കള്ളനെ ആരാധിക്കുന്ന ക്ഷേത്രത്തിന്റെ കഥ I kayamkulam kochunni temple

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • കായംകുളത്ത് നിന്ന് തിരുവിതാകൂറിന്റെ കാര്‍മികനൊപ്പമെത്തി ഊരാളി മലയിലെ കാവല്‍ക്കാരനായി; മദ്യവും മുറുക്കാനും വഴിപാടുകള്‍; പുകയിലയും ഉടയാടയും ഇഷ്ട വസ്തുക്കള്‍; മോഷണ വസ്തുക്കള്‍ തിരിച്ചു കിട്ടാന്‍ കൊച്ചുണ്ണി നടയില്‍ നേര്‍ച്ച സമര്‍പ്പിച്ചാല്‍ മതി! സിനിമയ്‌ക്കൊപ്പം അമ്പലവും സൂപ്പര്‍ഹിറ്റ്; കായംകുളം കൊച്ചുണ്ണിക്ക് ഭക്തരും കൂടുന്നു

ความคิดเห็น • 22

  • @baburajkn8484
    @baburajkn8484 6 ปีที่แล้ว +5

    Supermovie

  • @shukooryousuf712
    @shukooryousuf712 6 ปีที่แล้ว +2

    Kayamkulam 😍😍😍

  • @sreejithsree4736
    @sreejithsree4736 6 ปีที่แล้ว

    കുറച്ച് കാര്യങ്ങൾ വിട്ട് പോയിട്ടുണ്ടല്ലോ..... എനിക്ക് കിട്ടിയ വിഡിയോയിൽ ഇതിന്റെ വിവരങ്ങൾ നല്ലപോലെ നൽകിയിട്ടുണ്ട്

  • @babypodikunju6957
    @babypodikunju6957 6 ปีที่แล้ว +3

    channel unsubscribed for degreding movie

  • @abiabizz1853
    @abiabizz1853 6 ปีที่แล้ว +10

    ഈ സിനിമയെ നിങ്ങൾ രണ്ടു ദിവസം മുന്നേ degrade ചെയ്തിരുന്നു

    • @athulyan100
      @athulyan100 6 ปีที่แล้ว +1

      Njangal promote cheythirynnu

    • @abiabizz1853
      @abiabizz1853 6 ปีที่แล้ว

      ATHUL C JOHN Eppazhanavo??

    • @abiabizz1853
      @abiabizz1853 6 ปีที่แล้ว

      ATHUL C JOHN Ithu thankalude channel ano

    • @athulyan100
      @athulyan100 6 ปีที่แล้ว

      Sorry

  • @magimamahi1529
    @magimamahi1529 6 ปีที่แล้ว +4

    എനിക്ക് ചിരിക്കാൻ തോന്നുന്നു
    കാരണം നിങ്ങൾ തന്നയാണ്

  • @nikhilsathyan856
    @nikhilsathyan856 6 ปีที่แล้ว

    കായംകുളം കൊച്ചുണ്ണി അമ്പലം അത് മാത്രമല്ല... കായംകുളം ഗോവിന്ദമുട്ടം വാരാണപുള്ളി അമ്പലത്തിലും പ്രീതിഷ്ഠ ഉണ്ട്..

  • @drjjk-followyourpassion1789
    @drjjk-followyourpassion1789 6 ปีที่แล้ว

    Pakki swag.
    Lalettan anu tharam.

  • @babypodikunju6957
    @babypodikunju6957 6 ปีที่แล้ว

    padam spt

  • @athulkannur2911
    @athulkannur2911 6 ปีที่แล้ว +1

    അന്തവിശ്വാസം പ്രചാരിപ്പിക്കല്ലേ

    • @roopeshbabu9766
      @roopeshbabu9766 5 ปีที่แล้ว

      ഞാൻ പത്തനംതിട്ട ക്കാരൻ ആണ്... ഇങ്ങനെ ഒരു പ്രെതിഷ്ട്ട ഈ അമ്പലത്തിൽ ഉണ്ട്

  • @sinusan6154
    @sinusan6154 6 ปีที่แล้ว

    നിവിന്റെ സിനിമയെന്നു പറയല്ലെ.