കിനാവിന്റെ അറ്റത്ത് | SHAHUL MALAYIL | JIFNA NIZAR

แชร์
ฝัง
  • เผยแพร่เมื่อ 9 พ.ย. 2024

ความคิดเห็น • 150

  • @shahulmalayil
    @shahulmalayil  ปีที่แล้ว +37

    പുതിയ അപ്ഡേറ്റിനും ഞങ്ങളോട്‌ സംസാരിക്കാനും ഷോർട്ട്‌ വീഡിയോകൾക്കും പ്രമോഷനും കഥകൾ സ്പോൺസർ ചെയ്യാനും കൂടുതൽ അന്വേഷങ്ങൾക്കും, നിങ്ങളുടെ രചനകൾ അയക്കാനും ഇൻസ്റ്റഗ്രാം ഫോളൊ ചെയ്യുക👇
    instagram.com/shahul_malayil/

    • @Twinkle_rose-v4f
      @Twinkle_rose-v4f ปีที่แล้ว +7

      ഇൻസ്റ്റഗ്രാം ഇല്ലാത്ത ഞാൻ

    • @shefianasanas4623
      @shefianasanas4623 ปีที่แล้ว +1

      ഞാനും

    • @Fasilasaleem
      @Fasilasaleem ปีที่แล้ว +1

      @@shefianasanas4623 ഞാനും 😁

    • @dagini0758
      @dagini0758 ปีที่แล้ว +1

      Eniku orupadishtam njan ellam kealkarund. Sound othiri ishtama 🥰🥰🥰🥰. Samsarikanamennund

    • @Aa25508
      @Aa25508 ปีที่แล้ว

      @@Twinkle_rose-v4f ഞാനും

  • @rider_x254
    @rider_x254 ปีที่แล้ว +33

    ഈ കഥ എഴുതുകാരി ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ ജിഫ്ന നിസാർ കഥകൾ സൂപ്പർ

  • @Aa25508
    @Aa25508 ปีที่แล้ว +29

    ഈ സ്റ്റോറി കേട്ടുതുടങ്ങിയപ്പോഴേ കാരണമറിയാത്ത ഒരു നൊമ്പരം മനസ്സിനെ പിടികൂടി 😔ബാക്കി സ്റ്റോറിക്കായി കാത്തിരിക്കുന്നു...

  • @arshishan9675
    @arshishan9675 ปีที่แล้ว +24

    ♥️♥️ഇക്കാ നിങ്ങൾ എന്തു കഥപറഞ്ഞാലും കേൾക്കാൻ ഇഷ്ടമാണ്, കാരണം അതിന്റെ അവതരണ ശൈലിയാണ് 😘😘വല്ലാതെ മനസ്സിൽ കയറികൂടിയ ശബ്ദം, ഏത് ഉറക്കത്തിൽ കേട്ടാലും തിരിച്ചറിയാൻ കഴിയും. അത്രമേൽ ഹൃദയത്തിൽ പതിഞ്ഞു നിങ്ങളുടെ ശബ്ദം, ചില കഥകൾ എത്ര പ്രാവശ്യം കെട്ടിട്ടുണ്ടെന്ന് അറിയില്ല ♥️🥰 ഇനിയുമൊരുപാട് നല്ല കഥകൾ പ്രതീക്ഷിക്കുന്നു ♥️.

  • @Fasilasaleem
    @Fasilasaleem ปีที่แล้ว +9

    അടിപൊളി story ഇക്ക 👍 എന്റള്ളോഹ് കരയിപ്പിച് കളഞ്ഞല്ലോ ഇങ്ങൾ 😢😢😢😢😢

  • @sindhur5057
    @sindhur5057 ปีที่แล้ว +2

    എന്റെ ജിഫ്ന, ഇത് നിന്റെ ആയിരുന്നോ. അടിപൊളി ആയിരിന്നു കേട്ടോ. വല്ലാത്ത ഫിലായിരിന്നു

  • @sudhiqatar9092
    @sudhiqatar9092 ปีที่แล้ว +9

    രചന ജിഫ്‌ന നിസാർ എന്ന് കേട്ടപ്പോഴേ തോന്നി കഥ അടിപൊളി ആയിരിക്കും എന്ന് . അടുത്ത ഭാഗത്തിനായി കാതിരിക്കുന്നു

