LokSabhaElections2024 |മോദി ഭരണം ആവർത്തിക്കാതിരിക്കാനുള്ള കാരണങ്ങൾ| Narendra Modi |Editors Assembly
ฝัง
- เผยแพร่เมื่อ 22 พ.ค. 2024
- #loksabhaelection2024 #narendramodi #bjp #congress #indiaalliance #EditorsAssembly #modigovernment #truecopythink
ലോക്സഭാ തെരഞ്ഞെടുപ്പില് വോട്ടിംഗിനെ സ്വാധീനിച്ച ഗ്രൗണ്ട് റിയാലിറ്റികളെയും അത് റിസള്ട്ടിലുണ്ടാക്കാന് പോകുന്ന സ്വാധീനങ്ങളെയും മുന്നിര്ത്തിയുള്ള ചര്ച്ച. കെ.ടി. കുഞ്ഞിക്കണ്ണൻ , പ്രമോദ് പുഴങ്കര, കെ.പി. നൗഷാദ് അലി, കമൽറാം സജീവ്, മനില സി. മോഹൻ, കെ. കണ്ണൻ എന്നിവർ സംസാരിക്കുന്നു.
A discussion on the ground realities that influenced voting in the Lok Sabha elections and its potential effects on the results. K.T. Kunhikannan, K.P. Noushad Ali, Pramod Puzhankara, Kamalram Sajeev, Manila C. Mohan and K. Kannan discussed about the ground realities of Lok Sabha Election 2024.
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
കേരളത്തിന് പുറത്തുള്ള ഞങ്ങൾക്ക് ഇത്തരം പരിപാടികളാണ് കോമഡി സ്റ്റാർ.. "കിണറ്റിലെ തവളകൾ ഭൂമിശാസ്ത്രം പഠിപ്പിക്കുന്ന പോലുണ്ട്.."
ഇത് കണ്ട് ഇപ്പോൾ ചിരിച്ചു മരിക്കാത്തവർ ജൂൺ നാലിന് ചിരിച്ചു മരിക്കും.. ഉറപ്പാണ്.!
😂
220 ന് all out BJP 🤣🤣🤣🤣🤣🤣
@@Preethudarsn ഉറപ്പിക്കാമോ? എന്നാൽ അതിന് ശേഷമാണ് ശരിക്കുള്ള തമാശകൾ... ചിരിച്ച് ചാകും!
I.N.D.I.A മുന്നണി നേതാക്കളുടെ തനി സ്വരൂപം... 🤣🤣🤣😂
😂
Waiting for this people weeping on 4th evening.
നല്ല നിലവാരം പുലർത്തിയ ഒരു പരിപാടി. കുറേ നാളായി ഞാൻ മനസ്സ് തുറന്ന് ചിരിച്ചിട്ട്.
😅
chiri poyo??
ജൂൺ 4 ന് ശേഷം ഈ വീഡിയോ ഡിലീറ്റ് ചെയ്യരുത്
EVM undallo
😂😂😂
😂😂😂😂
@@VintageKuwaitകഷ്ടം
@@VintageKuwait1999-ൽ BJP ബാലറ്റ് പേപ്പറിലൂടെ വിജിയച്ചു അധികാരത്തിൽ വന്നു 🤣 2014 കോൺഗ്രസ് കൊണ്ടു വന്ന Evm ലൂടെ വിജയിച്ചു നിങ്ങൾ അത് വിശ്വാസിക്കുന്നുണ്ടോ🫢😂
സത്യത്തിൽ ഈ ചർച്ച കേൾക്കുമ്പോൾ സഹതാപമുണ്ട് ചിരിയും വരുന്നുണ്ട്
ഒരിക്കലും നടക്കാത്ത മധുര മനോഹര സ്വപ്നം
എഡിറ്റേഴ്സ് അസംബ്ലി എന്നതു മാറ്റി ഇഡിയറ്റ്സ് അസംബ്ലി എന്നാക്കണം
ഒരുപാട് കാരണങ്ങൾ ഒന്നും തിരയേണ്ട. എല്ലാത്തിനും കൂടി ഒരു കാരണമേയുള്ളൂ- മോദി ബിജെപി വിരോധം.
