Dr മുനീർ... പിതാവിൻ്റെ എല്ലാ ആദർശങ്ങളും മുറുകെ പിടിക്കുന്ന, അത് പിന്തുടരുന്ന, അത് സമൂഹത്തിലേയ്ക്ക് പകരുന്ന അങ്ങയുടെ എല്ലാ പ്രവർത്തനങ്ങളും അഭിനന്ദനം അർഹിക്കുന്നു.. എല്ലാ ഭാവുകങ്ങളും ...
@@JAK-nn6mw For a small child's communal slogans you are relating to kitab. Then grown up people who spit communal venom like Narendra Modi,Yogi Adityanath, Terrorist Pragya Singh Thakur,Uma Bharti etc. can surely represent Hindu scriptures by the same logic.
അതണദ്ദേം പറഞ്ഞത്, ഗ്രന്ഥത്തിലുള്ളതിൽ കാലഘട്ടത്തിനനുസരിച്ച് നല്ല ഉപദേശങ്ങൾ പിൻതുടരുക. യു.എ.ഇയും ബഹറിനും ഒക്കെ ഇതേ പാതയിലാണ് വർഷങ്ങളായി, ഇപ്പോൾ സൗദിപോലും ഈ പാതയിലേക്കാണ് നീങ്ങുന്നത്.
യുദ്ധം ചെയ്യുന്ന സന്ദർഭമാണ് contextual aayi Quran il ullathu.allathe ividuthe mattu mathasthare kazhuthu vettan parayan Quran oru RSS publishing book alla.
ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രോഗ ഗ്രാം നന്ദി അഭിനന്ദനം M K മുനീർ ' സാജൻ സ്കറിയ '❤❤❤🎉🎉🎉 കര ക്റ്റ് അഭിപ്രായം വിജയൻ്റെ തന്ത്ര ത്തിൽ വിഴാത്ത എത്ര ആൾക്കാരെ കാണും . ഞാൻ എന്നും പറയുന്നു. C P M' (പതേകച്ച് വിജയനെ പൊലെ ' ഉള്ള ഒരു വർഗീയ വാധി' വെറെ' ഇല്ല R' ട S B J P യൊക്കെ പിന്നെയാണ്
What a versatile Indian politician! He is multi-talented, efficient, soft-spoken, and humble, embodies his genetic heritage and upbringing. I enjoyed the two-part interview. Mani Skaria, Ph.D., McAllen, Texas
എൻ്റെ ചെറുപ്പ കാലത്തു ഹിന്ദുവിനും മുസ്ലീമിനും വ്യത്യാസം ഇല്ലായിരുന്നു. ഇപ്പോൾ എൻ്റെ നാട്ടിൽ ഞാൻ കാഫീറുംഅവർ ശരിയും. എൻ്റെ വീട്ടിൽ നിന്നും എന്നോടൊപ്പം ഊണു കഴിച്ചിരുന്ന എൻ്റെ സുഹൃത്തിന് ഞാനിന്നു കാഫിർ ആണ്
@@Saja-z4c in Rajasthan,ഹിന്ദു രജപുത്ര സ്ത്രീകളെക്കുറിച്ച് നിങ്ങൾ എന്ത് പറയും? പുറത്തുള്ള മനുഷ്യരെ അവർ കണ്ണുപോലും കാണിക്കാറില്ല. അവർക്ക് ശരീരം മറയ്ക്കുന്നതിനുള്ള നിയമങ്ങൾ ബാധകമല്ല. മതത്തെ അടിസ്ഥാനമാക്കിയാണ് മനുഷ്യരെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ.അല്ലാത്തപക്ഷം മുഖവും ശരീരവും മറച്ചവരെ ഒരുപോലെ കാണണം. മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയിലാണ് ഏറ്റവും കൂടുതൽ ഹിന്ദു സ്ത്രീകൾ മുഖം മറയ്ക്കുന്നത്. എന്താണ് നിങ്ങളുടെ ചിന്തകൾ? ഇസ്ലാമിൽ എല്ലാവർക്കും അവകാശമുണ്ട്.അവർക്ക്(women) വേണമെങ്കിൽ സ്ത്രീകൾക്ക് അവരുടെ മുഖം kaanikkaam. നീചന്മാരും തെമ്മാടികളും ഉൾപ്പെടെ എല്ലാ പുരുഷന്മാരോടും അവർ എന്തിന് അവരുടെ വ്യക്തിത്വം വെളിപ്പെടുത്തണം?
എല്ലാ സ്ഥലത്തും അങ്ങനെ തന്നെയായി, എനിക്കും അങ്ങനെ അനുഭവം ഉണ്ട്. ജമായത്ത് ഇസ്ലാമി മുജാഹിദ് പ്രസ്ഥാനം ഇവിടെ വേരുറപ്പിക്കാൻ തുടങ്ങയതിൽ പിന്നെയാണ് ഈ സ്നേബന്ധത്തിൽ വിള്ളൽ വരാൻ തുടങ്ങിയത്, യഥാർത്ഥ മുസ്ലീമായി മത ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ 72 ഹൂറികളെ കിട്ടണമെങ്കിൽ അമൂസ്ലീങ്ങളോട് ജഹാദ് ( യുദ്ധം) ചെയ്യണമെന്ന പoനമാണ് ഈ നാറികൾ ചെയ്യുന്നത്.
മദനി അദ്ദേഹത്തിന്റെ കടമ നിറവേറ്റാൻ ശ്രമിച്ചു അത്രേയുള്ളൂ, അതായത് കുറഞ്ഞപക്ഷം കേരളത്തെയെങ്കിലും ഇസ്ലാമികവത്ക്കരിക്കുക. അത് നടന്നില്ല, 91-93 കാലഘട്ടത്തിലെ പള്ളിമുക്ക് പ്രസംഗം കേട്ടിട്ടുണ്ട്, കേന്ദ്രത്തിലും കേരളത്തിലും കർണ്ണാടകയിലും ഭരണം മാറി വന്നിട്ടും എന്താണ് കുറ്റവിമുക്തനാകാത്തത്. മദനിയുടെ പ്രസംഗങ്ങളിൽ പ്രകോപനപരമായി ഒന്നുമില്ല എന്ന് വിശ്വസിക്കുന്ന ആളുകൾ ഒരു ബഹുസ്വര സമൂഹത്തിൽ ഭയക്കേണ്ടവരാണ്.
ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങൾക്കിടയിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ വലിയ പങ്ക് അവതാരകാനും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലും കൂടിയുണ്ട് എന്ന് ഓർക്കുന്നത് നന്നായിരിക്കും 😢
ഒരു പ്രത്യേക മതവിഭാഗത്തിന് ആളായി കൊണ്ട് അതും മുസ്ലിം മതവിഭാഗത്തിന് ആളായി കൊണ്ട് മറ്റു വിഭാഗങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് കേരളം നമ്മെ പഠിപ്പിച്ചു.
അതിൻ്റെ ഇടയിൽ കൂടി സ്വന്തം സമുദായത്തിന്12 ശതമാനം സംവരണം കൂടി അങ്ങ് കൊടുത്തു. മൈനോറിറ്റി reservation, and extra സംവരണവും. Constitutional ആയി കൊടുത്തത് മാത്രമേ sc St kku കൊടുത്തുള്ളൂ.
@@premaa5446 Judicial commissions under Upper caste Hindus never invalidated muslim reservation. Study Justice Ranganath Mishra commission, Justice Rajindar Sachar commission . Former Chief justice of India justice Rajinder Sachar recommended Dalits who converted to Islam and Christianity should get reservation. Till now it is not given. When the deserving things are given by CH Mohammad Koya to muslims nothing wrong in it...
Dear Muneer Sahib " Me Accidently born in Sanatana Commune "☺️😅 We always discussed about existence in our Earth ☺️ A challenging Question ☺️ Are you and me " Feel " 👍 our existence because of our external Sensible Organce ☺️👍👈 10:43
കേരളത്തിൽ എത്രയോ പേരുണ്ട്. ഷാഫി പറമ്പിൽ, മുനവ്വറലി ശിഹാബ് തങ്ങൾ, കെ എം ഷാജി, നജീബ് കാന്തപുരം, ഇ ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസ്, ഫൈസൽ ബാബു. അത് ഒരിക്കലും അവസാനിക്കാത്ത പൈതൃകമാണ്
ഇതിൽ ആരൊക്കെ ആണ് കുറച്ചു നാൽ മുൻപ് കേരളത്തിലെ പട്ടിണി പാവങ്ങൾ ക്കു അല്പം കൂടി റിസർവേഷൻ കൊടുക്കാം എന്ന് പിണറായി തീരുമാനിച്ചപ്പോൾ,(2 ശതമാനം) അതിനെ എതിർത്തു റോഡിൽ ഇറങ്ങിയത് ആരൊക്കെ ആണ് എന്ന് കൂടി പറയുക. പട്ടിണി പാവങ്ങൾ ക്കു ആഹാരം കൊടുക്കാൻ ഞങ്ങളുടെ 2 ശതമാനം കുറയ്ക്കാൻ പാടില്ല എന്ന് പറഞ്ഞു കുറെ മാട പ്രaവുകൾ കൂകി വിളിച്ചല്ലോ. അതു കൂടി പറയണം.
@@premaa5446 Just like Karunanidhi's DMK party and CPI-ML which has MLAs in Bihar, IUML has the stance that reservation is for backward classes and minorities. When reservation is accorded to rich Lingayats in Karnataka where is your mouthpiece. In Kerala presently EWS reservation cover uppercastes 10 % for only 12% in jobs and education. Then you don't see any indifference??
@user-qi1he1lt7t നീ ഏത് ജാതിയാണ്.. ശാഖയിൽ കിട്ടുന്ന വിവരം ഉള്ളവർക്ക് അന്യമത വിരോധം മാത്രമേ ഉള്ളൂ.. അമ്പലത്തിൽ മലം അറിഞ്ഞും വിഗ്രഹത്തിൽ പോത്തിന്റെ തല ചാർത്തിയും ഒരു കലാപം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന വിഷങ്ങൾ ആണ് മറ്റുള്ളവരുടെ വീട്ടിൽ എത്തി നോക്കുന്നത്.. നീ ചാതി തിരിച്ചു മനുഷ്യനെ കാണുന്നത് കൊണ്ടാണ് നിനക്ക് സെലക്റ്റീവ് അടുപ്പം തോന്നുന്നത്... മനുഷ്യ വർഗ്ഗത്തിന് നാണക്കേട്.. നീ ലോകം കണ്ടിട്ടില്ല.. കാനഡയിലും ഓസ്‌ത്രലിയയിലും ന്യൂസ്ലാണ്ടിലും uk യിലും ഒരുപാടു മുസ്ലിംങ്ങൾ സുഗമായി ജീവിക്കുന്നു.. അവിടെ നിങ്ങളെ പോലത്തെ ആളുകൾ കുറവാണ്... നീ ആദ്യം മനുഷ്യനാകൂ.. Ok വിഷമേ 😇
Muslim league please join BJP to address the extremism problem. Communists and Congress are not going to have the spine to face it as already shown in the case of PFI. Only BJP can stand for the common worried people, not the criminal and extremist minority
He is a gentleman and a good human being…he pioneered Palakkad Ponnani highway by introducing Malaysian firm and our great Communist sabotaged it and the Manager had to commit suicide 😢
അബ്ദുന്നാസർ മഅദനിയും ഡോക്ടർ മുനീർ സാഹിബ് രണ്ട് വിശ്വാസത്തിൽ പെട്ടവരാണ് ഒന്നാമത്തെ ആള് മുജാഹിദ് വഹാബിസം അതുൾക്കൊള്ളുന്ന ആളാണ് രണ്ടാമത്തെ അബ്ദുന്നാസർ മഅ്ദനി സുന്നത്ത് ജമാഅത്ത് ആശയങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തിത്വമാണ് അബ്ദുന്നാസർ മദനി ഇവിടെ എന്താണോ പറഞ്ഞത് അവസാന കാലഘട്ടത്തിൽ പല മതസംഘടനകളും പല രാഷ്ട്രീയ പാർട്ടികളും പ്രത്യേകിച്ചും മുസ്ലിംലീഗ് പ്രസ്ഥാനവും ഏറ്റെടുത്തു ഇപ്പോൾ സമസ്ത നിയന്ത്രിക്കുവാൻ പാടുപെടുകയാണ് മുസ്ലിം ലീഗ്
ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന്, പൂർണ്ണമായും, ഫ്രീയായി, സകല സംവരണാനുകൂല്യം കൈപ്പറ്റി ഉന്നത വിദ്യാഭ്യാസം വരെ നേടാൻ ഭാഗ്യം ലഭിച്ച മുസ്ലിം ലീഗ് മുൻ മന്ത്രി😅😅
@@v.m.abdulsalam6861 while doing MBBS CH Mohammad Koya expired and then chief minister K Karunakaran allotted MBBS seat in Kozhikode government medical College.
