ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

Vellanakalude Nadu Malayalam Full Movie | Mohanalal | Priyadarshan | Shobhana | Super Hit Movie | HD

แชร์
ฝัง
  • เผยแพร่เมื่อ 26 ก.พ. 2018
  • Presenting you the Evergreen Super Hit Comedy Movie Vellanakalude Nadu :)
    Movie Name : Vellanakalude Nadu
    Director : Priyadarshan
    Script : Sreenivasan
    Producer : Maniyanpilla Raju
    Banner : Saraswathy Chaithanya
    Cinematography : S. Kumar
    Music : M. G. Radhakrishnan
    BGM : Johnson
    Lyrics : Kaithapram
    ABOUT THE MOVIE
    ___________________
    Vellanakalude Nadu (English: Land of White Elephants) is a 1988 Indian Malayalam political satire film directed by Priyadarshan, written by Sreenivasan and produced by Maniyanpilla Raju. The film stars Mohanlal, Shobana, Thikkurissy, M. G. Soman, Sreenivasan, Karamana Janardanan Nair, Maniyanpilla Raju, Sukumari, K. P. A. C. Lalitha, and Lizy.
    This film was a critical and commercial success, becoming one of the highest-grossing Malayalam films of the year. Priyadarshan later remade in Hindi as Khatta Meeta in 2010
    CAST
    ---------
    Mohanlal as C Pavithran Nair
    Shobana as Radha
    Thikkurissy as Chandrashekharan Nair
    Soman as Prabhakaran
    Sreenivasan as Sivan
    Karamana Janardanan Nair as Radhakrishnan Nair
    Maniyanpilla Raju as Gopi
    Sukumari as Pavithran's Mother
    KPAC Lalitha as Sarojam
    Lizy as Deepa
    Sankaradi
    Nedumudi Venu as Minister
    Kuthiravattom Pappu as Sulaiman
    Jagadish as Gopalan
    CI Paul as Raghavan
    Kunjandi as Driver
    Thodupuzha Vasanthi as Saudamini
    Innocent as
    Kunchan as Advocate
    Augustine
    Subscribe Us : goo.gl/wrSGW5
    Like Us on Facebook : goo.gl/daEy6p

ความคิดเห็น • 838

  • @roby-v5o
    @roby-v5o 5 หลายเดือนก่อน +8

    ആരൊക്കെവീണ്ടും 🙋‍♂️🙋‍♂️2024..??
    റിപ്പീറ്റ് വാല്യൂള്ള സിനിമ, നൊസ്റ്റാൾജിയ, ❣️❣️❣️ചിരിപ്പിക്കുന്ന സിനിമ അതിലേറെ കാലിക പ്രസക്തിയുള്ള സിനിമ👌👌

  • @siddikkottikulam144
    @siddikkottikulam144 3 ปีที่แล้ว +283

    അന്നു പറഞ്ഞ അഴിമതി ഇന്നും തുടരുന്നു...... ശ്രീനിവാസന്റെ ഏറ്റവും നല്ല രചന. ഇന്നും വെള്ളാനകൾ ഇവിടെ നിശേഷം വാഴുന്നു

    • @jayanG8468
      @jayanG8468 ปีที่แล้ว +1

      സത്യം

    • @uvairanvk6998
      @uvairanvk6998 ปีที่แล้ว +1

      👍🏻

    • @vishnuukuzhiyam1420
      @vishnuukuzhiyam1420 ปีที่แล้ว +3

      അതിനും അപ്പുറം ഉള്ള വെള്ളാനകളിലേ താപ്പാനകൾ ആണ് ഇപ്പോ

    • @vishnumanikandan6994
      @vishnumanikandan6994 ปีที่แล้ว

  • @roby-v5o
    @roby-v5o 2 ปีที่แล้ว +95

    *"""""പ്രിയദർശൻ സംവിധാനം 🌹🌹മണിയൻ പിള്ള രാജുവിന്റെ നിർമ്മാണം 😍ലാലേട്ടൻ അഭിനയം 🤩🤩ശ്രീനിയേട്ടന്റെ സമകാലിക പ്രസക്തിയുള്ളമികച്ച സ്ക്രിപ്റ്റ് 👌പപ്പുയേട്ടന്റെ താമരശ്ശേരി ചുരം ❣️❣️പിന്നെയും ഒട്ടനവധി കഥാപാത്രങ്ങളുടെഗംഭീരം അഭിനയം 🥳🥳🥳ഒരു കൂട്ടം അണിയറപ്രവർത്തക്കാരുടെ കഠിന അധ്വാനം 🥰🥰🥰""""""*
    *അപ്പോൾ 2022.. ൽ അല്ല ഏതു കാലത്തും "വെള്ളാനകളുടെ നാട്"എന്ന സിനിമ കാണാൻ എന്നും മലയാളികൾ ഉണ്ടാകും*

  • @shajeemkp5875
    @shajeemkp5875 3 ปีที่แล้ว +63

    ഇങ്ങനെയുള്ള പടങ്ങൾ
    കുട്ടികാലം ഓർമിപ്പിക്കുന്നു..... loves it

  • @ANAND761
    @ANAND761 5 ปีที่แล้ว +334

    ഇതിലെ "ഇപ്പോ ശരിയാക്കി തരാം" എന്ന ഡയലോഗ് കാലമെത്ര കഴിഞ്ഞിട്ടും അനശ്വരമായി നില നിൽക്കുന്നു.