  • @nourin723
    @nourin723 ปีที่แล้ว +9

    ആദ്യം ഇക്ക പറഞ്ഞത് കേട്ടപ്പോ തന്നെ തോന്നി സങ്കടപ്പെടുത്തുന്ന കഥയാവൂന്ന്..... ഞൻ കരയില്ലന്ന് ഉറപ്പിച്ചു കേൾക്കാൻ തുടങ്ങി...... എവിടെ...... ഒടുവിൽ ഞാൻ തോറ്റു.... അജൂന്റെയ് സനന്റെയ് സങ്കടം കേട്ട് കണ്ണ് നിറഞ്ഞു....... കരയിപ്പിചെ അടങ്ങൂലെ ഇങ്ങള് 😀..,.. കഥ സൂപ്പർ....nextpartinayi കാത്തിരിക്കുന്നു ❤️❤️❤️❤️❤️

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +35

    കരഞ്ഞുപോയി 😥😥😥😥😥😥
    ബാക്കിക്കായി പ്രതീക്ഷയോടെ കാത്തിരിക്കുന്നു 💖💖💖💖💖💖

  • @farsananm3753
    @farsananm3753 ปีที่แล้ว +8

    നല്ല story 🥰real പോലെ തോന്നി😔 ❤️waiting next part 🥰

  • @vichus1109
    @vichus1109 ปีที่แล้ว +34

    ഇക്ക പ്രത്യേഗിച്ച് എടുത്ത് പറഞ്ഞപ്പൊഴേ വിജാരിച്ചൂ ഹൃദയസ്പർശിയായ ഒരു കഥയാണെന്ന്.കരഞ്ഞുപോയി.

    • @shahulmalayil
      @shahulmalayil  ปีที่แล้ว +1

      Thanks വിനീത

    • @vichus1109
      @vichus1109 ปีที่แล้ว

      @@shahulmalayil ❤️❤️❤️

  • @ancyfathima5943
    @ancyfathima5943 ปีที่แล้ว +14

    ഇൻസ്റ്റാഗ്രാമിൽ കണ്ടതുമുതൽ വെയ്റ്റിംഗ് ആയിരുന്നു ഇക്കാ 💖💖💖💖💖💖കേൾക്കട്ടെ

  • @muhsinv2310
    @muhsinv2310 ปีที่แล้ว +1

    അല്ലാഹ് ശെരിക്കും നല്ല ഫീൽ തോന്നി. ബാക്കി കേൾക്കാൻ നാളെ വരെ കാക്കണംന്ന orkkumboya

  • @jisharajesh9645
    @jisharajesh9645 ปีที่แล้ว +4

    👍waiting

  • @shamlashameershameer678
    @shamlashameershameer678 ปีที่แล้ว +16

    Alloh karanjupoyi ikka... Really heart teaching 😥mashaallah ee shabdham alla nilanirthi tharattee🤲

  • @sheebakrishnakumar1443
    @sheebakrishnakumar1443 ปีที่แล้ว +6

    സൂപ്പർ സ്റ്റോറി 😍😍😍 കഥ എഴുതിയത് ആരാണെന്നു നോക്കണ്ടേ 😍😍jifna ഒരുപാടു ഇഷ്ടായി.... ലോകപ്രശക്തിയായ കഥാകാരിയായി മാറട്ടെ... നല്ല അവതരണം 👍👍👍👍

  • @reshmaachu122
    @reshmaachu122 ปีที่แล้ว +4

    ഫസ്റ്റ് പാർട്ട്‌ തന്നെ അടിപൊളി ആയിട്ടുണ്ട് 🥰നാളത്തെ പാർട്ട്‌ നു വേണ്ടി പ്രതീക്ഷ യോടെ കാത്തിരിക്കുന്നു 😘

  • @shylapillai7368
    @shylapillai7368 ปีที่แล้ว +5

    ആദിയെ കുറിച്ചോർത്തു വളരെ സങ്കടം തോന്നുന്നു 😥

  • @riyarifuvlogs1966
    @riyarifuvlogs1966 ปีที่แล้ว +8

    കരയിപ്പിച്ചു കളഞ്ഞു 😭

  • @Itsmenasi-
    @Itsmenasi- ปีที่แล้ว +2

    കരയില്ല എന്ന് ഉറപ്പിച്ചു കേട്ട് തുടങ്ങി ... ബട്ട്‌ പറ്റിയില്ല..... 😢😢next partinayi waiting😍😍😍shahulka

