I'm planning to buy one next day. Is it suitable for stitching jeens cloth and nylon ? And what about embroidery... Please reply..is this same usha marvela model..?
We cannot stich jeans made of thick denim but you can stich jeans with thin material of denim and yes you can stich nylon...And some types of embroidery is possible And I don't think this is a Usha Marvela Model...
👍 thank u so much 🥰മെഷീൻ ഉപയോഗിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കൂ.. എനിക്ക് അറിയാവുന്നത് ആണെങ്കിൽ പറഞ്ഞുതരാം... കുറേ നാളായിട്ട് ഞാൻ ഉപയോഗിക്കുന്നതാണ് ഈ machine
Enikkum same model mission undu one year aayi.nannayi workcheyyunnundayirunnu.ippol hand wheel stuck ayirikkukayaanu engineyaanu athu cheyyendathu ?please reply me.
Hi....bobbin case correct place il alla engillum, needle odiju erikunnund engillum hand wheel stuck aakuvan chance und ... machine clean cheyunna video njan cheythitt und athu noki onnu clean cheythu nokutto...
എന്റെയും ആവശ്യം ഇതുതന്നെയാണ്. ഒരു മിഷൻ വാങ്ങണം ഇപ്പോൾ സിംഗിൾ മിഷൻ ഉണ്ട്. ഇയാൾ പുതിയ മിഷ്യൻ വാങ്ങിച്ചോ? പുറത്തേക്ക് കൂടി സ്റ്റിച്ച് ചെയ്തുകൊടുക്കാൻ വേണ്ടിയാണ്
Hi Mahin.. needle no 90/14 aanu.. ഞാൻ ഇതിൻറെ തന്നെ bobbin case ആണ് ഉപയോഗിച്ചിട്ടുള്ളൂ അതുകൊണ്ട് എനിക്ക് അറിയില്ല വേറെ bobbinഉപയോഗിക്കാമോ എന്ന് ... ഞാൻ ജസ്റ്റ് ആമസോണിൽ സർച്ച് ചെയ്ത് നോക്കിയപ്പോൾ ഈ മെഷീൻ പറ്റുന്ന ഒരു ബോബിൻ case കണ്ടു അതിൻറെ ലിങ്ക് ഞാൻ ഷെയർ ചെയ്യാം... പക്ഷേ എനിക്കറിയില്ല ട്ടോ എത്രമാത്രം നല്ലതായിരിക്കും ഇത് എന്ന് ...
കട്ടിയുള്ള ജീൻസ് ഞാൻ തയ്ച്ചിട്ടില്ല ഈ കട്ടി കുറഞ്ഞ ഒരു ടൈപ്പ് മെറ്റീരിയൽ ഇപ്പോ വരുന്നുണ്ടല്ലോ ജീൻസിൽ തന്നെ അതു stitch ചെയ്തിട്ടുണ്ട് പ്രശ്നമൊന്നും വന്നിട്ടില്ല😊
Hi..Nichu.. ഞാൻ ആമസോണിൽ നിന്നും വാങ്ങിയിട്ടില്ല ജസ്റ്റ് കണ്ടിട്ടുണ്ട് എന്നേയുള്ളൂ.. ഞാനിവിടെ ഒരു മാർക്കറ്റിൽ നിന്നാണ് സ്റ്റിച്ച് ചെയ്യാനും, ജ്വല്ലറി മേക്കിങ്ങിനു ഉള്ള സാധനങ്ങൾ വാങ്ങാറ്...(bangalore chikkpet, Raja Market) ഇടയ്ക്ക് പോയിട്ട് നിറയെ സാധനങ്ങളും വാങ്ങിയിട്ട് വരാറുണ്ട്.. കോവിഡിനു തൊട്ടുമുൻപ് വാങ്ങിയിട്ട് വന്നതുകൊണ്ട് എനിക്ക് വാങ്ങേണ്ടി വന്നില്ല ആമസോണിൽ നിന്നും... ഞാൻ ജസ്റ്റ് സർച്ച് ചെയ്തു നോക്കിയപ്പോൾ ആമസോണിന് ഒരുപാട് സ്റ്റിച്ചിങ് സാധനങ്ങളൊക്കെ കണ്ടൂ... Tube bead, കട്ടിങ് വീടൊക്കെ കണ്ടായിരുന്നു ജസ്റ്റ് ഒന്ന് നോക്കൂ..🥰
Kadayil ninnum vangikunnathu polle thanne aanu.. company aanu service cheythu tharunnath...kadayil ninnum vangichal nammal service cheyunna time il company service centeril vilichu parayuka alle cheyunnath athu polle thanne aanu amazone il ninnum vangichallum🥰
Customized table aanu ( ഞങ്ങൾ ഉണ്ടാക്കിച്ചെടുത്തതാണ് ) കോയമ്പത്തൂര് ഒരു ഷോപ്പിൽ പറഞ്ഞു ചെയ്യിപ്പിച്ച് എടുത്തതാണ് അതുകൊണ്ട് ഈ ടേബിൾ ഓൺലൈനിൽ അവൈലബിൾ അല്ല.
എല്ലാം ചെയ്യാൻ പറ്റും.... പ്രൊഫഷൻ ആയിട്ട് എടുത്ത് തയ്ക്കുകയാണെങ്കിൽ(ഒരുപാട് തയ്ക്കാൻ ഉണ്ടെങ്കിൽ മിഷൻ എത്രത്തോളം നല്ലതായിരിക്കും എന്ന് അറിയില്ല... നമ്മുടെ ആവശ്യത്തിന് വേണ്ടി കുറച്ചൊക്കെ തൈക്കുകയാണെങ്കിൽ അടിപൊളി മെഷീനാണ്.🥰
Tailoring nalla job aanu.. customers പറയുന്നതു പോലെ നമ്മൾക്ക് സ്റ്റിച്ച് ചെയ്തു കൊടുക്കാൻ പറ്റുമെങ്കിൽ നല്ല ഡിമാൻഡ് ഉള്ള ജോബ് ആണ്.. നാട്ടിലെക്കാളും സ്റ്റിച്ചിങ് ചാർജ് ഒക്കെ തമിഴ്നാട്ടിലും കർണാടകയിൽ ഒക്കെ ഒരുപാട് കൂടുതലാണ്... എനിക്കും ഇഷ്ടമാണ് സ്റ്റിച്ചിംഗ് ചെയ്യാൻ നമ്മുടെ ആവശ്യത്തിന് സ്റ്റിച്ച് ചെയ്തെടുക്കും അത്രയേ ഉള്ളൂ😊🥰
Why hand wheel is not moving , I bought from Amazone a new machine and watched your video ..and did simple stitches also , not it became stuck..please tell me how do we get a demo ?
My machine never had this issue... However I found this in Google.. Might help you... support.brother.ca/app/answers/detail/a_id/122656/~/why-does-the-hand-wheel-not-turn%3F
Remove the bobbin case and clean any lint or thread that may be stuck or have built up in the machine using either a small brush..If the handwheel moves freely with the bobbin case removed please re-insert the bobbin case and try using the machine again.