PDP യുടെ രാഷ്ട്രീയ നിലപാട് എന്താണെന്ന് എംകെ മുനീർ ഇന്നേവരെ പഠിച്ചിട്ടില്ല ആദ്യം അത് പഠിക്കാൻ ശ്രമിക്കു ഇന്നത്തെ സംഘപരിവാർ ഫാസിസ്റ്റ് കാവി ഭീകരത താണ്ഡവമാടുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്നുകൊണ്ട് 1990 കാലഘട്ടത്തിൽ മഅദനി പറഞ്ഞ തീവ്രവാദം തെളിയിച്ചാൽ സി എച്ചിന്റെ പുന്നാര പുത്രൻ എം കെ മുനീർ താങ്കളുടെ രാഷ്ട്രീയ നിലപാടാണ് ശരി എന്ന് മനസ്സിലാക്കി ഞാൻ നിങ്ങളുടെ മുസ്ലിം ലീഗിൽ ചേരാൻ തയ്യാറാണ് വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ
അന്തസ്സുളളവ്യക്തിത്വത്തിന്റെ മുഖാമുഖം ചർച്ച കേൾക്കുന്നതു തന്നെ അന്തസ്സാണ്. Dr., കേരളത്തിൽ സോഷ്യൽ മീഡിയമാത്രമാണ് കേരളത്തിൽ വൈമയേയും പൈമയേയും പൊളിച്ചടുക്കുന്നത് അതുകൂടി അറിയണം. കേരളമീഡിയക്ക് ഇവരെ ഭയമാണ്, അതിലൂടെ ആളെപ്പറ്റിക്കലാണ്. സത്യം, ഇസ്ളാമിനെ ദുഷിപ്പിക്കുന്നത് അറബിഭാഷയുടെ വ്യാകരണം നേരിൽ അറിയാത്ത വിശ്വാസികളെ തെറ്റായി പഠിപ്പിക്കുന്ന മതമേലാളന്മാരും ഉസ്താദുമാരുമാണ്. ഈസത്യം മനസ്സിലാക്കി പ്രവർത്തിക്കാത്തിടത്തോളം ഇസ്ളാം അപമാനിക്കപ്പെടും പിൻതളളപ്പെടും. ഒരു കലാകരാരനും കൂടിയായ Dr. മുനീറിന് ഹൃദയത്തിൽ നിന്നും ആശംസകൾ🎉🎉🎉. ഒരു മോഡിഭക്തൻ.
മുനീറെ ... നിന്റെ ഉപ്പയാണ് ആദ്യമായിRSS ന്റെ അപകടം കണ്ടറിഞ്ഞത്. ഷാജനെയും കുറച്ച് പേരെയും സന്തോഷിപ്പിക്കാൻ വേണ്ടാത്തത് പറയണ്ടായിരുന്നു. ഇനിയും മഅ്ദനിയെ വിടണ്ട കേട്ടോ! ഏന്തല്ലാം പ്രശ്നങ്ങളുണ്ട് വേറെ....
ഇവിടെ മുസ്ലീങ്ങൾക്ക് എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇദ്ദേഹത്തിന്റെ അച്ഛൻ CH ആണ് കൊണ്ട് വന്നത് . വേറെ എല്ലാവനും ആ സമുദായത്തെ തീവ്രവാദവൽക്കരിക്കാനും അത് വഴി സ്വന്തം നേട്ടം ഉണ്ടാക്കാനും ചെറുപ്പക്കാരെ വിദേശത്ത് പോലും പോകാൻ കഴിയാതെ ജയിലിൽ അടക്കാനും ആണ് നോക്കിയത്.
20 വർഷം മുമ്പ് express way പദ്ധതി, ദീർഘവീക്ഷണത്തിൻ്റെ ഉത്തമ ഉദാഹരണം MK ❤
Dr മുനീർ... പിതാവിൻ്റെ എല്ലാ ആദർശങ്ങളും മുറുകെ പിടിക്കുന്ന, അത് പിന്തുടരുന്ന, അത് സമൂഹത്തിലേയ്ക്ക് പകരുന്ന അങ്ങയുടെ എല്ലാ പ്രവർത്തനങ്ങളും അഭിനന്ദനം അർഹിക്കുന്നു.. എല്ലാ ഭാവുകങ്ങളും ...
മുനീറിന് സി എച്ച് ന്റെ സത്യസന്ധതയും ആദർശവും ഇല്ല. മുനീർ PWD മന്ത്രി ആയിരുന്ന കാലത്ത് ഇത് തെളിയിച്ചിട്ടുണ്ട്.
എല്ലാമുസ്ലിംങ്ങളും മുനീർ ചിന്തിക്കുന്നത്പോലെ പ്രവർത്തിച്ചാൽ സമാധാനം ഉണ്ടാകും.50%നത്തിൽ കൂടുതൽ മുസ്ലിംങ്ങൾ ഉണ്ടായാലുംനിലപാട് മറ്റുകയില്ലല്ലോ?അരിയും മലരും കുന്തിരിക്കവും വാങ്ങിവച്ചോളു എന്ന്പറയുന്നവരും യാഹുദന്റെയും ക്രിസ്ത്യാനിയുടെയും കഴുത്തിന് വെട്ടണംഎന്ന് ആഹ്വാനംചെയ്യുന്ന മതപുസ്തകങ്ങളും ഭയമുണ്ടാക്കുന്നു.ഭയം മാറ്റാൻഎന്തെങ്കിലും ചെയ്യുക.
കിതാബിൽ ഉള്ളത് പഠിച്ചാൽ അറിയും മലരും മേടിപ്പിക്കും മറ്റു മതക്കാരെ 😂😂
@@JAK-nn6mw For a small child's communal slogans you are relating to kitab. Then grown up people who spit communal venom like Narendra Modi,Yogi Adityanath, Terrorist Pragya Singh Thakur,Uma Bharti etc. can surely represent Hindu scriptures by the same logic.
