Thank you so much എന്റെ കയ്യിലും ഉണ്ട് usha janam wonder stitch സാദാ stitch ചെയ്യും അല്ലാതെ ഇതിന്റെ ഒരു ABCD യും എനിക്കറിയില്ലായിരുന്നു വളരെ വിശദമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി🙏🙏🙏
നല്ല അവതരണം നന്ദി !എനിക്കും ഒരെണ്ണം വാങ്ങണ മെന്നുണ്ട് എന്റെയടുത്ത് ഉള്ളത് ചെറിയ സിംഗിൾ മിഷിൻ ആണ് സ്റ്റിച്ചിംഗ് കഷ്ടം ആണ് ഇതിൽ നല്ല കനമുള്ള തുണികൾ സ്ററിച്ച് ചെയ്യാൻ പറ്റുമോ
ഇത്താ.. ee മെഷീൻ തുടർച്ചയായി 2 മണിക്കൂർ mathram use cheyyan പറ്റുള്ളൂ ennu kettittund.. sheriyano.. randu manikkoor stich ചെയ്തതിനു shesham kurachu time rest koduthal pinneed stich cheyyuvan പറ്റോ... plz reply.. enikk vangan aagraham und🙏
കട്ടിയുള്ള ക്ലോത്ത് സ്റ്റിച്ച് ചെയ്യാൻ പറ്റും ... ജീൻസും സിൽക്കും സ്റ്റിച്ചു ചെയ്യാൻ പറ്റും സ്പീഡ് കുറവൊന്നുമില്ല... ഇല്ല സാധാ ഒരു സൂചി യൂസ് ചെയ്താൽ മതി
ഞാൻ ഈ മിഷീൻ വാങ്ങിയതിനുശേഷം ആണ് ഇതിലെ ഓരോ എംബ്രോയ്ഡറിയും പഠിച്ചത്... അതുകൊണ്ടുതന്നെ എനിക്ക് ഫ്രെയിം ഇട്ട് ചെയ്യുമ്പോൾ നിങ്ങൾക്ക് പറഞ്ഞു തരാൻ മാത്രമുള്ള ഫിനിഷിംഗ് ആയി വരാറില്ല
ഞാൻ subscribe ചെയ്തു. എനിക്ക് ഈ മെഷീൻ ആണ്. സ്വന്തം ആവശ്യത്തിന് വാങ്ങിയതാണ്. ഇതിൽ ബനിയൻ ടൈപ്പ് മെറ്റീരിയൽ തയ്ക്കാൻ സാധിക്കുന്നില്ല. Stitch വീഴുന്നില്ല. കാരണം പറയാമോ? ഇതിന്റെ trouble shooting video ഇടാമോ?
ചില ബനിയൻ ക്ലോത്തുകൾ സ്റ്റിച്ചു ചെയ്യുമ്പോൾ ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ടാവാറുണ്ട്.. അപ്പോൾ ഫസ്റ്റ് ഒരു പേപ്പർ വയ്ക്കുക എന്നിട്ട് അതിന്റെ മുകളിൽ ബനിയൻ ക്ലോത്ത് വച്ചതിനുശേഷം സ്റ്റിച്ചു ചെയ്തു നോക്കൂ കറക്റ്റ് ആയിട്ട് കിട്ടും
അസ്സലാമു അലൈകും😊.. New subscriber..... Ippozan ഇങ്ങനെ ഒരു channel കണ്ടത്... ഞാനും ഒരു മെഷീൻ vaagan ആഗ്രഹിച്ചു ഇരിക്കാണ്... Inshah allah... ഡൌട്ട് ഒക്കെ ഇനി നിങ്ങളോട് ചോദിക്കലോ അല്ലേ... Valla പേർസണൽ condact കിട്ടോ... നിങ്ങളുടെ... Pattumegil മാത്രം... K massalaam 😊
സാധാരണ മെഷീൻ പോലെ തന്നെ ഇത് നമുക്ക് യൂസ് ചെയ്യാൻ പറ്റും ഫസ്റ്റ് ടൈം യൂസ് ചെയ്യുന്ന സമയത്ത് കുറച്ച് ശ്രദ്ധയോടെ യൂസ് ചെയ്താൽമതി.. എന്റെ അഭിപ്രായത്തിൽ നോർമൽ മെഷീനെക്കാളും എന്തുകൊണ്ടും നല്ലത് ഈയൊരു മെഷീനാണ് 👍
എങ്ങനെ ബനിയൻ സ്റ്റിച്ച് ചെയ്യാം usha janome allure ഉപയോഗിച്ച് . Pls ഒന്ന് കാണിച്ചു തരുമോ . Usually banian സ്റ്റിച്ച് ചെയ്യുമ്പോൾ cloth ചുളുങ്ങി പോകാറുണ്ട് .
