പുതിയാപ്പിള വീട് പൂതിക്ക് പണിഞ്ഞു കൊണ്ടിരിക്കുന്നു ഉമ്മ ആകെ സങ്കടത്തിലാണ് | yaseen vlog marriage

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024

ความคิดเห็น • 103

  • @SignatureSignature-nw5gw
    @SignatureSignature-nw5gw 4 หลายเดือนก่อน +22

    വാപ്പാക് വിവരം ഉണ്ട്
    മകന്റെ കാര്യം ലേശം ബാക്കിലേക്കാണ്
    28 രാജ്യം പോയപ്പോ മതം കാറ്റിൽ പറത്താണ്

  • @azizkayal8671
    @azizkayal8671 4 หลายเดือนก่อน +4

    ഹായ് യാസീൻ തങ്ങളുടെ വീഡിയോകൾ എല്ലാം കാണാറുണ്ട് വിലയിരുത്തലും ഉണ്ട് താങ്കൾ വീഡിയോയിൽ ഇന്ന് പറഞ്ഞ മതത്തിനുള്ളിലെ അന്ധവിശ്വാസങ്ങൾ വിമർശനം ചെയ്യപ്പെടേണ്ടതു തന്നെയാണ് പക്ഷേ ഇസ്ലാം മതത്തിനുള്ളിലെ ഖുർആനും ഹദീസും അനുസരിക്കലും അതനുസരിച്ചുള്ള നമ്മുടെ പൂർവികരായ ഇമാമുകൾ കാണിച്ചുതന്ന പാതകൾ പിന്തുടരലും നമ്മുടെ ബാധ്യതയാണ് താങ്കളുടെ പിതാവിന് ഈ പറഞ്ഞതിലുള്ള അറിവുകൾ ധാരാളമുണ്ട് അതുകൊണ്ടാണ് അദ്ദേഹം താങ്കളെ തിരുത്തിയത് ആ തിരുത്തിയ പിതാവിനെ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു

  • @Jannathile_hoori313
    @Jannathile_hoori313 4 หลายเดือนก่อน +7

    വീട് സൂപ്പർ അടിപൊളി masha അല്ലാഹ് 🤲❤️❤️

  • @jahfarmm9149
    @jahfarmm9149 4 หลายเดือนก่อน +2

    അന്ധവിശ്വാസം പാടില്ല ശരിയാണ്, അതിന് കര്യങ്ങൾ പറഞ്ഞു മാനസ്സിലക്കിക്കം പക്ഷെ വിമർശിക്കാൻ പാടില്ല, പ്രത്തേകിച്ച് public ആയി

  • @yaseenvlogs1948
    @yaseenvlogs1948 4 หลายเดือนก่อน +9

    Adipoli yaseen

    • @yaseenvlogsFamily
      @yaseenvlogsFamily  4 หลายเดือนก่อน +4

      Thank you yaseen vlog നിങ്ങളൊക്കെ നമ്മുടെ ചാനൽ കാണുമോ

    • @Bavasworld
      @Bavasworld 4 หลายเดือนก่อน +1

      🤣🤣🤣🤣🤣

    • @hashi1841
      @hashi1841 4 หลายเดือนก่อน +1

      😮😅

    • @AbAbd-l6b
      @AbAbd-l6b 4 หลายเดือนก่อน +1

      ​@@yaseenvlogsFamily ഞാൻ recommend ചെയ്തു കൊടുത്താണ്‌, thanks ഒന്നും വേണ്ട 😉

    • @akkusir1
      @akkusir1 4 หลายเดือนก่อน +1

      😂

  • @Bavasworld
    @Bavasworld 4 หลายเดือนก่อน +7

    Kichen back side തേച്ച് പെയിൻ്റ് ചെയ്യൂ yaseene

  • @safeenamirza7877
    @safeenamirza7877 3 หลายเดือนก่อน +2

    യാസീൻ ദീനിനെ കുറ്റപ്പെടുത്തരുത്
    വിവരം (അറിവ് ഇല്ലായ്മ )മതത്തെ കുറിച്ചു പഠിച്ചിട്ട് സംസാരിക്കുന്നതായിരിക്കും നല്ലത്

  • @jameelamani5950
    @jameelamani5950 4 หลายเดือนก่อน +5

    വാപ്പ പറഞ്ഞത്‌ ശരി

  • @rasilulu4295
    @rasilulu4295 4 หลายเดือนก่อน +4

    യാസി പറഞ്ഞത് ഒരു കാര്യം സത്യം ആണ് അന്ധവിശ്വാസം ഇല്ല ❤❤🔥🔥 തങ്ങൾ ഊതൽ ഇതെല്ലാം അന്ധവിശ്വാസം ആണ് യാസി ആ കാര്യത്തിൽ super ❤❤❤🔥🔥🔥🔥👏👏👏👏👏allahu അനുഗ്രഹിക്കട്ടെ

