ഹായ് ഞാൻ ലുബി കണ്ണൂർ (അതായത് മിഴികളെ പ്രണയിച്ചവൾ ഈ കുഞ്ഞു സ്റ്റോറി എഴുതിയ ആൾ എന്നും പറയാം 😜 ) എന്താ പറയാ എന്നറിയില്ല അത്രക്ക് സന്തോഷമുണ്ട് ❤ ഇക്കയുടെ വോയിസിൽ എന്റേതായ സ്റ്റോറി വീണ്ടും കേൾക്കാൻ കഴിയുമെന്ന് കരുതിയില്ല എന്റെ പ്രണയം സ്റ്റോറിക്ക് ശേഷം നീയെന്ന റൂഹ് സ്റ്റോറി അവതരിപ്പിച്ച ഷാഹുൽക്കയ്ക്കും പിന്നെ ഫൈസൽ ഇക്കയ്ക്കും ഒത്തിരി ഒത്തിരി നന്ദി അതിനോടൊപ്പം അഭിപ്രായങ്ങൾ പറഞ്ഞു കൂടെ നിന്ന എന്റെ എല്ലാ സൗഹൃദങ്ങൾക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു... ❤ നിങ്ങൾ തരുന്ന അഭിപ്രായമാണ് ഓരോ എഴുത്തുകാരുടെയും ഉർജ്ജം... എല്ലാരോടും സ്നേഹം.. ❤❤
നീയാണ്.. റൂഹ്.... നീ എന്ന.... റൂഹ്.... എന്നും ഈ ഇടനെഞ്ചിൽ ഉണ്ടാകും... നീയാണ് എന്റെ റൂഹ്...... സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന..... ഇക്ക... എനിക്കുമുണ്ട്..... സ്നേഹനിധി യായ ഉമ്മയും സഹോദങ്ങളും....... എന്റെ ഹൃദയം തോട്ട...... കഥ
വല്ലാത്തൊരു നോവ് സമ്മാനിച്ച സ്റ്റോറി 😢😢😢 അത്രമേൽ ഹൃദയസ്പർശിയായ വരികൾ വേറൊരു ലോകത്തേക്ക് എത്തിക്കുന്ന ശബ്ദവും മനോഹരമായ എഡിറ്റിങ്ങും എല്ലാം സൂപ്പർ 👌🏻👌🏻👌🏻
നല്ല സ്റ്റോറി ആയിരുന്നു...🌹🌹. കരയാതിരിക്കാൻ കഴിഞ്ഞില്ല😭😭 അത്രയ്ക്കും ഹൃദയത്തിൽ തട്ടി ഒരു സ്റ്റോറി ആയിരുന്നു ഇതും❤❤... പിന്നെ ഇക്കയുടെ വോയ്‌സ്‌യും, ബാഗ്രൗണ്ട് മ്യൂസിക് കൂടിയപ്പോൾ ഒരു രക്ഷയും ഇല്ല... അത്രക്കും മനോഹരം👌👌❤❤
എന്റെ മനസ്സിൽ ഇത്ര മേൽ നോവ് ഉണർത്തിയ കഥ....ഈശ്വരൻ ന്റെ അനുഗ്രഹം ഉണ്ട് ഈ കഥ എഴുതിയ ആൾക്കും ഇക്കാക്കും.... പറയാൻ വാക്കുകൾ ഇല്ല ഒരു രക്ഷയിലാട്ട അന്യായ ഫീൽ ആയിരുന്നു ഒരു സിനിമ കണ്ട പോലെ
