Nalla information, njanum vangan nokkkiyirunnu, athinidayil enikku korono aayi, eppol njan molude alla video s kaanunnu, mole nalloru prachodhanam aanu, all the best mole...
Enik shop onum illa... Bt customers n kurach oke stitch cheyth kodukunund... ente kayil ipo table top machine ann ullath.. power machine vangiyaaal epolum use cheyanam enn nirbandham undo ....full time..
സ്റ്റിച്ചിങ്ങും ഇന്റർലോക്കും ഓവർലോക്കും എംബ്രോയിഡറിയും കൂടി ചെയ്യാവുന്ന മികച്ച മെഷീൻ മോഡൽ ഏതാണെന്ന് പറഞ്ഞു തരാമോ സർവീസ് കൂടി ലഭിക്കുന്നത് കേരളത്തിലേക്ക് തരാമോ
ചേച്ചി ഞാൻ തുടങ്ങിയതേയുള്ളൂ തയ്ക്കാൻ എന്റെ കയ്യിൽ സാധാ മെഷീൻ ഉള്ളൂ പവർ മിഷൻ വാങ്ങിക്കണം എന്ന് ആഗ്രഹമുണ്ട് അത്ര നല്ല എക്സ്പീരിയൻസ് അല്ല സ്പീഡ് ഉള്ള മിഷൻ ആയതുകൊണ്ട് എനിക്ക് ഇത് വാങ്ങിക്കാൻ പറ്റുമോ
വളരെ നന്ദി ഇതൊക്കെ അറിയാൻ വേണ്ടി യൂട്യൂബിൽ തപ്പിയപ്പോഴാ ഞാൻ ഇത് കണ്ടത് യൂസ്ഫുൾ വെരി താങ്ക്സ് ☺️
Nalla information, njanum vangan nokkkiyirunnu, athinidayil enikku korono aayi, eppol njan molude alla video s kaanunnu, mole nalloru prachodhanam aanu, all the best mole...
Ano 🥰Thank you so much❤️❤️❤️
സത്യം.. ഞാൻ jack f4 ആണ് വാങ്ങിയത്.. അതും spr.. ♥️. വല്ലാത്തൊരു ഇഷ്ടം ആണ്.. അതിനോട്.. ജീവനുള്ള പോലെ അല്ലെ... 🥰🥰🥰
അതെ സത്യം 😍
Kothipikuno
ജാക്ക്. ലോകൽ
@@beenavv7409 😂😂😂aaaru paranju .kittatha muthiri pulikkum .jack kanumbozhe romanjam❤
@@AfshaAfsha-zm9jephoto model number edamo
Stitch cheyyumbol thread pottunund, athinte kaaranam enthan
Useful vedio ❤❤
Good machine all features as good
🥰🥰🙏🙏
സ്റ്റിച്ചിങ്ങും എംബ്രോയിഡറിയും ഇന്റർലോക്കും ഓവർലോക്കും കൂടി ചെയ്യാവുന്ന മികച്ച മെഷീൻ മോഡൽ സർവീസ് കൂടി ലഭിക്കുന്നത് കേരളത്തിലേക്ക് പറഞ്ഞു തരാമോ
ഞാൻ വാങ്ങി
ഹായ് എനിക്കും ഉണ്ട് ഒരു സുന്ദരി ഉഷ
Banian cloth stitch aakillee.. Njn stitch cheithtt aakunnillaa..
