കേരളത്തിൽ LDF നെ തോൽപ്പിച്ചത് പിണറായി വിജയനോ? |Lok Sabha Election 2024 | Pinarayi Vijayan | Part: 2

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ย. 2024
  • #loksabhaelection2024 #cpim #ldf #cpim #pinarayivijayan #truecopythink
    ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യു.ഡി.എഫിനുണ്ടായ ആധികാരിക വിജയവും എല്‍.ഡി.എഫിന്‍റെ പരാജയ കാരണങ്ങളും ബി.ജെ.പി ഒരു സീറ്റ് നേടിയതും വിശകലനം ചെയ്യുന്ന ചര്‍ച്ച. പ്രമോദ് പുഴങ്കര, എം.പി. പ്രശാന്ത് കമൽറാം സജീവ്, മനില സി. മോഹൻ, കെ. കണ്ണൻ, വി.കെ. ബാബു എന്നിവർ പങ്കെടുക്കുന്നു.
    A discussion analyzing the decisive victory of the UDF in the Lok Sabha elections in Kerala, the reasons for the LDF's defeat, and the BJP winning one seat. Participants include Pramod Puzhankara, M.P. Prashanth Kamalram Sajeev, Manila C. Mohan, K. Kannan, and V.K. Babu.
    Part 1: മോദി ബി.ജെ.പി തോറ്റു, ആർ.എസ്.എസ് ബി.ജെ.പി തോറ്റിട്ടില്ല: • Modi-BJP തോറ്റു, RSS-...
    Follow us on:
    Website:
    www.truecopyth...
    Facebook:
    / truecopythink
    Instagram:
    / truecopythink
    ...

ความคิดเห็น • 249

  • @shejath
    @shejath 3 หลายเดือนก่อน +14

    Helmet കൊണ്ട് തലക്ക് അടിച്ചപ്പോൾ ചിരിച്ചവർക്കുള്ള മറുപടിയാണ് ഈ result

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 หลายเดือนก่อน +24

    ഇടത് പക്ഷത്തെ കൊണ്ട് ഹമസ് സപ്പോർട്ട് പറഞ്ഞാലേ ക്രിസ്ത്യൻ സ് പതുക്കെ bjp യിലേക്ക് വരുക ഉള്ളു

    • @Priya_Chathurvedi_abc
      @Priya_Chathurvedi_abc หลายเดือนก่อน

      മനസിലാക്കികളഞ്ഞല്ലോ 😂

  • @majeedmmajeedm6819
    @majeedmmajeedm6819 3 หลายเดือนก่อน +11

    പാർട്ടിസെക്കർട്ടിയും മുഖ്യമന്ത്രിയും കൂടിയാണ് ldf നെ തോൽപിച്ചതു

  • @lalvinesh5913
    @lalvinesh5913 3 หลายเดือนก่อน +21

    രാഹുൽ ഗാന്ധി കേരളത്തിൽ വന്നിട്ട് എന്ത് കൊണ്ട് പിണറായി വിജയനെ ഇ ഡി അറെസ്റ്റ്‌ ചെയ്യുന്നില്ല എന്ന് പറഞ്ഞതിന് ശേഷം ആണ് പിണറായി രാഹുൽ ഗാന്ധിയെ വിമർശിക്കാൻ തുടങ്ങിയത്. രാഹുൽ പിണറായിക്കേതീരെ പറയുമ്പോൾ ഓർത്തില്ലല്ലോ പിണറായി ഇന്ത്യ മുന്നണിയുടെ ഭാഗം ആണെന് മറന്നുപോയോ. അത് നിങ്ങൾ പറയില്ല. മറിച് നിങ്ങൾ എല്ലാം പിണറായി വിജയന്റെ തലയിൽ കെട്ടിവെക്കൽ ആണ്.

    • @zanuzyn9175
      @zanuzyn9175 3 หลายเดือนก่อน +2

      അതിനു മുന്നെയായിരുന്നു മോദിക്കേദിരെ ഒന്നിപ്പിക്കാൻ രാഹുൽ ഇന്ത്യ മുഴുവൻ നടക്കാൻ കേരളത്തിൽ ഇട്ടിയപ്പോൾ രാഹുലിനെ ഏറ്റവും കൂടുതൽ എതിർട്ടത് പിണറായി യായിരുന്നു എത്ര വിരോധാഭാസം 😢😢😢

    • @LOKACHITHRA
      @LOKACHITHRA 3 หลายเดือนก่อน

      സത്യം

    • @Priya_Chathurvedi_abc
      @Priya_Chathurvedi_abc หลายเดือนก่อน

      Indian munnaniyude baagam aanenu vach Rahul pinaraayude thettukal kandillenn nadikkano? Rahul chodichath oru nyayamaaya chodyam alle? Ningal parayunna pole BJPkku ishtamillathavareyaanu ED pidikkunnath enkil pinaraaye enthkond pidikkunnilla athinartham ED sathyasandhamaaya onnaanu ennaalle. Pinne pinaraayi parannathilum karyam ind, rahuline mothamaayi vilayiruthiyittaanu pappu ippozhum pappu thanne parannath.

    • @Priya_Chathurvedi_abc
      @Priya_Chathurvedi_abc หลายเดือนก่อน

      Indian munnaniyude part aanenu vach Rahul pinaraayude thettukal kandillenn nadikkano? Rahul chodichath oru nyayamaaya chodyam alle? Ningal parayunna pole BJPkku ishtamillathavareyaanu ED pidikkunnath enkil pinaraaye enthkond pidikkunnilla athinartham ED sathyasandhamaaya onnaanu ennaalle. Pinne pinaraayi parannathilum karyam ind, rahuline mothamaayi vilayiruthiyittaanu pappu ippozhum pappu thanne parannath.

    • @Priya_Chathurvedi_abc
      @Priya_Chathurvedi_abc หลายเดือนก่อน

      Indian munnaniyude baagam aanenu vach Rahul pinaraayude thettukal kandillenn nadikkano? Rahul chodichath oru nyayamaaya chodyam alle? Ningal parayunna pole BJPkku ishtamillathavareyaanu eedee pidikkunnath enkil pinaraaye enthkond pidikkunnilla athinartham eedee sathyasandhamaaya onnaanu ennaalle. Pinne pinaraayi parannathilum karyam ind, rahuline mothamaayi vilayiruthiyittaanu pappu ippozhum pappu aanennu parannath.

  • @ThahirBalla
    @ThahirBalla 3 หลายเดือนก่อน +9

    മുസ്ലിം വോട്ട് നഷ്ടമാകാൻ കാരണം ഒന്നല്ല ഒരായിരം ഉണ്ട് ഒരു ഭാഗത്ത് കൂടി അസ്സലായി പണിതിട്ട് മറുഭാഗത്ത് കൂടി സെമിനാറും നൈറ്റ്‌ മാർച്ചുമൊക്കെ നടത്തിയാൽ അത് കാപട്യമാണെന്ന് തിരിച്ചറിയാതിരിക്കാൻ മാത്രം മണ്ടന്മാരല്ല മുസ്ലിം സമുദായം ഒരാവശ്യവുമില്ലാണ്ട് നടത്തിയ ആ കാപട്യ നാടകത്തിന് സംഘപരിവാർ ഇട്ട പേരാണ് മുസ്ലിം പ്രീണനം അത് വഴി സിപിഎമ്മിന്റെ വോട്ട് ബാങ്കിലേക്ക് തന്നെ ഇരച് കയറാൻ ബിജെപിക്ക് പറ്റി ഇത്ര നിസാരമായ പ്രത്യേകിച്ചു ആരെയും ബാധിക്കാത്ത വിഷയങ്ങളെ ബിജെപി സിപിഎമ്മിനെതിരെ പ്രോപഗണ്ട ആയി ഉപയോഗിച്ചപ്പോൾ തന്നെ ഇത്രത്തോളം വോട്ട് പോയിട്ടുണ്ടെങ്കിൽ യഥാർത്ഥത്തിൽ കഴിഞ്ഞ എട്ട് വർഷമായി മുസ്ലിം സമുദായത്തെ പിണറായിസ്റ്റ് പാർട്ടിയും സർക്കാരും ട്രീറ്റ്‌ ചെയ്ത അതെ രീതിയിലാണ് മറ്റു രണ്ട് സമുദായത്തെയും ട്രീറ്റ്‌ ചെയ്തിരുന്നതെങ്കിൽ ഒരൊറ്റ വോട്ട് പോലും ആ സമുദായങ്ങളിൽ നിന്ന് കിട്ടില്ലായിരുന്നു കാരണം അത്രമേൽ ബിജെപി യുടെ hate പ്രോപഗണ്ടകളിൽ അവർ വീണിരിക്കുന്നു ഒരു പരിധി വരെ അതിന് കാരണക്കാരൻ പിണറായിയും പിണറായിസ്റ്റുകളും തന്നെയാണ്

    • @Priya_Chathurvedi_abc
      @Priya_Chathurvedi_abc หลายเดือนก่อน

      എങ്ങനെയാണ് സിപിഎം മുസ്ലിം സമുദായത്തെ അസ്സലായി പണിതത്? ഒരായിരം കാരണങ്ങൾ ഉണ്ടെന്ന് പറഞ്ഞല്ലോ. സിപിഎമിന് ഹിന്ദു വോട്ടുകൾ നഷ്ടമാവാൻ എന്തായിരിക്കും കാരണം?

