'മീനൂട്ടിക്ക് എപ്പോ വേണേലും എന്റെടുത്തേക്ക് വരാം| ഞാനവളെ കാത്തുകാത്തിരിക്കുകയാണ് ': മഞ്ജു വാര്യർ

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2024
  • For more videos Subscribe AVATARNOW @ bit.ly/2RQg6yK
    Follow us on :
    TH-cam : / avatarnowonair
    Facebook : / avatarnowonair
    Website : avatarnow.live
    #avatar_now #meenakshi #manjuwarriar #dileep

ความคิดเห็น • 32

  • @billuChottu77
    @billuChottu77 2 ปีที่แล้ว +9

    മീനാക്ഷി ഇങ്ങനെ ഒരു അമ്മയെ മാറ്റി നിർത്തുന്നത് ഇനിയെങ്കിലും അവസാനിപ്പിക്കുക. അമ്മയുടെ അടുത്തേക്ക് എത്രയും വേഗം എത്തുക. അമ്മക്ക് പകരം വയ്ക്കാൻ ആരും ഇല്ല .ഒരു മെഡിക്കൽ വിദ്യാർത്ഥിയായ മീനാക്ഷിക്ക് കാര്യങ്ങൾ നല്ല രീതിയിൽ ചിന്തിച്ച് തീരുമാനം എടുക്കാനുള്ള പ്രാപ്തി ഉണ്ട്. അമ്മ തെറ്റ് കാരി അല്ല , ഒരു പാട് ഒതുങ്ങി, സഹിച്ചും, ക്ഷമിച്ചും, ആരേയും ചളി വാരി എറിയാതെ മുന്നോട്ട് പോകുന്ന ഒരു വ്യക്തിയാണ് മഞ്ജു. ഞങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന വ്യക്തിത്വം

    • @jeevanthampi767
      @jeevanthampi767 ปีที่แล้ว +1

      You don’t know what happened in their personal life in closed door. Meenakshi is grown girl she should know what is she doing. A teenage girl going with her father and supporting second marriage especially with Kavya there is something that public doesn’t know. Public just criticizes what we see out side

  • @rameshrairoth2518
    @rameshrairoth2518 2 ปีที่แล้ว +5

    Pavam manju, welldone bagya madam

  • @shamlisoniyat7330
    @shamlisoniyat7330 2 ปีที่แล้ว +27

    മീനു, നിനക്ക് സത്യം മനസ്സിലായെങ്കിൽ നീ പത്മസരോ വരത്തിൽ തന്നെ നിന്നോ, അവിടുന്ന് അമ്മയുമായി നല്ലരീതിയിൽ contact ഉണ്ടായാല്മതി, നിന്റെ ഡ്യൂട്ടി ഇനി അതല്ല, നിങ്ങളുടെ ജീവിതം തകർത്തവരെ വെറുതെ വിടരുത്, സത്യം പുറത്തു കൊണ്ടുവരാൻ അന്വേഷണ ഉദ്യോഗസ്ഥരെ സഹായിക്കണം, നിന്റെ കുടുമ്പം തകർത്ത,അച്ഛനെക്കൊണ്ട് ഒരുപെണ്ണിനെ പിച്ചിച്ചീന്താൻ വാശിപിടിപ്പിച്ച രണ്ടാമ്മയെ വെറുതെ വിടരുത്, അതാവണം ഇനി നിന്റെ ലക്ഷ്യം 👍🏻

  • @shylajanair6731
    @shylajanair6731 2 ปีที่แล้ว +15

    ഇങ്ങനെ ഒരു അമ്മ മോക്ക് കിട്ടാൻ നീ ഒഅതിരിപ്യൂണിയം chyanam മോളെ, അമ്മ എന്നും അമ്മ തനെ ആണ് ഈ prabanjathil അമ്മയെ കാളും ഒരു ശക്തി ഇല്ല, അത് മോള് മനസ്സിലാക്കിയ നല്ലത്🥰

