അന്വേഷിപ്പിൻ, കണ്ടെത്തും | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ย. 2024

ความคิดเห็น • 270

  • @jsankar7968
    @jsankar7968 11 วันที่ผ่านมา +35

    സാറെ..ഒടിഞ്ഞ വാളും,ഉടഞ്ഞ ശംഖും കൊണ്ട് യുദ്ധത്തിന് ഇറങ്ങിയ അൻവർ...ഗംഭീര പ്രയോഗം..അഭിനന്ദനങ്ങൾ സാറെ...

    • @SabuXL
      @SabuXL 11 วันที่ผ่านมา +1

      👏🏼🤝

    • @SabuXL
      @SabuXL 11 วันที่ผ่านมา +1

      'ധികൃത ശക്ര പരാക്രമി.'🎉
      ഈ പ്രയോഗം മുമ്പ് ഞാൻ കേട്ടിട്ടുണ്ട് , ഇതേ നാവിൽ നിന്നും.😂

  • @vimalakp9782
    @vimalakp9782 11 วันที่ผ่านมา +42

    അന്യോന്യം അലങ്കാരം ഞാൻ ആദ്യമായി കേൾക്കുകയാണ്. ഒരു വിധം എല്ലാ അലങ്കാരവും പഠിച്ചിട്ടുണ്ട്. പുതിയ അറിവിന് നന്ദി

  • @sanjayanp716
    @sanjayanp716 11 วันที่ผ่านมา +29

    ഉപമയും ഉൽപ്രേക്ഷയും വൃത്ത വും ഒക്കെ ഒത്തു ചേർന്ന ഒന്നാം തരം ഒരു നിരൂപണം ! .
    അൻവർ മുതലാളിയുടെ പടപുറപ്പാട് കണ്ടാൽ തോന്നും ഇദ്ദേഹത്തെ പോലെ സത്യ സന്ധനും നീതിമാനു മായ ഒരു രാഷ്ട്രീയ പരിണിത പ്ര ജ്ഞൻ കേരളത്തിൽ ഇതുവരെ ഉണ്ടായിട്ടില്ല എന്ന് .
    എന്തൊരു സത്യസന്ധത ! സ്വന്തം രാജ്യത്തോട് എന്തൊരു ഉത്തര വാ ദി ത്വം !! .

  • @AjithKumar-by7yl
    @AjithKumar-by7yl 12 วันที่ผ่านมา +27

    എല്ലാം compliments ആക്കി

  • @manikantannairb
    @manikantannairb 11 วันที่ผ่านมา +97

    പാർട്ടിയിൽ നിന്നും പുറത്താക്കിയ പി ശശിയെ വീണ്ടും പാർട്ടിയിലേക്ക് തിരിച്ചു കൊണ്ടുവന്ന് പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയ കാരണഭൂതത്തിൻ്റെ നിലവാരം എത്രയെന്ന് ആലോചിച്ചാൽ മതി

    • @Indian1992
      @Indian1992 11 วันที่ผ่านมา +8

      പി ശശിയെക്കാൾ താഴെ 😂

    • @ShajiPJoseph-r1p
      @ShajiPJoseph-r1p 11 วันที่ผ่านมา +2

      😂😂

    • @ABM257
      @ABM257 11 วันที่ผ่านมา +2

      @@manikantannairb 😂😂😂

    • @vikkymikky1
      @vikkymikky1 11 วันที่ผ่านมา +4

      ആ കമ്മിറ്റിയിൽ ഉണ്ടായിരുന്ന പിതൃ ശൂന്യൻ മാർ ആരൊക്കെ ആയിരുന്നു എന്ന് വെളിപ്പെടുത്തുമോ

    • @udhamsingh6989
      @udhamsingh6989 11 วันที่ผ่านมา +4

      സംസ്ഥാന സമ്മേളന പ്രതിനിധി പോലുമല്ലാത്തയാൾ എറണാകുളം സ്റ്റേറ്റ് സമ്മേളനം കഴിഞ്ഞപ്പോൾ സംസ്ഥാന സമിതിയംഗമായി.. എങ്ങനെ ... എന്തിന്... ഈ പാർട്ടിയെക്കുറിച്ച് നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല ... രമണാ ...

  • @prabakaranpalakkal6275
    @prabakaranpalakkal6275 11 วันที่ผ่านมา +11

    You are excellent sir 👏 👍

  • @mydocs-v1u
    @mydocs-v1u 11 วันที่ผ่านมา +26

    ഈന്തപ്പഴത്തിലൂടെയും കുറാനിലൂടെയും വികസനം എത്തിച്ച ജലീൽ സായിപ്പിന് ഇതൊക്കെ കേൾക്കുമ്പോൾ മിണ്ടാതെ ഇരിക്കാൻ കഴിയില്ല

  • @l_Jayk_l
    @l_Jayk_l 12 วันที่ผ่านมา +24

    അന്തർധാരയിൽ തൊട്ടാൽ ദാസൻ വെറുതെ വിടില്ല 😂

  • @FarooqueVkpadi
    @FarooqueVkpadi 11 วันที่ผ่านมา +40

    മാർക്കിസ്റ്റ് കാരായ തെക്കൻ ജില്ലക്കാരുടെ ഗതികേട് മലപ്പുറത്തെ സ്വതന്ത്ര എംഎൽഎമാരും കണ്ണൂരിലെ ഏതാനും ചിലരുടെ കൈകളിലൂടെ യും നടത്തിപ്പോരുന്ന പാർട്ടിയിൽ നിൽക്കേണ്ട ഒരു ഗതികേട്😂

  • @manikantannairb
    @manikantannairb 11 วันที่ผ่านมา +75

    ഷാജൻ സ്കറിയയോട് തോറ്റതിൻ്റെ കലിപ്പ് ഇതുവരെയും അൻവറിക്കക്ക് തീർന്നിട്ടില്ല 😅

    • @gdp8489
      @gdp8489 11 วันที่ผ่านมา +1

      😂😂😂😂

    • @higherbeingX
      @higherbeingX 11 วันที่ผ่านมา

      Enthinaanu udakkiyathu?