അതണദ്ദേം പറഞ്ഞത്, ഗ്രന്ഥത്തിലുള്ളതിൽ കാലഘട്ടത്തിനനുസരിച്ച് നല്ല ഉപദേശങ്ങൾ പിൻതുടരുക. യു.എ.ഇയും ബഹറിനും ഒക്കെ ഇതേ പാതയിലാണ് വർഷങ്ങളായി, ഇപ്പോൾ സൗദിപോലും ഈ പാതയിലേക്കാണ് നീങ്ങുന്നത്.
99%muslimkalum muneerinte chindakathikkaranu dear.
യുദ്ധം ചെയ്യുന്ന സന്ദർഭമാണ് contextual aayi Quran il ullathu.allathe ividuthe mattu mathasthare kazhuthu vettan parayan Quran oru RSS publishing book alla.
ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രോഗ ഗ്രാം നന്ദി അഭിനന്ദനം M K മുനീർ ' സാജൻ സ്കറിയ '❤❤❤🎉🎉🎉 കര ക്റ്റ് അഭിപ്രായം വിജയൻ്റെ തന്ത്ര ത്തിൽ വിഴാത്ത എത്ര ആൾക്കാരെ കാണും . ഞാൻ എന്നും പറയുന്നു. C P M' (പതേകച്ച് വിജയനെ പൊലെ ' ഉള്ള ഒരു വർഗീയ വാധി' വെറെ' ഇല്ല R' ട S B J P യൊക്കെ പിന്നെയാണ്
What a versatile Indian politician! He is multi-talented, efficient, soft-spoken, and humble, embodies his genetic heritage and upbringing.
I enjoyed the two-part interview.
Mani Skaria, Ph.D., McAllen, Texas
അന്നു നമ്മളെല്ലാം ഉത്സാഹിച്ചു എക്സ്പ്രെസ് ഹൈവേ നടപ്പിലാക്കാന് അനുവദിച്ചിരുന്നെൻകില് എത്ര നന്നായിരുന്നു
എൻ്റെ ചെറുപ്പ കാലത്തു ഹിന്ദുവിനും മുസ്ലീമിനും വ്യത്യാസം ഇല്ലായിരുന്നു. ഇപ്പോൾ എൻ്റെ നാട്ടിൽ ഞാൻ കാഫീറുംഅവർ ശരിയും. എൻ്റെ വീട്ടിൽ നിന്നും എന്നോടൊപ്പം ഊണു കഴിച്ചിരുന്ന എൻ്റെ സുഹൃത്തിന് ഞാനിന്നു കാഫിർ ആണ്
അയ്യോ അങ്ങനെ നമ്മൾ പറഞ്ഞാൽ കേരള സ്റ്റോറി ഇതല്ല എന്ന് പറയും 😂😂😂ചാക്കിൽ കയറിയ സ്ത്രീ കളെ കാണുമ്പോൾ തന്നെ അകൽച്ച തുടങ്ങാൻ മനസ് പറയും
@@Saja-z4c in Rajasthan,ഹിന്ദു രജപുത്ര സ്ത്രീകളെക്കുറിച്ച് നിങ്ങൾ എന്ത് പറയും? പുറത്തുള്ള മനുഷ്യരെ അവർ കണ്ണുപോലും കാണിക്കാറില്ല. അവർക്ക് ശരീരം മറയ്ക്കുന്നതിനുള്ള നിയമങ്ങൾ ബാധകമല്ല. മതത്തെ അടിസ്ഥാനമാക്കിയാണ് മനുഷ്യരെക്കുറിച്ചുള്ള നിങ്ങളുടെ കാഴ്ചപ്പാടുകൾ.അല്ലാത്തപക്ഷം മുഖവും ശരീരവും മറച്ചവരെ ഒരുപോലെ കാണണം. മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയിലാണ് ഏറ്റവും കൂടുതൽ ഹിന്ദു സ്ത്രീകൾ മുഖം മറയ്ക്കുന്നത്. എന്താണ് നിങ്ങളുടെ ചിന്തകൾ? ഇസ്ലാമിൽ എല്ലാവർക്കും അവകാശമുണ്ട്.അവർക്ക്(women) വേണമെങ്കിൽ സ്ത്രീകൾക്ക് അവരുടെ മുഖം kaanikkaam. നീചന്മാരും തെമ്മാടികളും ഉൾപ്പെടെ എല്ലാ പുരുഷന്മാരോടും അവർ എന്തിന് അവരുടെ വ്യക്തിത്വം വെളിപ്പെടുത്തണം?
🇮🇳AVAR ADUTHU VARUMBOL ULUMBU MANAVUM VEDIMARUNNINTEYUM CHERNNA MANAM ANU ANUBAVAPEDUNNATHU🇮🇳JAY INDIA🇮🇳
എല്ലാ സ്ഥലത്തും അങ്ങനെ തന്നെയായി, എനിക്കും അങ്ങനെ അനുഭവം ഉണ്ട്. ജമായത്ത് ഇസ്ലാമി മുജാഹിദ് പ്രസ്ഥാനം ഇവിടെ വേരുറപ്പിക്കാൻ തുടങ്ങയതിൽ പിന്നെയാണ് ഈ സ്നേബന്ധത്തിൽ വിള്ളൽ വരാൻ തുടങ്ങിയത്, യഥാർത്ഥ മുസ്ലീമായി മത ദൈവത്തിൻ്റെ സ്വർഗ്ഗത്തിലെ 72 ഹൂറികളെ കിട്ടണമെങ്കിൽ അമൂസ്ലീങ്ങളോട് ജഹാദ് ( യുദ്ധം) ചെയ്യണമെന്ന പoനമാണ് ഈ നാറികൾ ചെയ്യുന്നത്.
