38 വര്‍ഷങ്ങള്‍ക്കുശേഷം റഹ്‌മാനും ബാബുആന്റണിയും | RAHMAN | BABUANTONY| ONAM SPECIAL | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • #rahman #babuantony #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Omuru
    Alan Sabu
    Shafeek Kuthanur
  • บันเทิง

ความคิดเห็น • 89

  • @melbinronaldo8522
    @melbinronaldo8522 10 วันที่ผ่านมา +56

    ഇവരെല്ലാം നിറഞ്ഞുനിന്ന മലയാള സിനിമ കാലംവേറെ ലെവൽ ആയിരുന്നു

    • @ravisharavi6153
      @ravisharavi6153 9 วันที่ผ่านมา +1

      Yes, undoubtedly

    • @akhil14887
      @akhil14887 22 ชั่วโมงที่ผ่านมา

      അത് തിരിച്ചു വരുമോ വരട്ടെ...❤

  • @Shankumarvijayan3897
    @Shankumarvijayan3897 9 วันที่ผ่านมา +45

    റെഹ്മാൻ റൊമാന്റിക് ഹീറോ ആയിരുന്നു എങ്കിൽ മലയാളം സിനിമയിലെ റിയൽ ആക്ഷൻ ഹീറോ അത് ബാബു ആന്റണി മാത്രമാണ്. ❤❤

  • @ttxff4564
    @ttxff4564 8 วันที่ผ่านมา +25

    2 പേരും എനിയ്ക്ക് ഇഷ്ട്ടപ്പെട്ട നടൻറഹ്മാൻ
    ബാബു'❤❤❤

  • @jaikrishnanjai7858
    @jaikrishnanjai7858 7 วันที่ผ่านมา +13

    ആരെയും ഉപദ്രവിക്കാനും പാരവെക്കാനും പോകാത്ത രണ്ട് stars❤️❤️🔥🔥 No Nepotism അതുക്കെ കൊണ്ട് കുറെ സിനിമകൾ മിസ്സ് ആയി 🙏🙏💪💪🔥

  • @GobakumarGobu
    @GobakumarGobu 8 วันที่ผ่านมา +17

    2ആളും നല്ല വ്യക്തിത്വം ❤❤

  • @moossan7983
    @moossan7983 10 วันที่ผ่านมา +45

    അടുത്ത സൂപ്പർസ്റ്റാറും മെഗാസ്റ്റാറും റഹ്മാൻ തന്നെ ഇനി മലയാള സിനിമ ബാബു ആന്റണി റഹ്മാനും നയിക്കട്ടെ

    • @abvll5049
      @abvll5049 9 วันที่ผ่านมา +1

      mayathil

    • @FreethinkerEmu
      @FreethinkerEmu 9 วันที่ผ่านมา

      😅

    • @joshithomas3040
      @joshithomas3040 9 วันที่ผ่านมา +5

      ഇവർ നിറഞ്ഞാടിയിരുന്ന-
      ഒരു
      "കാലം' '' ഉണ്ടായിരുന്നു
      മലയാള സിനിമയിൽ ...
      ❤❤❤❤❤❤❤

    • @sathishsivanarayanan7788
      @sathishsivanarayanan7788 6 วันที่ผ่านมา +1

      പോടാ അവരുടെ കാരിയർ തീർന്ന്, rehaman നല്ല അഭിനയം ആണ്, ആ കാലത്തു അദ്ദേഹത്തെ ആരും വളർത്തിയില്ല, നല്ല ക്യാരക്ടർ കൊടുത്തില്ല, വില്ലൻ ആയ വന്ന ബാബുഅന്റണി പിന്നെ hero ആയി, same ക്യാരക്ടർ സിനിമ വന്നത് കൊണ്ട് പിന്നെ പൊളിഞ്ഞു, അവർക്ക് ഐഡിയ ഇല്ലാതെ പോയ്യി, ദിലീപ് പോലെ ഒരു kokkas illathe poyi, ippol puthiya nadanmar അവരുടേതായ ടെക്നിക്കൽ ക്യാരക്ടർ ചെയ്യാൻ അറിയാം, ഇവരെ othuki, ഇനി പാട് ആണ്