    • @Rashid-tt2du
      @Rashid-tt2du ปีที่แล้ว

      😃😃

    • @anwarozr82
      @anwarozr82 5 หลายเดือนก่อน

      പടച്ചോനെ ഇങ്ങള് കാത്തോളീ എന്നും 😅

  • @ajiaravindhan
    @ajiaravindhan ปีที่แล้ว +22

    One and only ശ്രീനിയേട്ടൻ..
    സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
    Mutharamkunnu P.O. (Dev Anand)
    Aram+Aram= Kinnaram (Gopi Krishnan)
    Akkare Ninnoru Maran (Ali Koya)
    TP Balagopalan MA (Advocate Ramakrishnan)
    Sanmanassullavarkku Samadhanam (SI K. Rajendran)
    Doore Doore Oru Koodu Koottam (Vijayan Mash)
    Mazha Peyuunu Maddalam Kottunnu (M.A. Dhavan)
    Hello My Dear Wrong Number (Priest)
    Mazha Peyyunnu Maddalam Kottunnu (M A Dhavan)
    Gandhinagar 2nd Street (Madhavan)
    Nandi Veendum Varika (Damodharan)
    Nadodikkattu (Vijayan)
    Vellanakalude Naadu (Sivan)
    Sreedharante Onnam Thirumurivu (Binoy)
    Pattanapravesham (Vijayan)
    Mukunthetta Sumitra Vilikkunnu (Viswanath)
    Varavelpu (Vehicle Inspector)
    Vadakkunokkiyantram (Thalathil Dinesan)
    Thalayana Manthram (Sukumaran)
    Pavam Pavam Rajakumaran (P K Gopalakrishnan)
    Akkare Akkare Akkare (Vijayan)
    Sandhesam (Prabhakaran Kottappalli)
    My Dear Muthachan (Babu Raj)
    Midhunam (Preman)
    Golanthara Vartha (Karakattil Dasan)
    Sipayi Lahala (Appukkuttan)
    Azhakiya Ravanan (Ambujakshan)
    Chinthavishtayaya Shyamala (Vijayan)
    Ayal Kadha Ezhuthukayanu (Ramakrishnan)
    Oru Maravathoor Kanavu (Maruthu)
    English Medium (Shankaranarayan)
    Swayamvara Panthal (James)
    Narendra Makan Jayakanthan Vaka (Bhargavan)
    Yathrakarude Shradhakku (Gopi)
    Kilichundan Mampazham (Moidhootty Haji)
    Udayananu Tharam (Rajappan)
    Kadhaparayumbol (Balan)
    Njan Prakashan (Gopal Ji)

  • @krisdaniel9109
    @krisdaniel9109 3 ปีที่แล้ว +117

    Lalettan + Shobana = pure magic on screen period 🙌🏻

  • @_nabeel__muhammed
    @_nabeel__muhammed 4 ปีที่แล้ว +461

    നമ്മുടെ നാടിന്റെ പഴയ രൂപം കാണാൻ നല്ല രസമാണ്

    • @jeffygeorge6561
      @jeffygeorge6561 3 ปีที่แล้ว +11

      Sathyam enthu rasama.really miss my childhood

    • @vibin9293
      @vibin9293 3 ปีที่แล้ว

      Triphy

    • @shabeer4774
      @shabeer4774 3 ปีที่แล้ว +23

      പഴയ വീടുകൾ, റോഡുകൾ, എന്തിനു മരങ്ങൾക്ക് പോലും പ്രത്യേക സുഖം

    • @moviesstoremalayalamn8717
      @moviesstoremalayalamn8717 3 ปีที่แล้ว +1

      Yes

    • @yoonuspakkada1547
      @yoonuspakkada1547 3 ปีที่แล้ว +1

      Yes!! Really missing

  • @gl2606
    @gl2606 5 ปีที่แล้ว +433

    താമരശ്ശേരി ചുരം. ഫേമസാക്കിയ പപ്പു സാർ❤

    • @malayaleezzz1210
      @malayaleezzz1210 3 ปีที่แล้ว +2

      Maarakam💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪
      🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @gireeshneroth7127
    @gireeshneroth7127 4 ปีที่แล้ว +49

    Dothi clad Mohanlal at his best village look with a file and an umbrella. Unforgettable memories of 80s malayalam movies.

  • @salmancr7548
    @salmancr7548 4 ปีที่แล้ว +513

    80-കളിലെയും 90-കളിലെയും മലയാള സിനിമകള്‍ കാണുമ്പോള്‍ മനസ്സിനു വല്ലാത്തൊരു സുഖമാണ്!

  • @Bilal-9198
    @Bilal-9198 3 ปีที่แล้ว +323

    2021ൽ ഇത് കാണുന്നവർ ലൈക്കിൽ നീലം മുക്കുക 10വർഷം കഴിഞ്ഞു തേടി വരുന്നവർ ചിലപ്പോൾ റിപ്ലൈ ഒക്കെ ഇടും.. അന്നെനിക്കൊരു നിർവൃതി കിട്ടട്ടെ..🙂

  • @ksa7010
    @ksa7010 3 ปีที่แล้ว +38

    എത്ര കണ്ടാലും മതിവരാത്ത അതിമനോഹരമായ ഒരു കോമഡി ഫിലിം 👍❤️

    • @ncali
      @ncali ปีที่แล้ว

      ഞാൻ ഉണ്ട് ഈ സിനിമ യിൽ ഞാൻ കോഴിക്കോട് M. E. S
      കോളേജ് ൽ pdc കു പഠിക്കുമ്പോ ആയിരുന്നു ഷൂട്ടിംഗ് പാട്ട് സീൻ ലും ആദർശ ശാലി എന്നസീനിലും ഞാൻ ഉണ്ട്

  • @sanjaykukku5691
    @sanjaykukku5691 4 ปีที่แล้ว +61

    മൊയിതീനേ .... ആ ചെറിയ Spenar ഇങ്ങ് എടുത്തേ ..... പപ്പു ചേട്ടൻ പൊളി 2019 Nov kanunavar undo

  • @basil1874
    @basil1874 3 ปีที่แล้ว +64

    Most complete actor in Malayalam film industry. Comedy, romance and action poole ellaa genres cheyyaan kaziyunna one and only actor.