  • @ske593
    @ske593 11 วันที่ผ่านมา +9

    So happy sir വളരെ നല്ല, അവതരണം 😮

  • @sivakumarsivakumar228
    @sivakumarsivakumar228 11 วันที่ผ่านมา +13

    ഒരു നല്ല പ്രതിപക്ഷമില്ലാത്തതിന്റെ കുറവാണ്

  • @sunilkallil8924
    @sunilkallil8924 11 วันที่ผ่านมา +7

    അരിയാഹാരം കഴിക്കുന്ന കേരളത്തിലെ ഒരേയൊരു വ്യക്തി ശങ്കരൻ വക്കീൽ 🙏🙏🙏

    • @girijanair348
      @girijanair348 11 วันที่ผ่านมา +3

      അതിന് എന്താ സംശയം? തീർച്ചയായും 😊

  • @vijayaraghavann7064
    @vijayaraghavann7064 11 วันที่ผ่านมา +12

    അങ്ങയുടെ അലങ്കാര പ്രയോഗം വളരെ നന്നായി
    കവികൾ വളരെ അപൂർവ്വ മായി ഉപയോഗിക്കുന്നതാണ് അന്യോന്യാലങ്കാരം ശശിയാൽ നിശി ശോഭിക്കും
    നിശിയാൽ ശശി ശോഭിക്കും

    • @ppradeep6694
      @ppradeep6694 11 วันที่ผ่านมา +2

      നിശ അതായത് രാത്രി

    • @pearlgoddess965
      @pearlgoddess965 11 วันที่ผ่านมา

      എഴുതിയതിനു നന്ദി.🌙🌙

  • @റോമിയോ
    @റോമിയോ 11 วันที่ผ่านมา +4

    ജനങ്ങൾക്കുള്ള ചോദ്യങ്ങളും , സംശയങ്ങളും താങ്കൾ തീർത്ത് തരുന്നുണ്ട് വക്കീലേ ..!
    എത്ര പേർ ഇത് കാണുന്നുണ്ട് എന്നറിയില്ല ..!
    ഞാൻ താങ്കളുടെ ഒരൊറ്റ വീഡിയോ പോലും ' Miss ചെയ്യാറില്ല ..! ❤

    • @sh.d3885
      @sh.d3885 11 วันที่ผ่านมา

      ഞാൻ ഇന്നേവരെ sirnte ഒരു വീഡിയോ പോലും miss ചെയ്തിട്ടില്ല, അത്രയ്ക്ക് ഗംഭീരം aanu

  • @VKV601
    @VKV601 11 วันที่ผ่านมา +17

    കണ്ടതും കേട്ടതും റെക്കോഡ് ചെയ്യുന്ന അൻവറിനെ ഈ സംഭവത്തോടെ ഒരാളും വിശ്വസിച്ചു ഫോണിലോ നേരിട്ടോ സംസാരിക്കയില്ല..
    അതാണ് ഈ നാടകത്തിനാലെ ഉണ്ടായ ഏക കാര്യം..!

  • @eldhosekc4593
    @eldhosekc4593 11 วันที่ผ่านมา +2

    ഞാനൊരു സിപിഎം അനുഭാവിയാണ്. ജയശങ്കർ സാറിന്റെ ഭാഷാപ്രയോഗങ്ങൾ സന്ദർഭത്തിനനുസരിച്ച് നടത്തുന്ന ഓരോ പദപ്രയോഗങ്ങളും കൃത്യമായ നർമ്മങ്ങളും ഈ ചാനലിനെ വേറിട്ട് നിർത്തുന്നു...

  • @asghazzz
    @asghazzz 11 วันที่ผ่านมา +5

    ശങ്കരൻ വക്കീല് ❤ മറുനാടൻ സക്രിയ , ഭായ് ഭായ്

  • @shine1302
    @shine1302 11 วันที่ผ่านมา +22

    അഭിനവ സഖാവായ അൻവറിനെ സിയെറ ലിയോണിലെ ഖനിയിൽ നിന്നു എന്തെങ്കിലും എടുത്തു കാണിച്ചു കാണും..അല്ലാതെ പൊട്ടിത്തെറിച്ച് കൊണ്ടിരുന്ന ആൾ നനഞ്ഞ പടക്കം പോലെ ആവില്ല !!

  • @ABM257
    @ABM257 11 วันที่ผ่านมา +38

    ഈ മരവാഴയെ ജയിപ്പിച്ചു വിട്ട നിലമ്പൂരിലെ പ്രബുദ്ധ ജനതക്ക് വിപ്ലവാഭിവാദ്യങ്ങൾ 😂

    • @okacet9412
      @okacet9412 11 วันที่ผ่านมา

      Aryadan.

