വാപ്പ മരിച്ചത് ഉമ്മ അറിഞ്ഞിരുന്നില്ല | RAHMAN | EP#2 | CANCHANNELMEDIA

แชร์
ฝัง
  • เผยแพร่เมื่อ 15 พ.ย. 2022
  • #rahman #rahmaninterview #canchannelmedia
    🟢 CAN SHORT FILM FESTIVAL 2022
    🔗 REGISTER NOW: csff.canchanne...
    ⏱ Last Date of Registration: 20-12-2022
    📞 Call +91 8921771710
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannel...
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Unni
    Akshay Nath V
    Shafeek
  • บันเทิง

ความคิดเห็น • 327

  • @arselo5379
    @arselo5379 ปีที่แล้ว +531

    ഈ ഇൻ്റർവ്യു കണ്ടപ്പോൾ തോന്നിയ കാര്യം പറയണം എന്ന് തോന്നി, മിസ്റ്റർ റഹ്മാൻ മാന്യത, കുടുംബ മഹിമ ഇതൊന്നും പൈസ കൊടുത്താൽ കിട്ടില്ല ,അത് മനസ്സിലാവണമെങ്കിൽ ഈ അടുത്ത കാലങ്ങളിൽ കുറച്ച് ന്യൂ ജനറേഷൻ നടൻമാരുടെ ഇൻറർവ്യു കണ്ടു നോക്കിയാൽ മതി മനസ്സിലാകും, ഇവൻമാരുടെ ഇൻറർവ്യു കുടുബ സമേതം കാണാൻ പോലും പറ്റില്ല അത്ര വൃത്തികെട്ട ഭാഷയും കോപ്രായങ്ങളും ആണ് കാണിച്ച് കൂട്ടുന്നത്, എവിടെ വരെ എത്തി നമ്മുടെ മലയാള കൾച്ചർ, നിങ്ങളുടെ കുടുംബത്തിനോടുള്ള സ്നേഹവും നിങ്ങളുടെ അന്തസ്സുള്ള സംസാരവും കാണുമ്പോൾ മലയാള സിനിമക്ക് നിങ്ങളെ പോലത്തെ നല്ല മനസ്സും നല്ല കൾച്ചറും ഉള്ള വ്യക്തികൾ എന്നും വേണം, നിങ്ങളുടെ സംസാരത്തിൽ നിങ്ങളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടു മാതാപിതാക്കൾ നിങ്ങളുടെ മനസ്സിൽ എന്നും കത്തി നിക്കുന്നത് കൊണ്ടാ ,ഒട്ടും വിഷമിക്കണ്ട മലയാളികൾ എന്നും അച്ചനായും, അമ്മയായും, സഹോദരി സഹോദരൻമാരായും എന്നും കൂടെ ഉണ്ടാകും, നിങ്ങളും മമ്മുക്കയും ലാലേട്ടനും മറ്റു നല്ല നടൻമാരും ഞങ്ങൾക്ക് വേണം.

    • @abdurahman8636
      @abdurahman8636 ปีที่แล้ว +21

      വളരെ വാസ്തവം

    • @akhileshattappady9337
      @akhileshattappady9337 ปีที่แล้ว +15

      സത്യം

    • @preethap1927
      @preethap1927 ปีที่แล้ว +24

      100% തറവാടി

    • @shemeemnoushad6966
      @shemeemnoushad6966 ปีที่แล้ว +3

      Enium oru ceneima yil mammootyum ayittu afhinauikumo oru afhibrayem paranjatha ningal nalla jodi kalanu

    • @sreedevitr8798
      @sreedevitr8798 ปีที่แล้ว +6

      Correct

  • @ameerkv8581
    @ameerkv8581 ปีที่แล้ว +98

    പിറന്നു വീണത് മുതലേ ഫുൾ സെറ്റപ്പിൽ തന്നെയാണ്, അതുകൊണ്ട് തന്നെയാണ് ഇത്രയും വിനയവും എളിമയും, നിറകുടം തുളുമ്പില്ല എന്നു പറയുന്നത് എത്ര സത്യമാണ്.😌

    • @user-wu9qu7sc3y
      @user-wu9qu7sc3y วันที่ผ่านมา

      Quality, identity, character 👌
      Maintain cheyyan elluppam alla..👍 👌🙏

  • @raheedrahman2486
    @raheedrahman2486 ปีที่แล้ว +222

    അഹങ്കാരം ഇല്ലാത്ത മുത്താണ് റഹ്മാൻ 🥰

  • @milu9654
    @milu9654 ปีที่แล้ว +285

    എത്ര വർഷമായാലും ഒരു മാറ്റവുമില്ല ഇപ്പോഴും ചുള്ളൻ ആണ് rahman sir 1983 to 95 കാലഘട്ടങ്ങളിലെ ഒരേ ഒരു new generation Hero

    • @rajeshv2466
      @rajeshv2466 ปีที่แล้ว +10

      Ippol kooduthal chullan aanu ennu venom parayaan. Swantham voicil dub cheyyannam aayirunnu annan

    • @shinybinu6154
      @shinybinu6154 ปีที่แล้ว +3

      93,95 il pulli..malayalathil illa..oru padam..mazhavil koodaaram..athu matre ulloo..85..89..athaanu rahman period in Malayalam

    • @lijoon.
      @lijoon. ปีที่แล้ว

      Ippol uncle ayi.. Pukazhthanalm ullathu paranja pore..
      Pandathe rahman nthu cute ayirunnu. Pakshe, Age ayaal ellam maarum 😌