ഇത് വളരെ നല്ല ഒരു മെഷീൻ ആണ്.... അത്യാവശ്യം ഒരു നോർമൽ മെഷീൻ എങ്ങനെ യൂസ് ചെയ്യാം എന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും. ഒട്ടും അറിയില്ല എന്നുണ്ടെങ്കിൽ മീനിനെ കുറിച്ച് അറിയുന്ന ആരോടെങ്കിലും ഒന്ന് കാണിച്ചു തരാൻ പറയുക..അതിനുശേഷം യൂസ് ചെയ്യുന്നതായിരിക്കും നല്ലത്
അങ്ങിനെ ഒരു പ്രശ്നം എനിക്ക് ഉണ്ടാവാറില്ല.. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന് അറിയില്ല.. നിങ്ങൾ സ്റ്റിച്ചു ചെയ്യുന്ന സമയത്ത് ഫസ്റ്റ് പേപ്പർ വെച്ചിട്ട് അതിന്റെ മുകളിൽ ക്ലോത്ത് വെച്ച് സ്റ്റിച്ചു ചെയ്തു നോക്കൂ 😍😍 അതുപോലെ സൂചി ഒന്ന് മാറ്റി നോക്കൂട്ടോ 😍😍
ഇത് നല്ലൊരു മെഷീനാണ്... ഒത്തിരി സ്റ്റിച്ച് ഇതിലുണ്ട്... നമുക്ക് വേണമെങ്കിൽ എംബ്രോയ്ഡറി ചെയ്യാം... എനിക്ക് ഏറ്റവും കംഫർട്ടബിളായി തോന്നിയിട്ടുള്ള ഒരു മെഷീൻ ആണ്.. പണിയൊന്നും കിട്ടില്ല.. ഇതിനു മുന്നേ ഇതുപോലുള്ള ഒരു മെഷീൻ യൂസ് ചെയ്തിട്ടില്ലെങ്കിൽ.. ഷോപ്പിൽ നിന്ന് തന്നെ അവരെ കൊണ്ട് എല്ലാം ഡീറ്റെയിൽസും... ചോദിച്ചു അറിഞ്ഞു അവിടെനിന്ന് സ്റ്റിച്ചു ചെയ്തുനോക്കുകയും ചെയ്യണം..
വീഡിയോയിൽ പറയാൻ വിട്ടുപോയതാണ് ഞാൻ വാങ്ങുമ്പോൾ 10'500ആണ് മിഷീൻ വില
Flip Kartl നിന്നും ഇന്നലെ ഞാൻ വാങ്ങി 11350/-
Njnum
Innu njaanum vaangi 12000 aayi. But power socket kurach loose aanu .entha cheyyukka
@@ajithaanil3795Flipkart വാങ്ങിയപ്പോൾ dammege ഉണ്ടോ
@@muhammedshabin.c1581 damage ഇല്ല നല്ല machine ആണ് , ആദ്യമായി ഉപയോഗിക്കുമ്പോൾ ഇത്തിരി പ്രയാസം. ഇതുവരെ കുഴപ്പമൊന്നും ഇല്ല .