ലൈറ്റ് സ്വിച്ച് നമ്മൾ തയ്ക്കുമ്പോൾ മാത്രം ഓണാക്കി ഇടാവൂ... പ്ലഗ്ഗ് ഊരി എന്ന് വെച്ച് ലൈറ്റ് സ്വിച്ച് ഓഫ് ആക്കാൻ മറക്കരുത്.. സ്വിച്ച് എപ്പോഴും ഓൺ ആയി കിടക്കുന്നത് കൊണ്ട് ആണ് ലൈറ്റ് ചൂടാകുന്നത് അത് ഒന്ന് ശ്രദ്ധിക്കൂ...🥰
Please reply me...,,🙏 എനിക്ക് ഈ മെഷീൻ വാങ്ങണമെന്നുണ്ട്... Usha Jenom DREAM STITCH.. നിങ്ങൾ ഇപ്പോഴും ഈ മെഷീൻ ഉപയോഗിക്കുന്നുണ്ടോ ? എന്തെങ്കിലും complaint ഉണ്ടേ >? ഓൺലൈനിൽ എടുത്താൽ എന്തെങ്കിലും complaint ഉണ്ടായാൽ എന്ത് ചെയ്യും??
ഞാനിപ്പോഴും ഈ മെഷീൻ യൂസ് ചെയ്യുന്നുണ്ട് ഇതുവരെ കംപ്ലൈൻറ് ഒന്നും വന്നിട്ടില്ല... കംപ്ലൈൻ്റ് വന്നാൽ കസ്റ്റമർ കെയറിൽ വിളിച്ച് പറഞ്ഞാൽ മതി... എനിക്ക് ഇതുവരെ കംപ്ലൈൻ്റ് ഒന്നും വന്നിട്ടില്ല ... നമ്മുടെ ആവശ്യത്തിന് കുറച്ച് മാത്രം തയ്ച്ച എടുക്കാൻ ആണെങ്കിൽ അടിപൊളി മിഷനാണ് ഒന്നും ആലോചിക്കേണ്ട കാര്യമില്ല വാങ്ങാം... സ്റ്റിച്ച് ചെയ്യാൻ അറിയാത്ത ആൾ ആണെങ്കിൽ പോലും വളരെ എളുപ്പമാണ് ഈ മെഷീൻ ഉപയോഗിക്കാൻ...ഞാൻ ഒരു 3 വീഡിയോ ചെയ്തിട്ടുണ്ട് അത് ഒന്ന് കണ്ടു നോക്കൂ ട്ടോ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ കഴിയും...🥰
Hi Chinchu..🥰. എൻ്റെ Machine ഇങ്ങനത്തെ ഒരു കംപ്ലൈൻറ് വന്നിട്ടില്ല ഇതുവരെ... ചിലപ്പോൾ സ്പ്രിംഗ് സ്ട്രക് ആയത് ആയിരിക്കും... അത് അഴിച്ചു നോക്കാൻ പറ്റും പക്ഷേ machine സർവീസ് ചെയ്യുന്നവർ ചെയ്യുന്നതായിരിക്കും നല്ലത് .. എന്നിട്ടും വർക്ക് ആവുന്നില്ലെങ്കിൽ ഇതുമാത്രം സബ് റേറ്റ് വാങ്ങാൻ പറ്റും .. അത് എത്രത്തോളം നല്ലതായിരിക്കും എന്നെനിക്കറിയില്ല... Amazon il pedal മാത്രം വാങ്ങിക്കുവാൻ കിട്ടും..
ഇലക്ട്രിസിറ്റി ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.... ഇത് ഉപയോഗിക്കുന്നതുകൊണ്ട് നമുക്ക് കരണ്ട് ബില്ല് കൂടുതലാവും ഒന്നുമില്ല... കൂടുതൽ നേരം ചെയ്താൽ കറന്റ് ബില്ല് കൂടും അല്ലാതെ കുറച്ചൊക്കെ സ്റ്റിച്ച് ചെയ്യുകയാണെങ്കിൽ കറണ്ട് ബില്ലിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടാകില്ല
Njan വാങ്ങിച്ചപ്പോഴും വാറണ്ടിക്കാട് കിട്ടിയില്ല... ഇൻസ്ട്രക്ഷൻ ബുക്ക് അല്ല വാറണ്ടിക്കാട്... ടു ഇയർ മാനുഫാക്ചറിങ് വാറണ്ടി ഉണ്ട്... ആമസോൺ ഇൻ വോയിസ് മതിയെന്നാണ് അവർ പറയുന്നത്.. എനിക്ക് ഇതുവരെ കംപ്ലൈന്റ്റ് ഒന്നും ഉണ്ടായിട്ടില്ല.. വാറണ്ടിക്കാട് ഉപയോഗിക്കേണ്ട ഒരു അവസ്ഥ വന്നില്ല അതുകൊണ്ട് കറക്റ്റായിട്ട് അറിയില്ലാട്ടോ ...🥰
മേലെ നൂലിട്ടിരിക്കുന്നതും അടിയിലെ ബോബൻ കേസിലെ നൂലും കെട്ടുകൂടിയിട്ടുണ്ടോ ചുറ്റി ഇരിക്കുന്നുണ്ടോ എന്ന് നോക്കു.. ഇങ്ങനെ വന്നാൽ മിഷ്യൻ പെട്ടെന്ന് സ്റ്റോപ്പ് ആവാനും ജാം ആവാനും ചാൻസ് ഉണ്ട്..bobbin thread കട്ട പിടിക്കാൻ ചാൻസ്... എല്ലാം ഒക്കെയാണെന്ന് നോക്കി ചെക്ക് ചെയ്തതിനുശേഷം കറക്റ്റ് ആയിട്ട് ഒന്നൂടെ thread seri aayi ettu stitch cheythal ശരിയാക്കാവുന്നതാണ് നോർമൽ പ്രോബ്ലം ഒക്കെ ആണെങ്കിൽ.... ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട് മിഷ്യൻ ക്ലീൻ ചെയ്യുന്നതും ഓയിൽ കൊടുക്കുന്നതും ഒക്കെ ആ വീഡിയോ ഒന്നു കാണൂട്ടോ അതുപോലെ നീറ്റ് ആയിട്ട് ക്ലീൻ ചെയ്യുകയാണെങ്കിൽ ഇങ്ങനത്തെ സിറ്റുവേഷൻസ് വരാൻ ചാൻസ് കുറവാണ്🥰
Hi ,Risana.. നല്ല ക്വാളിറ്റിയുള്ള നൂല് യൂസ് ചെയ്യുക .. മേലത്തെ നൂലും ബോബൻ കേസിലെ നൂലും കറക്ടായിട്ട് ഇടുക.. തുണിക്ക് അനുസരിച്ച് tension control കറക്റ്റ് ആയി ഇടുക.. കുറേ ദിവസം സ്റ്റിച്ച് ചെയ്യാതിരിക്കരുത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്റ്റിച്ച് ചെയ്യണം... ഓയിൽ use ചെയ്യണം... കറക്ടായിട്ട് മെഷീൻ ക്ലീൻ ചെയ്യുകയും ഓയിൽ കൊടുക്കുകയും ചെയ്യണം.... മെഷീൻ എങ്ങനെ clean ചെയ്യാം എന്നും മിഷനിൽ ഓയിൽ കൊടുക്കുന്ന വീഡിയോയും അടുത്ത് തന്നെ ഞാൻ upload ചെയ്യാട്ടോ🥰
ഞാൻ മിഷ്യൻ വാങ്ങിച്ചിട്ട് കുറെ നാളായി ഇപ്പോൾ അതെല്ലാം എൻറെ കയ്യിൽ ഇല്ല കുറച്ച് സാധനങ്ങൾ മാത്രമേ എന്റെ കയ്യിലുള്ള അതുകൊണ്ട് എനിക്ക് ചെയ്ത കാണിക്കാൻ പറ്റില്ല സോറി🥰
ഇല്ല... എനിക്ക് അങ്ങനെ മിഷൻ യൂസ് ചെയ്തതുകൊണ്ട് കൂടുതൽ കറണ്ട് ചാർജ് വന്നിട്ടില്ല.... ഒത്തിരി സ്റ്റിച്ച് ചെയ്യാൻ ഉണ്ടെങ്കിൽ നമ്മൾ ഒരുപാട് സമയം മിഷ്യൻ യൂസ് ചെയ്യുന്നുണ്ടെങ്കിൽ കുറച്ചു കറണ്ട് kooduthal ആകും...എത്ര സമയം മെഷീൻ യൂസ് ചെയ്യുന്നുണ്ട് എന്നതിന് ആശ്രയിച്ചിരിക്കും കറണ്ട് ചാർജ് വരുന്നത്.... ഒരുപാട് കറൻറ് വലിക്കുന്ന മെഷീൻ ആയിട്ട് തോന്നിയിട്ടില്ല 🥰
ഞങ്ങൾക്ക് കിട്ടിയത് നല്ല പ്രോഡക്റ്റ് ആയിരുന്നു. ഞാൻ ഒരു ആറു വർഷമായി ഉപയോഗിക്കുന്നുണ്ട്. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഞാൻ ജീൻസ് സ്റ്റിച്ച് ചെയ്തു നോക്കിയിട്ടില്ല പക്ഷേ mosquito net സ്‌റ്റിച്ച് ചെയ്‌ട്ടിട്ടുണ്ട്.