  • @feemamejo5501
    @feemamejo5501 3 ปีที่แล้ว +43

    ശോഭന മോഹൻലാൽ സൂപ്പർ ജോഡി

  • @vishnu028
    @vishnu028 2 ปีที่แล้ว +20

    9:53 എന്താടാ വരുന്നോ
    ലാലേട്ടൻ:എനിക് 5 ,6 ലക്ഷം രൂപയുടെ വല്യ വണ്ടി ഉണ്ട് ബസ്,ഞാൻ അതിൽ പോയ്കൊളം🤣🤣

  • @Reddy-1807
    @Reddy-1807 5 ปีที่แล้ว +185

    Actually IAM from Hyderabad,I know little bit Malayalam,
    I used to see Mohan Lal films, regularly, because of Lal ettan I learn korichey Malayalam.
    Love u Lal ettan.

    • @sangeeaaaabradfvv4306
      @sangeeaaaabradfvv4306 5 ปีที่แล้ว +2

      Kani manakku telugu bagha telusu😎

    • @artart8687
      @artart8687 5 ปีที่แล้ว +14

      me too same .. im from tamilnadu .. learnt malayalam thru mohanlal chettan only ha ha

    • @pranavkk3814
      @pranavkk3814 4 ปีที่แล้ว

      😍😍

    • @mohammedluqmanp8521
      @mohammedluqmanp8521 4 ปีที่แล้ว +1

      I am frome sreelanka

    • @yudhajitvishwakarman0825
      @yudhajitvishwakarman0825 4 ปีที่แล้ว +4

      @@mohammedluqmanp8521
      Isn't it called Sri Lanka

  • @shyamraghunath6117
    @shyamraghunath6117 5 ปีที่แล้ว +195

    ഈ പടം പ്രിയദർശനാണ് സംവിധാനമെങ്കിലും ഒരു സത്യൻ അന്തിക്കാട് രീതിയിൽ പോകുന്ന പോലെ തോന്നുന്നു.ശ്രീനിവാസൻ-പ്രിയദർശൻ കോംബോയിലുള്ള അന്നേവരെയുള്ള സിനിമയിൽ നിന്ന് വ്യത്യസ്തമായ സ്ക്രിപ്പ്റ്റ് ആയതുകൊണ്ടാവും

    • @vishnuvk9666
      @vishnuvk9666 5 ปีที่แล้ว +3

      Yes

    • @dnnddnddjd9189
      @dnnddnddjd9189 5 ปีที่แล้ว

      shyam Raghunl

    • @shyamraghunath6117
      @shyamraghunath6117 5 ปีที่แล้ว

      @Sarath CS yes

    • @Hari-kx2er
      @Hari-kx2er 5 ปีที่แล้ว +2

      You are right. That is because this movie is a satire and not a pure comedy movie like aram plus aram kinnaram.

    • @azeezmathath310
      @azeezmathath310 5 ปีที่แล้ว +3

      ഈ യൊരോ സിനിമ മാത്രമേ പ്രിയദർഷൻെ കോപ്പി പേസ്സ്റ്റല്ലാതെ ഉള്ളൂ അതാ ഒരു വെറൈറ്റി😋

  • @JacobTJ1
    @JacobTJ1 2 ปีที่แล้ว +62

    This is how you fully use the real talent of Mohanlal, simple genuine character roles..100% entertainment. not Marakkar / pulimurukan mass movie nonsense.

  • @abhilashp5187
    @abhilashp5187 5 ปีที่แล้ว +183

    പാലാരിവട്ടം മേൽപ്പാലത്തിന്റെ അവസ്ഥ കണ്ട ശേഷം ഇവിടെ എത്തിയ എത്ര പേർ ഉണ്ട് ??

  • @jivasmk271
    @jivasmk271 3 ปีที่แล้ว +15

    പുലിമുരുഗൻ മധുരരാജാ... കാണുന്നവർ ഒന്ന് കാണു ഇതാണ് പടം

  • @captainmanstark6423
    @captainmanstark6423 2 ปีที่แล้ว +17

    Mohanlal, Maniyanpilla Raju & Jagadeesh combo
    Priyadarshan & Sreenivasan duo
    Shobana & Lissy
    And Pappu road roller
    One of the best movies

  • @faizkuttiyady6526
    @faizkuttiyady6526 ปีที่แล้ว +4

    എന്നെന്നും വീണ്ടും വീണ്ടും കാണാൻ കൊതിക്കുന്ന ഫിലിം. എന്നും പ്രസക്തമായ പ്രമേയം.

  • @narayanparimalam3757
    @narayanparimalam3757 3 ปีที่แล้ว +11

    A big pimple on lallettans right cheek in the duet songs makes him more hansome and lovely. I dont know how many girls had fallen flat in those days.

  • @bnglre
    @bnglre 5 ปีที่แล้ว +28

    a very meaningful movie... super script , Srinivasan mohanlal shobhana and team really nice... Pappu really shine

  • @user-sm1hb3yx7x
    @user-sm1hb3yx7x ปีที่แล้ว +3

    ഈ സിനിമയും മുയനീളം പപ്പു ചേട്ടൻ പരാമർശിക്കുന്ന സ്ഥലമായ താമരശ്ശേരി ക്കാരനാണ് ഞാൻ,.

  • @yadupr5052
    @yadupr5052 5 ปีที่แล้ว +62

    സന്ദേശം, പഞ്ചവടിപ്പാലം, വെള്ളാനകളുടെ നാട്.. മലയാളത്തിലെ ഏറ്റവും മികച്ച ആക്ഷേപഹാസ്യ സിനിമകൾ.

