വളരെ നന്ദി..... അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ പല സംശയങ്ങളും തോന്നിയിരുന്നു... അദ്ദേഹത്തിനെ ക്രൂശിക്കാതെ തന്നെ യാതാത്ഥ്യം വെളിപ്പെടുത്തിയതിന് ബിഗ് സല്യൂട്ട്
എന്നെ പെളിച്ച് അടുക്കൻ വന്നതാണോ എന്നിട്ട് വീഡിയോ ചെയ്യാൻ സന്മദിച്ച അദ്ദേഹം ഫ്രാഡ് അല്ലാ . അദ്ദേഹത്തെ വ്യക്തി ഹത്യാ ചെയ്യുന്ന കമന്റ് ഇടതിരിക്കുക .... ❤️
ഒരു വാർത്തയിൽ എത്രത്തോളം സത്യം ഉണ്ടെന്നു പരിശോധന നടത്തിയിട്ടാണ് പ്രമുഖ മാധ്യമങ്ങൾ എല്ലാം telecast ചെയ്യുന്നത് എന്നു tricks കണ്ടപ്പോൾ ആണു മനസിലായത്....... Thankzz ഫാസിൽ
ഒരു കാര്യം എനിക്ക് പറയാനുള്ളത്.താങ്കൾ മാത്രമാണ് സത്യ സന്ദമായ് യു tub ചാനലിൽ കാര്യങ്ങൽ സാദരണകർക് പറഞ്ഞു കൊടുക്കുന്ന ഒരേ ഒരാൽ എന്നൽ എന്റെ ഭാഗത്ത് നിന്ന് ഞാനൊന്നു parayatte മറ്റുളള ചാനലുകൾ വിവരമില്ലാ്മ അവതരിപ്പിക്കുമ്പോൾ പുചം തോന്നാറുണ്ട് അതിൽ നിന്നും മലയാളികളെ രക്ഷിക്കാൻ താങ്കൾക്ക് കഴിയും എങ്ങിനെ എന്നല്ലേ asianet, കൈരളി, അങ്ങിനെ പേരുള്ള ചാനെൽ എന്നൽ അവർ പറയുന്ന വിവരമില്ലായ്മ ഇല്ലാത്ത ചാനെൽ കാരണം താങ്കൾക്ക് നല്ല കഴിവുണ്ട് എന്തായാലും മറ്റുളള ചാനലിലെ directornekalum താങ്കൾ super ആണ് ഇതു വായിക്കുന്ന എല്ലാവരും അത് ഉൾക്കൊള്ളുകയും ചെയ്യും നമകളോടെ അഷ്റഫ് കോഴിക്കോട് ❤️
ഫാസിൽ ഭായി വിവരദോഷികളായ ചില യൂടൂബർമാർ ഉണ്ട് എന്ത് പൊട്ടത്തരവും തെമ്മാടിത്തരവും എടുത്ത് ചാനലിലിട്ട് കാറിപ്പൊളിച്ച് കുറേ ഡയലോഗും കാച്ചി അമ്പട ഞാനേ എന്ന് പറഞ്ഞ് നടക്കുന്നവർ അത്തരത്തിൽപ്പെട്ട ആളുകൾ ആണ് ഇദ്ദേഹത്തെയൊക്കെ പോലുള്ളവരെ കുഴിയിൽ ചാടിക്കുന്നത് എന്തായാലും അദ്ദേഹത്തിന് വലിയ ദോഷം വരാത്തരീതിയിൽ കാര്യം അവതരിപ്പിക്കുവാനുള്ള മനസ്സ് കാണിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ
ആരെയും വെറുപ്പിക്കാതെ, കാഴ്ചക്കാരുടെ കണ്ണിനും, മനസിനും സന്തോഷം നൽകുന്ന താങ്കളുടെ ഒരുപാട് വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു സ്നേഹത്തോടെ, ഇഷ്ടത്തോടെ ഞങ്ങൾ.. 💓💓💓💓💓💓💓💓💓💓💓💓💓
@@ramsiva5042 പരിമിതികൾ ഉണ്ട് പക്ഷെ സത്യം സത്യമായി തുറന്നു പറയണം കള്ളത്തരം കണ്ടുപിടിച്ചാൽ അത് മറച്ചു വയ്ക്കുന്നത് ശരിയല്ല പക്ഷെ ആ രീതിയിൽ ജീവിക്കുന്നവർ അതൊരു നിലയും വിലമായി കാണുന്നു
ആ സഹോദരനെപ്പോലുള്ളവർ പുതിയ കണ്ടുപിടുത്തങ്ങളും അന്യോഷണവുമൊക്കെയായി മുന്നോട്ട് പോകട്ടെ.... അങ്ങനെയല്ലേ നല്ല കണ്ടുപിടുത്തങ്ങളൊക്കെ ഉണ്ടാവുന്നത്... ചെറിയ കുറ്റങ്ങളും കുറവുകളുമൊക്കെ നമുക്ക് പൊറുക്കാം.... ഫാസിൽ ഭായ് താങ്കൾ ആ സഹോദരനെ ഒട്ടും പ്രയാസപ്പെടുത്താതെയാണ് ഈ വിഷയം അവതരിപ്പിതിട്ടുള്ളത്... അഭിനന്ദനങ്ങൾ....
