ഇന്ത്യാവിഷന് സംഭവിച്ചത് ..ഡോ. എം കെ മുനീർ മനസ്സ് തുറക്കുന്നു I Interview with Dr. Mk Muneer Part-3
ฝัง
- เผยแพร่เมื่อ 22 ธ.ค. 2024
- നികേഷിനെ പൊക്കി ആദ്യ ലൈവ് പരീക്ഷണം..; എനിക്കെതിരെയും വാർത്ത കൊടുക്കാൻ അനുമതി ...
ഒടുവിൽ അവർ തന്നെ പൂട്ടി...
ഇന്ത്യാവിഷന് സംഭവിച്ചത് ..ഡോ. എം കെ മുനീർ മനസ്സ് തുറക്കുന്നു
#drmkmuneer #mkmuneer #indiavision #muslimleague
#keralapolitics #interview #kerala #mm001 #me001
പ്രൈവറ്റ് News ചാനൽ first ഇന്ത്യാ വിഷൻ തന്നെ 👍
മികച്ച ഗായകൻ തന്നെ Dr നിങ്ങള്
ഭരണ പക്ഷത്തോ പ്രതിപക്ഷത്തോ ഉള്ള ഏത് നേതാവുമാവട്ടെ -അവരുടെ യഥാർത്ഥ സത്വം പുറത്തു വരാൻ മറുനാടൻ ഇന്റർവ്യൂ തന്നെ വേണം . ഇനി ഏത് നേതാവും താങ്കളുമായി അഭിമുഖത്തിന് തയ്യാറാവും ..കൃത്യമായ ചോദ്യങ്ങൾ -അനാവശ്യമായ ഇടപെടലുകളില്ല.
അഭിനന്ദനങ്ങൾ ശ്രീ ഷാജൻ സ്കറിയ sir.
പാണക്കാട് മുഹമ്മദലി ശിഹാബ് തങൾ, Dr.മുനീർ സർ രണ്ട് പേരും ഒരുപാട് ഇഷ്ടപ്പെട്ടവർ
Muslim league നിലപാട് ഉള്ള പാർട്ടിയാണ് .Keep it up.
കൈകൂലി വാങ്ങുക ആണോ
ലീഗ് പിളർന്നത് എന്തു കൊണ്ട്
0⁰@@pareedp.m.4669
@@pareedp.m.4669ലീഗിന് തീവ്രത പോര എന്ന് നിലപാട് ഉള്ളവർ ലീഗ് വിട്ടു പോയി അത്ര തന്നെ.
മനസ്സു നിറഞ്ഞു.... വലിയ സന്തോഷം തോന്നി. മനുഷ്യൻ എന്ന വാക്കിൻ്റെ യഥാർത്ഥ പര്യായങ്ങളായ ഇത്തരം മഹാത്മാക്കളെ വീണ്ടും ജനമദ്ധ്യത്തിലെത്തിക്കണം.
യഥാർത്ഥ മനുഷ്യൻ, ജനകീയ നേതാവ്
വളരെയധികം ഇഷ്ട്ടപ്പെട്ടു ച്ചർ ച്ച വിജയൻ്റെ: ഈ കോളറൈെ സെഷനിൽ മികാര ജ ജി വികളായ മുസ്ലിങ്ങൾ കുറച്ച് പെട്ടിട്ടുണ്ട് പക്ഷേ എന്നെ പൊലെയുള്ള വിവേഗമുള്ളവർ പെടില്ല തിർച്ച വിജയൻ എത്ര ശ്രമിച്ചാലും അഭിനന്ദനം . M K മുനിർ 'ച്ചേട്ടൻ സാജൻ സ്കറിയ ❤❤❤🎉🎉🎉
തങ്ങൾ കുടുംബം പണ്ട് കാലത്ത് യെമനിൽ നിന്നും ഇന്ത്യയിലെ പാണക്കാട് എന്ന് സ്ഥലത്ത് വന്നപ്പോൾ കേറി വാടാ മക്കളെ എന്നു പറഞ്ഞു അഭയം കൊടുത്തവർ ആണ് ഹിന്ദുക്കൾ. ആ നന്ദി ഇപ്പോഴും തങ്ങൾ കുടുംബം മറ്റു സമുദായകാരോടും കാണിക്കുന്നു.