  • @marygeorge5573
    @marygeorge5573 2 ปีที่แล้ว +3

    മോളെ മീനൂട്ടി , അമ്മയോളം വരില്ല മറ്റൊന്നും ' തീയ്യിൽ വീണ നെയ്യ് പോലെയാണ് അമ്മയുടെ കണ്ണീർ ' മോൾ അമ്മയെ വേദനിപ്പിക്കരുതു് '

  • @smithatc1349
    @smithatc1349 2 ปีที่แล้ว +6

    മീനാക്ഷിക്ക് സ്വന്തം അമ്മയുടെ ത്യാഗങ്ങളെ മനസിലാക്കാനും അമ്മയെ പൂർണ മനസോടെ അംഗീകരിക്കാനും കഴിയണം

  • @santhoshpallath8235
    @santhoshpallath8235 2 ปีที่แล้ว +3

    Manjuvine veruthe vidu plz

  • @rajumonraj5796
    @rajumonraj5796 2 ปีที่แล้ว +3

    അമ്മയും അച്ഛനും രണ്ടായൽ കുട്ടികൾ വഴിയാധാരം

  • @aleyamma7854
    @aleyamma7854 2 ปีที่แล้ว +2

    Respect Bhagya laxmi mam for opening the truth. More love towards Manju.

  • @Johnson-tl1zz
    @Johnson-tl1zz 2 ปีที่แล้ว +14

    ഈ കുട്ടിക്ക് കൊറച്ച് നെഗളവും അഹങ്കാരവും ഈണ്ടാവാൻ സാദ്ധ്യത കാണുന്നു കാരണം മത്ത കുത്തിയാൽ കുമ്പളം മുളക്കില്ലല്ലോ....പിന്നെ അച്ഛന്റെ ഇല്ലാവചനം പറഞ്ഞു കൊടുത്ത് കുട്ടിയെ അമ്മയിൽ നിന്നും അകറ്റി കാണണം
    ഇപ്പോ ഇത്രയും കാലത്തെ Experience വെച്ച് നമ്മുക്ക് തന്നെ ഊഹിക്കാമല്ലോ ഈവക ദുഷിച്ച ചിന്താഗതികളിൽ അച്ഛനെവെട്ടാൻ ഭൂമി മലയാളത്തിൽ ആരും ജനിച്ചിട്ടുണ്ടാവില്ല
    ദുഷ്പ്രചരണത്തിൽ എത്യോപ്യ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് എടുത്ത മാന്യൻ..
    എല്ലാവരെയും നരകിപ്പിച്ചു രസിച്ചവൻ ഇപ്പോ സ്വയം നരകിക്കുന്നു.... എല്ലാം വരുത്തി വെച്ച വിന അനുഭവിച്ചു തീർക്കാതെ നിവൃത്തിയില്ല ഇനിയും എന്തെല്ലാം അനുഭവിക്കാൻ കിടക്കുന്നു
    ഞെട്ടറ്റാൽ കടൈക്കൽ....
    വരും വരാതിരിക്കില്ല ഇപ്പോൾതന്നെ ഏതാണ്ട് മനസ്സിലായി കാണണം ഇനി ന്യായീകരണ തൊഴിലാളികളെ പോലെ ആവാതിരുന്നാൽ മതിയായിരുന്നു
    അച്ഛന്റെ സ്വഭാവം വെച്ച് അമ്മയുടെ നേരെ തിരിയാതിരുന്നാൽ മതിയായിരുന്നു ഇതൊരു കൺഫ്യൂഷൻ ഉണ്ടാക്കും
    തെറ്റും ശരിയും വിവേചിച്ചറിയാൻ കഴിവില്ലാത്ത അവസ്ഥയിൽ നിൽക്കും അച്ഛനെപ്പോലെ ക്യാരക്ടർ അങ്ങനെയാണ് മറ്റുള്ളവരാണ് കുറ്റക്കാർ എന്ന് മാത്രമേ എപ്പോഴും പറയു അതുകൊണ്ട് ശരിയായ രീതിയിൽ മുമ്പോട്ടു പോകാൻ സാധ്യതയില്ല
    പിന്നെ മഞ്ജുചേച്ചിയുടെ ഭാഗ്യം പോലെ ഇരിക്കും
    ഞാൻ പ്ലസ് വൺ വിദ്യാർത്ഥി ആണ് എക്സാം ജൂണിൽ ആണ് മലയാളം മീഡിയം ആയിരുന്നു

