നമുക്ക് മോദി മാത്രമാണ് ഫാസിസ്റ്റ്, ചെറു മോദികളെ കാണുന്നില്ല | Narendra Modi| Unni. R Interview Part5
ฝัง
- เผยแพร่เมื่อ 7 พ.ค. 2024
- #UnniR #NarendraModi #politics #Literature #TruecopyThink
എഴുത്തുകാരൻ ഉണ്ണി ആറുമായുള്ള ദീർഘാഭിമുഖത്തിൻ്റെ അഞ്ചാമത്തേയും അവസാനത്തേയും ഭാഗം. കഥകളിലെ ആത്മീയതയും രതിയും, കാളിനാടകം കഥ, എന്തുകൊണ്ട് കോൺഗ്രസ്സ് നിലനിൽക്കണം, സി. പി. എമ്മിനോടുള്ള വിമർശനങ്ങൾ എന്താണ്? എഴുത്തുകാർ രാഷ്ട്രീയ വിമർശനം നടത്താത്തത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങൾ സംസാരിക്കുന്നു.
Unni R discusses spirituality and Rati in his stories, while also addressing criticisms against the Communist Party of India (Marxist) (CPM). Additionally, he talks about why Congress should exist in India and why writers don't talks about political criticism. Fifth and final part of Unni R's interview with Truecopy Think's Editor-in-Chief, Manila C Mohan.
Do Watch Full Episodes:
Part 1 : • ഗംഭീര വിക്രമ! | Unni R...
Part 2: • നടത്തക്കഥകൾ | INTERVIE...
Part 3: • പുതിയ ഫണ്ടഡ് ചാനലുകള്‍...
Part 4: • വിനായകന് സര് എന്നോട്...
Follow us on:
Website:
www.truecopythink.media
Facebook:
/ truecopythink
Instagram:
/ truecopythink
...
ഉണ്ണി🌹ർ ആണ്
Ldf are the biggest fascists in kerala
😢 ന്റെ മനില, ഇവനോട് സംസാരിച്ചു ടൈം വേസ്റ്റ് ആക്കി. എന്റെ അയല്പക്കo കാരൻ ആണെങ്കിലും വലിയ പുത്തി ജീവി ഒന്നും അല്ല.
പണ്ട് പിണറായി വന്നാൽ എല്ലാം ശരിയാകും എന്ന് പറഞ്ഞ ആൾ ആണ്. 2015 ലെ ഇന്റർവ്യൂ ഞാൻ ഓർക്കുന്നു. 😢😢😢
എല്ലാം ശരിയായി 😪😪😪
❤
കേരളത്തിൽ cpm ആണ് ഫാസിസ്റ്റ്. ഫാസിസ്റ്റികൾ പ്രാദേശികമായി വ്യത്യാസപ്പെട്ടിരിക്കുന്നു
അങ്ങനെ പറയരുത്.. ഞങ്ങൾ ഫാസിസ്റ്റ് പ്രതിരോധികളാണ്
ഇവിടുത്തെ ഫാസിസ്റ്റുകളെ കമന്റ് ബോക്സിൽ കാണാം
Manila c mohan and her chotta gang to me are more facists 😊
ചെറു മോദി മാർ ആരെന്ന് എല്ലാവർക്കും മനസ്സിലായി
Thaaliraman thantram
As a PM of India, his acts r fascism. So people call him fascist. It is not like a man who behaves like fascist when he rule a company of 100 people. Modi rules 140 crore people
😂😂😂
Uniibaithoufeeqputhiyara
പിണറായിയെ ഉദ്ദേശിച്ചാണോ?? 😂😂
ബഡായി
ഇവൻ സുധാകരന്റെ സതീശൻ.