Sukumari in Nere Chowe | old episode | Manorama News

แชร์
ฝัง
  • เผยแพร่เมื่อ 19 ม.ค. 2017
  • Sukumari in Nere Chowe | old episode
    The official TH-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews TH-cam Channel goo.gl/EQDKUB
    Get #ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanes.com goo.gl/wYfPKq
    Follow #ManoramaNews in Twitter goo.gl/tqDyok
    Watch the latest #ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of #ManoramaNews #Nattupacha goo.gl/KQt2T8
    Watch the latest Episodes of #ManoramaNews #ParayatheVayya goo.gl/C50rur
    Watch the latest Episodes of #ManoramaNews #NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of #ManoramaNews #GulfThisWeek goo.gl/xzysbL
    Watch the latest Episodes of #ManoramaNews #ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of #ManoramaNews #NereChowe goo.gl/QWdAg2
    Watch the latest Episodes of #ManoramaNews #Fasttrack goo.gl/SJJ6cf
    Watch the latest Episodes of #ManoramaNews #Selfie goo.gl/x0sojm
    Watch the latest Episodes of #ManoramaNews #Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

ความคิดเห็น • 163

  • @arjuntdy8884
    @arjuntdy8884 3 ปีที่แล้ว +54

    നമ്മുടെ അമ്മമാരിൽ ഒരമ്മ അമ്മക്ക് ഒരു ലൈക്‌ കൊടുത്തേ

  • @Raj-tl2ms
    @Raj-tl2ms 3 ปีที่แล้ว +131

    ഏത് വേഷവും ചെയ്യാൻ പറ്റും എന്ന് തെളിയിച്ച മലയാളത്തിലെ ഒരേ ഒരു അമ്മ സുകുമാരി അമ്മ ❤️❤️❤️

  • @jayanc2c
    @jayanc2c 4 ปีที่แล้ว +129

    എന്ത് ഐശ്വര്യം ആണ് അമ്മയുടെ മുഖം.... beautiful smile... great loss to all

    • @kabeerkabeer9275
      @kabeerkabeer9275 2 ปีที่แล้ว +5

      മനസ് നല്ലത് ആണേ അത് മുഖത്തു കാണാൻ കഴിയും
      അമ്മ എത്ര നല്ലൊരു അമ്മ ആയിരുന്നു
      ഒരുപാട് ഇഷ്ടം
      ഇന്ന് ഉണ്ടായിരുന്നു എങ്കിൽ എന്ന് ഓർത്ത് പോകുന്നു

    • @jacquilinekurian7592
      @jacquilinekurian7592 2 ปีที่แล้ว +2

      I love yu somuch sukumari ma.

  • @anjaliashok7641
    @anjaliashok7641 3 ปีที่แล้ว +47

    പൂച്ചയ്ക്കു ഒരു മൂക്കുത്തി മാത്രം മതി സുകുമാരി അമ്മയുടെ റേഞ്ച് മനസിലാക്കാൻ 🥰😍😘😍😘🥰

    • @HappySad547
      @HappySad547 2 ปีที่แล้ว +1

      Boeing boeing also

  • @thehero5316
    @thehero5316 2 ปีที่แล้ว +25

    മമ്മൂക്കയുടെ സ്വന്തം അമ്മയായിട്ടാണ് കൂടുതൽ അഭിനയിച്ചത്. അവസാന നിമിഷവും മമ്മൂക്കയാണ് കൂടെ ഉണ്ടായിരുന്നത് 🙏

  • @rafeequekuwait3035
    @rafeequekuwait3035 5 ปีที่แล้ว +147

    അഭിനയ ചക്ര വർത്തിനി

    • @anithabs9501
      @anithabs9501 3 ปีที่แล้ว +12

      അതെ. ഏതു റോളും ആ കൈകളിൽ ഭദ്രം. അഭിനയിക്കാൻ വേണ്ടി ജനിച്ച വനിത. പ്രണാമം അമ്മേ 🙏

  • @ninejot
    @ninejot 6 ปีที่แล้ว +89

    I really really miss Sukumari amma a lot.. One of the most versatile actresses in Malayalam cinema.... A huge loss..