നന്നായി മനസിലാകുന്ന രീതിയിൽ തന്നെ വീഡിയോ ചെയ്തു. എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു വീഡിയോ തന്നെയായിരുന്നു 👍
Thanks dear.. ❤❤💕💕💕
👍
Seeing machine brothar
Thank you so much എന്റെ കയ്യിലും ഉണ്ട് usha janam wonder stitch സാദാ stitch ചെയ്യും അല്ലാതെ ഇതിന്റെ ഒരു ABCD യും എനിക്കറിയില്ലായിരുന്നു വളരെ വിശദമായി പറഞ്ഞു തന്നതിന് ഒരു പാട് നന്ദി🙏🙏🙏
Welcomed dear 💕💕💕
Beginnersinu pattuo..normal machine polum njn use cheythittilla.enganaanu stitch cheyyaann polum ariyilla.ee type machine vaanganamennund.enikkapo ithu ingane padich use cheyyaan patto
എനിക്ക് ഒത്തിരി അറിയില്ല, നേരത്തെ ഉണ്ടായിരുന്നു, ഇപ്പോൾ ഉഷ വാങ്ങി, പക്ഷെ ബോബിൻ box ശരിയാകുന്നില്ല. നൂല് പൊട്ടി പോകുന്നു.. അതൊന്നു കാണിക്കുമോ?
Nhan 2 days munp kandathaa ee channel. kandathu muthal oro video um ingane kandu konde irikkunnu.. parayathe vayya nannai manassilavunnu...👍👍👍
Thanks dear 😍😍😍
Valareyadhigam sandhosham.ethra ariyathavarkum cheyan patunnatharathil paranju.Thank you
😍😍
Hallo saajitha. Etra clearayitta saajitha ellaam parannutharunnad. Valare usefullaan sajithayude oro vedeoyum. Same mechine thanneyaan naanum vangiyad. Idil oil kodukkunna vedeo koodi onnu kanikkamo sajithaa. Pleese
Thank you dear😍😍😍😍ഇതിനു ഞാൻ ഓയിൽ ഒന്നും യൂസ് ചെയാറില്ല... 2.. 3.. ദിവസം കൂടുമ്പോൾ വെറുതെ എങ്കിലും ഒന്നു സ്റ്റിച് ചെയ്യണേ
Njan ithuvare kandathil ettavum nalla video ❤👍🏼
Valare valare upakarapradham sajitha.... Bakiyulla foot engane use chyanm ennu ariyillairunnu.valare nandhi...
Welcome dear 😍😍😍
നന്നായി മനസ്സിലാക്കി തന്നു ഈ വീഡിയോ
ഇത്ത ഒരു പാട് ഇഷ്ട്ടം മായി നിങ്ങളുടെ അവതരണം thanks
Welcome dear
നല്ല അവതരണം നന്ദി !എനിക്കും ഒരെണ്ണം വാങ്ങണ മെന്നുണ്ട് എന്റെയടുത്ത് ഉള്ളത് ചെറിയ സിംഗിൾ മിഷിൻ ആണ് സ്റ്റിച്ചിംഗ് കഷ്ടം ആണ് ഇതിൽ നല്ല കനമുള്ള തുണികൾ സ്ററിച്ച് ചെയ്യാൻ പറ്റുമോ
നല്ല മിഷീൻ ആണ്.. ജീൻ സ്റ്റിച്ചു ചെയ്യാൻ പറ്റും..
Same to you
Chechi ee mechine pettennu keduvarumo. Keduvannal nammal mechine vangiya kadayil ninnu aluvarumo nannakkkan pls 🙏🙏 reply
നല്ല മെഷീനാണ്... കേടുവന്നാൽ നമുക്ക് ശരിയാക്കാൻ പറ്റും...
@@sajithascreation thanks
Hai chechi.... Good presentatio.oru karyam chothikate... Ithil banyan cloth stich cheyyamo??