🤣🤣🤣 തീർന്നു BJP220 all out🤣🤣🤣🤣
കുമാരപിള്ള സാറും(kt) ഉത്തമനും കോട്ടപ്പള്ളിയും..പ്രകാശനും ഒക്കെ ഉണ്ട്.
സന്ദേശം 2024
വ്യത്യസ്ത ഇനം കഴുതകളും കുരങ്ങുകളും വളരെ രസകരമായ ചർച്ചകൾ നടത്തുന്നു. അതൊരു നല്ല വൃത്തികെട്ട ഷോയാണ്, അത്രമാത്രം
കഷ്ടമെന്നല്ലാതെ എന്ത് പറയാൻ...
😂😂😂😂. ആഹാ എല്ലാവരും ഉണ്ടല്ലോ... ചായ കുടിച്ചേ പോകാവൂ 😄
😂👍
😂😂
😂😂😂
Before result oppositions will celebrate, after result Bjp will celebrate
EVM um EC um kayyilundenkil enthu thenditharavum kanikanpattum?
ഓ ആയിക്കോട്ടെ, 😂😂കിട്ടാത്ത മുന്തിരി പുളിക്കും
@@georgekuttychacko3412കർണാടക, പഞ്ചാബ്, കേരള, west ബംഗാൾ, Telangana ഒക്കെ evm ആയിരുന്നെടോ മന്ദ ബുദ്ധി. അവിടെ ഒക്കെ ബിജെപി അല്ല മറ്റു പാർട്ടി കൾ ആണ് ജയിച്ചത്. അവിടെ ഒക്കെ evm ok ആണോ. നാണമില്ലേ നിനക്കൊന്നും. ഉളുപ്പില്ലാത്ത വർഗം
cpim പ്രധിനിധി കുഞ്ഞിക്കണ്ണന് ഇന്ത്യാ മുനണിയിൽ എന്ത് കാര്യം.
6 മുതു പാഴുകൾ ഒരുമിച്ച് ഇരിക്കുന്നത് കാണാൻ പറ്റി😍😍
😂😂😂
താങ്കളുടെ പ്രതികരണ ത്തിൽ നിന്ന് ഇവർ പറയുന്ന ഒരു വസ്തുതയേയും എതിർത്ത് തോല്ലിക്കാൻ താങ്കൾക്ക് കരുത്തില്ല താങ്കളിൽ വസ്തുതകളില്ല എന്ന് തെളിയു ന്നു!ഇവരെ പാഴ് എന്ന് വൃഥാ ശകാരിച്ച് താങ്കൾ സായൂജ മടയുന്നു .വസ്തുതകൾ നിരത്തി എതിർക്കുക
മോഡിയുടെ ഭരണം മാത്രമല്ല സഖ്യക്ഷികളുടെ കയ്യിൽ പെട്ട ജർമ്മനി പോലെ സംഘികളും ബിജെപിക്കാരും ലോകം മുഴുവനും വേട്ടയാടപ്പെടും... 😡
ഈ പൊട്ടന്മാരുടെ വിവരണം കേട്ട് പ്രതീക്ഷയോടെ തലയാട്ടുന്ന മനില 😆
കിണറ്റിലെ തവളകൾ എല്ലാം ഒത്തു ചേർന്നിട്ടുണ്ട്
എല്ലാകാലവും മതഭ്രാന്ത് മതിയോ?
അതെ കിണറ്റിലെ താവളകളാണ് ശാഖയിൽ മാത്രം ഒതുങ്ങി കൂടുന്ന വർഗ്ഗങ്ങൾ
Urban naxels allee… my…maar.. Nammal desheeyathakkaranalloo
ഇപ്പോൾ തവള ആരാ ചേട്ട !