  • @sheebadinesh4864
    @sheebadinesh4864 ปีที่แล้ว +99

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടനായിരുന്നു റഹ്‌മാൻ. ഇപ്പോൾ മലയാളത്തിൽ സജീവമല്ലെങ്കിലും ഭയങ്കര ഇഷ്ട്ടമാണ്. മലയാളത്തിലേക്ക് തിരിച്ചു വന്നു കൂടേ. നിങ്ങളുടെ യെല്ലാം സംസ്കാരമൊന്നും ഇപ്പോൾ ആർക്കും ഇല്ല. ഇന്റർവ്യൂ നല്ല ഇഷ്ട്ടമായി . എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ

    • @akhileshattappady9337
      @akhileshattappady9337 ปีที่แล้ว +6

      ഒരു കാലത്തിൽ എല്ലാ പെൺകുട്ടികളും ഇഷ്ടപ്പെട്ടിരുന്ന യുവ നടനായിരുന്നു റഹ്മാൻ സർ... 🌹🌹🌹🌹

  • @swaminathan1372
    @swaminathan1372 ปีที่แล้ว +232

    ഒരു കാലത്ത് സൂപ്പർസ്റ്റാറുകൾക്ക് വെല്ലുവിളി ഉയർത്തിയ നടൻ...🙏🙏🙏

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      Njan dubail ullakalam rahamanda bapa alian ani ayaludabariya hindustreyum ani aliyeludayerunadi bapaķi orusadaranajole nadeyamoiudu venda uppa mouidu bariyahindu adapola

  • @aashaash688
    @aashaash688 ปีที่แล้ว +120

    പണ്ടത്തെ റഹ്മാൻ ലുക്ക്‌ ഒന്ന് വേറെ തന്നെ 🤔പണ്ടത്തെ പെൺകുട്ടികളുടെ സ്വപ്ന നായകൻ 🌹🌹🌹🌹🌹🌹👍👍

  • @nostalgic8377
    @nostalgic8377 ปีที่แล้ว +193

    തുളുമ്പാതെ എത്ര മധുരമായാണ് ഇയാൾ സംസാരിക്കുന്നത്!
    Waiting more ....

    • @rajmenon2132
      @rajmenon2132 ปีที่แล้ว +3

      Iyal sharikku Hindhu
      Strreyuda makanaanu
      Not Muslim fully

    • @goldensunrise116
      @goldensunrise116 ปีที่แล้ว +5

      @@rajmenon2132 അത് A R റഹ്മാനാണ് ആദ്യം അദ്ദേഹം ഹിന്ദു ആണ് പിന്നെ കുടുംബത്തോടെ മുസ്ലിം ആയി.. ഈ ഇന്റർവ്യൂയിൽ ഉള്ള റഹ്മാന്റെ ഭാര്യയുടെ അനിയത്തിയെയാണ് A R റഹ്മാൻ വിവാഹം ചെയ്തത് അല്ലാതെ ഈ റഹ്മാൻ ഹിന്ദു അല്ല മുസ്ലിം ആണ്

    • @rajmenon2132
      @rajmenon2132 ปีที่แล้ว

      @@goldensunrise116hello
      Ariyaatha kaaryangalil nirbhandam pidikkarudu
      This rehmans father Muslim and mother in reality a hindhu
      But his mother converted to Muslim after marriage k
      Tricks if Muslim's and christians
      Loving and converting and will be very disclose it
      And publish only Muslim and christian
      Never tells the converted real castes and makes all fools
      It's the reality that rehab is half Honshu as his mother is Hindu itself
      K
      Madam Mariya hindhuvinda kaaryandal orikkalum publish chayyarilya.
      But some people knows realities that's it
      Muslim Christian anokka matrama ivarokka publish chayyu
      Advertisement kodukku
      Never hinfhu
      But this actor rehmans mother is Hindu itself man
      Making Hindus fools by these converted people's always in all ways
      But cant fool all
      Tats the truths k

    • @goldensunrise116
      @goldensunrise116 ปีที่แล้ว

      @@rajmenon2132 AR RAHMAN ന്റെ FAMILY മൊത്തം മുസ്ലിം ലേക്ക് CONVERTED ആയി എന്ന് കേട്ടിട്ടുണ്ട്... ഈ റഹ്മാൻ ന്റെ കാര്യം താങ്കൾ പറഞ്ഞപ്പോളും റഹ്മാൻ പറഞ്ഞപ്പോഴും അറിഞ്ഞു.. മീഡിയകളിൽ ഇദ്ദേഹത്തിന്റെ കാര്യം അധികം വരാത്തത് കൊണ്ടാവാം.. OK BRO 👍

    • @saivinayakp3125
      @saivinayakp3125 ปีที่แล้ว

      ഇന്റർവ്യൂയിൽ ഇങ്ങനെ തന്നെ അല്ലെ സംസാരിക്ക എല്ലാരും

  • @rajianilrajianil3728
    @rajianilrajianil3728 ปีที่แล้ว +89

    ഒരുപാട് ഇഷ്ടമാണ് മമ്മൂട്ടിയുടെ അനുജനായി റഹ്മാൻ വരുന്നത്
    എനിക്ക് റഹ്മാനെ ഇഷ്ടമാണ്
    റഹ്മാൻ രോഹിണി
    റഹ്മാൻ രോഭന ജോഡികൾ

  • @snowbell24
    @snowbell24 ปีที่แล้ว +19

    ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ കാണാൻ തുടങ്ങിയപ്പോൾ ഞാൻ വിചാരിച്ചു റഹ്മാൻ മംഗ്ലീഷ് ആയിരിക്കും പറയുക എന്ന്...
    എത്ര നന്നായിട്ട് മലയാളം സംസാരിക്കുന്നു.. Simple and classy
    വീണ്ടും മലയാള സിനിമയിൽ സജീവമാകട്ടെ..