യാ അല്ലാഹ് എന്താണിപ്പോ പറയുക കണ്ണുനീർ കാഴ്ചയെ മറച്ചു 😢😢😢 ഇമ്മാതിരി ട്വിസ്റ്റ് സ്വപ്നത്തിൽ പോലും കരുതിയില്ല ആദ്യം കേൾക്കുമ്പോൾ അനുക്കനോട് ദേഷ്യയായിരുന്നു ലാസ്റ്റ് ആയപ്പോൾ 😢😢😢😢 പാവം അനുക്കാ ഷാനയുടെ ഓരോ വാക്കും വല്ലാതെ സങ്കടം ഉണ്ടാക്കി ഷാന മരിക്കുന്ന ഭാഗം എത്തിയപ്പോ ഷാനയുടെ സ്ഥാനത് ഒരുനിമിഷം ഞാൻ ആയിരുന്നേൽ എന്ന് ചിന്തിച്ചു പോയി 😢 അടിപൊളി സ്റ്റോറി അതിലും മനോഹരമാണ് ഷാഹുൽക്കയുടെ വോയിസ് മാഷാ അല്ലാഹ് ഇന്നും ഇതുപോലെ കഥകൾ പറയുവാൻ നാഥൻ അനുഗ്രഹിക്കട്ടെ.. സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰🥰
കേൾക്കാൻ കൊതിച്ച സ്റ്റോറി ഒരുപാട് ആഗ്രഹിച്ചതാണ് ഷാഹുൽജിയുടെ വോയിസിൽ കേൾക്കണമെന്ന് ഈ സ്റ്റോറി വായിച്ചപ്പോൾ തന്നെ ഞാൻ കരഞ്ഞതാണ് അതിനേക്കാൾ എത്രയോ ഫീൽ ആണ് ഷാഹുൽജിയുടെ വോയിസിൽ കേൾക്കുമ്പോൾ 😢😢 മാഷാ അല്ലാഹ് അത്രക്ക് ഫീൽ ❤ ലുബി കണ്ണൂരിന്റെ(മിഴികളെ പ്രണയിച്ചവൾ)രണ്ടാമത്തെ സ്റ്റോറിയാണ് ഷാഹുൽജിയുടെ വോയിസിൽ കേൾക്കുന്നത് ആദ്യം സ്റ്റോറിയും ഷാഹുൽജിയുടെ വോയിസസിൽ സൂപ്പർ ആയിരുന്നു 👌🏻👌🏻 ഇതും അതിനേക്കാൾ പൊളിച്ചു.. ഇന്നലെ പോസ്റ്റിയ ഒരു സ്റ്റോറിയുണ്ട് പ്രണയവർണങ്ങൾ അതും സങ്കടത്തിൽ ആകി. 😢😢
Super story, ഒരുപാട് കരഞ്ഞു. ഹൃദയത്തിലേക്ക് ആഴ്ന് ഇറങ്ങി ഒരു കഥ. സത്യസന്തമായ ആത്മാർത്ഥ പ്രണയം, നമ്മുടെ പ്രാണനായ വ്യക്തി നമുക്ക് എത്ര വലിയ വേദന നൽകിയാലും ഒരു നിമിഷത്തെ അവിടെ കണ്ണീറിന് മുന്നിൽ നമ്മൾ പഴയത് എല്ലാം മറന്നു അവരെ ചേർത്ത് പിടിക്കും.
നല്ല ഒരു കഥ നിരവധി സത്യങ്ങളും സാദ്ര്ശ്യങ്ങളും പടങ്ങളും ഈ കഥയിൽ ഉണ്ട് മാതാപിതാക്കളുടെ പൊരുത്തമില്ലാത്ത പ്രണയ വിവാഹങ്ങളെ നിർദാക്ഷിണ്യം എതിർക്കപ്പെടേണ്ടതാണ് കേവലമൊരു kanninteyum നുണക്കുഴിയുടെയും പേര് പറഞ്ഞു ആവശ്യമില്ലാത്ത വര്ണനകളും ബാംഗിവാക്കുകളും കൊടുത്ത് അരികുചേരാൻ വരുന്ന പൈങ്കിളി ഹൃദയങ്ങളിലെ കാപട്യം തിരിച്ചറിയണം
@@mepl9704 അവസാനം ട്രാജഡി aakandaayirunnu ഷാഹുലകന്റെ സ്റ്റോറി ഒരു പോസിറ്റീവ് എനെർജിയാണ് രസം ആകെ കണ്ണീരും വിഷമവും ആവുമ്പോൾ സീരിയൽ പോലെ ആവും അടുത്ത കഥ പോസിറ്റീവ് ആവുമെന്ന് പ്രധീക്ഷിക്കുന്നു ☺️
