം. അവിടുത്തെ ഗവണ്മെന്റ്നെ ഒന്നും പറയുന്നില്ല. എന്ത് പുല്ലാണിത്

    • @ismailhsrismailhsr8114
      @ismailhsrismailhsr8114 หลายเดือนก่อน

      സുഹൃത്തേ, കർണാടക പോലീസ് എന്ന് പറഞ്ഞാൽ, വെറും നെറി കെട്ട പോലിസ് വർഗ്ഗമാണ്!!അവർക്ക് ഏത് കാര്യത്തിനും കാശ് എണ്ണി കൊടുക്കണം.. പ്രത്യേകിച്ചു മലയാളികളോട്....

  • @naufalcknaufalck1054
    @naufalcknaufalck1054 หลายเดือนก่อน

    പ്രിയ സുഹൃത്തേ 🤲🤲🤲🤲🤲🤲

  • @sebastianthomas4040
    @sebastianthomas4040 หลายเดือนก่อน +1

    DYFI &SFI ക്കാരെ വിട്ടാൽ രക്ഷാപ്രവർത്തനം പൂർത്തിയാകും

  • @sreekumar1384
    @sreekumar1384 หลายเดือนก่อน

    കർണ്ണാടകയിൽ സാധാരണക്കാരന്റെ ജീവന് വലിയ വിലയൊന്നുമില്ല, ആ സമീപനം ആണ് അവർ ഇവിടെയും എടുക്കുന്നത്....

  • @user-mp3bw8xb6n
    @user-mp3bw8xb6n หลายเดือนก่อน +1

    ഇതെല്ലാം രണ്ടു ദിവസം മുന്നേ ചെയ്യേണ്ടത് കണ്ണടക്കാര് പേടി കടലം മാറാന്

  • @stanespimat
    @stanespimat หลายเดือนก่อน +1

    42:00 സൈന്യം സംഭവസ്ഥലത്ത് അല്ലെങ്കിലും അവൈലബിൾ ആയിട്ടും സാങ്കേതിക കാരണങ്ങൾ എന്ന മുട്ടാപ്പോക്ക് പറഞ്ഞ് ഒരു അതിഭീകരമായ കാഷ്വാൾട്ടി നടന്നിട്ടും അമാന്തിച്ചു നിൽക്കുന്ന അവസ്ഥ ചൂണ്ടിക്കാണിക്കുന്നത് സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും സർക്കാരുകൾ നടത്തുന്ന രാഷ്ട്രീയ മത്സരത്തിന്റെ നാടകങ്ങളാണ്.... മനുഷ്യത്വം കാണിക്കുന്നതിൽ രണ്ട് സർക്കാരുകളും പൊലീസും വൻ പരാജയമാണ്.

  • @ronyjoseph3755
    @ronyjoseph3755 หลายเดือนก่อน

    തിരിച്ച് വരും🙏🙏

  • @mm-fp5cb
    @mm-fp5cb หลายเดือนก่อน +1

    രാത്രിയിലെ വിശ്വൽസ് ഒന്നും കിട്ടിയില്ലേ.

  • @Chickenthandoori
    @Chickenthandoori หลายเดือนก่อน +5

    വൈകുന്നതിൽ ആരെയും കുറ്റപ്പെടുത്താൻ പറ്റില്ല!! പ്രകൃതി അത്ര ആഴത്തിലാണ് അയാളെ ഒളിപ്പിച്ചിരുളിക്കുന്നത്... മണ്ണ് മാറ്റിയാൽ മല ഇടിയും.. റഡാർ ഉപയോഗിച്ചിട്ടും ലോറി കൃത്യമായി മനസിലാകുന്നില്ല.. അതിനാൽ തുരംഗം ഉണ്ടാക്കാനും പ്രയാസം...ദൈവം കാക്കട്ടെ ...

  • @ashrafyousaf2404
    @ashrafyousaf2404 หลายเดือนก่อน +4

    വല്ല ഉത്തരേന്ത്യക്കാർ ആയിരുന്നേൽ മോഡി പണ്ടേ ഇടപെട്ടേനെ

  • @aryaaneesh6159
    @aryaaneesh6159 หลายเดือนก่อน +3

    Karnataka government pokkukandal athil oru Pakistan kaaran anenn thonnum😡

  • @Surendran-qh5qh
    @Surendran-qh5qh หลายเดือนก่อน

    നമ്മുടെ മുഖ്യമന്ത്രികത്തെഴുതിയത് കർണാടക മുഖ്യമന്ത്രിക്ക് കേന്ദ്രത്തിന് എന്ത് കൊണ്ട് എഴുതില്ല ? ഇയാളും വിവരദോഷിയാണോ?😮