  • @abdulmajeedk452
    @abdulmajeedk452 11 วันที่ผ่านมา +10

    കഷ്ടം.. പ്രതിപക്ഷം ശക്തമായ പ്രതിഷേധം പോലും ചെയ്യുന്നില്ല

    • @RameshBabu-oy4lj
      @RameshBabu-oy4lj 11 วันที่ผ่านมา +1

      ദീപസ്തംഭം മഹാശ്ചര്യം എനിക്കും കിട്ടണം പണം

    • @muraleedharaprasad-of6cz
      @muraleedharaprasad-of6cz 11 วันที่ผ่านมา

      വയനാട് ദുരന്തം കാരണം ബിജ്യന്റെ വക ഇലക്ക് 5000 രൂപയെങ്കിലും വരുന്ന ഓണസദ്യ ഇത്തവണ ഇല്ലാത്തതിന്റെ ഖിന്നതയിൽ ആണ്.

  • @ABM257
    @ABM257 11 วันที่ผ่านมา +43

    ഉണ്ടയില്ലാത്ത വെടിയും നനഞ്ഞ പടക്കവുമായി അൻവറിക്കയുടെ ജന്മം ഇനിയും ബാക്കി 😂

    • @manikantannairb
      @manikantannairb 11 วันที่ผ่านมา +2

      😂😂😂

    • @Indian1992
      @Indian1992 11 วันที่ผ่านมา +2

      അൻവറിക്ക ഫാൻസ് ഇപ്പോൾ വരും 😂

    • @gdp8489
      @gdp8489 11 วันที่ผ่านมา +1

      വെടിവക്കാൻ തോക്കു കിട്ടിയില്ല😮😮😮😮

    • @girijanair348
      @girijanair348 11 วันที่ผ่านมา +1

      @@Indian1992വന്നു കഴിഞ്ഞു. 😂😅

  • @shajikannadi
    @shajikannadi 11 วันที่ผ่านมา +4

    അബുദാബി മാഫിയ പണ്ട് അടയും ചക്കരയും ആയിരുന്നല്ലോ... എന്താ അട-ചക്കരയിൽ ഈച്ച വന്നിരിന്നോ..?😂😂😂

  • @maniperisseri2009
    @maniperisseri2009 11 วันที่ผ่านมา +5

    ചോട്ടാ രാജന്മാരും ദാവൂദുംമാരും കേരളം കൈയടക്കി 😢

  • @sivakumar-xh3cz
    @sivakumar-xh3cz 10 วันที่ผ่านมา +1

    മുഖ്യമന്ത്രി യും ആയുള്ള കൂടി കാഴ്ച ശേഷം അൻവർ ഓടിയ വഴി പുല്ല് പോലും മുളക്കില്ല

  • @rajeshr-tk4nu
    @rajeshr-tk4nu 12 วันที่ผ่านมา +27

    Japan കൊണ്ടുപോയ കാർമേഘം , സതീശൻ്റെ കോടികൾ, ഇപ്പൊ തടി മോഷണവും സ്വർണ കടത്തും.. ഒരു credibility ഇല്ലാത്തവൻ.

  • @RajanValsan
    @RajanValsan 11 วันที่ผ่านมา +3

    ഇവിടുത്തെ KJP യുUDF പാർട്ടികൾ ഈ നാട്ടിൽ ഇല്ലാതിരിക്കുന്നതാണ് ഗുണകരം

  • @muralimenon6507
    @muralimenon6507 11 วันที่ผ่านมา +3

    സാധാരണക്കാർക്ക് അദൃശ്യമായ ഇത്തരം അടിയൊഴുക്കുകളെ ക്രമമായി ചിത്രീകരിച്ച് പണ്ഡിതോത്തമമായി അവതരിപ്പിക്കുന്നതാണ് ഈ program ആകർഷണീയമാക്കുന്നത്. മേമ്പൊടിയായി നർമ്മവും.👍🏼

  • @harikumarpillaiharikumarpi1507
    @harikumarpillaiharikumarpi1507 12 วันที่ผ่านมา +40