  • @raseenamoosa4443
    @raseenamoosa4443 ปีที่แล้ว +1

    അടിപൊളി 👍👍👍

  • @jaziyasworld2955
    @jaziyasworld2955 ปีที่แล้ว +2

    കരഞ്ഞു പോയി. ബാക്കിക്കായി കാത്തിരിക്കുന്നു

  • @kochumonjoshi3346
    @kochumonjoshi3346 ปีที่แล้ว +4

    നല്ല കഥ 💕💕

  • @rahikasirahikasi9164
    @rahikasirahikasi9164 ปีที่แล้ว +5

    അടുത്ത പാർട്ടിന് പ്രതീക്ഷ യോടെ കാത്തിരിക്കുന്നു

  • @naseemaashi6831
    @naseemaashi6831 ปีที่แล้ว +1

    Supar story 🥰😍💝💖💞💕

  • @beenask1311
    @beenask1311 ปีที่แล้ว +1

    Heart teaching story ikka 👌

  • @ammus8373
    @ammus8373 ปีที่แล้ว +3

    Super 😘😘😘

  • @SajnaVP5821
    @SajnaVP5821 ปีที่แล้ว

    Superb

  • @neethusanoj2308
    @neethusanoj2308 ปีที่แล้ว +3

    💝💝💝💖💖💖❤️‍🔥❤️‍🔥❤️‍🔥💯👌🏻👌🏻👌🏻👌🏻waitting 😒😒😒

  • @raihanafathimaartandcraft7755
    @raihanafathimaartandcraft7755 ปีที่แล้ว +1

    Really sad story good my feverite

  • @binduk1933
    @binduk1933 ปีที่แล้ว +11

    ബാക്കി ഭാഗം കേൾക്കാൻ കാത്തിരിക്കുന്നു ❤❤

  • @ashwathik7506
    @ashwathik7506 ปีที่แล้ว +2

    Super story 💖

  • @faseelaiqbal4298
    @faseelaiqbal4298 ปีที่แล้ว +1

    Nalla story ikka😍karanu poyi waiting

  • @raza8273
    @raza8273 ปีที่แล้ว +1

    നല്ല മെസ്സേജ് ഉള്ള കഥ 👍

  • @saleenasafras5695
    @saleenasafras5695 ปีที่แล้ว +4

    കേട്ടുകൊണ്ടിരിക്കുന്നു

  • @peersahib6745
    @peersahib6745 ปีที่แล้ว +1

    കരഞ്ഞുപോയി അടുത്തപാർട്ടിന് കാത്തിരിക്കുന്നു 😪

  • @sachus5197
    @sachus5197 ปีที่แล้ว +4

    Present🙋

  • @sufairasidhi3377
    @sufairasidhi3377 ปีที่แล้ว +3

    നാളെ തന്നെ പോസ്റ്റ്‌ ചെയ്യണം

  • @nisaismail998
    @nisaismail998 ปีที่แล้ว +5

    സൂപ്പർ കഥ കരഞ്ഞു പോയി

  • @underthesky1848
    @underthesky1848 ปีที่แล้ว +2

    എന്റെ പൊന്നുമ്മ.... 😘😘😘ഞാൻ antummaku ഇപ്പോളും ഉമ്മ കൊടുക്കാറുണ്ട് എന്റുമ്മ എനിക്കും... Aduthu പോയി കെട്ടി പിടിച്ചു കിടക്കാറുണ്ട് ഇപ്പോളും.... എന്റെ ബാപ്പയെയും ഞാൻ അതുപോലെ സ്നേഹിച്ചിരുന്നു പക്ഷെ ബാപ്പ ഇന്നില്ല ഒരുവർഷമായി മരിച്ചിട്ടു ഇപ്പോളും ആസങ്കടം മാറീട്ടില്ല 💗💗

  • @CYBROG
    @CYBROG ปีที่แล้ว +1

    Story oru rakshayum ellaaa🙏🙏🙏
    Nannayii syper👍

  • @shajimpshajimp6665
    @shajimpshajimp6665 ปีที่แล้ว +3

    👌❤️

  • @ajzalajmal2801
    @ajzalajmal2801 ปีที่แล้ว +1

    കക്കു സൂപ്പർ 😭😔👍👍👍👍👍👍👍

  • @aswathychandran5508
    @aswathychandran5508 ปีที่แล้ว +9

    💗💗💗

  • @shamnatp868
    @shamnatp868 ปีที่แล้ว +2

    Hi jifna ninte story ee voicel kelkkan sadhichathil orupad santhosham thanks all👏👏