  • @muhammadadnan5338
    @muhammadadnan5338 6 วันที่ผ่านมา +7

    സബാഷ് 👌റഹ്‌മാൻ ഉള്ള് തുറന്ന് സംസാരിക്കുന്ന ഒരു നടൻ ഇന്നേ വരെ ഒരു മോഷം ഫിലിം ലൈഫ്യിൽ ചീത്ത പ്പേർ ഉണ്ടാക്കിയില്ല നല്ല ഒരു കോളിറ്റി ഉള്ള ആക്ടർ ഈ ചാനൽ കണ്ടപ്പോൾ ഈ നടൻ നമുക്ക് നല്ല സമയങ്ങളിൽ നഷ്ട്ടപെട്ടു പോയി ഇനി മുതൽ റഹ്‌മാൻക്ക് നല്ലത് വരട്ടെ അതു പോലെ ബാബു ആന്റണി ഇവർ ഒക്കെ സിനിമയിൽ തുടർന്ന് അവരുടെ സിംഹസനനം തിരിച്ചു പിടിക്കട്ടെ

  • @princenayarambalam816
    @princenayarambalam816 10 วันที่ผ่านมา +14

    മനോഹരമായ ഇന്റർവ്യു ❤️❤️❤️

  • @khalidck6930
    @khalidck6930 2 วันที่ผ่านมา +1

    രണ്ട് പേരും അഹങ്കാരമില്ല നല്ല നടൻമ്മാരാണ് അഭിനയിക്കാൻ കഴിവുള്ളവരാണ് നല്ല സിനിമകൾ ഇനിയും വരട്ടേ നിങ്ങൾക്ക് രണ്ട് പേർക്കും❤❤❤❤

  • @ShinuIssac
    @ShinuIssac 10 วันที่ผ่านมา +30

    ❤❤️❤️റഹ്മാൻ ❤️ബാബു ആന്റണി ❤️❤️❤️❤️❤️

  • @anishkarichery536
    @anishkarichery536 10 วันที่ผ่านมา +22

    1995-96 ൽ ഏഴാം ക്ലാസ്സില് ഒരു ദിവസം നമ്മുടെ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് A.K Babu Antony ന്ന് ഉത്തരം പറഞ്ഞ ഒരു പെൺകുട്ടി ഉണ്ടായിരുന്നു ക്ലാസ്സില് . അന്ന് AK Antony ആയിരുന്നു മുഖ്യമന്ത്രി😀

  • @kamarudheenpayyannur4153
    @kamarudheenpayyannur4153 9 วันที่ผ่านมา +10

    ആരുടെയൊക്കെയോ ഇടപെടലിൽ ഫീൽഡ് out ആകേണ്ടിവന്ന റഹ്മാൻ.. ഒരു പക്ഷെ അന്ന് തമിഴിലേക്ക് പോയിരുന്നില്ലേൽ ഒരു super star കൂടി ജനിക്കേണ്ടതായിരുന്നു

  • @fayistla4036
    @fayistla4036 6 วันที่ผ่านมา +3

    Romantic hero Rahmankka 🥰Action King Babu chettan 🥰ചെറുപ്പത്തിൽ ബാബു ചേട്ടൻ ആയിരുന്നു 90's kids ന്റെ ആക്ഷൻ hero. പടത്തിൽ ബാബു ചേട്ടൻ ആണ് നായകന്റെ ഒപ്പം എന്ന് അറിഞ്ഞാൽ കിട്ടുന്ന ഒരു ആവേശം അത് വേറെ ലെവൽ ആയിരുന്നു 🥰🥰🥰🥰🥰🥰

  • @muhammedka7716
    @muhammedka7716 9 วันที่ผ่านมา +21

    രണ്ട് . പേരും. ഗിവാൻ . ടെയിക്ക് . സൂപ്പർ. ഇങ്ങനെയാവണം. റഹ്മാൻ . ബാബു .. താര ജോഡി.ഗുഡ്. ലക്ക് .🙏🌹👌