  • @sakimadayimk
    @sakimadayimk 3 หลายเดือนก่อน +4

    പുളങ്ങര യെ വെച്ച് ചർച്ച കോമഡി ആക്കി 🤦‍♂️

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 หลายเดือนก่อน +18

    ഒരു ക്രിസ്ത്യൻ ഹിന്ദു ഫാമിലി ആയത് കൊണ്ട് തന്നെ എനിക്ക് അറിയാം മുസ്ലിം വിരോധം അടിമനസ്സിൽ പലർക്കും ഉണ്ട് അത് ഉണർത്താൻ ശ്രമിക്കുന്നത് ആണ് ഇപ്പോൾ രാഷ്രീയ പാർട്ടികൾ ചെയ്യുന്നത്

    • @dubaivloges1033
      @dubaivloges1033 3 หลายเดือนก่อน

      Enthinu virodham

    • @dubaivloges1033
      @dubaivloges1033 3 หลายเดือนก่อน

      Athu thanneyanu bjp yude vote bank

    • @rileeshp7387
      @rileeshp7387 3 หลายเดือนก่อน +3

      ഹിന്ദുവായ എനിക്ക് ഒരു മതകാരോടും വിരോധം ഇല്ല മതം ഇല്ലാതവരോടും അതേ പോലെ

    • @user-rx2ri3md2t
      @user-rx2ri3md2t 3 หลายเดือนก่อน +4

      ഒരു സുഡാപ്പി വേഷപ്രച്ഛന്നനായി വന്നിരുന്ന് മോങ്ങുന്നു😅😅😅

    • @moonnightgodofegypt4998
      @moonnightgodofegypt4998 3 หลายเดือนก่อน

      @@dubaivloges1033 തീർത്തും എന്തെന്ന് അറിയാത്ത കാരണത്താൽ

  • @sitakrishnaa
    @sitakrishnaa 3 หลายเดือนก่อน +5

    പൊളളയായ ഒരു സംവാദം. കേരളത്തിൽ കോൺഗ്രസ് നയിക്കുന്ന UDF ഉം
    CPM നയിയ്ക്കുന്ന LDF ഉം തികച്ചും വ്യത്യസ്തമായ രാഷ്ട്രീയ നിലപാടുകളോടെ വർത്തിക്കുന്ന രണ്ടു മുന്നണികളാണെന്ന അടിസ്ഥാനയാഥാർത്ഥ്യം മറന്നു കൊണ്ടാണ് വിനോദ് പുഴങ്കരയും കൂട്ടരും വളവളാന്ന് വർത്തമാനം പറയുന്നത്. വലതു പക്ഷ മാധ്യമങ്ങളുടെ അകമ്പടിയോടെ മുഖ്യമന്ത്രിയും , LDF ഉം നിരന്തരം കള്ള വാർത്തകളാൽ വേട്ടയാടപ്പെടുന്നുണ്ടെന്ന യാഥാർത്ഥ്യത്തെ മൂടിവെക്കാൻ നിങ്ങളുടെ ജാട വർത്തമാനങ്ങൾക്കു കഴിയില്ല. ഇതിലും ദുഷ്ടമായ ദുരാരോപണങ്ങൾ മുഖ്യനെതിരെ തുടരെത്തുടരെയുണ്ടായിട്ടും അദ്ദേഹം പതറാതിരിയ്ക്കുന്നത് നിങ്ങൾക്ക് ധാർഷ്ട്യമാണ്! എല്ലാം അവഗണിച്ചു കൊണ്ട് അദ്ദേഹത്തിന്റെ നേതൃത്വം കേരളത്തെ സമസ്ത മേഖലകളിലും മുന്നിലെത്തിച്ചു. അത് ധാർഷ്ട്യമാണെങ്കിൽ ആവട്ടെ.
    തീർച്ചയായും ആത്മ പരിശോധനയുണ്ടാകണം. വിമർശനങ്ങളുണ്ടാകണം. അവ സത്യാധിഷ്ഠിത വസ്തുതകളെ അടിസ്ഥാനമാക്കിയായിരിക്കണമെന്നു മാത്രം. സർഗാത്മക വിമർശനങ്ങൾ പ്രതീക്ഷിച്ചു വന്ന എന്നെപ്പോലുളളവരെ സംവാദം നിരാശപ്പെടുത്തി. വസ്തുനിഷ്ഠമായി ചില കാര്യങ്ങൾ പറയാൻ വെമ്പിയ കമൽറാം, വെറുംശൂന്യ പാത്രമായപുഴങ്കരയുടെ കലമ്പലിൽ പിൻമാറിക്കളഞ്ഞു. കോൺഗ്രസിനെ മധുരത്തിൽ പൊതിയാൻ മാത്രമൊരു കോമാളി സംവാദം.!

    • @muralicheringal5273
      @muralicheringal5273 3 หลายเดือนก่อน +1

      പുഴങ്കരയും ആങ്കറും ഒരെ സ്വരത്തിൽ ഇടതുപക്ഷ വിമർശനം നടത്തുന്നു. അത്‌ ഏകപക്ഷീയമാകുന്നു. ഹിന്ദുത്വവിമർശനം ഇടതുപക്ഷം നടത്തിയില്ലെന്ന്‌ പറയുന്നവർ യു.ഡി.എഫ്‌ അതെത്ര നടത്തി എന്ന്‌ പരിശോധിക്കുന്നില്ല. മുൻ യു.ഡി.എഫ്‌ അംഗങ്ങളുടെ പാർലമെന്റിലെ പെർഫോമൻസ് നാട്ടുകാർ കണ്ടതുമാണ്‌. ഒപ്പം കേരള വിരുദ്ധ നിലപാടല്ലെ അവർ കൈക്കൊണ്ടത്‌..
      ഫാസിസത്തിനെതിരെ നിലപാട് എടുക്കുമ്പോൾ തന്നെ പ്രകടമായ വ്യത്യസ്ത വർഗ്ഗരാഷ്ട്രീയ നിലപാട്‌ എൽ.ഡി.എഫ്‌. യുഡിഎഫ് മുന്നണികൾ ക്കിടയിലുണ്ട്‌..അത് തന്നെയാണ് ഇടതുപക്ഷ രാഷ്ട്രീയത്തിൻ്റെ പ്രസക്തി..ഇടതില്ലെങ്കിൽ ഇന്ത്യയില്ല എന്ന വാക്കുകളെ ട്രോളിയവർക്കൊപ്പം ചേർന്ന് നടത്തുന്ന വിമർശനങ്ങൾ കൗതുകകരമാണ്‌..

  • @anvarka4644
    @anvarka4644 3 หลายเดือนก่อน +4

    രാഹുൽ ഗാന്ധി അല്ലെ ആദ്യം ഇടതു പക്ഷത്തെ കുറ്റം പറഞ്ഞത്, ed എന്താ പിണറായി യെ അറസ്റ്റ് ചെയ്യാത്തത് എന്ന് ചോദിച്ചത്, എന്നിട്ട് കുറ്റം മുഴുവൻ പിണറായിക്ക്, ഇല്ല കഥ മുഴുവൻ ഇട്ടാക്കിട്ട് കുറ്റം മുഴുവൻ പിണറായിക്ക്

  • @Humanzee
    @Humanzee 3 หลายเดือนก่อน +13

    കമൽ റാമ് പറഞ വിലയിരുത്തലുകൾ എത്ര nuanced ആണ്.
    നിങള്‍ മാധൃമ പ്രവർത്തകരാകുമ്പൊള്‍ നിഷ്പക്ഷമായി വിലയിരുത്താൻ ശ്രമിച്ചാൽ കിട്ടുന്ന യഥാർതൃത്തിനൊട് അടുത്ത് നിക്കുന്ന അഭിപ്രായങളാണ്.
    അല്ലാതെ predisposed ആയി മനസ്സിൽ ആദൃമെ ഒരു കക്ഷി രാഷ്‌ട്രീയ പരമായി ഒരു സ്റ്റാന്റ് എടുത്ത് biased ആയി നടത്തുന്ന വിലയിരുത്തലുകൾ കാണികളെ തെറ്റിധരിപ്പിക്കാനെ ശ്രമിക്കുകയുള്ളു.