നന്നായിരിക്കുന്നു. വിഷയം വളരെ നന്നായി കൈകാര്യം ചെയ്തു അഭിനന്ദനങ്ങൾ. അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാതെ എന്നാൽ ശാസ്ത്രീയമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അതിന്റെ യഥാർത്ഥ്യം എന്തെന്ന് അദ്ദേഹത്തിന്റെ അനുവാദത്തോടെ അവതരിപ്പിച്ച ആ കഴിവ് സമ്മതിച്ചിരിക്കുന്നു.
വളരെ മികച്ച വീഡിയോ . ശാസ്ത്രീയമായ , രീതിയിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു. ശാസ്ത്രം , മനുഷ്യ പുരോഗതിക്കു വലിയ സംഭാവന നല്കിയിരിക്കുന്ന. ഊർജ്ജ സംരക്ഷണ നിയമം , ഈ നിലയിൽ പ്രസക്തമായിരിക്കുന്നു.
Energy can neither be created nor destroyed, but it can be transferred from one form to another. Physics fundamental ayittu padichavarku vare manasilakum.
👌👌👌ഇതാണ് യേധാർദ്ധ scientific temper. Science മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല മറിച്ചു സത്യംകണ്ടെത്താനുള്ളതാണ്. നിഷ്കളങ്കനായ ആഹാ മനുഷ്യനെ അഭിനന്ദിച്ചുകൊണ്ടു തന്നെ താങ്കൾ കാര്യങ്ങൾ അവതരിപ്പിച്ചു..
എന്തായാലും അദ്ദേഹത്തിൻ്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തൻ്റേതായ ഒരു പുതിയ സൃഷ്ടിക്ക് വേണ്ടിയുള്ള ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തെ നിരുത്സഹപ്പെടുത്താതെ തന്നെ വിഷയം കൈ കാര്യം ചെയ്ത ഫാസിലിനും അഭിനന്ദനങ്ങൾ.
Thanks , സാധാരണക്കാരനായ ഒരു മനുഷ്യനെ ഇത്രമാത്രം സംരക്ഷിച്ചു കൊണ്ട് സത്യം പറയുന്ന മറ്റെറു you tub കാരന്നുമില്ല ..... വരുമാനം നോക്കാതെ സത്യത്തിനായി ആലയുന്ന ഇക്കക്ക് .....🙏🙏🙏👏👏👏👏
ഉണ്ടാക്കിയ ചേട്ടനും, പൊളിച്ചടുക്കിയ ചേട്ടനും, ഒരു കുതിര പവൻ ഇരിക്കട്ടെ. Pressnum മനസിലായി എന്ന് മനസ്സിലാക്കിയാൽ, അംഗീകരിച്ചു കൊടുത്താൽ മതി, entho pressnum തുടക്കത്തിലേ തോന്നിയിരുന്നു, നോ problem.
@@vibezmalayalam7472 ബ്രോ അങ്ങനെ അല്ല താങ്കൾക് ടെക്‌നികൾ നോളേഡ്ജ് ഉണ്ടോ എന്ന് എനിക്ക് അറിയില്ല ഓവർ യൂണിറ്റി എന്നൊരു സംഗതി ഉണ്ട് അതാണ് പുള്ളിക്കാരൻ ചെയ്തിരിക്കുന്നത്
🌺ഇതിനുമുമ്പ് ഈ വീഡിയോ ഞാൻ കണ്ടിരുന്നു 🌿അത്യാവശ്യം ചിന്തിക്കാൻ കഴിവുള്ള ഏതൊരാൾക്കും മനസ്സിലാകും കൊടുക്കുന്ന ഇൻ പുട്ടിലും കൂടുതൽ ഔട്ട്പുട്ട് കിട്ടില്ല എന്ന് അതൊക്കെ ok🌱ഒരു വൈകല്യമുള്ള ഒരാളെ താങ്കൾ അവഹേളിച്ചി ല്ലല്ലോ വളരെ മൃദുവായി പറഞ്ഞു സമർപ്പിച്ചു അതിന് താങ്കൾക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി 🌻 ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത് ഉടൻതന്നെ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു🌷🌻🌷🌻🙏👍👍👍👍👍💪
Well presented. You took extreme caution not to hurt that person in anyway. Mature and to the point.... Excellent qualities for a youtuber and more over a human being. Wishing you great times ahead brother.....