Pattum.. Thanks dear 😍😍
നൂൽ sujichiyil കോർത്തു ശേഷ താഴെ ഉള്ള നൂല്യമായി എങ്ങനെ കണക്ട് ചെയുന്നത്
Superb super,clear explanation,
Sadha soochi anno upayogikjnath
Ma'am endey machine ndey threader knob thazey stuck aayitund release aavinilla what to do
ഇത്താ.. ee മെഷീൻ തുടർച്ചയായി 2 മണിക്കൂർ mathram use cheyyan പറ്റുള്ളൂ ennu kettittund.. sheriyano.. randu manikkoor stich ചെയ്തതിനു shesham kurachu time rest koduthal pinneed stich cheyyuvan പറ്റോ... plz reply.. enikk vangan aagraham und🙏
Plz reply
Plz Replay
Vagiyo
താങ്ക്യൂ ഡിയർ ❤
Njaaninnu vaangi
14000 aayi
Ee video kandittanu Noolu chuttiyathu
Thank you
🥰
Njanum shopil poi nokkiyirunnu 14250 iron box free next week vaganam
ee messeenil kattiyulla meterials stitch cheyyan pattumo. eadutaram tunikalum stich cheyyamo. adayad jeens silkcloth kattiyulla thunigalok cheyyamo. speed kuravano. oronninum vere vere needlano youse cheyyendad. plees reply cheyyamo
കട്ടിയുള്ള ക്ലോത്ത് സ്റ്റിച്ച് ചെയ്യാൻ പറ്റും
... ജീൻസും സിൽക്കും സ്റ്റിച്ചു ചെയ്യാൻ പറ്റും
സ്പീഡ് കുറവൊന്നുമില്ല... ഇല്ല സാധാ ഒരു സൂചി യൂസ് ചെയ്താൽ മതി
Super അവതരണം.. Details ആയിട്ട് പറഞ്ഞു തന്നു 🥰
❤️❤️❤️
പുതിയ machine vangi appo തന്നെ oil ചെയ്യണോ
Valare use full aaya vedio aanu nannayi karyangal paranju thannu,,, naan innale aanu e mession vangiyath,,,, kure vedios ithinte kandenkilum ningalude e vedios kandappozhanu enik karyangal kooduthal manassilayath
Thank you... 🥰🥰
kurti.churidar stich cheyamo
നല്ല ഉപയോഗപ്രദമായ വിഡിയോ ആയിരുന്നു നന്ദി
സ്കൂൾ കുട്ടികൾക്ക് ക്ലാസ്സെടുക്കുന്ന ഒരു feel😍
❤️
Hai dear വളരെ കൃത്യമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നതിന് thanks ❤️❤️❤️❤️❤️❤️
Welcome dear ❤❤
Hi... ithil net fabric stitch cheyyaan pattumo... plz reply
Pattum
വളരെ വ്യക്തമായി പറഞ്ഞു തന്നു. Thankyou.....
Welcome
Ith thudarchayayi use cheythillenghil complaint verumo
Illa
സൂപ്പർ ആയി വിശദീകരണം
ഹായിചേച്ചി എന്റെ കൈയിൽ ഇങ്ങനെത്തെ മിഷൻ ഉണ്ട് പക്ഷെ തയ്ക്കുമ്പോൾ മുമ്പോട്ട് പോകുന്നില്ല കാണിച്ച് തരാമോ
സ്റ്റിച്ചു ചെയാൻ അറിയുമോ... സ്റ്റിച്ച് ചെയ്യാൻ അറിഞ്ഞിട്ടും മെഷീൻ മുന്നോട്ടു പോകുന്നില്ല എന്നുണ്ടെങ്കിൽ ഒരു ടെക്നീഷ്യന് കാണിച്ചു നോക്ക്
നല്ലവതരണം മാഷാഅല്ലാഹ്
Avatharanam super👌🏻
Very useful video ❤❤
മെഷീനിൽ ഓയിൽ ഇടുന്നത് കാണിക്കാമോ.pls
Etha ഇ meshen വച്ചു എംബ്രോയിഡറി flower okke ചെയ്യുന്നത് കാണിക്കാമോ ഫ്രെയിം ഇട്ട്...??