  • @fai4372
    @fai4372 3 หลายเดือนก่อน +3

    കേരളത്തിലും മുസ്ലിങ്ങൾക്കെതിരെ മറ്റു സമൂഹങ്ങൾക്കിടയിൽ ഒരു അനിഷ്ടം കൂടി വരുന്നെണ്ടെന്നത് ഒരു യാഥാർഥ്യമാണ് അതിനു പാലക്കാരണങ്ങൾ ഉണ്ട് , മുസ്ലിം സമൂഹം നേടുന്ന സാമ്പത്തിക പുരോഗതി മറ്റു സമൂഹങ്ങളിൽ അസൂയ ഉണ്ടാക്കുന്നു എന്നത് ഒരു യാഥാർഥ്യമാണ് പിന്നെ ഏറ്റവും വലിയ പ്രശ്നമായി ഞാൻ കാണുന്നത് മുസ്ലിം സമൂഹങ്ങൾക്കിടയിൽ വളർന്നു വരുന്ന ധാർമിക മൂല്യചൂതി ആണ് ഏതു മാർഗത്തിലും പൈസ ഉണ്ടാക്കുക എന്ന രീതി മുസ്ലിം ചെറുപ്പക്കാർക്കിടയിൽ വ്യാപിക്കുന്നു മയക്കുമരുന്നു സ്വർണക്കല്ലക്കടത്തു പോലോത്ത രാജ്യവിരുദ്ധ പ്രവർത്തിയിൽ ഏർപ്പെടുന്നത് കൂടുതലും മുസ്ലിങ്ങൾ ആണ് എന്നത് ഒരു യാഥാർഥ്യമാണ്

  • @jijunarayanan1
    @jijunarayanan1 3 หลายเดือนก่อน +20

    കമൽറാമേ cpm അകപ്പെട്ടിരിക്കുന്ന പ്രധാനപ്രശനം പാർട്ടിയെ ഇങ്ങിനെ പ്രതിസന്ധിയിലാക്കുന്ന ഒരാളെ എങ്ങിനെ എതിർക്കുമെന്നതാണ്. സത്യത്തിൽ മൊത്തം ഒരു കയ്പാണ്, ഒരു മധുരവുമില്ല, പക്ഷേ അത് പറയാനുള്ള ധൈര്യമുള്ള ഒരാളും ഇപ്പോൾ ആ പാർട്ടിയിലില്ല. അതാണ് പ്രശ്നം.

    • @abdulrazak-tf2cm
      @abdulrazak-tf2cm 3 หลายเดือนก่อน +3

      പ്രതിസന്ധി എന്താണെന്ന് വ്യക്തമാക്ക് സുഹൃത്തെ. ഇത് പറയുമ്പോൾ, നിയമസഭയും പാർലമെൻ്റും എന്താണെന്നത് തിരിച്ചറിവുള്ള ഒരു സമൂഹത്തിൻ്റെ വിലയിരുത്തലായി കണക്കാക്കാൻ എന്താണ് തടസ്സം? പിന്നെ പിണറായി വിജയനെന്ന വ്യക്തിയെ വിമർശിക്കാൻ മെനക്കെടുന്നവർക്ക് ഈ ഇലക്ഷൻ ഒരു കാരണമാകുന്നുണ്ടെങ്കിൽ അത് തുടരട്ടെ. ഇലക്ഷനുകൾ ഇനിയും വരാനുണ്ടല്ലൊ.

    • @harikrishnant5934
      @harikrishnant5934 3 หลายเดือนก่อน +1

      ​@@abdulrazak-tf2cmnot a person as a CM.. Aa post il irunnu kaattunna Dhaarstyam.. Engottu onnum Parayenda enna reethi...

    • @jijunarayanan1
      @jijunarayanan1 3 หลายเดือนก่อน +1

      @@abdulrazak-tf2cm പ്രതിസന്ധി കമൽ റാം പറയുന്നുണ്ട്. ഈ ചർച്ച മുഴുവൻ കേൾക്കൂ.ഇനിയും വരുന്ന തെരഞ്ഞെടുപ്പുകളിൽ ഇങ്ങിനെയൊക്കെ ഒരവസ്ഥ വരാൻ പാടില്ല

  • @thajudheenmm6511
    @thajudheenmm6511 3 หลายเดือนก่อน +35

    രാഹുൽഗാന്ധി വ്യക്തിപരമായി സഖാവ് പിണറായിക്കെതിരെ ആക്ഷേപം ഉന്നയിച്ചതിന് ശേഷമല്ലേ സർ രാഹുലിനെതിരെ വിമർശനം ഉന്നയിച്ചു തുടങ്ങിയത്. മറന്നുപോയോ?
    ഫലസ്തീൻ പ്രശ്നത്തിൽ കാലങ്ങളായി ബഹുജനങ്ങളെ അണിനിരത്തികൊണ്ടിരിക്കുന്ന പ്രസ്ഥാനവുമാണ് ഇടതുപക്ഷം. അത് തിരഞ്ഞെടുപ്പുകൾ ഇല്ലാത്തപ്പോഴും ചെയ്യുന്നതല്ലേ സർ.
    മറവികൾ ഏകപക്ഷീയമായപ്പോ ഓർമ്മിപ്പിച്ചു എന്നേയുള്ളു.

    • @hishamrasheed5379
      @hishamrasheed5379 3 หลายเดือนก่อน +3

      ഇടതിന്റെ ഫലസ്തീൻ അനുകൂലം ഇപ്പോൾ തെക്കൻ കേരളത്തിലും, മധ്യകേരളത്തിലും ഇല്ല, പകരം വടക്കൻ കേരളത്തിലെ മലബാർ ഇടങ്ങളിൽ മാത്രം ഒതുങ്ങി.

    • @user-it9fy8sw5s
      @user-it9fy8sw5s 3 หลายเดือนก่อน

      ഇടതിൻ്റെ മുസ്‌ലിം സ്നേഹം ശുദ്ധ തട്ടിപ്പും കാപട്യവും ആണെന്ന് എറ്റവും നന്നായി തിരിച്ചറിഞ്ഞത് മുസ്‌ലിം സമുദായം ആണ് എന്നിടത്താണ് സിപിഎമ്മിന് പിഴച്ചത്. അമിത് ഷാ നേരിട്ട് ഭരിക്കുന്ന, മുസ്‌ലിം സമുദായത്തിനോട് കടുത്ത വിവേചനം നയമാക്കിയ പൊലീസ് വകുപ്പ്, സമസ്തയിലെ സ്വാർഥതൽപരരായ ഏതാനും അഴിമതിക്കാരെ ഉപയോഗിച്ച് സമുദായത്തിന് ഉള്ളിൽ ഭിന്നിപ്പും ഛിദ്രതയും ഉണ്ടാക്കാനുള്ള പദ്ധതികൾ, വഖഫ് സ്വത്തുക്കൾ തട്ടിയെടുക്കാനുള്ള ശ്രമം, പ്ലസ് ടൂ വിഷയത്തിലുള്ള കടുത്ത അനീതി, മുസ്‌ലിം പ്രദേശങ്ങളിൽ നടക്കുന്ന പ്രാദേശിക പ്രക്ഷോഭങ്ങളെ തീവ്രവാദ ചാപ്പകുത്തൽ ഇതൊക്കെ മുസ്‌ലിം സമുദായം തിരിച്ചറിഞ്ഞു എന്നിടത്താണ് സിപിഎമ്മിൻ്റെ പൊയ്മുഖം പുറത്തായത്

    • @akhilkrishna8625
      @akhilkrishna8625 3 หลายเดือนก่อน +1

      Eatha e vettavaliyan

    • @karunanfacebookvp2287
      @karunanfacebookvp2287 3 หลายเดือนก่อน +1

      നിങ്ങൾ കുറെ പിണറായി വിരുദ്ധരും കമ്മൂണിസ്റ്റ് വിരുദ്ധരും വായിൽ കൊള്ളാത്ത വർത്തമാനം പറഞ്ഞ് ഞങ്ങളെ നന്നാക്കണ്ട

