നൂറുൽ ഗസൽ | ഞാൻ പറഞ്ഞതിൽ തന്നെ ഏറ്റവും മികച്ചൊരു കഥ | Shahul Malayil | Sahala Pathechali

แชร์
ฝัง
  • เผยแพร่เมื่อ 19 ก.ย. 2024
  • shahul malayil | faisal cm | നൂറുൽ ഗസൽ | Sahala pathechali
    ============================================
    If you send us your experiences essays and stories we will choose the good one and publish in our channel.
    Contact-our team - faisalcmcreation@gmail.com -
    =============================================
    INSTAGRAM 👇
    / shahul_malayil
    =============================================
    FACEBOOK PROFILE 👇
    / shahulcrazy
    ============================================
    FACEBOOK OFFICIAL PAGE 👇
    / shahul-malayil-4317296...
    ============================================
    FAISAL CM 👇
    / faisal_cm
    ============================================
    #ShahulMalayil

ความคิดเห็น • 1K

  • @sahlarafipathechali5357
    @sahlarafipathechali5357 2 ปีที่แล้ว +552

    എന്റെ മറ്റു കഥകളെ ഇഷ്ടപ്പെട്ടത് പോലെ ഈ കഥയും എല്ലാവർക്കും ഇഷ്ടമാവും എന്ന് പ്രതീക്ഷിക്കുന്നു...
    Story കേൾക്കുന്ന എല്ലാ കൂട്ടുകാർക്കും ഒത്തിരി സ്നേഹം 💞💞💞
    അടിപൊളിയായി അവതരിപ്പിച്ച ഷാഹുൽക്ക💝... എഡിറ്റർ ഫൈസൽക്ക 💝

  • @suhairasulaiman9371
    @suhairasulaiman9371 2 ปีที่แล้ว +125

    ഒരുപാട് സ്റ്റോറികൾ കണ്ണ് നിറയിച്ചിട്ടുണ്ടങ്കിലും ഇതുപോലെ പൊട്ടി കരഞ്ഞത് ആദ്യമായാണ്.....വാക്കുകൾ പോലും ശുന്യമായതുപോലെ 😔

  • @anzalnan5043
    @anzalnan5043 2 ปีที่แล้ว +28

    ഈ കഥ കേട്ടിട്ട് ഒന്ന് കണ്ണ് പോലും നിറഞ്ഞില്ലെങ്കിൽ അവരുടെ മനസ്സ് അത്രക്കും കല്ല് ആയിരിക്കും ................എന്റെ brother ആണ് shahulkkaane കുറിച്ചു പറഞ്ഞ് തന്നത് എന്റെ bro കാണുമ്പോൾ കാണണ്ട എന്ന് പറഞ്ഞോണ്ടിരുന്ന ഞാൻ ഇപ്പോൾ ഒരുപാട് മാറിപ്പോയി .....ഇപ്പോ ഒരു ദിവസം upload ചെയ്യുന്നതിൽ എല്ലാം ഞാൻ കാണും ........ഒന്നും miss ചെയ്യില്ല ........ഞാന് എങ്ങനെയാ ഇത്രയും മാറിപ്പോയത് എനിക്ക് പോലും അറിഞ്ഞുകൂടാ ............ഇതൊക്കെ എങ്ങനെയാ voice മാറ്റി മാറ്റി പറയുന്നത് ........ഞാനെങനെയൊക്കെയൊൊ ഇത്രയും മാറിപ്പോയി 😊☺️

  • @neethuckrishnan8407
    @neethuckrishnan8407 2 ปีที่แล้ว +13

    വൈഗക്ക് ശേഷം ഇക്ക പറഞ്ഞമറ്റൊരു കഥയും ഇപ്പോൾ ഇതും... വല്ലാത്ത നോമ്പരം മനസ്സിന്... ❤❤❤

  • @dhanyasraj3279
    @dhanyasraj3279 2 ปีที่แล้ว +200

    ഇക്കയുടെ ശബ്ദത്തിൽ കരഞ്ഞു പോയ മറ്റൊരു കഥ....കരഞ്ഞുപോകും അവരുടെ സ്നേഹത്തിനു മുന്നിൽ😔😔

  • @jaseelak2503
    @jaseelak2503 2 ปีที่แล้ว +20

    കരഞ്ഞുപോയി പൊട്ടിക്കരഞ്ഞു😭😭😭😭😭 ഒരു മിനിറ്റ് കൊണ്ട് മനസ്സിൽ കയറി❤❤ ശെരിക്കും ഞാൻ ഇത്രയുകരഞ്ഞിട്ടില്ല 🙅‍♀️
    താങ്ക്സ് for this story to shahala pathechali👍👍👍

  • @anzilmuhammed2634
    @anzilmuhammed2634 2 ปีที่แล้ว +3

    ശെരിക്കും കരഞ്ഞു പോയ്യി...... നല്ലം ഫീൽ ചെയ്തു......ഞാനും ഒരാളെ ജീവന് തുല്യം സ്നേഹിക്കുന്നുണ്ട് അത് പോല്ലേ അവളും.. ഞങ്ങൾക്കും, ഞങ്ങളെ പോല്ലേ സ്നേഹിക്കുന്ന എല്ലാവർക്കും ഒന്നിച്ചു ജീവിക്കാൻ വിധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...ഇനിയും ഇത് പോല്ലേ നല്ല സ്റ്റോറി എഴുതാനും, അവതരിപ്പിക്കാനും കഴിയട്ടെ എന്ന് ആശംസിക്കുന്നു....

