അർജുനെ കാത്ത് കുടുംബം; അങ്കോളയിൽ മണ്ണിടിഞ്ഞത് മൂന്നാൾപ്പൊക്കത്തിൽ |

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • അർജുനെ കാത്ത് കുടുംബം; അങ്കോളയിൽ മണ്ണിടിഞ്ഞത് മൂന്നാൾപ്പൊക്കത്തിൽ
    #Arjunmissing #newshour #vinuvjohn #Karnataka #Shirur #nationalhighway #malayalidrivermissing #arjun #AsianetNewsLive #KeralaNewsLive #malayalamnewslive
    News Hour: • News Hour | ന്യൂസ് അവർ
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Wa...
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 72

  • @jamalkoduvally9380
    @jamalkoduvally9380 2 หลายเดือนก่อน +16

    നമ്മൾ അവസാനിപ്പിക്കേണ്ട ദിവസമായ് അവർക്ക് തുടങ്ങാൻ😌

  • @rekhars6667
    @rekhars6667 2 หลายเดือนก่อน +20

    കുവൈറ്റ് ൽ തീ പിടിച്ചപ്പോൾ ഓടി എയർപോർട്ടിൽ പോയി അവിടെ പോകാൻ എന്ത് കൊണ്ട് ഒരു മന്ത്രി പോലും ഇവിടെ പോകുന്നില്ല ഓരോ ജീവനും ഓരോ പ്രതീക്ഷകൾ ആണ്

    • @sajeevpadinjarekundanchali9976
      @sajeevpadinjarekundanchali9976 2 หลายเดือนก่อน

      ഇവിടെ നിന്നും നേരത്തെ വിട്ടു. ടയർ പഞ്ചർ ആയി 😢

    • @Sreerag01
      @Sreerag01 2 หลายเดือนก่อน +1

      No shopping opportunities 😂😂

    • @babobabo4467
      @babobabo4467 2 หลายเดือนก่อน

      എന്താടാ വയനാട്ടിൽ നിന്നും ഒരുത്തനെ ജയിപ്പിച്ചു വിട്ടിരുന്നല്ലോ പപ്പുവിനെ. എന്താ അവനെ എവിടെ കാണാതിരുന്നത്.

    • @rekhars6667
      @rekhars6667 2 หลายเดือนก่อน

      @@babobabo4467 നിന്നോട് പോകാൻ പറഞ്ഞോ ടാ ഉത്തരവാദിത്തം ഉള്ളവർ പോകണം കുവൈറ്റ് ഷോ കാണിച്ചു അത് കൊണ്ട് പറഞ്ഞത്

  • @sureshkumar-fp8bl
    @sureshkumar-fp8bl 2 หลายเดือนก่อน +8

    എന്ത്കൊണ്ട് കരസേനയെ വിളിക്കാതെ ഈ പൊട്ടത്തരങ്ങൾ 4 ദിവസമായി കാണിക്കുന്നത്. അതോ അവിടെയും രാഷ്ട്രീയം കളിക്കുകയാണോ കർണ്ണാടക സർക്കാർ.

  • @smart123735
    @smart123735 2 หลายเดือนก่อน +8

    അമേരിക്കയിലെപോലെ ലോറിക്കാർക്കു സുരക്ഷിതമായി വിശ്രമിക്കാനും ഭക്ഷണം കഴിക്കാനും ഒക്കെ വലിയ പാർക്കിംഗ് ഏരിയ തുടങ്ങണം ഇന്ത്യയിലും ഹൈവേകളിൽ എത്രയും വേഗം. നമ്മുടെ രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഒരു തൊഴിലാളി വിഭാഗം ആണ് ഇവർ.നമ്മുടെ സാമ്പത്തിക രംഗത്തെയും വലിയ തോതിൽ താങ്ങി നിർത്തുന്ന ഒരു വിഭാഗമാണിത്.