  • @damasmankada9699
    @damasmankada9699 4 หลายเดือนก่อน +2

    അന്തവിശ്വാസത്തിന് ഒരു വിധം എല്ലാവരും എതിരാണ് 👍

  • @babupacha9527
    @babupacha9527 4 หลายเดือนก่อน +11

    ഇത്രേം ചെയ്തപ്പോൾ ഓടിനും പെയിന്റടിച്ചു അടുക്കളപുറവും തേച്ച് പെയിന്റ് അടിക്കാമായിരുന്നു 👍

  • @shahinakarim5881
    @shahinakarim5881 4 หลายเดือนก่อน +2

    വല്യ കർട്ടനിടല്ലേ,
    ജനലിനുള്ളിലൊതുങ്ങുന്ന ബ്ലൈൻഡ്സ് നല്ലതാ,റൂം വിശാലത ഫീൽ ചെയ്യും.

  • @solo_silent_warrior8203
    @solo_silent_warrior8203 4 หลายเดือนก่อน

    air holl Close ചെയ്ത് ടൈറ്റ് ആക്കി പിന്നെ അവിടെ തന്നെ AC ഇൻസ്റ്റാൾ ചെയാം.

  • @nancyandrews8211
    @nancyandrews8211 4 หลายเดือนก่อน +1

    Oru dish washer vangiyal , Ummak sahayamayirikum.. Yaseen...

  • @Bavasworld
    @Bavasworld 4 หลายเดือนก่อน +5

    Sheet പൊളിച്ചു ❤❤❤

  • @ShantyXavier-lw3lm
    @ShantyXavier-lw3lm 4 หลายเดือนก่อน +1

    Odu paint cheyy ennale painting complete akoo.

  • @shezat1003
    @shezat1003 4 หลายเดือนก่อน +1

    10 rs vech room kanikkna. Kanji yaseen

  • @ShafeenaShafeena-zt1ew
    @ShafeenaShafeena-zt1ew 4 หลายเดือนก่อน +3

    പാവം ഉപ്പ

  • @muralinair2021
    @muralinair2021 4 หลายเดือนก่อน

    ബഷീറു സായ്ബേ , ഡയലോഗ് പൊളിച്ചു. (മകനുള്ള ഉപദേശം) എപ്പോഴുമൊന്നും പറയില്ല, പറഞ്ഞാല് അത് ഒന്നൊന്നര പറച്ചിലാ👌😁

  • @marathravi416
    @marathravi416 4 หลายเดือนก่อน

    Yaseen you are currect.

  • @sajnafaiha9209
    @sajnafaiha9209 4 หลายเดือนก่อน +1

    Nammal umma nte koode❤😊

  • @Irshadvlogs333
    @Irshadvlogs333 4 หลายเดือนก่อน +1

    വാപ്പാക് വിവരം ഉണ്ട് ..

  • @fibinthomas25
    @fibinthomas25 4 หลายเดือนก่อน +1

    Innu nammal kandirunu ..kalpetta townil

  • @Afi.minnu-annu
    @Afi.minnu-annu 4 หลายเดือนก่อน

    Polichu umma parayunnathum koode kelkuu

  • @soorya6187
    @soorya6187 4 หลายเดือนก่อน +2

    അടുക്കള ബാക്ക് സൈഡ് ഹോളോ ബ്രിക്‌സ് തേപ്പ് ചെയ്തു പെയിന്റ് ചെയ്താൽ അടിപൊളി ആയിരിക്കും

  • @sajnazain3649
    @sajnazain3649 หลายเดือนก่อน

    Daddykk vere channel undo

  • @nazeerb7975
    @nazeerb7975 4 หลายเดือนก่อน +9

    ഫ്രണ്ടിലുള്ള ഓട് കൂടി പെയിന്റടിക്കു യാസീനേ . ചിലവാകുന്ന പൈസ അയച്ചു തരാം😄

  • @rinshadrinu642
    @rinshadrinu642 4 หลายเดือนก่อน +1

    Yaseen thottu uppa jeychu 😅😅😂😂

  • @KoyaShadh-ip5oz
    @KoyaShadh-ip5oz 4 หลายเดือนก่อน

    Vappa is right

  • @I---student-of-knowledge---I
    @I---student-of-knowledge---I 4 หลายเดือนก่อน +6