  • @sunilthomas5450
    @sunilthomas5450 10 วันที่ผ่านมา +11

    Rahman Babu Antony combo poli

  • @kammukammupandikasala2419
    @kammukammupandikasala2419 7 วันที่ผ่านมา +6

    എവർ ഗ്രീൻ സൂപ്പർ സ്റ്റാർ റഹ്‌മാൻ ⭐ബ്ളാക്ക് ബെൽറ്റ് ഫോർത് ബാബു ആന്റണി 🔥

  • @milesh3484
    @milesh3484 8 วันที่ผ่านมา +6

    റഹ്മാൻ ഒരു അടിപൊളി മനുഷ്യൻ ആണ് വളരെ cool ആയിട്ടുള്ള മനുഷ്യൻ ആരും ഇഷ്ട്ടപെട്ടു പോകും അതുപോലെ babu ആന്റണി യും ❤

  • @AbduRaheem-f3m
    @AbduRaheem-f3m 8 วันที่ผ่านมา +3

    റഹ്മാൻ ബാബു ആന്റണി ഇഷ്ടപ്പെട്ട നടൻ മാർ❤❤❤

  • @SajinaSajir-cb5ce
    @SajinaSajir-cb5ce 10 วันที่ผ่านมา +6

    Evergreen Legend Rahman Sir 🔥

  • @abduljaleelmk3380
    @abduljaleelmk3380 9 วันที่ผ่านมา +10

    യൂട്യൂബ് തുറന്നാൽ എല്ലാറ്റിലും നിറഞ്ഞു നിൽക്കുന്നു ബാഡ് ബോയ് റഹ്മാൻ ക്ക 😂❤️

    • @ravisharavi6153
      @ravisharavi6153 9 วันที่ผ่านมา

      Athippo anganeyanallo in this era, when a cinema gets released, channels will be flooded with promotional interviews..😂😂😂

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 6 วันที่ผ่านมา +3

    2 പേരെയും ഒരുപാടിഷ്ടം

  • @firosbabu7538
    @firosbabu7538 6 วันที่ผ่านมา +2

    ഈ rahman ഒരു കാലത്ത് പെൺകുട്ടികളുടെ ക്രഷ് ആണ്

  • @nirjasp
    @nirjasp 10 วันที่ผ่านมา +5

    Congratulations Suresh your remarkable interview with the legendary actors **Rahman** and **Babu Antony**! Bringing together two iconic figures from South Indian cinema, the interview not only highlighted their journeys but also showcased your excellent hosting abilities. engaging questions and effortless rapport with both actors made the conversation insightful and enjoyable for viewers. Wishing Suresh more such success in future endeavors!

    • @ravisharavi6153
      @ravisharavi6153 9 วันที่ผ่านมา

      Suresh Kumar likewise interviewer should take interview of these legends, otherwise it’ll be kiddish interview..

  • @manojthomas9359
    @manojthomas9359 2 วันที่ผ่านมา

    Evergreen actor Rahman. My childhood favourite.

  • @rozario153
    @rozario153 8 วันที่ผ่านมา +2

    ഓൾഡ് ജനറേഷന്റെയും ന്യൂജനറേഷന്റെയും ചക്കര കളാണിവർ ❤😅.. ഇവരുടെ തിരിച്ചുവരവ് ആഘോഷിക്കുന്നുപുതു തലമുറ.. ലാലേട്ടനെയും മമ്മൂട്ടിയുടെയും karismayil മുങ്ങിപ്പോയ ഇവർ.. മുന്നേറട്ടെ...

  • @PraveenPraveen-ys9wv
    @PraveenPraveen-ys9wv วันที่ผ่านมา

    Babu chettan ,Rahman ekka ❤❤❤❤❤❤❤❤❤❤

  • @pmpmp570
    @pmpmp570 16 ชั่วโมงที่ผ่านมา

    ഇനിയങ്ങോട്ട് രണ്ട്പേർക്കും ഇടക്ക് ഇടക്ക് സിനിമകൾ വരണം

  • @Akhila-jq5lv
    @Akhila-jq5lv 9 วันที่ผ่านมา +2

    Rahman and Baby Antony ❤❤❤

  • @shineykuruvilla4264
    @shineykuruvilla4264 5 วันที่ผ่านมา

    2 stars 🌟 in 1 frame 😍 what more can anyone dream of !! ❤way way to go my favourites 😍 !!