ജൂൺ 4 റിസൾട്ട് വരുമ്പോൾ ഇവര് പറയും evm ചതിച്ചു എന്ന്. ഉളുപ്പില്ലതവന്മർ.😢
അതുകൊണ്ടാണ് ഒരാൾ 8 വോട്ട് ചെയ്തതെ
8 vote ചെയ്തവൻ സംഘിയാണ് ഹെ
അതേ 😂
Kalla vottinu Peru ketta kerala pottan thanne parayanam.
അന്ധമായ മോദി ഭക്തിയും ആത്മവിശ്വാസവും ഉള്ളതുകൊണ്ടാണ് അംഗീകരിക്കാൻ പറ്റാത്തത്
കേരളത്തിൽ 100 സംഘികൾ ഇറങ്ങിയിട്ടുണ്ട് . അവർ എല്ലാ ഗ്രൂപ്പിൽ പോയി ബിജെപിക്ക് വേണ്ടി കമന്റ് അടിക്കുന്നു
ഏകപക്ഷീയമായ ചർച്ച പ്രതിപക്ഷ പങ്കാളിത്തമില്ല മനോഹരമായ നടക്കാത്ത സ്വപ്നം
❤❤❤
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
0റിട്ടറി ❤
91 തവണ emergency പ്രഖ്യാപിച്ച കോൺഗ്രസ് നടത്തിയ അത്ര ജനാധിപത്യ ധ്വംസനം ബിജെപി നടത്തിയിട്ടില്ല. നിങ്ങള് ഈ മോങ്ങുന്നത് എന്ത് ചരിത്രം പഠിച്ചിട്ട് ആണ്
"99 വർഷത്തെ ലീസിന് ഇന്ത്യയെ 1947 ൽ വാങ്ങിച്ച ചരിത്രം.
പ്രഥമ പ്രധാനമന്ത്രി സുഭാഷ് ചന്ദ്രബോസിനെ കൊന്ന ചരിത്രം.
2014 ൽ ഇന്ത്യ എന്ന രാജ്യം കണ്ടുപിടിച്ച നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന ബയോളജിക്കൽ ആയി ജനിക്കാത്ത അവതാരത്തിൻ്റെ ചരിത്രം.
" ഇവർ അതൊക്കെ പഠിക്കാത്തതിൻ്റെ തകരാറ് ഉണ്ട്.
ചർച്ച ചെയ്യുന്ന ആൾക്കാരെ കണ്ടപ്പോൾ തന്നെ എങ്ങനെ യുള്ള ചർച്ച ആണ് എന്നു മനസിലായെ, അതുകൊണ്ട് കാണുന്നില്ല 😂😂😂😂😂
കെ. T. കുഞ്ഞിക്കണ്ണൻ പിന്നെ ഇന്ത്യ ആദ്യം മനസിൽ ആക്കണം കോൺഗ്രസ് എവിടുന്നു സീറ്റ് കിട്ടാനുള്ള കാരണം എന്താണ് പൊട്ടത്തരം വിളമ്പാതെ
ഇവർ മനപ്പൂർവ്വം പറയാത്ത ഒരു കാര്യമുണ്ട്. അഴിമതി ചെയ്ത എല്ലാ കള്ളന്മാരും മോദിക്കെതിരെ ഒരു ഭാഗത്താണ്. അങ്ങനെ വരുമ്പോഴാണ് ചർച്ചയുടെ ഉദ്ദേശവും മൂല്യം നമ്മൾ അളക്കേണ്ടത്..