  • @shakiraklad4921
    @shakiraklad4921 4 ปีที่แล้ว +30

    ഒരു ഇത്തിരി കൂടെ സ്പീഡ് ഇണ്ടയിരുന്നെ..... ഈ വീടുപാടെ പൊളിഞ്ഞേഞ്ഞേ... അപ്പൊ എന്ത് രസമുണ്ടായിരുന്നെ....... 😂😂😂😂

  • @sudheermehab5791
    @sudheermehab5791 4 ปีที่แล้ว +25

    എൻറ്റെ പൊന്നു പ്രഭാകരൺ സാറെ അവനു കള്ള് വേണ്ട പെണ്ണ് വേണ്ട കാശ് വേണ്ട നമുക്ക് അറിയാവുന്ന മാർഗങ്ങൾ ഇതക്കെ അല്ലെ ഉള്ളു 😃😃 ഇന്നസെൻറ് ഏട്ടൻ റോക്ക് 😄😄

  • @dr.machanarmy4089
    @dr.machanarmy4089 4 ปีที่แล้ว +68

    കണ്ടല്ലും കണ്ടാലും മതിവരാത്തസിനിമ പെള്ളിച്ചു ലാലേട്ട

  • @ratheeshkp3168
    @ratheeshkp3168 5 ปีที่แล้ว +47

    Ente nattil(kozhikode) ninnum shoot cheytha ente swantham lalettennte evergreen superhit chithrangalude koottathil ulla mattoru superhit chithram. . . . 💖💖💖

  • @saranyas513
    @saranyas513 4 ปีที่แล้ว +10

    Comedy kondu mathram famous aya film alla ithu.ithile oro characters um ithil abhinayikuvalla,jeevikuvanu🙂atrek natural,sentimental and comedy movie😊👏👏

  • @judhan93
    @judhan93 4 ปีที่แล้ว +106

    *പഴയ സിനിമകള്‍ കാണുന്നത് തന്നെ ഒരു ഫീല്‍ ആണ് പഴയ ആ കുട്ടിക്കാലത്തിലേക്ക് തിരിച്ചുപോകും*

    • @Haran23
      @Haran23 ปีที่แล้ว

      സത്യം. എന്താന്നറിയില്ല ഇപ്പോഴത്തെ ഒരുമാതിരി യൂത്തൻമാരെല്ലാം ഇങ്ങനെയാ പഴയ സിനിമകളും, പാട്ടുകളും തേടിപിടിച്ച് കാണും സത്യത്തിൽ പഴയ സിനിമകളും പാട്ടുകളുമേക്കെ എന്ത് മനോഹരമാണെന്ന് ഇപ്പോഴാ മനസ്സിലാകുന്നെ..😊

    • @Koshikurien
      @Koshikurien ปีที่แล้ว

      സത്യം

  • @mcvchannel4731
    @mcvchannel4731 4 ปีที่แล้ว +237

    ഞാൻ ഒരു ലാലേട്ടൻ ഫാൻ അല്ല എന്നാലും ലാലേട്ടന്റെ പഴയ സിനിമകൾ ഒരുപാട് ഇഷ്ട്ടമാണ്

    • @navaneethnavanava2365
      @navaneethnavanava2365 4 ปีที่แล้ว +9

      നീ ഏതു കുണ്ണന് ഉണ്ടായ ഫാൻസ്‌ ആയാലെന്താ മൈരാ ലാലേട്ടൻ ഇഷ്ടം

    • @navaneethnavanava2365
      @navaneethnavanava2365 4 ปีที่แล้ว +2

      നിന്റെ അമ്മ യുടെ പൂർ മൈരാ പോയി നക്കിക്കൊ

    • @navaneethnavanava2365
      @navaneethnavanava2365 4 ปีที่แล้ว +3

      നിന്റെ അച്ഛന്റെ കുണ്ണ വാടക ക്ക് കൊടുത്തിട്ട് ആണോ നായിന്റെ മോനെ നീ ഉണ്ടായത് വേശി യുടെ മോനെ

    • @jothikajothika6356
      @jothikajothika6356 4 ปีที่แล้ว +5

      Lalettan മാത്രം ഇഷ്ടം 💖💖എന്ത് kummootty മൈരൻ

    • @jothikajothika6356
      @jothikajothika6356 4 ปีที่แล้ว +2

      നീ ninde വെടി amma യുടെ ഫാൻസ്‌ ആണോ,, vediyil undaaya naayinde മോനെ

  • @rafeequekuwait3035
    @rafeequekuwait3035 5 ปีที่แล้ว +27

    മർഹും പപ്പു സാറിനെ കൂടുതൽ ആയി അറിയപ്പെടുന്ന കോമഡി സീൻ ആണ് ഈ moovi ഇതിലെ പല ഡൈലോങ് കളും പലരും കോമഡി ക്കായും അല്ലാതെ യും ഇന്നും ഉപയോഗിക്കുമ്പോൾ പപ്പു സാർ ജന ഹൃദയംങ്ങളിൽ ഇന്നും ജീവിക്കുന്നുണ്ട്

    • @alimh2796
      @alimh2796 5 ปีที่แล้ว +2

      Marhoom?

    • @miscellaneousmix9499
      @miscellaneousmix9499 4 ปีที่แล้ว +1

      @@alimh2796 valya maanyan aayathan

    • @rafeequekuwait3035
      @rafeequekuwait3035 4 ปีที่แล้ว +2

      @@alimh2796 മർഹും എന്നാൽ അറബി യിൽ വിട പറഞ്ഞ പരേതൻ

  • @hamzathekkat8757
    @hamzathekkat8757 2 ปีที่แล้ว +17

    An everlasting entertainment. Super comedy, centiments and good theory. Mohanlal, shobana and the entire crew did superb acting.
    Congratulations.