Bobbin case കറക്റ്റ് ആയി ഇട്ടില്ല എങ്കിൽ നീഡിൽ ഒടിഞ്ഞു പോകും.. ബോബൻ കേസ് കറക്റ്റ് പൊസിഷനിൽ വന്ന് ലോക്ക് ആകണം.... അപ്പർ ടെൻഷൻ ടൈറ്റാക്കി ഇട്ടാൽ... നമ്മൾ ഉപയോഗിക്കുന്ന നൂല് തയ്ക്കുന്ന തുണിക്ക് കറക്റ്റ് അല്ലെങ്കിൽ... നമ്മൾ ഉപയോഗിക്കുന്ന നീഡിൽ കറക്റ്റ് അല്ലെങ്കിലും needle ഒടിഞ്ഞു പോകാൻ ചാൻസ് ഉണ്ട്.... മിഷൻ ഒന്ന് ക്ലീൻ ചെയ്തു, ഓയിൽ കൊടുക്കൂ ഞാനൊരു detailed വീഡിയോ ചെയ്തിട്ടുണ്ട് അത് നോക്കിയിട്ട് ചെയ്യൂ 🥰
വണ്ടർ ഉം , ഈ മെഷീനും തമ്മിൽ ഏറെക്കുറെ സെയിം ആണ്... ഈ മിഷനിൽ ഇല്ലാത്ത കുറെ ഓപ്ഷൻസ് wonderil ഉണ്ട്... നൂല് കോർക്കാൻ പറ്റും ഈസി ആയി, ഒരു സ്റ്റിച്ച് ചെയ്യുമ്പോൾ മൂന്ന് സ്റ്റിച്ച് വരണ പോലുള്ള ഓപ്ഷൻ ഒക്കെ വണ്ടെറിൽ ഉണ്ട്.ഈ മിഷ്യനെ കാലും വില കൂടുതലാണ് wonder😊 sorry tto reply late aayathinu... 🥰
എനിക്ക് ഒത്തിരി ഉപകാരമായിരുന്നു ഈ വീഡിയോ വളരെ നന്നായി പറഞ്ഞു തന്നു നന്ദി 🙏🙏🙏🙏♥️♥️♥️♥️
You are welcome dear 🥰😍
😮
❤@@JismaCrafts
Ente machine stitch pidikunilla karanum enthanenn paranhutharumo
❤ Amazonil ninn vangumbol guaranty warranty cardolke kittumo
Insha Allah vanganam kerudhunnud
Ithil extra foot use cheyyan pattuo. Gathering foot okke
Button hole stitch akumpo nalla neat ayi stitch ayi kitumo
Shopl ninn vangikunna pole
I'm planning to buy one next day. Is it suitable for stitching jeens cloth and nylon ? And what about embroidery... Please reply..is this same usha marvela model..?
We cannot stich jeans made of thick denim but you can stich jeans with thin material of denim and yes you can stich nylon...And some types of embroidery is possible
And I don't think this is a Usha Marvela Model...
Ottaum stich cheyyan ariyilla
Appo ee machine vangiyit swanthamayit padikan patumo
Pattum...
Nallaupakaram ullavidiosubcheidu machinvangi inichechidevidiokand padikkanam
👍 thank u so much 🥰മെഷീൻ ഉപയോഗിച്ചിട്ട് എന്തെങ്കിലും സംശയമുണ്ടെങ്കിൽ ചോദിക്കൂ.. എനിക്ക് അറിയാവുന്നത് ആണെങ്കിൽ പറഞ്ഞുതരാം... കുറേ നാളായിട്ട് ഞാൻ ഉപയോഗിക്കുന്നതാണ് ഈ machine
Njan 6 yerars ayin upayogikkunnu. Kurchu divasam munpu servise cheyyan koduthu. Ennale muthal athu work cheyyunnilla speed theere kuranju
Stitching padikan start cheyyunavark eth machine ahnu nallath?
സ്റ്റിച്ചിങ് പഠിക്കാൻ ഈ മെഷീൻ വളരെ നല്ലതാണ് 🥰 സിമ്പിൾ ആയിട്ടും ഈസി ആയിട്ടും ഇത് ഉപയോഗിക്കാൻ പറ്റും
Entedthum ee machine തന്നെയാ ഉള്ളത് ഇതിൽ എങ്ങനെയാ ബട്ടൻ സ്‌റ്റിച്ച് ചെയ്യാ അതും കൂടി പറഞ്ഞു തരുമോ
Thank you.e video kandathin sheshamaan ellam padikkan kayinjath.
Chechiii enn 2024/9/24
Eppo we machine egane und
Oru pad tnx chechi.ee video bhayankara upakaramayitto🥰
ഞാൻ ഉദ്ദേശിച്ചത് പോലെ നിങ്ങൾക്ക് ഉപകാരപ്രദമാ യി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷമുണ്ട്🥰😍
Very helpfull vedio thank you ,God Bless you,Usha Janome Marvela annu ente kyilullathu
Thank you so much dear 😍
Athin ethra rate vannu
Thanks😊
Ee vedio വളരെ സഹായകരമായി👌👍👍
Very very thanks...