    • @shahul301
      @shahul301 2 หลายเดือนก่อน

      nammale aarodu parayana bro 🥹🙏

    • @geethuprathap9579
      @geethuprathap9579 2 หลายเดือนก่อน +1

      നമ്മളെ പോലെ വിദേശത്ത് കണ്ടു വളർന്നവർക് ഇതൊക്കെ പറയാൻ ഈസി ശിവൻ കുട്ടി സൈക്കിൾ പോകുന്ന വഴി മാത്രമേ കണ്ടുള്ളു 😄

    • @mja2239
      @mja2239 2 หลายเดือนก่อน

      @vsr3777 Wasn't a law implemented few years back that shops have to provide sales people with chairs for sitting?

  • @sreeraj-mh
    @sreeraj-mh 2 หลายเดือนก่อน +1

    ഇത് കാണുമ്പോൾ എന്റെ ഒരു തോന്നൽ നാളെ ചരിഞ്ഞു കിടക്കുന്ന മണ്ണ് മാറ്റിയാൽ വീണ്ടും മണ്ണിടിച്ചിൽ ഉണ്ടാവാൻ സാധ്യത ഉണ്ട് അങ്ങനെ വന്നാൽ വാഹനം അവിടുന്ന് പുഴയുടെ അടുത്തുള്ള റോഡിലേക്ക് നീങ്ങാനോ അല്ലെങ്കിൽ പുഴയിലേക്ക് വീഴാണോ സാധ്യത ഉണ്ട്, അങ്ങനെ വീണാൽ വെള്ളത്തിൽ നിന്നും രക്ഷിക്കാനും സേന സജ്ജരായിരിക്കണം

  • @ByjuA-b9f
    @ByjuA-b9f 2 หลายเดือนก่อน +2

    റെസ്ക്യൂസ്‌ വിളിലിച്ചില്ല... ഒരുത്തനും പണിയെടുക്കില്ല... ഞാൻ തിരിച്ചു ആർമിയിൽ പോകുവാ.... മരിക്കാൻ.... കുറച്ചു പേര് കയ്യിലുണ്ട് 🙏🙏🙏🙏🙏 ജയ് ഹിന്ദ് 💞💕💕🎉🎉❤💕

  • @miyaMiya-d5h
    @miyaMiya-d5h 2 หลายเดือนก่อน +3

    Ya Allah ethrayum vegam rakshikkane

  • @kunjumonkk1550
    @kunjumonkk1550 2 หลายเดือนก่อน

    അർജുൻ അല്ലാതെ അഷറഫ് അയിരുന്നെങ്കിൽ പണ്ടേ തീരുമാനമായേനെ - . ഇതാണ് നമ്മുടെ നാട്

    • @mja2239
      @mja2239 2 หลายเดือนก่อน

      എന്താടോ ഈ പറയുന്നത് ഈ അനാസ്ഥയ്ക്ക് മതവുമായി എന്തു ബന്ധം

  • @ksshino
    @ksshino 2 หลายเดือนก่อน

    നമുക്ക് ധാരാളം ഉപഗ്രഹങ്ങൾ ഉണ്ട്, ന്യൂക്‌സ്, കാളി, തേജസ്, അഗ്നി, പൃദ്വി, ഐഎസ്ആർഒ, ഡിആർഡിഒ, മോദി, പിണറായി അങ്ങനെ പലതും... പക്ഷേ 10 മീറ്റർ മണ്ണിനടിയിൽ കുടുങ്ങിയ ഒരു ട്രക്ക് കണ്ടെത്താനാകുന്നില്ല.... എന്താണ് നമുക്ക് ശരിക്കും ആവശ്യമായ സാങ്കേതികവിദ്യ അതെ, ഞങ്ങൾക്ക് അതില്ല. .🥺🥺🥺🥺🥺🥺🥺🥺

  • @smart123735
    @smart123735 2 หลายเดือนก่อน +4

    രണ്ടു മൂന്ന് ദിവസം പാഴാക്കി, ആരുടെ കുററം ആണെങ്കിലും

  • @ByjuA-b9f
    @ByjuA-b9f 2 หลายเดือนก่อน +1

    Assinent ബിനു അണ്ണാ എല്ലാവർക്കും വിശ്വാസം അവിടെ ആണ്... അല്ലാതെ പുറത്തു പോവില്ല 😭😭😭😭😔

