അലോഷി പാടുകയാണ്.. പ്രണയത്തെക്കുറിച്ച്,വിരഹത്തെക്കുറിച്ച്, വിപ്ലവത്തെ ക്കുറിച്ച്

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 27

  • @royjoseph3774
    @royjoseph3774 2 ปีที่แล้ว +4

    He's wonderful. Especially his Viplava Ganangal

  • @നിലപാട്-ഹ4പ
    @നിലപാട്-ഹ4പ 3 ปีที่แล้ว +4

    അലോഷ് അഭിനന്ദനങ്ങൾ ഇനിയും മുന്നോട്ട് 👍

  • @renjirjoseph5059
    @renjirjoseph5059 3 ปีที่แล้ว +2

    അഭിനന്ദനങ്ങൾ, അലോഷി

  • @عبدالسلامالعبدالسلام-د7د

    അലോഷിയുടെ കുടുംബത്തെ കുറിച്ചറിയാൻ ആഗ്രഹമുണ്ട് ❤

  • @prashobkkk3616
    @prashobkkk3616 3 ปีที่แล้ว

    ഒരുപാട് ഇഷ്ടം ❤❤❤

  • @hamsamp7496
    @hamsamp7496 2 ปีที่แล้ว +1

    ആഹാ എന്തോരു ആനന്ദം പകരുന്ന ഗസൽ

  • @sulfeekermadayi8733
    @sulfeekermadayi8733 2 ปีที่แล้ว

    പ്രിയപ്പെട്ടവൻ ❤️

  • @62gkm
    @62gkm 3 ปีที่แล้ว

    I love this guy!

  • @shinystanly5394
    @shinystanly5394 2 ปีที่แล้ว

    👍🏻👍🏻🙏🏻🙏🏻

  • @ummernp5726
    @ummernp5726 3 ปีที่แล้ว

    👍👍👍👍

  • @lesinlesin1782
    @lesinlesin1782 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🥰🤝

  • @lesinlesin1782
    @lesinlesin1782 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️

  • @snehithchandran5050
    @snehithchandran5050 3 ปีที่แล้ว

    Inn nerit kettu😍😍

  • @thepappanavan
    @thepappanavan 3 ปีที่แล้ว

    👏

  • @donbosco337
    @donbosco337 2 ปีที่แล้ว

    ❤️

  • @gopivv6468
    @gopivv6468 8 หลายเดือนก่อน

    നിങ്ങൾ പാർട്ടി പാട്ടുകൾ പാടാൻ തുടങ്ങിയാൽ ഒന്നിനും കൊള്ളാതാകും.

  • @ovthaju4941
    @ovthaju4941 3 ปีที่แล้ว

    ..

    • @Suseelakc
      @Suseelakc 2 ปีที่แล้ว

      താങ്കളുടെ പാട്ടുകൾ ഒത്തിരി ഇഷ്ടം ഒന്ന് ചോദിച്ചോട്ടെ താങ്കൾ ഞങ്ങളുടെ കമന്റുകൾ വായിക്കാറുണ്ടോ സമയം കണ്ടെത്താറുണ്ട് അതോ ഞങ്ങൾ വെറും പേപ്പറിൽ എഴുതി വിടുന്നത് പോലെയാണ് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് താങ്കളുടെ എളിമ തനി.നാടൻ ശൈലി ഒത്തിരി ഇഷ്ടമാണ് സഖാവേ താങ്കളുടെ ഈ കലാ വിരുന്നിന് ഒട്ടും ആർഭാടമില്ലാത്ത സ്റ്റേജ് താഴെയിരിക്കാൻ പോലും താങ്കൾക്ക് മടി കാണിക്കാത്തനല്ല മനസ്സ് ഇന്നത്തെ കാലം വെച്ച് നോക്കിയാൽ വസ്ത്രധാരണം തനി നാടൻ സ്റ്റൈൽഒത്തിരി ഇഷ്ടമാണ് സഖാവേ ഒത്തിരി ഇഷ്ടമാണ്. കവിയും വിപ്ലവവും എല്ലാം താങ്കളുടെ ഉള്ളിൽ നിന്ന് കത്തി ജ്വലിക്കുകയാണ്. ഞങ്ങളുടെ ഹൃദയങ്ങളിൽ ഈ ഗാനങ്ങൾ എല്ലാം ആഞ്ഞടിക്കുമ്പോൾ സന്തോഷത്തിന്റെ നിർവൃതിയിൽ സഖാക്കൾ മുങ്ങുകയാണ്, 💯 100 ആയുസ്സ് വരെ ജീവിക്കട്ടെ താങ്കൾ താങ്കളുടെ തങ്കമൊഴികൾക്കും. ഹലോ സഖാവേ ഞാനും ഒന്ന് പാടിക്കോട്ടെ....... 100 ആയുസ്സുകൾ 100 ആയുസ്സ് കൾ ഞങ്ങളുടെ അലോഷ്യസ് സഖാവിന് നൂറായി സുകൾ .💯 കമന്റുകൾ വായിക്കണം മറുപടി നൽകണം, ലാൽസലാം സഖാവേ. അഭിനന്ദനങ്ങൾ. ഒപ്പം നൂറു നൂറു അഭിവാദ്യങ്ങൾ. 🙏🙏🙏🙏🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👏👏👏👏👏👏