@@muhammedmusthafapsmuhammed9234 നീയെന്ന റൂഹ് ആവുമ്പോൾ ഒരാൾ റൂഹ് ആയി മാറിയില്ലേൽ ഈ ഫീൽ കിട്ടില്ല എന്റെ ഷോർട് സ്റ്റോറി എല്ലാം ഇതുപോലെ അല്ലാട്ടോ fun ആയിട്ടുള്ള സ്റ്റോറിസും ഉണ്ട് പിന്നെ മെസ്സേജ് ഉള്ള സ്റ്റോറിസും ഉണ്ട്
Hlo Nan muhsina.ore koykkottari Nan e story full kettu.sathyam nan karanjoytto.nalla veshmmaykkntto. E story eydhe ale name nkki ariyula but orkk nan ore all the best kodkknd.iniyum dhe polalle story eydhan kayyatte
ഹായ് ഞാൻ ലുബി കണ്ണൂർ (അതായത് മിഴികളെ പ്രണയിച്ചവൾ ഈ കുഞ്ഞു സ്റ്റോറി എഴുതിയ ആൾ എന്നും പറയാം 😜 ) എന്താ പറയാ എന്നറിയില്ല അത്രക്ക് സന്തോഷമുണ്ട് ❤ ഇക്കയുടെ വോയിസിൽ എന്റേതായ സ്റ്റോറി വീണ്ടും കേൾക്കാൻ കഴിയുമെന്ന് കരുതിയില്ല എന്റെ പ്രണയം സ്റ്റോറിക്ക് ശേഷം നീയെന്ന റൂഹ് സ്റ്റോറി അവതരിപ്പിച്ച ഷാഹുൽക്കയ്ക്കും പിന്നെ ഫൈസൽ ഇക്കയ്ക്കും ഒത്തിരി ഒത്തിരി നന്ദി അതിനോടൊപ്പം അഭിപ്രായങ്ങൾ പറഞ്ഞു കൂടെ നിന്ന എന്റെ എല്ലാ സൗഹൃദങ്ങൾക്കും സ്നേഹത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നു... ❤
നിങ്ങൾ തരുന്ന അഭിപ്രായമാണ് ഓരോ എഴുത്തുകാരുടെയും ഉർജ്ജം...
എല്ലാരോടും സ്നേഹം.. ❤❤
എനിയും ഇത് പോലെയുള്ള കഥകൾ എഴുതാൻ കഴിയട്ടെ❤️❣️😍
Adipoliyanatto
@@ziyazaani9085
❤❤❤❤
ഞാൻ എഴുതാറുണ്ട്..
വായനക്കാരുടെ അഭിപ്രായമാവും സപ്പോർടുമാണ് ഓരോ എഴുത്തുകാരുടെയും ഉർജ്ജം.
@@harisismail1378
Tnx tto ❤❤
@@mepl9704 🥰🥰❤❤👍👍👍👍
ഹൃദയത്തിലേക്ക് ആഴ്ന്നു ഇറങ്ങാൻ കഴിയുന്ന ഒരേഒരുശബ്ദത്തിന്റെ ഉടമ അത് ഇക്കയാണ് ❤ഇക്കാന്റെ ശബ്ദതോളം ഫീലിംഗ് വോയിസ് വേറെ ഇല്ല ❤
❤
@@mepl970428:14
ഇന്നത്തെ സ്റ്റോറി കണ്ണ് നനയിച്ചു
ഇക്കാന്റെ വോയിസ് ഒരു രക്ഷയും ഇല്ല👌👌👌👌👌👌👌
❤
നീയാണ്.. റൂഹ്.... നീ എന്ന.... റൂഹ്.... എന്നും ഈ ഇടനെഞ്ചിൽ ഉണ്ടാകും... നീയാണ് എന്റെ റൂഹ്...... സ്നേഹം കൊണ്ട് വീർപ്പു മുട്ടിക്കുന്ന..... ഇക്ക... എനിക്കുമുണ്ട്..... സ്നേഹനിധി യായ ഉമ്മയും സഹോദങ്ങളും....... എന്റെ ഹൃദയം തോട്ട...... കഥ