  • @offroadgram5128
    @offroadgram5128 4 ปีที่แล้ว +27

    ഈ പടത്തിലബിനയിച്ചവർ എല്ലാരും ഒന്നിനൊന്ന് മെച്ചം😍😍

    • @misbahulhaq77
      @misbahulhaq77 3 ปีที่แล้ว +2

      Real actors ❤️❤️

  • @TIGER73679
    @TIGER73679 2 ปีที่แล้ว +7

    Kathaparamayum premeyaparamayum munnittu nilkkunna malayalathile ennam paranja satire moviesil onnu 🔥
    Amazing script of Sreenivasan 🔥
    Realistic performance of mohanlal 🔥

  • @shyampalode5202
    @shyampalode5202 5 ปีที่แล้ว +94

    ഏട്ടാ ഇതിലെ ഗ്ലാമർ പൊളിച്ചു... ❤❤❤ ഏട്ടാ love you

  • @Jithinjithu-cl2co
    @Jithinjithu-cl2co 3 หลายเดือนก่อน +1

    എത്ര കണ്ടാലും മടുക്കാത്ത അതിമനോഹരമായ ഒരു പ്രിയദർശൻ ചിത്രം ❤❤
    വെള്ളാനകളുടെ നാട് ❤✨👌🏻

  • @rakesh124rj
    @rakesh124rj 2 ปีที่แล้ว +22

    1:43:01 ഈ പാട്ട് എന്നെ പഴയകാലത്തിലേക് കൂട്ടി കൊണ്ട് പോയി ❤️

    • @WriteChords
      @WriteChords ปีที่แล้ว +2

      പാടുവാൻ ഓർമകളിൽ പദങ്ങൾ തേടുകയായിരുന്നു...

  • @rupachacko6928
    @rupachacko6928 5 ปีที่แล้ว +69

    Lalettan rocks the road roller scene can’t stop laughing 😂😂😂

  • @offroadgram5128
    @offroadgram5128 4 ปีที่แล้ว +161

    ലാലേട്ടൻ ഫാൻസ്‌ അല്ലാത്തവർ പോലും ലാലേട്ടന്റെ ഈ പടംകണ്ട് കയ്യടിക്കാത്തവർ ഇണ്ടാവില്ല...

  • @ajaykumarkonkati
    @ajaykumarkonkati 3 ปีที่แล้ว +18

    I've come here after watching Khatta Meetha (2010), the Hindi remake of this cult film.There are only few movies in India which do not fare well at the box office but over a time become cult, Khatta meetha, a parody drama on the MNC & PWD of the nation is one of them, rather this movie is one of a kind and much ahead of it's time, only veteran filmmakers like Priyadarshan has the knack of doing such films which are remembered for ages and can be enjoyed on home media, these filmmakers don't bother about profit or collections at the theater run, and the audience who didn't turn up for these films during the release have been enjoying it at home, that's where you call it a 'Win of the Game' , a good and quality cinema, that's what makes the filmmaker more satisfied and happy than in those events when the movie gets humongous collections or that SUPER HIT tag and public forget it after sometime. Honestly it is not the collections but the heavy streaming of netizens is what makes a movie a cult. 👌👌👌👍👍👏👏

    • @praneethkumar9280
      @praneethkumar9280 3 ปีที่แล้ว +1

      kattameetha is Cult classic and one of the best performance of nation award winner akshaykumar sir

    • @appu3376
      @appu3376 2 ปีที่แล้ว +5

      Khatta Meetha is actually one of the worst remakes by Priyardarshan. All actors who acted in that remake where acting like as if they were forced to act ; in simple words they were overacting. Whereas, Vellanakalude Nadu has one finest performances of National Award winning actors ; Mohanlal & Shobana.

    • @ajaykumarkonkati
      @ajaykumarkonkati 2 ปีที่แล้ว +1

      @@appu3376 Yes i agree, Khatta meetha isn't the best works of Priyadarshan. Picking any movie from Malayalam for remakes is a tough task, owing to the natural and fine performance of artists there. But both films were filmed by Priyadarshan only so I'm slightly biased towards the version also though it flopped at BO.

    • @tanvitripathi3997
      @tanvitripathi3997 2 ปีที่แล้ว +1

      Khatta Meetha is one of my favorite childhood films. I enjoyed it as a kid and even now as an Akshay-Priyan fan. I am a north girl but liked this version too with some difficulty in understanding it.

  • @rajibiju8156
    @rajibiju8156 ปีที่แล้ว +6

    എത്ര അർത്ഥവത്തായ പേര് വെള്ളാനകളുടെ നാട്.. ഇന്നും നമ്മുടെ നാട് ഇങ്ങനെ തന്നെ

  • @pratheeshlp6185
    @pratheeshlp6185 3 ปีที่แล้ว +6

    Wowwwwww 💕💞💞💞💞💞💞💞 ever green film ....Priyadharshan magic ........

  • @Critique007
    @Critique007 4 ปีที่แล้ว +98

    No one had ever made this much HIGH CLASS COMEDY Movies with HIGH CLASS PERFORMANCES of HIGH END ACTORS.
    This is *PRIYADARSHAN* for You..
    One who made MOLLYWOOD audiences' Standards better than any others..

    • @nirenjan555
      @nirenjan555 3 ปีที่แล้ว +7

      True, he was instrumental in raising the standards of commercial movies in malayalam. He is the one who introduced screwball comedy & Rom Coms in malayalam. He set standards of the technical aspects of malayalam movies. He is still the undisputed master when it comes to the way songs are visualized.

    • @sastaassh1112
      @sastaassh1112 2 ปีที่แล้ว

      Then remake every movie in Hindi 😂😂🤡

    • @tanvitripathi3997
      @tanvitripathi3997 2 ปีที่แล้ว

      @@nirenjan555 Priyadarshan ji se pehle Malyalam mein Comedy films nahi hoti thi kya.