  • @anithakoshy802
    @anithakoshy802 2 หลายเดือนก่อน

    Evideya thirachil

  • @InnocentBlueLake-ed3um
    @InnocentBlueLake-ed3um 2 หลายเดือนก่อน

    പ്രാർത്ഥനയോട് കാത്തിരിക്കുന്നു

  • @sivadasanMONI
    @sivadasanMONI 2 หลายเดือนก่อน +1

    ദൈവമേ ഒന്നും സംഭവിക്കരുത്🙏🙏🙏

  • @geethuprathap9579
    @geethuprathap9579 2 หลายเดือนก่อน +1

    അല്ലെങ്കിലും മലയാളി കണിക്കുന്ന ഒരുമ ഒരിക്കലും എവിടെയും ഉണ്ടാകില്ല

  • @ByjuA-b9f
    @ByjuA-b9f 2 หลายเดือนก่อน +1

    Vip ക്ക് പെട്ടന്ന് പോകണം... വഴിയിൽ തടസ്സം ഉണ്ടാവല്ലേ... 😭😭😭😭😭

  • @SalmanPooladan
    @SalmanPooladan 2 หลายเดือนก่อน +1

    മുക്കിലും മൂലയിലും ഇരുന്നു ഫൈൻ അടിച്ചു വിടുന്ന ഉഷാറോന്നും ഇല്ലേ അവിടത്തെ പോലീസിന് രക്ഷാപ്രവർത്തനം നടത്താൻ?

  • @SudheeshR-qn1cq
    @SudheeshR-qn1cq 2 หลายเดือนก่อน +2

    ഇത് ആദ്യമായ്യല്ല

  • @abdulkader1946
    @abdulkader1946 2 หลายเดือนก่อน +2

    Arjun jivnode terich verum 💯insa allah 🤲

  • @libyjomon3946
    @libyjomon3946 2 หลายเดือนก่อน +1

    God please save him😢

  • @vishnuvardhan4427
    @vishnuvardhan4427 2 หลายเดือนก่อน

    I appologize with kerala people for this we trying our best to rescue him but it is heavy raining here particularly in mangalore udupi uttara kannada so this is difficult for rescue team

  • @gopalankp5461
    @gopalankp5461 2 หลายเดือนก่อน

    Now it is the 10th day of missing Arjun. We will be in amiserale dilemma.

  • @muraliperiyal3366
    @muraliperiyal3366 2 หลายเดือนก่อน

    Jeevanraksha should be continue prayer indeed

  • @ByjuA-b9f
    @ByjuA-b9f 2 หลายเดือนก่อน +1

    വേറൊരു കാരണം അല്ല... കോൺഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌ സെൻട്രൽ ഗവണ്മെന്റ് കൂട്ടുകൂടില്ല, അതാണ് സത്യത്തിൽ സത്യത്തിൽ... എന്റെ ചെക്കൻ അവനെ പോലെ ഞാനും.... അവൻ വരും.... നമ്മളെ ലോറിക്കാരെ നോക്കാൻ ആരും ഇല്ലപ്പാ 😭😭😭😭🤭😔🙏

  • @SumeshSajeev
    @SumeshSajeev 2 หลายเดือนก่อน

    ആദ്യം കാണിച്ച സീൻ ഏതാടാ?????

  • @NavasNavas-fo1qm
    @NavasNavas-fo1qm 2 หลายเดือนก่อน +9

    കർണാടകയിൽ BJP ഭരണമായിരിന്നെങ്കിൽ......എന്താകുമായിരുന്നു ഹാലിളക്കം😮😮😮

  • @ByjuA-b9f
    @ByjuA-b9f 2 หลายเดือนก่อน

    ഏത് സ്റ്റാലിൻ... 😭😭😭😭സത്യത്തിൽ സത്യം 💞പിന്നെ അമരവതി 😔😭😭😭

  • @sijithomastanvimedia7467
    @sijithomastanvimedia7467 2 หลายเดือนก่อน

    Arjun marichu. Iniyendhu raksha pravarthanam

  • @pranav4878
    @pranav4878 2 หลายเดือนก่อน +2

    Avide oru truck ullathayi thonnunila

  • @anilkumarct
    @anilkumarct 2 หลายเดือนก่อน +3

    ITHUPOLEYULLA PRASNANGALE ABHIMUKHIKARICHUKONDANU NATIONAL PERMIT TRUCK DRIVER MAR NINGALCKULLA SADHANA, SAMAGRIKALUMAYI ETHUNNATHU...