  • @halofriends
    @halofriends 2 ปีที่แล้ว +15

    ഇവരെയൊക്കെ കാണുമ്പോൾ മനസ്സ് പഴയ കാല ഓർമകളിലേക്ക് നമ്മെ കൂട്ടികൊണ്ട് പോവും ❤

  • @PraveenKumar-jt3ik
    @PraveenKumar-jt3ik 2 ปีที่แล้ว +14

    എല്ലാ റോളുകളും അഭിനയിക്കാൻ കഴിവുള്ള മലയാളത്തിലെ ഒരേഒരു നടി.

  • @sunilkumarm6100
    @sunilkumarm6100 2 ปีที่แล้ว +12

    1,Sukumari
    2,Kpac Lalitha
    3,Urvasi

  • @dr.p.k.jayakumari.7748
    @dr.p.k.jayakumari.7748 5 ปีที่แล้ว +96

    സുകുമാരിചേച്ചിയുമായൂള്ള സംവാദം വലിയൊരു പഠനമായിരുന്നു.കലയോടൊപ്പം ലാളിത്യം,മര്യാദ എന്നിവ ഇഴുകിച്ചേർന്ന ചേച്ചിയെ മറക്കാനാവില്ല.

  • @rahulraj9175
    @rahulraj9175 3 ปีที่แล้ว +49

    കേരളത്തിൽ ജനിച്ചത് കൊണ്ട് മാത്രം അമ്മ വെറും പദ്മശ്രീ യില് ഒതുങ്ങി പോയി.....അല്ലായിരുന്നു എങ്കിൽ ഒരു ഓസ്കാർ വരെ ലഭിക്കാവുന്ന പ്രതിഭാ ആയിരുന്നു സുകുമാരി അമ്മ....🙏

    • @sarathas1539
      @sarathas1539 2 ปีที่แล้ว +1

      @rahul raj...Her padmasree nominated to Tamilnadu Government

    • @viralworld-ws5si
      @viralworld-ws5si ปีที่แล้ว

      Amma janichath tamilattilaan

    • @sumeshnair8732
      @sumeshnair8732 ปีที่แล้ว +1

      പദ്മശ്രീ തമിഴ്നാട് ശുപാർശ യിൽ ആണ് കിട്ടിയത്

  • @ABINSIBY90
    @ABINSIBY90 2 ปีที่แล้ว +13

    മലയാള സിനിമയുടെ തീരാനഷ്ടം സുകുമാരിയമ്മ. എത്ര നിഷ്കളങ്കമായാണ് ഈ ഇന്റർവ്യൂവിൽ സംസാരിക്കുന്നത്..

  • @aleenaelsa3455
    @aleenaelsa3455 3 ปีที่แล้ว +15

    സുകുമാരി അമ്മയെ പോലെ ഇനി നടിമാർ ഉണ്ടാകാൻ പോകുന്നില്ല 😘😘😘😘😘😘 ഒരുപാട് ബഹുമാനവും സ്നേഹവും തോന്നുന്നു😍😍😍😍. നല്ല മനുഷ്യർക്ക്‌ ദൈവം അധികം ആയുസ് കൊടുക്കില്ല എന്ന് പറയുന്നത് എത്രയോ ശെരിയാണ് 💔😭

    • @user-wr3gs4rh2p
      @user-wr3gs4rh2p 2 ปีที่แล้ว

      Athe....86 vayass oru churungiya aayussanu..🥴🥴

    • @sebilthurakkal6531
      @sebilthurakkal6531 2 ปีที่แล้ว

      @@user-wr3gs4rh2p മരിക്കുമ്പോൾ 86 വയസ്സൊന്നുമില്ല ഇപ്പൊ ജീവിച്ചിരിപ്പുണ്ടെങ്കിൽ 81 വയസ്സുണ്ടാവും

  • @priya371
    @priya371 5 ปีที่แล้ว +79

    എന്ത് superb answers... hats off.. shobhana is also like this.. നല്ല മറുപടികളാണ് കൊടുക്കുന്നെ

    • @Sajith953
      @Sajith953 3 ปีที่แล้ว +3

      Shobhana is a relative of sukumari

    • @priya371
      @priya371 3 ปีที่แล้ว +2

      @@Sajith953 Yes ariyam athaa shobhanayude reference itte ...