മറ്റുള്ളവരെയും അവരുടെ അവസ്ഥയെ യും മനസ്സിലാക്കാനും... വളരെ വിനയത്തോടു കൂടി യും സത്യ സന്ധമായും നിക്ഷ്പക്ഷമായും വളരെ കൃത്യമായും കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും നിങ്ങൾ എടുക്കുന്ന എഫ്ഫർട്ടിനു ഹാറ്റ്സോഫ് 😍😍😍
അയാളുടെ അറിവും പരിമിതികളും വെച്ച് അയാൾ ഒരു യന്ത്രം കണ്ടുപിടിച്ചു സകല യൂട്യൂബർ മാരും പോയി അത് വലിയ സംഭവമാക്കി എടുത്തു. പക്ഷേ ആ യൂട്യൂബർമാർ മനസ്സിലാക്കിയില്ല എല്ലാ കള്ളത്തരങ്ങളും പൊളിച്ചടുക്കുന്ന ഞങ്ങളുടെഫാസിൽ ബ്രോ ഇവിടെയുണ്ട് എന്നുള്ളത്. സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
ഈ ദുഷ്കരമായ സാഹചര്യത്തിൽ ഇത്രയും ദൂരം ദുർഘടമായ വഴിയിലൂടെ ഒക്കെ യാത്ര ചെയ്ത് കാര്യങ്ങളുടെ സത്യാവസ്ഥ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ഹൃദയത്തില് നിന്നും ഒരു ബിഗ് സല്യൂട്ട് 👍👍🙏
ഇത് ഒരു നല്ല കണ്ടുപിടിത്തം ആണ്, ബാറ്ററി ഉപയോഗിച്ചത് motor ന് just backup കൊടുക്കാൻ ആണ്, but batteries self chargeable aanu, generator power transformer ഉപയോഗിച്ച് convert ചെയ്യാം, പിന്നെ അതിന്റെ ഒരു portion വൈദ്യുതി ഉപയോഗിച്ച് motor work ചെയ്യിപ്പിച്ച് അതിൽ നിന്നും വീണ്ടും generator കറക്കി power എടുക്കാം, ബാറ്ററി motor ന് support ചെയ്യാൻ മാത്രം മതി
The law of conservation of energy states that energy can neither be created nor destroyed - only converted from one form of energy to another. This means that a system always has the same amount of energy, unless it's added from the outside.
പല കള്ളത്തരങ്ങൾ തുറന്ന് കാണിക്കുമ്പോഴും ആരെയും മാനസികമായി ബുദ്ധിമുട്ടിക്കാതെ കാര്യങ്ങൾ മാത്രം പറയുന്ന ആ നല്ല മനസിനെ മനസ് കൊണ്ട് നമിക്കുന്നു ഏത് ഒരു വീഡിയോ ഇറങ്ങിയാലും അതിന്ടെ സത്യാവസ്ഥ അറിയാൻ താങ്കളുടെ വീഡിയോ വരും വരെ ഞാൻ ഇപ്പോൾ വെയിറ്റ് ചെയ്യുന്നു ഇനിയും ആയുസ്സും ആരോഗ്യവും ഒരുപാട് കാലം പടച്ചവൻ നല്കട്ടെ
സാധാരണ ക്കാരെയും, പഠിക്കുന്ന കുട്ടികളെയും പറ്റിക്കുന്ന കുറേ channels ഇപ്പോ ഉണ്ട്. ചില science vedio കണ്ടാൽ മീശ നല്ലോണം മുളക്കാത്തവൻ പോലും professor പോലെ ആണ്, എന്നിട്ട് വിഡ്ഢിത്തം വിളിച്ചു പറയുക..ഇങ്ങനെ കാണുമ്പോൾ report അടിക്കുക, mass reporting വരുമ്പോൾ അവർ ക്ക് തന്നെ കാര്യം മനസ്സിലാകും. Fazil ബായ് u have done a good job by this channel.
മേല് നോവാതെ മുള്ളെടുത്തു അല്ലേ 👍👍👍🙏. എന്നാലും എന്റെ നാട്ടിൽ ഇത്രയും അടുത്തതുവരെ നിങ്ങള് വന്നുപോയത് അറിഞ്ഞില്ലല്ലോ മനുഷ്യാ?? 😔 എന്തായാലും എപ്പോളെങ്കിലും ഒന്നു നേരിട്ടു കാണണം . 🙏
എന്റെ അഭിപ്രായത്തിൽ അദ്ദേഹം തെറ്റായി ഒന്നും തന്നെ ചെയ്തിട്ടില്ല... കുറച്ചു കാര്യങ്ങൾ മറച്ചു വച്ചു.. അത് ആർക്കും ഒരു ഉപദ്രവം ഇല്ലാത്ത കാര്യം ആണ്... കുറച്ചു സത്യം മറച്ചു വച്ചാനെങ്കിലും ഇതുപോലെ ഒരു യന്ത്രം ഉണ്ടാക്കാൻ കഴിഞ്ഞല്ലോ.. Good work...
അങ്ങനെ പറഞ്ഞാൽ ഞാൻ പഠിച്ചത് നമ്മുടെ സൗരയുധത്തിൽ 9 ഗ്രഹങ്ങൾ എന്നാണ്, ഇപ്പോൾ അതേ സയൻസ് പറയുന്നു 9 ഇല്ല 8ഉള്ളൂ പ്ലൂട്ടോ ഗ്രഹം അല്ല എന്ന് ... നാളെ അപ്പോൾ ഈ നിയമവും മാറ്റപ്പെടാം! ♥️
@@soorajs8371 😆😆 അത് പോലെ ഇത് മാറില്ല.. പ്ലൂട്ടോ അവിടെ ഇല്ല എന്ന് സയൻസ് പറഞ്ഞില്ല.. ഗ്രഹം ആവാൻ ഉള്ള ക്രിറ്റീരിയയിൽ ചിലത് പ്ലൂട്ടോക്ക് ഇല്ല എന്നെ പറഞ്ഞുള്ളു... അത് പോലെ ഒന്നല്ല ഇത്..