ഞാനും വാങ്ങി. പക്ഷെ ഉഷയുടെ മിഷൻ ആണ്. കൊള്ളാം
എത്ര രൂപയാ
@@gasalvichugasalvichu3957 20000
Mole ee machinete model & code number onnu paranju tharumo
Masha Allah
Explain cheithathinu thanks
😍😍🙏🙏
സ്റ്റിച്ചിംഗ് വീഡിയോ ചെയ്യാമോ ദയവായി പെഡൽ വ്യൂ ഉൾപ്പെടെ
Requesting
Hai othiri eshttayittoo😍😍
🥰🥰🙏🙏
Karant illathirunnal kyaritt thaikkan pattimo
Ella
Hi , ente singer 1412 model press foot miss aayi ,evide vangan kittum onlinilil kittumenkil link ayachu tharamo
Stiching സാധനങ്ങൾ വിൽക്കുന്ന കടയിൽ kittum
Adi poli
appo nammakk adyam oru dressin venda nool engane bobinil chuttunnee....aduthathinn ok..adyathethaan njan choichee
Chechii bobin noolu chuttaan patunnilla.. Karangunnila.. Eanthayirikum cmplnt
ചുറ്റിയത് കറക്റ്റ് ആയിട്ടാണോ
Njan wait cheytha video
😊😊🙏
Thanks
🥰🥰
Good.keep it up
Coat model nighty stiching share cheyyumo pleaseee
s എതാണ് onuparsyamo
Idin end vila aayi.
Super
വിഡിയോയിൽ പറഞ്ഞിട്ടുണ്ട് 19000
Very useful video dr😍😍😍👌👌👍👍
Thanks dear
😍😍🙏🙏
@@kunjuzdesigningworld4198 😘😘
wow...Happy to see the growth of your channel...
Thanks for sharing the video
😍😍🙏🙏
ഇതിന് സാദാ പ്ലഗ് മതിയോ atho പവർ സ്വിച്ച് വേണോ
Kujuz is very pretty today
😜🥰🥰🙏
സൂപ്പർ
🥰🥰🙏
എത്ര രൂപയാണ്
Useful vedio
🥰🥰🙏🙏
Super 👍.
🥰🥰
Jack F5 or Singer ss990 and Jin L1 Which is better
❤ഇതിന്റെ മോഡൽ നമ്പർ പറയാമോ
👍👍👍 adipoli vdeo
🥰🥰🙏😁
പൊളി ♥️
🥰🥰🙏🙏
Anikum unde oru power king Avande Peru Jack A2 price 23.500
അതെയോ 😍😍😍🥰
സൂപ്പർ 👌
🥰🥰🙏🙏
Zoje mechine adipoli
Super 😍
🥰🥰😘
Zigzag and embroidery cheyan patumo ithil?
പറ്റില്ല
@@kunjuzdesigningworld4198 ok.
Mm
Ithil lock cheyyan patto
Ella
ഈ മെഷീൻന്റെ ഇപ്പോഴത്തെ പെർഫോമൻസ് ഒന്ന് പറയാമോ? എനിക്ക് വാങ്ങാനാണ്. വേഗം പറയുമോ
ഇപ്പോളും no complaints നല്ല condition
@@kunjuzdesigningworld4198 Ok, Thank you
@@kunjuzdesigningworld4198 വാങ്ങീട്ടോ ❤
@@geethaputhumana654 എത്രയാ റേറ്റ്?
@@shyneymathews998 ഞാൻ സെക്കന്റ് ഹാൻഡ് ആണു വാങ്ങിയത്. 1 വർഷത്തിൽ താഴെ പഴക്കം എന്നാണ് അവർ പറഞ്ഞത്. 19000/- ആയി
Hi sanila
E machinte head uyarthi vekka belt ittu kond pattumo🤔
ഇതിന് ബെൽറ്റ് ellallo
Hai kunjuz ethinu lightinte kariyam mathram paranjilla
അത് പറയാൻ വിട്ടു poyi 😊
ഇത് side lock ചെയ്യാൻ പറ്റുമോ
Ella
Embroidery cheyyan pattumo
Ella
Nammude veettile avasyathinu power machine avasyakatha undo
ഇല്ലാട്ടോ
Ella mission kadayilum undo ea mission
Yes
ഈ മെഷീനിൽ നൂല് കോർക്കുന്നതെങ്ങനെയാ?