SAHOTHARA..NAMME..BINNIPPIKUNNA.VARE..THIRICHARIYUKA
മുനിർ നിങ്ങൾ എന്ത് പോഴത്വമാണ് കാണിച്ചത് ഭൂമിയിലെ ഏറ്റവും വലിയ വർഗ്ഗി യ വാദിക്ക് അഭിമുഖം കൊടുത്തതിലൂടെ
നിന്നെ പോലത്തെ ഉള്ള ആളുകള് കുറിച്ച് ആണ് മുനീർ സാഹിബ് പറയുന്നത് 😂😂😂😂
മുനീർ സർ ❤❤❤❤❤❤❤
Best political party leader
Munir Sir 🙏
രസകരമായ അഭിമുഖം
ഇദ്ദേഹം നല്ല കുടുംബത്തിൽ പിറന്നതിന്റെ ഗുണം ഇദ്ദേഹത്തിന് ഉണ്ട്.
Jaihind 💐🙏⚔️🇮🇳⚔️🚩⚔️🇮🇳⚔️🙏💐
Dr muneer... ❤️🙏🏻
എന്താണ് മുനീർ സാഹിബെ മദനി ചെയ്ത പ്രസംഗങ്ങളിൽ പ്രഗോപാനപരവും, നിങ്ങൾക് ഉൾകൊള്ളാൻ പറ്റാത്തതും. ഇനിയും ഇതുപോലെ ഉള്ള പ്രസ്താവനകളും നിർത്തിക്കൂടെ
സമൂഹത്തിന് ഇടയിൽ കുത്തി തിരിപ്പ് ഉണ്ടാകുക എന്നത് അല്ലേ പുള്ളിയുടെ എല്ലാ പ്രസംഗങ്ങളിലും ഉള്ളത് ??
1992 93 kalakattathile addehathinte prasangam kettu nokku
മദനി അദ്ദേഹത്തിന്റെ കടമ നിറവേറ്റാൻ ശ്രമിച്ചു അത്രേയുള്ളൂ, അതായത് കുറഞ്ഞപക്ഷം കേരളത്തെയെങ്കിലും ഇസ്ലാമികവത്ക്കരിക്കുക. അത് നടന്നില്ല, 91-93 കാലഘട്ടത്തിലെ പള്ളിമുക്ക് പ്രസംഗം കേട്ടിട്ടുണ്ട്, കേന്ദ്രത്തിലും കേരളത്തിലും കർണ്ണാടകയിലും ഭരണം മാറി വന്നിട്ടും എന്താണ് കുറ്റവിമുക്തനാകാത്തത്. മദനിയുടെ പ്രസംഗങ്ങളിൽ പ്രകോപനപരമായി ഒന്നുമില്ല എന്ന് വിശ്വസിക്കുന്ന ആളുകൾ ഒരു ബഹുസ്വര സമൂഹത്തിൽ ഭയക്കേണ്ടവരാണ്.
ഷാജൻ ഇങ്ങനെയുള്ള വീഡിയോ ആണ് താങ്കൾ ചെയ്യേണ്ടത്
Muneeersir 🙏🙏🙏
Mk🌹🌹
That is was Closed Down of ' India Vission ' ☺️👈 12:35
ക്രിസ്ത്യൻ മുസ്ലിം സമുദായങ്ങൾക്കിടയിൽ എന്തെങ്കിലും തെറ്റിദ്ധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ അതിൽ വലിയ പങ്ക് അവതാരകാനും അദ്ദേഹത്തിന്റെ യൂട്യൂബ് ചാനലും കൂടിയുണ്ട് എന്ന് ഓർക്കുന്നത് നന്നായിരിക്കും 😢
ഒരു സുഖിയൻ നേതാവാണ് ഇദ്ദേഹം...
മതമേലദ്ധ്യക്ഷന്മാർ കാലാനുസൃതമായ മാറ്റം വരുത്തണം
ഒരു പ്രത്യേക മതവിഭാഗത്തിന് ആളായി കൊണ്ട് അതും മുസ്ലിം മതവിഭാഗത്തിന് ആളായി കൊണ്ട് മറ്റു വിഭാഗങ്ങൾക്ക് വേണ്ടി ഒന്നും ചെയ്യാൻ സാധിക്കില്ല എന്ന് കേരളം നമ്മെ പഠിപ്പിച്ചു.
Who introduced most benefit schemes and scholarships for SC,ST community? It was CH Mohammad Koya as Educational minister.
അതിൻ്റെ ഇടയിൽ കൂടി സ്വന്തം സമുദായത്തിന്12 ശതമാനം സംവരണം കൂടി അങ്ങ് കൊടുത്തു. മൈനോറിറ്റി reservation, and extra സംവരണവും.
Constitutional ആയി കൊടുത്തത് മാത്രമേ sc St kku കൊടുത്തുള്ളൂ.
@@premaa5446 Judicial commissions under Upper caste Hindus never invalidated muslim reservation. Study Justice Ranganath Mishra commission, Justice Rajindar Sachar commission .
Former Chief justice of India justice Rajinder Sachar recommended Dalits who converted to Islam and Christianity should get reservation. Till now it is not given.
When the deserving things are given by CH Mohammad Koya to muslims nothing wrong in it...
Ch❤❤❤❤❤
Dear Muneer Sahib " Me Accidently born in Sanatana Commune "☺️😅 We always discussed about existence in our Earth ☺️ A challenging Question ☺️ Are you and me " Feel " 👍 our existence because of our external Sensible Organce ☺️👍👈 10:43
മദനി ,NDF ,വെൽഫയർ, ഇവരെ നിങ്ങൾ ഇപ്പോഴും പിന്തുണക്കുന്നു
🤗.... Bhayam enivenda
Nalla karuthal mathi.... salute
Social media 🤣🤣🤣
ഞങ്ങൾക്ക് വോട്ട് കിട്ടില്ലെന്ന് അറിയാം അതുകൊണ്ടാണ് ഞങ്ങൾ ഇവരെയെല്ലാം എതിർക്കുന്നത്
xpress ഹൈവേ ഇദ്ദേഹത്തിന് നടപ്പിലാക്കാൻ കഴിഞ്ഞിരുന്നെങ്കിൽ കേരളം 25 വർഷം മുമ്പേ കേരളം വേറെ ലെവലായിരുന്നേനെ😂😂😂
മുജാഹിദ് ബാലുശ്ശേരി മുജാഹിദ് എന്ന സംഘടനയിലെ നേതാവാണ്. മുനീറും മുജാഹിദ് സംഘടനയുടെ ആശയക്കാരനാണ്.