  • @sharfiyashafi1579
    @sharfiyashafi1579 2 ปีที่แล้ว +139

    ഇത്പോലെ മനോഹരമായ്‌ സ്റ്റോറി അതിന്റെ ഫീലോട് കുടി അവധരിപ്പിക്കാൻ ഇക്കാക് അല്ലാതെ മറ്റാർക്കും കഴിയില്ല ❤

  • @AnithaAnitha-kg5or
    @AnithaAnitha-kg5or 2 ปีที่แล้ว +31

    ഇക്കാന്റെ വോയിസ് ഒരു രക്ഷയും ഇല്ല, ഒരുപാട് കരയിപ്പിച്ചു

  • @tisathomas5190
    @tisathomas5190 2 ปีที่แล้ว +8

    എന്റെ പൊന്ന് ഇക്ക, എന്താ പറയേണ്ടേ 🥺🥺 വാക്കുകൾ ഇല്ല പറയാൻ 👍🏼👏👏 എല്ലാ അനുഗ്രഹങ്ങളും ദൈവം വാരി കോരി താരട്ടെ 🥰🥰

  • @jiju466
    @jiju466 2 ปีที่แล้ว +7

    ഒരുപാടു ഇഷ്ട്ടപെട്ടു ഇക്ക കരഞ്ഞു പോയി ഈ ഒരവസ്ഥ യഥാർത്ഥ ജീവിതത്തിൽ എനിക്കോ എന്റെ കൂട്ടുകാർക്കോ വന്നിട്ടില്ല എങ്കിലും ഈ കഥ കേട്ടപ്പോൾ മനസ്സിൽ എന്തോ ആഴ്ന്നിറങ്ങിയ വേദന ശെരിക്കും ഒരുപാടു കരഞ്ഞു

  • @هبةبنتشمس
    @هبةبنتشمس 2 ปีที่แล้ว +57

    ഇക്ക story 👌
    പിന്നെ ആ background musicഅതും കൂടിയാകുമ്പോൾ സൂപ്പർ 😍
    എന്റെമോ💞

  • @sufeelasidheek4320
    @sufeelasidheek4320 2 ปีที่แล้ว +30

    ഗസൽ നൂറ പ്രണയം മറക്കാൻ കഴിയില്ല🙂🙂 ശരിക്കും കരഞ്ഞുപോയി ❤️😐പ്രിയ സുഹൃത് സഹ്‌ല പത്തേചാലി ക്ക് അഭിനന്ദനം 👍👍😘😘😘

  • @good_days496
    @good_days496 2 ปีที่แล้ว +6

    ഞാൻ ഇക്കാടെ കഥകൾ കേൾക്കാറുണ്ട്. ആദ്യമായിട്ട് ആണ് കമെന്റ് ഇടാൻ വരുന്നത്,. അത്രക്ക് 💜ടച്ചിങ്‌ ആയിരുന്നു... അറിയാതെ കണ്ണ് നിറഞ്ഞു പോയി. 😔😔😔

  • @udayaaneesh8690
    @udayaaneesh8690 2 ปีที่แล้ว +39

    സൂപ്പർ സ്റ്റോറി😍😍😍😍
    ഇക്കയുടെ അവതരണം voice വല്ലാത്തൊരു ഫീൽ
    നുറു 😍😍ഗസൽ
    കരഞ്ഞു പോയി 😪😪😪😪

  • @manseelamanseela2816
    @manseelamanseela2816 2 ปีที่แล้ว +4

    ഒരുപാട് സ്‌നേഹിക്കുന്നവർക് ഇങ്ങനെ ഒരു വിധി കൊടുക്കലേ റബ്ബേ ഒരുപാട് കരഞ്ഞു പോയി.😭😭😭

  • @crazyworld5005
    @crazyworld5005 2 ปีที่แล้ว +85

    ഇന്നലെ ഇത് കേൾക്കാൻ സമയം കിട്ടിയില്ല. കേൾക്കുന്നവന്റെ കണ്ണിനെ നിറയ്ക്കുന്ന ഒരു കഥ ഇക്കയോടൊപ്പം ഞങ്ങളും കരഞ്ഞുപോയി. 😥😥😥😥

  • @anugrahaanu-xo6oq
    @anugrahaanu-xo6oq ปีที่แล้ว

    താങ്കൾ പറയുന്ന ഓരോ കഥയും ഞാൻ കേൾക്കാറുണ്ട് ഒരുപക്ഷേ എന്റെ കണ്ണിന് മുന്നിൽ അതിൽ മിക്കതും റിയലൈസ് ചെയ്യാറുണ്ട് നൂറൽ ഗസൽ പോലുള്ള ഒട്ടുമിക്ക കഥകൾ കേൾക്കുമ്പോഴും മനസ്സിൽ വളരെയധികം സങ്കടം തോന്നും ആ ഓരോ വരികളും എന്റെ മനസ്സിൽ ആഴത്തിൽ പതിയും വളരെ ആഴത്തിൽ അങ്ങിനെ തങ്ങിനിൽക്കാറുണ്ട്

  • @muhsinaameer7262
    @muhsinaameer7262 2 ปีที่แล้ว +5

    Story super👍👍
    😥😥😥😥😥 ശെരിക്കും സങ്കടമായി😥😥😥😥
    " ജീവനുതുല്യം സ്നേഹിച്ചവർ മരണത്തിലൂടെ നമ്മേ തനിച്ചാക്കുമ്പോൾ ഈ ജീവിതം ശെരിക്കും ഒരു ശ്യൂന്യത തന്നെയായിരിക്കും,"

    • @sahlarafipathechali5357
      @sahlarafipathechali5357 2 ปีที่แล้ว

      Thanks 💝💝

    • @muhsinaameer7262
      @muhsinaameer7262 2 ปีที่แล้ว

      @@sahlarafipathechali5357 story super👍👍👍😍
      ഇനിയും നല്ല കഥകൾ എഴുതാൻ സാധിക്കട്ടെ
      All the best❤️❤️❤️

    • @shahulmalayil
      @shahulmalayil  2 ปีที่แล้ว

      🥰🥰🥰

  • @saifkottukkal1630
    @saifkottukkal1630 2 ปีที่แล้ว +6

    Hearth touching story. സ്റ്റോറി കേട്ടപ്പോൾ വല്ലാത്ത സങ്കടം തോന്നി. അറിയാതെ കരഞ്ഞു പോയി.