    • @areatalks9958
      @areatalks9958 3 หลายเดือนก่อน

      ഫലസ്തീൻ പ്രശ്നം ഉള്ളത് തന്നെ പക്ഷെ ഹമാസിനെ എന്തിനു സപ്പോർട്ട് ചെയ്യുന്നു? ഹമാസ് പ്രിയങ്കരമാക്കുന്നത് ഇവിടുത്തെ മുസ്ലിംകൾക്ക് മാത്രമാണ്,.. മറ്റാർക്കും അങ്ങനെ ഇല്ല,.. ഇസ്രായേൽ മറ്റുള്ളവർക്ക് ഭീകര രാഷ്ട്രം അല്ല,... അത് മനസിലാക്കിയാൽ cpm നു നല്ലത്

  • @abinaravind716
    @abinaravind716 3 หลายเดือนก่อน +10

    സംശയമുണ്ടോ.. തോപ്പിച്ചത് വിജ്യേട്ടൻ തന്നെ

  • @KushanNm
    @KushanNm 3 หลายเดือนก่อน +1

    കേരളത്തിലെ മലയാളമാധ്യമങ്ങൾ കാലങ്ങളായി നടത്തുന്ന ചർച്ചകൾ പോലെ തന്നെ അതിൽ കൂടുതലായി ഒന്നുമില്ല ഒട്ടും കുറവുമില്ല

  • @maanavdalegend3122
    @maanavdalegend3122 3 หลายเดือนก่อน +1

    നിങ്ങൾ മീഡിയയുടെ അതിബുദ്ധിയും അതിവായനയുമാണ് ഈ അതിതോൽവിയുടെ കാരണം

  • @VijayKumar-oz5uw
    @VijayKumar-oz5uw 3 หลายเดือนก่อน +1

    പരസ്പരമുള്ള ആരോപണം തുടങ്ങിയത് രാഹുൽ ആണ്. കേജരിവാളിനെ അറസ്റ്റ് ചെയ്തിട്ടും പിണറായിയെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുൽ ചോദിച്ചത്.

  • @liyonPrince
    @liyonPrince 3 หลายเดือนก่อน +4

    54:46 പിണറായിയെ ഇടി അറസ്റ്റ് ചെയ്യാത്തത് എന്ന് രാഹുൽ ഗാന്ധി പറഞ്ഞു

  • @rajeshrajeshmkl3538
    @rajeshrajeshmkl3538 3 หลายเดือนก่อน +2

    വളരെ നല്ല ചർച്ച

  • @vinodua.k7440
    @vinodua.k7440 3 หลายเดือนก่อน +3

    ചർച്ചയ്ക്ക് നിലവാരം ഉണ്ടോ എന്ന് പരിശോധിക്കണം, കാരണം മുഖ്യമന്ത്രി പിണറായി വിജയനോട് വിരോധമുള്ള മൂന്നുപേർ ഇരുന്ന് ചർച്ച. ഇടതുപക്ഷം ഉയർത്തിയ ചർച്ചയാണ് മിസ്റ്റർ അഖിലേന്ത്യ തലത്തിൽ ചർച്ചയായത്. ഇവിടെ തുടർച്ചയായ ഭരണം നിങ്ങളെ അസ്വസ്ഥരാക്കുന്നു എന്ന് ഈ ചർച്ചയിൽ നിന്ന് മനസ്സിലാക്കുന്നു

  • @rajaa6949
    @rajaa6949 3 หลายเดือนก่อน +19

    പിണറായി വിരോധത്തിന്റെ പ്രകാശനത്തിന് കിട്ടിയ അവസരം ഉപയോഗിക്കുന്ന രീതി കൊള്ളാം. നടക്കട്ടെ. കഷ്ടം.

    • @pradeepab7869
      @pradeepab7869 3 หลายเดือนก่อน

      പിണറായി വിരോധികൾ ഭാവി ബിജെപി ആകും അധികാരം നഷ്ടപ്പെട്ടാൽ പിണറായി പക്ഷത്ത് പിന്നെ ആരും നിൽക്കില്ല. പാർട്ടി, കേന്ദ്രീകൃത ജനക്കൂട്ടം ആയി മാറും

    • @musthafapadikkal6961
      @musthafapadikkal6961 3 หลายเดือนก่อน +5

      അയാളെ സ്നേഹിക്കാൻ അയാളിൽ നന്മ ഒന്നുപോലും ഇല്ലല്ലോ 😂

  • @mnajeebmohammed6787
    @mnajeebmohammed6787 3 หลายเดือนก่อน +13

    ചില വിവര ദോഷികളെ കൊണ്ടിരുത്തി ചാനലിൻ്റെ credibility നഷ്ടപ്പെടുത്തരുതെ.

    • @007jatham
      @007jatham 3 หลายเดือนก่อน +2

      അനുകൂലിച്ചു സംസാരിച്ചാൽ തീരുന്ന പ്രശ്നമേ താങ്കൾക്കുള്ളു

  • @yoosephyooseph4985
    @yoosephyooseph4985 3 หลายเดือนก่อน

    ജനങ്ങളെ തിരിച്ചറിയാത്ത സർക്കാരിനു ഉള്ള മറുപടി

  • @sibyjoseattaparambil6784
    @sibyjoseattaparambil6784 3 หลายเดือนก่อน +8

    എണീറ്റ് പ്പോടെയ്. ജനങ്ങള് വർഗീയമായി ചിന്തിച്ചതല്ല പ്രശ്നം അല്ലേ ? നിങ്ങള് മാധ്യമങ്ങള് തുടർച്ചയായി നുണകള് പറഞ്ഞു ജനങ്ങളെ പറ്റിച്ചതല്ല പ്രശ്നം അല്ലേ ? നിങ്ങളുടെ വയറ്റ് പിഴപ്പിന് ഇങ്ങനെ ചാനല് ഒക്കെ തുടങ്ങി ജീവിച്ചോളൂ . അതൊകെ തമിഴ് മക്കള്. എന്തേ അവിടെ ഭരണവിരുദ്ധ വികാരം ഇല്ലേ ? കേരളത്തേക്കാള് അമ്മാതിരി ഭയങ്കര ഭരണം ആയിരുന്നോ അവിടെ ? ആദ്യം ജനങ്ങളുടെ വർഗീയതെയേ തുറന്നു കാണിച്ചു അത് പറയാന് പടികൂ .. ജനങ്ങളുടെ പരാജയം പരാജയമാണെന്ന് പറയാന് ചങ്കൂറ്റം കാണികൂ,

    • @liyonPrince
      @liyonPrince 3 หลายเดือนก่อน +1

      😅 39:02 പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് തോൽക്കുമ്പോൾ ഇതു തന്നെ പറയുമോ.

    • @Narayanan2024
      @Narayanan2024 3 หลายเดือนก่อน

      Tamil Nadu is better than Kerala .. the investment they have received last year is an ample proof. How much Kerala got? 😂😂😂

    • @hrushikezhprem3633
      @hrushikezhprem3633 3 หลายเดือนก่อน

      ​@@Narayanan2024 അങ്ങനെ നോക്കുമ്പോൾ ഗുജറാത്തിൽ ഒരുപാട് investment വരുന്നുണ്ട്. That doesn't mean gujarat is heaven

  • @salimmalik8333
    @salimmalik8333 3 หลายเดือนก่อน +6

    കുറച്ചു naxalite കളാണ് ചർച്ചയിൽ ഇരിക്കുന്നതു എന്നാണ് തോന്നുന്നത്. സാമൂഹിക യാഥാര്‍ത്ഥ്യങ്ങളെ കുറിച്ചു ഒരു മിനിമം സെൻസെന്കിലും ഉള്ളവരെ വേണ്ടേ ചർച്ചക്ക് ക്ഷണിക്കാൻ # മനിലാ സി മോഹൻ.

  • @moiducombi
    @moiducombi 3 หลายเดือนก่อน +1

    ഇടത് വലതിനെ സഹായിഎല്ലാ മതമേധാവികളുടെ സ്ഥാപനങ്ങ
    ളെEDയെ കൊണ്ട് റൈഡ് ചെയ്ത് അത്തരം നേതാക്കളുടെ സ്ഥാനം കൽതുറുങ്കിലാണ് എന്ന ബ്ലേക്ക് മെയിൽ രാഷ്ടീയത്തിൽ കുരുക്കി കിട്ടി മോഡി ശക്തമായി തിരിച്ചു വരുമെന്ന് കോർപ്പറേറ്റ്ചാനൽ പ്രചരണവും നടന്നതാണ് BJP ക്കും UDF നും കിട്ടിയ വിജയം

  • @hajisahib1536
    @hajisahib1536 3 หลายเดือนก่อน +1

    രാഹുൽ ഗാന്ധി... കാചേരിവാളിനെ അറസ്റ്റ് ചെയ്തിട്ടും എന്തുകൊണ്ട് പിണറായിയെ അറസ്റ്റ് ചെയ്തില്ല എന്ന് പറഞ്ഞതിന് ശേഷമാണ് പിണറായി രാഹുലിനെ വിമർശിച്ചു തുടങ്ങിയത്..