The only സെക്കുലർ മുസ്ലിം leader.... 🌹
കേരളത്തിൽ എത്രയോ പേരുണ്ട്. ഷാഫി പറമ്പിൽ, മുനവ്വറലി ശിഹാബ് തങ്ങൾ, കെ എം ഷാജി, നജീബ് കാന്തപുരം, ഇ ടി മുഹമ്മദ് ബഷീർ, അബ്ദുസ്സമദ് സമദാനി, യൂത്ത് ലീഗ് നേതാക്കളായ പി കെ ഫിറോസ്, ഫൈസൽ ബാബു. അത് ഒരിക്കലും അവസാനിക്കാത്ത പൈതൃകമാണ്
ഇതിൽ ആരൊക്കെ ആണ് കുറച്ചു നാൽ മുൻപ് കേരളത്തിലെ പട്ടിണി പാവങ്ങൾ ക്കു അല്പം കൂടി റിസർവേഷൻ കൊടുക്കാം എന്ന് പിണറായി തീരുമാനിച്ചപ്പോൾ,(2 ശതമാനം) അതിനെ എതിർത്തു റോഡിൽ ഇറങ്ങിയത് ആരൊക്കെ ആണ് എന്ന് കൂടി പറയുക. പട്ടിണി പാവങ്ങൾ ക്കു ആഹാരം കൊടുക്കാൻ ഞങ്ങളുടെ 2 ശതമാനം കുറയ്ക്കാൻ പാടില്ല എന്ന് പറഞ്ഞു കുറെ മാട പ്രaവുകൾ കൂകി വിളിച്ചല്ലോ. അതു കൂടി പറയണം.
@@icancyouശരിയാണ് ❤
@@premaa5446 Just like Karunanidhi's DMK party and CPI-ML which has MLAs in Bihar, IUML has the stance that reservation is for backward classes and minorities. When reservation is accorded to rich Lingayats in Karnataka where is your mouthpiece. In Kerala presently EWS reservation cover uppercastes 10 % for only 12% in jobs and education. Then you don't see any indifference??
No, പാലോളി, K.N.A ഖാദർ, ഷാഫി, കുഞ്ഞാലിക്കുട്ടി, തുടങ്ങി കുറേപ്പേരുണ്ട്.
*തക്കിയ ആണോ അത്ര കണ്ട് നിഷ്ക്കളങ്കൻ അല്ല എന്ന് തോന്നുന്നു*
ഇസ്ലാമിക രാജ്യത്ത് ജോലിക്ക് പോയി മുസ്ലിങ്ങളെ കുറ്റം പറയുന്ന വിഷങ്ങൾ.. നിന്റെ കുടുംബത്തിൽ എത്ര പേരുണ്ട് ഗൾഫിൽ.. 😇
@user-qi1he1lt7t നീ ഏത് ജാതിയാണ്.. ശാഖയിൽ കിട്ടുന്ന വിവരം ഉള്ളവർക്ക് അന്യമത വിരോധം മാത്രമേ ഉള്ളൂ.. അമ്പലത്തിൽ മലം അറിഞ്ഞും വിഗ്രഹത്തിൽ പോത്തിന്റെ തല ചാർത്തിയും ഒരു കലാപം ഉണ്ടാക്കാൻ ആഗ്രഹിക്കുന്ന വിഷങ്ങൾ ആണ് മറ്റുള്ളവരുടെ വീട്ടിൽ എത്തി നോക്കുന്നത്.. നീ ചാതി തിരിച്ചു മനുഷ്യനെ കാണുന്നത് കൊണ്ടാണ് നിനക്ക് സെലക്റ്റീവ് അടുപ്പം തോന്നുന്നത്... മനുഷ്യ വർഗ്ഗത്തിന് നാണക്കേട്.. നീ ലോകം കണ്ടിട്ടില്ല.. കാനഡയിലും ഓസ്‌ത്രലിയയിലും ന്യൂസ്ലാണ്ടിലും uk യിലും ഒരുപാടു മുസ്ലിംങ്ങൾ സുഗമായി ജീവിക്കുന്നു.. അവിടെ നിങ്ങളെ പോലത്തെ ആളുകൾ കുറവാണ്... നീ ആദ്യം മനുഷ്യനാകൂ.. Ok വിഷമേ 😇
@@INDIA_240 പണി എടുത്ത് പൈസ വെടിക്കുന്നത് അല്ലാതെയ് ഫാമിൽ വിസക്ക് പോയി ഫാമിലി മൊത്തം കുണ്ടിയിൽ സൂര്ണം തിരുകി ഉണ്ടാക്കിയത് അല്ല
ഇദ്ദേഹം പ്രതിനിധാനം ചെയ്യുന്ന രാഷ്ടീയം എതാണ് ; അധികാര സ്ഥാനത്തെത്തിയാൽ പരസ്യമായി സമുദായ പ്രീണന നിലപാട് എടുക്കുന്നവരാണ്
Haaa
👌🙏👍
❤❤❤
ശ്രീരാമനും ശ്രീ നബിയും ശ്രീകൃഷ്ണനും ആരെ കൊന്നാലും പുണ്യമാണ് പക്ഷെ ചെറിയ മനുഷ്യർ കൊന്നാൽ കെടുതി വരും മാറ്റാൻ വഴിയുണ്ട്
👌🏻👌🏻👌🏻👌🏻
☺️
Muslim league please join BJP to address the extremism problem. Communists and Congress are not going to have the spine to face it as already shown in the case of PFI. Only BJP can stand for the common worried people, not the criminal and extremist minority
😂 BJP is already extremist themself r you joking?
അദ്ദേഹത്തിന്റെ മതമോ പാർട്ടിയോ എന്തും ആയിക്കോട്ടെ.ഒരു കുലീനത്വം ഉള്ള വ്യക്തിയാണ്.അതു പോലെ സിനിമയിലും കുടുംബശ്രേഷ്ഠത ഉള്ളവർ കുറഞ്ഞ് വരുന്നു
മുനീർ നല്ല കഴിവുള്ള വെക് ത്തി
Muneer intervew super. But. Balashery. Angana parachittilla muneer sahibin. Ath thiruthamayirunnu
ക്രിസ്ത്യനികളുടെ "Hagiya sophiya " യേ പറ്റി ഒന്ന് ചോദിക്കുകയും, പറയുകയും ചെയ്തില്ല?