ഞാൻ ഈ മിഷീൻ വാങ്ങിയതിനുശേഷം ആണ് ഇതിലെ ഓരോ എംബ്രോയ്ഡറിയും പഠിച്ചത്... അതുകൊണ്ടുതന്നെ എനിക്ക് ഫ്രെയിം ഇട്ട് ചെയ്യുമ്പോൾ നിങ്ങൾക്ക് പറഞ്ഞു തരാൻ മാത്രമുള്ള ഫിനിഷിംഗ് ആയി വരാറില്ല
നല്ല ഉപയോഗപ്രദമായ വീഡിയോ ആയിരുന്നു 👍👍👌
❤️❤️🥰
Idin evideyaan oil kodukkunnad? please reply
usefull..thankz.etra naalai e mechine use cheyyan thudangiyt..njan innanu e channel kaanunnad.sub cheiditund.likum.god bless u
Thanks dear... 10years ആയി... അതിനിടയിൽ ഒന്നുമാറ്റി പുതിയ മെഷീൻ വാങ്ങിയിരുന്നു... ഇതിപ്പോ വാങ്ങിയിട്ട് രണ്ടു വർഷമായി
ബാക്കിയുള്ള foot കൂടി പരിചയ പെടുത്തി തരുമോ
Ziz zag cheyyunath kanikamo fishing thred upayokich
ഞാൻ subscribe ചെയ്തു. എനിക്ക് ഈ മെഷീൻ ആണ്. സ്വന്തം ആവശ്യത്തിന് വാങ്ങിയതാണ്. ഇതിൽ ബനിയൻ ടൈപ്പ് മെറ്റീരിയൽ തയ്ക്കാൻ സാധിക്കുന്നില്ല. Stitch വീഴുന്നില്ല. കാരണം പറയാമോ? ഇതിന്റെ trouble shooting video ഇടാമോ?
ചില ബനിയൻ ക്ലോത്തുകൾ സ്റ്റിച്ചു ചെയ്യുമ്പോൾ ഇങ്ങനെ ഒരു പ്രോബ്ലം ഉണ്ടാവാറുണ്ട്.. അപ്പോൾ ഫസ്റ്റ് ഒരു പേപ്പർ വയ്ക്കുക എന്നിട്ട് അതിന്റെ മുകളിൽ ബനിയൻ ക്ലോത്ത് വച്ചതിനുശേഷം സ്റ്റിച്ചു ചെയ്തു നോക്കൂ കറക്റ്റ് ആയിട്ട് കിട്ടും
@@sajithascreation thank you
I bought it. Amazing one. Thank you for your video❤️❤️
Welcome dear ❤❤
ഹി ഒരു മെഷീൻ. വാങ്ങാൻ ആഗ്രഹം ഉണ്ട്. ഈ മെഷീന്റെ പവർ എങ്ങനെ യാ നല്ലം കറന്റ് ആവുമോ pls റിപ്ലേ
നല്ല മെഷീനാണ്... 👍 മിഷീനിന് ആയിട്ട് അങ്ങനെ കറണ്ട് പോകും എന്ന് എനിക്ക് ഇതുവരെ ഫീൽ ചെയ്തിട്ടില്ല
ആമസോണിൽ നിന്നും വാങ്ങാൻ പറ്റുമോ ഈ മെഷീൻ
Hi Ma’am, excellent description and well explained . Thanks so much .
Welcome dear
First like enteduth usha janome wonder stitch und ithe pole tanne anu
Thank you രണ്ടു മെഷീനും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല സെയിം ആണ്
അസ്സലാമു അലൈകും😊.. New subscriber..... Ippozan ഇങ്ങനെ ഒരു channel കണ്ടത്... ഞാനും ഒരു മെഷീൻ vaagan ആഗ്രഹിച്ചു ഇരിക്കാണ്... Inshah allah... ഡൌട്ട് ഒക്കെ ഇനി നിങ്ങളോട് ചോദിക്കലോ അല്ലേ... Valla പേർസണൽ condact കിട്ടോ... നിങ്ങളുടെ... Pattumegil മാത്രം... K massalaam 😊
വലൈകും മുസ്സലാം.. Thanks dear ...ഇന്ഷാ അല്ലാഹ്.. ❤എന്ത് ഡൗട്ട് ഉണ്ടെങ്കിലും കമെന്റ് ചെയ്‌തോളൂ റിപ്ലൈ തരാട്ടോ.. ❤
th-cam.com/video/Efdgl3_OFf0/w-d-xo.html
ചാനൽ ഞാൻ കണ്ടു... ഒരിക്കലും ലിങ്ക് ഷെയർ ചെയ്യാൻ പാടില്ല.. യുട്യൂബിലെ റൂളിന് എതിരാണ്
Ushayude wonder stitch enganeya nalladano
ഉഷയുടെ മെഷീൻ ഒക്കെ നല്ലതാണ് ചെറിയ ചെറിയ വേരിയേഷനെ പല മെഷീനുകളും തമ്മിലുള്ളൂ
begineers ethe nallathano....complaint varumo...atho saatha machine aano nallathe....plz reply
സാധാരണ മെഷീൻ പോലെ തന്നെ ഇത് നമുക്ക് യൂസ് ചെയ്യാൻ പറ്റും
ഫസ്റ്റ് ടൈം യൂസ് ചെയ്യുന്ന സമയത്ത് കുറച്ച് ശ്രദ്ധയോടെ യൂസ് ചെയ്താൽമതി..