ഇത്രയും വേട്ടാവളിയൻമാർ ഒരു കുടക്കീഴിൽ വരുന്നത് ആദ്യമായിട്ടാണ് കാണുന്നത്😅
😂😂😂😂😅😅😅😅😅😅😅😅😅😅😅😅😅
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
@@muhammedthekkayil6451 aanoo sudapi!!? onnu poody Islamic Jihadi🤣
6 BLOCKHEADS.... Barking frantically... 😂🤔😂😂
എല്ലാ ബിജെപി വിരുദ്ധരെ കൂട്ടി ചർച്ച 😂😂😂ചർച്ച നടത്തുമ്പോൾ നിഷ്പക്ഷരേ കുടി ഉൾപെടുത്തുക
ജൂൺ 4കഴിഞ്ഞ് നീയൊക്കെ ഇതുപോലെ ഒരു ചർച്ച കൂടി വെക്കണം അതിനുള്ള തൻ്റേടം കാണിക്കണം മറന്നു പോകരുത്
ഏറ്റവും ചുരുക്കി പറഞ്ഞാൽ ...പൊട്ടക്കിണറ്റിൽ കിടന്നു കരയുന്ന 6 തവളകൾ😂😂😂
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
Poda mye bjp varum sudpi
മോഡിയുടെ ഭരണം മാത്രമല്ല സഖ്യക്ഷികളുടെ കയ്യിൽ പെട്ട ജർമ്മനി പോലെ സംഘികളും ബിജെപിക്കാരും ലോകം മുഴുവനും വേട്ടയാടപ്പെടും... 😡
സൂപ്പർ ഡ്യൂപ്പർ കോമഡി ... നിങ്ങൾക്ക് ജൂൺ 4 വരെ സ്വപ്നം കാണാം 😂
നല്ല തമാശ 😆
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
ദുർഭരണം അവസാനിക്കട്ടെ...
ഇവന്മാർക്ക് യഥാർത്ഥത്തിൽ ഗ്രൗണ്ടിൽ എന്താണ് നടക്കുന്നത് എന്ന് ഒരു ചുക്കും അറിയില്ല.2014,2019 പറഞ്ഞ കാര്യങ്ങൾ വീണ്ടും പറയുന്നു എന്നെ ഉള്ളു.
തീർച്ചയായും... മാറ്റം അനിവാര്യമാണ്... ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കേണ്ടതുണ്ട്
ഭരണഘടന ജനങ്ങൾ തീരുമാനിക്കും
ബിജെപി ഭീകരരെ കുറിച്ചുള്ള നല്ല കൃത്യമായ അവലോകനം .
Fun is watching it post June 4 😫😫🤣🤣🤣🤣🤣
ഒരു സങ്കിയെ ഈ ചർച്ചയിൽ ഇരുത്താമായിരുന്നു... കുറെ ചിരിക്കാൻ വകയുണ്ടാകുമായിരുന്നു 😄നല്ലൊരു ചർച്ചയിൽ ആ അലവലാതികൾ വേണ്ടാ എന്ന് തീരുമാനിച്ച ചാനലിന് അഭിവാദ്യങ്ങൾ 👍🏻🌹
പകരം 6 വഴകൾ ചിരിപ്പിക്കാൻ ഉണ്ടല്ലോ, ദത് മതി ❤️
കോയയുടെ ഒരു തമാശ 😂😂
@@dileep6021😢Correct. കേരളത്തിൽ മാത്രം ഇവന്മാരുടെ കോമഡി show. Sdpi, pfi supporters ആണ് മോങ്ങുന്നത്. ഇവന്മാർ എല്ലാം മതേതര കാർ. ബിജെപി കുഴപ്പക്കാർ. Great comedy. ഉഡായിപ് കൾ 🤣🤣
6 intellectuals pl. you should be here on June 4th.
All the participants are only confined to Kerala and don't know what is going on outside Keralam.