Tnx ❤❤❤
കണ്ണ് നിറഞ്ഞു പോയി 😥😥
❤❤
വല്ലാത്തൊരു നോവ് സമ്മാനിച്ച സ്റ്റോറി 😢😢😢 അത്രമേൽ ഹൃദയസ്പർശിയായ വരികൾ വേറൊരു ലോകത്തേക്ക് എത്തിക്കുന്ന ശബ്ദവും മനോഹരമായ എഡിറ്റിങ്ങും എല്ലാം സൂപ്പർ 👌🏻👌🏻👌🏻
ഖൽബിലെ ക്ക് അങ്ങ് പെയ്തിറങ്ങു കയാണ് നിങ്ങളുടെ വോയ്‌സ് 🥰 മാഷാഅല്ലാഹ് 👍story അടിപൊളിയാക്കുന്നതിൽ നിങ്ങളുടെ വോയ്‌സ് ന് നല്ല പങ്ക് ഉണ്ട് 🥰
Super 👌
സത്യം
Pi
Nice ✌️✌️
❤
നല്ല സ്റ്റോറി ആയിരുന്നു...🌹🌹. കരയാതിരിക്കാൻ കഴിഞ്ഞില്ല😭😭 അത്രയ്ക്കും ഹൃദയത്തിൽ തട്ടി ഒരു സ്റ്റോറി ആയിരുന്നു ഇതും❤❤... പിന്നെ ഇക്കയുടെ വോയ്‌സ്‌യും, ബാഗ്രൗണ്ട് മ്യൂസിക് കൂടിയപ്പോൾ ഒരു രക്ഷയും ഇല്ല... അത്രക്കും മനോഹരം👌👌❤❤
Tnx ❤
ചുമ്മാ ഇരുന്നപ്പോ വീണ്ടും കേട്ടു ഓരോ വരികളും ഹൃദയത്തിൽ നൊമ്പരം ഉണ്ടാക്കി 🥹😪🥲
❤ഇക്കാ നിങ്ങളുടെ ഓരോ വാക്കും മനസ്സിൽ പതിഞ്ഞു പോവുകയാ അറിയാതെ കരഞ്ഞു പോകും അത്രമേൽ ഹൃദയത്തെ തൊട്ടുണർത്തുന്ന വാക്കുകൾ...
❤❤❤
ഇക്കാന്റെ എല്ലാ സ്റ്റോറിയും ഞാൻ കേൾക്കാറുണ്ട് ❤️ഒരുപാട് ഇഷ്ടമാണ് ആ വോയിസ് ഹൃദയത്തിലേക്ക് ആന്നിറങ്ങാണ് ❣️❤️❤️❤️❤️അത്രക്ക് ഇഷ്ടമാണ് 💥✨️✨️✨️✨️
നല്ലോണം ഇട്ട് താളികുനുണ്ടല്ലോ
Aaaaa😄😄😄😄
❤
@@nafsirizwanaadil8152 അതിന് നിനക്ക് എന്താ
@@haneesasalam3382 എനിക്ക് ഒന്നും ഇല്ല നിന്റെ താളിക്കൽ കണ്ടപ്പോൾ പറഞ്ഞു പോയതാണ് 😒
ഒരു രക്ഷയുമില്ല 👍അടിപൊളി. കരയാതെ നിവർത്തി ഇല്ലായിരുന്നു
Tnx ❤❤❤
shahu ഇക്കാടെ ശബ്ദം❤❤❤❤❤ എല്ലാ കഥകൾക്കും ഒരു ജീവൻ നൽകുന്നു.
❤️🔥
എന്റെ മനസ്സിൽ ഇത്ര മേൽ നോവ് ഉണർത്തിയ കഥ....ഈശ്വരൻ ന്റെ അനുഗ്രഹം ഉണ്ട് ഈ കഥ എഴുതിയ ആൾക്കും ഇക്കാക്കും.... പറയാൻ വാക്കുകൾ ഇല്ല ഒരു രക്ഷയിലാട്ട അന്യായ ഫീൽ ആയിരുന്നു ഒരു സിനിമ കണ്ട പോലെ
Tnx ❤❤
ശരിക്കുംകണ്ണ്നിറഞ്ഞ് പോയി. വേറെഒന്നും എഴുതാൻ ഇല്ല. അത്രക്കുംവേദനതോന്നി
Sathyam
🥰🥰❤❤
കണ്ണ് നിറഞ്ഞു പോയി, 😔..ഇക്കയുടെ വോയിസ് കൂടി ആയപ്പോ ഒന്നും പറയാനില്ല 👍👍.