എന്റെ അഭിപ്രായത്തിൽ നോർമൽ മെഷീനെക്കാളും എന്തുകൊണ്ടും നല്ലത് ഈയൊരു മെഷീനാണ് 👍
Stiching padikathavark basics ayitulla karyam paranju tharumo
Velvetcloth Janime machinil stich cheyyumbol tension etrayil idanam
Ellam kanichu thannu valare upagara pradham
Super 👌✌️
Conected 😊😊
ഇതിൽ embrdry work ചെയ്യാൻ oatto
embroidery ചെയ്യാൻ പറ്റുമോ അതിൻറെ foot പിടിപ്പിക്കാൻ പറ്റുമോ?
Embroidery ചെയാൻ പറ്റും..
Thank you somuch😍😍😍❤️❤️
Ittaa order edduthu stiching chayyan umbrella machine annoo nallath attoo yee machine anno nallath
Hlo mam ഇതിൽ net തുണി അടിക്കാൻ പറ്റിലെ
Pls reply
Pattum
T shirt okk thaikkumbo entheelum അഡ്ജസ്റ്റ് cheyyan undo
Illa
Eee tention okke eethokke sahajaryathilaanu adjust cheyyandath ennokke oru video cheyyo
Endelum table top mechine anu.joci 2200.ethu pole ulla ella mechine lum embroidery cheyyan pattumo
ഏതാണ്ട് ടേബിൾ ടോപ്പ് മെഷീനുകളുടെ ഫംഗ്ഷൻസ് ഒക്കെ കോമൺ ആയിട്ട് ഒരുപോലെയാണ് .. ഒരു കമ്പനി മാറുന്നതിനനുസരിച്ച് കുറച്ചു വ്യത്യാസങ്ങൾ ഉണ്ടാവും എന്നേയുള്ളൂ
Kattiyullathum kattikuranjathum thayikavo
ആ ജീൻസ് ഒക്കെ നമുക്ക് ചെയ്യാൻ പറ്റും
എനിക്ക് വാങ്ങാൻ ആഗ്രഹമുണ്ട് ഉഷ ആണോ singer ആണോ വാങ്ങാൻ നല്ലതു pleas replay
എനിക്ക് ഉഷയാണ് ഒന്ന് കൂടി നന്നായി തോന്നിയത്
Nte ee mechin stuck ane kure nalay use cheythitt athodavum ini ippo ntha cheyndath ariyunna arelum undagi pls rply
എനിക്ക് അതിനെ കുറിച് അറിയില്ല.. ആർക്കെങ്കിലും അറിയുമോ.. എങ്കിൽ പറഞ്ഞു കൊടുക്കണേ... ഞാൻ കമെന്റ് പിൻ ചെയ്യാം
Service centeril kondu povu
ഹായ് സാജിത പകൽ സമയങ്ങളിൽ ഇതിൻ്റെ ലൈറ്റ് ഓഫ് ചെയ്തിടാനാവുമോ ഒന്നു പറഞ്ഞു തരോ
ഇല്ല.. ലൈറ്റ് ഓഫ് ചെയാൻ പറ്റില്ല... ലൈറ്റ് ഇല്ലാതെ സ്റ്റിച്ചു ചെയാൻ പറ്റില്ല
@@sajithascreation thank u dear..