I have one thing to ask you. Let us see how a mannual wall clock runs for one week. We rotate the key only with two fingers for few seconds. The spring in the click gets tightened which keeps the clock running for a week. If we make a giant clock having a fly wheel of 10 kg or so, and a healthy man rotate the key with two hands for a minute, the tension stored in the spring can deliver enough power to keep the flywheel rotating for an hour, and run the generator. What do you think ? Isn't it feasible ?
ഫ്രീ എനർജി എന്നത് എല്ലാവരുടെയും സ്വപനമാണ് , കുറെ ആളുകൾ ഇതിനു പിന്നാലെ നടന്നിട്ടുണ്ട്. ഊർജം പുതുതായി നിർമിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല , ഒരു ഊർജത്തെ മറ്റൊരു ഊർജ്ജമാക്കി മാറ്റാൻ മാത്രമേ കഴിയൂ എന്ന ശാസ്ത്ര സത്യം ഓർക്കുക.
Nammal Sathyathil kandu pidikkendath near 100% efficiency aanu.. ath vannal thanne orupad energy save cheyyam. Practical ayi impossible aanu. Pakshe free energy yekkal possibility ond
@@thakashi8069 യൂ സുഫലി സാർ വിത്തേശത്തു കൊലക്കയറിന് വിധേയനായ ഒരുമലയാളിയെ മോജിപ്പിച്ചു പാവപ്പെട്ട ആകുടുംബത്തിന് ഏല്പിച്ച വാർത്തയൊന്നും @thakashi നീ അറിഞ്ഞ് ഇല്ല (അയാള് മുസ്ലിം അല്ലായിരുന്നു ) മനുഷ്യനായിരുന്നു നീ അറിയണ്ട നിന്നെ ഒന്നും അറീക്കാനല്ല ല്ലോ അവരൊന്നും ചാരിറ്റി ചെയ്യുന്നേ
ഒരിക്കൽ ഇദ്ദേഹത്തിൻറെ തന്നെ ഒരു വീഡിയോയിൽ ( ഇൻ്റർവ്യൂ) ഇല് മൊബൈൽ ഒരു അൽഭുതകരമായ ഓരു സംഭവം ആണെന്നും ഇത്രേം വലിയ ഒരു അൽഭുതം കയിൽ ഉള്ളപ്പോൾ ചെറിയ ചെറിയ സംഗതികൾ കണ്ട് അത് അൽഭുതം ആണെന്ന് കരുതുന്നവരാണ് നമ്മളിൽ പലരെന്നും ഞാൻ കേട്ടിട്ടുണ്ട്... 😀
Oru car starter ubayokich karakiyalmathi current vettna parksh athu thoodarchyayi high powerill കറങ്ങിയൽ oru gearbox ulpedudi oru non fueled vehicle undakamello
എൻറെ വണ്ടിയുടെ Alternator ഇന്ന് റിപ്പയർ ചെയ്ത് നന്നാക്കുന്നത് കണ്ടിട്ട് റൂമിലെത്തി youtube തുറന്നപ്പോൾ ദാ താങ്കളുടെ വീഡിയോ ....കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ പറ്റി. Thank you bro💐
പോട്ടെ പാവം മനുഷ്യൻ,, ഇതിലും വലിയ തട്ടിപ്പുകളും അഴിമതിയും ചെയ്യുന്ന രാഷ്ട്രീയക്കാരോട് നമ്മൾ ക്ഷമിച്ചു വീണ്ടും വോട്ട് ചെയ്യുന്നിലല്ലേ, അതുപോലെ കണ്ടാൽ മതി 🚩🚩
ഫ്രീ എനർജി എന്ന് പറഞ്ഞ് കുറേ വീഡിയോ കണ്ടിട്ടുള്ളതിനാലും ഇലക്ട്രോണിക്സ് കുറച്ചു അറിയുന്നൊണ്ടും ഞാൻ ആ വീഡിയോ മൈന്റ് ചെയ്തില്ല 😂😂. എന്തായാലും കുറച്ചു "കറങ്ങി" യാണെങ്കിലും ഈ കറക്കക്കാരനെ കറക്കിഎടുത്തല്ലോ അത് കലക്കി 😃👍 പിന്നെ നിവൃത്തികേടുകൊണ്ടാണെങ്കിലും യാഥാർഥ്യം ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹം അനുമതി നൽകി എന്നത് അദ്ദേഹത്തിലെ നന്മയാണ്. ഭാവിയിൽ ഉപയോഗപ്രദമായ കണ്ടുപിടുത്തങ്ങൾ നടത്താൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 💐👍
സ്വാധീനം ഇല്ലാത്ത ആൾ എന്നത് കൊണ്ടും സ്വയം വികസിപ്പിച്ചു എന്നത് കൊണ്ടും അദ്ദേഹത്തെ അംഗീകരിക്കുന്നു.❤️ ഇതിലെ യാഥാർത്ഥ്യം മനസ്സിലാക്കി തന്നതിന് 💌 നമ്മൾ ആണ് സാധാരണ ആളുകളിൽ പെട്ട ഒരാൾ.