Appol innu onnum undakiyille 😀😀😀
❤❤
യാ അല്ലാഹ് എന്താണിപ്പോ പറയുക കണ്ണുനീർ കാഴ്ചയെ മറച്ചു 😢😢😢
ഇമ്മാതിരി ട്വിസ്റ്റ് സ്വപ്നത്തിൽ പോലും കരുതിയില്ല ആദ്യം കേൾക്കുമ്പോൾ അനുക്കനോട് ദേഷ്യയായിരുന്നു ലാസ്റ്റ് ആയപ്പോൾ 😢😢😢😢 പാവം അനുക്കാ ഷാനയുടെ ഓരോ വാക്കും വല്ലാതെ സങ്കടം ഉണ്ടാക്കി ഷാന മരിക്കുന്ന ഭാഗം എത്തിയപ്പോ ഷാനയുടെ സ്ഥാനത് ഒരുനിമിഷം ഞാൻ ആയിരുന്നേൽ എന്ന് ചിന്തിച്ചു പോയി 😢 അടിപൊളി സ്റ്റോറി അതിലും മനോഹരമാണ് ഷാഹുൽക്കയുടെ വോയിസ് മാഷാ അല്ലാഹ് ഇന്നും ഇതുപോലെ കഥകൾ പറയുവാൻ നാഥൻ അനുഗ്രഹിക്കട്ടെ..
സൂപ്പർ സൂപ്പർ സൂപ്പർ 🥰🥰🥰🥰🥰🥰
Tnx tto ❤❤❤❤
ആമീൻ ❤❤
ഇക്കാന്റെ വോയിസ് ഒരു രക്ഷയുമില്ല സൂപ്പർ 🥰 സ്റ്റോറി സൂപ്പർ. കണ്ണ് നിറഞുപോയി.
❤
കേൾക്കാൻ കൊതിച്ച സ്റ്റോറി ഒരുപാട് ആഗ്രഹിച്ചതാണ് ഷാഹുൽജിയുടെ വോയിസിൽ കേൾക്കണമെന്ന് ഈ സ്റ്റോറി വായിച്ചപ്പോൾ തന്നെ ഞാൻ കരഞ്ഞതാണ് അതിനേക്കാൾ എത്രയോ ഫീൽ ആണ് ഷാഹുൽജിയുടെ വോയിസിൽ കേൾക്കുമ്പോൾ 😢😢
മാഷാ അല്ലാഹ് അത്രക്ക് ഫീൽ ❤
ലുബി കണ്ണൂരിന്റെ(മിഴികളെ പ്രണയിച്ചവൾ)രണ്ടാമത്തെ സ്റ്റോറിയാണ് ഷാഹുൽജിയുടെ വോയിസിൽ കേൾക്കുന്നത് ആദ്യം സ്റ്റോറിയും ഷാഹുൽജിയുടെ വോയിസസിൽ സൂപ്പർ ആയിരുന്നു 👌🏻👌🏻 ഇതും അതിനേക്കാൾ പൊളിച്ചു..
ഇന്നലെ പോസ്റ്റിയ ഒരു സ്റ്റോറിയുണ്ട് പ്രണയവർണങ്ങൾ അതും സങ്കടത്തിൽ ആകി. 😢😢
സത്യം ആണ് ഇക്കൂ ഒരു സംഭവം ആണ് ❤❤❤
എന്റെ സ്റ്റോറിസ് വായിക്കാറുണ്ടോ???
@@mepl9704
Yes undu ❤❤
Ikka സൗണ്ട് സൂപ്പർ അല്ലഹ് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻നല്ലകഥ 😘😘
ആമീൻ
❤
Super story karanjupoyi karayathe nilkkan pattilla athrakk adipoli👌🏼👌🏼👌🏼👌🏼
❤️🔥❤️🔥❤️🔥❤️🔥
ഇക്കാ ശരിക്കും നിങ്ങടെ വോയ്‌സ് 👌👌 അവതരണം 👌👌👌 കണ്ണ് നീര് കാഴ്ചയെ മറച്ചൊരു സ്റ്റോറിയായിപ്പോയി ഇത്
❤❤
സൂപ്പർ ഒരു രക്ഷയും ഇല്ല കരഞ്ഞു പോയി ☹️ പ്രണയം അത് വാക്കുകൾ കൊണ്ട് പൂർണം ആക്കാൻ പറ്റാത്ത പോലെ 😘
❤❤❤
Super story 👍👍
കരഞ്ഞു പോയി അത്രക്കും feelings
Tnx ❤❤
Wlcm
വല്ലാത്തൊരു ഫീലിംഗ് അത്രമേൽ നോവ് നൽകിയ സ്റ്റോറി
സത്യം
ഇക്കാന്റെ സ്റ്റോറി കേൾക്കാൻ ഓടിവന്ന ഞാൻ 🤗🤗🤗🤗
Ennit keto 😀😀
😒✌️✌️
❤
👍സൂപ്പർ സ്റ്റോറി 👍കേട്ടപ്പോൾ കരഞ്ഞു പോയി 😭😭😭
❤
ഹൃദയം വിങ്ങുന്ന കഥ..