  • @ByjuA-b9f
    @ByjuA-b9f 2 หลายเดือนก่อน +2

    ലോറിക്കാർക്ക് ആരും ഇല്ലപ്പാ.. ഇല്ലപ്പാ

  • @jobaadshah1
    @jobaadshah1 2 หลายเดือนก่อน

    PLEASE INFORM ARMY RESCUE 😢😢😢😢😢

  • @jinseMj
    @jinseMj 2 หลายเดือนก่อน

    Karnataka sarkkarinte veezhchaa manushiyavakasha commition Case edukkanam

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 หลายเดือนก่อน

    Gps vach easy ayit kndethy aa spot l mannu neeknde..ithrak facilities ille avde..end nada tah indiale largest state..kashtam....

  • @udayakumarmenon8373
    @udayakumarmenon8373 2 หลายเดือนก่อน

    We are first...we are first ...all medias especially channels are claiming. Rediculous mamas....where is the result?????!!!!!!!

  • @ByjuA-b9f
    @ByjuA-b9f 2 หลายเดือนก่อน

    ശെരിക്കും പുനലൂർ പുതിയ റോഡ് പോലെ... എന്നാ വലിയ തിക്കുള്ള റോഡ്

  • @praveentsthadathil
    @praveentsthadathil 2 หลายเดือนก่อน

    ഇവിടെയും കുത്തിത്തിരുപ്പ് ചോദ്യം ചോദിക്കുവാണല്ലോ കഷ്ട്ടം തന്നെ മാപ്രേ തന്റെ കാര്യം

  • @kannursafari2652
    @kannursafari2652 2 หลายเดือนก่อน +2

    പിണറായിയെ തെറി പറയാ൯ ചാ൯സില്ലാത്തത് കൊണ്ട് ഒരാവേശം ഇല്ല..

  • @shajinambiar1239
    @shajinambiar1239 2 หลายเดือนก่อน

    Very sad

  • @anithakoshy802
    @anithakoshy802 2 หลายเดือนก่อน +1

    Kerala government ❤

  • @kunjumonkk1550
    @kunjumonkk1550 2 หลายเดือนก่อน

    ഗതാഗത വകുപ്പിന് ഇതിനൊന്നുമല്ലല്ലൊ സമയം. പാവംഡ്രൈവർമാരുടെ കാര്യം ആരു നോക്കാൻ നമ്പർ വൺ കേരള മല്ലെ ഇതിലപ്പുറവും നടക്കും

    • @mja2239
      @mja2239 2 หลายเดือนก่อน

      ഇത് കേരളത്തിലായിരുന്നെങ്കിൽ ഇതിലും പെട്ടെന്ന് നടന്നേനെ. ഇത് കർണാടകം അല്ലേ . ഇവിടുന്ന് രാഷ്ട്രീയക്കാർ വിളിച്ച് പ്രഷർ ചെയ്തിട്ട് വേണമോ അവർ ഉണർന്ന് പ്രവർത്തിക്കാൻ. അവരുടെ തന്നെ ആളുകൾ മണ്ണിനിടയിൽ പെട്ടതല്ലെ

  • @SudheeshR-qn1cq
    @SudheeshR-qn1cq 2 หลายเดือนก่อน +2

    എന്തോന്ന് വാർത്തയാടോ

  • @ByjuA-b9f
    @ByjuA-b9f 2 หลายเดือนก่อน

    എന്താ അഭിന്തരം.... പൂറന്മാരെ പോയി പണി നോക്കടാ.... എന്റെ കുഞ്ഞിന് പെട്ടന്ന് പുറത്ത് വരണം....