  • @ashrafcheppu9937
    @ashrafcheppu9937 3 หลายเดือนก่อน +4

    കോൺഗ്രസ്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി യിക്ക് വോട്ട് ചെയ്ത കുറെ പേർ ബിജെപി ക്കു വോട്ട് ചെയ്തു

  • @Sivan-y6p
    @Sivan-y6p 3 หลายเดือนก่อน +1

    കേന്ദ്രത്തിൽനിന്നും bjp യെ തോൽപ്പിക്കാൻ കേരളം ഒരുമിച്ചു ninnu

  • @anj3067
    @anj3067 3 หลายเดือนก่อน

    👌🏻👌🏻analysis

  • @rameshbkssp5425
    @rameshbkssp5425 3 หลายเดือนก่อน +1

    വേരുകളില്ലാത്ത രാഷ്ട്രീയ ചർച്ച!

  • @sundarji4162
    @sundarji4162 3 หลายเดือนก่อน +4

    കേന്ദ്രത്തിൽ BJP ക്ക് സീറ്റ് കുറഞ്ഞത് മോദിയുടെ ധാർഢ്യം കൊണ്ടാണോ?

  • @MohanaDasan-d8b
    @MohanaDasan-d8b 3 หลายเดือนก่อน

    തിരുത്തും! പേടിയോ ഭയമോ കൊണ്ടല്ല. ന്നാലും എനക്ക് ചെറിയൊരു ഉൾക്കിടിലം ഇല്ലാതില്ല.

  • @anjanajayaraj4042
    @anjanajayaraj4042 3 หลายเดือนก่อน

  • @007jatham
    @007jatham 3 หลายเดือนก่อน +4

    ഇടത്പക്ഷതിന് ആ രാഷ്ട്രീയ സത്യസന്ധത നഷ്ടമായിക്കഴിഞ്ഞു.. ഇപ്പൊ ലക്ഷ്യം ബിസിനസ് ആണ്.. അതേ ലക്ഷ്യമുള്ളു

    • @shihabea6607
      @shihabea6607 3 หลายเดือนก่อน +5

      തൊഴിലാളി വർഗ്ഗത്തിന്റെ പാർട്ടിയിൽ എത്ര തൊഴിലാളി നേതാക്കൾ ഉണ്ട്.. കങ്കാണിമാരും മുതലാളിമാരും മാത്രമാണ് ആ പാർട്ടിയിൽ ഇപ്പോളുള്ളത്..

    • @JaykumarSariga
      @JaykumarSariga 3 หลายเดือนก่อน

      കട്ട് തീറ്റ ദൂർത് അഹങ്കാരം പൊതു ജനത്തെ പിഴിയുക

  • @kpvkumar6764
    @kpvkumar6764 3 หลายเดือนก่อน +2

    LDF SUPPORTED Congress from 2009 onwards from 2009 LDF BECAME WEAK. That is TRUTH.
    Rectify this mistake

  • @shanmushanmu8177
    @shanmushanmu8177 3 หลายเดือนก่อน +1

    ഇവന്മാരുടെ ധാരണ നല്ല ധാരണയുള്ളത് ഇവന്മാർക്കാണെന്ന്.പലതും പമ്പരവിഡ്ഡിത്തം

  • @hajisahib1536
    @hajisahib1536 3 หลายเดือนก่อน +1

    ഇന്ത്യ മുന്നണിയിലുള്ള ആനി രാജക്കെതിരെയും ആലപ്പുഴയിൽ വേണുഗോപാലിനെ ആരിഫിനെതിരെയും മത്സരിപ്പിച്ചത് ശരിയാണ് എന്താണ് ചർച്ച ചെയ്തില്ലല്ലോ

    • @muralicheringal5273
      @muralicheringal5273 3 หลายเดือนก่อน

      അതൊന്നും ഇവരുടെ വിഷയമല്ല..മുൻവിധി കളോടെയുള്ള ചർച്ചാഭാസം

  • @pbrprasad4430
    @pbrprasad4430 3 หลายเดือนก่อน

    അവിലും മലരും കുന്തിരിക്കം ജോസഫ് മാഷിൻറെ കൈ വെട്ടിയത് രഞ്ജിത്ത് ശ്രീനിവാസൻറെ കൊലപാതകം ഇതെല്ലാം മറച്ചു വെക്കുന്ന ചർച്ചകൾ

  • @AbdulMajeed-zu2zm
    @AbdulMajeed-zu2zm 3 หลายเดือนก่อน

    Well done

  • @shalbiejohn8056
    @shalbiejohn8056 3 หลายเดือนก่อน

    പിണറായി വിജയൻറെ യും കൂട്ടരുടെയും ബസ് യാത്രയും അതിനോടനുബന്ധിച്ചുള്ള തല്ലുകൾ എല്ലാം ജനങ്ങൾ ഓർത്തു ജനങ്ങളിൽ അത് ഒരു വിരോധം ഉളവാക്കി പിണറായി വിജയനെ കുറിച്ചുള്ള മതിപ്പ് പൊതുവേ കേരളീയർക്ക് കുറഞ്ഞു എന്ന് തോന്നുന്നു ഉപ്പ് മുതൽ കർപ്പൂരം വരെ എല്ലാ സാധനങ്ങൾക്കും വില കൂടി. കരണ്ട് ചാർജ് വെള്ള ചാർജ് എല്ലാം കൂട്ടി എല്ലാത്തരം നികുതികളും കൂട്ടി പിന്നെ എങ്ങനെ ജനങ്ങൾക്ക് മതിപ്പ് തോന്നും.

  • @a.sreedharanmpm6706
    @a.sreedharanmpm6706 3 หลายเดือนก่อน

    ഹിമാചലിലും തെലുങ്കാനയിലും കർണ്ണാടകയിലും കോൺഗ്രസ്സ് മുഖ്യമന്ത്രിമാരുടെ ധാർഷ്ട്യമാണെന്ന് പറയൂ ബുദ്ധിജീവികളെ.. അതല്ലെ ഹീറോയിസം..

  • @shahulaliyar
    @shahulaliyar 3 หลายเดือนก่อน

    പലസ്തീൻ വിഷയത്തിൽ എല്ലാവരെയും ഇടതു പക്ഷം ക്ഷണിച്ചപ്പോൾ സതീശൻ പറഞ്ഞത് " അങ്ങിനെ CPM ''ഉണ്ടാക്കാ''ന്നതിനോടൊപ്പം നിൽക്കാൻ UDF നെ കിട്ടില്ല" എന്നത് ഓർക്കുക

  • @rasheedkalladi4105
    @rasheedkalladi4105 3 หลายเดือนก่อน +3

    Pramod puzhankara, കൃത്യമായ വിലയിരുത്തൽ

  • @Mohankumar-lq3yu
    @Mohankumar-lq3yu 3 หลายเดือนก่อน

    ഒരാള് മാത്രം സംസാരിക്കാൻ എന്തിനാണ് ഇത്രയും പേര്. 🤔

  • @hajisahib1536
    @hajisahib1536 3 หลายเดือนก่อน

    ഇതേ പിണറായി സർക്കാരല്ലേ ആദ്യ പിണറായി സർക്കാർ കേരളം കണ്ട ഏറ്റവും മികച്ചത്, എന്തുകൊണ്ട് കേരളത്തിന്‌ ഇങ്ങനെ സംഭവിച്ചു എന്ന് ചർച്ച ചെയ്യുന്നില്ല.