  • @jeenathomas3935
    @jeenathomas3935 9 วันที่ผ่านมา +2

    Rahman❤❤❤❤❤❤❤❤❤

  • @abdulrahmannv5589
    @abdulrahmannv5589 6 วันที่ผ่านมา

    റഹ്മാന്നും വിനീതും ഒന്നിച്ചുള്ള ഒരു സിനിമ അതാണ് എന്റെ swpr

  • @joejoseph-qi2dj
    @joejoseph-qi2dj 3 วันที่ผ่านมา

    Super combi..❤❤

  • @ravisharavi6153
    @ravisharavi6153 9 วันที่ผ่านมา +2

    What babu chettan said is correct- rahman chettan & Nasir sir is very talented & versatile actor, an actor who has extreme range. But he was not given versatile role to prove his talent…

  • @ripplesdesigning895
    @ripplesdesigning895 6 วันที่ผ่านมา +1

    Raddu pereyum kaanumbol oru valatha madhuramulla vedana. Onum parayaan kittunila Raddupereym orupaaaad ishttaaanu. Entey kuttikalagal ourmavarunu. Kureykaalam arayathey kazhinju poyi💕🌸🥲

  • @SreeDharan-w7w
    @SreeDharan-w7w 3 วันที่ผ่านมา

    Both of u have goldan chances is coming wait and see.god will bless u sure.

  • @sojojoy3026
    @sojojoy3026 8 วันที่ผ่านมา +1

    Old is gold ❤❤

  • @ragesha4003
    @ragesha4003 7 วันที่ผ่านมา

    കോട്ടയത്ത് ബാബു ആന്റണി മത്സരിക്കണം ❤

  • @hareeshtp7530
    @hareeshtp7530 7 วันที่ผ่านมา

    Iverakatte ini super starum megastarum. ❤❤❤❤❤❤❤❤❤.

  • @RazilRazilmon
    @RazilRazilmon 8 ชั่วโมงที่ผ่านมา

    2.Peerum.istam.♥️♥️👍👍

  • @sandeepthundikandy8671
    @sandeepthundikandy8671 6 วันที่ผ่านมา +1

    Chilambu released in 1986 😅, 38 years 😅

  • @mmstar0007
    @mmstar0007 10 ชั่วโมงที่ผ่านมา

    ചിലമ്പ് മൂവി ❤❤❤❤ peak level ❤

  • @kmkumaradoor6509
    @kmkumaradoor6509 6 วันที่ผ่านมา

    നമസ്കാരം എനിക്ക്ഒരുപാട് ഇഷ്ടമുള്ള രണ്ട് നടന്മാരാണ് നിങ്ങൾ നിങ്ങൾക്ക് മലയാള സിനിമയിൽ അവസരം കുറഞ്ഞുപോയത് എങ്ങനെയാണെന്ന് നിങ്ങളുടെ അഭിമുഖം കണ്ടപ്പോൾ മനസ്സിലായി എന്നാണ് സിനിമ റിലീസ് ആകുന്നത് ഇങ്ങ ദുബായിൽ നിന്നും ഒരു സഹോദരന്റെ എല്ലാ ആശംസകളും 💞💞🥰🥰💞🥰🥰

  • @muhammedashraf7491
    @muhammedashraf7491 6 วันที่ผ่านมา +2

    ഇവരൊക്കെ, ഉണ്ടങ്കിൽ എന്നും, മലയാളസിനിമയുടെ പ്ര ധാപ്പ കാലം,ഇനിയും,റെഹ്‌മാനും, ബാബു ആന്റണി യും, കോമ്പോ, മലയാളത്തിൽ, വേണം

  • @abdussalimputhanangadi7909
    @abdussalimputhanangadi7909 7 วันที่ผ่านมา +2

    ഒരു മധുരകിനാവിൻ ലഹരിയിൽ എങ്ങോ കുട മുല്ല പൂവിരിഞ്ഞു ever ഗ്രീൻ

  • @T_R_D_369
    @T_R_D_369 10 วันที่ผ่านมา +4

  • @ponnasvibes
    @ponnasvibes 9 วันที่ผ่านมา +1

    2 perum ❤❤❤❤

  • @mohamoodnottanveedu6881
    @mohamoodnottanveedu6881 6 วันที่ผ่านมา

    Thanks from dubai

  • @kunjumon5
    @kunjumon5 8 วันที่ผ่านมา

    Rahman and babu antony❤❤❤

  • @kaderchoori7733
    @kaderchoori7733 10 วันที่ผ่านมา +3

    ❤❤❤❤❤

  • @lazeberg5913
    @lazeberg5913 9 วันที่ผ่านมา

    Enikk pandokke Rahman babu Antony thammil maari pokumarunnu, especially when I watched the movie Black ❤