  • @ShantAgen
    @ShantAgen 2 หลายเดือนก่อน

    സിവിൽ ഡിഫൻസ്... ഏറ്റവും മോശം സംവിധാനമുള്ള രാജ്യം..

  • @Dr.aryan..muthumol
    @Dr.aryan..muthumol 2 หลายเดือนก่อน

    Ithram natural calamities varumbol ane indian military attnd chyndth pm ariyunille wt hapnd et a india.. political alakr cntrl gvt l kerlathile lakar darlam und .ivnmaroke endina..kallapnam thatano..kashtam...ithhil gvt ane strong acation eduknde..kashtam thanne india keralam karanataka okke .very pity...out country's kanoo ningal plastheenn kanoo

  • @To......Mankind659
    @To......Mankind659 2 หลายเดือนก่อน

    തേങ്ങാ കൊല 🤑🤑🤑🤑🙏🙏

  • @SudheeshR-qn1cq
    @SudheeshR-qn1cq 2 หลายเดือนก่อน

    Mangala പുരത്തിനടുത് സിരുരോ

  • @birookumarbirookumar8409
    @birookumarbirookumar8409 2 หลายเดือนก่อน

    E.CHARIYA.JCBYILUM.VALRAVAGAM.MANNU.KORI.MATTAN.VALIYA.SHVLANU.NALLADU.VALARA.VAGAM.KANDU.PIDUKAM

  • @kamalakshaneerchal3258
    @kamalakshaneerchal3258 2 หลายเดือนก่อน

    Poxonete..Khool.thollek..kutthelle

  • @PushpanGopalanGopalan
    @PushpanGopalanGopalan 2 หลายเดือนก่อน

    Sambhavami yuge yuge

  • @laissammavarghese7589
    @laissammavarghese7589 2 หลายเดือนก่อน

    Very poor

  • @Arjun-r8j9b
    @Arjun-r8j9b 2 หลายเดือนก่อน

    കർണാടക റവന്യുമന്ത്രി കൃഷ്ണ ഭൈര ഗൗഡ ദ ദിവസങ്ങൾക്ക് മൂന്നെ വ്യക്തമായി പറഞ്ഞതാണ് വണ്ടി കരയിൽ ഇല്ല പുഴയിലാണ് നോക്കേണ്ടത് എന്ന് അന്ന് എല്ലാവരും അദ്ധേഹത്തെ തള്ളി പറഞ്ഞു

    • @mja2239
      @mja2239 2 หลายเดือนก่อน

      എല്ലാവരും സാധ്യതകൾ ആണ് പറയുന്നത്. അല്ലാതെ പുള്ളി വ്യക്തമായി കണ്ടിട്ട് പറഞ്ഞതൊന്നും അല്ലല്ലോ. ഇന്നലെ ആണ് ആർമി വ്യക്തമായി കാണുന്നത്. മുൻപും പാരലൽ ആയി തന്നെപുഴയിലും തപ്പിക്കൂടായിരുന്നോ? അവർ ആദ്യംപുഴയിൽ ഒഴുകിനടന്ന ഓയിൽ ടാങ്കറിനെ മാറ്റാൻ ആർമിയെ വിളിച്ചു പിന്നീട് കേരളത്തിൽ നിന്ന് പ്രഷർ ഉണ്ടായിട്ടാണ് വീണ്ടും ആർമിയെ വിളിച്ച് ട്രക്കിന് വേണ്ടി തിരച്ചിൽ നടത്തുന്നത്.

  • @ByjuA-b9f
    @ByjuA-b9f 2 หลายเดือนก่อน

    3day കഴിഞ്ഞു പൂർണ പരാജയം....assainet ഉമ്മ്മ.... നമുക്ക് വേണ്ടി പറയാൻ.... I

  • @ByjuA-b9f
    @ByjuA-b9f 2 หลายเดือนก่อน

    കിടക്കാൻ സ്ഥലം ഇല്ലപ്പാ ഈ വഴിയിൽ... പിന്നെ കുറച്ചു ex പോലീസ് വന്നു പൈസ രൂപ മേടിക്കും... പിന്നെ പുതിയ റോഡ് ആണ്..