  • @jijir9420
    @jijir9420 ปีที่แล้ว +1

    👌👌👌

  • @vichus1109
    @vichus1109 ปีที่แล้ว +4

    ❤️❤️❤️

  • @archaachu8722
    @archaachu8722 ปีที่แล้ว +1

    ❤️❤️❤️❤️❤️

  • @lincypulikkottil7515
    @lincypulikkottil7515 ปีที่แล้ว +2

    Bgm സൂപ്പർ എന്താ ഭായി ഞങ്ങളെ കരയിപ്പിക്കരുത് എന്തൊരു ഫീൽ😥😥🤦🤦🏽‍♂️🤦

  • @dagini0758
    @dagini0758 ปีที่แล้ว +5

    🥰🥰🥰👌👌👌

  • @sujishaptsujishapt3863
    @sujishaptsujishapt3863 ปีที่แล้ว

    Jifna story super 👍😍kadha kettu karanjupoyi. Next part enthavum ennu vicharichittu oru vingal.kathirikkunnu adutha partinu

  • @arifa.rarifa.r8301
    @arifa.rarifa.r8301 ปีที่แล้ว +1

    😘😘😍❤

  • @nourin723
    @nourin723 ปีที่แล้ว +1

    പിന്നേ ആ അജൂക്കാന്നുള്ള വിളി കേട്ടപ്പോ Ramziyude റാനിയെയും അജൂനെയും ഓർത്തു പോയിട്ടോ..... മനസ്സിൽ മറക്കാത്ത കഥാപാത്രമാണ് അജു ❤️❤️❤️❤️❤️

  • @piston5498
    @piston5498 ปีที่แล้ว +1

    😭😭😭😭👌👌👌❤️❤️

  • @shahalachalu6639
    @shahalachalu6639 ปีที่แล้ว +1

    😊😊😊

  • @naseejamm2604
    @naseejamm2604 ปีที่แล้ว +1

    Vallatha vishamam kettukayinnappo.nalathe.parat.kelkkan.vendi.kathirikkuva

  • @sruthybiju8545
    @sruthybiju8545 ปีที่แล้ว +4

    ❤️🥰supper story ikka❤️🥰adipoli ❤️❤️❤️❤️❤️

  • @lalithakuttan1888
    @lalithakuttan1888 ปีที่แล้ว +1

    സ്റ്റോറി 👍👍👍😔😔😔

  • @rajeenarajeens8408
    @rajeenarajeens8408 ปีที่แล้ว +4

    👍👍👍👍👍🥰🥰🥰

  • @MINNAMINUNGU
    @MINNAMINUNGU ปีที่แล้ว +1

    🙋‍♀️

  • @faseelashouku9991
    @faseelashouku9991 ปีที่แล้ว +2

    Pls .pls .ajuvintay penniney kettalley aadhi.aadhikku vendi verey pennu varum pls 😭😭😭😭

  • @ayishafaza1327
    @ayishafaza1327 ปีที่แล้ว +1

    😭😭😭♥️♥️♥️

  • @Twinkle_rose-v4f
    @Twinkle_rose-v4f ปีที่แล้ว +2

    ഇത് പോലെയുള്ള ഉമ്മയെ കിട്ടിയിരുന്നെങ്കിൽ 😌

  • @faseelashouku9991
    @faseelashouku9991 ปีที่แล้ว +1

    Pls orupad karanju eniyum karayaan veyya pls.pls .pls

  • @feminarasak666
    @feminarasak666 ปีที่แล้ว +2

    Instail kandirunnuuu 😍😍

  • @reshmavijayan4193
    @reshmavijayan4193 ปีที่แล้ว +1

    🥰🥰🥰🥰🥰🥰💕👍👍👍👍

  • @riyasali3748
    @riyasali3748 ปีที่แล้ว +1

    👍🏻👍🏻😍 നല്ല സ്റ്റോറി 😍

  • @aiswaryaunnikrishnan1431
    @aiswaryaunnikrishnan1431 ปีที่แล้ว +3

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @amruthaa7631
    @amruthaa7631 ปีที่แล้ว +3