    ഇപ്പോ ശരിയാക്കിത്തരാം ഇനി ഒരു തോക്ക് വേണം എന്ന് ജപ്പാൻവിപ്ലവപുരുഷു

  • @santhoshgs191
    @santhoshgs191 11 วันที่ผ่านมา +7

    Super ഉപമ സാർ കവചകുണ്ഡലം.....👍👍

  • @ragothamanplankala3239
    @ragothamanplankala3239 11 วันที่ผ่านมา +2

    സാർ കലക്കി.🎉🎉🎉

  • @jijijoseph4884
    @jijijoseph4884 11 วันที่ผ่านมา +1

    അമ്പൂക്കാൻ്റെ തുമ്പ് കാരണഭൂതൻ ഒന്ന് കൂടി കേറ്റി മുറിച്ചു വിട്ടു......😅😅

  • @nebugeorge6596
    @nebugeorge6596 12 วันที่ผ่านมา +6

    എന്നാലും അൻവറിന്റെ ഒരു ധൈര്യം 😮

    • @girijanair348
      @girijanair348 11 วันที่ผ่านมา +2

      അതു സത്യമാണ്, വല്ലാത്ത ഒരു ചങ്കൂറ്റം തന്നെ 😅

  • @yoonus_kunju
    @yoonus_kunju 11 วันที่ผ่านมา +3

    വക്കിലെ ഇത് PV ആണ് ഇതുവരെ കണ്ടതല്ല ഇനിക്കാണാൻ പോവുന്നതാണ് കളി ❤

    • @sivakumar-xh3cz
      @sivakumar-xh3cz 10 วันที่ผ่านมา

      അൻവർ ഓടിയ വഴി പുല്ല് പോലും മുളക്കില്ല

    • @NYK0Hindustani
      @NYK0Hindustani 10 วันที่ผ่านมา

      ശരിക്കും PV പിണറായി വിജയൻ ആണ് മൊയന്തേ. അൻവർ ഒക്കെ വെറും ചീള്

  • @rajendrannair3278
    @rajendrannair3278 11 วันที่ผ่านมา +3

    ജയശ്ങ്കർ ഒക്കെ രാഷ്ട്രീയ നിരീക്ഷണം നടത്തിയിട്ടു ഇങ്ങനെ ഒരു ഡെവലപ്പ്മെന്റ് കേരളത്തിൽ നടക്കുമെന്ന് അറിഞ്ഞില്ല എസ്‌ഷ്യാനെറ്റ് മാപ്രകളും ഒക്കെ ഇരുട്ടിൽ തപ്പുന്നു. ഇപ്പോൾ ഓരോന്ന് പറഞ്ഞു ഉരുണ്ടു കളിക്കുന്നു.

  • @raghuk8147
    @raghuk8147 11 วันที่ผ่านมา +5

    നിങ്ങൾ കാലത്ത് വരുന്ന സമയത്ത് വരണം കാലത്ത് ഇപ്പൊ നിങ്ങളെ കണ്ടില്ലെങ്കിൽ ആ ദിവസം പോക്കാ എന്ന ഒരു സ്ഥിതി ആണ് ഇപ്പൊ അത് കൊണ്ട് ഇനി വൈകരുത് എന്ത് പണ്ടാരക്കെട്ട് നിരൂപണം ആണെങ്കിലും നിങ്ങളുടെ ഒരു പോസിറ്റീവ് നിരൂപണം കേട്ടില്ല എങ്കിൽ ഒരു സുഖവും ഇല്ല

    • @jalajabhaskar6490
      @jalajabhaskar6490 11 วันที่ผ่านมา

      Yes😂😂

    • @sh.d3885
      @sh.d3885 11 วันที่ผ่านมา

      സത്യം, രാവിലെ ആദ്യം നോക്കുന്നത് സാർ nte പുതിയ വീഡിയോ aanu

  • @JCN257
    @JCN257 11 วันที่ผ่านมา

    കേൾക്കാൻ നല്ല രസം .. പഠിക്കാനും അറിയാനുമുണ്ട് 👏

  • @pmgopinathan6679
    @pmgopinathan6679 11 วันที่ผ่านมา +3

    Still Kerala people will elect the same party and Vijayan will be the next CM.

  • @anilkumararimmal9998
    @anilkumararimmal9998 11 วันที่ผ่านมา +1

    പറഞ്ഞ രാഷ്ട്രീയം പതിവ് പോലെ കിറുകൃത്യം, പക്ഷേ,
    മലയാള സാഹിത്യം പഠിപ്പിച്ച ശോശാമ്മ ടീച്ചർക്ക് നല്ല നമസ്ക്കാരം ........
    വക്കീൽ സാറിൻ്റെ ഓർമ്മ ശക്തിയോട് ശരിക്കും അസൂയ ഉണ്ട്.

  • @ഗുരുവായൂർനന്ദൻ
    @ഗുരുവായൂർനന്ദൻ 11 วันที่ผ่านมา

    😂കേൾക്കാൻ ഒരു ദിവസം വൈകി.. അടിപൊളി...പ്രിയപ്പെട്ട വക്കീലിന് നല്ല നമസ്കാരം

  • @rajajjchiramel7565
    @rajajjchiramel7565 11 วันที่ผ่านมา +1

    Good afternoon Sir

  • @sajeevan123x
    @sajeevan123x 11 วันที่ผ่านมา +2

    ഒരുമിച്ച് ഉടായിപ്പു കാണിച്ചു നടക്കുന്നവർ കുടെയുള്ള മറ്റുള്ളവരുടെ ക്ളിപ്പുകൾ കയ്യിൽ കരുതും. ഒരു ഉറപ്പിനു വേണ്ടി. പോസ്റ്റർ ബോയ് ആ പൊതു തത്വം മറന്നു പോയിക്കാണും

  • @vamu19
    @vamu19 11 วันที่ผ่านมา +1

    Goosebumps for everyone 😅

  • @BenitoAdolf
    @BenitoAdolf 11 วันที่ผ่านมา +4

    നെഞ്ചും വിരിച്ചു അൻവർ അകത്തേക്ക് കയറി. കയറിയ പാടെ വിജയൻ പറഞ്ഞു... കൂടുതൽ അഭ്യാസം ഇറക്കല്ലെ അൻവറെ. അറിയാല്ലൊ, ഇത് വിജയനാണ്... വേറൊന്നുമില്ല അങ്ങു കൊന്ന് കളയും... അത്രേയുള്ളൂ.
    പിന്നെ വേറെന്തൊക്കെയുണ്ട് വിശേഷങ്ങൾ... ഭാര്യക്കും മക്കൾക്കുമൊക്കെ സുഖമല്ലെ?
    അപ്പോൾ ശരി അൻവറെ, അല്പം തിരക്കുണ്ട്...