  • @fathimanaja6029
    @fathimanaja6029 2 ปีที่แล้ว +4

    പൊളി story ആയിരുന്നു ട്ടോ
    ശാഹുൽ ക്കാ 😊ഇങ്ങനെ മനസ്സിൽ തട്ടി പറഞ്ഞു തരാൻ ശാഹുൽക്ക ക്ക് മാത്രം കഴിയൊള്ളു ട്ടോ 😊 ശാഹുൽക്കാ വോയിസ്‌ പൊളിച്ചു ട്ടോ 😊lovyou so much😍😍

  • @muhammadhaja8467
    @muhammadhaja8467 2 ปีที่แล้ว +7

    മൈലാഞ്ചി ചോട്ടിൽ മുല്ലപ്പൂ മണമുള്ള നോവ് എന്ന് കഥയ്ക്ക് ഞാൻ കൊടുക്കാൻ കാത്തിരുന്ന അവസാനഭാഗം അതായിരുന്നു ഈ കഥയിൽ വന്ന അവസാന ഭാഗം എന്തായാലും ഒരുപാട് ഇഷ്ടമായി

  • @sherlywilson5935
    @sherlywilson5935 2 ปีที่แล้ว +33

    ഒന്നും പറയാനില്ല ഷാഹുൽ ചങ്ക് പിടക്കുന്നു. ഇതൊക്കെ കഥകളിൽ മാത്രം എങ്കിലും നൂറു ന്റെ ഭാഗ്യമാണ്. ഗസൽ 🥰🥰🥰🥰🥰🥰🥰🥰🌹

  • @chinjurj3902
    @chinjurj3902 2 ปีที่แล้ว +6

    കരയിപ്പിച്ചു 😔😔😔
    ഷാഹുൽ സാറേ... ഇങ്ങനെ അവതരിപ്പിക്കാൻ തങ്ങൾക്ക് മാത്രമേ കഴിയൂ...
    സങ്കടവും സന്തോഷവും അതിന്റെ തികവിലും നിറവിലും അവതരിപ്പിക്കാൻ കഴിയുന്ന താങ്കൾക്ക് ബിഗ് സല്യൂട്ട്👍👍
    സൂപ്പർ സ്റ്റോറി.. ഇതുപോലെ നല്ലകഥകൾ ഇനിയും വിരിയട്ടെ ഈ തൂലിക തുമ്പിലൂടെ 🤗🤗♥️♥️♥️

  • @hasnamansu4121
    @hasnamansu4121 2 ปีที่แล้ว +10

    oru second പോലും skip ചെയ്യാൻ തോന്നിയില്ല 👌👌 വല്ലാതെ ഫീൽ ചെയ്തു ..സത്യം കരഞ്ഞു പോയി 😭😭😭

  • @appuafeefa
    @appuafeefa 2 ปีที่แล้ว +4

    ഇക്കാന്റെ ഓരോ കഥ കേൾക്കുബോൾ കരഞ്ഞു പോവൽ ആയിരുന്നു 😔ആ ഓരോ കഥ കേൾക്കുബോൾ ഇക്കാന്റെ ശബ്‌ദത്തിലും ഒരു പ്രേതേക ഫിലിങ് ആണ് 🥰

  • @saranyasuresh3745
    @saranyasuresh3745 2 ปีที่แล้ว +26

    Heart touching 💞
    സൂപ്പർ സ്റ്റോറി കരഞ്ഞുപോയി

  • @ashiqueashique5101
    @ashiqueashique5101 2 ปีที่แล้ว +5

    ആദ്യം ആയിട്ട ഒരു കഥ കെട്ട് കരഞ് പോയത്. നല്ല കഥയാണ്. 👍

  • @safeenanazer1331
    @safeenanazer1331 2 ปีที่แล้ว +75

    ഇക്കാ വളരെ നല്ല സ്റ്റോറി 🥰🥰
    സങ്കടം ആയിപ്പോയി 😭😭😭

  • @muhammedyaseen2294
    @muhammedyaseen2294 2 ปีที่แล้ว +1

    അല്ലാഹ്... എന്റെ ikka എന്നെ ഇത്രേം ഒന്നും സ്നേഹിച്ചില്ലെങ്കിലും എനിക്ക് എന്റെ പൊന്നിനെ ഇതിനേക്കാൾ സ്നേഹിക്കാൻ കഴിയണേ റബ്ബേ...

  • @hafeefaanees6905
    @hafeefaanees6905 2 ปีที่แล้ว +31

    ഷാഹുൽക്ക കേട്ടതിൽ വെച്ച് കരഞ്ഞു പോയി 😔🥺😭 മനസ്സിൽ തട്ടി കഥ പറയാൻ ഷാഹുൽക്കക്ക് മാത്രം സാധിക്കുകയുള്ളു

  • @ShaheedaPp
    @ShaheedaPp 4 หลายเดือนก่อน

    ഒരുപാട് കഥയിൽ ഞാൻ കരഞ്ഞിട്ടുണ്ടെങ്കിലും 😢ഈ കഥയിൽ ഞാൻ പരിസരം പോലും മറന്നു പൊട്ടി കരഞ്ഞു 😞😞ഈ കഥ ഞാൻ കേൾക്കുമ്പോൾ എന്നെയും എന്റെ ഇക്കാനെയും ആണ് ഇതിൽ ക്യാരാക്റ്റർ ആകിയത് 😀 അതു കൊണ്ടാണ് പൊട്ടി കരഞ്ഞത് ❤❤shahul ikka നിങ്ങൾ പൊളിയാ