Njan bobbin noolbedukkan nokkiyappo soo hi pinnae anagunnilla inni enthuvcheygum
Chechi..new machine use cheyyunnathinu munne oil cheyyano? Oiling eppozhellam cheyyanam ennu paranhu tharumo??
Niranjanamayi... oil cheyanam ennu nirbdham illa...sitich cheyunnath smooth alla ennu thonnunnu engill oru drop oil bobbin case ozhiku...eppozhathe machine il okke niraye oil ozhikenda kariyam illa..( weekly) regular cleaning mathi machine nannayi erikuvan... nammude ee machine il varshathil orikal oil cheythal mathi ennanu parayunnath...(njan 6months orikal aanu oil cheyar njan niraye sitich cheyarilla)nammal ethra mathram sitich cheyunnund ennathine aasrayich erikum ...kure sitich cheyunnund engill edak okke oil cheyu..sitich cheyunnath smooth allathe varumppo, sitich sound change aakumppo okke...nalla oil (lubricant)use cheyam 😊
Thank u so much
Nalla avatharanam chechi..ea mechininte rate ethraya
@@shihanaanu8569 Thank u so much 🥰 machine rate Rs.9000
Ningadae video kandu ente machine motham jedayi
നന്നായി പറഞ്ഞു തന്നു നന്ദി
🥰
Enikkum same model mission undu one year aayi.nannayi workcheyyunnundayirunnu.ippol hand wheel stuck ayirikkukayaanu engineyaanu athu cheyyendathu ?please reply me.
Hi....bobbin case correct place il alla engillum, needle odiju erikunnund engillum hand wheel stuck aakuvan chance und ... machine clean cheyunna video njan cheythitt und athu noki onnu clean cheythu nokutto...
ഞാൻ stich ചെയ്യാൻ mechine വാങ്ങണം എന്ന് കരുതുന്നു. ഏതാണ് നല്ലത് പറയാമോ, വീട്ടിലെ ആവശ്യത്തിന് മാത്രം വേണ്ടിയല്ല. പുറത്തു ചെയ്യണയും കൂടി
ഇന്ന മിഷൻ നല്ലതെന്ന് പറയാൻ പറ്റത്തില്ല എന്തുകൊണ്ടെന്നാൽ ഓരോ മെഷീനും യൂണിക്ക് ആയിട്ടുള്ള ഫ്യൂച്ചേഴ്സ് ഉണ്ട്.. അതിൽ നമ്മൾക്ക് ഏതു വേണോ അതനുസരിച്ച് വാങ്ങിക്കണം, പിന്നെ നമ്മുടെ ബഡ്ജറ്റ് .."Singer Merritt tailor head sewing machine" Rs.4,000/(normal pedal machine valliya machine aanu ethu)nallathanu kooduthal stitch cheyuvan...pinne "Jack F4direct drive sewing machine" Rs25,999/ ee machine fast aayi stich cheyuvan pattum,speed adjust cheyuvan pattum...orupaad neram stich cheyam moter chudakilla..niraye features und...pinne mattoru machine "MUSEE"ethillum niraye stich cheyuvan pattum..orupaad neram stich cheythalum motor heat aakilla,nalla speed kittum...🥰 www.amazon.in/dp/B09HBKP97S/ref=cm_sw_r_apan_glt_fabc_QK72BPS6Q4W1AH8PRA71
www.amazon.in/dp/B079VB3G74/ref=cm_sw_r_apan_glt_fabc_0FKT8XZ5SZ2SKBY1YZS0
എന്റെയും ആവശ്യം ഇതുതന്നെയാണ്. ഒരു മിഷൻ വാങ്ങണം ഇപ്പോൾ സിംഗിൾ മിഷൻ ഉണ്ട്. ഇയാൾ പുതിയ മിഷ്യൻ വാങ്ങിച്ചോ? പുറത്തേക്ക് കൂടി സ്റ്റിച്ച് ചെയ്തുകൊടുക്കാൻ വേണ്ടിയാണ്
Ee machine kure kalam kedakathe nikkumo?
Dream stitch ano allure ano nallath??koodithal useful eathanu?
Dream stitch aanu nallath... dream stitch aanu kooduthal useful aayittu enik thonniye... sorry Anna .. kurachu busy aayi erunnu athanu reply tharuvan thamasiche ...
@@JismaCrafts it's okay..thankyou for the reply
ഫസ്റ്റ് തൈകുമ്പോൾ തുണിന്റ അറ്റം കെട്ട് ഇടണം അത് ഇടുമ്പോൾ സൂജി പൊട്ടിപ്പോയി കെട്ട് ഇടുന്നത് ഒക്കെ കാണിച്ചു തരുമോ
ഈ മെഷീനിൽ അത് ചെയ്യാൻ വളരെ ഈസിയാണ് ഞാൻ ഒരു വീഡിയോ ചെയ്യാം ട്ടോ 🥰
Zib pidippikkan pattumo
ഞാൻ സെക്കന്റ് ഹാൻഡ് വാങ്ങി അതിന്റെ കൂടെ ബോബിൻ കേയ്‌സ് ഉണ്ടായില്ല സൂചി യുടെ നമ്പർ എത്ര യാണ് ഉഷ സാധ മെഷീൻ ന്റെ ബോബിനും ബോബിൻ കെയ്സ് ഉം പറ്റുമോ?
Hi Mahin.. needle no 90/14 aanu.. ഞാൻ ഇതിൻറെ തന്നെ bobbin case ആണ് ഉപയോഗിച്ചിട്ടുള്ളൂ അതുകൊണ്ട് എനിക്ക് അറിയില്ല വേറെ bobbinഉപയോഗിക്കാമോ എന്ന് ... ഞാൻ ജസ്റ്റ് ആമസോണിൽ സർച്ച് ചെയ്ത് നോക്കിയപ്പോൾ ഈ മെഷീൻ പറ്റുന്ന ഒരു ബോബിൻ case കണ്ടു അതിൻറെ ലിങ്ക് ഞാൻ ഷെയർ ചെയ്യാം... പക്ഷേ എനിക്കറിയില്ല ട്ടോ എത്രമാത്രം നല്ലതായിരിക്കും ഇത് എന്ന് ...
www.amazon.in/dp/B00OWYDV8S/ref=cm_sw_r_wa_apa_glt_fabc_TYRZNCPQ5EX6255DB9GW
www.amazon.in/dp/B06XJ39CNR/ref=cm_sw_r_wa_awdb_imm_3Q0R7DRJ76GACHCDJ1QJ?_encoding=UTF8&psc=1
Yes
@@JismaCrafts l bought when bobin winding it winds not correctly what can ldo
Usha janome cherth 12 okke nallathano
Ee mesheen nallath aanu..
Ee machine vangikkanam ennund but valya valya dress saree use chyd valya size stitching pattumo
Illa
Kooduthal thaykaan ethu mechine aanu nallath?