  • @abdulgafoor6146
    @abdulgafoor6146 11 วันที่ผ่านมา

    ശശിക്കെതിരെയുള്ള ആരോപണങ്ങൾക്ക് 🙏🏻ശശിയോളം പഴക്കമുണ്ട് 🙏🏻രാഷ്ട്രീയ നേതാക്കൾ,കുത്തക മുതലാളിമാർ ഉന്നത ഉദ്യോഗസ്ഥർ ഇവൻക്കെതിരെ ഉള്ള ആരോപണങ്ങൾ! ആരോപണങ്ങൾ മാത്രമായി അവശേഷിക്കും 🙏🏻ഒന്നും പ്രതീക്ഷിക്കാൻ വകയില്ല 🙏🏻🙏🏻

  • @prasanthcp155
    @prasanthcp155 11 วันที่ผ่านมา

    നല്ല ഉപമ.. അടിപൊളി

  • @madhusoodhananvarrier4382
    @madhusoodhananvarrier4382 11 วันที่ผ่านมา +3

    സർ... ദിവസേന അങ്ങ് പ്രയോഗിക്കുന്ന പദപ്രയോഗങ്ങൾ... ഓരോ ഭാഷാ സ്നേഹിയെയും രോമാഞ്ചം കൊള്ളിക്കുന്നതാണ്. ഉപമയും ഉൽപ്രേക്ഷയും... തുടങ്ങിയ അലങ്കാരങ്ങളും ചേർത്ത് വെച്ചുകൊണ്ടുള്ള അങ്ങയുടെ പ്രയോഗങ്ങൾ കാണുമ്പോൾ!!!എങ്ങനെ താങ്കൾ ഒരു അഭിഭാഷക വൃത്തിയിൽ ഒതുങ്ങിപ്പോയി എന്ന ശങ്ക അശ്ശേഷം ഇല്ലാതില്ല.... ഇതിനു അങ്ങയുടെ പ്രതികരണം.... (എന്റെ കമന്റ്‌ )കാണാൻ അങ്ങേയ്ക്ക് കഴിഞ്ഞാൽ..... കിട്ടിയാൽ നന്നായിരുന്നു. ബഹു കേമം!അല്ലാതെന്താ പറയ്യാ....!!!???

  • @dilipp4411
    @dilipp4411 11 วันที่ผ่านมา

    WELL SAID

  • @roshinisatheesan562
    @roshinisatheesan562 11 วันที่ผ่านมา

    😂😂😂🙏🤝👍 എന്താ ഉപമ😂😂യ്യോ തൊലി പൊളിച്ച് ഭിത്തിയേലൊട്ടിക്കാൻ വക്കീലിനെ വെല്ലാൻ മറ്റൊരാളില്ല പൊന്നോ😂😂 ഒടിഞ്ഞ വാളും ഉടഞ്ഞ ശംഖും😂😂😂 ദ്വന്ദസമാസം😂😂

  • @koottunkaljoseph
    @koottunkaljoseph 11 วันที่ผ่านมา

    Well said

  • @muhammadosman3314
    @muhammadosman3314 11 วันที่ผ่านมา +2

    താനെന്തോന്നാ ഈ പറയുന്നത്? മൂക്ക് ചെത്തും, മൊട്ട മുറിക്കും, അതു ചെയ്യും, ഇതു ചെയ്യും എന്നൊന്നും അൻവർ പറഞ്ഞിട്ടേ ഇല്ല. ഈ ഗുരുതരമായ സംഭവം ജനങ്ങളോട് പറയും, ശേഷം മുഖ്യമന്ത്രിയോടും പറയും എന്നേ പറഞ്ഞുള്ളൂ. അത് ഭംഗിയായി ചെയ്തു.

    • @sivakumar-xh3cz
      @sivakumar-xh3cz 10 วันที่ผ่านมา

      എന്നിട്ട് എന്തായി... പരാതി അനോഷിച്ചോ 😂

  • @applezone880
    @applezone880 11 วันที่ผ่านมา +1

    പിണറായി മൊത്തം പരാജയം. എല്ലാ മേഖലയും തകർച്ചയിൽ ' വാഹനങ്ങളുടെ ലൈസൻസ് . RC ബുക്ക് . രജ്സ്ട്രേഷൻ സർട്ടിഫിക്കറ്റ് . ഡ്രൈവിംഗ് ലൈസൻസ് തുടങ്ങിയ രേഖകളൊക്കെ കിട്ടാതായിട്ട് 3 മാസത്തിനു മേലെയായി. കാരണം പറയുന്നത് അത് അച്ചടിക്കാൻ ഉള്ള കടലാസ് വാങ്ങാൻ പണമില്ലത്രെ ! അത് അച്ചടിച്ചിരുന്ന പ്രസിന് 2 കൊല്ലമായി 15 കോടി കൊടുക്കാനുണ്ടത്രെ. കിട്ടാനുള്ളത് കിട്ടിയാലേ അച്ചടിയുള്ളു എന്ന നിലപാടിലാണ് പ്രസുകാർ 'പക്ഷെ വാഹന ഉടമകളിൽ നിന്ന് ഭീമമായ സംഖ്യ പിഴയായും അല്ലാതെയും പിടുങ്ങിയിട്ടാണ് വാഹന ഉടമകളെയും ഡ്രൈവർമാരെയും ഇങ്ങിനെ കഷ്ടപ്പെടുത്തുന്നത്.