അവർ യമനിൽ നിന്ന് വരുന്നതിന് നൂറ്റാണ്ട്കൾക്ക് മുമ്പ് തന്നെ അറേബ്യയിൽ നിന്ന് വന്ന മത പ്രചാരകർക്ക് " കേറി വാടാ മക്കളെ എന്ന് വിളിച്ച് സ്വീകരിച്ചത് ഹിന്ദുക്കൾ ആണ്. തങ്ങൾ കുടുംബം എന്ന് പറയപ്പെടുന്നവർ വരുമ്പോഴേക്കും ഇവിടെ മുസ്ലിംകൾ വളർന്ന് വന്നിരുന്നു
അന്ന് കേറി വാടാ എന്ന് പറയാൻ പാണക്കാട് മുസ്ലിം ഭൂരിപക്ഷ പ്രദേശം തന്നെ ആയിരുന്നു
@@കപ്പിത്താൻ-ട2സസെരിയാണ് ഇവിടെ ആണല്ലോ ആ മതം ഉണ്ടായതു 😂😂😂
പാണക്കാടല്ല തങ്ങൾ കുടുംബം വന്നത്. കണ്ണൂരിലാണ് വന്നത്
അറിയില്ലെങ്കിൽ മിണ്ടാതിരിയെടോ? ഏത് കുടുംബമാ യമനിൽ നിന്ന് പാണക്കാട്ടേക്ക് വന്നത്? ആദൃം ചരിത്രം പഠിക്ക്,അല്ലാതെ മറുനാടനെപോലുളള കുറേ ഉടായിപ്പുകളുടെ വാക്ക് കേട്ട് വിഡ്ഢിത്തങ്ങൾ വിളംബാതെ
മുനീർ സാഹിബിനെ ബിഗ് സല്യൂ.ട്ട്.....ഒരുവിധ ജാഡകളും ഇല്ലാതെ തുറന്ന് സംസാരിക്കുന്ന നല്ല ഒരു മനുഷ്യസ്നേഹി.. അതിമനോഹരമായ പാട്ട്.....എല്ലാവിധ ആയൂർ ആരോഗ്യവും ഉണ്ടാകട്ടെ എന്ന ആശംസിക്കുന്നു 🙏
ഡോ. എം. കെ. മുനീർ കേരളത്തിൽ എവിടെയും പൊതുസമ്മതനായ ഒരു രാഷ്ട്രീയക്കാരൻ ആണ്.
ഈ ചനലിൽ വർഗീയം പറയാത്ത അപൂർവം ചർച്ചകളിൽ ഒന്ന് 👍
ഇരുത്തം വന്ന നേതാവ്.. വിശകലനം ഏതു കാര്യത്തിലായാലും വളരെ ഗംഭീരം.. ഇങ്ങിനെയുള്ള നേതാക്കൾ പാർട്ടികളുടെ (ഏത് പാർട്ടി യായാലും ) തലപ്പത്തിരുന്നാൽ കേരളം അക്ഷരാർ ത്ഥത്തിൽ ദൈവത്തിൻ്റെ സ്വന്തം നാടാകും തീർച്ച... ഇങ്ങിനെയുള്ള വീഡിയോകൾ ചെയ്ത് സമൂഹത്തിന് സമർപ്പിക്കുന്ന ഷാജൻ സാറിന് അഭിനന്ദനങ്ങൾ...
എനിക്ക് ആദരവുള്ള ന ല്ലൊരു രാഷ്ട്രീയ നേതാവ്. പാലക്കാട് -കുളപ്പുള്ളി ഹൈ വേ യിൽ യാത്ര ചെയ്യുമ്പോൾ ഇന്നും അദ്ദേഹത്തെ ഓർത്തുപോകും.
ഭംഗിയായി കാര്യങ്ങൾ അവതരിപ്പിച്ചിരിയ്ക്കുന്നു അഭിനന്ദങ്ങൾ Mr Sajan !
ഞാൻ ഇന്ത്യവിഷനിൽ ആണ് കരിയർ ആരംഭിച്ചത്...
ഇവിടെ കിട്ടിയിരുന്ന സ്വാതന്ത്ര്യം വേറെ ഒരു ചാനലിലും കിട്ടില്ല..
