വീഡിയോ വൈറല്‍..! എന്നെ പൊന്നുപോലാ നോക്കിയേ..! പാവമാണ് രാഹുലേട്ടന്‍...! വാ പൊളിച്ച് മലയാളികള്‍..!

แชร์
ฝัง
  • เผยแพร่เมื่อ 10 มิ.ย. 2024
  • വീഡിയോ വൈറല്‍..! എന്നെ പൊന്നുപോലാ നോക്കിയേ..! പാവമാണ് രാഹുലേട്ടന്‍...! വാ പൊളിച്ച് മലയാളികള്‍..!
  • บันเทิง

ความคิดเห็น • 41

  • @geethau5665
    @geethau5665 หลายเดือนก่อน +12

    ഇനിയും അയാളുടെ കൂടെ ജീവിച്ചാൽ എന്ത് വില കിട്ടും എന്നായാലും ഒഴിവാകുന്നതാണ് നല്ലത്

  • @mayamurali2438
    @mayamurali2438 หลายเดือนก่อน +13

    രോഗാതുരമായ മനസ്സ്. Treatment എടുക്കണം

  • @user-cl4in9nq9j
    @user-cl4in9nq9j หลายเดือนก่อน +2

    ചെറിയ കാര്യങ്ങളിൽ വീട്ടുകാർ ഇടപെട്ട് രണ്ടും രണ്ടു വഴി ക്കാക്കി എന്ത് കേട്ടാലും സത്യം എന്താണെന്നു അറിയുന്നതിന്റെ മുൻപേ ഏറ്റെടുത്തു പാടി നടക്കാൻ കുറച്ചാളുകളും ആ പയ്യനെ മാത്രം അല്ല ആകുടുമ്പത്തെ തന്നെ മാനം കെടുത്തി

  • @ushas8349
    @ushas8349 หลายเดือนก่อน +9

    പാവം ചെറുക്കനെ പറ്റിച്ചു നാണം കെടുത്തി എന്നിട്ടു ന്യായ്കരണം എന്തോ കുഴപ്പം ഉണ്ട് തന്തേം തള്ളേം ഇത് മറച്ചു വയ്ക്കുന്നു

  • @statusfactory5910
    @statusfactory5910 หลายเดือนก่อน +16

    തലയ്ക്കു ഓളം ആണോ

  • @gayathriDevi-xp6qq
    @gayathriDevi-xp6qq หลายเดือนก่อน +7

    ഇത് അവള് തന്നെ ആണോ?അതോ ആരെങ്കിലും പണം കൊടുത്തു പറയുപ്പിക്കുകയാണോ. നാടുമൊത്തം ഫ്രാടുകലാണ്.

  • @ConfusedCricketHelmet-wn6zr
    @ConfusedCricketHelmet-wn6zr หลายเดือนก่อน +1

    തിരിച്ചറിവ് ഇപ്പോളെങ്കിലും തോന്നിയല്ലോ വയിക്കി ആണേലും ലോകത്തിനു മുന്നിൽ വിളിച്ചുപറഞ്ഞതിനു കുട്ടിയോട് ആ കുടുംബം നിതി കാണിക്കട്ടെ.

  • @somathomas6488
    @somathomas6488 หลายเดือนก่อน +2

    ഇത് വട്ടു തന്നെ.. അല്ലെങ്കിൽ ഇവൾക്ക് വല്ല ചുറ്റിക്കളി ആകും... ഇപ്പോൾ ദേ 🤣🤣പാവം അച്ചനും അമ്മയും ശശി അയി 🤣🤣🤣

  • @remabaipp1927
    @remabaipp1927 หลายเดือนก่อน +2

    മുഖം കണ്ടല്ലോ സന്തോഷം

  • @devakisk4275
    @devakisk4275 หลายเดือนก่อน +2

    Oralude life vachanu née kalichadu ea pavam anubhavikum 👌

  • @rekhameher8934
    @rekhameher8934 หลายเดือนก่อน +4

    ഈങ്ങനെ തുടങ്ങിയാൽ നീട്ടി കിട്ടേണ്ടവർക്ക് പോലും നീതി കിട്ടില്ല.

    • @remabaipp1927
      @remabaipp1927 หลายเดือนก่อน

      അതായിരിക്കും ഇതിൻ്റെ ഒക്കെ ഫലം

  • @user-sp8yh8ig5d
    @user-sp8yh8ig5d หลายเดือนก่อน

    Endhaa parachilinre oru style.oru uluppumillyaaalo ingane vannu parayaaan .aadyam kettyone chathichu.ipo sondham veetukaareyum.kashtam

  • @Bindhuqueen
    @Bindhuqueen หลายเดือนก่อน

    Oru thettum cheyatha orale enthinu mattullavarude munnil thettukaran akki athanu ettavum valiya thettu ethu karyavum parayunnathinu munbu nallapole alojichittu parayanam 😔

  • @divyamatheew551
    @divyamatheew551 หลายเดือนก่อน

    😮

  • @shylajanair2952
    @shylajanair2952 หลายเดือนก่อน +1

    "Most people will never learn the lessons meant for them in this lifetime, nor become the person they were meant to be, simply because they are too busy being someone else, or someone they are not.” -