  • @devanandham4174
    @devanandham4174 ปีที่แล้ว +3

    ഈ കുട്ടി അച്ഛന്റെ പണം കണ്ടിരിക്കാം അച്ഛന്റെ കൂടെ പോയത്

  • @anandhavally7982
    @anandhavally7982 ปีที่แล้ว

    Enkkilpinne mttavalkku ellam keezhdakkam pinne aval aara manjuvinte makaloduoru Abhinaya snehamtramanu kamuki amma.chee kku

  • @sheebadani3534
    @sheebadani3534 2 ปีที่แล้ว

    Leave Manju alone, she overcome everything

  • @marypaulose1369
    @marypaulose1369 2 ปีที่แล้ว +14

    അവളവിടെ നിക്കട്ടെ മഞ്ജു മതിയാകുമ്പോ താനെ വരും

    • @kalakiithanoushadkkd3824
      @kalakiithanoushadkkd3824 2 ปีที่แล้ว +2

      മഞ്ജു തിരിച്ചു വരില്ല. ദൈവം എന്ന വിശ്വാസം മീൻക്ഷിയെ അവളുടെ അമ്മയുടെ അടുത്ത് എത്തിക്കും

    • @lathalalachan6925
      @lathalalachan6925 2 ปีที่แล้ว

      അവൾ അവിടെ നിൽക്കട്ടെ മഞ്ജു. അതു തന്നെ എനിക്കും പറയാൻ. അതാ ശെരി

  • @midhilamidhu21
    @midhilamidhu21 ปีที่แล้ว

    Makkale kodathiyilekkum hus &wife thammil ulla bhinnathayilekkum valichizjakanda..aval thirichariyana kalath thirichariyatte ennulla oru theerumanamayikoode...vaasipidich nediyedukunnathinekal arinju kittana acceptance nu madhuram koodum.oru kudumba jeevitham aagrahicha aalalla Manju chechi engil 14 yrs samadhanamillatha oru andareekshathil avar kazhichu kootillayirunnu.. moreover..avark ipozhum oru husband ullu..oru makale ullu....aa neru konda avarevendannu vach aa nimisham muthala manasamadhanam enthenn ariyathath.. Meenakshi oru nalla decison edukatte ennu aagrahikunnu..prardhikunnu.jeevanamsam kittan arhathayundayirunnitum pathu Paisa polum vangathe mounamayi marikodutha oru sthreeyanu avar.nalla prayam muzhuvan bharthavu ennu parayana aalde koode nasipichitanu avar avideninnu irangiyath.ath oru pakarakkariyayi jeevikkan ishtamillayhirunnath kond.stardum aanu avarude aim engil avar enne veendum abhinayayhilekk vannene...jeevikkan vendi ariyavunna thozhil cheyyunnu.avare ariyavunnavar irukayyum neetti sweekarichu..kanalkatta aanengil chavarkond moodiyittaalum ath pukanjukonditikum..oru nal aa chavarinu theetum pidikum...ath paramjit kaaryamillaa..

  • @lathamudapuram2317
    @lathamudapuram2317 2 ปีที่แล้ว

    മുജമകളെ കൂട്ട റ്റായില്ല. ഇപ്പാളി രു പ്രേ മാദ്യർത്ഥന - ഇത്തരം ദൂർ ഘടങ്ങളുടെ കാലം കഴിയാറായില്ല. മകൾ തൽക്കാലം അമ്മന്റെ കൂടെ നിൽക്കുന്നതാണ് ആരോഗ്യകരം.