ജമാൽ സാർ and മുനീർ സാർ.❤❤
അത് കൊണ്ട് ഒരു സമൂഹത്തെ പരമാവധി മൂക്കിൽ വലിച്ചങ്ങ കേറ്റി : എരപ്പൻ
നല്ല ഇന്റർവ്യൂ 🙏🙏🙏
തങ്ങൾ കുടുംബത്തിലെ നല്ലൊരു മനുഷ്യൻ .. മനുഷ്യസ്നേഹി മുസ്ലിം ഹിന്ദു ക്രിസ്ത്യൻ എന്നു വേർതിരിവില്ലാതെ എല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന മുനീർ . എനിക്ക് വളരെ ഇഷ്ടമാണ് അദ്ദേഹത്തെ
മുനീർ സാഹിബ് തങ്ങൾ കുടുംബത്തിലല്ലാലോ
@@raeeeesമുനീർ സാഹബ് കോഴിക്കോട് ജില്ല യിലെ അത്തോളിയിൽ ആലി മുസ്ലിയാരുടെ മകനാണ്. തങ്ങൾ ഫാമിലിയിൽ നിന്ന് വരുന്ന ആളല്ല
ആലിമുസ്ലിയാരുടെ മകൻ CH മുഹമ്മദ് കോയ സാഹിബ് ന്റെ മകനാണ്
Mk muneer support
Indiavision was a pioneer and legend 🔥🔥❤️
The real Muslim❤
Not real ...He is a good human being
കേരള രാഷ്ട്രീയത്തിലെ സൗമ്യനായ നേതാവ് മുനീർ സാഹിബ് 🥰
Quality person real representative of our Muslim community & politics
വിവരവും വിദ്യാഭ്യാസവുള്ള വ്യക്തി.
Mk muneer sahib , lovely and kind
മാന്യതയുടെ രാഷ്ട്രീയ മുഖം
അതാണ്
Dr MK മുനീർ സാഹിബ് 👌🏻
ഇന്ത്യാവിഷൻ ❤❤❤
കൃസ്ത്യൻ മുസ്ലിം പ്രശ്നങ്ങളില്‍ സാജനും നല്ല പങ്കുണ്ട്
അതെ ഇസ്രെയാൽ ഹാമസ് യുദ്ധം സാജൻ ആണ് ഫ്ലാഗോഫ് ചെയ്തത്...😂😂😂... ജിഹാദി മോങ്ങാൽ
ഇതു പോലുള്ള നല്ല ഇന്റർവ്യൂ ഇനിയും പ്രതീക്ഷിക്കുന്നു
Mr Munir has always been a good human ! Nice interview 👏👏
❤️M. K
Muneer❤
Dr❤M K k ❤🎉❤🎉❤🎉❤🎉
സല്യൂട്ട് മുനീർ സർ അങ്ങ് അപൂർവ അഴിമതി രഹിത നേതാവാണ്
എന്റെ പ്രിയപ്പെട്ട നേതാവ്... മുനീർ സാഹിബ്
പ്രേമോദ് രാമൻ,വീണ ജോർജ്, എംവി നികേഷ് കുമാർ, മറ്റു ഇടതു ബുദ്ധിജീവികൾ, ഇവർക്കൊക്കെ സ്വാതന്ത്ര്യം കൊടുത്താൽ പൊട്ടിക്കാൻ വേറെ ആളെ നോക്കണോ. ഇനിയും തുടങ്ങിയാൽ ഇത്തരക്കാരെ തെരഞ്ഞുപിടിച്ചു,ചുമതല ഏൽപ്പിക്കണം sir എങ്കിലേ sir പഠിക്കൂ
സി എച്ച് മുനീർ സാഹിബ് വിവരമുള്ള രാഷ്ട്രീനേതാവാണ്
വിവരം ആവോളം ഉണ്ട് - പക്ഷെ വിവേക ബുദ്ധി ച്ചിരി കുറവാണ് എന്ന് മാത്രം.
CH മുനീർ അല്ല എംകെ മുനീർ ആണ്
എനിക്ക് ഇഷ്ടപ്പെട്ട ഒരു നേതാവ് ആണ് ഡോക്ടർ : മുനീർ. വളരെ ജന്റിൽ
It is a wonderful interview...
