നവീൻ തനിയെ മരിച്ചതോ? കൊന്ന് തൂക്കിയതോ? I Loose talk Episode - 522

แชร์
ฝัง
  • เผยแพร่เมื่อ 18 ต.ค. 2024
  • നവീൻ തനിയെ മരിച്ചതോ? കമ്യൂണിസ്റ്റ് ഗുണ്ടകൾ കൊന്ന് തൂക്കിയതോ?
    #naveenbabu #kannur #ppdivya #keralapolitics #keralapolice
    #mm001 #me001 #mm015

ความคิดเห็น • 87

  • @paanchajanyam7903
    @paanchajanyam7903 2 ชั่วโมงที่ผ่านมา +56

    സത്യത്തിൽ അദ്ദേഹത്തെ കൊന്നതോ, കൊല്ലാകൊല ചെയ്തതോ? അതറിയാൻ ജനം കാത്തിരിക്കുന്നു. കമ്മ്യൂണിസ്റ്റ്‌ ഭീകരതയുടെ ഭീകര മുഖം പുറത്തുകൊണ്ടുവന്ന മറുനാടന് ആയിരം അഭിനന്ദനങ്ങൾ. മുന്നോട്ട് ഫുൾ സപ്പോർട്ട് 👌

  • @sasikumarp8839
    @sasikumarp8839 2 ชั่วโมงที่ผ่านมา +28

    കൊലപാതകം ആണ്‌, ഉറപ്പ്...

  • @jyothilekshmi5421
    @jyothilekshmi5421 44 นาทีที่ผ่านมา +3

    ഇയാൾ എന്ന് പറയാതെ ഇദ്ദേഹം എന്ന് പറയു... കേൾക്കുമ്പോൾ അരോചകം....നവീൻ സാർ 🙏🏼🙏🏼🙏🏼🙏🏼

  • @elanthaguru2169
    @elanthaguru2169 2 ชั่วโมงที่ผ่านมา +14

    കണ്ണടയില്ലാതെ കാണാൻ സാധിക്കുന്നുണ്ട് ഇപ്പോൾ "കേരളത്തിൻ്റെ മുത്ത് മണിയാണ് മഹിജ, എല്ലാ വിധ ആശംസകളും നേരുന്നു.

  • @thomasmathew3962
    @thomasmathew3962 ชั่วโมงที่ผ่านมา +13

    ഞാൻ കരുതിയിരുന്നത് കമ്യൂസ്റ്റുകാർ അവരുടെ സഖാക്കളെ ജീവൻ കൊടുത്തും സംരക്ഷിക്കും എന്നാൽ രണ്ടു കമ്യൂണിസ്റ്റുകാർ തമ്മിൽ ആയാൽ ഉച്ചനീചത്വം ഉണ്ടാകും എന്ന് ഇപ്പോൾ മനസ്സിലായി

  • @lijinap3654
    @lijinap3654 2 ชั่วโมงที่ผ่านมา +28

    ഒന്നും തെളിയില്ല ഷാജ
    എല്ലാം ആട്ടിമറിക്കാൻ ധാരാളം സമയം അവർക്ക് കിട്ടി കഴിഞ്ഞു

    • @lailakumaripr3442
      @lailakumaripr3442 ชั่วโมงที่ผ่านมา

      ദൈവം വിടതില്ല.

  • @joydaniel6271
    @joydaniel6271 2 ชั่วโมงที่ผ่านมา +12

    ഇദ്ദേഹത്തിന്റെ കണ്ണ് പറയുന്നുണ്ട് ഇദ്ദേഹം ഒരു ശുദ്ധ മനസ്സിന്റെ ഉടമയാണെന്ന്

  • @RavijiRome
    @RavijiRome 25 นาทีที่ผ่านมา +2

    🤔.... ഇത് അധർമ്മം ആണ് .
    ഒരേ രാഷ്ട്രീയത്തിൽ
    വിശ്വസിക്കുന്ന
    ഒരു സത്യസന്ധനെ
    കൗരവ സഹോദരന്മാർ
    അധർമ്മത്തിലൂടെ എന്നപോലെ
    അപായപ്പെടുത്തിയിരിക്കുന്നു !.
    കുരുക്ഷേത്ര യുദ്ധം എന്നാൽ എന്ത് ?
    എന്ന് ഇപ്പോൾ മനസ്സിലായി വരുന്നു !.🫤