ഈ മെഷീനിൽ നൂല് ഇടുന്ന വീഡിയോ cheyamo
Coller kurthi cheyyavo
Ok👍
Varthaman meteriyal eathra roobayakum
എന്റെ കയ്യിൽ ella
സിങ്കർ മെഷീൻ
ജൂട്ട് മെഷീൻ
ഈ മെഷീനിൽ zigzagum buttun ഹോൾ സ്റ്റിച്ചും ഓക്കേ പറ്റുമോ
Ella
E machineil deferrent pressure foot ittulla video cheyyumo 🙏🙏
Ok 😊
Thankuuuu dr😘😘😘😘😘
Enik shop onum illa... Bt customers n kurach oke stitch cheyth kodukunund... ente kayil ipo table top machine ann ullath.. power machine vangiyaaal epolum use cheyanam enn nirbandham undo ....full time..
നല്ലത് പോലെ സ്റ്റിച്ചിങ് ഉണ്ടെങ്കിൽ ആണ് power machine useful ആകുന്നത് എന്നാണ് പറയുന്നത്
@@kunjuzdesigningworld4198 ha thank u☺️
Hi ippol nighty meterials manarkadu chennal kittumo 500 peace aavashyamunde onnu ariyikkamo
9446434397call me
@@kunjuzdesigningworld4198 thanks mole
😊
എല്ല തുണിയും തൈയ്ക്കാൻ പറ്റുമോ ?
Yes
Rate പ്ലീസ്
ഇതിൽ സ്റ്റോൺ വർക്ക് ചെയ്യാൻ പറ്റുമോ
എന്റെ മെഷീൻ സിംഗർ പവർ മെഷീൻ ആണ് 3വർഷം നന്നായി രുന്നു.. ഇപ്പൊ കേടായി 7500രൂപ വേണം നന്നാക്കാൻ എന്ന് പറയുന്നു
സ്റ്റിച്ചിങ്ങും ഇന്റർലോക്കും ഓവർലോക്കും എംബ്രോയിഡറിയും കൂടി ചെയ്യാവുന്ന മികച്ച മെഷീൻ മോഡൽ ഏതാണെന്ന് പറഞ്ഞു തരാമോ സർവീസ് കൂടി ലഭിക്കുന്നത് കേരളത്തിലേക്ക് തരാമോ
👌kolam
സൂജിയുടെ മുകളിൽ ലൈറ്റ് ഇല്ലേ dear
Und
Rate parayanam
വീഡിയോ കാണണം
👌👌
😍😍🙏🙏
Super
🥰🥰
നൂൽ ലുസാകുന്നു അതുകൊണ്ട് തുണി ചുരുങ്ങി പോകുന്നു എന്താ ചെയേണ്ടത് എന്റെയും same മിഷ്യനാണ് ഒന്ന് പറഞ്ഞു തരാവോ
Bobin case complaint undaku
👍
Banyan cloth stitch cheyyan pattumo
പറ്റും 😊
മോട്ടോർ കേടുവന്നാൽ റിപയറിന്.5000വേണം
ഞാനും ഇതു വാങ്ങി.നൂൽ സ്റ്റക്ക് ആയി എന്തു ചെയ്യണം.
Ippo ethra aayi rate
2 varshamaayi .Automatic Thred cutting Allam unde
ഏതാണ് mechine
Planning to purchase my sister? Is it available in Amazon or flipkart? Can you share me the exact model?
Sorry 🙏I dont know😊.
@@kunjuzdesigningworld4198 model or it's name, it will be available In it's name plate... Thanks in advance..