❤❤
ഹൃദയത്തിൽ നോവ് പടർത്തിയ സ്റ്റോറി🥺 വല്ലാത്തൊരു ഫീൽ 😣🥹🥹 ശാഹുൽ ഇക്കയുടെ വോയിയിൽ ആയത് കൊണ്ട് അത്രയ്ക്ക് ഫീൽ ഉണ്ട് 🥹❤️🔥
Nalla കഥ ആയിരുന്നു..കണ്ണുനീരോടെ മാത്രേ കേൾക്കാൻ കഴിഞ്ഞുള്ളൂ..ഹൃദയത്തില് എവിടെയോ ipozhum ഒരു വിങ്ങൽ..
Tnx u ❤❤❤
very very heart touching story
u r blessed with ur magical voice
❤❤❤
❤❤❤
അവസാനത്തെ ആ വരികൾ ഒരു രക്ഷയും ഇല്ല
Oh thnx ❤❤❤❤❤
Nalla ORU story orupad sangadamayi😢😢😢
Tnx ❤
വേണ്ടായിരുന്നു കരയിപ്പിക്കേണ്ടായിരുന്നു സൂപ്പർ സ്റ്റോറി 😣😣😖😖😖
Heart touching story Good Feeling good presentation Good editing always good👌🏻👌🏻👌🏻👌🏻👌🏻
Sathyam
വല്ലാത്തൊരു സങ്കടം 😥😥😥
കരഞ്ഞു.....
❤❤❤
Kollam super ayittittundu .cute voice
Tnx ❤❤❤
😭😭😭😭😭😭 കരഞ്ഞു കരഞ്ഞു ഞാൻ ഒരു വഴി യായി സൂപ്പർ സ്റ്റോറി
Ente Rabbeee😀😀😀
Athe njannnum 😓😓😓
Tnx ❤
Uffffff heart touching love story feeling sad 😫😫👌🏻👌🏻👌🏻👌🏻
Wooww super story❤️👌🏻👌🏻👌🏻
Masha Allah super story🔥❤️karanju poyi do athrakk manoharam eniyum ezhuthuka ithupoleyulla story
❤❤
സൂപ്പർ സ്റ്റോറി 👍👍👍 കരഞ്ഞു പോയി അത്രക്ക് ഫീൽ ഉള്ള സ്റ്റോറി ആണ് 😭😭😭😭
ഒരു രക്ഷയുമില്ല അടിപൊളി സ്റ്റോറി ❤❤
❤❤❤
U r blessed with ur magical voice..... really great shahul👌👌👌👌👌💝💝💝
❤
@@mepl9704 kadha bhangi ayttund 🤩🤩🤩dnt stop ur writing skills
@@kavyabijukavya1616
A feeling that the letters are too far away from me
@@kavyabijukavya1616
In sha allah I'll try
@@mepl9704 🥳😊😊😊😊
കണ്ണ് നിറഞ്ഞു പോയി
❤
വളരെ സങ്കടം തോന്നുന്നു 😭😭
❤❤
@@mepl9704 👍👍
Adhyam deshyam vannenkkilum pinned dukhamayi
Nalla kadhaya
Tnx tto❤️🔥❤️🔥
Super story, ഒരുപാട് കരഞ്ഞു. ഹൃദയത്തിലേക്ക് ആഴ്ന് ഇറങ്ങി ഒരു കഥ. സത്യസന്തമായ ആത്മാർത്ഥ പ്രണയം, നമ്മുടെ പ്രാണനായ വ്യക്തി നമുക്ക് എത്ര വലിയ വേദന നൽകിയാലും ഒരു നിമിഷത്തെ അവിടെ കണ്ണീറിന് മുന്നിൽ നമ്മൾ പഴയത് എല്ലാം മറന്നു അവരെ ചേർത്ത് പിടിക്കും.