  • @aami4713
    @aami4713 2 ปีที่แล้ว +26

    Heart touching💖💖 serikum super stry 💖💖💖💖🤗🤗

  • @hisanathasnishanumol4533
    @hisanathasnishanumol4533 2 ปีที่แล้ว +8

    എന്തൊരു ഫീലിംഗ് ആണ് ഇക്കാ 😔😔😔
    സ്റ്റോറി കേട്ട് കരഞ്ഞ് പോയി 😔😔
    അവരുടെ സ്നേഹം ✨️✨️

  • @HHh-cz2gd
    @HHh-cz2gd 2 ปีที่แล้ว +6

    ഞാൻ കഥ കേട്ടിട്ടില്ല കമെന്റ് വായിച് തന്നെ കഥ കേട്ട ഫീൽ കിട്ടി ഇക്കാ നിങൾ മുത്താണ്
    സ്റ്റോറി സൂപ്പർ 😍😍😍😘😘🥳🥳🥳💕💕💞💞💞🤩🤩🤩😍😍😍😍

  • @muthumusthafa8893
    @muthumusthafa8893 2 ปีที่แล้ว +36

    ഒന്നും പറയാൻ ഇല്ല ഇക്ക
    അത്രക്കും കരഞ്ഞു പോയി ഞാൻ 😭😭😭

  • @SameeraThajudheen
    @SameeraThajudheen 2 ปีที่แล้ว +29

    Shahulikaa parayndallo💞💞💞supperrr🥰🥰🥰😭😭😭ഫീൽ nice

  • @abduljaleelkp3640
    @abduljaleelkp3640 2 ปีที่แล้ว +9

    ആദ്യമായിട്ടാണ് ഒരു കഥ കേട്ട് കരഞ്ഞു പോകുന്നേ 💔ഒരുപാട് കരഞ്ഞു 😭ആലോചിക്കുമ്പോൾ വിണ്ടും കരച്ചിൽ വരുവാ 😭

  • @jasmie1111
    @jasmie1111 2 ปีที่แล้ว +4

    ശരിക്കും കണ്ണ് നിറഞ്ഞു. അത്രയും ഫീൽ ആയി. Ee സ്റ്റോറിക്ക് ശരിക്കും ജീവനുള്ളത് പോലെ 😔

  • @basheerusaf3596
    @basheerusaf3596 2 ปีที่แล้ว +10

    നാട്ടിൽ ആയോണ്ട് ഇപ്പോ ഒകെ കേൾക്കാൻ പറ്റുന്നില്ല
    എന്നാലും എല്ലാം കേൾക്കാൻ ശ്രമിക്കാറുണ്ട് 😍😍😍

  • @teenakunjumon3646
    @teenakunjumon3646 2 ปีที่แล้ว +7

    ഈ അവസ്ഥ ആർക്കും കൊടുക്കല്ലേ... സഹിക്കാൻ കഴിയുനില്ല 😞😞😭😭😭

  • @alakaachuzz2310
    @alakaachuzz2310 2 ปีที่แล้ว +13

    Nta ponnikkooo ingaloru sambavaaaa 😚😍😍what a feel,,,,, Sherikkkum oru film kandapole,,,, real love never endzzzzzzz💛💛💛💛

  • @samadsamad6400
    @samadsamad6400 2 ปีที่แล้ว +4

    Sahala mole ❤️ ninde storykkaayi കാതിരുന്നതായിരുന്ന് ഇത്രയും ദിവസങ്ങൾ നീ karayippich കളഞ്ഞല്ലോ പെണ്ണേ ഇത്രയ്ക് വേണ്ടിയിരുന്നില്ല😭😭shahulkkande വോയ്സിൽ കഥകൾക് മൊഞ്ച് കൂടുതൽ ആണ്💞💞😘😘 ഇനിയും നിൻ്റെ കഥകൾ ഇക്കയുടെ ശബ്ദത്തിൽ കേൾക്കാൻ കാത്തിരിക്കും 😘😘😘😘

  • @ammumaliyekkal2158
    @ammumaliyekkal2158 2 ปีที่แล้ว +1

    Shahulikka oru rakshayum illya story njan kore karanju😪😪Ikka kadha parayallla kanmunnil kanich tharanu cheyyune very very emotional athilupari vakkukalkondu polum parayan kazhiyanavathathra oru speciality und..Thank you so much 🥰🥰

  • @muhammedfahiz7295
    @muhammedfahiz7295 2 ปีที่แล้ว +7

    ആദ്യം ആയിട്ട് ആണ് ഈ പ്രായത്തിൽ കരയുന്നെ അതും ഒരു കഥ കേട്ട്...... അത്രക്ക് സങ്കടം ആയി

  • @haneefap8895
    @haneefap8895 2 ปีที่แล้ว +11

    ശെരിക്കും എനിക്ക് ഇന്നാണ് ഈ കഥ കേൾക്കാൻ പറ്റിയത്, ശെരിക്കും കരഞ്ഞു, അടിപൊളി സ്റ്റോറി ആണ് 🥰

  • @fidhajinnu1752
    @fidhajinnu1752 2 ปีที่แล้ว +12

    കരഞ്ഞു പോയി ഇക്കു സൂപ്പർ സ്റ്റോറി 🥰🥰❤❤❤

  • @ammu2640
    @ammu2640 2 ปีที่แล้ว +8

    ശെരിക്കും എന്റെ കണ്ണു നിറഞ്ഞു പോയി🥺

  • @aswathyvijayan1182
    @aswathyvijayan1182 2 ปีที่แล้ว +6

    super story ikka.👍 karayippichukalanju.😢😢😢 Ithrayum feelode ee story avatharippikkan ekkakke pattoo. 👌💗💗nooru💗gazal💗💗ishtam.💗