  • @abhilashkb3110
    @abhilashkb3110 7 ปีที่แล้ว +46

    Really Humble and Genuine person. Truly influencing and touching words

  • @asokakumar1923
    @asokakumar1923 3 ปีที่แล้ว +18

    ജോണിയുടെ ചോദ്യങ്ങളുടെ നിലവാരം ഉയർത്തേണ്ടതുണ്ട്.

  • @nazninaworld3068
    @nazninaworld3068 2 ปีที่แล้ว +3

    അതീവ സുന്ദരവും
    ലളിതവുമായ സംസാരം ..
    ജീവിതം നയിക്കാൻ അവരുടെ വാക്കുകൾ എഴുതി വെക്കണം ..,
    അനുഭവങ്ങളുടെ ..വെള്ളി വെളിച്ചത്തിൽ അമ്മ പറയുന്ന വാക്കുകൾ
    അഭിനയ കലയുടെ കൊടുമുടി കയറിയ പ്രിയപ്പെട്ട ..സുകുമാരി അമ്മ
    ആദരവ് അർപിക്കുന്നു
    ഓർമകളിൽ കണ്ണീർ പ്രണാമം 🙏😥😥😥

  • @fastandfurious4501
    @fastandfurious4501 2 ปีที่แล้ว +15

    ആദ്യകാലങ്ങളിൽ പൊങ്ങച്ചക്കാരി റോളുകൾ ചെയ്ത് അവസാനകാലം മിഴികൾ സാക്ഷിയിൽ ശരിക്കും കരയിച്ചുകളഞ്ഞു💔.

  • @linenphoenix2702
    @linenphoenix2702 2 ปีที่แล้ว +9

    ഇയാളെന്തു ചോദ്യം ചോദിക്കുന്നത്...... സുകുമാരിയമ്മയ്ക് നല്ല വേഷങ്ങൾ തന്നെ കിട്ടിയിട്ടുള്ളത്......ഒരുപാട് ഇഷ്ടായിരുന്നു

  • @abhijithsagar4398
    @abhijithsagar4398 4 ปีที่แล้ว +34

    സുകുമാരി അമ്മ
    ഇന്ത്യന്‍ സിനിമയുടെ രത്നം ആണ്

  • @agijohn7938
    @agijohn7938 6 ปีที่แล้ว +46

    One of the real orginal actress in Malayalam. A great artist Sukumari chechi.

  • @akshayachinnu9168
    @akshayachinnu9168 3 ปีที่แล้ว +8

    Orupad ishdam thonnunna character 🥰❤🥰

  • @shafeeqabdullashafeeq2589
    @shafeeqabdullashafeeq2589 2 ปีที่แล้ว +14

    എന്ത് ചോദ്യം ആണ് അവതാരകൻ ചോദിക്കുന്നത്, സുകുമാരി ചേച്ചിയെ തുടക്കൽ മുതൽ 😡😡😡😡😡

  • @blis608
    @blis608 4 ปีที่แล้ว +16

    Last paranja aaa dialogues😘😘😘😘😘😘😘ufff ...we always loveuiii Sukumaaariammaaaaa.............❤❤❤❤....

  • @remadevisreekumar1602
    @remadevisreekumar1602 4 ปีที่แล้ว +15

    എത്ര നല്ല അമ്മ. ഈ അമ്മയെ ഈശ്വരൻ ഇത്ര വേദനിപ്പിച്ചു തിരിച്ചു വിളിച്ചല്ലോ

    • @leenajose2140
      @leenajose2140 4 ปีที่แล้ว +6

      ഞാനും ഈ അമ്മയെ കാണുമ്പോഴൊക്കെ അതോർക്കും... 😒😒ചെറുപ്പത്തിലേ വിധവയും ആയി...