സ്പെയിനിൽ മുസ്ലിം പള്ളികൾ ക്രിസ്ത്യൻ പള്ളികൾ ആക്കിയതിനെ കുറിച്ചും ചോദിക്കേണ്ടത് ആയിരുന്നു.
Engane ulla qualility ulla programme.saja ok anu
Mmooorrriiii......
കരുണാനിധിയും ജയലളിതയും ആണല്ലൊ
Udf മന്ത്രി സഭയിലെ mk മുനീറും,pj ജോസഫും (പാട്ടുപാട ഉന്ന ) ആയിരുന്നു musecal മിനിസ്ടെസ്!!!
മുനീർ മോന് തീരെ അറിയില്ല അടുത്തിരിക്കുന്നത് ആരാണെന്ന്
He is a gentleman and a good human being…he pioneered Palakkad Ponnani highway by introducing Malaysian firm and our great Communist sabotaged it and the Manager had to commit suicide 😢
അബ്ദുന്നാസർ മഅദനിയും ഡോക്ടർ മുനീർ സാഹിബ് രണ്ട് വിശ്വാസത്തിൽ പെട്ടവരാണ് ഒന്നാമത്തെ ആള് മുജാഹിദ് വഹാബിസം അതുൾക്കൊള്ളുന്ന ആളാണ് രണ്ടാമത്തെ അബ്ദുന്നാസർ മഅ്ദനി സുന്നത്ത് ജമാഅത്ത് ആശയങ്ങൾ ഉൾക്കൊള്ളുന്ന വ്യക്തിത്വമാണ് അബ്ദുന്നാസർ മദനി ഇവിടെ എന്താണോ പറഞ്ഞത് അവസാന കാലഘട്ടത്തിൽ പല മതസംഘടനകളും പല രാഷ്ട്രീയ പാർട്ടികളും പ്രത്യേകിച്ചും മുസ്ലിംലീഗ് പ്രസ്ഥാനവും ഏറ്റെടുത്തു ഇപ്പോൾ സമസ്ത നിയന്ത്രിക്കുവാൻ പാടുപെടുകയാണ് മുസ്ലിം ലീഗ്
Shaajanskriya.... Baranamaatam
Urapichalleaaaa....?
Muslim league is also communal party
Nalla kudumbtthil pirannalu ulla gunam
💯
ജനങ്ങളുടെ നികുതിപ്പണത്തിൽ നിന്ന്, പൂർണ്ണമായും, ഫ്രീയായി, സകല സംവരണാനുകൂല്യം കൈപ്പറ്റി ഉന്നത വിദ്യാഭ്യാസം വരെ നേടാൻ ഭാഗ്യം ലഭിച്ച മുസ്ലിം ലീഗ് മുൻ മന്ത്രി😅😅
മുനീർ എംബിബിസ് പഠിച്ചത് ബാംഗ്ലൂരിൽ ആണ്. പ്രീഡിഗ്രി വരെ സർക്കാർ ചിലവിൽ പഫിച്ചിട്ടുണ്ടാകും. എല്ലാ ജാതികളെ പോലെ.
ക്രിസ്ത്യൻ പേരുള്ള ആളുകൾ മുഖ്യമന്ത്രി ആയത് അങ്ങിനെ ആണോ... നീ ഏത് കാള കൂട വിഷത്തിൽ ആണ് ജീവിക്കുന്നത്.. വിഷമേ 🙏
@@v.m.abdulsalam6861 while doing MBBS CH Mohammad Koya expired and then chief minister K Karunakaran allotted MBBS seat in Kozhikode government medical College.
അപ്പോൾ അഭയം തന്ന നാട്ടിലെ കൊടുങ്ങല്ലൂർ ക്ഷേത്രം വരെ വഖഫ് ബോർഡിൻ്റെ കീഴിലായത് എങ്ങനെ
ഏത് കൊടുങ്ങല്ലൂർ ക്ഷേത്രം ആണ് വാഖഫ് ബോർഡിന്റെ കീഴിൽ ഉള്ളത്....
Sdpi❤❤❤
Aankuttikal ❤
ഒരു മതേതരവാദിയും കിസംഘിയും തമ്മിലുള്ള ചർച്ച...😂😂
PFI aankuttikalude prasthanam aanu iuml pole 9 kal alla
കുറേ നേരത്തേ ഇത് പറയണമായിരുന്നു
PDP യുടെ രാഷ്ട്രീയ നിലപാട് എന്താണെന്ന് എംകെ മുനീർ ഇന്നേവരെ പഠിച്ചിട്ടില്ല ആദ്യം അത് പഠിക്കാൻ ശ്രമിക്കു ഇന്നത്തെ സംഘപരിവാർ ഫാസിസ്റ്റ് കാവി ഭീകരത താണ്ഡവമാടുന്ന ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്നുകൊണ്ട് 1990 കാലഘട്ടത്തിൽ മഅദനി പറഞ്ഞ തീവ്രവാദം തെളിയിച്ചാൽ സി എച്ചിന്റെ പുന്നാര പുത്രൻ എം കെ മുനീർ താങ്കളുടെ രാഷ്ട്രീയ നിലപാടാണ് ശരി എന്ന് മനസ്സിലാക്കി ഞാൻ നിങ്ങളുടെ മുസ്ലിം ലീഗിൽ ചേരാൻ തയ്യാറാണ് വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറുണ്ടോ
ഇത്തരം സംഘടനകൾ ആർഎസ്എസിന് ആയുധം കൊടുക്കുകയാണ്.
അല്ല, RSS ആണ് ഇത്തരം സംഘടനകളെ വളർത്തിയത്. RSS വളർന്നതിനു ശേഷമാണ് ഇത്തരം സംഘടനകൾ ഉണ്ടായത്. മുമ്പ് അല്ല. 1980 വരെ ഈ സംഘടനകൾ ഒന്നും ഉണ്ടായിരുന്നില്ല.
മഅദിനോട് ശബ്ദം രാജ്യത്തിന്റെ ശബ്ദമാണ്. മഅ്ദനി ഒരു കുറ്റവും ചെയ്തിട്ടില്ല ഈ രാജ്യത്ത്.
അന്തസ്സുളളവ്യക്തിത്വത്തിന്റെ മുഖാമുഖം ചർച്ച കേൾക്കുന്നതു തന്നെ അന്തസ്സാണ്.