Singer Merritt tailor head sewing machine,Rs 4000/Jack F4direct drive sewing machine Rs.25,999/,MUSEE sewing machine...kooduthal thaykaan nalla machine kal aanu 🥰
Jeens thaikkumbo suji potto
കട്ടിയുള്ള ജീൻസ് ഞാൻ തയ്ച്ചിട്ടില്ല ഈ കട്ടി കുറഞ്ഞ ഒരു ടൈപ്പ് മെറ്റീരിയൽ ഇപ്പോ വരുന്നുണ്ടല്ലോ ജീൻസിൽ തന്നെ അതു stitch ചെയ്തിട്ടുണ്ട് പ്രശ്നമൊന്നും വന്നിട്ടില്ല😊
Thanks for ur video...its very useful for me
E mechine speed kooduthal aano thudaka karke easy aarikumo 🤔
Speed kooduthal onnum illa...thudaka carku pattiya machine aanu 🥰
Adiyile nool thayikumbol pidikunila entha cheyka
Bobbin correct aayittu aano ettirikunnath ennu noku.. correct position il allagill needle thazhe vannu nool edukilla..
I want to purchase please tell me the price thru, online purchase
Rs9000
Charger oke ethinte koode verunnath annoo
Athe
Noole vittupokunnathine enthu cheyyana
th-cam.com/video/7F_8JvJ2yGA/w-d-xo.html
Video kandu nokutto athil nool pottunnathine kurichu detailed aayi parayunnund..ethil enthagillum reson aano ennu noku
Chechi ithe ippolum use cheyyindo?chilar parayunnu ithe vegam nashamagum ennokke.enik vaghanam ennund..atha njan chothichath... pls rply
Njan eppozhum use cheyunnund da..oru problem vum illa... good condition aanu machine🥰 veetile aavishathinu ulla stitching mathram aanu njan cheyunnath niraye stitching cheyunilla ( vera aal kalkku stitch cheythu kodukunilla)ente machine ethu vare oru problem vannittilla....
ബനിയൻ ക്ലോത്ത് അടിക്കാൻ പറ്റുമോ
അത്യാവശ്യം കട്ടിയുള്ളതൊക്കെ അടിക്കാൻ പറ്റും നൈസ് ആയിട്ടുള്ള ബനിയൻ ക്ലോത്ത് അടിക്കാൻ കുറച്ചു ബുദ്ധിമുട്ടാണ് 🥰
Ethinte complaint sheriyknm service cleaning oke enda cheyyuka? Toll free vilichit kitunilla.
Hi binsha... cleaning ,oil ( lubricant)ok നമ്മൾക്ക് തന്നെ ചെയ്യാവുന്നതേയുള്ളൂ.. ഇപ്പോൾ എന്താണ് പ്രോബ്ലം...toll free വിളിച്ചാൽ കിട്ടേണ്ടത് ആണല്ലോ
കരണ്ടു ബില്ല് വളരെ കൂടുതൽ ആകുമോ
ഇല്ല
Bobbin thread needle pidikkunnilla enthanu solution?
th-cam.com/video/7F_8JvJ2yGA/w-d-xo.html
Ithinte body plastic,metal ano?
Amazonil plastic and metal vere kanikunnund
Plastic alla... metal aanu 😊
Rate ethraya chechi iee machine ,link tharuoo
Hi da.. ഞാനീ മെഷീൻ വാങ്ങിയിട്ട് കുറെ നാളായി ഞാൻ വാങ്ങുമ്പോൾ 9000രൂപയായിരുന്നു... ലിങ്ക് ഞാൻ നോക്കട്ടെ ഉണ്ടെങ്കിൽ തരാട്ടോ 🥰
amzn.to/3PSBrCf
Thayyal machine related Aya kooduthal videos idamo. Ithu valare nallathayirunnu.
Edatto..sure 👍🥰 thank u so much 😍... Machine related aayittu ulla vera 2video koodi cheythittu undayirunnu kandayirunno?
@@JismaCrafts kanditilla. Urappayittum nokam
th-cam.com/video/Afh7mqLDjUU/w-d-xo.html
th-cam.com/video/7F_8JvJ2yGA/w-d-xo.html
Ok👍🥰....link 👆
ഓവർലോക്ക് ചെയ്യാൻ പറ്റുമോ
പറ്റും
വില എത്ര വരും
E mechionil tagees vech cheyaan pato.... Fish cut stich
Illa..
Useful vedio 😊 thread organisation, cut beads tube beads ithoke anazonil kittumo??
Thanks 😊..kittum
Athinte link kitto
Hi..Nichu.. ഞാൻ ആമസോണിൽ നിന്നും വാങ്ങിയിട്ടില്ല ജസ്റ്റ് കണ്ടിട്ടുണ്ട് എന്നേയുള്ളൂ.. ഞാനിവിടെ ഒരു മാർക്കറ്റിൽ നിന്നാണ് സ്റ്റിച്ച് ചെയ്യാനും, ജ്വല്ലറി മേക്കിങ്ങിനു ഉള്ള സാധനങ്ങൾ വാങ്ങാറ്...(bangalore chikkpet, Raja Market) ഇടയ്ക്ക് പോയിട്ട് നിറയെ സാധനങ്ങളും വാങ്ങിയിട്ട് വരാറുണ്ട്.. കോവിഡിനു തൊട്ടുമുൻപ് വാങ്ങിയിട്ട് വന്നതുകൊണ്ട് എനിക്ക് വാങ്ങേണ്ടി വന്നില്ല ആമസോണിൽ നിന്നും... ഞാൻ ജസ്റ്റ് സർച്ച് ചെയ്തു നോക്കിയപ്പോൾ ആമസോണിന് ഒരുപാട് സ്റ്റിച്ചിങ് സാധനങ്ങളൊക്കെ കണ്ടൂ... Tube bead, കട്ടിങ് വീടൊക്കെ കണ്ടായിരുന്നു ജസ്റ്റ് ഒന്ന് നോക്കൂ..🥰
Amazone il vangichal service okke engane yanu
Kadayil ninnum vangikunnathu polle thanne aanu.. company aanu service cheythu tharunnath...kadayil ninnum vangichal nammal service cheyunna time il company service centeril vilichu parayuka alle cheyunnath athu polle thanne aanu amazone il ninnum vangichallum🥰
Ithu hold cheythirikkunna table evidunn aanu vangiyathu. Online available aano?!
Customized table aanu ( ഞങ്ങൾ ഉണ്ടാക്കിച്ചെടുത്തതാണ് ) കോയമ്പത്തൂര് ഒരു ഷോപ്പിൽ പറഞ്ഞു ചെയ്യിപ്പിച്ച് എടുത്തതാണ് അതുകൊണ്ട് ഈ ടേബിൾ ഓൺലൈനിൽ അവൈലബിൾ അല്ല.
@@JismaCrafts coimbatore il ninnu mechine vangiyal vila kuravundo?table nu ethrayayi
Njan oder cheythit unde😃😃😃 varunne ullu ithu vare thayyal padichit ila
Aano.. good 👍athonnum kuzhappam illa machine kittiyittu padichedukavunnathe ullu 🥰 machine kittiyittu use cheyumppo enthegilum doubts undagill chodiku tto 😍
Njan vaggiyittund but ellerum pareyunn karendd bill koodum enn ath shariyano
Onn para cheechi
Karend കൂടുതൽ ഒന്നും ആകില്ല..എനിക്ക് മിഷൻ വാങ്ങിച്ചത് കൊണ്ട് പ്രത്യേകിച്ച് കറണ്ട് ബില്ല് കൂടുതൽ ആയിട്ട് വന്നിട്ടില്ല...