കുഞ്ഞാലികുട്ടി ഇന്നും ഉന്നതിയിൽ നിന്നും ഉന്നതിയിലേക്ക്.
എൻറെ ജീവിതത്തിലെ ഒരു ടേണിങ് പോയിൻറ് ആയിരുന്നു ഇന്ത്യവിഷൻ ഇന്ത്യാവിഷൻ ഉയിരാണ്
മലയാളത്തിലെ എക്കാലത്തെയും മികച്ച വാർത്താ ചാനൽ...❤
വളരെ മനോഹരം
ഒരു സത്യസാന്തനായ രാഷ്ട്രീയകാരൻ
മുനീർ സർ 🎉🎉🎉🎉🎉
Km shaji യുമായുള്ള ഒരു അഭിമുഖം പ്രതീക്ഷിക്കുന്നു
🎉
ഷാജി വരില്ല
He is a great motivation 🎉🎉mueerka
❤
ശംശുദ്ധാമായ രഷ്ട്രീയം പൊതുജീവിതം
അതാണ് മുനീര്‍ സാഹിബു ❤
Super munger saab ❤❤❤❤❤❤
ആ ചാനലിനെ കണ്ടു പഠിക്കണം മറുനാടൻ ടീവിയും ജനം ടീവിയും മാത്രഭൂമി ഏഷ്യാനെറ്റ് എല്ലാം
Nalla interview ithanu ella congress karu m ellarum m oke kelkanda oru interview.
മറുനാടൻ റീച്ച് കിട്ടാൻ ഇറങ്ങിത്തിരിച്ചിട്ടുണ്ട്
My role model muneer sahib
Nalla oru manushan
നല്ലൊരു മുസ്സൽമാൻ
മുനീർ സാഹിബ് 💚
വീടുംവരണം
മറുനാടൻ്റെ സന്തോഷം പിണറായിയെ പറയുമ്പോൾ കണ്ടാ കണ്ടാ🎉
കേരളത്തിൽ മുഖ്യമന്ത്രി ആയ ch മുഹമ്മദ് കോയ സാഹിബ് മരിക്കുമ്പോൾ കടക്കാരൻ ആയിട്ടാണ് മരിച്ചത് അതെ പാഥയാണ് മുനീർ സാഹിബ്
Thanks for this conversation ❤
India vishan 🎉🎉🎉
എനിക്ക് വളരെ ഇഷ്ടപ്പെട്ട നേതാവാണ് മുനീർ സാഹിബ്. അതുപോലെ അദേഹത്തിൻറ പിതിവ് മുഹമ്മദ് കോയയും.
എന്നാൽ അദേഹം പറഞ്ഞതിൽ ചില എതിർപ്പുമുണ്ടു.
കഴിഞ്ഞ ഭരണം നഷ്ടപ്പെട്ടതിൻറ പൂർണമായും കാരണക്കാർ രമേശ് ചെന്നിത്തലയും, ബന്നിബഹനനുമായിരുന്നു.
അതിന് കേരളാകോൺഗ്രസിനെ കൂട്ടുപിടിക്കാൻ നോക്കിയപ്പോൾ അവർ. ആ ചൂണ്ടയിൽ വിണില്ല. അതിന് മാണിസാറിനെ ഒതുക്കാൻ ഇല്ലാത്ത ബാർകാഴക്കേസ് കൊണ്ടുവന്നു വിജിലൻസ് അന്വേഷണം എന്ന പുകമറ സൃഷ്ടിച്ച് ഒതുക്കാൻ നോക്കി.
2013 ൽ. ഇലക്ഷൻ ഫണ്ടിലേക്ക് കൊടുത്ത പണം 2015 ലെ ബാർ ലൈസൻസിൽ വെച്ചുകെട്ടി. വിശദമായ അന്വേഷണത്തിൽ എല്ലാം വ്യാജമാണന്നു. തെളിഞ്ഞെങ്കിലും. ധാരാളം ആരോഗ്യപ്രശ്നങ്ങളും അഴിമതിയും മാണിസാർ കേട്ടു. പിണറായിയും, അച്ചുതാനന്ദനും. ആവോളം മുതലെടുത്തു.