Dr., കേരളത്തിൽ സോഷ്യൽ മീഡിയമാത്രമാണ് കേരളത്തിൽ വൈമയേയും പൈമയേയും പൊളിച്ചടുക്കുന്നത് അതുകൂടി അറിയണം. കേരളമീഡിയക്ക് ഇവരെ ഭയമാണ്, അതിലൂടെ ആളെപ്പറ്റിക്കലാണ്.
സത്യം, ഇസ്ളാമിനെ ദുഷിപ്പിക്കുന്നത് അറബിഭാഷയുടെ വ്യാകരണം നേരിൽ അറിയാത്ത വിശ്വാസികളെ തെറ്റായി പഠിപ്പിക്കുന്ന മതമേലാളന്മാരും ഉസ്താദുമാരുമാണ്. ഈസത്യം മനസ്സിലാക്കി പ്രവർത്തിക്കാത്തിടത്തോളം ഇസ്ളാം അപമാനിക്കപ്പെടും പിൻതളളപ്പെടും.
ഒരു കലാകരാരനും കൂടിയായ Dr. മുനീറിന് ഹൃദയത്തിൽ നിന്നും ആശംസകൾ🎉🎉🎉. ഒരു മോഡിഭക്തൻ.
Muneerintey ghatighedu!! Sanghiyil ninnum ashamsa
മുനീറെ ... നിന്റെ ഉപ്പയാണ് ആദ്യമായിRSS ന്റെ അപകടം കണ്ടറിഞ്ഞത്. ഷാജനെയും കുറച്ച് പേരെയും സന്തോഷിപ്പിക്കാൻ വേണ്ടാത്തത് പറയണ്ടായിരുന്നു. ഇനിയും മഅ്ദനിയെ വിടണ്ട കേട്ടോ! ഏന്തല്ലാം പ്രശ്നങ്ങളുണ്ട് വേറെ....
ഇവരൊക്കെ എല്ലാം ഒരു മരത്തിൻ്റെ ചില്ലകൾ മാത്രം!
മുനീർ ഒരു മതേതരവാദി
ഈ പറയുന്നപോലെ അത്ര ശുദ്ധനൊന്നും ആയിരുന്നില്ല... ഇപ്പോൾ സാഹചര്യം മനസ്സിലാക്കി നല്ലപിള്ള് ചമയുന്നു....കാഴ്ചപ്പാട് മാറിയാൽ കൊള്ളാം.
കറക്റ്റ്
എം കെ മുനീർ❤ ,,,,,,,,,ഏത് ഹദീസാണ് മുനീർ സാഹിബേ നബി അങ്ങനെ പഠിപ്പിച്ചത്,,,അങ്ങനെയൊരു ഹദീസ് ഉണ്ടോ??,,,,,, ഉള്ളത് ഖുർആൻ. 9 ,,, 111 ,,,,,,, just google,,,
ഹദീസ് ഉണ്ട് (Sahih Bukhari, Volume 8, Book 73, Number 135)
അന്ന് മദനി ഉസ്താദ് പറഞത് എത്രശെരിയായിരിനനു എന്ന് ഈ മൂരി കുട്ടൻ ഇത് വെരെ മനസിൽ ആയില്ലെ------
ഒരു ഉപകാരവുമില്ല
Sakariyya sanghithanne.. bjp poyal chanel pootathirikkan puthiya adavanith
Waite.
Garde ippol undo😅😅
ഒറ്റുകൊടുക്കൽ
Shajan neesagithanneyanu Athil orutharkavumilla
Mr. Muneer, you should not be traped with this non credible person.
എടാ നീ എത്ര പ്രാവശ്യം ഈ പറയപ്പെട്ടവരുടെ ചോദിച്ച് അവരുടെ അടുത്ത് പോയിട്ടുണ്ട്.
നാല് നിക്കാഹ് ആവാമെങ്കിൽ നാല് മെമ്പർ ഷിപ്പ് ആവാം
Sri krishnan etra wife und maire google nokk adayam
ചങ്കരാ നല്ല വർത്തമാനം കേൾക്കുമ്പോൾ ചൊറിയുന്നുണ്ട് ല്ലേ പുല്ലേ
ലീഗിലെ യഥാർത്ഥ മതേതര മുഖം....
സാജൻ ആരാണെന്ന് അറിയോ പക്കാ തീവ്രവാദി കലാപത്തിന് ശ്രമിക്കുന്നവൻ
Panni ninte uppa ch thanneyyano
BJP SUPPORTER MUNEER
Podo pulley
മദനിയെ പൂട്ടിച്ചത് നിങ്ങൾ ആണെന്ന് അര്കാന്ന് അറിയാത്തത് 😂
സങ്കീമുനീർ
4 kaffirukale kollunavan allenkil supporter aanu enkil njammakku peruthu ishtam
ഇവിടെ മുസ്ലീങ്ങൾക്ക് എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിൽ അത് ഇദ്ദേഹത്തിന്റെ അച്ഛൻ CH ആണ് കൊണ്ട് വന്നത് . വേറെ എല്ലാവനും ആ സമുദായത്തെ തീവ്രവാദവൽക്കരിക്കാനും അത് വഴി സ്വന്തം നേട്ടം ഉണ്ടാക്കാനും ചെറുപ്പക്കാരെ വിദേശത്ത് പോലും പോകാൻ കഴിയാതെ ജയിലിൽ അടക്കാനും ആണ് നോക്കിയത്.
Eda useirillatha erappe
Ninde thandhayalleda koppe
C.H Muhammde koyayanu
Muneer Sahibinde Pithave
Kettoda arivillatha mundon?
പൂർണതയുള്ള മനുഷ്യൻ ആരാ ഇവിടെ
എന്ന് മലപ്പുറം പാർട്ടി നേതാവ്
സംഘിഭീകരരെ കുറിച്ച് ചോദ്യമില്ല, ഉത്തരവും 😂
മതഭ്രാന്തന്മാരെ സംഘികൾ നടത്തുന്ന അക്രമത്തെ പറ്റി പറയാൻ ധൈര്യമുണ്ടോ നിങ്ങൾക്ക്
ഇവറ്റകൾ ലോകത്തിനു മനുഷ്യ വർഗ്ഗത്തിന് apathu
ഒറ്റ തള്ളാ