Wonder stitch നല്ലദാണൊ
👍👍
Supper itha nallonam manasilaki tharunud thanks
🥰🥰🥰🥰
ഈ മെഷീൻറ്റെ ഫീഡിങ്ങ് ഡോഗ് റിമൂവ് ചെയുന്നത് എങ്ങനെ ആണ്. ഒന്ന് പറയാമോ
എങ്ങനെ ബനിയൻ സ്റ്റിച്ച് ചെയ്യാം usha janome allure ഉപയോഗിച്ച് .
Pls ഒന്ന് കാണിച്ചു തരുമോ .
Usually banian സ്റ്റിച്ച് ചെയ്യുമ്പോൾ cloth ചുളുങ്ങി പോകാറുണ്ട് .
Okay
ഇത് എവിടെ നിന്ന് ആണ് വാങ്ങിയത്. ഓൺലൈൻ ആണോ
Gathering foot ithinte koode kittumooo??
Nice video sister superb 👌👌👌 thanks for sharing sister
oronu paranju kanikumbo camera athilude move akanam
Overlock chayumbol clothinte nalla sidilano wrong sidilano stich chayendath
Wrong സൈഡിൽ
ഈ മെഷീനിൽ ഫ്രിൽ ഇടാൻ വേറെ ഫുട് അനോ use അകുനത് please reaple
അല്ല.. സ്റ്റിച്ചിങ് ലെങ്ത് കൂട്ടിവെച്ചിട്ടും.....അതല്ല എന്നുണ്ടെങ്കിൽ zig zag സ്റ്റിച്ച് വെച്ചിട്ടും നമുക്ക് ഫ്രിൽ ചെയ്യാം
Ore sewing machine recommend cheyyamo rate kurch koode kurannath aayal nannayirunu
അങ്ങനെ എനിക്കറിയില്ല.... ടേബിൾ ടോപ്പ് മെഷീൻ ഏതാണ്ട് 10, 000 മുകളിൽ വരും
Available here it is 11900
E meshinte vela yatharayan
Ithil ithra manikkoor mathrame ubayogikkan pattu ann undo
അങ്ങനെയില്ല പക്ഷേ തീർച്ചയായിട്ട് യൂസ് ചെയ്യുന്നത് അത്ര നല്ലതല്ല
@@sajithascreation thankyou ningale vedio kandu use akkan thudanghi Onnum ariyillayirunnu
ഇൗ മെഷീനിൽ overlock ചെയ്യാൻ പറ്റുമോ
കുറച്ച് okay ചെയ്യാൻ പറ്റും
th-cam.com/video/_bolQDfc_KU/w-d-xo.html
ഓവർലോക്ക് കഴിയുമോ
Useful video.... Thanks to spare.... 👍👍👍👍
Bobinile nule ketukooduiyal enth cheyana
ബോബിനിൽ ആണോ കെട്ടു കൂടിയത്.... അതോ മെഷീൻ നിൻറെ ഉള്ളിൽ ആണോ.... bobin ഇടുന്ന സ്പെയ്സിൽ???
@@sajithascreation bobinil.epo sariyayi.. stiching padikuvanu.your blog is my inspiration.. inshallah
Thank you so much for your support..
Okay... എപ്പോഴും സപ്പോർട്ട് ഉണ്ടാവും എന്ത് സംശയം വേണമെങ്കിലും ചോദിക്കാം
.
Eeee Machinil noolu kuduggiyaal eggane remove cheyyukka
ഈ മിഷീൻ ഉപയോഗിച്ച ബട്ടൺ stich ചെയ്യാൻ പറ്റുമോ
Pls replay 👍🏻👍🏻👍🏻👍🏻
പറ്റും.. പക്ഷെ എങ്ങിനെ ആണ് ചെയേണ്ടത് എന്ന് എനിക്ക് അറിയില്ല.☺️☺️
Thykkanonnum ariyathayalk We machine kond Padilla pattumo?😄
ഇത് വളരെ നല്ല ഒരു മെഷീൻ ആണ്.... അത്യാവശ്യം ഒരു നോർമൽ മെഷീൻ എങ്ങനെ യൂസ് ചെയ്യാം എന്ന് അറിഞ്ഞിരിക്കുന്നത് നന്നായിരിക്കും.