  • @fasnasupar6741
    @fasnasupar6741 2 ปีที่แล้ว +4

    ഈ കഥ കേട്ട് കരയാത്തവരാ രൂ ഉണ്ടായിരിക്കില്ല 😭😭😭😭😭 അത്രയേറെ കരച്ചിൽ വന്നു എനിക്ക്

  • @rajeswarihemanth9357
    @rajeswarihemanth9357 2 ปีที่แล้ว +5

    ഇക്കാ...നിങ്ങളിങ്ങനെ കരയിപ്പിക്കല്ലെ...story 👌👌👌👌💞💞

  • @itsme-pk1ed
    @itsme-pk1ed ปีที่แล้ว +1

    ഞാൻ ഇപ്പോഴാ ഈ സ്റ്റോറി കേൾക്കുന്നത്. സഹിക്കാൻ പറ്റുന്നില്ല ഈ സ്റ്റോറി മനസ് വല്ലാതെ വേദനിക്കുന്നു. നാഥാ ഈ അവസ്ഥ ആർക്കും കൊടുക്കല്ലേ 🤲🤲🤲

  • @fasnachathalloor183
    @fasnachathalloor183 2 ปีที่แล้ว +5

    ഇക്കാന്റെ ഒരുപാട് കഥകൾ ഞാൻ കേട്ടിട്ടുണ്ട്, But.. ഇതുപോലെ ഞാൻ കരഞ്ഞിട്ടില്ല. 😥

  • @jinumubashira3730
    @jinumubashira3730 2 ปีที่แล้ว +2

    എനിക്കും ഉണ്ടായിരുന്നു ഒരു frnd.. അവളുടെ രോഗം വും ഇതായിരുന്നു.. ഇങ്ങനെ തന്നെ സംഭവിച്ചതും 😭😭bt love mrge എല്ലായിരുന്നു.അവളുടെ huss ഉം ഇത്പോലെ തന്നെ വന്നതും... അവൾ മരിച്ചതിനു ശേഷം.. Bt അവൾക് ഒരു മോൾ ഉണ്ടായിരുന്നു 😭😭പാവം... മോൾക് 4 വയസ്സ് ആയപ്പോൾഎന്റെ frnd മരിച്ചു.😭😭😭😭😭😭ഇപ്പൊ ഒന്നര വർഷം ആയി അവൾ മരിച്ചിട്ട് 😭😭😭... എന്റെ best frnd ആയിരുന്നു.. ഞങ്ങൾ ഒന്ന് മുതൽ 10 വരെ ഒപ്പം ഇരുന്നു പഠിച്ചതാണ്... എന്റെ നൈബറും ആയിരുന്നു...... ഞാനും അവളും ഒരു മനസ്സ് ആയിരുന്നു.. ഇപ്പൊ ഇക്കാ ന്റെ ഈ സ്റ്റോറി കേട്ടപ്പോൾ ഞാൻ അവളെയും ഓർത്തു 😭😭😭...23 വയസ്സ് ആയപോയേക്കും ഒരു കുട്ടിയെ തനിച്ചാക്കി അവളും പോയി 😭😭😭ഇപ്പോഴും ഞാൻ അവളെ സ്വപ്നത്തിൽ കാണും 😭😭അള്ളാഹു ഓൾക് പൊറുത്തു കൊടുക്കട്ടെ .. ഇക്കാന്റെ ഇത് വരെ ഉള്ളഎല്ലാ സ്റ്റോറിയും കേൾക്കുന്ന ആൾ ആണ് ഞാനും... സ്റ്റോറി നല്ലോണം മനസ്സിനെ വേദനിപ്പിച്ചു 😭

  • @Fahmida_Aami
    @Fahmida_Aami 2 ปีที่แล้ว +3

    ലാസ്റ്റ് ഒരുപാട് ഒരുപാട് കരഞ്ഞു പോയി 😭😭😭😭😭😭😭എന്തായാലും നല്ല ഫീലിംഗ് ഉണ്ട് സഹലത്താക്ക് Big Big Congrats🙂🙂🙂🙂

  • @athiran7102
    @athiran7102 2 ปีที่แล้ว +1

    Ee ithayude mattu stories okke kaanarund .but, athil നിന്നെല്ലാം വ്യത്യസ്തമായി ഇത് വല്ലണ്ട് ആയി പോയി.വല്ലാത്തൊരു feel .😥ithaa ഇപ്പോഴും ഈ coment എഴുതുമ്പോൾ പോലും kannukal നിറഞ്ഞു ozhukukayaa.ഈ stories onnum vaayikan ഇഷ്ടമില്ലാത്തവർ ഞാൻ വായിച്ചു jarayuo chirikuo ഒക്കെ cheyyumbo ചോദിക്കും നിനകെന്ന വട്ടാണോ എന്ന്.but oru headset im vachu ithupolulla stories athe feelode kelkumbo nammade avastha ath orikalum avarku അറിയില്ലല്ലോ.സരികും നമ്മൾ അപ്പൊ അ കഥ മുന്നിൽ നടകുന feel aayirikum neritu കാണുന്ന പോലെയുണ്ടകും അന്നേരത് അവർ കരയുന്ന സമയം നമ്മൾ ചിലപ്പോ pottikaranjennu തന്നെ വരും ..കോമഡി സീൻ അറിയാതെ ചിരിക്കുകയും ചെയ്യും..പിന്നെ ഇത്തരം stories ee oru feelode parayan nammade ikka Poli alle..ketta njangal karanjenkil aa story അവതരിപ്പിച്ച ഇക്ക എത്ര karanjittundennu അ സൗണ്ട് kelkumbo തന്നെ മനസ്സിലാക്കുന്നുണ്ട്..പിന്നെ ഇത്രയും നല്ലൊരു story ഞങ്ങൾക്ക് തന്ന ഇതയ്‌കും ഞങ്ങടെ ഇക്കാക്കും പിന്നെ എഡിറ്റർ കും ഒരു പാട് thanks 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰😘😘😘😘❤️❤️❤️❤️❤️❤️❤️❤️