  • @mubashirmuhammed8841
    @mubashirmuhammed8841 3 หลายเดือนก่อน

    Good discussion ❤

  • @haneefahaneefa6193
    @haneefahaneefa6193 3 หลายเดือนก่อน +2

    സാർ ഞാൻ ഒരു ldf അനുഭവിയാണ് ഒന്നാം ഘട്ടത്തിൽ ldf സർക്കാർ എടുത്ത്പലതീരുമാനങ്ങളും വിശ്വാസമുള്ള രീതിയിലായിരുന്നു എന്നാൽ രണ്ടാം ഘട്ടത്തിൽ ആഭ്യന്ദിരവുമായി ബന്ധപ്പെട്ടും പോലീസ് നിലപാട് കണ്ടാൽ RSS ആണോ ഭരിക്കുന്നത് തോന്നിപോകുന്ന രീതിയിലായിരിന്നു ഇരട്ടതാപ് എല്ലാവർക്കും ഒരു സംശയവും ഇല്ലാത്ത പോലെ മനസ്സിലാകുമായിരുന്നു CAA സമരത്തിൽ എടുത്ത കേസ് മുതൽ റിയാസ് മൗലവി കേസ് വരെ വീക്ഷിച്ചാൽ അത് മനസ്സിലാകും സങ്കികളും കൃസങ്കികളും എന്തു വിദ്വെഷം പറന്നാലും കുഴ്പ്പമില്ല ഒരു മുസ്ലിം അതിനെതിരെ പ്രതികരിച്ചാലും RSS നെ വിമര്ശിച്ചാലും കേസ് എടുക്കും തൊട്ടടുത്ത തമിഴ്നാട്ടിൽ എങ്ങനെയാണ് ഇത്തരം ആളുകളെ എങ്ങനെ യാണ് കയ്കാര്യം ചെയ്തത്... രണ്ടും കൂടി കമ്പയർ ചെയ്താൽ കാര്യം ക്ലിയർ...കോടതികളുടെ കാര്യവും വെത്യാസം ഇല്ല. മുസ്ലിം കളെ തീവ്ര വാതചാ പ്പകുത്തുന്ന കാര്യത്തിലും മുന്നിലായിരുന്നു..മറ്റു ഭതലില്ലാത്തതിന്റ പേരിൽ മാത്രമാണ് കോണ്ഗ്രസ് എന്ന് തിരിച്ചറയുകയും ചെയ്യുന്നു

    • @shihabea6607
      @shihabea6607 3 หลายเดือนก่อน

      സംഘപരിവാർ വളർന്നാൽ കോൺഗ്രസ്‌ വോട്ട് split ആയി പോയി പാർട്ടി വോട്ട് കൊണ്ട് ജയിച്ചു കേറാമെന്ന് വിചാരിച്ചു ചെയ്ത് കൂട്ടുന്ന ഓരോ കാര്യങ്ങളാണ്. സംഘികൾക്ക് കളിക്കാൻ ഗ്രൗണ്ട് ഉണ്ടാക്കി കൊടുത്തത് അതിന്റെ പേരിലാണ്.

    • @haneefahaneefa6193
      @haneefahaneefa6193 3 หลายเดือนก่อน +1

      ​@@shihabea6607സഹോദരാ നമ്മൾ തിരിച്ചറിയേണ്ടതുണ്ട് ബംഗാളിൽ മമ്ത Ldf നെയും കോൺഗ്രസിനെയും അടിച്ചമർത്തി ഇല്ലാതാകാൻ ശ്രമിച്ചു എന്നിട്ടെന്തുണ്ടായി... RSS ബിജെപിവളർന്നു. നമ്മുടെ കേരളത്തിൽ ത്രിശൂരിൽ ബിജെപി ആദ്യമായി സീറ്റ് നേടി ഇതിൽ നിന്ന്ആർക്കാണ് ഗുണം ചെയ്തത് ബിജെപിക് അല്ലെ. Ldf ന്റെ വോട്ബാംഗ്‌ ഏതാണ് ദളിതരും ന്യൂന പക്ഷവും അല്ലെ ഇത്തരം കാര്യം ചെയ്താൽ ദളിത് വോട്ടിൽ നല്ലൊരു വിഭാഗം ബിജെപിയിലേക് പോകും ക്രിസ്ത്യൻ വിഭാഗത്തിൽ നിന്ന് ക്രസങ്കി വിഭാഗവും ബിജെപിയിലേക് പോകും അതിന് ത്രിശൂർ ആറ്റിങ്ങൽ തിരുവനന്തപുരം മറ്റുജില്ലകളിലും വീക്ഷിച്ചാൽ നമുക്ക് കാണാം.. നമുക്ക് ldf അല്ലെങ്കിൽ കോണ്ഗ്രസ് അതല്ലേ കേരളത്തിന്റെ സമാധാനത്തിന് നല്ലത്. ഈ സത്യം തിരിച്ചറിന്നാൽ ഈ രണ്ട് പാർട്ടിക്കും ഭരികാം. Rss ന് കടന്ന് കയറാനുള്ള അവസരം ഉണ്ടാക്കി കൊടുത്താൽ അവർ ഭരിക്കും ഏതാണ് വേണ്ടതെന്നു നമുരോരുത്തരും ചിന്ദികേണ്ടത് അത്യാവശ്യമാണ്

    • @Narayanan2024
      @Narayanan2024 3 หลายเดือนก่อน

      Ha ha ha 😂😂😂😂 Athentha BJP bharichaal kollille shahodara? 😂

  • @vijayanpk7135
    @vijayanpk7135 3 หลายเดือนก่อน

    ഒരാൾ മാത്രം സംസാരിക്കുക
    പിന്നെ മ്പാക്കിയു ള്ളവർ
    എ😅ന്തിനാ
    ഇയാൾ ജനാധിപത്യത്തെക്കുറിച്ച് ഉഗ്രമായി സംസാരിക്കുന്നുമുണ്ട്

  • @mohammedanakorath8833
    @mohammedanakorath8833 3 หลายเดือนก่อน +1

    ഈ ചർച്ച മികച്ച നിലവാരം പുലർത്തി. ഒരാൾ ഒഴികെ ബാക്കി ഉള്ളവർ കേരള മണ്ണിൽ ചവിട്ടി നിന്നപ്പോൾ ഒറ്റയാൻ ഐറിൽ ആയി.

  • @basheerpulimoottil8148
    @basheerpulimoottil8148 3 หลายเดือนก่อน +1

    Jodo yathra about 19 days in Kerala, How many days at UP?.No firm stand in Congress in Kerala on any issues that contradict their National stand.So Pinarai compelled Rahul Gandhi to clear it but they attacked Pinarai personally.Why contested Wayanadu along with Raiberali?.Diverted agendas and hijacked the Kerala Voters thro crude impressions.

  • @Unniasha
    @Unniasha 3 หลายเดือนก่อน +1

    What a pathetic panel!!!
    In TN, Congress didn't give seats to CPM.In Amra Ram's constituency, Congress is a minority.
    If this was a discussion to mock at CPM, declare it as a political satire, and the panellists are jokers.
    Shame....

    • @Narayanan2024
      @Narayanan2024 3 หลายเดือนก่อน

      Election results were enough to ridicule cpm. What else you need? 😂😂😂

  • @Razikoya
    @Razikoya 3 หลายเดือนก่อน

    Good reviews 👍👏

  • @jaganthambi9665
    @jaganthambi9665 3 หลายเดือนก่อน +1

    Bald guy is PV blind follower. Same way we have such people supporting modi

  • @JayaKumar-up6je
    @JayaKumar-up6je 3 หลายเดือนก่อน +1

    ഒരു സീറ്റിൽ വിജയന്റെ പാർട്ടി ജയിച്ചതിൽ ആണ് അത്ഭുതം

  • @govindank5100
    @govindank5100 3 หลายเดือนก่อน

    പിണറായി വിജയൻ അല്ല മാഷേ പാർലിമെൻ്റിലേക്ക് മത്സരിച്ചത്😅

  • @samamol
    @samamol 3 หลายเดือนก่อน

    പിണറായി വിജയൻ കാലാവധി തീരുന്നതുവരെ ഇരിക്കണം, എന്നാല് ഇവിടെ ഒരു ഭരണമാറ്റം സാധ്യമാകുന്ന യുഡിഎഫ് കരുതുന്നു

  • @liyonPrince
    @liyonPrince 3 หลายเดือนก่อน +1

    48:01 യുഡിഎഫ് തങ്ങളുളു ബിജെപിയും തമ്മിലാണ് മത്സരം എന്ന് പറഞ്ഞതിന് കുഴപ്പമില്ല അല്ലേ പോട്ടൻമറെ

  • @shinekj8619
    @shinekj8619 3 หลายเดือนก่อน +2

    ഭരണവിരുദ്ധം എന്തൊക്കെയെന്ന് പറയാമോ?

  • @nologic5299
    @nologic5299 3 หลายเดือนก่อน +2

    പ്രമോദ് പുഴക്കര, ഒരു കമ്യൂണിസ്റ് വിരുതൻ ആണ്. അത് നിഷ്പക്ഷൻ എന്ന ലേബലിൽ വിളമ്പുന്നു.
    പുള്ളി ആയിരിക്കും അടുത്ത ജയശങ്കർ.