    yassene നിന്റെ ഒരു തെറ്റിദ്ധാരണ ഉണ്ട്. നിനക്ക് അറിവില്ലാത്ത ഭാഗം യാദർഥ്യം,അല്ലെങ്ങില് ശേരിയല്ല എന്ന ഒന്നു. മറ്റൊന്ന് ഒരു രാജ്യത്ത് ചെയ്യുന്നതും മറ്റൊരു രാജ്യത്ത് ചെയ്യാത്തതും ആയ കാര്യങ്ങളെ കൾച്ചറൽ അടിസ്ഥാനത്തില് തെറ്റും ശേരിയും തിരഞ്ഞെടുക്കാന് പറ്റില്ല. മുസ്ലിംകള്ക്ക് റ്റെറ്റുമ ശേരിയും മനസ്സിലാക്കാന് നമ്മുടെ മതഗ്രന്ഥങ്ങള് ഉണ്ട് നമ്മള് അതിലേക്കാന് നോക്കേണ്ടത്. arabiayil നോക്കി ഇതാണ് ഇസ്ലാം എന്നു പറയാന് കഴിയില്ല. നമ്മുക്ക് എല്ലാത്തിനും അടിസ്ഥാനം ആക്കി ഉള്ള കൂറാനും ഹദീസും ഇജമാഊം ഉണ്ട് എല്ലാ കാര്യങ്ങളും ijmaail വരും. അതായത് പണ്ഡിതരുടെ കൂടുതല് പേര് അനഗീകരിച്ച അപിപ്രയം. അത് എല്ലാ കാര്യത്തിലും നമുക്ക് available ആണ്.ചിലർക്ക് കള്ള് കൂടിയും വ്യഭിചാരവും പലതും അവരുടെ കാഴ്ചപ്പാടില് തെറ്റല്ല. പക്ഷേ മുസ്ലിമിന് തെറ്റ് തെറ്റ് തന്നെ ആണ്. മുസ്ലിം എന്നു ഞാൻ പറയുന്നത് അതിന്റെ അർഥം തന്നെ വഴിപ്പെട്ടവൻ എന്നാണ്. യാസീന് എത്ര വഴിപ്പെടുന്നു എന്നു എനിക്ക് കുഴപ്പം ഇല്ല. പക്ഷേ ഒരു ബോധവൽക്കരണം നല്കാം എന്നു തോന്നി. നമ്മള് പോയി നേരിട്ട് കണ്ടു എന്ന കാരണം കൊണ്ട് ഒരു രാജ്യത്തെയും തെറ്റ് ഷെറി ആവുന്നില്ല.തെറ്റും ശേരിയും മനുഷ്യന് നിരനായിക്കാന് കഴിയുന്ന ഒന്നല്ല. പീഡനം നടത്തിയ ഒരാളുടെ കാഴ്ചപ്പാടില് അത് തെറ്റല്ല. പക്ഷേ മത അടിസ്ഥാനത്തില് അത് തെറ്റ് aan

  • @Shahidack305
    @Shahidack305 4 หลายเดือนก่อน +1

    Veed adipoli ayitund❤

  • @midlajmidu9299
    @midlajmidu9299 4 หลายเดือนก่อน +1

    Mashallh ❤️❤️

  • @abdulrahmanedappully7427
    @abdulrahmanedappully7427 4 หลายเดือนก่อน +2

    കല്യാണത്തിന്ന് ചാവക്കാട്ട് നിന്ന് 4 ആളുണ്ടാവും

  • @midlajmidu9299
    @midlajmidu9299 4 หลายเดือนก่อน +1

    Hi yaseen✋

  • @Luna-tb5yh
    @Luna-tb5yh 4 หลายเดือนก่อน +5

    നമ്മളെ വിളിക്കില്ലേ?

  • @SajanEp
    @SajanEp 4 หลายเดือนก่อน +1

    Hai Yaseen

  • @bucksvtr
    @bucksvtr 4 หลายเดือนก่อน +1

    Pulichi

  • @midlajmidu9299
    @midlajmidu9299 4 หลายเดือนก่อน +1

    നമ്മളെ വിളിക്കില്ല?