ഒട്ടും അറിയില്ല എന്നുണ്ടെങ്കിൽ മീനിനെ കുറിച്ച് അറിയുന്ന ആരോടെങ്കിലും ഒന്ന് കാണിച്ചു തരാൻ പറയുക..അതിനുശേഷം യൂസ് ചെയ്യുന്നതായിരിക്കും നല്ലത്
E machinil velvet thaikumvol chulugipogunnu pinnay nool pottunnu atenta
അങ്ങിനെ ഒരു പ്രശ്നം എനിക്ക് ഉണ്ടാവാറില്ല.. എന്തുകൊണ്ടാണ് ഇങ്ങനെ വരുന്നത് എന്ന് അറിയില്ല..
നിങ്ങൾ സ്റ്റിച്ചു ചെയ്യുന്ന സമയത്ത് ഫസ്റ്റ് പേപ്പർ വെച്ചിട്ട് അതിന്റെ മുകളിൽ ക്ലോത്ത് വെച്ച് സ്റ്റിച്ചു ചെയ്തു നോക്കൂ 😍😍 അതുപോലെ സൂചി ഒന്ന് മാറ്റി നോക്കൂട്ടോ 😍😍
Nannaayitt paranju thannu tto. Review kollaam
Thanks😍
Usha allure um usha jenome dream um thammil ulla difference parayumo
ഞാൻ മനസ്സിലാക്കിയത് വെച്ച് വലിയ വ്യത്യാസമൊന്നുമില്ല... കാണാൻ ചെറിയൊരു വ്യത്യാസമുണ്ട് അത്രേയുള്ളൂ
Mechine ethokke stichess undennum athu engine upayogikkanamennum manassilakki tharunna cd ethinte koode kittiyarunno
ഇല്ല
Thankyou useful vedeo
🥰🥰🥰❤️
Idhil baniyan cloth adikan patumo
പറ്റും
Very useful❤
Nice video. Very helpful. Thank u
ഇതിനു സ്പീഡ് കുറവാണോ.. Double mechine വെച്ചു compare ചെയ്യണേൽ???
Speed കുറച്ചു കുറവായിരിക്കും..
സ്പീഡ് കൂട്ടാൻ പറ്റുമോ 😔
Njaan ee machine vaangan aagrahikkunnu. Vaangichal pani kittumo ? Double machine vaangano adho idh aano nalladh? Pls replay
ഇത് നല്ലൊരു മെഷീനാണ്... ഒത്തിരി സ്റ്റിച്ച് ഇതിലുണ്ട്... നമുക്ക് വേണമെങ്കിൽ എംബ്രോയ്ഡറി ചെയ്യാം... എനിക്ക് ഏറ്റവും കംഫർട്ടബിളായി തോന്നിയിട്ടുള്ള ഒരു മെഷീൻ ആണ്..
പണിയൊന്നും കിട്ടില്ല.. ഇതിനു മുന്നേ ഇതുപോലുള്ള ഒരു മെഷീൻ യൂസ് ചെയ്തിട്ടില്ലെങ്കിൽ.. ഷോപ്പിൽ നിന്ന് തന്നെ അവരെ കൊണ്ട് എല്ലാം ഡീറ്റെയിൽസും... ചോദിച്ചു അറിഞ്ഞു അവിടെനിന്ന് സ്റ്റിച്ചു ചെയ്തുനോക്കുകയും ചെയ്യണം..
Bobin case is not common
ഉഷാ ജാനോം , ഉഷാ ജാനോം അല്ലൂർ ഇതിൽ ഏതാണ് നല്ലത്
വളരെ നല്ല വീഡിയോ
Overlock സിസ്റ്റം ഉണ്ടോ pls റിപ്ലൈ
ചെയാം.. ഈ വീഡിയോ കണ്ടു നോക്കു
th-cam.com/video/_bolQDfc_KU/w-d-xo.html
Jeen stitching cheyyan pattumo
പറ്റും
Hi, idili enna upayogikkanam illalloo
എണ്ണ ഉപയോഗിക്കണമെന്നില്ല