  • @ashokkumar699
    @ashokkumar699 11 วันที่ผ่านมา +1

    8:4 "അദ്ദേഹത്തിൻ്റെ ഗാണ്ഡീവത്തിൽ അല്ല(ആവനാഴിയിൽ) അമ്പുകൾ ഒഴിയുന്നില്ല"

  • @arithottamneelakandan4364
    @arithottamneelakandan4364 11 วันที่ผ่านมา

    ❤❤❤❤❤❤

  • @ravikumarnair3164
    @ravikumarnair3164 11 วันที่ผ่านมา

    Good evening sir

  • @mukundank3203
    @mukundank3203 11 วันที่ผ่านมา

    കുതിച്ചു ചാടാൻ ശ്രമിക്കുന്നവരെ തുടലിട്ടു പൂട്ടിയാൽ അവിടെ നിൽക്കും. പരസ്പരം എല്ലാം ബന്ധപ്പെട്ടിരിക്കുമ്പോൾ വല്ലാതെ ആവേശം കാണിക്കരുത്.. കടിഞ്ഞാൺ കയ്യിലുള്ളവരുടെ നിയന്ത്രത്തിലെ കാര്യങ്ങൾ തീരുമാനിക്കപ്പെടു. ഇല്ലെങ്കിൽ ഇവിടെ പറഞ്ഞ പോലെ ഒടിച്ചു കുത്തിയാൽ മുളക്കാത്ത പോലെയോ ആട് കടിച്ച പോലെ തന്നെയേ വരൂ.
    Congrats for your views and expressions.

  • @RajeshG-t2b
    @RajeshG-t2b 11 วันที่ผ่านมา +1

    Sir sosaamma teacher thiruvalla aano

  • @rajanv7060
    @rajanv7060 11 วันที่ผ่านมา +3

    വീണിതെല്ലോ കിടക്കുന്നു ഭൂമിയിൽ കോണകവുമിഴിഞ്ഞയ്യോ ശിവ ശിവ!!!!!

  • @santhoshkumarp8024
    @santhoshkumarp8024 11 วันที่ผ่านมา +1

    തൽക്കാലം DGP ഡർബാഷ് സാഹബിനെ സസ്പെൻ്റ ചെയ്തു പ്രശ്നം പരിഹരിക്കാം

  • @sureshparadise6294
    @sureshparadise6294 11 วันที่ผ่านมา

    സത്യം... മറുനാടനിൽ നിന്നേറ്റ അടിയാണ് അൻവറിന്റെ യഥാർത്ഥ പ്രശ്നം... മറ്റൊന്നുമല്ല

  • @jayasreekunjamma4770
    @jayasreekunjamma4770 11 วันที่ผ่านมา

    കൊള്ളാം

  • @josephvmathew4250
    @josephvmathew4250 11 วันที่ผ่านมา

    അൻവറിന്റെ ബുദ്ധി പിറകിലാണ്, എല്ലാം തലതിരിഞ്ഞാണ് 😄🤩അവസാനം അൻവർ ശശിയായി 😂

  • @manumadhavan504
    @manumadhavan504 11 วันที่ผ่านมา

    Super👌

  • @ajithmathew6836
    @ajithmathew6836 11 วันที่ผ่านมา

    K-ഭൂതം , K-വചം , K-ണ്ഡലം
    !!!
    😂

  • @shajip.p9474
    @shajip.p9474 11 วันที่ผ่านมา

    വക്കീലേ കലക്കി 💪💪💪ഞങ്ങൾ ആലുവക്കാർക്ക് അഭിമാനം 👏👏👏

    • @girijanair348
      @girijanair348 11 วันที่ผ่านมา

      ആലുവക്കാരെ മാത്രമാക്കണ്ട, കേരളീയരായ നമുക്കൊക്കെ അഭിമാനം തന്നെ ആണ്‌. 😊😅

  • @baijuvjoseph9636
    @baijuvjoseph9636 11 วันที่ผ่านมา

    ഈ അൻവർ തുടങ്ങി അപ്പോൾ തന്നെ എല്ലാവരും പറഞ്ഞില്ലെ അര വട്ടൻ ആണെന്ന്

  • @explor_e
    @explor_e 11 วันที่ผ่านมา

    Good

  • @arithottamneelakandan4364
    @arithottamneelakandan4364 11 วันที่ผ่านมา

    സന്ധ്യയ്ക്ക് തിരിഞ്ഞു വീണ്ടും 'തിരിഞ്ഞും പിരിഞ്ഞും .....