    • @feather3006
      @feather3006 4 ปีที่แล้ว +4

      nalla oru daiva vishwaasiyaayirunnu....avasaanam daivam thanne ;;;;

    • @leenajose2140
      @leenajose2140 3 ปีที่แล้ว +2

      @@feather3006 നമ്മളൊക്കെ മനുഷ്യരല്ലേ, അങ്ങനെയും ചിന്തിച്ചുപോകുന്നു... 😒

  • @gijuphilipose5276
    @gijuphilipose5276 2 ปีที่แล้ว +4

    I love u 'അമ്മ

  • @navaneetvs8578
    @navaneetvs8578 4 ปีที่แล้ว +19

    സുകുമാരിയമ്മ ❤😘

  • @haritha6294
    @haritha6294 2 ปีที่แล้ว +8

    So happy to watch this video now. Sukumari Amma is a wonderful textbook with much brilliant life lessons 😇🥰 Remembering the lost legends - Lalitha, Philomina, Meena, Thilakan , Nedumudi Venu , Oduvil Unnikrishnan , Pappu, Murali ...feeling blessed that I had a memorable childhood growing up watching their films 🙏🙏

    • @akashprakashnair11
      @akashprakashnair11 9 หลายเดือนก่อน

      more to add now to this list..Innocent

  • @abhijithmk698
    @abhijithmk698 4 ปีที่แล้ว +7

    What humble and diplomatic person...Great actress of all time...

  • @athulyabiju2227
    @athulyabiju2227 4 ปีที่แล้ว +9

    മലയാളസിനിമയുടെ പുണ്യം... മിസ്സ്‌ യൂ അമ്മാ...

  • @user-mo4fn1qm5w
    @user-mo4fn1qm5w 4 ปีที่แล้ว +13

    അതുല്യ കലാകാരി അതുല്യ വ്യക്തിത്വം

  • @madhusoodhanannair2677
    @madhusoodhanannair2677 3 หลายเดือนก่อน +2

    എനിക്ക് ഇഷ്ടപ്പെട്ട എന്റെ അമ്മ... ❤️

  • @kabeerkabeer9275
    @kabeerkabeer9275 2 ปีที่แล้ว +6

    മലയാളത്തിന്റെ അമ്മ ❤🙏🌹

  • @maninair609
    @maninair609 4 ปีที่แล้ว +53

    സുകുമാരിയമ്മയോടു ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങളാണ് ഇയാൾ ചോദിക്കുന്നത്

    • @MrSreeharikailas
      @MrSreeharikailas 3 ปีที่แล้ว +10

      എക്സക്റ്റിലി... ആരു vannirinallum ഇയാൾ ഇങ്ങനെ തന്നെ ആണ് ബ്രോ ഒചിത്യ ബോധം ഇല്ലാത്ത കോമാളി 🤭

    • @aleenaelsa3455
      @aleenaelsa3455 3 ปีที่แล้ว +5

      അതേ... ഇങ്ങേരെ എടുത്ത് കളയണ്ട സമയം കഴിഞ്ഞു

    • @Kodum_BheegaraN
      @Kodum_BheegaraN 2 ปีที่แล้ว +7

      പിന്നെന്താണ് ചോദിക്കേണ്ടത്, സുഖമാണോ വീട്ടിൽ ആരൊക്കെ ഉണ്ടെന്നോ? ഒരു വ്യക്തിയെ പ്രേക്ഷകർക്ക് മനസ്സിലാക്കി കൊടുക്കുന്നതാണ് ഒരു interview, അതിൽ അങ്ങനെ ഉള്ള ചോദ്യങ്ങളെ ചോദിക്കാൻ പറ്റുള്ളൂ. അതിൽ നിന്നെ പ്രേക്ഷകർക്ക് ഒരു വ്യക്തിയെ കുറച്ചെങ്കിലും വിലയിരുത്താൻ സാധിക്കൂ.

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +6

    പാവം വളരെ ദയനീയമായ മരണമായിപ്പോയി ആ ആത്മാവിനു നിത്യശാന്തി ലഭിക്കട്ടെ

  • @chris895
    @chris895 3 ปีที่แล้ว +15

    Missing sukumari, Thilakan, Srividya, and many more... Those great Kings and queens and great writers.. Also fed up with today’s writers and dogs and cats of Malayalam cinema

  • @JustAWatcher73
    @JustAWatcher73 4 ปีที่แล้ว +6

    One of the best actors in India!! So humble and genuine!!