  • @jayanAlathur
    @jayanAlathur 3 นาทีที่ผ่านมา +1

    കഴിഞ്ഞ ഏഴുമാസമായി ശ്രീ നവീന്‍ ബാബു പരിശോധിച്ച എല്ലാ ഫയലുകളും പരിശോധിച്ചാല്‍ അദ്ദേഹത്തിന്റെ മരണത്തില്‍ മറ്റെന്തെങ്കിലും സംശയിക്കാനുണ്ടോ എന്ന സൂചന ലഭിക്കും.

  • @KunhambuEK
    @KunhambuEK 2 ชั่วโมงที่ผ่านมา +7

    ലൂസ്ടോക് very super❤❤❤❤❤❤❤❤❤❤❤

  • @sreelekshmi675
    @sreelekshmi675 3 ชั่วโมงที่ผ่านมา +8

    മനുജ ചേച്ചി, മറുനാടൻ ❤️

  • @sathinarayanansvlog3706
    @sathinarayanansvlog3706 ชั่วโมงที่ผ่านมา +6

    11.30 ന് അദ്ദേഹം ഭാര്യയോട് സംസാരിച്ചെന്ന് പറയുന്നു.
    അതേ സമയം അദ്ദേഹത്തിന് പോകേണ്ട train 8.45.ന്. ആ
    ട്രെയിനിൽ കയറിയില്ല എന്ന കാര്യം അപ്പൊ ഭാര്യക്കും, മക്കൾക്കും അറിയാമെങ്കിൽ എന്തിന് ഭാര്യയും, മക്കളും വെളുപ്പിന് 5 മണിക്ക് റെയിൽവേ സ്റ്റേഷനിൽ വന്ന് കാത്ത് നിൽക്കുന്നത്?
    ക്വാർട്ടേഴ്‌സ്ന്റെ താക്കോൽ hand over ചെയ്തെങ്കിൽ peon ആ വീട് പൂട്ടി താക്കോൽ കൊണ്ടുപോകില്ലേ?
    താക്കോൽ ഇല്ലാതെ എങ്ങിനെ ആ വീട്ടിൽ കയറും?
    ഇനി അഥവാ താക്കോൽ വേണമെങ്കിൽ അവരെ വിളിക്കണ്ടേ?

  • @ajithvs7331
    @ajithvs7331 2 ชั่วโมงที่ผ่านมา +20

    ആത്മഹത്യാ എന്നു തന്നെ തെളിയും അതിന് എത്രപേർ സഹായിച്ചുണ്ട് എന്നാണ് തെളിയേണ്ടുന്നത്

    • @sooryakanthi757
      @sooryakanthi757 ชั่วโมงที่ผ่านมา +3

      കൊല പാതകo തന്ന.. തെറ്റ് ചെയ്യാത്ത ആൾ അപമാനിച്ചു എന്ന് വിചാരിച്ചു ആത്മഹത്യ ചെയ്യില്ല..,

  • @dinilelavally3279
    @dinilelavally3279 2 ชั่วโมงที่ผ่านมา +5

    ഒന്നും സംഭവിക്കില്ല... ഈ മരണവും തെളിവില്ലാതെ വിസ്‌മൃതിയിൽ ആണ്ടു പോകും...

  • @ulfr_8956
    @ulfr_8956 49 นาทีที่ผ่านมา +2

    പുള്ളിക്കാരി കൊള്ളാമല്ലോ...
    Points പറയുന്നുണ്ട്...
    Achayanu പറ്റിയ combo....
    രാജ്മോഹന്‍ ചേട്ടനും കൊള്ളാം പക്ഷെ mithabhashi aanu..