    • @sahlarafipathechali5357
      @sahlarafipathechali5357 2 ปีที่แล้ว +1

      Thanku thankuuuu♥️♥️♥️😘😘😘

    • @athiran7102
      @athiran7102 2 ปีที่แล้ว

      @@sahlarafipathechali5357 ❤️❤️❤️❤️

  • @muhammadnoufal9405
    @muhammadnoufal9405 2 ปีที่แล้ว +5

    കരയിച്ചു കളഞ്ഞല്ലോ ഷാഹുലേ👌👌👌💌💕💕

  • @sindhusanthosh1113
    @sindhusanthosh1113 2 ปีที่แล้ว +2

    നൂറുൽ -ഗസൽ എന്നും നൊമ്പരത്തോടെ ഓർത്തിരിക്കാൻ സഹലയുടെ ഒരു പ്രണയകഥ. എന്റെ ജീവിതവുമായി സാമ്യമുള്ള ചില സംഭവങ്ങൾ ഉള്ളത് കൊണ്ടാവും ഈ കഥ എന്നെ ഒത്തിരി വിഷമിപ്പിച്ചു.എത്ര മേൽ സ്നേഹം ഉണ്ടായിരുന്നു അവർക്ക്, ഒരുപാട് നാൾ ഒന്നിക്കാനായി കാത്തിരിക്കാൻ.എന്ത് പ്രശ്നവും സ്നേഹം കൊണ്ട് പരിഹരിക്കാൻ കഴിഞ്ഞിരുന്ന ഗസലിനും നൂറുവിനും പക്ഷെ ദൈവം നൽകിയ വിധി..... ആർക്കും വരാതിരിക്കട്ടെ. അവന്റെ എല്ലാമായവൾ ഉറങ്ങുന്നയിടത്ത് ഭ്രാന്തനായി സമയമറിയാതെ കാലമറിയാതെ അങ്ങനെ ഇരിക്കണമെങ്കിൽ എത്രമാത്രം ശക്തവും ആത്മാർത്ഥവും ആയിരിക്കും ആ പ്രണയം.വല്ലാതെ സങ്കടപ്പെടുത്തിക്കളഞ്ഞ വരികളും അവതരണവും.
    പ്രണയം ആത്മാർത്ഥമാണെങ്കിൽ എന്തൊക്കെ പ്രതിസന്ധികൾ ഉണ്ടായാലും ദൈവം അവരെ ഒന്നിപ്പിക്കും.👍👍👍
    ഷാഹുൽജി....... അവതരണം....... പറയാൻ വാക്കുകളില്ല. ദൈവം അനുഗ്രഹിക്കട്ടെ. സഹല ഇനിയും ഒരുപാട് കഥകൾ ഞങ്ങൾക്ക് തരാൻ ദൈവം അനുഗ്രഹിക്കട്ടെ.

    • @sahlarafipathechali5357
      @sahlarafipathechali5357 2 ปีที่แล้ว +1

      Thank uu ചേച്ചീ 💝💝💝💝💝💝😘😘😘😘😘

    • @sindhusanthosh1113
      @sindhusanthosh1113 2 ปีที่แล้ว

      @@sahlarafipathechali5357 😘😘😘😘😘😘😘😘😘😘😘😘😘

    • @samadsamad6400
      @samadsamad6400 2 ปีที่แล้ว +1

      💞💞😘😘

    • @sindhusanthosh1113
      @sindhusanthosh1113 2 ปีที่แล้ว

      @@samadsamad6400 😘😘

  • @fousiyafousi3839
    @fousiyafousi3839 2 ปีที่แล้ว +3

    വളരെ സങ്കടത്തോടെയാണ് ഈ കഥ കേട്ടത് കരഞ്ഞു പോയി സ്റ്റോറി സൂപ്പർ 👌👌👌👌👌👌👌👌❤❤❤❤❤❤

  • @muhammadshinas1053
    @muhammadshinas1053 2 ปีที่แล้ว +14

    Heart touching story kelkkumbol manassil oru ithaahnn😑😑😑😔

  • @nishanishakg4092
    @nishanishakg4092 2 ปีที่แล้ว +14

    ഇതൊരു കഥ ആണെങ്കിലും ഇതേ അവസ്ഥയിലൂടെ എത്ര പേര് കടന്നു പോയിട്ടുണ്ടാവും?

  • @shajimpshajimp6665
    @shajimpshajimp6665 2 ปีที่แล้ว +3

    ഈ story ഞങ്ങൾക്ക് സമ്മാനിച്ച സഹലയ്ക്ക് thanks. പാവം ഗസൽ . കണ്ണ് നിറഞ്ഞ് പോയി ഒരിക്കലും മറക്കില്ല ഗസൽ നൂറാ❤️❤️❤️

  • @geethgeevarghese3532
    @geethgeevarghese3532 2 ปีที่แล้ว +5

    Wonderful story ❣️❣️❣️❣️❣️ ഒരുപാട് കരഞ്ഞു പോയി. 💞💞💞

  • @renjuvineesh906
    @renjuvineesh906 2 ปีที่แล้ว +1

    ഒരുപാട് ഇഷ്ടമായി ഈ കഥയും കഥ പറഞ്ഞ ആളുടെ ശബ്ദവും

  • @jisbs6845
    @jisbs6845 2 ปีที่แล้ว +11

    56 min 🙄😁😁. പിന്നെ കേക്കാം ഇപ്പൊ time ഇല്ല 😁😁😁😌😌👻👻😍😍😍👻👻👻😬

  • @nishanaj9525
    @nishanaj9525 2 หลายเดือนก่อน

    Shahul bhai hands off to your magical voice. God bless you👍🏻

  • @nishanishakg4092
    @nishanishakg4092 2 ปีที่แล้ว +3

    😪😪😪😪😪ഇതുപോലെ ആത്മാർത്ഥ മായി സ്നേഹിക്കുന്ന ഒരു ഭർത്താവിനെ കിട്ടുക എന്നത് ഒരു പെണ്ണിന്റ പുണ്യം ആണ് 😪😪😪😪