Tnx tto ❤❤❤
Tnx ❤❤❤
ഉഫ്ഫ്ഫ് നെഞ്ചിൽ അത്രമേൽ നോവ് സമ്മാനിച്ചൊരു സ്റ്റോറി
കരഞ്ഞു പോയി. അത്രമാത്രം ഫീൽ ആയിരുന്നു ഈ സ്റ്റോറി. അത് ikkusinte വോയിസ് അത്രമാത്രം ഉണ്ട് പങ്ക്
സത്യം ഇക്കൂ ഒരു സംഭവം തന്നെയാണ് ❤❤❤ എന്നും റബ്ബിന്റെ അനുഗ്രഹം ഉണ്ടാവട്ടെ
Sooppar storry.... Ikka..... Kannuneerodeyallathe ea kadha kealkkanavilla.....
Tnx ❤❤
Ikkaa poli story ❤️ karanju poyi
Tnx ❤
Thank you for this story amazing yet heartbreaking
❤❤❤
Namikkunnuund nigaleee heart touching story 👍👍👍
❤❤❤
🥰🥰🥰
Ee story kettit nan kure karachu 😢 ink athrakkum sangadayi
Really 😊 tnx tto ❤️🔥
എന്റെ പൊന്നേ കരയിപ്പിച്ചു കളഞ്ഞല്ലോ 😢😢😢😢
❤❤❤
Ufff heart touching story😣😣
കരയിപ്പിച്ചു കളഞ്ഞല്ലോ
നെഞ്ച് പൊട്ടി പോയി
Tnx ❤
Ellavarum karachilanallo 😀😀
അത്രക്ക് ഫീൽ ആയോ
@@mepl9704 😀😀
@@harisismail1378
അപ്പോ നിങ്ങൾ എങ്കിലും ഇളിച്ചല്ലോ
സൂപ്പർ സ്റ്റോറി കരയിപ്പിച്ചു കളഞ്ഞു 😫
Very veryHeart touching story
Tnx ❤❤❤
സൂപ്പർ സ്റ്റോറി ഇക്ക നിങ്ങളുടെ വോയ്‌സ് 👍👍👍💐💐💐💐
❤❤
Very heart touching story
Tnx ❤
സൂപ്പർ സ്റ്റോറി ❤❤❤
ഒരുപാട് കരഞ്ഞു 🥲🥲🥲🥲
Senty ayii ikka
❤❤
സൂപ്പർ ❤❤❤❤😥😥😥
❤❤
മാഷാ അല്ലാഹ് സൂപ്പർ ❤️🔥സ്റ്റോറി കരഞ്ഞു പോയി ട്ടോ 🥲🙁😢
Mashallah🥰nice❤️❤️❤️
❤❤
ഇക്കാന്റെ എല്ലാ സ്റ്റോറിയും ഇത് പോലെയാ☺️ എല്ലാം കണ്ണീരിൽ കുതിരും 😢😢
❤❤❤
ഇയ്യാളുടെ സൗണ്ടിൽ അഡിക്റ്റഡ് ആയ ഞാൻ 😍😍😍
Aano 😀😀
@@harisismail1378 പിന്നല്ല ഒരുതരം മാജിക് ആണ് ആ സൗണ്ട് ❤❤
❤
സത്യം ആണ് ചില എഴുതുകരും ആഗ്രഹിക്കുന്നത് ആണ് ഇക്കൂന്റെ വോയിസിൽ കേൾക്കാൻ
@@mepl9704 കേട്ടു തുടങ്ങിയാൽ അതിൽ അങ്ങു ലയിച്ചു ഇരുന്നുപോകും 🖤🖤
Really your have a magical voice
❤
Onnum parayanila atrakku manoharam..