  • @saadissight7003
    @saadissight7003 ปีที่แล้ว +58

    എന്തൊരു സൗന്ദര്യം ആണ് ഇന്നും മലയാളികളുടെ റഹ്മാൻ. മലയാളത്തിൽ എന്നും എന്നും കൂടുതൽ കൂടുതൽ നല്ല സിനിമ ലഭിക്കട്ടെ...

  • @sindhuvijay9151
    @sindhuvijay9151 ปีที่แล้ว +70

    റഹ്മാൻ എന്നും സുന്ദരൻ . സ്വരം സൂപ്പർ എന്നിട്ടും മലയാളത്തിൽ സ്വന്തം സ്വരത്തിൽ ഡബ്ബ് ചെയ്തില്ല എന്നറിയുന്നു . പണ്ട് മമ്മൂട്ടിയിടേയും മോഹൻലാലിന്റേയും കൂടെ മുന്നിൽ നിന്നാ നടൻ ശരിക്കും അഭിനയിക്കാൻ അറിയാവുന്ന നടൻ ഡാൻസ് ആയാലും എന്തായാലും നല്ല peak സമയത്തു പിന്നെ അദ്ദേഹത്തെ കണ്ടിട്ടില്ല . സിനിമയിലെ കുത്തിത്തിരിപ്പാണോ എന്തോ ? റഹ്മാന്റെ ഏത് intervew കാണാൻ കൊതിയാവും

    • @Hiux4bcs
      @Hiux4bcs ปีที่แล้ว +1

      അതേ കലൃണം കഴിഞതോടോ പുള്ളി out ആയി

  • @najeeboliyath
    @najeeboliyath ปีที่แล้ว +47

    ഞാൻ ഒരു പാട് നടൻമാരെ കണ്ടിട്ടുണ്ട് പക്ഷെ റഹ്മാനുമായി ഫാൻ ആയി തുടങ്ങി അന്നും ഇന്നും എന്റെ ഹീറോ റഹ്മാൻ തന്നെ

  • @akhileshattappady9337
    @akhileshattappady9337 ปีที่แล้ว +79

    മിതമായ ചോദ്യങ്ങൾ,, മിതമായ ഉത്തരങ്ങൾ.... ❤️❤️❤️❤️

  • @abhilashm
    @abhilashm ปีที่แล้ว +52

    നല്ല സ്വഭാവമുള്ള മനുഷ്യൻ

  • @shabanaasmi3124
    @shabanaasmi3124 ปีที่แล้ว +39

    Rahman ന്റെ high quality education നും പിന്നെ അന്നത്തെ ആളുകളുടെ നിഷ്കളങ്കതയും ലാളിത്യവും എളിമയും ആണ് ഇന്നും ആ സ്വഭാവത്തിൽപ്രതിഫലിക്കുന്നത് ..ഇന്ന് ഒരു പടത്തിൽ അഭിനയിക്കുമ്പോ തന്നെ social media star ആവുകയാണ് അതുകൊണ്ട് തന്നെ അവർക്കും ഞാൻ വലിയ സംഭവമാണെന്ന തോന്നലാണ് ..കാലഘട്ടത്തിന്റെ മാറ്റം, അങ്ങനെ കാണുന്നതല്ലേ നല്ലത് ..

  • @sherin.s.6987
    @sherin.s.6987 ปีที่แล้ว +11

    എന്തൊരു ഇഷ്ടമായിരുന്നു റഹ്മാനെ പ്രത്യേകിച്ച് എന്റെ മദറിന് റഹ്മാന്റെ പേരുള്ള കുട്ടികളെ കണ്ടാൽ മദറിന് ഭയങ്കര സ്നേഹമായിരുന്നു

  • @selvikannan2806
    @selvikannan2806 ปีที่แล้ว +183

    അന്യനാട്ടിൽ പഠിച്ചിട്ടും ഇംഗ്ലീഷ് അധികം കടന്നുവരാത്ത അഭിമുഖം. ശരിക്കും പച്ചയായ മലയാളി :

  • @selvikannan2806
    @selvikannan2806 ปีที่แล้ว +51

    ഭാഗ്യം ചെയ്ത ജന്മം ... ചിലർക്ക് അങ്ങനെയാണ്. എല്ലാം ചോദിക്കാതെ തന്നെ കിട്ടു. : മുജ്ജന്മ സുകൃതം : .... മറുനാട്ടിൽ ജനിച്ച് വളർന്നിട്ടും എത്ര നന്നായി മലയാളം പറയുന്നു:

    • @abdulrasheed-mb7re
      @abdulrasheed-mb7re ปีที่แล้ว

      അതു ഞങ്ങൾ മലപ്പുറത്ത്‌ കാർ അങ്ങിനെയാണ് ഭൂമിയുടെ ഏതു കോണിൽ ജനിച്ചാലും ഞങ്ങൾ മലയാളം വിട്ടു കളിക്കില്ല

  • @supriyas4309
    @supriyas4309 ปีที่แล้ว +15

    എന്റെ ഇന്നലത്തെ, ഇന്നത്തെ, നാളത്തെ, ഇനി എന്നത്തേയും loveble hero.....എന്നെങ്കിലും ഒന്നടുത്തു കാണാൻ ആഗ്രഹിക്കുന്ന വ്യക്തി.. god bless you Rahman ❤️❤️❤️❤️❤️