  • @sakkirhussain7551
    @sakkirhussain7551 2 ปีที่แล้ว +9

    Kaviyoor Amma was a stereo type actress .but sukumari amma did comedy, villain,and charector

  • @anandalekshmilekshmi70
    @anandalekshmilekshmi70 4 ปีที่แล้ว +9

    Pavam..ennum manasil jeevikkum ee amma...really miss you

  • @wisekid4149
    @wisekid4149 2 ปีที่แล้ว +2

    ആദ്യത്തെ ചോദ്യം തന്നെ അടിപൊളി... അപ്പൊ തന്നെ മറുപടി കനത്തിൽ കിട്ടിയിട്ടുണ്ട്..✋✋

  • @raghukesavan5197
    @raghukesavan5197 4 ปีที่แล้ว +23

    She was a versatile genius!
    Any character was very safe in her hands!
    Her untimely death is a loss to the film world.

  • @rabinavn
    @rabinavn 4 ปีที่แล้ว +6

    Very motivating and inspiring talk🙏🏻

  • @jesmisimon9535
    @jesmisimon9535 4 ปีที่แล้ว +9

    കൃത്യമായ മറുപടികൾ...

  • @reshmar2306
    @reshmar2306 หลายเดือนก่อน

    My all time fav actress,love u so much sukumari amma n miss u❤

  • @Deepaksss757
    @Deepaksss757 5 ปีที่แล้ว +26

    ഇപ്പോൾ ഒരു സിനിമകളിലെ റോളുകൾ സിനിമ ഇറങ്ങി പൊളിയും വരെ നിൽക്കൂ. MADE IN CHINA പോലെ
    അതുപോലെയാണോ സുകുമാരി ചേച്ചിയും' ഫിലോമിന അടൂർ ഭവാനി , KPAC Lalitha, KPAC ponnama ,എന്നിവർ !

  • @haripriyahari7357
    @haripriyahari7357 4 ปีที่แล้ว +7

    Great mother

  • @syamalaradhakrishnan802
    @syamalaradhakrishnan802 3 ปีที่แล้ว +9

    കേരളത്തിലായിരുന്നെങ്കിൽ ജനസമുദ്രമായിരുന്നേനെ

  • @korajames9993
    @korajames9993 3 ปีที่แล้ว +5

    Biggest loss for the film industry was thilakan and her demise 😭

  • @aboobackersiddeeque8945
    @aboobackersiddeeque8945 4 ปีที่แล้ว +5

    Sukumariamma🙏🙏👌👌

  • @sujithpillai666
    @sujithpillai666 4 ปีที่แล้ว +4

    Njangalude priyapeetta AMMA. Everlasting memories

  • @rajeevmoothedath8392
    @rajeevmoothedath8392 2 ปีที่แล้ว +1

    A very versatile actress! As a teenager studying in school I watched her performance and was so much overwhelmed by her performance in "Chattakari" that I wanted to convey to her my admiration. It never happened as in those days, stars were far away in Madras . Her performances will always be cherished .

  • @muhammedansary617
    @muhammedansary617 2 ปีที่แล้ว +3

    ബോയിങ് ബോയിങ് & വന്ദനം 😍😍

  • @vaishnavipreman8160
    @vaishnavipreman8160 3 ปีที่แล้ว +4

    Speechless 🙏🙏

  • @aijueldhose9280
    @aijueldhose9280 4 ปีที่แล้ว +3

    The one and only brilliant actress ever in INDIAN FILM INDUSTRY

  • @remeshnarayan2732
    @remeshnarayan2732 4 ปีที่แล้ว +18

    Interviewer is low standard

  • @jithinsyam7746
    @jithinsyam7746 2 ปีที่แล้ว +2

    I Miss You Aunty😢🥺😭🔥🙏🏻

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +2

    മമ്മൂക്ക 🥰 sukumariamma
    അമ്മ മകൻ combo super 🥰

  • @jayasheela5520
    @jayasheela5520 5 ปีที่แล้ว +27

    nice personality .athmavinu Shanthi undakate.