    • @saleemm646
      @saleemm646 3 หลายเดือนก่อน +1

      അത് പുള്ളിയുടെ ചർച്ചകൾ കണത്തോണ്ടു തോന്നുന്നതാണ്

  • @Kashyapan-bv8sj
    @Kashyapan-bv8sj 3 หลายเดือนก่อน +1

    രാഹുൽ വയനാട്ടിൽ വരണമായിരുന്നോ?

  • @user-it9fy8sw5s
    @user-it9fy8sw5s 3 หลายเดือนก่อน +4

    EMS 1985 ൽ തുടങ്ങി വെച്ച കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഹിന്ദുത്വവൽക്കരണം ഇപ്പൊൾ വളർന്ന് വലുതായി ആ പാർട്ടിയെ തന്നെ ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് എത്തിക്കഴിഞ്ഞു

  • @BalakrishnanRamu
    @BalakrishnanRamu 3 หลายเดือนก่อน

    പ്രമോദ് പുഴങ്കരയാണ് കൃത്യം

  • @mohammedanakorath8833
    @mohammedanakorath8833 3 หลายเดือนก่อน +5

    ഭാരത് ജോടോ യാത്രയെ പോലും കേരളത്തിലെ സിപിഎം എതിർത്തില്ലേ?

    • @Narayanan2024
      @Narayanan2024 3 หลายเดือนก่อน

      Congress lost all the states through which this yathra went😂😂😂😂

  • @rileeshp7387
    @rileeshp7387 3 หลายเดือนก่อน +1

    പാലസ്തീൻ മലബാറിൽ പ്രാധാന പ്രശ്നം എന്ന രീതിയിൽ ആണ് സിപിഎം പ്രചരിപ്പിച്ചത്

  • @krishnadastk2433
    @krishnadastk2433 3 หลายเดือนก่อน +1

    മനിലയും പ്രശാന്തും എന്ത് വിഷയം വന്നാലും CPM നെതിരാണ്,
    CPM രാഹുലിനെതിരെ സംസാരിച്ചത് രാഹുൽ പിണറായിക്കെതിരെ സംസാരിച്ചത് മുതലാണ്, ED പിണറായിയെ അറസ്റ്റ് ചെയ്യാത്തതെന്തെന്ന്

  • @manojkumarpk1525
    @manojkumarpk1525 3 หลายเดือนก่อน

    പിണറായി വിജയനും അദ്ദേഹത്തിൻ്റെ അടിമകളുമാണ് CPMൻ്റെ ദൗർബല്യം.

  • @subramaniank4107
    @subramaniank4107 2 หลายเดือนก่อน

    പിണായിക്കും89 M LAമാർ ഉണ്ടായിട്ടും സർക്കാരിനെ നിലനിർത്താൻ BJP യുമായി സമരസപ്പെട്ടു എന്ന് പറയുന്നത്. വഷളആരമാണ് വഷളനാണ്?

  • @shihabea6607
    @shihabea6607 3 หลายเดือนก่อน +4

    മുസ്ലിം വോട്ട് തന്നെയാണ് കമ്മ്യൂണിസ്റ്റ്‌കൾക്ക് നഷ്ടമായത്.. അന്തസ്സുള്ള ഒരു കാക്കയും ഇനി ആ പാർട്ടിക്ക് വോട്ട് ചെയ്യില്ല മുത്തേ.

  • @suranindran5653
    @suranindran5653 3 หลายเดือนก่อน

    പിണറായി വിജയനെ ഒതുക്കാനും അതുവഴി ഇടതുപക്ഷത്തെ തകര്‍ക്കാനും ലക്ഷ്യം വച്ച് സംഘടിപ്പിച്ച ഇതുപോലുള്ള എത്ര ചര്‍ച്ചകള്‍ നിങ്ങള്‍ സംഘടിപ്പിച്ചാലും ഈ പ്രസ്ഥാനത്തെ നിങ്ങള്‍ക്ക് തൊടാനാവില്ല മനിലേ. CPM എന്ന പ്രസ്ഥാനത്തെ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് നാങ്ങളാരും പഠിപ്പിക്കണ്ട. നിനക്കൊക്കെ എന്തേലും കിട്ടുന്നത് മേടിച്ചോ. പക്ഷേ വേറെന്തെങ്കിലും മോഹമുണ്ടെങ്കില്‍ മനസില്‍ വച്ചോ.

  • @ammuninu
    @ammuninu 3 หลายเดือนก่อน

    കോൺഗ്രസ്സും UDF ഉം നിരന്തരമായി എതിർത്തത് CPM നേയും ഇടത് മുന്നണിയേയും അല്ലേ.. തിരിച്ച് വിമർശിക്കാൻ പാടില്ലെന്ന് പറയുന്നത് എന്ത് ന്യായമാണ്. നവകേരള സദസ്സിനെ കോൺഗ്രസ്സും UDf ഉം അനുകൂലിച്ചോ? മനില നേതൃത്വം നൽകുന്ന ചർച്ച ഇത്രക്കും ഏകപക്ഷീയമാവരുത്. 4 UDF അനുകൂല പാനലിസ്റ്റുകൾ..

  • @shahulaliyar
    @shahulaliyar 3 หลายเดือนก่อน

    പലസ്തീൻ / CAA വിഷയത്തിൽ ,ഏത് രാഷ്ട്രീയത്തോടാണ് CPIM Commitment എന്ന് മനില ചോദിച്ചത്: ( വെറും മുസ്ലീം പ്രീണനമാണ് എന്ന Media Narrative കുടുങ്ങി )
    എന്നാൽ ഇത്തരം വിഷയങ്ങളിൽ ഇടതു പക്ഷ നിലപാട് എടുത്തിരുന്നില്ല എങ്കിൽ നിങ്ങൾ പറയുന്ന UDF അതെടുക്കുമായിരുന്നോ?
    ന്യൂനപക്ഷ രാഷ്ട്രീയം ഉയർത്തി പിടിക്കുമ്പോൾ അത് മുസ്ലീം പ്രീണനമാണെന്ന മനിലയുടെ വാദം കഷ്ടം.

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 หลายเดือนก่อน +1

    ഓരോ ഗവണ്മെന്റിന്റെ രീതികൾ കണ്ടാൽ അറിയാം തീരുമാനം എടുക്കുന്നത് ഒരേ ആളുകൾ ആണ്

  • @pkn8737
    @pkn8737 3 หลายเดือนก่อน

    വളരെ കൃത്യമായി പ്രശാന്ത് വിഷയം അവതരിപ്പിച്ചു.
    മുണ്ടുടുത്ത മോഡി ആണ് കേരളത്തിൽ വരിക്കുന്നത് എന്ന ഒരു സാമാന്യബോധം കേരളത്തിലുണ്ട്.
    ആ മുണ്ടുടുത്ത മോഡിക്കെതിരെയുള്ള ഭരണവിരുദ്ധ വികാരം തന്നെയാണ് കേരളത്തിൽ ഉണ്ടായിട്ടുള്ളത്

  • @theworldofevents8687
    @theworldofevents8687 3 หลายเดือนก่อน

    Always christians, muslim voters , there both party voted to udf.

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 หลายเดือนก่อน +3

    രണ്ട് ഗവണ്മെന്റിനോടും ദേഷ്യം ആകാം അത് അവർ എടുക്കുന്ന വിഷയങ്ങളിൽ ആയിരിക്കണം അല്ലാതെ എന്തിനും ഏതിനും എതിർക്കുന്നത് മണ്ടത്തരം ആണ്

  • @shafiequeahamed4655
    @shafiequeahamed4655 3 หลายเดือนก่อน +1

    കമൽറാം സജീവ് സി പി ഐ (എം) നെ ന്യായീകരിക്കാൻ ഒരു പാട് ശ്രമിക്കുന്നുണ്ടെങ്കിലും, അദ്ധേഹം വരികൾക്കിടയിൽ പറയുന്നത് സി പി ഐ(എം) ഒരു കാലഹരണപ്പെട്ട പാർട്ടി ആണ് എന്നാണ്.