  • @salimk2690
    @salimk2690 ปีที่แล้ว +10

    ഒരു മധുരക്കിനാവിൻ ലഹരിയിൽ എങ്ങോ കുടമുല്ലപ്പൂ വിരിഞ്ഞു. ❤❤❤❤
    ഈ കുടമുല്ല പൂവിനെ നേരിൽ കാണാൻ ഞാനും ആഗ്രഹിക്കുന്നു.❤❤❤

  • @rajeshkv4213
    @rajeshkv4213 ปีที่แล้ว +46

    സമയം കഴിഴിട്ടില്ല , ഇപ്പൊൾ ഒരു ചേട്ടൻ സ്ഥാനം ഇപ്പോഴും മലയാള സിനിമയിൽ ഉണ്ട്. Eg memories.
    You can do nice character roles.
    Because you are a self made genius actor

  • @elacholaharisstar
    @elacholaharisstar ปีที่แล้ว +458

    നങ്ങൾക് ഇഷ്ടമാണ് മമ്മൂട്ടിയിന്റെ അനിയനായി കാണാൻ. നിങ്ങൾക്കോ 👆

  • @shibinsreedhar.k
    @shibinsreedhar.k ปีที่แล้ว +93

    I could relate Rehman with Vineeth.. Both are almost having similar way of talking & humbleness..

  • @muhammadadnan5338
    @muhammadadnan5338 ปีที่แล้ว +37

    Pls continue interview with actor Rahman. Thanks suresh jee. വളരെ വളരെ ഇഷ്ട്ടപെട്ട നടനാണ് റഹ്‌മാൻ മലയാളത്തിൽ എപ്പോളും യുത്ത് വരെ റഹ്മാന്റെ സ്റ്റൈൽലൻ പ്രേഫോമെൻസ് കാണാനാണ് ആഗ്രഹിക്കുന്നത്. നല്ല സബ്ജെക്ട് മലയാളത്തിൽ കിട്ടിയാൽ മതിയായിരുന്നു എന്ന പ്രാർത്ഥനയാണ്. അത് നല്ല നല്ല ഡയറക്ടർക്കെ പറ്റു. റഹ്മാന്റെ അധിക പടവും ഷൂട്ടിങ് തീർന്നാൽ പുറത്ത് ഇറങ്ങൾ വളരെ വളരെ ലേറ്റായിട്ടാ. (Expable )വീണ മീട്ടിയ വീലഘു. മുസാഫിർ.samara hindi🌹മൂവി. ജാക്കിഷാറൂഫ്ന്റെ മകന്റെ കൂടെ ഉള്ള പടം തമന്ന കൂടെ ഉള്ള തെലുങ്ക്. ഇതല്ലാം. ഇത് വരെ പുറത്ത് ഇറങ്ങിട്ടില്ല. Unluk

  • @gracytoms302
    @gracytoms302 ปีที่แล้ว +19

    കേരളത്തിൽ ഇതിലും വലിയ സു൯ദര൯മാ൪ ഇല്ല.. മമ്മൂക്ക, റഹ് മാ൯

    • @abdulshukkoor4916
      @abdulshukkoor4916 ปีที่แล้ว +2

      എന്നെ കാണത്തത് കൊണ്ടാണ് ഞാൻ അതി സുന്ന രാനാണ്😀 Like Mammukoya 👌

    • @sreedevisuresh5917
      @sreedevisuresh5917 ปีที่แล้ว +1

      മമ്മൂട്ടിയെക്കാളും സുന്ദരൻ റഹ്‌മാൻ

    • @what3215
      @what3215 ปีที่แล้ว +1

      @@sreedevisuresh5917 never. Mammukkayepole pourushavum soundaryavum ulla oru nadan malayala cinemayil illa.

  • @shajialyson7968
    @shajialyson7968 ปีที่แล้ว +18

    റഹ്മാൻ സാർ താങ്കളുടെ ഇന്റർവ്യൂ രസകരമായിരുന്നു..കാരണം സിനിമയിൽ കാണുന്നപോലെയേ അല്ല..താങ്കളുടെ മുഖഭാവങ്ങൾ സംസാര രീതി ശബ്ദ ഗാംഭീര്യം എല്ലാം മലയാള സിനിമയ്ക്ക് ചേരുന്ന രീതി ആയി...പക്ഷെ സിനിമയിൽ താങ്കൾ വ്യത്യസ്ത ഭാവങ്ങളും ബോഡി ലാംഗ്വേജ് ഒക്കെ ആണ്..എന്നാൽ സാർ മലയാളികൾക്ക് താങ്കളുടെ ഇന്റർവ്യൂ വിലെ പോലെയുള്ള ഭാവഹാവാദികൾ ആണ് വേണ്ടത്..എന്തെന്നാൽ ഇതിൽ ഞങ്ങൾക്ക് താങ്കളോട് ഒരുപാട് ഇന്റിമസി ഫീൽ ചെയ്യുന്നു...മനസ്സ് തുറന്ന , ഹൃദയത്തിൽ തട്ടുന്ന ..താങ്കളാടെ ഓരോ സംഭവങ്ങളുടെ വിശദീകരണവും ,നല്ലോരു പുതുമ നൽകുന്നു...എന്റെ ഒരു ചെറിയ അറിവ് വച്ചു..ഒരു സിനിമ യാക്കാനുള്ള എല്ലാം അദ്ദേഹം സ്വയം തരുന്നു ...ഇനി അദ്ദേഹത്തിൽ കാലം ആവട്ടെ...