എന്റെ കയ്യിൽ ഉണ്ട്
Valare upakaaramulla veedio thanks 👍
Patern sticting dress il cheyan pachumo chechy e machine il ? enikk Tailoring machine venom aayirunnu , mask tailoring cheyaan pachumo chechy ? Shirt , Nighty ,blous etc tailoring cheyaan pachuvo electrical tailoring machine il Rply tharavo plz chechy
എല്ലാം ചെയ്യാൻ പറ്റും.... പ്രൊഫഷൻ ആയിട്ട് എടുത്ത് തയ്ക്കുകയാണെങ്കിൽ(ഒരുപാട് തയ്ക്കാൻ ഉണ്ടെങ്കിൽ മിഷൻ എത്രത്തോളം നല്ലതായിരിക്കും എന്ന് അറിയില്ല... നമ്മുടെ ആവശ്യത്തിന് വേണ്ടി കുറച്ചൊക്കെ തൈക്കുകയാണെങ്കിൽ അടിപൊളി മെഷീനാണ്.🥰
Thank u chechy ,31 age aayittu oru job kittyila tailoring Jeevitha margom
Tailoring nalla job aanu.. customers പറയുന്നതു പോലെ നമ്മൾക്ക് സ്റ്റിച്ച് ചെയ്തു കൊടുക്കാൻ പറ്റുമെങ്കിൽ നല്ല ഡിമാൻഡ് ഉള്ള ജോബ് ആണ്.. നാട്ടിലെക്കാളും സ്റ്റിച്ചിങ് ചാർജ് ഒക്കെ തമിഴ്നാട്ടിലും കർണാടകയിൽ ഒക്കെ ഒരുപാട് കൂടുതലാണ്... എനിക്കും ഇഷ്ടമാണ് സ്റ്റിച്ചിംഗ് ചെയ്യാൻ നമ്മുടെ ആവശ്യത്തിന് സ്റ്റിച്ച് ചെയ്തെടുക്കും അത്രയേ ഉള്ളൂ😊🥰
Tailoring padippikkumo ? Ellayidathum women's matram ulu tailoring institution athu kondaannu choadhichath , pattern drawing varakkum
Thanks ...Oru padu upakarayi
Why hand wheel is not moving , I bought from Amazone a new machine and watched your video ..and did simple stitches also , not it became stuck..please tell me how do we get a demo ?
My machine never had this issue...
However I found this in Google.. Might help you... support.brother.ca/app/answers/detail/a_id/122656/~/why-does-the-hand-wheel-not-turn%3F
Remove the bobbin case and clean any lint or thread that may be stuck or have built up in the machine using either a small brush..If the handwheel moves freely with the bobbin case removed please re-insert the bobbin case and try using the machine again.
Nannayi thanne paranju thannu
Enik valare ishtaayi
Thanks for sharing
Thanks a lot Diyas.. ഞാൻ ഉദ്ദേശിച്ചത് പോലെ മനസ്സിലായി എന്ന് കേട്ടതിൽ ഒരുപാട് സന്തോഷമുണ്ട്🥰
Overlock cheyyan pattuo?
Pattum...Sorry tto reply late aayathinu 🥰
Late choodavunnu endukonda
ലൈറ്റ് സ്വിച്ച് നമ്മൾ തയ്ക്കുമ്പോൾ മാത്രം ഓണാക്കി ഇടാവൂ... പ്ലഗ്ഗ് ഊരി എന്ന് വെച്ച് ലൈറ്റ് സ്വിച്ച് ഓഫ് ആക്കാൻ മറക്കരുത്.. സ്വിച്ച് എപ്പോഴും ഓൺ ആയി കിടക്കുന്നത് കൊണ്ട് ആണ് ലൈറ്റ് ചൂടാകുന്നത് അത് ഒന്ന് ശ്രദ്ധിക്കൂ...🥰
Please reply me...,,🙏
എനിക്ക് ഈ മെഷീൻ വാങ്ങണമെന്നുണ്ട്...
Usha Jenom DREAM STITCH..
നിങ്ങൾ ഇപ്പോഴും ഈ മെഷീൻ
ഉപയോഗിക്കുന്നുണ്ടോ ? എന്തെങ്കിലും complaint ഉണ്ടേ >? ഓൺലൈനിൽ എടുത്താൽ എന്തെങ്കിലും complaint ഉണ്ടായാൽ എന്ത് ചെയ്യും??
ഞാനിപ്പോഴും ഈ മെഷീൻ യൂസ് ചെയ്യുന്നുണ്ട് ഇതുവരെ കംപ്ലൈൻറ് ഒന്നും വന്നിട്ടില്ല... കംപ്ലൈൻ്റ് വന്നാൽ കസ്റ്റമർ കെയറിൽ വിളിച്ച് പറഞ്ഞാൽ മതി... എനിക്ക് ഇതുവരെ കംപ്ലൈൻ്റ് ഒന്നും വന്നിട്ടില്ല ... നമ്മുടെ ആവശ്യത്തിന് കുറച്ച് മാത്രം തയ്ച്ച എടുക്കാൻ ആണെങ്കിൽ അടിപൊളി മിഷനാണ് ഒന്നും ആലോചിക്കേണ്ട കാര്യമില്ല വാങ്ങാം... സ്റ്റിച്ച് ചെയ്യാൻ അറിയാത്ത ആൾ ആണെങ്കിൽ പോലും വളരെ എളുപ്പമാണ് ഈ മെഷീൻ ഉപയോഗിക്കാൻ...ഞാൻ ഒരു 3 വീഡിയോ ചെയ്തിട്ടുണ്ട് അത് ഒന്ന് കണ്ടു നോക്കൂ ട്ടോ ഇതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയാൻ കഴിയും...🥰
Njan ith use cheyunu 3,4 year aayi.. Chechi ithinte pedal ipo work cheyunnilla. Entha karyam
Hi Chinchu..🥰. എൻ്റെ Machine ഇങ്ങനത്തെ ഒരു കംപ്ലൈൻറ് വന്നിട്ടില്ല ഇതുവരെ... ചിലപ്പോൾ സ്പ്രിംഗ് സ്ട്രക് ആയത് ആയിരിക്കും... അത് അഴിച്ചു നോക്കാൻ പറ്റും പക്ഷേ machine സർവീസ് ചെയ്യുന്നവർ ചെയ്യുന്നതായിരിക്കും നല്ലത് .. എന്നിട്ടും വർക്ക് ആവുന്നില്ലെങ്കിൽ ഇതുമാത്രം സബ് റേറ്റ് വാങ്ങാൻ പറ്റും .. അത് എത്രത്തോളം നല്ലതായിരിക്കും എന്നെനിക്കറിയില്ല... Amazon il pedal മാത്രം വാങ്ങിക്കുവാൻ കിട്ടും..