    • @ravisharavi6153
      @ravisharavi6153 9 วันที่ผ่านมา +1

      In my amma’s case also, same thing

  • @ushakrishna9453
    @ushakrishna9453 8 วันที่ผ่านมา

    Both of congratulations ❤❤❤

  • @ManojDivakarYuvan
    @ManojDivakarYuvan 9 วันที่ผ่านมา

    ഇവരെ 2ഉം ഇഷ്ടം ആണ്

  • @sandeepthundikandy8671
    @sandeepthundikandy8671 6 วันที่ผ่านมา

    When I met Rehaman he was a big fellow in 1985 & was a really naughty kid but now he looks very different 😅

  • @manojmathew5377
    @manojmathew5377 7 วันที่ผ่านมา

    Veedum vasntham❤❤❤

  • @jayalakshmib8452
    @jayalakshmib8452 8 วันที่ผ่านมา +1

    Rehman ennum cheruppam.Rehmane kandappol KANAMARAYATHE enna cinema orma vannu.monum Sobhanaum koodi ulla,combination orikkalum marakkan pattunnilla.Randu perkins ella nanmakalum nerunnu.

  • @smrp9695
    @smrp9695 9 วันที่ผ่านมา

    Chilamb star🎉🎉

  • @shanushanu1996
    @shanushanu1996 7 วันที่ผ่านมา +1

    എന്ത് 38 വർഷം? 2004 ൽ ഇറങ്ങിയ ബ്ലാക്കിൽ ഇവർ രണ്ടും ഉണ്ടായിരുന്നല്ലോ?

  • @AmanaCurtain
    @AmanaCurtain 9 วันที่ผ่านมา

    Hood human beings

  • @tripforall
    @tripforall 8 วันที่ผ่านมา

    Above 60 in age,I can't believable

  • @AmmuVilla
    @AmmuVilla 6 วันที่ผ่านมา

    Namasthe

  • @SheejaT-u5y
    @SheejaT-u5y 7 วันที่ผ่านมา

    👌👌👌

  • @harishpanicker722
    @harishpanicker722 8 วันที่ผ่านมา

    🥰🥰👌

  • @arjunvmenon9245
    @arjunvmenon9245 10 วันที่ผ่านมา

    Saikumar also

  • @Ichuchuchuvlogs-hb8lt
    @Ichuchuchuvlogs-hb8lt 6 วันที่ผ่านมา

    55 കഴിഞ്ഞ 2 പേര് 😳☹️

  • @NazerKt
    @NazerKt 9 วันที่ผ่านมา

    പടം നന്നായാൽ ആളുകയറും. അത്ര തന്നെ

  • @sujithkumarc.s4130
    @sujithkumarc.s4130 6 วันที่ผ่านมา

    ചിലമ്പ് 4 k ആയി re റിലീസ് വന്നാൽ വൻ ഹിറ്റാകും

  • @NeonateAdsEvents
    @NeonateAdsEvents 9 วันที่ผ่านมา

    Blackill undayirinnu

  • @ravisharavi6153
    @ravisharavi6153 9 วันที่ผ่านมา

    Ente ammakk ivare randu pereyum mari pokum 😂😂😂😂

  • @faisalfaisu351
    @faisalfaisu351 7 วันที่ผ่านมา

    ,Malayalam

  • @SatheeshChandran-x2b
    @SatheeshChandran-x2b 5 วันที่ผ่านมา

    Ivanmar cinema nadanmar ee kaalakhattathil veno

  • @000i00
    @000i00 10 วันที่ผ่านมา +1

    ❤❤❤❤❤❤

  • @sulusuluudf2942
    @sulusuluudf2942 9 วันที่ผ่านมา

  • @anu_creations7181
    @anu_creations7181 9 วันที่ผ่านมา

    ❤❤❤

  • @Dileepkumar-oq5id
    @Dileepkumar-oq5id 10 วันที่ผ่านมา

    ❤❤❤