  • @SanthoshKumar-qq2le
    @SanthoshKumar-qq2le ปีที่แล้ว +47

    Mammookka Rehman very good combination

  • @nidheeshkumarr2319
    @nidheeshkumarr2319 ปีที่แล้ว +59

    തമ്മിൽ തമ്മിൽ മൂവി... 😍😍😍😍

  • @jayaullas1030
    @jayaullas1030 ปีที่แล้ว +25

    ഞങ്ങളുടെ ഒക്കെ സ്വപ്ന നായകൻ ആരുന്നു ❤❤❤

  • @rajeenakallai5896
    @rajeenakallai5896 ปีที่แล้ว +24

    ഞാൻ നേരിട്ട് കണ്ടതാണ് rashinte മമ്മിയുടെയും ഡാഡിയുടെയും സ്നേഹം.... അവരെ കാണാൻ പോയപ്പോൾ ഡാഡി അവിടെ ഇല്ലായിരുന്നു.... അവർക് ഓർമ നഷ്ട പെട്ടെങ്കിലും അവരുടെ നാണി കാക്കാനെ അന്വേഷിച്ചു കൊണ്ടേ ഇരിക്കുകയായിരുന്നു.... സെർവന്റ് എന്തൊക്കെയോ പറഞ്ഞു സമാധാനിപ്പിച്ചു കൊണ്ടിരുന്നു....വല്ലാത്ത സന്തോഷം തോന്നി... ഇങ്ങനെ ഒരു പരസ്പര സ്നേഹം കരുതൽ..... ഡാഡിയെ പോലെ ഒരു പാർട്ണർ നെ കിട്ടിയ മമ്മി എത്ര ഭാഗ്യവതി ആണ്....നമുക്ക് അറിയാത്ത ഒരു ലോകത്ത് അവർ ഒരുമിച്ചാക്കുവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കാം...

    • @seenumunu
      @seenumunu ปีที่แล้ว +1

      R u Reena from calicut?

  • @anu_creations7181
    @anu_creations7181 ปีที่แล้ว +45

    Padma Rajan Manasa puthra,
    Bala chander adopted son,
    Most Handsome Greek warrior,
    Prasad Reddy 's Favorite Hero ,
    My dear chocolate boy,
    RASHIN RAHMAN SAHEB INTERVIEW
    is Awesome ❤️❤️❤️

  • @rafinesi840
    @rafinesi840 ปีที่แล้ว +41

    ഇച്ചാക്കാടെ അനിയൻ തന്നെ 😍🥰👍

  • @SureshKumar-lv6fk
    @SureshKumar-lv6fk ปีที่แล้ว +16

    സർ ഇത്രയും സിമ്പിളായിരുന്നോ???? സിമ്പിളായിട്ട് ഇടപെടുമ്പോഴും സൂക്ഷിക്കുന്ന അന്തസുള്ള അകലം 👍👍👍👍... ♥️ യൂ sair

  • @unnikuttan660
    @unnikuttan660 ปีที่แล้ว +25

    സാധാരണ സിനിമാകാരുടെ ഉടായിപ്പ് കൾ ഇല്ലാത്തതിന്റെ കുഴപ്പം കൊണ്ട് ഇപ്പോഴും വേണ്ടത്ര തെളിയാത നിൽകുന്ന കഴിവിള്ള നടൻ.

  • @ravinp2000
    @ravinp2000 ปีที่แล้ว +45

    Much awaited 2nd part of the conversation.... Dear Ravi Puthooran aka Rehman, cant believe you have matured a lot 🙂 It was touching when he spoke about his loving parents and their attachment.... Much love Rehman... God bless ❤

  • @nishanvp8869
    @nishanvp8869 ปีที่แล้ว +12

    മമ്മൂക്കയുടെ അനിയൻ തന്നെ. രാജമാണിക്യം 💯🌹👍👍👍

  • @vandanasudhir2337
    @vandanasudhir2337 ปีที่แล้ว +8

    അന്ന് നടന്മാർ കുറവായിരുന്നോ എന്നെനിക്കറിയില്ല . എന്നാൽ ഒന്നുറപ്പാണ് . അന്ന് അത്രയും അധികം brilliant directors, stories etc ഉണ്ടായിരുന്നു.

  • @vijilavijila2045
    @vijilavijila2045 ปีที่แล้ว +16

    ഞങ്ങളുടെയൊക്കെ ഹീറോ 🥰🥰🥰

  • @abdurahiman8267
    @abdurahiman8267 ปีที่แล้ว +18

    After nazir sir rahman sir is evergreen romantic hero in malayala film industry my favourite hero

  • @rijesh6456
    @rijesh6456 ปีที่แล้ว +7

    നല്ല മനുഷ്യൻ. ജാഡ ഇല്ലാത്ത നല്ല മനുഷ്യൻ.....