    • @tanvitripathi3997
      @tanvitripathi3997 2 ปีที่แล้ว +1

      @@sastaassh1112 It's his choice and it was good as his great talent was witnessed by North Indians also.

  • @syedshaas
    @syedshaas 3 ปีที่แล้ว +12

    Thikkurishi sir was also good.The first real hero of Malayalam.

  • @babumuthubabu7171
    @babumuthubabu7171 6 ปีที่แล้ว +57

    എത്ര കണ്ടാലും മതിവരാത്ത പിച്ചർ സൂപ്പർ ലാലേട്ടാ sobeche

  • @haneefatharish1348
    @haneefatharish1348 2 ปีที่แล้ว +15

    പുതിയ സിനിമകൾ കൊണ്ടുവരുന്നത് തല്ക്കാലം നിർത്തി, പഴയകാല ഹിറ്റ്‌ പടങ്ങൾ പ്രദർശിപ്പിക്കാൻ തീയേറ്ററുകൾ താല്പര്യമെടുക്കണം

    • @tanvitripathi3997
      @tanvitripathi3997 ปีที่แล้ว

      I am a Northie but I agree this that Malayalam 80s films should be presented.

  • @Tulips1978
    @Tulips1978 2 ปีที่แล้ว +10

    The oversear has done a great job. Absolutely marvellous ❤️

  • @majorfs18
    @majorfs18 3 ปีที่แล้ว +32

    Original version of khatta metta which was remake of this Malayalam original 🔥🔥❤️

  • @akhilpillai7847
    @akhilpillai7847 ปีที่แล้ว +3

    Such an amazing movie. This movie represents the state of Kerala today. I have experienced corruption personally. Nothing can be done to eradicate it, because everyone is corrupted including the lawmakers & the lawkeepers.😞

  • @julieanu6283
    @julieanu6283 3 ปีที่แล้ว +8

    ഈ സിനിമയുടെ climax വളരെ ഇഷ്ടം #

  • @nasarimmini829
    @nasarimmini829 4 ปีที่แล้ว +20

    2020 ജൂൺ മാസത്തിൽ കാണുന്നവർക്ക് ലൈക് ബട്ടൺ കുത്തി പോകാം

  • @mohammedfavas9492
    @mohammedfavas9492 3 ปีที่แล้ว +20

    1:19:03 aaa oottam.....
    🤣🤣🤣🤣🤣
    1:17:11 favorite scene 💯✨

  • @avikmajumder7034
    @avikmajumder7034 2 ปีที่แล้ว +9

    From this movie Priyadarshan made hindi remake Khatta Meetha starring Akshay Kumar, Trisha Krishnan in 2010.

  • @agijohn7938
    @agijohn7938 ปีที่แล้ว +3

    1980 -85 വരെ കേരളത്തിൽ നല്ല പട്ടിണിയായിരുന്നു...
    കേരളത്തിലെ 95% ജനങ്ങൾക്കും മൂന്ന് നേരം വയറ് നിറച്ച് ഭക്ഷണം കഴിക്കാൻ ഉള്ള സ്ഥിതി അന്ന് ഉണ്ടായിരുന്നില്ല...
    കഞ്ഞി
    ചമ്മന്തി
    ഉണക്കമീൻ ചുട്ടത്
    ചക്കക്കുരുവും മുരിങ്ങക്കയും
    കപ്ലങ്ങ
    കപ്പ
    കാച്ചില്
    ചേന
    ചക്കപ്പുഴുക്ക്
    കപ്പ പുഴുക്ക്..
    ഇതൊക്കെയായിരുന്നു അന്നത്തെ മെയിൻ ഭക്ഷണങ്ങൾ...
    കഞ്ഞി പോലും വയറ് നിറച്ച് കിട്ടില്ല...
    എന്തിനേറെ വാഴപ്പിണ്ടിയും വാഴക്കന്നും വരെ വിശപ്പിന് തിന്നിരുന്ന കാലമായിരുന്നു അത്..
    1950 മുതൽ കേരളീയർ പുറത്തേക്ക് പോയിത്തുടങ്ങി..
    ആദ്യം തമിഴ്നാട്..
    പിന്നെ കൽക്കട്ട..
    ബോംബെ
    ദില്ലി
    ഗുജറാത്ത്
    ഹരിയാന..
    കച്ചവടവും തൊഴിലുമായി അങ്ങനെ കേരളീയർ മെച്ചപ്പെട്ട ജീവിത സാഹചര്യം തേടി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് യാത്ര തുടർന്നു...
    മൂന്നും നാലും ദിവസം യാത്ര ചെയ്ത് നേഴ്‌സുമാർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ജോലിക്ക് പോയിത്തുടങ്ങി...
    ഈ പലായനം കേരളീയരുടെ പട്ടിണിക്കും തൊഴിലില്ലായ്മക്കും ജീവിത നിലവാരത്തിനും കുറച്ചൊക്കെ ആശ്വാസമായി എന്ന് പറയാം...
    1985 ഓടെ ഗൾഫ് കുടിയേറ്റം ശക്തി പ്രാവിച്ചു...
    പിന്നീട് നാം കാണുന്നത് കേരളത്തിന്റെയും കേരളീയരുടെയും മാറുന്ന ഒരു മുഖം തന്നെയാണ്..
    ഒരു ഉയർച്ചതന്നെയാണ്....
    മുഴുപ്പട്ടിണി മാറി...
    ഓലപ്പുരകളും ഓടിട്ട പുരകളും അപ്രത്യക്ഷമായി...
    പേക്കോലം മാറി...
    കേരളം തുടുത്തു...
    ഗൾഫ് പണം സർക്കാരിനും നേട്ടമായി..
    കേരളത്തിന്റെ മുഖച്ഛായതന്നെ മാറി...
    രണ്ടായിരത്തോടെ യൂറോപ്യൻ കുടിയേറ്റവും ശക്തി പ്രാവിച്ചു...
    ആരോഗ്യ പ്രവർത്തകർ കൂട്ടത്തോടെ കേരളം വിട്ടു...
    ഓരോ വീടുകളിലും അതിന്റെ മാറ്റങ്ങൾ പ്രകടമായി...
    അതുവഴി ഓരോ മനുഷ്യരിലും നാട്ടിലും ഉയർച്ചയുണ്ടായി....
    ഒരുകാലത്ത് മദ്രാസി എന്ന വിളി കേൾക്കാത്ത പ്രവാസിയുണ്ടാകില്ല...
    കേരളം ഇവിടംവരെയെത്തിയത് ചുരുക്കി നാല് വാക്കിൽ പറഞ്ഞതാണ്...
    പറഞ്ഞുവന്നത് ഇതാണ്..
    ഓരോ മലയാളിയും നാട് വിട്ട് തെണ്ടിത്തിരിഞ്ഞ് കഷ്ടപ്പെട്ട് വിയർപ്പൊഴുക്കി പടുത്തുയർത്തിയതാണ് ഇന്നത്തെ കേരളം....
    നല്ല നാളെ" എന്ന് പറഞ്ഞ് ഒരു രാഷ്ട്രീയ തൊഴിലാളിയും തളികയിൽ വെച്ച് നമ്മുക്ക് തന്നതല്ല ഇന്നത്തെ കേരളം...
    നമ്മൾ സല്യൂട്ട് ചെയ്യേണ്ടത് നമ്മളെ തന്നെയാണ്....