  • @mohanma6947
    @mohanma6947 11 วันที่ผ่านมา

    മലപ്പുറം കത്തി മെഷീൻ ഗണ്ണ് അമ്പും വില്ലും എന്തെല്ലാമായിരുന്നു. അവസാനം പവനായി ശവമായി.
    എന്തൊക്കെയോ പ്രതീക്ഷിച്ചിരുന്നവർ " "ശശി"- യായി. ശശിയും കൂട്ടരും സോമനുമായി🤪

  • @sivarajan3399
    @sivarajan3399 11 วันที่ผ่านมา

    ഗൗരിയമ്മയെ, അച്ചുതാനന്ദൻ തുടങ്ങിയവരെയും ആലപ്പുഴ ജില്ലയിലെ സുധാകരനെയും ഇല്ലായ്മ ചൈയത്, പിന്നെയാ ഈ നരുനതുകൾ. അര ഇന്നോവാക്കില്ല.

  • @MohanachandranG-z5f
    @MohanachandranG-z5f 11 วันที่ผ่านมา

    Upama super sir

  • @abdulnazar4837
    @abdulnazar4837 11 วันที่ผ่านมา +1

    ഗംഭീരമായി. കഴിഞ്ഞ വീഡിയൊ യിലും അങ്ങ് സുരേഷ് ഗോപിയുടെ വിജയവും പൂരം കലക്കിയതുമെല്ലാം സംഘപരിവാർ നിർദ്ദേശപ്രകാരമായിരുന്നു എന്നതിനെ പ്രതിരോധിച്ചിരുന്നു. ഇപ്പോൾ സാജൻ സ്കറിയക്കും ഒരു ഗുഡ് സർവ്വീസ് എൻട്രി. അങ്ങയുടെ തൊലിയുടെ കട്ടി അങ്ങനെ കൂടി കൂടി വരട്ടെ! ജയ് ശ്രീ റാം

  • @sankarankarakad7946
    @sankarankarakad7946 11 วันที่ผ่านมา +1

    എലി അത്ര നിസ്സാര ജീവിയല്ല എന്ന് അൻവർ

  • @jimandcruz4520
    @jimandcruz4520 11 วันที่ผ่านมา

    ചിരി ആരോഗ്യകരമാണു..ഇന്ഗനെയൊക്കെ കോമഡി അവതരിപ്പിക്കാൻ അനവറ് കാക്ക ദീറ്ഘായുസ്സോടെ ഇരിക്കേണ്ടതാവശ്യാണു..

  • @joseabraham2951
    @joseabraham2951 11 วันที่ผ่านมา

    അടുത്ത കൊല്ലം കിറ്റ് കിട്ടും ടും ടും 😊

  • @santhoshcc5286
    @santhoshcc5286 11 วันที่ผ่านมา +1

    ഹേമാ കമീഷനിലെ താര പൂങ്കോഴികളുടെ സെക്സ് & വയലൻസ് മറക്കുവാൻ ; നിലമ്പൂർ ഉണ്ടായില്ലവെടി വീരൻ ഇക്കയെ ;ഇറക്കി കളിക്കുന്നത് വിപ്ലവ അഭിനന്ദനങ്ങൾ 😝😝

  • @abu.akramtethan9367
    @abu.akramtethan9367 11 วันที่ผ่านมา

    മുമ്പ് ഞങ്ങളുടെ നാട്ടിൽ ഒരു കാരണവർക്ക് 5 6 ആൺമക്കൾ ഉണ്ടായിരുന്നു വീട്ടുവേലക്കായിട്ട് അദ്ദേഹം ഒരു വേശ്യായത് കൊണ്ടുവന്നു അദ്ദേഹത്തിന്റെ മക്കൾ എങ്ങനെയായിരുന്നു എന്ന് പറയേണ്ട ആവശ്യമില്ലല്ലോ അതുപോലെയാണ് ക നമ്മുടെ ഇരട്ടചങ്കൻ മടിയിൽ വെച്ചിരിക്കുന്ന സാധനം ആചാര മക്കളായ ആയതുപോലെ നമ്മളുടെ കേരളവുമായി എങ്ങനെയുണ്ട്

  • @renjithg1449
    @renjithg1449 11 วันที่ผ่านมา +1

    ആരൊക്കെയാണ് ഈ അബുദാബി മാഫിയ. ഇങ്ങനെ ഒരു പ്രയോഗം ആദ്യമായി കേൾക്കുകയാണല്ലോ. വക്കീൽ അതൊന്നു വിശദമാക്കിയിരുന്നു എങ്കിൽ കൊള്ളാമായിരുന്നു

    • @ratheeshp1653
      @ratheeshp1653 11 วันที่ผ่านมา +1

      Ali bhai 😂

  • @De-tw7by
    @De-tw7by 11 วันที่ผ่านมา +1

    Any fool can rule the state if the opposition is weak🤠.

  • @ranjukcranju6632
    @ranjukcranju6632 11 วันที่ผ่านมา

    👍👍👌

  • @O50603bharath
    @O50603bharath 11 วันที่ผ่านมา

    ഇത് "ബെറിയ" അല്ല സാർ വെറിയനാണെന്നു തോന്നുന്നു.
    സ്കൂളിൽ പഠിക്കുന്ന കാലത്തു ഈ അലങ്കാരങ്ങൾ ഇത്ര വ്യക്തമായി ആരും പഠിപ്പിച്ചില്ല.😂😂