കണ്ണടച്ച് ഇരുട്ടാക്കുന്ന മഹതി സഹതാപം അർഹിക്കുന്നു,
29:18 ചര്ച്ചയുടെ ആകെ തുക 😂
ലോട്ടറി അടിക്കുന്നത് പോലെ ഭാഗ്യകരമായ ഒരു പ്രതീക്ഷ എങ്കിലും ബാക്കി ഉണ്ട് 😂😂
എന്ത് സ്വപ്നവും കാണാം, ആർക്കും
നിങൾ കിടന്നു കരയുന്ന ഒരു ഇൻഡക്സ് ഞാൻ പറയാം. വിലക്കയറ്റം. യുപിഎ ഇറങ്ങുമ്പോൾ വിലക്കയറ്റം 13.5 ആയിരുന്നു. ഇപ്പൊൾ അത് 5.5 ആണ്. വെറുതെ സാധനങ്ങൾ കിട്ടില്ലല്ലോ. വരുമാനവും കൂടിയില്ലേ. അപ്പോ ജൂൺ 4നു കാണാം 😅
വളരെ നല്ല ചർച്ച❤
Rahul Gandhi, Rahul Gandhi, Rahul Gandhi Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍😍😍
എനിക്ക് ജോർജ് സോറസിന്റെ Truecopythink ലെ ചർച്ചകൾ കേൾക്കാനാണ് ഇഷ്ടം...രാഷ്ട്രവിരുദ്ധരുടെ ചർച്ച കേൾക്കുന്നതിൽ ഒരു പ്രത്യേക സുഖമുണ്ട്.....
ഈ കൃമികീടങ്ങൾ June 4 ന് BJP വർദ്ധിത ശക്തിയോടെ വീണ്ടും അധികാരത്തിൽ എത്തുമ്പോൾ കണ്ടം വഴി ഓടാൻ തയ്യാറായി കൊള്ളു😂😂😂
1 കൊടിയിലർ പരം വോട്ട് കൂടുതൽ ചെയ്തിരിക്കുന്നു ഇത്രയും വോട്ട് എവി നിന്നുംവന്നു ,?
Madam namaskaram
Excellent program keep it up ❤❤❤❤❤🎉🎉🎉🎉🎉
ആഹാ എത്ര സുന്ദരമായ ശബ്ദം. ദാസാ
T v ചാനലുകൾക്ക് എങ്ങനെ ഒരു ചർച്ച നടത്തണം എന്ന് ഈ ചർച്ച ഒരു പാഠ മാക്കാൻ കഴിയണം.
വളരെ നല്ല ചർച്ച.
പല്ലുകൊഴിഞ്ഞ സിംഹം, INDIA പോത്തുംകൂട്ടതാൽ തൂത്തെറിഞ്ഞു 👍
Great 👍👍👍
എല്ലാത്തിനും കാരണം മാധ്യമങ്ങൾ തന്നെയാണ്.. സംഘികളുടെ രാജ്യദ്രോഹ വിഷയങ്ങൾ നിങ്ങൾ മറച്ചുവെച്ചു
God Ji😄😄Mad Ji 😄😄Dhayan Ji 😄😄Vain Ji 😄😄Bond Ji😄😄Fraud Ji 😄😄Hate Ji 😄😄Waste Ji 😄😄Shame Ji 😄😄Bye Ji😄😄Guarantee Ji😄😄
ഈ ചര്ച്ചയില് പങ്കെടുത്ത കുത്ത് ഇന്ത്യ മുന്നണി ഫാന്സ് എല്ലാം ജൂൺ നാലിന് ഇവിടെ തന്നെ കാണണേ 😁
കിടന്ന് മോങ്ങുന്നത് 4ാം തീയ്യതി കാണാം
എന്ത് സുന്ദരമായ നടക്കാത്ത സ്വപ്നം.
👍👍👍
ഈ ചർച്ച നടക്കുന്നത് ഇന്ത്യയിലാണ് എന്ന് തോന്നുന്നില്ല
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
ഇന്ത്യമാറി കണ്ണ് തുറന്ന് കാണു
ഹ ഹ ചിരിച്ചിട്ട് ഇരിക്കാൻ വയ്യേ😢
Electoral bond(6800 crores) undallo..can buy congress MPs..!!!!
👍🏼
ജൂൺ നാലിന് ശേഷവും നിങ്ങൾ ഇവിടെ യുൻടാവുമല്ലോ???
Indi will get 1000 out of 543 for sure , pappu will be the p m of Somalia for sure
4 am theyathi vare wait cheyyu makkale..