    • @dawnjoseph9476
      @dawnjoseph9476 39 นาทีที่ผ่านมา

      മനുജ മൈത്രി ആണ് 😂

  • @fastquickresponse2055
    @fastquickresponse2055 47 นาทีที่ผ่านมา +1

    സാജൻ,സത്യം എപ്പോഴായാലും പുറത്തു വരും. ഡ്രൈവർ, പ്രാശാന്തൻ ഇവരെ മാത്രം പോലീസ് കുടഞ്ഞാൽ സത്യം പുറത്തു വരും. പക്ഷെ അത് നടക്കാൻ കുറച്ചു വിഷമം ആയിരിക്കും. നടക്കില്ല എന്ന് തന്നെ പറയാം 🤔

  • @thejassurya2913
    @thejassurya2913 57 นาทีที่ผ่านมา

    This programme is gaining more authenticity. Manuja is a good promise. 👌👌👌

  • @mpmuralidharan3277
    @mpmuralidharan3277 50 นาทีที่ผ่านมา +1

    സാജൻ സ്കറിയ, ADM നവീൻ ബാബുവിന്റേത് കൊലപാതകം ആണെന്ന നിങ്ങളുടെ നിഗമനം 100% ശരിയാണെന്നാണ് 37വർഷം പോലീസ് സർവീസിൽ ഇരുന്ന് റിട്ടയർ ആയ എനിക്കും ബലമായ സംശയം. ശ്രീ നവീൻ ബാബുവിന്റെ കുടുംബം മുഴുവൻ CPM അനുഭാവികൾ ആണെന്നാണല്ലോ പറഞ്ഞു വരുന്നത്. അതുകൊണ്ട് അവർ ചിലപ്പോൾ മറുനാടൻ മലയാളി പ്രോഗ്രാം കാണുന്ന കൂട്ടത്തിൽ ആയിരിക്കില്ല. നിങ്ങളുടെ ഈ ചർച്ച ദയവ് ചെയ്തു ആ കുടുംബത്തിനെ എങ്ങിനെയെങ്കിലും അറിയിക്കാൻ നടപടി എടുക്കണം....

  • @JosephCJ-j5b
    @JosephCJ-j5b 33 นาทีที่ผ่านมา +1

    നാട്ടിലേക്ക് യാത്ര തിരിച്ച നവീൻ ബാബു ക്വാർട്ടേഴ്സിലേക്ക് തിരികെ വന്ന് റൂമിൻ്റെ വാതിൽ എങ്ങിനെ തുറന്നു? തുറക്കാൻ താക്കോൽ ആര് കൊടുത്ത? താക്കോലില്ലാതെ എങ്ങിനെ തുറക്കാൻ കഴിയും?
    ഇതിന് പിന്നിൽ പ്രവർത്തിച്ചത് ആര്? ദുരൂഹതകളേറെയാണ്.

  • @ranithable
    @ranithable 2 ชั่วโมงที่ผ่านมา +6

    Manuja ma'am Marunaadan blood 👍👍. Nalloru vision und. Vittukalayanda.....

  • @SureshCP-we1dg
    @SureshCP-we1dg 34 นาทีที่ผ่านมา

    സാജന്റെ സംശയങ്ങൾ ശരിയാകാൻ സാധ്യത.

  • @sankarannairm3316
    @sankarannairm3316 57 นาทีที่ผ่านมา +1

    സിദ്ധാർത്ഥൻ്റെകാര്യത്തിലും തദൈവ

  • @sooryakanthi757
    @sooryakanthi757 ชั่วโมงที่ผ่านมา +2

    Fare well നിർഭദിച്ച ചെയ്തത് സത്യം മെങ്കിൽ ജീവൻo പോയതിന്o കാരണo നിർഭമാണ് (കൊല )യാക്നാണ് സാധ്യത

  • @thomassimon6975
    @thomassimon6975 ชั่วโมงที่ผ่านมา +2

    Collector's involvement is clear from the video.