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym 11 วันที่ผ่านมา +1

    പരട്ടച്ചങ്കരനെ വേശ്യാനെറ്റിൽ കണ്ടു ഇപ്പൊ ഇതാ ഇവിടെ
    കുമ്പിടിയാ കുമ്പിടി

  • @Mohammedhaneef1
    @Mohammedhaneef1 10 วันที่ผ่านมา

    ചങ്കരൻ ഇപ്പോഴും തെങ്ങിൽ തന്നെ 😂

  • @abcdjunctionl7439
    @abcdjunctionl7439 11 วันที่ผ่านมา +1

    കളി തുടങ്ങിയിട്ടേ ഉള്ളൂ വക്കീലേ 😂 "പിക്ച്ചർ അഭീ ബീ ബാക്കി ഹെ ഭായ്" 😊😅

    • @abcdjunctionl7439
      @abcdjunctionl7439 11 วันที่ผ่านมา

      " അൻവർ പഴശ്ശിയുടെ ഒളിപ്പോർ യുദ്ധമുറ പിണറായി കമ്പനി കാണാനിരിക്കുന്നതേയുള്ളൂ ... 😅😂

    • @abcdjunctionl7439
      @abcdjunctionl7439 11 วันที่ผ่านมา

      " ആയിരം പിണറായിക്ക് അര അൻവർ " എന്നാണല്ലോ 😅😂

  • @pearlgoddess965
    @pearlgoddess965 11 วันที่ผ่านมา

    ഇങ്ങനെ കുറെ കവിതയൊക്കെ ചേര്‍ത്ത് സംസാരിക്കൂ. എന്താ രസം. നിശി-ശശി, കര്‍ണ്ണന്‍-കവച കുണ്ഡലം etc...എല്ലാം നന്നേ ആസ്വദിച്ചു. TY.

  • @manum2858
    @manum2858 11 วันที่ผ่านมา

    എന്റെ സംശയം എന്ത് കൊണ്ട് അജി തന്നെ അനേഷിക്കുന്നില്ല!!
    ക്യാപസൂളിന് കാത്തിരിക്കുന്നു

  • @renjitrajk3863
    @renjitrajk3863 12 วันที่ผ่านมา

    ഇതൊക്കെ ഒരു adjustment അല്ലേ വാക്കിലേ. നിലമ്പുർ അൻവർ ആവശ്യപ്പെട്ട എന്തെങ്കിലും കാര്യം സാധിച്ചു കൊടുത്തുകാണും അത്ര തന്നെ 😄

  • @SJ-ny1be
    @SJ-ny1be 11 วันที่ผ่านมา

    100 % 😂😂😂👍🙏

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 11 วันที่ผ่านมา

    ഇല്ല സർ.... അൻവർ വഴങ്ങില്ല......

  • @UNNIKRISHNANKOMBIYIL
    @UNNIKRISHNANKOMBIYIL 11 วันที่ผ่านมา

    നിലമ്പൂർ എംഎൽഎ നിലം പരിശായി!(ചുരുക്കത്തിൽ അൻവർ "ശശി"യായി😂)

  • @user-xr8hd8xv7d
    @user-xr8hd8xv7d 11 วันที่ผ่านมา

    ഏത് സമയത്തും ' വെടി ' വെക്കാനുള്ള അവകാശ സമരത്തിൽ അൻവർ ജയിച്ചു .😂😂

  • @gopalakrishnannair4300
    @gopalakrishnannair4300 11 วันที่ผ่านมา

    👍👍👍

  • @emmanuelmangattu7448
    @emmanuelmangattu7448 11 วันที่ผ่านมา +1

    വക്കീൽ പറയുന്നത് മുഴുവൻ ശരിയല്ല നമ്മടെ ഇക്ക വെറും വാക്കു പറയുന്നവനല്ല പിണറായിയെ നിലംപരിശാക്കിയേ അടങ്ങൂ പുലിപതുങ്ങുന്നത് കുതിക്കാനാണ് സഖാക്കൾ മുഴുവൻ ഇക്കായ്ക്ക് പിന്നിൽ അണിനിരക്കും ലാൽ സലാം

  • @MJ_Appu
    @MJ_Appu 11 วันที่ผ่านมา

    ആയിരം പിണറായിക്ക്, അര ശശി

  • @vettoorlijo
    @vettoorlijo 11 วันที่ผ่านมา

    2:46 പ്രിയപെട്ട വക്കിൽ സാറിന്റെ ഒത്തിരി പ്രവിശ്യം കേട്ട വാക്കുകൾ ആണ് . എന്നാണോ അവോ സമയം കിട്ടുക 😰😨😰😨😰😨

  • @BabuThomasmsgfzmxhd
    @BabuThomasmsgfzmxhd 11 วันที่ผ่านมา

    പോർക്ക്‌ in or out.... പിണം തമ്പുരാൻ പറയണം

  • @abdusteps9881
    @abdusteps9881 11 วันที่ผ่านมา

    Adu ജയശങ്കരിന്റെ സംഘി സ്നേഹം അരി ഭക്ഷണം കഴിക്കുന്നവർക്ക് അറിയാം

  • @cjohn2277
    @cjohn2277 11 วันที่ผ่านมา

    🌹❤️

  • @dayanandvishnu3756
    @dayanandvishnu3756 11 วันที่ผ่านมา

    Anwar is trying to change media attention from AMMA case , funded by the common funding agency

  • @mohanana2286
    @mohanana2286 11 วันที่ผ่านมา

    very good discussion
    ദാവൂദിന്റടുത്ത് ചോട്ടാ ഷക്കീർ പോയത് പോലെ...😂😂😂😂😂