  • @sindhurajasekhar7990
    @sindhurajasekhar7990 หลายเดือนก่อน +1

    ഇങ്ങനെ ആണേൽ കൊന്നിട്ട് പ്രേരിപ്പിച്ചപ്പോൾ കൊന്നെന്നു പറയോ ഒന്ന് പോ കൊച്ചേ

  • @sindhurisan2558
    @sindhurisan2558 หลายเดือนก่อน +1

    Vattu case aanu

  • @bindulekhapradeepkumar6953
    @bindulekhapradeepkumar6953 หลายเดือนก่อน

    ഒറ്റ വാക്കിൽ ഉറച്ചു നിക്കണം self respect ഇല്ലാത്ത സ്ത്രീ 👍👍👍👍👍

  • @user-se4id1ed6w
    @user-se4id1ed6w หลายเดือนก่อน

    She is mad..this is not the way to convince messages to the public. Our judiciary should take action against her and it will be continued

  • @renjinimr3665
    @renjinimr3665 หลายเดือนก่อน

    സപ്പോർട്ട് ഇല്ലയമോ അതിനു ഇത്ര പ്രശ്നം സൃഷ്ടിക്കാൻ എങനെ തോന്നി

  • @lichuuusandrichuus8773
    @lichuuusandrichuus8773 หลายเดือนก่อน +5

    എന്തിനാ മോളെ ഒരാളുടെ ജീവിതം വെച്ച് കളിച്ചേ

  • @geethadevi8225
    @geethadevi8225 หลายเดือนก่อน +2

    Ninne valarthiya achnayum ammmayayum nee marannu nee arukkivendiys ee nadakam kalikkunne

    • @teresavr4814
      @teresavr4814 หลายเดือนก่อน +1

      ഈ പെൺകുട്ടി അയാളെ അന്തമായി സ്നേഹിക്കുന്നു അയാളെ വിട്ടു പോകാൻ പറ്റുന്നില്ല അയാൾ സൈക്കൊ ആണ് അത് മനസ്സിലാക്കുന്നില്ല

  • @jesibabu9468
    @jesibabu9468 หลายเดือนก่อน +1

    എന്തെല്ലാമായിരുന്നു അയാളെക്കുറിച്ചു പറഞ്ഞത്. അയാളെ ലോകത്തിന്റെ മുന്നിൽ നാണം കെടുത്തിയില്ലേ..
    ഇനി ന്യായീകരണം നടത്തിയിട്ടു എന്തകിട്ടാനാ.
    അയാൾക്.. അതൊക്കെ മറക്കാനും നിന്നെ ഇനി വിശ്വസിക്കാനും പറ്റുമോ.
    കള്ളത്തരം പറഞ്ഞു ഒരാളെ നോവിച്ചു വിട്ടെങ്കിൽ ദൈവം നമുക്ക് അതിന്റെ ഇരട്ടി നോവ് നൽകും മോളെ

  • @preejanair9049
    @preejanair9049 หลายเดือนก่อน

    Thalakk olando

  • @user-nb2ie6ts7o
    @user-nb2ie6ts7o หลายเดือนก่อน +2

    0:42

  • @shalisaju2980
    @shalisaju2980 หลายเดือนก่อน

    Vattucase

  • @JaseenaP-mf9mg
    @JaseenaP-mf9mg หลายเดือนก่อน +1

    ഈ പെണ്ണ് എന്താ ആൾക്കാരെ യും. പോലീസ് കാരെയും കുരങ്ങ് കളിപ്പിക്കുക യാണോ.. ഒരു പിടിയും കിട്ടുന്നില്ല ഇത് കേട്ടിട്ട് 😂😂

  • @bobyjohn5966
    @bobyjohn5966 หลายเดือนก่อน +1

    Ninaku nalla manasikam ano, janangale muzhuvan potanmar aku iniyum😂

  • @neethujerin4676
    @neethujerin4676 หลายเดือนก่อน +2

    Bodhamillatha pennu.. podiii...

  • @anithamurali2868
    @anithamurali2868 หลายเดือนก่อน +4

    നിനക്ക് പ്രാന്താണോ

  • @janakymk6018
    @janakymk6018 หลายเดือนก่อน +7

    ഈ കുട്ടിക്ക് വല്ല കുഴപ്പവുമുണ്ടോ?

    • @user-yt8cu6hy1o
      @user-yt8cu6hy1o หลายเดือนก่อน +3

      വട്ട് തന്നെ😁

    • @sheemabiju9944
      @sheemabiju9944 หลายเดือนก่อน

      This is because charming emotional predators such as narcissists are able to mirror their deepest sexual and emotional desires, which leads to a strong sexual bond, which then, of course, releases oxytocin, and promotes even more trust and attachment. Trauma bonding
      When an abuser provides intermittent rewards and punishments, a psychological conditioning can develop that keeps the survivor hopeful for the next reward. This can be similar to the feeling of being at a casino, where the chances of winning are low but the feeling of winning big is rewarding. Brain scans show that people in toxic relationships with abusers may have similar brain activity to those with cocaine addictions.

    • @beenaanil6696
      @beenaanil6696 หลายเดือนก่อน

      പ്രാന്ത്