  • @balakrishnankundil
    @balakrishnankundil 34 นาทีที่ผ่านมา

    ഈ കുട്ടി ഭാഗ്യവതി. നന്നായി വരട്ടെ

  • @LaxmanShyama
    @LaxmanShyama ชั่วโมงที่ผ่านมา

    Smart lady good combo for Shahjan sir 👍👍👍

  • @roysebastianify
    @roysebastianify ชั่วโมงที่ผ่านมา

    Very sensible lose talk, all the best. Let the case get concluded and the convict to be punished soon.

  • @siv465
    @siv465 3 ชั่วโมงที่ผ่านมา +2

    Happy

  • @thomassimon6975
    @thomassimon6975 ชั่วโมงที่ผ่านมา +1

    നേരറിയാൻ CBI.

  • @renjithrajnair5889
    @renjithrajnair5889 ชั่วโมงที่ผ่านมา

    Nice presentation

  • @renjithrd6005
    @renjithrd6005 ชั่วโมงที่ผ่านมา +2

    റൂം പുട്ടി താക്കോൽ സർക്കാർ ആപ്പീസിൽ ഏല്പിച്ചു ട്രെയിൻ കയറാൻ പോയ ആൾ താക്കോൽ ഇല്ലാതെ വീണ്ടും എങ്ങിനെ റൂമിൽ തിരിച്ചെത്തി..😮😮

  • @Mohandas-dq3qb
    @Mohandas-dq3qb 34 นาทีที่ผ่านมา

    സകല cc tv ദൃശ്യവും ഇതിനകം ഈ സമയം എടുത്തത് manipulate ചെയ്യാനാകും.

  • @vemotivationalvibes8046
    @vemotivationalvibes8046 10 นาทีที่ผ่านมา

    അതുപോലെ തന്നെ സാധനങ്ങൾ എല്ലാം വിട്ടാലും എന്താണേലും നവീൻ സാർന്റെ കയ്യിൽ ഒരു ഷോൾഡർ ബാഗ് എങ്കിലും കാണില്ലേ. But വിഡിയോയിൽ ഒന്നും കാണുന്നില്ലല്ലോ....

  • @radhakrishnapillai-k3i
    @radhakrishnapillai-k3i ชั่วโมงที่ผ่านมา

    👍👍👏👏

  • @balanadhikarathiladhikarat5477
    @balanadhikarathiladhikarat5477 ชั่วโมงที่ผ่านมา +1

    ഈ വിഷയം സംബന്ധിച്ച് ശ്രീ. സാമുവൽ മാത്യു തയ്യാറാക്കിയ വീഡിയൊ കാണുക

  • @abrahampj988
    @abrahampj988 2 ชั่วโมงที่ผ่านมา +2

    Manuja 👍

  • @VarunKumar-zl7ev
    @VarunKumar-zl7ev ชั่วโมงที่ผ่านมา

    The chance given to the manuja by sajan is incredible

  • @anoopjoseph9848
    @anoopjoseph9848 ชั่วโมงที่ผ่านมา +1

    sir വാതിക്കണo 🙏

  • @PullatVenugopal
    @PullatVenugopal ชั่วโมงที่ผ่านมา

    Shajanriyaskalund

  • @muraleedharanr4022
    @muraleedharanr4022 2 ชั่วโมงที่ผ่านมา +1

    അടുപ്പൂട്ടി ചര്‍ച്ചയില്‍ പാവപ്പെട്ട നമ്മളെ പറ്റി അവര്‍ ചര്‍ച്ച ചെയ്യല്ലേ.. അറംപറ്റും.