  • @CRAZYDUDE565
    @CRAZYDUDE565 2 ปีที่แล้ว +1

    Adipoli story 😍🥰👍 njn adyamayitta oru story kelkkunne super 🥰shahulkka voice entha feel 😍😍👍👍👍🥰🥰

  • @HusnaMariya
    @HusnaMariya 2 ปีที่แล้ว +4

    Super story ikkaa... And writer♥️ithupole oraalkum varuthalle... Sahikkan kaziyilla ee situation😭

  • @RemyasTrendyWays
    @RemyasTrendyWays 2 ปีที่แล้ว

    Oru kadha kettu thudangiathanu njan ningalde channel il.. Ipo oru vidam ellam kettu kazhjnju.. Verum one week kondu.. Atrak ishtayi ooro kadhakalum.. Ellathinum jeevan thudikkunna oru feel kodukkan ningalde masmarika shabdathinu kazhiyunnu.. Pettennu kannu nirayunna koottathil aanu njan.. Ningalde kadhakal ende thalayinakale nanachathinu kanakkilla... Really like your all stories.. Njanum cherudayi ezhuthum.. Enik story ningalde sabdthil paranju kelkkanam ennagraham und..

  • @krishnakicha609
    @krishnakicha609 2 ปีที่แล้ว +9

    ഒരുപാട് കരഞ്ഞു....
    "നാലുവർഷത്തെ കട ഇല്ലേ പെണ്ണേ നമ്മൂക്ക് വീട്ടാൻ" എന്ന കഥ ഓർത്തു പോയി. അതിൽ തിരിച്ച് ആണെന്ന് മാത്രം....

    • @shahulmalayil
      @shahulmalayil  2 ปีที่แล้ว +1

      🥰🥰🥰

    • @krishnakicha609
      @krishnakicha609 2 ปีที่แล้ว

      @@shahulmalayil
      ☺☺☺

    • @sahlarafipathechali5357
      @sahlarafipathechali5357 2 ปีที่แล้ว +1

      ♥️♥️

    • @krishnakicha609
      @krishnakicha609 2 ปีที่แล้ว +2

      @@sahlarafipathechali5357
      സൂപ്പർ സ്റ്റോറി ആട്ടോ.... മരിക്കണ്ടായിരുന്നു....
      കരഞ്ഞു ഒരു പരിവമായി... 😔

  • @jisniyaramees8209
    @jisniyaramees8209 2 ปีที่แล้ว +1

    Rabbe..... Ee oravstha aarkkum nalkalle😭😭🤲🏻🤲🏻🤲🏻🤲🏻🤲🏻♥️♥️♥️maranam vare orumich jeevikyanulla baagyam nalki anugrahikyane allaah👩‍❤️‍💋‍👨🤲🏻♥️pettannulla maranathe thott kakkane allah🤲🏻🤲🏻😭

  • @ruksanafaisal8491
    @ruksanafaisal8491 2 ปีที่แล้ว +4

    ഞാൻ ഒരു കഥ കേട്ടിട്ടും കരഞ്ഞിട്ടില്ല ഈ കഥ കേട്ടപ്പോഴേക്കും ഞാൻ കരഞ്ഞു പോയി 😔😔😔

  • @sabithapokkat8795
    @sabithapokkat8795 2 ปีที่แล้ว +2

    Shahala entho vallathe manasine pidichulaykkunn orutharam sangadam thannu avasanan .athum ikk ante sabthathil ...orupad ishtayi😢😢

  • @sivanyalakshmi4026
    @sivanyalakshmi4026 2 ปีที่แล้ว +11

    എന്താ പറയാ കിടിലം സ്റ്റോറി..... ഹൃദയത്തില് ആഴത്തിൽ പതിഞ്ഞു....അവസാന ഭാഗം കരയിപ്പിച്ച് കളഞ്ഞു....😭😭😭 Sahla chechi നല്ല സ്റ്റോറി.......അതിൻ്റെ കൂടെ ഇക്കാടെ വോയ്‌സും.....

  • @fidarasheed6250
    @fidarasheed6250 2 ปีที่แล้ว

    Heart touching story orupad karanju poyi ingane oru vidhiyil ninnum padachon rakshikatte ithrayum feelilulla story adh ikkante voicilum koodi ayappol 🔥

  • @shifanasheri458
    @shifanasheri458 2 ปีที่แล้ว +3

    Hert touch stry😭 sherikkum feel aayi shahulkka voice adipoli👍😢

  • @SainabaAbu-l1w
    @SainabaAbu-l1w หลายเดือนก่อน

    ഹോ വല്ലാത്തൊരു ഭാരം പോലെ നെഞ്ചിൽ...... Super love story...... പ്രണയം ഒരിക്കലും മരിക്കില്ല...... 💔💔💔💔💔💔👌🏻👌🏻👌🏻👌🏻👍🏻👍🏻👍🏻👍🏻👍🏻🥰🥰🥰🥰

  • @pathupathus5832
    @pathupathus5832 2 ปีที่แล้ว +8

    😭😭😭😭😭😭😭😭 karanju poyi ethra mathram oru pennine snehikunnavan undagumoo ufff parayan vakugal kittunnilla 🥰🥰🥰🥰🥰🥰🥰🥰🥰🥰🔥😭😭😭😭🔥🔥🔥🔥😭😭🔥🔥