Electricity use akano
ഇലക്ട്രിസിറ്റി ഉപയോഗിച്ചാണ് ഇത് പ്രവർത്തിക്കുന്നത്.... ഇത് ഉപയോഗിക്കുന്നതുകൊണ്ട് നമുക്ക് കരണ്ട് ബില്ല് കൂടുതലാവും ഒന്നുമില്ല... കൂടുതൽ നേരം ചെയ്താൽ കറന്റ് ബില്ല് കൂടും അല്ലാതെ കുറച്ചൊക്കെ സ്റ്റിച്ച് ചെയ്യുകയാണെങ്കിൽ കറണ്ട് ബില്ലിൽ വലിയ വ്യത്യാസം ഒന്നും ഉണ്ടാകില്ല
T shir stitching cheyyan patto ?
പറ്റും
Price ethraya.onn parayumo
Njan rs 9000 aanu vangichath... Amazon eppo rs 9,799 aanu 🥰
11500 aan njan vangiche
Njn same vagiyad amazon.. but warranty card kananilka.. instruction book und.. adu thanne ano warranty card?
Njan വാങ്ങിച്ചപ്പോഴും വാറണ്ടിക്കാട് കിട്ടിയില്ല... ഇൻസ്ട്രക്ഷൻ ബുക്ക് അല്ല വാറണ്ടിക്കാട്... ടു ഇയർ മാനുഫാക്ചറിങ് വാറണ്ടി ഉണ്ട്... ആമസോൺ ഇൻ വോയിസ് മതിയെന്നാണ് അവർ പറയുന്നത്.. എനിക്ക് ഇതുവരെ കംപ്ലൈന്റ്റ് ഒന്നും ഉണ്ടായിട്ടില്ല.. വാറണ്ടിക്കാട് ഉപയോഗിക്കേണ്ട ഒരു അവസ്ഥ വന്നില്ല അതുകൊണ്ട് കറക്റ്റായിട്ട് അറിയില്ലാട്ടോ ...🥰
@@JismaCrafts ok, thankyou
@@JismaCrafts m
Enik vanganam ennund
Ethin ethra varum
9000
തുന്നി കൊണ്ടിരുന്നപ്പോൾ പെട്ടെന്ന് stuck Aayi അത് എങ്ങനെ നന്നക്കും ?
മേലെ നൂലിട്ടിരിക്കുന്നതും അടിയിലെ ബോബൻ കേസിലെ നൂലും കെട്ടുകൂടിയിട്ടുണ്ടോ ചുറ്റി ഇരിക്കുന്നുണ്ടോ എന്ന് നോക്കു.. ഇങ്ങനെ വന്നാൽ മിഷ്യൻ പെട്ടെന്ന് സ്റ്റോപ്പ് ആവാനും ജാം ആവാനും ചാൻസ് ഉണ്ട്..bobbin thread കട്ട പിടിക്കാൻ ചാൻസ്... എല്ലാം ഒക്കെയാണെന്ന് നോക്കി ചെക്ക് ചെയ്തതിനുശേഷം കറക്റ്റ് ആയിട്ട് ഒന്നൂടെ thread seri aayi ettu stitch cheythal ശരിയാക്കാവുന്നതാണ് നോർമൽ പ്രോബ്ലം ഒക്കെ ആണെങ്കിൽ.... ഞാനൊരു വീഡിയോ ചെയ്തിട്ടുണ്ട് മിഷ്യൻ ക്ലീൻ ചെയ്യുന്നതും ഓയിൽ കൊടുക്കുന്നതും ഒക്കെ ആ വീഡിയോ ഒന്നു കാണൂട്ടോ അതുപോലെ നീറ്റ് ആയിട്ട് ക്ലീൻ ചെയ്യുകയാണെങ്കിൽ ഇങ്ങനത്തെ സിറ്റുവേഷൻസ് വരാൻ ചാൻസ് കുറവാണ്🥰
Price please
Rs9000
നൂൽ പൊട്ടിപ്പോകുന്നു എന്താണ് ചെയ്യേണ്ടത് oil use cheyyano eganeyan oil kodukkendath? Please reply
Hi ,Risana.. നല്ല ക്വാളിറ്റിയുള്ള നൂല് യൂസ് ചെയ്യുക .. മേലത്തെ നൂലും ബോബൻ കേസിലെ നൂലും കറക്ടായിട്ട് ഇടുക.. തുണിക്ക് അനുസരിച്ച് tension control കറക്റ്റ് ആയി ഇടുക.. കുറേ ദിവസം സ്റ്റിച്ച് ചെയ്യാതിരിക്കരുത് ആഴ്ചയിൽ ഒരു ദിവസമെങ്കിലും സ്റ്റിച്ച് ചെയ്യണം... ഓയിൽ use ചെയ്യണം... കറക്ടായിട്ട് മെഷീൻ ക്ലീൻ ചെയ്യുകയും ഓയിൽ കൊടുക്കുകയും ചെയ്യണം.... മെഷീൻ എങ്ങനെ clean ചെയ്യാം എന്നും മിഷനിൽ ഓയിൽ കൊടുക്കുന്ന വീഡിയോയും അടുത്ത് തന്നെ ഞാൻ upload ചെയ്യാട്ടോ🥰
Rate ethraya
Rs 9000
Ithinte table seperate vangiyathano
Athe.. separate vangiyatha
@@JismaCrafts ok thanks
ഇതിന്റെ ആക്സിലേറ്റർ എവിടെ മേടിക്കാൻ കിട്ടും.
Amazon കിട്ടും
Chechi,
Ith amazon ilnn vangiyaal ithinu table kitumo?
Or mechine mathramaano
Hi da.. machine mathram aanu Amazon il ninnum vangiyath...ee table ( costomised aanu) Coimbatore oru shop il cheythu eduthath aanu 🥰
Thank You very much. Very good presentation
ഇതിന്റെ കൂടെ കുറച്ച് സാധനങ്ങൾ കിട്ടിയില്ലേ അതിന്റെയൊക്കെ ഒരു ഉപകാരങ്ങൾ ചെയ്ത് കാണിച്ച് തരുമോ
ഞാൻ മിഷ്യൻ വാങ്ങിച്ചിട്ട് കുറെ നാളായി ഇപ്പോൾ അതെല്ലാം എൻറെ കയ്യിൽ ഇല്ല കുറച്ച് സാധനങ്ങൾ മാത്രമേ എന്റെ കയ്യിലുള്ള അതുകൊണ്ട് എനിക്ക് ചെയ്ത കാണിക്കാൻ പറ്റില്ല സോറി🥰
ഇതിൽ കറന്റ് കൂടുതൽഅയി പോകുമോ
ഇല്ല... എനിക്ക് അങ്ങനെ മിഷൻ യൂസ് ചെയ്തതുകൊണ്ട് കൂടുതൽ കറണ്ട് ചാർജ് വന്നിട്ടില്ല.... ഒത്തിരി സ്റ്റിച്ച് ചെയ്യാൻ ഉണ്ടെങ്കിൽ നമ്മൾ ഒരുപാട് സമയം മിഷ്യൻ യൂസ് ചെയ്യുന്നുണ്ടെങ്കിൽ കുറച്ചു കറണ്ട് kooduthal ആകും...എത്ര സമയം മെഷീൻ യൂസ് ചെയ്യുന്നുണ്ട് എന്നതിന് ആശ്രയിച്ചിരിക്കും കറണ്ട് ചാർജ് വരുന്നത്.... ഒരുപാട് കറൻറ് വലിക്കുന്ന മെഷീൻ ആയിട്ട് തോന്നിയിട്ടില്ല 🥰
Ee table engneya vangiye? Rate engneyanu?