  • @mariajob8778
    @mariajob8778 ปีที่แล้ว +18

    Well spoken....so down to earth.....legacy is important.... you proved it Rahman

  • @karishma6819
    @karishma6819 ปีที่แล้ว +29

    We want rahman sir in more malayalam movies 💞🥰💞
    Great man 🙏🙏

  • @AbdulRahman-ve2ro
    @AbdulRahman-ve2ro ปีที่แล้ว +21

    ആയുരാരോഗ്യം ഉണ്ടാകട്ടേ നന്മകൾ നേർന്ന്

  • @BeenaRavi-up5lz
    @BeenaRavi-up5lz ปีที่แล้ว +4

    ഒത്തിരി ഒത്തിരി ഇഷ്ടമുള്ള നടൻ❤❤❤❤❤❤

  • @madhusudanpunnakkalappu5253
    @madhusudanpunnakkalappu5253 ปีที่แล้ว +30

    Rahman….good actor…still looks good.
    Actors like him and Vineeth….somehow Malayalam film industry lost them.

  • @sforsebatty3454
    @sforsebatty3454 ปีที่แล้ว +51

    പാവം! ഡാഡിയുടെ പ്രവൃത്തികേട്ട് കണ്ണു നിറഞ്ഞു. ആ നന്മയൊക്കെ മകനിലും ഉണ്ടാകട്ടേ... ആശംസകൾ!

  • @Sneha-c2g
    @Sneha-c2g ปีที่แล้ว +11

    എത്ര എളിമയുള്ള വ്യക്തിത്വം ❤️

  • @JustforFun-cm1kp
    @JustforFun-cm1kp ปีที่แล้ว +11

    വളരെ ♥️വളരെ ♥️ഇഷ്ടം ♥️😍😍😍🌹🌹🌹🌹🌹🌹🌹😍🥰🥰🥰🥰✨️✨️✨️✨️

  • @BabyBaby-is1qq
    @BabyBaby-is1qq ปีที่แล้ว +6

    സംസാര ശൈലി ശങ്കറിനെ ഓർമിപ്പിക്കുന്നു, ❤

  • @cdajaykumar4437
    @cdajaykumar4437 ปีที่แล้ว +9

    നല്ല ഇന്റർവ്യൂ. അവതാരകൻ കുറെ കൂടി തയ്യാറെടുപ്പ് നടത്തിയിരുന്നെങ്കിൽ ഇതിലും ഗംഭീരമായിരുന്നേനേ. "അടുത്തടുത്ത്" എന്ന സത്യൻ അന്തിക്കാട് ചിത്രം അദ്ദേഹം ഐവി ശശി ചിത്രമായി പരാമർശിച്ചത് തയ്യാറെടുപ്പിന്റെ കുറവു കൊണ്ടാണ്.

  • @malluirani2223
    @malluirani2223 ปีที่แล้ว +14

    Perfect blend of culture, character, and beauty....

  • @BONEYVARGHESE007
    @BONEYVARGHESE007 ปีที่แล้ว +13

    Truly like your father. Down to earth , humble to all . God bless you !

  • @artofenjoymentchannel
    @artofenjoymentchannel ปีที่แล้ว +16

    നിങ്ങളാണ് യുവത്വം കാത്തുസൂക്ഷിക്കുന്ന ഹീറോ

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY ปีที่แล้ว +32

    രണ്ടുപേരും പൊളി ആയിരുന്നു.

  • @saviachammedeadukala747
    @saviachammedeadukala747 ปีที่แล้ว +34

    ഹാൻഡ്‌സം. 👌🏻 നല്ല ശബ്ദത്തിനു ഉടമ 😃

  • @drshijisanthosh435
    @drshijisanthosh435 ปีที่แล้ว +30

    Nice interview with lots of touching memmories of evergreen actor Rahman😍.Eagerly waiting for Ponniyin selvan 2

  • @marybijoy5189
    @marybijoy5189 ปีที่แล้ว +4

    സ്കൂൾ കോളേജ് കാലഘട്ടത്തിലെ പ്രിയ നായകൻ.... ഇപ്പോഴും ഇഷ്ടം....

  • @manojthomas9359
    @manojthomas9359 ปีที่แล้ว +7

    Evergreen hero ..Excellent interview. What a humble personality !!

  • @lillysoju5669
    @lillysoju5669 ปีที่แล้ว +2

    Ettavum ishttapetta actor Rahman next vineeth ❤..
    Rahman ,shobhana combo miss you both

  • @gafuredachalam765
    @gafuredachalam765 ปีที่แล้ว +7

    സിംപിൾ റഹ്മാൻ ഷൈൻ ടോം ചാക്കോയും ശ്രീനാഥ് ഭാസിയും ഇപ്പഴത്തെ ന്യൂജന്മാരും ഒക്കെ ഒന്നുകാണു ഇന്റർവ്യൂ

  • @gfrkara3049
    @gfrkara3049 ปีที่แล้ว +6

    "അതിന്ന് ശേഷം ആവിധം ഒരുപാട് ഒാഫർവന്നു ഞാനേറ്റില്ല becouse അതൊരു നല്ല ആർട് ഫോമാണ്"
    ഇതുപോലൊരു നിലപാടെടുക്കുന്ന എത്ര ആർട്ടിസ്റ്റ് മലയാളത്തിലുണ്ട് ?

  • @raphymohammed6493
    @raphymohammed6493 ปีที่แล้ว +11

    ഏതോ സ്വപ്നം പോലെ......💕 നീയെന്റെ ജീവനാണോമനേ.......💕 കരിമിഴി കുരുവികൾ...........💕

  • @fitatfiftyy
    @fitatfiftyy ปีที่แล้ว +10

    One of the best interviews of rahman Ikka

  • @pauldior5916
    @pauldior5916 ปีที่แล้ว +14

    Nalla entertaining interview - let Rahman talk more and more we want to watch more. He is successful to keep the viewers on the seat .

  • @faizafami6619
    @faizafami6619 ปีที่แล้ว +6

    Ethra simple and humble aanu samsaram.