  • @aswanthvlogs3419
    @aswanthvlogs3419 2 ปีที่แล้ว

    Karanhu poyiiii nhanum...... Vallathoru vingalanu nenjil..... Athraik ekkayude voice kathoram vannu nikkunnu..... Ennalum avare pirikyandayirunnu....... Super story......👌👌❤️❤️

  • @ജാസ്മിൻനബീൽ
    @ജാസ്മിൻനബീൽ 2 ปีที่แล้ว +3

    ഇതാ നിങ്ങളെ സ്റ്റോറി പൊളിച്ചു സൂപ്പർ 😘😘😘❤❤ഇക്ക നിങ്ങളെ വോയിസ്‌ കേൾക്കുബോ 😭😭😭പോകും ശരിക്കും 😭😭😭പോയി 😘😘😘❤❤❤💞

  • @kavithavarghese5816
    @kavithavarghese5816 2 ปีที่แล้ว +2

    Amazing story..
    Heart touching.
    Karanju poyi kettapo

  • @adhila9616
    @adhila9616 2 ปีที่แล้ว +11

    കരഞ്ഞു പോയി അടിപൊളി സ്റ്റോറി

  • @n3tech882
    @n3tech882 2 ปีที่แล้ว +2

    കരച്ചിൽ വന്നിട്ടു ചങ്കിൽ എന്തോ കുരുങ്ങിയ പോലെ 😭😭😭😭ന്റെ ഇക്കാനെ കാണാൻ കൊതിയാവ 😪😪😪😪😪🤲

  • @whatsappstatus8319
    @whatsappstatus8319 2 ปีที่แล้ว +5

    😭😭😭😭 വല്ലാത്തൊരു ഫീൽ.............. 😢😢😢😢

  • @shefianasanas4623
    @shefianasanas4623 2 ปีที่แล้ว +1

    Shahulka എങ്ങനെയാ ഈ കഥ പറഞ്ഞു തീർത്തത്. കേൾക്കുമ്പോൾ തന്നെ പൊട്ടികരഞ്ഞു പോവാ. 👍🏼story❤️

  • @naflasherin2411
    @naflasherin2411 2 ปีที่แล้ว +5

    Adhyamonnum sangadam vannillelum avasaanam potti karanju pooyi 😭😭😭 athramel sanehikkunna purushane barthaavaayi kittaan nammal endhoo valiya punyam cheyyandi varum🥺🥺🥺😭💞💞❤️💋❤️

  • @kamalamini3978
    @kamalamini3978 หลายเดือนก่อน

    😢 couldn't control my tears . More than the story it was ur way of narration that brought tears to my eyes , bcos it was so realistic.

  • @misriyamisriya8308
    @misriyamisriya8308 2 ปีที่แล้ว +4

    ഈ സ്റ്റോറി എന്നെയും karayippichu👌👌👌

  • @anjurajesh8605
    @anjurajesh8605 2 ปีที่แล้ว +2

    Super super story ane Ekka valatha oru feeling ayirrunnu e story ❤️❤️❤️❤️👍

  • @kochumonjoshi3346
    @kochumonjoshi3346 2 ปีที่แล้ว +4

    ഒന്നും പറയാൻ ഇല്ല അടിപൊളി സ്റ്റോറി 💞💞
    ഇക്ക സൂപ്പർ ❤❤❤

  • @rashidabushair333
    @rashidabushair333 2 ปีที่แล้ว +1

    ഒത്തിരി കരഞ്ഞു പോയി adipoli story 😔😔😔

  • @rinsharinuz....6619
    @rinsharinuz....6619 2 ปีที่แล้ว +4

    Length koodthal anallo othiri santhosham.... kelkatte.....💓

  • @misterbunny1450
    @misterbunny1450 2 ปีที่แล้ว

    ഇത് വരെ ഇത്രക്ക് നല്ല സ്റ്റോറി കേട്ടിട്ടില്ല.... ശെരിയ്ക്കും കണ്ണ് നറഞ്ഞു പോയി..... 🥺🥺🥺...

  • @kenzashafi4040
    @kenzashafi4040 2 ปีที่แล้ว +3

    ഒന്നും പറയാനില്ല അടിപൊളി 👍👍👍

  • @seenumubarak5292
    @seenumubarak5292 2 ปีที่แล้ว +1

    Ikkaaa.... Polichu... Ningalude voice il ith kelkkumbol oru film kaanunna poleyundu... God bless you.. Ikkaaa.... 👏👏👏👏👏👌👌👌👌

  • @itsmeashna7029
    @itsmeashna7029 2 ปีที่แล้ว +12

    😔😭.... വല്ലാത്ത കഥ, നല്ലോണം കരഞ്ഞു💯

  • @A4__TECH
    @A4__TECH 2 ปีที่แล้ว +7

    കരയിച്ചല്ലോ ഇക്കാ... 😔😔😥😥😥😥

  • @arshishan9675
    @arshishan9675 2 ปีที่แล้ว +3

    ഞാൻ ഈ സ്റ്റോറി 6ആം തവണയാണ് കേൾക്കുന്നത് 😞 എപ്പോളും ആദ്യമായി കേൾക്കുന്ന അതെ feelings ആണ് 😭😭😭 ഒരുപാട് കരഞ്ഞു 😭😭😭

    • @sahlapathechali3336
      @sahlapathechali3336 2 ปีที่แล้ว +2

      Thank uuu❤️❤️❤️

    • @arshishan9675
      @arshishan9675 11 หลายเดือนก่อน

      @@sahlapathechali3336 😘🥰

  • @rinussrinsha32
    @rinussrinsha32 2 ปีที่แล้ว +2

    Adipwoliiyy story❤️💕