Good,,,👌👌👍
സമാധാന ചർച്ച 4😭
ചിരിച്ച് മടുത്തു🤣🤣
👌🏻👌🏻
തുടക്കത്തിൽ I. N. D. A മുന്നണിക്ക് വേണ്ടി ഉണ്ടാക്കിയ പരിപാടി ആണെന്നാണ് കരുതിയത്. പിന്നീട് അത് RSS , മോദി സ്തുതിപാഠകരായി മാറി... അങ്ങനെയല്ലേ... ?
ഇന്ത്യയിൽ ആയതുകൊണ്ട് മാത്രം നടക്കുന്ന ച൪ച്ച
ഈ വിലയിരുത്തൽ കണ്ട് വിലപ്പെട്ട സമയം കളയല്ലേ
ആഗ്രഹം ഇതൊക്കെയാണ് അല്ലെ നടക്കില്ല, പിന്നെ നിങ്ങളുടെ വോട്ട് വേണ്ട ഇനി ഉരുകി ഉരുകി മരിക്കാം അവർ ജയിക്കും 100% ഉറപ്പ്
നല്ല അവതരണം
ഗുഡ്
An entirely different debate on Indian election, giving an insight into what's actually happening across the country. This will help viewers reach a conclusion on which alliance would capture power in New Delhi. Modi was promoting himself to become a forever PM, forgetting the fact that Amit Shah and Yogi were aspiring for the top post.
നല്ലൊരു വിലയിരുത്തൽ ചർച്ച.
മാത്രവുമല്ല, പല ചർച്ചകളും വാടാ -പോടാ എന്നൊക്കെ വിളിച്ചാണ് പിരിയാറ്. അതിൽനിന്ന് ഒരു മാറ്റം ഉണ്ടായതിൽ ചർച്ചയിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി.
അതിന് കാരണം എല്ലാം ഒരോ വിഷങ്ങൾ ആയത് കൊണ്ട് മാത്രമാണ്
If everyone keeps reserving everything were will general people go
👍👍👌
കഴിഞ്ഞ 10 വർഷമായി ആരെയും കടിച്ച് വിഷം ഇറക്കാൻ പറ്റാതെ വിഷം മുറ്റി നടക്കുന്ന പാരലൽ വേൾഡിലെ മൂർഖനും അണലിയ്ക്കും വെമ്പാലയ്ക്കും ചേനത്തണ്ടനും നീർക്കോലിയ്ക്കും ജൂൺ 4 വരെ സ്വപ്നമെങ്കിലും കാണാമല്ലോ
220 ന് al out🤣🤣 BJP🤣🤣
❤
400 above
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
June 4ന് ഈ വീഡിയോ മുക്കരുത്.
Comment ഓളികള് planned ആയി വന്നിട്ടുണ്ടല്ലോ 😢
ബിജെപി യുടെ ഉദ്ദേശ്യം നല്ലത് പോലെ നടന്നു...400 സീറ്റ് മുദ്രാവാക്യം അവർ ആദ്യ 3 ഘട്ടത്തിൽ മാത്രം ആണ് ഉപയോഗിച്ചത്, അതിൽ ആണ് ഒട്ട് മിക്ക വടക്ക് കിഴക്കൻ, തെക്ക് സംസ്ഥാനങ്ങൾ..അവിടെ ബിജെപി ക്ക് വലിയ വേരോട്ടം ഇല്ല...കേന്ദ്ര ത്തിൽ ജയിക്കും എന്നുള്ളത് കൊണ്ട് മാത്രം ആണ് കർണാടകയിൽ പോലും ജയിക്കുന്നത്, അവരുടെ ഇടയിലേക്ക് ആണ് ഞങ്ങൾ 400 സീറ്റ് നേടി വരും എന്ന് പ്രചരിപ്പിച്ചത്...അവിടത്തെ ഇലക്ഷൻ കഴിഞ്ഞ ഉടനെ പിന്നെ ബിജെപി ശക്തമായ ഇടത്താണ് മിക്ക ഇലക്ഷനും, അത് കൊണ്ട് തന്നെ അവിടെ വർഗീയത...ഇനി ഉള്ള 2 ഘട്ടം നോക്കിക്കോ..വേണ്ടും 400 സീറ്റ് എടുത്തിട്ട് വരും പഞ്ചാബ്, ഹരിയാന , ഡൽഹി ലക്ഷ്യം വച്ച്.