Tnx ❤
First
ഞാൻ ലാസ്റ്റ് 😂😜
@@zehrafathima5347 ee
@@zehrafathima5347 എന്താണ് പേര്
Heart touching story😥best of luck👍
Tnx ❤❤❤
സൂപ്പർ സ്റ്റോറി ഇക്കാ ❤🖤
❤❤
Super story ❤️❤️❤️
❤
കണ്ണു നിറഞ്ഞു പോയി 😭😭😭😭😭😭😭😭😭😭
❤❤
❣️❣️❣️
❤
എന്റെ പൊന്നു സൂപ്പർ സ്റ്റോറി 😢😢💞💞💞💞💞
Oru പാട് സങ്കടം
❤❤❤
സൂപ്പർ സ്റ്റോറി ഇക്ക 💞💞
❤❤❤
Ikka super
❤❤
@@mepl9704 yes
❤️❤️❤️
❤
Nice
❤
@@mepl9704 hy
Onnum parayanilla👍😢😢
Super story l like it
Tnx ❤
Super😘😘😘
Tnx ❤
❤
❤
Nice story 👌
❤
നല്ല ഒരു കഥ നിരവധി സത്യങ്ങളും സാദ്ര്ശ്യങ്ങളും പടങ്ങളും ഈ കഥയിൽ ഉണ്ട് മാതാപിതാക്കളുടെ പൊരുത്തമില്ലാത്ത പ്രണയ വിവാഹങ്ങളെ നിർദാക്ഷിണ്യം എതിർക്കപ്പെടേണ്ടതാണ് കേവലമൊരു kanninteyum നുണക്കുഴിയുടെയും പേര് പറഞ്ഞു ആവശ്യമില്ലാത്ത വര്ണനകളും ബാംഗിവാക്കുകളും കൊടുത്ത് അരികുചേരാൻ വരുന്ന പൈങ്കിളി ഹൃദയങ്ങളിലെ കാപട്യം തിരിച്ചറിയണം
Tnx u so much ❤❤
@@mepl9704 അവസാനം ട്രാജഡി aakandaayirunnu ഷാഹുലകന്റെ സ്റ്റോറി ഒരു പോസിറ്റീവ് എനെർജിയാണ് രസം ആകെ കണ്ണീരും വിഷമവും ആവുമ്പോൾ സീരിയൽ പോലെ ആവും അടുത്ത കഥ പോസിറ്റീവ് ആവുമെന്ന് പ്രധീക്ഷിക്കുന്നു ☺️
@@muhammedmusthafapsmuhammed9234
നീയെന്ന റൂഹ് ആവുമ്പോൾ ഒരാൾ റൂഹ് ആയി മാറിയില്ലേൽ ഈ ഫീൽ കിട്ടില്ല എന്റെ ഷോർട് സ്റ്റോറി എല്ലാം ഇതുപോലെ അല്ലാട്ടോ fun ആയിട്ടുള്ള സ്റ്റോറിസും ഉണ്ട് പിന്നെ മെസ്സേജ് ഉള്ള സ്റ്റോറിസും ഉണ്ട്
@@mepl9704 haa ആ തീം നന്നായിട്ടുണ്ട് ഞാൻ അവസാനവും ആദ്യത്തെയും ആണ് ഉദ്ദേശിച്ചത്
@@muhammedmusthafapsmuhammed9234
Aaha
Ekka your sound my heart beat ann
❤❤❤❤
Really very sad😔😔😰
Tnx ❤
@@mepl9704
Ningal enganeyaanu shahul ikkak stories okke ayakkaar
@@hassankuwait9137
ഇമെയിൽ വഴി അയക്കാം wp വഴി അയക്കാം തങ്ങൾ എഴുതാറുണ്ടോ??
സൂപ്പർ സ്റ്റോറി ❤😪
❤❤❤
Hlo
Nan muhsina.ore koykkottari
Nan e story full kettu.sathyam nan karanjoytto.nalla veshmmaykkntto.
E story eydhe ale name nkki ariyula but orkk nan ore all the best kodkknd.iniyum dhe polalle story eydhan kayyatte
ഹായ് ഞാൻ ലുബി കണ്ണൂർ ഈ സ്റ്റോറി എഴുതിയ ആൾ.
അഭിപ്രായത്തിന് ഒത്തിരി സന്തോഷം നന്ദി.
ഇൻ ഷാ അല്ലാഹ്.
Sad😢😢😢😢😢
Innathe story sherikkum karayipicchu kalangallo
Tnx ❤
😍😍😍
❤
Sad aaki 😢 😔
❤❤
Heart touching story
❤❤
Supperrf
Tnx ❤
Second 🤣🤣