  • @sumeshsumeshps5318
    @sumeshsumeshps5318 2 ปีที่แล้ว +9

    നൈസ് മൂവി, നൊസ്റ്റാൾജിയ മൂവി, പഴയ കാലഘട്ടം വീണ്ടും കാണാനായതിൽ ഒരു സന്തോഷം തോന്നുന്നു, 💞💕🙏
    2021 നവംബർ 22 തിങ്കൾ :10:20 pm

    • @jyothismjo9539
      @jyothismjo9539 2 ปีที่แล้ว

      ജാതകം നോകാം

  • @abhirammukundan003
    @abhirammukundan003 ปีที่แล้ว +5

    ലാലേട്ടൻ ❤️
    Miss him a lot now.. 🥺

  • @nikhilharidas87
    @nikhilharidas87 5 ปีที่แล้ว +24

    This is truly Golden age of Malayalam movies

  • @alikhalidperumpally4877
    @alikhalidperumpally4877 2 ปีที่แล้ว +11

    ഇമ്മാതിരി ലാലേട്ടനെ ആണ് നുമ്മക്ക് ഇഷ്ടം 🥰🥰🥰😍😍😍👌👌👌

  • @shakeershazz3174
    @shakeershazz3174 5 ปีที่แล้ว +72

    Ithokkeyalle cinema njn veendum kandu 2019.....aarund

  • @jithu2473
    @jithu2473 2 ปีที่แล้ว +15

    54:07🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @ajmal553
    @ajmal553 4 ปีที่แล้ว +28

    ഇ പടം അഭിനയിച്ചിട്ടു ഇദ്ദേഹംപോയി ദേവാസുരം അഭിനയിച്ചു ന്റെ പൊന്നോ

    • @sivaprasadmg1733
      @sivaprasadmg1733 4 ปีที่แล้ว +8

      ദേവാസുരം 1993 ലാണ്
      ഈ സിനിമ 1988 ലാണ്

    • @flim258
      @flim258 4 ปีที่แล้ว +10

      Actullay പുളി അനൂപ് മേനോൻ interview കേട്ട് വന്നതാ

    • @afeefnasharudeen9191
      @afeefnasharudeen9191 3 ปีที่แล้ว +3

      താൻ എന്ത് പൊട്ടൻ ആടോ.. ആ അനൂപ് മേനോൻ പറഞ്ഞത് കേട്ട് വന്നതായിരിക്കും.... രണ്ടും തമ്മിൽ 5 വർഷം gap ഉണ്ട്..

  • @shreekeshav2407
    @shreekeshav2407 4 ปีที่แล้ว +25

    താമരശ്ശേരി ചുറത്തിന്ടെ അഭിമാനം അഹങ്കാരം...... Missing you pappu sir

  • @KeNz830
    @KeNz830 9 หลายเดือนก่อน +1

    Enthoru abhinayama e lalettan... Ingere abhinayikan vendi janichatha❤❤👏👏👏👏

  • @pranavpranav5884
    @pranavpranav5884 4 ปีที่แล้ว +339

    ഈ movie 2020ൽ കണ്ടവർ like അടിച്ചെ

  • @uma1754
    @uma1754 9 หลายเดือนก่อน +1

    Wonderful movie lalettan rocks i am from andhra i don't know malayalam because of watching lal sir movies i learnt some malayalam a big fan of laletta🎉

  • @renjithshaw9420
    @renjithshaw9420 5 ปีที่แล้ว +21

    ലാലേട്ടാ...കിടു

  • @vivek5204
    @vivek5204 ปีที่แล้ว +3

    പ്രിയദർശൻ സർ💎❤️

  • @binshadbasheer906
    @binshadbasheer906 ปีที่แล้ว +2

    ലാലേട്ടൻ്റെ അവസ്ഥ owff jeevich kanichu adheham 🔥

  • @JasNishTraveltales
    @JasNishTraveltales 4 ปีที่แล้ว +26

    കൊറോണ ലോക്കഡോൺ കാലത്തു ബോർ അടി മാറ്റാൻ കാണുന്നവരുണ്ടോ?