ഈ വീഡിയോ കണ്ടിരുന്നു കൂട്ടുകാരുമായി സംസാരിച്ചപ്പോൾ ഇതിൽ ഒരു ഉഡായിപ്പ് ഉണ്ടെന്നു എത്തിച്ചേർന്നു. അല്ലെങ്കിൽ ആ ബോക്സ് തുറന്നു കാട്ടാമല്ലോ എന്നും തോന്നി...സത്യം മനസ്സിലാക്കിത്തന്നതിൽ സന്തോഷം.
ജനങ്ങൾക്ക് ശാസ്ത്ര സത്യങ്ങൾ മനസിലാക്കി കൊടുക്കുവാൻ താങ്കൾ കാണിക്കുന്ന ആത്മാർത്ഥ പരിശ്രമങ്ങൾക്ക് ആശംസകൾ. Law of conservation of energy " Energy can neither be created nor be destroyed, but it can be converted from one form to another "
ഫാസിൽ ഭായി ഈ വീഡിയോ ഇങ്ങനെ അവതരിപ്പിച്ചത് വളരെ നന്നായി,ഒരിക്കലും ഊർജത്തെ പുതിയതായി ഉണ്ടാക്കാൻ സാധിക്കില്ലെന്ന് സാധാരണകാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു ഒരു എനർജിയെ മറ്റൊരു എനർജിയായി കൺവേർട്ട് ചെയ്യാൻ മാത്രമേ സാധിക്കൂ അപ്പോഴും ഇൻ പുട്ടിൽ കൊടുക്കുന്ന എനർജി ഔട്ട് പുട്ടിൽ കിട്ടില്ല ഊർജ നഷ്ടം ഉണ്ടാവും
വിഷയം വളരെ ഭംഗിയായി, ആ പാവപ്പെട്ട മനുഷ്യന് ദോഷം വരാതെ അവതരിപ്പിച്ച താങ്കൾക്ക് ഇരിക്കട്ടെ ഇന്നത്തെ കുതിരപ്പവൻ 😄😄😄
✌💯
❤👍
👍👍
Zimbal. is bad,,,,
പിന്നേം കുതിർപ്പവൻ
അദ്ദേഹത്തിൻറെ അനുവാദത്തോടുകൂടി, അദ്ദേഹത്തിൻറെ അവസ്ഥയോട് നീതി പുലർത്തിക്കൊണ്ട് ഈ വീഡിയോ ചെയ്തതിന് വളരെ അഭിനന്ദനങ്ങൾ അറിയിക്കുന്നു.
ആ മനുഷ്യൻ, ആരോ ആവട്ടെ, അദ്ദേഹത്തെ അംഗീകരിച്ചു, അതാണ് നമ്മുടെ ചാനലിന്റെ വിജയം
വളരെ നന്ദി..... അദ്ദേഹത്തിന്റെ വീഡിയോ കണ്ടപ്പോൾ പല സംശയങ്ങളും തോന്നിയിരുന്നു... അദ്ദേഹത്തിനെ ക്രൂശിക്കാതെ തന്നെ യാതാത്ഥ്യം വെളിപ്പെടുത്തിയതിന് ബിഗ് സല്യൂട്ട്
യൂ ട്യൂബ് ചാനൽ തുടങ്ങുന്നതു ഒരു സാമൂഹിക സേവനമായി കരുതുന്ന ചുരുക്കം ചിലരിൽ ഒരാളാണ് താങ്കൾ🙏🙏🙏🙏
Chemban vinodineppole
@@jintumjoy7194 kuttukar anganey vilikkarundu
@@royv.m2581 കറക്റ്റ് look👌
@@jintumjoy7194 കലഭവൻ ചാക്കോച്ചൻ യു ട്യുബിൽ സെർച് ചെയ്യു ഞാനുള്ള കവർ സോങ്ങ് കാണാം അതിൽ വേറെ ലുക്കാണ്
@@royv.m2581 നോക്കിട്ട് കിട്ടിയില്ല ലിങ്ക് ഉണ്ടോ
എന്നെ പെളിച്ച് അടുക്കൻ വന്നതാണോ എന്നിട്ട് വീഡിയോ ചെയ്യാൻ സന്മദിച്ച അദ്ദേഹം ഫ്രാഡ് അല്ലാ . അദ്ദേഹത്തെ വ്യക്തി ഹത്യാ ചെയ്യുന്ന കമന്റ് ഇടതിരിക്കുക .... ❤️
👍
👍👍
എന്തൊക്കെ ആയാലും അദ്ദേഹതിൻ്റെ പരിമിതികൾക്കുള്ളിൽ നിന്ന് അദ്ദേഹം അദ്ദേഹത്തിൻ്റെ സ്വപ്നത്തിലൂടെ സഞ്ചരിക്കുന്നു !
അത് ok. അംഗീകരിക്കാം...
താങ്കൾ ഈ സംഭവം പൊളിച്ചത് അടിപൊളി തന്നെ അതിനേക്കാൾ അടിപൊളി അദ്ദേഹത്തെ ഒട്ടും വിഷമിപ്പിക്കാതെയാണെന്നതാണ്.
എന്നാലും 5മിനിറ്റ് കറക്കി 5 മണിക്കൂർ കറണ്ട് കിട്ടുമല്ലോ...