  • @sureshrajan9306
    @sureshrajan9306 หลายเดือนก่อน +1

    നമ്മുടെ കേരളത്തിൽ ഏത് ജില്ലയിൽ ആണെങ്കിൽ എന്ന് ആശിച്ചു പോയി പാവം സഹോദരൻ പിന്നെ അറിയാത്ത കുറച്ചു പേർ മണ്ണിനടിയിൽ പെട്ട് എന്ന് അറിഞ്ഞു മോശം കർണാടക സർക്കാർ മനുഷ്യത്വമില്ലാത്തവർ

  • @SatheeshGovind-wf5mb
    @SatheeshGovind-wf5mb หลายเดือนก่อน +1

    Keralathilanenkil

  • @user-mp3bw8xb6n
    @user-mp3bw8xb6n หลายเดือนก่อน +3

    ഇതിലും ഭേദം ബിജെപിയാണ്

  • @2003Football
    @2003Football หลายเดือนก่อน

    G P R എന്ന സംവിധാനത്തിലൂടെ 30 മീറ്റർവരെ ഉള്ളവയെ ലൊക്കേറ്റ് ചെയ്യാമല്ലോ. geology വകുപ്പാണെന്ന് തോന്നുന്നു.

  • @smart123735
    @smart123735 หลายเดือนก่อน

    ഇതാണ് ഗ്ലോബൽ പവർ സൂപ്പർ പവർ എന്നൊക്കെ തള്ളി മറിക്കുന്ന ഒരു രാജ്യത്തെ പൗരന്റെ ജീവന്റെ വില.

  • @Faru_Karaokes
    @Faru_Karaokes หลายเดือนก่อน

    4 ജെസിബി കൊണ്ട്‌ എന്താകാനാ..അല്ലെങ്കിൽ തന്നെ അത് അവാർഡ് പോലെയാണ്..

  • @josevarghese3520
    @josevarghese3520 หลายเดือนก่อน +1

    ഏതെങ്കിലും ഒരു ലാംഗ്വേജ് പറഞ്ഞാൽ പോരെ

  • @ranjithtp-rh7kl
    @ranjithtp-rh7kl หลายเดือนก่อน +4

    ഇത് കേരളത്തിൽ ആണെങ്കിൽ എന്താ അവസ്ഥ . എല്ലാ മാപ്ര ചെറ്റകൾക്കും സമർപ്പിക്കുന്നു

  • @santhammamathai6015
    @santhammamathai6015 หลายเดือนก่อน

    😢

  • @anilkumarts1662
    @anilkumarts1662 หลายเดือนก่อน

    Congress ഭരിക്കുന്നതുകൊണ്ട് ആർക്കും സർക്കാരിനെ പഴിക്കണ്ട ബിജെപി ആയിരുന്നേൽ ചാനൽ കാർ കേറിനെറികിയെന്നും 5ദിവസമായി ഇവർ ennakanikkuva

  • @srmedia9213
    @srmedia9213 หลายเดือนก่อน

    കുടുംബക്കാരനായ താങ്കൾ അവിടെ തിരച്ചിൽ നിറുത്തന്നതിന് മുന്പേ അവിടന്ന് സ്ഥലം വിടുന്നത് എന്ധിനാ ഈ നേരത്തൊക്കെ നിങ്ങള് അവിടെ വേണ്ടേ

  • @SebyRaphael
    @SebyRaphael หลายเดือนก่อน

    Avasanam nigal chuch cheythu rating kootum

  • @sudheeshkp7667
    @sudheeshkp7667 หลายเดือนก่อน

    3ittachi kond onnum avoola

  • @rajeevbhanu1920
    @rajeevbhanu1920 หลายเดือนก่อน

    ദാസൻ എവിടെ? 😢

  • @sudheeshkp7667
    @sudheeshkp7667 หลายเดือนก่อน

    Minimum 15hittachi nokk vijayikkum kearam ashishanat neesws

  • @SebyRaphael
    @SebyRaphael หลายเดือนก่อน

    Ee mannu vvzhandatu namude secretriate nte mukaleloode aayirunu vengil nallatu

  • @cindrellacindrella5780
    @cindrellacindrella5780 หลายเดือนก่อน

    Ho chovvayilum behiraakaasathum pokunna aalkkara oru manushyan mannil poyittu 5 days aayi kashtom

  • @SebyRaphael
    @SebyRaphael หลายเดือนก่อน +1

    Modikkum vijaynteyu m kazhivu teliyunu

    • @badbad-cat
      @badbad-cat หลายเดือนก่อน +5

      കർണാടക കോൺഗ്രസ്‌ ഗവണ്മെന്റ് കഴിവല്ല തെളിയുന്നത്?