  • @sabeerkooku5432
    @sabeerkooku5432 4 ปีที่แล้ว +9

    ഒരു ഇച്ചിരികുടി സ്പീഡ് ഉണ്ടങ്കിൽ ഇ വീടും കുടി പൊള്ളിഞ്ഞിനു അപ്പോൾ എന്ത് രസം ഉണ്ടാവും

  • @sandeeppt9368
    @sandeeppt9368 4 ปีที่แล้ว +11

    കാലത്തിനതീതമായ സിനിമ!

  • @9746964143
    @9746964143 4 ปีที่แล้ว +26

    ഇത്രേം നല്ല ഒരു സിനിമക്ക് 800 കിഴങ്ങൻമാര് dislike അടിച്ചതാ അത്ഭുതം..

  • @saikumarsanalkumarjyotishi2625
    @saikumarsanalkumarjyotishi2625 3 ปีที่แล้ว +6

    Old is gold good movie and natural acting.

  • @user-ri2hs2ig7c
    @user-ri2hs2ig7c 3 ปีที่แล้ว +10

    മലയാളസിനിമയുടെ സുവർണ്ണകാലഘട്ടത്തിലോട്ട് ഒന്നുകൂടി പോകാൻ കഴിഞ്ഞിരുന്നുവെങ്കിൽ😢

  • @sahasranshusekharpattanaik
    @sahasranshusekharpattanaik ปีที่แล้ว +4

    Its a great story showing the reality of the society , politicians and corrupted govt officials. The relation between mohanlal and his sister is pure and glacier's water

    • @tanvitripathi3997
      @tanvitripathi3997 ปีที่แล้ว

      The sibling was portrayed better in the remake as there were two more sweet scenes added in remake

  • @jomonts
    @jomonts 2 ปีที่แล้ว +6

    Excellent Movie 🎦 👌

  • @akhilsudhinam
    @akhilsudhinam 6 ปีที่แล้ว +101

    Old ലാലേട്ടൻ കിടിലൻ

  • @jivasmk271
    @jivasmk271 3 ปีที่แล้ว +2

    മമ്മൂട്ടി മോഹൻലാൽ... 1980 1990... കണ്ടേ പറ്റൂ കണ്ടാൽ അവരെ ആരും കുറ്റം പറയില്ല

  • @pranavvs9447
    @pranavvs9447 4 ปีที่แล้ว +140

    2020- കണ്ടവർ ആരൊക്കെ ഇണ്ട്

  • @rohanvinod2
    @rohanvinod2 6 ปีที่แล้ว +23

    thank u... please upload more old movies!!

  • @rubymathai5930
    @rubymathai5930 3 ปีที่แล้ว +7

    Laletta super performance.

  • @muzzstudio
    @muzzstudio 4 ปีที่แล้ว +35

    2020യിൽ കാണുന്നവരുണ്ടോ?

  • @vishnukumar-vu6bp
    @vishnukumar-vu6bp 4 ปีที่แล้ว +5

    Supper movie... pazhaya movies ishtam 😍.. enikku like kittoo.?

  • @unnik.r8493
    @unnik.r8493 4 ปีที่แล้ว +15

    2020 Feb 17 Still Watching...

  • @sharifcheru790
    @sharifcheru790 4 ปีที่แล้ว +14

    2019il kandavarum 2020il kaanan uddheshikunnavarum undengil onn like adicch poikoleeeee

  • @frederickjohn2327
    @frederickjohn2327 6 ปีที่แล้ว +6

    natural Movie...
    Like It soo much

  • @vinayaksuresh593
    @vinayaksuresh593 3 ปีที่แล้ว +5

    ക്ലൈമാക്സിൽ ലാലേട്ടന്റെ പെർഫോമൻസ് ഒരു രെക്ഷേ ഇല്ലേ ❤️❤️❤️👌👌

  • @Leo19rash
    @Leo19rash 4 ปีที่แล้ว +6

    Just watched the hindi version It was pretty good as well

  • @mizajmisfa6283
    @mizajmisfa6283 6 ปีที่แล้ว +16

    Pappunte intro kandale chiri varum😂😂😂😂

  • @pratheesh-ri4us
    @pratheesh-ri4us 6 ปีที่แล้ว +14

    Are snehichalum pinanggiyalum. nashtapettannu karuthiyalum nammukku vithichathananggil nammalkku thanne kittum e janmmam thanne⚘

  • @thejustheju3006
    @thejustheju3006 3 ปีที่แล้ว +10

    2021ൽ ഈ പടം കാണാൻ വന്നവർ ഉണ്ടോ

  • @sarathvp6936
    @sarathvp6936 4 ปีที่แล้ว +8

    Poli padam😍😍🔥🔥🔥

  • @GayathriJaiAnanthan
    @GayathriJaiAnanthan 6 ปีที่แล้ว +7

    Thank you for uploading.

  • @ncali
    @ncali ปีที่แล้ว +1

    ഈ സിനിമ യിൽ ഞാൻ ഉണ്ട് പാട്ട് സീൻ ലും ആദർശശാലി എന്നസീൻ ലും ഞാൻ പഠിച്ച കോഴിക്കോട് mes കോളേജ് ൽ ആയിരുന്നു ഷൂട്ടിംഗ് ഞങ്ങൾ ക് ബൂസ്റ്റ്‌ ബിസ്കറ്റ് ഒക്കെ തന്നു

  • @anascr7818
    @anascr7818 4 ปีที่แล้ว +21

    ലാലേട്ടനും മമ്മുട്ടിയും മമ്ടെ മുത്താണ്

    • @anananu4284
      @anananu4284 3 ปีที่แล้ว +7

      Lalettan 1st
      Mammokka 2nd
      Top actor valuable actor big fan power annum innum ennum lalettane thanneya