  • @SS30460
    @SS30460 ปีที่แล้ว +5

    Rahman is a good human being.. more than an actor and I wish him good luck always…💐

  • @muhammedkv5704
    @muhammedkv5704 ปีที่แล้ว +3

    റഹ് മാൻതാങ്കൾഞങ്ങളുടെപഴയഹീറോ
    താങ്കൾ നല്ല കഥാപാത്രവുംമായിതിരിച്ച്വരിക ആൾദിബസ്റ്റ്

  • @aswinsivadas3744
    @aswinsivadas3744 ปีที่แล้ว +3

    One of my personal favourites of Mammookka Rahman combo is black 🖤

  • @SalihKallada
    @SalihKallada 9 หลายเดือนก่อน

    ഒരേ നാട്ടുകാരനും കുടുംബങ്ങൾ തമ്മിൽ നല്ല സൗഹൃദം ഉള്ളതും അതിലുപരി ഞങ്ങളുടെ നിലമ്പൂർ നാടിന്റെ അഭിമാന താരവുമായ റഹ്‌മാൻ ഇക്ക

  • @faizafami6619
    @faizafami6619 ปีที่แล้ว +11

    Your father is a great person

  • @user-bf7uz5ig5e
    @user-bf7uz5ig5e ปีที่แล้ว +44

    ഒരു മധുര കിനാവിൻ
    ലഹരിയിലെങ്ങും 🌹
    കുടമുല്ല പൂ വിരിഞ്ഞു...
    അതിലായിരം ആശകൾ ❤❤

  • @radhakrishnanpp1122
    @radhakrishnanpp1122 ปีที่แล้ว +19

    rehman is a handsome,manly and capable artist but neglected by industry for some reason

  • @Clockwise-ll6fz
    @Clockwise-ll6fz 2 หลายเดือนก่อน +1

    Mass Heroes In Mollywood ♥
    Mammooty
    Mohanlal
    Rahman Sir (Underrated)
    Suresh Gopi

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 ปีที่แล้ว +8

    Enthoru vinayam mammkka ennokke parayumbol ulla oru behumanam kandu 👍😍

  • @deepthi1502
    @deepthi1502 ปีที่แล้ว +9

    What a beautiful interview . ❤️❤️❤️

  • @myvlogssbysaanvi.1272
    @myvlogssbysaanvi.1272 ปีที่แล้ว +4

    How humble he is😯♥️🧿

  • @subairsubair9536
    @subairsubair9536 ปีที่แล้ว +3

    എന്റെ സൂപ്പർ സ്റ്റാർ ❤️❤️❤️❤️❤️❤️❤️❤️❤️

  • @myvlogssbysaanvi.1272
    @myvlogssbysaanvi.1272 ปีที่แล้ว +3

    I love him.. especially when I see the song konji karayalle From poomukapadiyil nennem kaathu... ♥️

  • @aboobackerberka1071
    @aboobackerberka1071 ปีที่แล้ว +1

    എനിക്കും റഹ്മാനെ നേരിൽ കാണാൻ സാധിച്ചിട്ടുണ്ട് 22 വർഷം മുമ്പ് ആണെന്നാണ് ഓർമ്മ അന്ന് കൈക്കൊടുക്കാൻ ശ്രമിച്ചപ്പോൾ എന്നെ നെഞ്ചോട് ചേർത്ത് നിർത്തി പക്ഷേ ഇന്നത്തെ പോലെ ഫോട്ടോ എടുക്കാൻ അന്ന് മൊബൈലി ഇല്ലായിരുന്നു സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞ ദിവസമായിരുന്നു അത്രക്കുംനല്ല ഹൃദയമുള്ള ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് അദ്ദേഹം മറക്കില്ലൊരിക്കലും ഒന്നുകൂടി കാണാൻ കൊതിയാവുന്നു സിനിമ ഫീൽഡിൽ ഏറ്റവും ഇഷ്ടമുള്ള ഒന്നാമന്

  • @sushamark939
    @sushamark939 ปีที่แล้ว +1

    തമിഴിലെവാസന്തിയെന്ന ചെറുകഥാകത്തിന്റെ ഇല്ലിക്കാടുകൾ പൂത്താൽ എന്ന ചെറുകഥയാണ് കൂടെവിടെ എന്ന സിനിമ.അതിലെ നായകനാണ് റഹ്ഹ്മാൻ

  • @asbabumukkam6285
    @asbabumukkam6285 ปีที่แล้ว +3

    മുക്കത്തുള്ള ഞാൻ നിലമ്പൂരിൽ ഓട്ടം വന്നു പോസ്റ്റായിരിക്കുമ്പോൾ ഇപ്പൊ ഈ വീഡിയോ കാണുന്ന ഞാൻ
    😎

  • @meghaminnu2322
    @meghaminnu2322 ปีที่แล้ว +8

    Tharum thalirum mizhipooti....👍👍👍🌹🌹

  • @gopalakrishnankrishnan8456
    @gopalakrishnankrishnan8456 ปีที่แล้ว +6

    Sir e oru interview thankyou adutha episode nu vendi kathirikkunnu vineeth,rehman ivare ippozhu ethra cute aanu