അവസാനം മാണിസാറിൻറ പാർട്ടിയെ പുറത്താക്കി. അല്ലെങ്കിൽ സുഖമായി ഭരണം ലഭിക്കേണ്ടതായിരുന്നു.
മുസ്ലിം ലീഗിൽ നല്ല കഴിവുള്ള നേതാവുണ്ടായിരുന്നങ്കിൽ ഇപ്രകാരം സംഭവിക്കാൻ പോകുന്നില്ല.
എല്ലാം കാലം തീരുമാനിക്കട്ടെ....
നല്ല ചാനൽ ആയിരുന്നു. വാർത്യ്ക്ക് quality ഉണ്ടായിരുന്നു...പക്ഷെ പിന്നീട് ലവൻ അത് തകർത്ത് കൈൽ കൊടുത്തു. മുനീറിന്റെ നിഷ്കളങ്കതയാകാം മുതലെടുക്കപ്പെട്ടത്...
Good!!!!! Fantastic thanks
👌❤️🙏
indiavision youtube channel ayi thudagam
Love u Muneer sir…perfect person better than kunjalikutty
സാജന് തെറി കേൾക്കാത്ത ആദ്യത്തെ ഇന്റർവ്യൂ
👍
NIKESH is a ROGUE JOURNALIST !!!
ഇന്ത്യാ വിഷനുമായി ബന്ധപ്പെട്ട വിഷയം പിണറായി വിജയനിലേക്ക് തിരിച്ചു വിട്ടതോടെ മുനീര്‍ സ്വയം അപഹാസ്യനായി.
Still we expect that chanal with same quality and integrity ...
ഐസ്ക്രീം, സംഭവങ്ങളും ചാനൽ അതെറ്റെടുത്തിട്ടില്ലെങ്കിലും, ഒരു പക്ഷെ ഇന്നും ഇന്ത്യവിഷൻ തട്ടി മുട്ടി പോകുമായിരുന്നു 😀
Super channel
Indiavishion
Indiavision launched on 14 July 2003, but it seems that Asianet Global converted to Asianet News on 1 May 2003, so which was the first news channel????
India vision kerala‘s first 24hrs live stream channel ☝️
Asianet was the first General entertainment channel with a news element read live from Phillippines. Indiavision was the first news and current affairs channel with live news from day one.
Hats off to Dr Munir. Misfit in a religious party
Oru great leader in muneer sir
bhasmasuranu varam koduthathu pole full power reporters nu koduthu.avar channel nasippichu
Enthoru resam aa paattu kelkkaan !
Theerchayayaum yente muneer sahib orupaad sacrifice cheyyukayaayirunnnu😢😢
Good
CM parajayam aayathukondanallo randamathum vannathu
AP സുന്നി ഇപ്പോഴും പിണറായിയുടെ കൂടെ അതിന്റെ ഏജന്റ് ജലീലും ഷാജു കൂറേ മാന്തുന്നു പക്ഷെ മുനീർ അതിനുള്ള ഗുളിക ശരീത്തിൽ പിടിക്കുന്ന രീതിൽ മൂന്നു എപ്പിസോഡിലും കൊടുക്കുന്നു ചർച്ച 👍
സാജൻ ലീഗിന് പുണ്യാളൻ 😃😃
ജീവനക്കാർക്ക് ശമ്പളം കൊടുക്കാത്ത കാര്യം സാജൻ സ്കറിയ ചോദിച്ചില്ല, അദ്ദേഹം പറയുന്നുമില്ല
സാജൻ ശശിതരൂർ എത്രതന്നു
മുനീർ ന്റെ ഇന്ത്യ വിഷൻ കുഞ്ഞാലി കുട്ടിയുടെ ഐസ് ക്രീം കേസ് പൊക്കി കൊണ്ട് വന്നു.. അങ്ങനെ അന്ന് മുതൽ ഇവർ തമ്മിൽ വലിയ സുഖത്തിൽ അല്ല.. എന്നതാണ് സത്യം 🤭
അന്ന് ഇൻഡ്യാ വിഷനിൽ അവസാന വാർത്ത വായിച്ച ആൾ അല്ലെ പിന്നീട് മീഡിയ വണ്ണിൽ വാർത്താ അവതാരകൻ ആയി പോയത്
Name entha
@@charlesjohn1999പ്രമോദ്
അത് തന്നെ, പൊട്ടിച്ചൊ, സ്കോപ്പുണ്ട്
എന്തിനാ സാഹിബെ ഇങ്ങേർക്കൊക്കെ ഇന്റർവ്യു കൊടുക്കുന്നെ വേറെ എത്ര പ്ലാറ്റ് ഫോം und
അവർക്കുള്ള തെറ്റിദ്ധാരണ മാറ്റാൻ പറ്റും
ഇന്ത്യ വിഷൻ ഷയറ് തിരിച്ച് കൊടുത്ത് തീർകകണം എന്ന് അഭൃർതിക്കുന്നു .ലക്ഷങ്ങളാണ് പ്രവാസിയുടേതാണ്.