    • @SebyRaphael
      @SebyRaphael หลายเดือนก่อน

      Statekal tamil polum nalla relation ella

  • @nroeds
    @nroeds หลายเดือนก่อน

    vallare moshom bharannom.kerala mugyen,trivandrum mayor ennivar raji vech pureth ponnom.🙏🏻

  • @sajithkumar6827
    @sajithkumar6827 หลายเดือนก่อน

    സർക്കാരിന്റെ നിലപാട് ശരി അല്ല പക്ഷെ ഈ ചാനെൽ ചെയ്യുന്നത് ശരി ആണോ അർജുന്റെ പെങ്ങളെയും അവളുടെ ഭർത്താവിനെയും ഈ ചർച്ചയിൽ കൊണ്ട് വന്നു എന്തിനാണ് നിങ്ങൾ ബിസിനസ് ചെയ്യുന്നത്

  • @kumar7609957
    @kumar7609957 หลายเดือนก่อน

    വെസ്റ്റ് സ്റ്റീസ്റ്റ് ഇനി ഇന്ത്യ

  • @user-rk4cy6ps3y
    @user-rk4cy6ps3y หลายเดือนก่อน +1

    നമ്മുടെ അക്ക എന്തുകൊണ്ട് രക്ഷാപ്രവർത്തനം ഏകോപിപ്പാൻ വേണ്ടി പോകാഞ്ഞത് അവൻ ഹിന്ദുവായതു കൊണ്ടല്ലേ അറിയുന്നു മലയാളി

  • @greenstar-dk9lm
    @greenstar-dk9lm หลายเดือนก่อน

    പൊട്ടൻ പണിയാണ് ചെയ്യുന്നത്
    മണ്ണ് പെട്ടൊന്നു അടുത്ത സ്ഥലത്തേക്ക് നീക്കിയിട്ടാൽ ഇത്രയും മണ്ണ് പെട്ടൊന്നു ഒഴിവാക്കാൻ പറ്റും ഇത് ഏതോ കുട്ടിക്കളി പോലെ

  • @Sureshkumar58123
    @Sureshkumar58123 หลายเดือนก่อน +1

    കേരള സര്‍ക്കാര്‍ സ്വന്തമായി എന്തു ചെയ്തു ?
    എന്തേ മനാഫിനും,എക്സ്പേര്‍ട്ട് ആയ രഞ്ജിതിനും എസ്ക്കോര്‍ട്ട് ആയി പോലീസിനെ വിട്ടില്ല ?
    കന്നഡ ദേശത്തിന്‍റ നിലവാരമൊക്കെ നാം കണ്ടതാണ്.

  • @user-sw4ou9es4u
    @user-sw4ou9es4u หลายเดือนก่อน

    റോഡ് പണിക്കുപയോഗിക്കുന്ന റഡാർ..😂

  • @achuromeo4190
    @achuromeo4190 หลายเดือนก่อน

    അതിന് ആര് രക്ഷാധൗത്യം ആര് നടത്തി? കർണാടക സർക്കാർ ഓർഡർ കൊടുത്തത് ഹൈവേ സഞ്ചാരയോഗ്യമാക്കാനാണ്. ചുമ്മാ ഒരു സൈക്കിൾ റഡാറും കൊണ്ടാണ് വന്നത് ഒട്ടും റേഞ്ച് ഇല്ലാത്തതാണ്. വെറും പ്രഹസനം.

  • @Kalpakasuresh
    @Kalpakasuresh หลายเดือนก่อน

    മോദി രാജിവെക്കുക 😂

  • @Swamy189
    @Swamy189 หลายเดือนก่อน

    Kannadiga swamys were kept on wait during last season did Kanadigas complained regarding the same. I donot know why Malayalis feel they are important. U be important in your state but in another state u are just a guest or visitor. If the soil again collapses the entire team working over their would be burried. U cannot ask another state to call for army, its their internal issue

    • @aswathygopal8468
      @aswathygopal8468 หลายเดือนก่อน

      This is entirely different matter .It’s a matter of life and death situation and you are talking about Sabarimala wow appreciate it .This is the best time to talk about that . When you kept on a line nothing happened but here he is under the soil bed . It does matter who you are and which place you are from life is matters .

  • @hyrinramanibai448
    @hyrinramanibai448 หลายเดือนก่อน

    😢