  • @user-by7yr8on3o
    @user-by7yr8on3o 3 ปีที่แล้ว +26

    ആരോട് എന്ത് എങ്ങനെ ചോദ്യം ചോദിക്കണം എന്നറിയില്ല - ഫുൾ കുത്തി തിരുപ്പ് ചോദ്യങ്ങളാണ് --

    • @subash1758
      @subash1758 2 ปีที่แล้ว +1

      സുകുമാരി ചേച്ചി സർ എന്ന് ആണ് ആണ് പറയുന്നത് എന്നാൽ ആ ലൂക്കോസോ സുകുമാരി എന്നും ഇന്റർവ്യൂ ആണ് എന്നാലും ജസ്റ്റ്‌ ഒരു റെസ്‌പെക്ട് കൊടുത്തു ചേച്ചി എന്ന് വിളിക്കാമായിയുന്നു വിദ്യാഭ്യാസം ഉണ്ടായാൽ പോരാ വിവേകം കൂടി വേണം 🙏🙏

  • @accountschocomeltae745
    @accountschocomeltae745 4 ปีที่แล้ว +3

    legend sukumariamma,. respect and miss uu

  • @abi5816
    @abi5816 4 ปีที่แล้ว +4

    Versatile actress ❤️❤️❤️

  • @MrKanthikumar
    @MrKanthikumar 7 ปีที่แล้ว +19

    One of the most delightfully honest cine people I ever listened. Compare this with those arrogant Mammootty and Mohanlal company. Yesudas never answers the questions posed never giving the questioner the chance to finish the questions. Hence his answers were hollow. With all his 'mathethara' advocate title he constantly wears his Christian hat by repeatedly pointing up the Christian god who was constantly referred to as 'He.' The interview I watched established his Christian credentials for good. Another honest person is Sreekumaran Thampi.
    Narayanakurup Kanthikumar/ Idaho/ USA

  • @jincysaramma5524
    @jincysaramma5524 4 ปีที่แล้ว +3

    Really great actress.sukumari ammaaa...

  • @dericabraham8981
    @dericabraham8981 2 ปีที่แล้ว +2

    Sukumariamma🥰🥰

  • @sanalstrikes
    @sanalstrikes 2 ปีที่แล้ว +3

    3:00 That one-sec pause says everything. she's like Wt the hell is wrong with this guy !!!

  • @Kiranzen
    @Kiranzen 3 ปีที่แล้ว +3

    ചോദ്യങ്ങൾ ചില അവസരങ്ങളിൽ അനാവശ്യമായി മാറുന്നുണ്ട്

  • @aishaindaia660
    @aishaindaia660 2 ปีที่แล้ว +2

    I miss you amma

  • @generalcohan4241
    @generalcohan4241 3 ปีที่แล้ว +1

    Such brilliant actors. Golden age of malayalam is made by all of them. What brilliance. Sukumari, kpac , kaviyoor ponnamma, philomina. How did one industry be so lucky

  • @MrParappallil
    @MrParappallil 3 ปีที่แล้ว +14

    അർദ്ധശൂനൃനായ ചോദൃങ്ങൾ.

  • @mahinbabu3106
    @mahinbabu3106 4 ปีที่แล้ว +10

    മലയാള സിനിമക് നികതാനാവാത്ത നഷ്ടം ആണ്

  • @shibinsmart1
    @shibinsmart1 2 ปีที่แล้ว +2

    Legend she is 🙏

  • @SanthoshKumar-mt4uh
    @SanthoshKumar-mt4uh 3 ปีที่แล้ว

    Super 🙏

  • @jayviswas9443
    @jayviswas9443 4 ปีที่แล้ว +1

    I love u chechi

  • @rajendrannagiah8331
    @rajendrannagiah8331 ปีที่แล้ว

    Salute Mam. May God Bless you.

  • @sirjasmohammed3270
    @sirjasmohammed3270 3 ปีที่แล้ว +4

    Please don’t say anyone ur not successful compare others....... otherwise your interview wonderful 🙏👍

  • @MJ43445
    @MJ43445 5 หลายเดือนก่อน

    Feministukal ennuparanj thallunna puthiyakaala nadimar kanenda interview.
    True legend❤

  • @sureshkumars2449
    @sureshkumars2449 4 ปีที่แล้ว +5

    Abinayakulapathiyayaamm

  • @srikumari6211
    @srikumari6211 2 ปีที่แล้ว +2

    A tippikal Malayalam lady who was a great loss to the Kerala

  • @HappySad547
    @HappySad547 2 ปีที่แล้ว +2

    Athulya prathibha.. ❤️❤️❤️❤️

  • @varghesevarki5716
    @varghesevarki5716 5 ปีที่แล้ว +6

    Lookochante interview valare ishtamanu...avarude personality ariyanum prekshakare ariyikanunanu ee reethi...real vykthiye purathu kondu varan.pakshe chodyangal sthreekal varumbole ullu...etano ikkayo vannal thazhukunnathum kanam...yo pavam sukumari Amma...vijayasree,sobha...ariyumo...kettitundo...enikonnum undayitilla ennu paranjal pore