ബിസിനസ് ൽ ലാഭം മാത്രം ആണോ ഉണ്ടാക്കുക???....നഷ്ട്ടം ഉണ്ടാകില്ലേ അത് ആരാണ് സാഹിക്കേണ്ടത് സഖാവേ?
മനുഷ്യത്വം ഉള്ള ഒരു പൊതുപ്രവർത്തകൻ രാഷ്ട്രീയ മത വ്യത്യാസമില്ലാതെ ഇഷ്ടപ്പെടുന്ന ഒരേ ഒരു ലീഗ് നേതാവ്
മുനീർ പറഞ്ഞ ഇന്ത്യവിഷൻ നിർത്തുന്നു എന്ന് വാർത്ത വായിച്ച ആ വീഡിയോ ഇപ്പോഴും യോട്ടൂബിൽ ഉണ്ട്, അയാൾ ന്യൂസ് 18ലുണ്ടെന്ന് തോനുന്നു, വാർത്ത വായിക്കുന്നത് കണ്ടിട്ടില്ല, ഇന്ത്യവിഷന്റെ വാർത്ത നായിക ഇന്ന് ഹെൽത് മിനിസ്റ്റർ വീണ ജോർജ്
Saja takes the challenge...
You will succeed
2:38.. കൈരളി ഉണ്ട്...2000 ൽ കൈരളി.....2003.. India vision
News channel
Iyalk kooduthal Central jail aanenn thoonnunnu
Sajan oru manushanai
Maranamm😂😂
80000 രൂപ ഇറക്കിയ എനിക്ക് ഒരു രൂപപോലും തിരിച്ചു കിട്ടിയില്ല.സത്യ സന്ത മായ ഒരു ചാനൽ വന്നതിൽ ആകെ കിട്ടിയ ലാഭം.
ഇന്ത്യ വിഷൻ ചാനലിൽ അന്ന് ഷെയർ എടുത്ത ഒരുപാട് പേർക് ക്യാഷ് കൊടുക്കാനുണ്ട്.. അത് ഷെയർ കൊടുത്ത ആൾ തന്നെ മുനീർ എതിരെ വീഡിയോ യിൽ പറഞ്ഞിരുന്നു..അയാളുടെ സങ്കടം അതിൽ മനസിലാക്കാം..അത് കൊടുത്തു വീട്ടുകയാണ് മുനീർ നെ പൊലുള്ള ചാനലിൽ ഉള്ള ഉത്തരവാദിത്തം ഉള്ള വർ ചെയേണ്ടത്.. 🤭
പാവങ്ങളുടെ വിഹിതങ്ങൾ കൊടുത്ത് തീർക്കുക നിങ്ങളെ വിശ്വസിച്ചവരെ വഞ്ചിക്കുത് ഞാനും ഒരു ലക്ഷം രൂപതന്നവനാണ് കണ്ണ്നീർ അല്ല ചോരയാണ് മുനീറേ
ബിസിനസ് ആകുമ്പോൾ അതൊക്കെ സ്വാഭാവികം
@@Sifushafeeq85ഒരു ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നത് നിങ്ങൾക് വേദന ഉണ്ടാവില്ല . ഇത് പോലെന്നഷ്ടപ്പെട്ടവരിൽ ഞാനും ഉള്ളത് കൊണ്ടാണ്. ഈ പറയുന്നത്....
Mindathirikked