  • @sonyjohnson6966
    @sonyjohnson6966 ปีที่แล้ว

    ഇതാണ് മലയാളിയുടെ ഗസൽ...ഗസലിനെ തെറ്റിദ്ധരിപ്പിക്കുന്ന മലയാളി ഗായകർ

    • @rafikandakkai
      @rafikandakkai 7 หลายเดือนก่อน

      പണ്ഡിതൻ 😂

    • @sonyjohnson6966
      @sonyjohnson6966 7 หลายเดือนก่อน

      @@rafikandakkai yes Panditologist

  • @Suseelakc
    @Suseelakc 2 ปีที่แล้ว

    ഒരു അസ്സമാന്യ കഴിവ് ദൈവം അറിഞ്ഞു നൽകിയത് താണ്കത്തിജ്വലിക്കട്ടെ. അലോഷി സഖാവേ ഒന്ന് ചോദിച്ചോട്ടെ. താങ്കളുടെ പാട്ടുകൾ എല്ലാം യൂട്യൂബിൽ കൂടിയാണ് ഞാൻ കേട്ടത്. ഏതോ ഒരു വേദിയിൽ താങ്കൾ ആർമോണിസിനോട് എന്തവാ ചോദിച്ചത്. പാട്ട് കഴിയുമ്പോൾ എനിക്ക് ഉന്മേഷം പകരാൻ ഒരു പഗ് ആണോ. അല്ല ഒരു സംശയം ചോദിച്ചതാ തെറ്റാണെങ്കിൽ ക്ഷമിക്കണം. അതും ഞങ്ങൾക്ക് ഇഷ്ടം തന്നെ. എന്തൊരു ശബ്ദം അതിനെക്കാൾ കൂടുതൽ തങ്ങളുടെ മുഖത്തിന് വരുന്ന മുദ്രകൾ. പാട്ടും മുഖ മുദ്രയും ആവേശം കൊള്ളിക്കുന്നത് തന്നെ

    • @Suseelakc
      @Suseelakc 2 ปีที่แล้ว

      മുൻപ് ഞാൻ കുറിച്ചകമന്റിൽ പ്രിന്റിങ്ങും മിസ്റ്റേജ് ഉണ്ട് ക്ഷമിക്കണം. 💯 അഭിവാദ്യങ്ങൾ അലോഷി അഭിവാദ്യങ്ങൾ. 👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹👏👏👏👏👏👏👏👏👌👌👌🫀🌹🌹🌹🌹

  • @sindhudevsindhudevan9688
    @sindhudevsindhudevan9688 ปีที่แล้ว

    നാറിയ പ്രസ്ഥാനം ത്തിൽ pravarticunu എന്ന പോരായ്മ മാത്രം

  • @mohammedshameer3802
    @mohammedshameer3802 2 ปีที่แล้ว

    👍👍👍❤❤❤