    • @rajeshkr8985
      @rajeshkr8985 3 หลายเดือนก่อน

      സ്വന്തം അഭിപ്രായം കമൽ റാമിന്റെ വായിൽ തിരുകേണ്ട

  • @Indian_Bat
    @Indian_Bat 3 หลายเดือนก่อน

    കേന്ദ്രത്തിൽ modi എന്താണോ അത് തന്നെ ആണ് കേരളത്തിൽ പിണറായി വിജയൻ

    • @JaykumarSariga
      @JaykumarSariga 3 หลายเดือนก่อน

      മോഡി കട്ട് വീട്ടിൽ കൊണ്ടുപോയി ബന്ധുക്കൾക്ക് കൊടുക്കാറില്ല താരതമ്യം ചെയ്യുമ്പോൾ അനപിണ്ടവും ആട്ടും കാട്ടവും തമ്മിലാണോ

  • @alavikuttialavikutti2168
    @alavikuttialavikutti2168 3 หลายเดือนก่อน

    ഈ ചർച്ച'CPM കാണട്ടെ

  • @ld7238
    @ld7238 3 หลายเดือนก่อน

    One sided discussion. Why did Rahul Gandhi choose Wayanad of all places? To defeat fascism? Really pathetic discussion blaming everything on Cpim

  • @valsalanthottungal2163
    @valsalanthottungal2163 3 หลายเดือนก่อน +1

    പ്രിയപ്പെട്ട പ്രേക്ഷകരെ...
    അടുത്ത വെള്ളിയാഴ്ച ഉത്തമ സഖാവ് പുഴങ്കരയെ ജനറൽ സെക്രട്ടറിയായി സിപിഐ എമ്മിനെ പുന:സംഘടിപ്പിക്കുകയാണ്....
    പിന്തുണക്കുക....
    പിന്നീട് കേരളാമുഖ്യമന്ത്രിയായി പുഴങ്കര സത്യപ്രതിജ്ഞ ചെയ്യുന്നതായിരിക്കും....
    അഭിവാദ്യങ്ങൾ....

  • @SharafuMayyil
    @SharafuMayyil 3 หลายเดือนก่อน +5

    100% പിണറായിക്കെതെരെയുള്ള വോട്ട്‌ ആണെന്ന് പറയുന്ന ആ വ്യക്തി ചർച്ചയ്ക്ക്‌ യോഗ്യനല്ല

    • @Narayanan2024
      @Narayanan2024 3 หลายเดือนก่อน

      😂😂😂😂 Why? Thats his opinion

  • @abdulthathath6737
    @abdulthathath6737 3 หลายเดือนก่อน

    I unsubscribe truecopy as they are not suggesting how we could stop sanghapariwar in Kerala instead they blame CPM what they should have been done before

  • @selfie1420
    @selfie1420 3 หลายเดือนก่อน +1

    രാഹുൽ കേരളത്തിൽ വന്നു മത്സരിച്ചാൽ അത് ശരി ആയിരുന്നോ? അദ്ദേഹത്തെ എതിർത്ത തികച്ചും തെറ്റ് അത് ബിജെപി യെ കുറച്ചു കാണാൻ ശ്രമിച്ചു എന്നതിൽ നിന്നും ഉണ്ടായത് ആണ് എന്ന് വിശ്വസിക്കുന്നു.

  • @mnajeebmohammed6787
    @mnajeebmohammed6787 3 หลายเดือนก่อน +3

    രണ്ടാമത് സംസാരിച്ച ആളിൻ്റെ പേര് അറിയില്ല. ചാനലിൽ വന്നിരുന് ഇയാൾ CPIM ന് എതിരെ സംസാരിക്കുന്ന ഒരു മൊയന്ത ആണ്.1977 UDF 20.LDF 0, 1984. UDF 17 LDF 03. 2989. UDF 17. LDF 03, 1991 UDF. 16 LDF. 04,2019 UDF 19 LDF 02,2024 UDF 18 LDF ,01

    • @007jatham
      @007jatham 3 หลายเดือนก่อน +2

      ഇടക്ക് ചിലത് മുക്കിയല്ലാ 😂😂

    • @Narayanan2024
      @Narayanan2024 3 หลายเดือนก่อน

      2989 is a prediction? 😂😂😂😂

    • @mnajeebmohammed6787
      @mnajeebmohammed6787 3 หลายเดือนก่อน

      1989 തെറ്റി പോയതാണ്

  • @jijunarayanan1
    @jijunarayanan1 3 หลายเดือนก่อน

    നല്ല ചർച്ച

  • @abdulrahoof8785
    @abdulrahoof8785 3 หลายเดือนก่อน

    Kerala police valiya oru issue aayi janngale ullil undarnnu, especially among Muslims. Endayalum anti-incumbancy undarnnu ennadil samshayam venda.

  • @pkn8737
    @pkn8737 3 หลายเดือนก่อน

    കമൽ സജീവ് എത്ര നിരുത്തരവാദപരമായാണ് ഈ ചർച്ചയിൽ പിണറായി വിജയനെ ന്യായീകരിക്കാൻ ശ്രമിക്കുന്നത്

  • @abhishekkannan8130
    @abhishekkannan8130 3 หลายเดือนก่อน +3

    22:00 തികച്ചും സംഘപരിവാറുകൾ അല്ലേ.... കേരളം ഭരിക്കുന്നത് ?

  • @hajaahmedUtube
    @hajaahmedUtube 3 หลายเดือนก่อน

    So Muslim votes is a deciding factor in election !!

  • @raveendranrr5760
    @raveendranrr5760 3 หลายเดือนก่อน

    കൊമ്പകൂടി സതീശൻ 😭😇.

  • @miniaji3663
    @miniaji3663 3 หลายเดือนก่อน

    ദയവു ചെ യ്ത് നിങ്ങളൊക്കെ ഇങ്ങനെ ഒരു ചർച്ച നടത്തരുത്. ശക്തമായ ഭാഷയിൽ പിണറായിയുടെ ദുർഭരണം കൊണ്ടാണ് തൊറ്റാതെന്നു പറയൂ. ഇപ്പോൾ പറഞ്ഞില്ലെങ്കിൽ എപ്പോൾ പറയാനാണ് ബംഗാളിൽ പോലെ തിരിച്ചു വരാൻ പറ്റാത്തത് പോലെ പാർട്ടി നശിക്കുമ്പോൾ ആണോ. നിങ്ങൾക്കൊന്നും ഒരു ആത്മാർത്ഥ ഇല്ല

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 หลายเดือนก่อน

    ഫണ്ട്‌ ചെയ്യുന്നവർ തീരുമാനിക്കും രാഷ്ട്രീയക്കാർക്ക് എന്ത് ചെയ്യാൻ 😄🤣

  • @krishnankuttyarangath4099
    @krishnankuttyarangath4099 3 หลายเดือนก่อน

    Do

  • @SivaRanjini-pt1nc
    @SivaRanjini-pt1nc 3 หลายเดือนก่อน

    പുഴങ്കര👍

  • @raveendranrr5760
    @raveendranrr5760 3 หลายเดือนก่อน

    ബിജെപി യുടെ 😔വിമോചന സമരം 🙄.

  • @moonnightgodofegypt4998
    @moonnightgodofegypt4998 3 หลายเดือนก่อน

    രണ്ട് കമ്പനികൾ തമ്മിൽ കരാർ ഉണ്ടാക്കിയാൽ എങ്ങനെ ആണ് രഹസ്യം വെളിപ്പെടുത്താൻ കഴിയുക? 100കോടി നഷ്ടപരിഹാരം ക്ലോസ് വച്ചിട്ടുണ്ടെങ്കിൽ എങ്ങനെ വീണ പറയും ആഗ്രഹം ഉണ്ടെങ്കിലും?

    • @Narayanan2024
      @Narayanan2024 3 หลายเดือนก่อน

      Enthoru beluppikkal? Then show that non disclosure clause and penalty clause to public.. 😂😂😂😂😂😂

  • @ahmedayyappan9705
    @ahmedayyappan9705 3 หลายเดือนก่อน

    2028 ലും ഇത് തന്നെ ആവർത്തിക്കും

  • @sunishpk6514
    @sunishpk6514 3 หลายเดือนก่อน

    പിണറായി യുടെ അഹങ്കാരം ..അഴിമതി ഞാൻ വോട്ടു cheythilla

  • @emel6665
    @emel6665 3 หลายเดือนก่อน

    ബുദ്ധിജീവി സഭ പറഞാൽ പിന്നെ അങ്ങനെ തന്നെ...
    പ്ലമോട് പുഴങ്കരയെ പോലെയുള്ള ആചാര്യ നേതിരെ സംസാരിച്ച ആളെ മാറ്റുമോ മുഖ്യമന്ത്രി...
    സ്വന്തം അയൽവാസി ക്ക് ഒരു പ്രശ്നം വന്നാൽ പുറത്തിറങ്ങാത്ത അദ്ദേഹത്തെ ആദരിച്ചു കൊണ്ട് വേണം സംസാരിക്കാൻ...