  • @shihanashehan860
    @shihanashehan860 ปีที่แล้ว +3

    ഞാൻ മമ്മുട്ടിയുടെയോ മോഹൻലാലിന്റെയോ ഇന്റർവ്യൂ കാണാറില്ല കാരണം അവർ പ്രേക്ഷകരെ വിഡ്ഢികളക്കുന്ന രീതിയിലുള്ള ഇന്റർവ്യൂ ഇതുവരെയും തന്നിട്ടുള്ളൂ . ഫാമിലി യെ പറ്റി ചോദിക്കുമ്പോൾ മമ്മുട്ടിയും മോഹൻ ലാലും ഒരു വാക്കിൽ ഉത്തരം പറഞ്ഞു ആ വിഷയത്തിൽ നിന്നും ഓടിക്കളയുന്നത് പോലെയായിരുന്നു രണ്ടുപേരും പക്ഷെ റഹ്മാന്റെ കാര്യത്തിൽ എനിക്ക് പറയാതിരിക്കാൻ വയ്യ അത്രേയ്ക്കും മനുഷ്യത്തപരമായി ഉള്ള കാര്യങ്ങൾ തുറന്നു പറയുന്ന നല്ല മനുഷ്യൻ സത്യം പറഞ്ഞാൽ റഹ്മാൻ സ്വർണ കര ണ്ടിയിൽ ജനിച്ചു ഊട്ടി സ്കൂളിൽ പഠനം എന്നിട്ടും മലയാളം എന്തൊരു ഭംഗി ആയി സംസാരിക്കുന്നു പൃഥ്രാജിനെ ഈ സമയം ഓർത്തുപോയി കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷ് പറഞ്ഞു ജാഡ കാണിക്കുന്ന. സത്യം പറഞ്ഞാൽ റഹ്മാനെ നമിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @faizafami6619
    @faizafami6619 ปีที่แล้ว +9

    Ente teenage samayathu kathi ninna hero

  • @anzimk1620
    @anzimk1620 ปีที่แล้ว +6

    Full Name :Rishin Rahman
    Pre degre : MES MAMPAD college
    Born in Nilambur Malappuram.
    Spouse :Mehrunnisa (Mehrutha)
    Children: rushda rahman and Alisha rahman.
    Son in law : Altaf nawaf.
    Njangl nilmburinte ahankaraman ikka

  • @rimirh6557
    @rimirh6557 ปีที่แล้ว +2

    ഇഷ്ട്ടം തോന്നിയൊരു നടൻ 👍🥰

  • @ashaj2492
    @ashaj2492 ปีที่แล้ว +6

    A normal person down to earth

  • @haridas.haridas.6450
    @haridas.haridas.6450 ปีที่แล้ว +6

    Mammokkayum, rahmanum chernnu supur oru padam varanamennu agrehekkunnavar pls 🥰

  • @diyasworld3509
    @diyasworld3509 ปีที่แล้ว +7

    Ente favourite actor

  • @NoushadSalam
    @NoushadSalam 6 หลายเดือนก่อน

    ഒരു കാലത്ത് സൂപ്പർസ്റ്റാറുകൾക്ക് വെല്ലുവിളി ഉയർത്തിയ നടൻ & My favorite

  • @dr.naseemabeautytree3100
    @dr.naseemabeautytree3100 ปีที่แล้ว +1

    Nalla sabdam .nalla handsome rahman evergreen

  • @albatross2677
    @albatross2677 ปีที่แล้ว +11

    റഹ്മാൻ,എപോഴും,adipolyyanu

  • @user-bb7yf9bq9t
    @user-bb7yf9bq9t ปีที่แล้ว

    എന്താണെന്നറിയില്ല എനിക്ക് എന്റെ ഫാമിലി കഴിഞ്ഞാൽ എനിക്ക് ഏറ്റവും ഇഷ്ടം ഈ റഹ്മാനിക്കാനോടാണ് ഷാർജയിൽ വെച്ച് നേരിൽ കണ്ടിട്ട് ഫോട്ടോ എടുത്തിട്ടുണ്ട് എന്റെ ചെറുപ്പത്തിൽ ഒരുപാട് ലെറ്റർ അയച്ചിരുന്നു അതൊക്ക കിട്ടിയോ എന്നറിയില്ല ഇപ്പോൾ മൂപരുടെ ella👏പടവും കാണാറുണ്ട് അത്രക്കും ഇഷ്ടപ്പെടാൻ കാരണം എനിക്ക് തന്നെ അറിയില്ല മുത്താണ് ഇക്ക

  • @ansuskitchen8971
    @ansuskitchen8971 ปีที่แล้ว +2

    Super 😍😍😍
    Anchorinte സൗണ്ട് manoj k jayaneppole തോന്നിയോ ആർക്കെങ്കിലും.. തോന്നിയവർ like 😘

  • @salimk2690
    @salimk2690 ปีที่แล้ว +4

    റഹ്മാൻ മുൻകാലങ്ങളിൽ സിനിമയിൽ അഭിനയിച്ച സമയത്ത് ഉണ്ടായിരുന്ന.
    റഫീഖ് എന്ന നടനെയും ഇതുപോലെ പ്രേക്ഷരുടെ മുൻപിൽ പരിചയപ്പെടുത്തിയാൽ നന്നായിരുന്നു. പ്ലീസ് 🙏

  • @user-sm5ee8xc6z
    @user-sm5ee8xc6z ปีที่แล้ว +3

    മനോഹരമായ അഭിമുഖം .....🥰

  • @reji9166
    @reji9166 ปีที่แล้ว +2

    ചരിത്രം.. Favoutite movie ❤❤❤

  • @kunjikochu
    @kunjikochu ปีที่แล้ว +4

    Enthoru decent interview aanu. Ivarude okke interviews kandirikkaanum kettirikkaanum thonnum…