  • @AbuThahir-jy6of
    @AbuThahir-jy6of 4 หลายเดือนก่อน +2

    Enn aun paripdi.. 🥰

  • @zamilzayn1997
    @zamilzayn1997 4 หลายเดือนก่อน +1

  • @pkkpukayoor8943
    @pkkpukayoor8943 4 หลายเดือนก่อน +1

    ഡാഡി മമ്മീ വീട്ടിൽ ഇല്ല😂😂😂

  • @abdulrahmanedappully7427
    @abdulrahmanedappully7427 4 หลายเดือนก่อน

    ചിലവായതെല്ലാം കിട്ടുമല്ലോ

  • @MEHBOOBTHATTAYILMehboobthattay
    @MEHBOOBTHATTAYILMehboobthattay 4 หลายเดือนก่อน

    അത് ലൂയിൻറെ കുടയാണ്

  • @ramachandrant2275
    @ramachandrant2275 4 หลายเดือนก่อน +1

    👍🙋👌♥️.......

  • @yasodaraghav6418
    @yasodaraghav6418 4 หลายเดือนก่อน +1

    👌👌💓💓

  • @fasmilameelu3203
    @fasmilameelu3203 4 หลายเดือนก่อน +2

    സുന്നി എ.പി,ഇ.കെ മദ്രസ്സ ഒന്ന് മുതൽ എട്ട് വരെഓൻലൈനായി പഠിക്കാൻ താല്പര്യമുണ്ടോ ?
    അതും കുറഞ്ഞ ഫീസിൽ കോൺടാക്ട്- ഒൻപത്.ഒൻപത്.
    നാല്.ഏഴ്.ഒന്ന്. രണ്ട്. മൂന്ന്. പൂജ്യം. എട്ട്. നാല്.

    • @yaseenvlogsFamily
      @yaseenvlogsFamily  4 หลายเดือนก่อน +7

      താല്പര്യമില്ല

  • @muhammedyaseen1985
    @muhammedyaseen1985 4 หลายเดือนก่อน +1

    super

    • @yaseenvlogsFamily
      @yaseenvlogsFamily  4 หลายเดือนก่อน

      Super

    • @SajanEp
      @SajanEp 4 หลายเดือนก่อน

      Super yaseen ❤

  • @kadavathpremnath
    @kadavathpremnath 4 หลายเดือนก่อน

    You should buy one more 🎤 don't be stingy😊

  • @junaidcm4483
    @junaidcm4483 4 หลายเดือนก่อน +1

    👌👏👏😆🥰🥰👍🔥

  • @shihabvallam1203
    @shihabvallam1203 4 หลายเดือนก่อน

    യാസിനെ ഈമാൻ കാര്യം എത്ര ഇസ്‌ലാം കാര്യം എത്ര

  • @AbAbd-l6b
    @AbAbd-l6b 4 หลายเดือนก่อน +1

    അടിപൊളി വീട്

  • @nasarma231
    @nasarma231 4 หลายเดือนก่อน

    Nnnanajha padakam 😅

  • @abdurahimanthayyullathil-lk1zl
    @abdurahimanthayyullathil-lk1zl 4 หลายเดือนก่อน

    Nipambinatinhu

  • @jaleelscout9436
    @jaleelscout9436 4 หลายเดือนก่อน +3

    ഡോറിന്റെ ലോക്ക് മാറ്റണം

  • @kadavathpremnath
    @kadavathpremnath 4 หลายเดือนก่อน +3

    You have seen 22 countries it's like kura going to Bengal😅

    • @yaseenvlogsFamily
      @yaseenvlogsFamily  4 หลายเดือนก่อน

      Neee ntha koppe pinne 22 countries alla 28

    • @kadavathpremnath
      @kadavathpremnath 4 หลายเดือนก่อน +1

      @@yaseenvlogsFamily what ever it's your dad has seen more than you 😜

  • @rasheedasalisaleel1762
    @rasheedasalisaleel1762 4 หลายเดือนก่อน

    Muhammed rasool 28 rajya mathram aalallo loakthine muzhuvanum aayittann islamine kond vannathu

  • @haris729
    @haris729 4 หลายเดือนก่อน +1

    പൂതിക്കാണോ പുതുക്കി ആണോ 😂

  • @dr.shinshida
    @dr.shinshida 4 หลายเดือนก่อน +2

    ❤❤

  • @fousiasalim363
    @fousiasalim363 4 หลายเดือนก่อน +2

  • @Bavasworld
    @Bavasworld 4 หลายเดือนก่อน +2

    ❤🎉

  • @ammuammoos2023
    @ammuammoos2023 4 หลายเดือนก่อน +1

    ❤❤❤❤

  • @foodntravelwithmallufamily2263
    @foodntravelwithmallufamily2263 4 หลายเดือนก่อน

    ❤❤❤