ഒരു വാർത്തയിൽ എത്രത്തോളം സത്യം ഉണ്ടെന്നു പരിശോധന നടത്തിയിട്ടാണ് പ്രമുഖ മാധ്യമങ്ങൾ എല്ലാം telecast ചെയ്യുന്നത് എന്നു tricks കണ്ടപ്പോൾ ആണു മനസിലായത്....... Thankzz ഫാസിൽ
പതിനൊന്ന് മുട്ടയിടുന്ന കോഴിയും പ്ലാവിൽ പേരക്ക ഉണ്ടാക്കിയ ഇവക്ക് ഇത് ഒക്കെ എന്ത് -
Correct 👍👍
കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്ക് കയറെടുക്കുന്ന ടീം
എനിക്ക് നിങ്ങളുടെ ചാനൽ വളരെ ഇഷ്ടമാണ്
നല്ല അവതരണം
ഒരു അഹങ്കാരവും ഇല്ല
ഇക്ക പറഞ്ഞത് ശെരിയാണ്,,ചിലരുടെ thumbnail കാണുമ്പോൾ കാലേ വാരി അലക്കാൻ തോന്നും
ഒരു കാര്യം എനിക്ക് പറയാനുള്ളത്.താങ്കൾ മാത്രമാണ് സത്യ സന്ദമായ് യു tub ചാനലിൽ കാര്യങ്ങൽ സാദരണകർക് പറഞ്ഞു കൊടുക്കുന്ന ഒരേ ഒരാൽ എന്നൽ എന്റെ ഭാഗത്ത് നിന്ന് ഞാനൊന്നു parayatte മറ്റുളള ചാനലുകൾ വിവരമില്ലാ്മ അവതരിപ്പിക്കുമ്പോൾ പുചം തോന്നാറുണ്ട് അതിൽ നിന്നും മലയാളികളെ രക്ഷിക്കാൻ താങ്കൾക്ക് കഴിയും എങ്ങിനെ എന്നല്ലേ asianet, കൈരളി, അങ്ങിനെ പേരുള്ള ചാനെൽ എന്നൽ അവർ പറയുന്ന വിവരമില്ലായ്മ ഇല്ലാത്ത ചാനെൽ കാരണം താങ്കൾക്ക് നല്ല കഴിവുണ്ട് എന്തായാലും മറ്റുളള ചാനലിലെ directornekalum താങ്കൾ super ആണ് ഇതു വായിക്കുന്ന എല്ലാവരും അത് ഉൾക്കൊള്ളുകയും ചെയ്യും നമകളോടെ അഷ്റഫ് കോഴിക്കോട് ❤️
ഫാസിൽ ഭായി വിവരദോഷികളായ ചില യൂടൂബർമാർ ഉണ്ട് എന്ത് പൊട്ടത്തരവും തെമ്മാടിത്തരവും എടുത്ത് ചാനലിലിട്ട് കാറിപ്പൊളിച്ച് കുറേ ഡയലോഗും കാച്ചി അമ്പട ഞാനേ എന്ന് പറഞ്ഞ് നടക്കുന്നവർ അത്തരത്തിൽപ്പെട്ട ആളുകൾ ആണ് ഇദ്ദേഹത്തെയൊക്കെ പോലുള്ളവരെ കുഴിയിൽ ചാടിക്കുന്നത് എന്തായാലും അദ്ദേഹത്തിന് വലിയ ദോഷം വരാത്തരീതിയിൽ കാര്യം അവതരിപ്പിക്കുവാനുള്ള മനസ്സ് കാണിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ
തെങ്ങിൽ മാങ്ങയുണ്ടായി എന്ന് പറഞ്ഞപ്പോൾ ലൈക് അടിച്ച ആളുകൾ ഉള്ളത് കൊണ്ട് പലരും ജീവിച്ചു പോകുന്നു ☺️☺️
തെങ്ങിൽ അല്ല മാങ്ങ ഉണ്ടായത് സുഹൃത്തേ പ്ലാവിലാണ് 🙏😂
@@Chuzhalikkara അല്ല വാഴയിലാണ് മാങ്ങയുണ്ടായത് ബായ് 😂
ഇയാളെ പറയുന്നത് നേരത്തെ സത്യം അയച്ചിരുന്നു അതിനു വലിയവൻ ആകണം എ യൂട്യൂബിൽ കാശുണ്ടാക്കാനുള്ള പണിയാ മണ്ടന്മാരായ കാഴ്ചക്കാരൻ
നിങ്ങളൊക്കെ പറഞ്ഞത് തെറ്റാണ് പ്ലാവിൽ പേരക്ക ഉണ്ടായതായാണ് ന്യൂസ് വന്നത്..😎😎😎😎💪💪💪
@@Chuzhalikkaraevideyanu bro....youtube search cheythu..kandilla....
എത്രയും കോംപ്ലക്സ് ആയ ടോപ്പിക്ക് ഏതു സാധാരണക്കാരന് കണ്ടാലും മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ച ബ്രോക്ക് കൈയടി👏👏👏
അദ്ദേഹത്തിന് ഒരു പ്രശ്നവും വരാതെ കാര്യങ്ങൾ വളരെ വ്യക്തമായി പറഞ്ഞു തന്നു 🖤🖤🖤🖤
യൂട്യൂബിൽ വിശ്വസിക്കാൻ പറ്റുന്ന ഒരേ ഒരു ചാനൽ തങ്ങളുടേത് തന്നെ ആണ്. എല്ലാ വിധ ആശംസകളും.......