  • @sreedharannairsreekumar3077
    @sreedharannairsreekumar3077 2 ชั่วโมงที่ผ่านมา +1

    Mr Sajan, please you must also State the history of the law,why it was introduced who did it,who gave more power to the waqh board during which party's term,was it implemented

  • @sharankumar9469
    @sharankumar9469 2 ชั่วโมงที่ผ่านมา +1

    Ethum thellivilathe pokum

  • @Priyamvadha8958
    @Priyamvadha8958 2 ชั่วโมงที่ผ่านมา +2

    The man on the scooter is seen in a cctv visual dated 6 October? And is the man who is walking really Naveen sir? That they talked is not proof that Naveen sir accepted bribe, though some channels are suggesting so. It is a classic case of " Give the..... a bad name and hang it".

  • @mssaithalvi2533
    @mssaithalvi2533 ชั่วโมงที่ผ่านมา

    1500 GST യാണ്

  • @HARIKRISHNANNAIR1
    @HARIKRISHNANNAIR1 13 นาทีที่ผ่านมา

    😂

  • @TJSREKUMAR
    @TJSREKUMAR ชั่วโมงที่ผ่านมา +1

    Sidhar dhnn de Avastha Sfi pari Evide CPM Uri

  • @drrajanvlog9415
    @drrajanvlog9415 2 ชั่วโมงที่ผ่านมา +4

    Iran സൗദിയുടെയോ UAE യുടെയോ ആകാശം iran ഉപയോഗിക്കുന്നത് തടഞ്ഞില്ലെങ്കിൽ ഇസ്രായേൽ അവരെ ആക്രമിക്കണം

  • @radhakrishnanmk9791
    @radhakrishnanmk9791 2 ชั่วโมงที่ผ่านมา

    Loose talk.
    Oru Suicide ൻ്റെ signs (ലക്ഷണങ്ങൾ) എന്താണ്?
    പറയാമോ?

  • @ShibuVazhayil
    @ShibuVazhayil 2 ชั่วโมงที่ผ่านมา +2

    രണ്ട് ലൂസുകൾ തമ്മിലുള്ള ടോക് 😊

    • @Dharma.win.always
      @Dharma.win.always ชั่วโมงที่ผ่านมา +4

      sudappi with fake account😂 created 15 minute ago..
      spotted .. Cross checked👽

    • @lailakumaripr3442
      @lailakumaripr3442 ชั่วโมงที่ผ่านมา +1

      എന്തായാലും മരവാഴ കൾ അല്ലല്ലോ!!

    • @renjithrd6005
      @renjithrd6005 ชั่วโมงที่ผ่านมา +1

      ഉചിഷ്ടവും പണറായി യുടെ അമേദ്യവും ബഷിക്കുന്നവർ 😂😂😂😂😂കഷ്ടം

  • @mssaithalvi2533
    @mssaithalvi2533 ชั่วโมงที่ผ่านมา

    പ്രശാന്ത് 1500 രൂപ മുക്കിയോ?

  • @alicethomas4033
    @alicethomas4033 ชั่วโมงที่ผ่านมา +2

    ആരു ഇതു പുറത്തു കൊണ്ടുവരും. ഇവരല്ലേ ഭരിക്കുന്നത്‌.

  • @RathySKumar
    @RathySKumar 2 ชั่วโมงที่ผ่านมา +4

    രാജ്‌കുമാർ സാർ എവിടെ പോയി

    • @VineethGovind
      @VineethGovind 2 ชั่วโมงที่ผ่านมา +1

      രാജ്‌മോഹൻ

  • @adhithyansnair7294
    @adhithyansnair7294 31 นาทีที่ผ่านมา

    Eeeee thanthayillathavan oruppocku povatte Eeee😮 paranarri

  • @sankarannairm3316
    @sankarannairm3316 59 นาทีที่ผ่านมา

    ഇവിടെ ദിവ്യക്ക് വേണ്ടി കലക്ടറാണ് സമ്മർദ്ദത്തിലാക്കിയത് അതുകൊണ്ടാണ് കലക്ടർ എൻ്റെ നല്ലവിശ്വസ്ഥനാണ് നല്ല ഉദ്യോഗസ്ഥനാണ് എന്നൊക്കെപുകഴ്ത്തിപറഞ്ഞ്കത്ത്കൊടുത്തത്