    😢😢😢😢😢😢😢😢😢😢

  • @SruthiKishor-w6g
    @SruthiKishor-w6g ปีที่แล้ว

    😢😢😢

  • @roufinaabid1289
    @roufinaabid1289 ปีที่แล้ว

    😢♥️♥️♥️♥️

  • @sameerpt2341
    @sameerpt2341 ปีที่แล้ว +2

    😭😭

  • @SameeraThajudheen
    @SameeraThajudheen ปีที่แล้ว +1

    🥺🥺🥺🥺🥺🥺😘😘😘💖💖💖

  • @haseenakamaru3616
    @haseenakamaru3616 ปีที่แล้ว +1

    😭😭😭

  • @mansoorkunjhippa1573
    @mansoorkunjhippa1573 ปีที่แล้ว +1

    Karayippichu kalanjallo ikka

  • @fasnamuhammad874
    @fasnamuhammad874 ปีที่แล้ว +1

    Nale അവൻ njn കാത്തിരിക്കുന്നു

  • @mohammedshahzad5833
    @mohammedshahzad5833 ปีที่แล้ว +1

    My big boss Eni undavo

  • @ammuthrikkakara2824
    @ammuthrikkakara2824 ปีที่แล้ว +3

    Very sad

  • @fayisp7175
    @fayisp7175 ปีที่แล้ว +3

    ❤❤❤❤❤❤😘😘😘😘😘😘😘😘😘

  • @nasarbinansar451
    @nasarbinansar451 ปีที่แล้ว +4

    ഇൻസ്റ്റർഗ്രാം ഇല്ലാട്ടോ ആകെയുള്ളത് യൂട്യൂബ അതിൽ ഫോളോ ചെയ്യാം.. 😁

  • @SahiKala-x1c
    @SahiKala-x1c 8 หลายเดือนก่อน

    ❤❤❤❤😭😭😭😭yyy😄y

  • @sakeenasageer9769
    @sakeenasageer9769 ปีที่แล้ว +1

    രുദ്ര അഗ്നി എന്ന ഒരു കഥ ഇൻസ്റ്റാർ ഗ്രാമിൽ വായിച്ചി ഒന്നു അത് ഷാ ഹുലിൻ്റെ ശ ദത്തിൽ കോക്കോം തോന്നുന്നു

  • @faseelashouku9991
    @faseelashouku9991 ปีที่แล้ว +1

    Karanju poyi njn .ajuvintay penniney aadhikku vittukodukkalley pls.avanu verey penniney settakkanam pls aashiyum sanayum paavam aanu

  • @abithasainu6513
    @abithasainu6513 7 หลายเดือนก่อน

    Ed vayikunna reediyilposttumu

  • @unknowndd8090
    @unknowndd8090 ปีที่แล้ว +2

    👌👌👌👌👌💞

  • @user-hw2no2ivl
    @user-hw2no2ivl 7 หลายเดือนก่อน

    🥰🥰🥰

  • @semeenasemeena2252
    @semeenasemeena2252 ปีที่แล้ว +1

    Super story ❤️❤️

  • @bijithaputhenpurackal467
    @bijithaputhenpurackal467 ปีที่แล้ว +1

    🥰🥰🥰🥰

  • @Futbl933
    @Futbl933 ปีที่แล้ว +1

    🥰🥰👌👌👌

  • @greeshmavijayan8344
    @greeshmavijayan8344 ปีที่แล้ว +1

    😭😭

  • @sajna_sharafu_07
    @sajna_sharafu_07 ปีที่แล้ว +3

    Very sad

  • @irfana8360
    @irfana8360 ปีที่แล้ว +4

    💖💖💖💖

  • @zamilzammil3098
    @zamilzammil3098 ปีที่แล้ว +2

    ❤️❤️❤️

  • @navyajaison3426
    @navyajaison3426 ปีที่แล้ว +1

    ❤❤❤

  • @ruksanabinthali5881
    @ruksanabinthali5881 ปีที่แล้ว +1

    ❤️❤️❤️

  • @mubashira3559
    @mubashira3559 ปีที่แล้ว +1

    ❤❤❤

  • @seenashareef6977
    @seenashareef6977 10 หลายเดือนก่อน

    ❤❤❤❤