ഏതായാലും അദ്ദേഹം ഒരു ഫ്രാട് അല്ല ആണെങ്കിൽ വീഡിയോ യൂ ട്യൂബിൽ ഇടാൻ അനുമതി കൊടുക്കില്ല ആയിരുന്നു. അദ്ദേഹത്തിനു നന്മ വരട്ടെ ♥️♥️ഫാസിൽ ഭായ് 🙏🙏🙏👍
ഈ ചിന്തഗതിക്കാണ് കോമൺസെൻസ് എന്ന്പറയുന്നത്... I.. W..
ആരെയും വെറുപ്പിക്കാതെ, കാഴ്ചക്കാരുടെ കണ്ണിനും, മനസിനും സന്തോഷം നൽകുന്ന താങ്കളുടെ ഒരുപാട് വീഡിയോകൾക്ക് വേണ്ടി കാത്തിരിക്കുന്നു സ്നേഹത്തോടെ, ഇഷ്ടത്തോടെ ഞങ്ങൾ.. 💓💓💓💓💓💓💓💓💓💓💓💓💓
ഒരു ബാറ്ററി ഇല്ലാതെ ( ഇന്ധനം പോട്ടെ പുക വരാം ) അസാധ്യം ഏതായാലും അയാൾ കള്ളം അല്ല പറഞ്ഞത് എന്ന് മനസ്സിലാക്കി തന്നതിന് നന്ദി
ഈ വീഡിയോ കണ്ടപ്പോൾ.. ശരിക്കും നിങ്ങൾ ഒരു യഥാർത്ഥ മനുഷ്യ സ്നേഹികൂടെയാണ് എന്ന് മനസിലായി 🙏🙏❤️🙏🙏
ആർക്കും വലിയ പ്രസ്‌നമില്ലാത്ത രീതിയിൽ അവതരിപ്പിച്ചു ട്ടാ😊
എന്ത് പ്രശ്നം ഇല്ലാതെ കള്ളത്തരം കാണിച്ചാൽ ആരായാലും മടിക്കാതെ തുറന്നു പറയണം അതിൽ വികലകനും സാധാരണ കാരണനും ഒരേപോലെ ആണ്
@@പെരുമ്പാവൂർക്കരൻ നമ്മളെപ്പോലെ യുള്ളവർക്ക് എന്തു പ്രശ്നം,അദ്ദേഹം ഒരു nilayum-vilayum ഉള്ള ആളല്ലേ.
@@ramsiva5042 പരിമിതികൾ ഉണ്ട് പക്ഷെ സത്യം സത്യമായി തുറന്നു പറയണം കള്ളത്തരം കണ്ടുപിടിച്ചാൽ അത് മറച്ചു വയ്ക്കുന്നത് ശരിയല്ല പക്ഷെ ആ രീതിയിൽ ജീവിക്കുന്നവർ അതൊരു നിലയും വിലമായി കാണുന്നു
ആ സഹോദരനെപ്പോലുള്ളവർ പുതിയ കണ്ടുപിടുത്തങ്ങളും അന്യോഷണവുമൊക്കെയായി മുന്നോട്ട് പോകട്ടെ....
അങ്ങനെയല്ലേ നല്ല കണ്ടുപിടുത്തങ്ങളൊക്കെ ഉണ്ടാവുന്നത്...
ചെറിയ കുറ്റങ്ങളും കുറവുകളുമൊക്കെ നമുക്ക് പൊറുക്കാം....
ഫാസിൽ ഭായ് താങ്കൾ ആ സഹോദരനെ ഒട്ടും പ്രയാസപ്പെടുത്താതെയാണ് ഈ വിഷയം അവതരിപ്പിതിട്ടുള്ളത്...
അഭിനന്ദനങ്ങൾ....
അവരുടെ പരിമിതമായ അറിവിൽ നിന്നും..ശരീരത്തിൽ നിന്നും എങ്ങനെ ഒരു ചിന്ത മനസ്സിൽ ഉദിച്ചതിനും .. അ പരിമിതികൾ മറികടന്നും ചെയ്യാൻ കാണിച്ച spritnu. ... salute💓
എന്തായാലും അദ്ദേഹത്തിൻ്റെ ഈ അവസ്ഥയിൽ നിന്ന് വലിയ സ്വപ്നം കാണാൻ സാധിക്കുന്നു എന്നത് ചെറിയ കാര്യമല്ല
അതാണ്... യഥാർത്ഥ sports man spirit...
Sheriyanu pashe janagale paranju patikaruthu athusheriyala
വളരെ ശരിയാണ് മാഷേ👍🏼
കോടിശ്ശരന്റെ വീട്ടിൽ നിന്ന് പണം മോഷ്ടിച്ചു പാവപെട്ടവർക് ധാനം ചെയ്യാമോ ?