👌👌👌👌
😍😍
Bruce q5 നല്ലതാണ്
bruce nte parts kittunnillallo
ഒന്നിനും കിട്ടില്ല
മെഷീനിൽ ഉള്ള oil കളർ മാറിയാൽ അതു കളഞ്ഞിട്ടു ആണോ പുതിയ oil ഒഴിക്കേണ്ടത്
Athe
Tkzda😘😘
😍😍
Thanks .പുതിയത് ഒന്ന് വാങ്ങാൻ ഇരിക്കുന്നു. Jucki വാങ്ങാൻ ആയിരുന്നു Plan. ഇപ്പോൾ തോന്നുന്നു ഇത് വാങ്ങിയാലോ എന്ന്
വാങ്ങിക്കോ അടിപൊളി ആണ് 🥰
@@kunjuzdesigningworld4198 ഇതിൻ്റെ മോഡൽ നമ്പർ പറയാമോ? ഞാൻ Mumbai യിൽ ആണ്.ഇവിടെ അന്വേക്ഷിച്ചപ്പോൾ അവർക്ക് മനസ്സിലാവുന്നില്ല .
Ith first tym use cheyyumpol kalmuttu vedhana undayirunno
No
Singer 14769 model nallathano.?
Ariyillallo power machine qno
Hai dear✋✋
Hello 😍
ചേച്ചി ഞാൻ തുടങ്ങിയതേയുള്ളൂ തയ്ക്കാൻ എന്റെ കയ്യിൽ സാധാ മെഷീൻ ഉള്ളൂ പവർ മിഷൻ വാങ്ങിക്കണം എന്ന് ആഗ്രഹമുണ്ട് അത്ര നല്ല എക്സ്പീരിയൻസ് അല്ല സ്പീഡ് ഉള്ള മിഷൻ ആയതുകൊണ്ട് എനിക്ക് ഇത് വാങ്ങിക്കാൻ പറ്റുമോ
തുടക്കകാർക്ക് നോർമൽ മെഷീൻ ആണ് നല്ലത്
Price?
ഓവർലോക്ക് ചെയ്യാൻ പറ്റുമോ
Ella
😍😍😍😍😍
Thank uuu so much❤️❤️
നിങ്ങൾ fashion desining പഠിച്ചതാണോ ആണെങ്കിൽ ഏത് കോഴ്സ് plssss rply
അല്ല ഞാൻ 6month ചെറിയൊരു course മാത്രമേ പഠിച്ചിട്ടുള്ളു
Hi lam SURAYYA PARVEEN from kasaragod. How much Price this machine
20000
ഈ മിഷൻ enthuvila
വിഡിയോയിൽ ഉണ്ടല്ലോ rate 19000
Njanum..medichote...nallathano....ippol.vila.koodiyo....
കൂടി
ചേച്ചി ഇപ്പോഴും ഇതാണോ use ചെയ്യുന്നത്
Athe
(ഫോക്കിൻ്റെ അടിവശം ഇൻ്റർലോക്ക് ചെയ്യാൻ ഇതിൽ പറ്റുമോ?
Ella
👌ഞാൻ ഇതു പോലെ ഒരു മീഷിൻ വാങ്ങാൻ ഇരിക്കുന്നു. ഇപ്പോൾ വില പറഞ്ഞത് 27000ആണ്. ഉഷയാണ് ഞാൻ നോക്കിയത് കേട്ടോ 😍😍
പെട്ടെന്ന് വാങ്ങിക്കോ 😁🥰🥰
വില കൂടുതലാണ് 20 500 ഉള്ളു
Ushayakumbetar
ജാച്മോട്ടോർലോക്കൽ
Hai dear
Hello 🥰🥰
Sister prize please
Enikkoരു ജോലി തരുമോ.. തയ്യൽ അറിയാo
സ്ഥലം എവിടാ
മലപ്പുറം
തിരുവനന്തപുരത്ത് എവിടെയാണ് കിട്ടുക
അറിയില്ല
@@kunjuzdesigningworld4198 thykkad ulla galaxy yil kittum
എന്റെ മെഷീൻ ഇന്ന് ഇടിമിന്നലിൽ ഓഫായി പ്പോയി
ആണോ 😑
Edinathraya raite
വിഡിയോയിൽ പറഞ്ഞിട്ടുണ്ട് 19000
Ee machinil interlock cheyyan patto