ഇതൊന്നും അറിയാതെ ബിജെപി പേടിച്ചു...വിറച്ചു...എന്നൊക്കെ പറഞ്ഞ് കാഴ്ചക്കാരെ കൂട്ടാം എന്ന് ഉള്ളൂ....ബിജെപി വ്യക്തമായ പ്ലാനോട് കൂടിയാണ് ഇലക്ഷൻ നേരിടുന്നത്...അവരുടെ വോട്ടർമാരെ വോട്ട് ചെയ്യാൻ എത്തിക്കാൻ അവർക്കറിയാം...ആത്മവിശ്വാസം നഷ്ടപ്പെട്ട കോൺഗ്രസിന് വോട്ട് ചെയ്യാൻ ഇരുന്നവർ വോട്ട് ചെയ്യത്തതാണ് വോട്ട് ശതമാനം കുറയാൻ കാരണം...അത് ജൂൺ 4 നൂ മനസ്സിലാവും😅😅😅
അഫഘാൻ കുഷ്, നീലചടയൻ, മലാനാ ക്രീം എന്നിങ്ങനെ മുന്തിയ ഇനം ഐറ്റം ആയിരിക്കും ഇവർ വലിച്ച് കേറ്റീറ്റുണ്ടാവുക
പൊളിച്ചു... അടുത്ത പ്രധാനമന്ത്രി പിണറായി വിജയൻ... 💪💪💪💪💪💪
കേട്ടിട്ട് വലിയ പണ്ഡിത സഭയാണന്നു തോന്നുന്നു 😄😄😄
Zindabad Zindabad Congress party Zindabad 🖐️💪🔥🔥❤️🤍💚🌹😍😍😍😍😍😍
🔥
Promod സർ പറഞ്ഞത് മലയാളത്തിൽ translate ചെയ്താൽ നന്ന്
നമുക്ക് 4 ന് കാണാം അന്ന് മാറ്റി പറയരുത്
2024 എന്നത് മഹത്തായ രാജ്യത്തിൻ്റെ പാരമ്പര്യത്തിൻറെയും പൈതൃകത്തിന്റെയും കടക്കൽ കത്തിവെക്കുന്ന വർഗിയ വിഷം വിസർജിക്കുന്നവരെ പുറത്ത് നിർത്താൻ തിരുമാനിച്ചു മാധ്യമങ്ങൾ തീരുമാനിച്ചു അതാണ് സുഹൃത്തേ ഇവിടെയും കാണുന്നത്
Bjp varum
ഇതിൽ തന്നെ അസത്യം ഉണ്ട്
അഴിമതിയില്ല അതു തന്നെ നല്ല കാര്യം അഴിമതി നടത്തിയാൽ മുഖ്യമന്ത്രിമാർക്ക് വരെ രക്ഷയില്ല പണ്ടത്തെ സ്ഥിതി എന്തായിരുന്നു 2 G സ്പെക്ട്രം ഉദാഹരണം
Electoral Bond ?
Superbb..😂😂😂😂😂
What a debate
വെറുതെ തമാശയ്ക്ക് വേണ്ടി മാത്രം 😂😂😂😂 ഒരു ആശ്വാസം 😢😢😢
നല്ലൊരു ചർച്ചയാണിത്
1:51 അടിതട്ട് മാറി.
കേരളം കഴിഞ്ഞാൽ എങ്ങോട്ടാണ് ഈ യാത്ര എന്ന് പറഞ്ഞ് രാഹുൽ ഗാന്ധിയെ ആക്ഷേപിച്ച Photocopy യാണ് ഇപ്പോൾ ഈ ചർച്ച...