  • @sukumundinnan463
    @sukumundinnan463 2 ปีที่แล้ว +1

    ❤️❤️❤️❤️

  • @yamunadevikp4951
    @yamunadevikp4951 2 ปีที่แล้ว +1

    പ്രണാമം 🙏

  • @Nikhil_George
    @Nikhil_George 2 ปีที่แล้ว +1

    ❤️

  • @arunmathew5149
    @arunmathew5149 10 หลายเดือนก่อน

    Her words 🔥🔥

  • @Gkm-
    @Gkm- 4 ปีที่แล้ว +3

    സുകുമാരി അമ്മ

  • @praveenindia1935
    @praveenindia1935 5 ปีที่แล้ว +34

    ഇയാൾ ഉദ്ദേശിക്കുന്ന മറുപടി parayaathathumoolam.avaryde രക്തം kudikaanulla kothiyoodeyulla ചോദിക്കുന്നത് വളരെ dukhakaram.iyaal itrekku mosham aano.

  • @sivasgolu6821
    @sivasgolu6821 2 ปีที่แล้ว +3

    is he qualified for this job?

  • @johnmathew8053
    @johnmathew8053 5 ปีที่แล้ว +8

    Does anyone remember how she died? By burning from the fire of her prayer room in Madras.... I still doubt if it was an accident or, a suicide... Her body was cremated in Madras. Her son didn't bother to bring her body to Kerala...

  • @muthukrishnan9316
    @muthukrishnan9316 2 ปีที่แล้ว +1

    Amma

  • @linenphoenix2702
    @linenphoenix2702 2 ปีที่แล้ว +2

    ബോയിങ് ബോയിങ്, പൂച്ചയ്ക്കൊരു മൂക്കുത്തി, അങ്ങനെ എത്ര എത്ര

  • @vishnuvijay7503
    @vishnuvijay7503 4 ปีที่แล้ว +1

    22:24❤️❤️🌹

  • @kevingeorge9805
    @kevingeorge9805 3 ปีที่แล้ว +7

    This interviewer is rude.

  • @muthukrishnan9316
    @muthukrishnan9316 2 ปีที่แล้ว

    👍

  • @dubaidude7561
    @dubaidude7561 ปีที่แล้ว

    2022.12.01

  • @muthukrishnan9316
    @muthukrishnan9316 2 ปีที่แล้ว

    ,💐

  • @renjithpkkonni4977
    @renjithpkkonni4977 2 ปีที่แล้ว +2

    പാവ പെട്ട അമ്മ

  • @Lipsticklover911
    @Lipsticklover911 3 ปีที่แล้ว +5

    Iyalu elllarodum shobanaye kurich choikarund
    Iyalde fav actress ano shobana 🤣

  • @cvsreekumar9120
    @cvsreekumar9120 2 ปีที่แล้ว +1

    ഹാ, എന്തൊരു മഹത്തായ വ്യക്തിത്വം! പക്ഷേ എന്തു കൊണ്ടാണ് ഈ ചേച്ചിയാക് ആരുടേയും മനസ്സലിയിയ്കുന്ന അന്ത്യം കൊടുത്തത്, അതും പൂജാവേളയിൽ... ഉത്തരം കിട്ടാത്ത ചോദ്യം അവശേഷിയ്കുന്നു.... ഈശ്വര നിശ്ചയം ആർക്കും നിർവചിയ്കാനാവുകയില്ലല്ലോ! നല്ല ഒരു വ്യക്തിത്വം നഷ്ടപ്പെട്ടതിൽ ഖേദം!

    • @jlt6033
      @jlt6033 ปีที่แล้ว

      ഒരു ഈശ്വരനും ഇല്ല..ഇല്ലം മനുഷ്യ ഭവന മാത്രമാണ്

  • @junuable
    @junuable 5 ปีที่แล้ว +1

    NADI