Ee table njangal undakichath aanu... height adjustable table aanu ....Rs8000 aayi.
Njan Eppo vaangi varikaya
Good 👍
Ethreya rate
Thank you aunty for uploading this video this really really helped me out thank you🙏🏻🙏🏻😀😀
Amazonil review moshanalloo
Egana speed ok
Jeans baniyan cloth ok stich cheyyan patto
Overlooking patto
ഞങ്ങൾക്ക് കിട്ടിയത് നല്ല പ്രോഡക്റ്റ് ആയിരുന്നു. ഞാൻ ഒരു ആറു വർഷമായി ഉപയോഗിക്കുന്നുണ്ട്. ഒരു പ്രശ്നവും ഉണ്ടായിട്ടില്ല. ഞാൻ ജീൻസ് സ്റ്റിച്ച് ചെയ്തു നോക്കിയിട്ടില്ല പക്ഷേ mosquito net സ്‌റ്റിച്ച് ചെയ്‌ട്ടിട്ടുണ്ട്.
Ithil jeans,velvet, plastic enniva thykkan pattumo?
th-cam.com/video/Afh7mqLDjUU/w-d-xo.html
Katti kuraja jeans thykkan pattum,velvet, plastic okke thykkan pattum
Helpful video.
Thank u so much 🥰
Thank u sister. Very useful ....
Chechi meshing ethra rate
Rs.9000
Yenda Vila
Rs 9000
Rate engina
Njan vangichath rs9000 Amazon il ninnum aanu
Ee മിഷ്യന് പറ്റിയ വേറെ ഫുട്ട് ഉണ്ടോ
Amazon undallo
@@JismaCrafts link undakuvo orike ഞാൻ മേടിച്ചു അത് പറ്റുന്നില്ല
Aano.. ഞാൻ വാങ്ങിച്ചു നോക്കിയിട്ടില്ല ആമസോണിൽ കണ്ടിട്ടുണ്ട് എത്രത്തോളം നല്ലതാണെന്ന് അറിയില്ല🥰
അടിനൂൽ ഇടുന്നത് എപ്പോഴും ഊരി ഊരി പോകുന്നു സൂചി ഒടിയുകയും ചെയ്യുന്നു അത് എന്തായിരിക്കും കാരണം
Bobbin case കറക്റ്റ് ആയി ഇട്ടില്ല എങ്കിൽ നീഡിൽ ഒടിഞ്ഞു പോകും.. ബോബൻ കേസ് കറക്റ്റ് പൊസിഷനിൽ വന്ന് ലോക്ക് ആകണം.... അപ്പർ ടെൻഷൻ ടൈറ്റാക്കി ഇട്ടാൽ... നമ്മൾ ഉപയോഗിക്കുന്ന നൂല് തയ്ക്കുന്ന തുണിക്ക് കറക്റ്റ് അല്ലെങ്കിൽ... നമ്മൾ ഉപയോഗിക്കുന്ന നീഡിൽ കറക്റ്റ് അല്ലെങ്കിലും needle ഒടിഞ്ഞു പോകാൻ ചാൻസ് ഉണ്ട്.... മിഷൻ ഒന്ന് ക്ലീൻ ചെയ്തു, ഓയിൽ കൊടുക്കൂ ഞാനൊരു detailed വീഡിയോ ചെയ്തിട്ടുണ്ട് അത് നോക്കിയിട്ട് ചെയ്യൂ 🥰
Bobbin case ethanu Athu nirbhedham ano
Athe
Machine vaganam ennu udu bobbin case aganey anannu manasilakunnilla
Bobbin case machine koode thanne kittunnathannu...athu engane aanu use cheyunnath ennu video il parayunnundallo...bobbin case illathe nammalku stich cheyuvan pattathilla...nammal stich cheyumpo melayum thazhayum thread varunille ...bobbin case edunnathu kondannu thazhathe stich varunnath... video onnu koodi kandu noku appo manasil aakum🥰
Rate എത്ര ആണ്
Rs.9000
Thanks chechi. But noolidunnath manasssilayilla
ഇതും wonderum തമ്മിൽ എന്താ വ്യത്യാസം
വണ്ടർ ഉം , ഈ മെഷീനും തമ്മിൽ ഏറെക്കുറെ സെയിം ആണ്... ഈ മിഷനിൽ ഇല്ലാത്ത കുറെ ഓപ്ഷൻസ് wonderil ഉണ്ട്... നൂല് കോർക്കാൻ പറ്റും ഈസി ആയി, ഒരു സ്റ്റിച്ച് ചെയ്യുമ്പോൾ മൂന്ന് സ്റ്റിച്ച് വരണ പോലുള്ള ഓപ്ഷൻ ഒക്കെ വണ്ടെറിൽ ഉണ്ട്.ഈ മിഷ്യനെ കാലും വില കൂടുതലാണ് wonder😊 sorry tto reply late aayathinu... 🥰
Ethrayayi
Rs 9000
പ്രൈസ് എത്രയാ
ഞാൻ വാങ്ങിച്ചത് Rs.9000 രൂപയ്ക്കാണ്.. ആമസോൺന്നാണ് വാങ്ങിയത്
ഇതിനു വേറെ ഫൂട്ട് ഇടാൻ പറ്റോ
പറ്റും
ഞങ്ങളെ കയ്യിൽ ഉള്ളത് usha janome marvela aan
Rate ethraa
Rs9000
രണ്ടും ഒന്ന് തന്നെ, ഇപ്പോൾ dream ഇറങ്ങുന്നില്ല, പേര് മാറ്റി marvela എന്നിട്ടു, അത്രയേ ഒള്ളു 😄
Machine ippozhum working aano?
Stiching options kooduthal ullathkond eppozhum complaints undaakum enn palarum paranju... Sheri aano...?
@user-yo7qv5in5s machine eppozhum working aanu... stitching option kooduthal ullathu kondu angane complaints undakunnath aayittu enik thonniyittu illa...njan eppozhum use cheyunnund...🥰
Well explained🙂Njanum Amazonilnu vangan udeshikunundu👍
Thanks dear 🥰 .. good 👍
ഇതിൽ നൂൽ കട്ട പിടിച്ചാൽ എന്ത് ചെയ്യും
Njan stitching padichittilla, video kand padikkana theerumaanam, eniki eth usefull aavuoo, just dress shape cheyyenda aavashyame ullu plz rply
@@bincynavakod3146 നല്ലതാ 👍ഞാനും വാങ്ങി എനിക്കും ഇയാൾ പറഞ്ഞപോലെ പഴയത് തുന്നാൻ വാങ്ങിയതാ ഇപ്പൊ ഞാൻ യൂ ടുബ് നോക്കി ടോപ് ഒക്കെ തൈക്കും
Sorry njan ee message kandillayirunnu athu kondu aanu reply tharathe..eppo oru new message vannappo aanu njan ee message kandath 🥰