  • @lathamudapuram2317
    @lathamudapuram2317 2 ปีที่แล้ว

    1

  • @najmanajuu2864
    @najmanajuu2864 2 หลายเดือนก่อน

    Samoohika pravarthaka😂

  • @radamani8892
    @radamani8892 ปีที่แล้ว

    കഴുതമാധവന്റെ മോളല്ലേ ഇവൾ ഇതിൽ അപ്പുറവും ചെയ്യിക്കും പാവം മഞ്ജു

  • @rosammavv7232
    @rosammavv7232 2 ปีที่แล้ว

    നല്ല തീരുമാനം

  • @rajendranmanghat902
    @rajendranmanghat902 2 ปีที่แล้ว

    Pakshey varilla

  • @kirthana4110
    @kirthana4110 2 ปีที่แล้ว +12

    മകളെ നല്ല പോലെ നോക്കി എങ്കിൽ ആ കുട്ടി മഞ്ജുവിന്റെ കൂടെ വരുമായിരുന്നു

    • @anjuas
      @anjuas 2 ปีที่แล้ว

      Vazhithetti pokunna kuttikale okke veetil nokkathondanno oru prayam avumbol kuttikale niyanthrikkan kazhiyilla avare brainwash cheyunna pole irikum karyangal

    • @charusaran2007
      @charusaran2007 ปีที่แล้ว

      14 kollam nokkiyillle....avashyollla timlmanju mole nokkitttond....paaalukoduthu thanneya valarthyath.....thirichariv prayam ethyapo achantekoode poyath ammede kutttamalllaaaaaa....

  • @madhunair2023
    @madhunair2023 2 ปีที่แล้ว

    Leave that poor soul to her way. The minimum all these parellal channels can do is not to peep into others life - particularly those who want to live their life whiteout mudslinging on others …….

  • @kuriancy8887
    @kuriancy8887 ปีที่แล้ว +1

    അ കൊച്ചു അതോ വെച്ച മഞ്ജു വരുന്നു അമ്മ ആണോ അല്ല തെ വേറെ ബെതം ഉണ്ട് യോ ചോവീ നെ നെരെ നീനരുന്നു അകിൽ ബെതം പേരിഇല്ല രുന്നു ഇക്കോ മഞ്ജു പറയുവാൻ പറ്റില്ല കേരളത്തിൽ അല്ല പെണ്ണ്ങ്ങൾ ഇല്ല സംപാവം ഉണ്ട് ഒരു വർഷം വരെയും അങ്ങനെ കിൽമുന്നോട്ട് പോകും പക്ഷേ അമ്മയും അപ്പൻ എം പറഞ്ഞുൽ അത്‌ ണ് ബെതം പീരിയൂപോൾ ഒരു നീമീഷം ഓർത്തു ഇല്ല സ്വതം ചോരൽ ഉണ്ട് യാമോൾ ഉണ്ട് ഓർത്തു ഇല്ല ഇപ്പോൾ അതോ ത്തീനാണു മീനാക്ഷി അ കൊച്ചു ഓർക്കുനത്തു അതീന്റെ വഴി വീടാക് അ കൊച്ചു അങ്ങനെ ജീവിച്ചു പോകയുടെ നീങ്ങൾ നീങ്ങൾ യുടെ വഴിയിൽ പോയി ലോ അതുകൊണ്ട് പറയുന്നത് ജീവിതം നശിപീകുരുത് ടീവിൽ ന്യൂസ്‌ പേപ്പറിൽ ലം വെച്ചു കാച്ചു നു ഉണ്ട്ലോ അങ്ങനെ മോൾ ഉണ്ട് വീചാരം ഉള്ള ആൾണ് കിൽ അവളുടെ ഫാവീ ജീവിതം ഓർത്തു ഉണ്ട് രുന്നു കിൽ ദിലീപിന്റെ ജീവിതം നീങ്ങൾ 2പേര് ജീവിതം നശികുത്തീ ഇല്ല രുന്നു മീനാക്ഷി തീരുമാനം പറയുന്നു പറയും മീനാക്ഷി മനസിൽ ത്തീരുമാനം ത് നല്ല ചെത്ത അയാലം പറയൂ