ചേട്ടൻ ചെയ്ത് കാണണമെന്ന് വിചാരിച്ച വീഡിയോ ആയിരുന്നു താങ്ക്യൂ ബ്രോ
😘
അയാളെ കുറ്റം പറയാൻ പറ്റില്ല, ആ പരിമിതികളിലും ഒരു പരിശ്രമം നടത്തുന്നില്ലേ. Great man👏🏻👏🏻
ഈചാനൽ കണ്ടതുമുതൽ വീണ്ടും വീണ്ടും കള്ളങ്ങൽ പൊളിയുന്ന വീഡിയോ കാണാൻ ആഗ്രഹമുള്ളവർ ഉണ്ടോ
ഉണ്ട് സത്യം പോളിയണം അതാണ് വേണ്ടത് ഈ കള്ളത്തരം കാണിച്ചു കാണിക്കുന്നവർ
@@arunaniyan9626 പടച്ചവനെ!!! സത്യം പൊളി യ ണമെന്നോ ?
@@arunaniyan9626 താങ്കൾ എന്താണ് മനസിലാക്കിയത് പറഞ്ഞതിന്റെ ആശയം മനസിലായില്ല
Yes
@@arunaniyan9626 than endoru durandamado😂😂😂😂😂
നന്നായിരിക്കുന്നു. വിഷയം വളരെ നന്നായി കൈകാര്യം ചെയ്തു അഭിനന്ദനങ്ങൾ. അദ്ദേഹത്തെ വ്യക്തിഹത്യ ചെയ്യാതെ എന്നാൽ ശാസ്ത്രീയമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി അതിന്റെ യഥാർത്ഥ്യം എന്തെന്ന് അദ്ദേഹത്തിന്റെ അനുവാദത്തോടെ അവതരിപ്പിച്ച ആ കഴിവ് സമ്മതിച്ചിരിക്കുന്നു.
അദേഹത്തെ വേദനിപ്പിക്കാതെ അവതരിപ്പിച്ചതാണ്... താങ്കളുടെ വിജയം... ദൈവം അനുഗ്രഹിക്കട്ടെ രണ്ടുപേരെയും...
വളരെ മികച്ച വീഡിയോ .
ശാസ്ത്രീയമായ , രീതിയിൽ വസ്തുനിഷ്ഠമായി കാര്യങ്ങൾ അവതരിപ്പിച്ചിരിക്കുന്നു.
ശാസ്ത്രം , മനുഷ്യ പുരോഗതിക്കു വലിയ സംഭാവന നല്കിയിരിക്കുന്ന.
ഊർജ്ജ സംരക്ഷണ നിയമം , ഈ നിലയിൽ പ്രസക്തമായിരിക്കുന്നു.
Energy can neither be created nor destroyed, but it can be transferred from one form to another.
Physics fundamental ayittu padichavarku vare manasilakum.
Mass um unde
ഇത്ര മാത്രം ആലോചിച്ചാൽ മതി.
Yss
👌👌👌ഇതാണ് യേധാർദ്ധ scientific temper. Science മറ്റുള്ളവരെ വേദനിപ്പിക്കാനുള്ളതല്ല മറിച്ചു സത്യംകണ്ടെത്താനുള്ളതാണ്. നിഷ്കളങ്കനായ ആഹാ മനുഷ്യനെ അഭിനന്ദിച്ചുകൊണ്ടു തന്നെ താങ്കൾ കാര്യങ്ങൾ അവതരിപ്പിച്ചു..
അൽഭുതം എന്ന വാക്ക് ഡിക്ഷ്ണറിയിൽ നിന്നും ഇല്ലാതാക്കിയ ഫാസിൽ ബഷീർ👍👍👍
എന്തായാലും അദ്ദേഹത്തിൻ്റെ പരിമിതികൾക്കുള്ളിൽ നിന്നുകൊണ്ട് തൻ്റേതായ ഒരു പുതിയ സൃഷ്ടിക്ക് വേണ്ടിയുള്ള ശ്രമങ്ങൾക്ക് അഭിനന്ദനങ്ങൾ. അദ്ദേഹത്തെ നിരുത്സഹപ്പെടുത്താതെ തന്നെ വിഷയം കൈ കാര്യം ചെയ്ത ഫാസിലിനും അഭിനന്ദനങ്ങൾ.
Thanks , സാധാരണക്കാരനായ ഒരു മനുഷ്യനെ ഇത്രമാത്രം സംരക്ഷിച്ചു കൊണ്ട് സത്യം പറയുന്ന മറ്റെറു you tub കാരന്നുമില്ല ..... വരുമാനം നോക്കാതെ സത്യത്തിനായി ആലയുന്ന ഇക്കക്ക് .....🙏🙏🙏👏👏👏👏
എത്രയോ മഹത്തായ, ഉപകാരപ്രദം ആയ കാര്യം ആണ് നിങ്ങൾ ചെയ്യുന്നത്. താങ്കളുടെ സാമൂഹിക പ്രതിബദ്ധതയെ അഭിനന്ദിക്കുന്നു...
ഉണ്ടാക്കിയ ചേട്ടനും, പൊളിച്ചടുക്കിയ ചേട്ടനും, ഒരു കുതിര പവൻ ഇരിക്കട്ടെ. Pressnum മനസിലായി എന്ന് മനസ്സിലാക്കിയാൽ, അംഗീകരിച്ചു കൊടുത്താൽ മതി, entho pressnum തുടക്കത്തിലേ തോന്നിയിരുന്നു, നോ problem.
തട്ടിപ്പ് അല്ല പക്ഷെ അതിൽ എന്തൊക്കെ ഉപയോഗിക്കുന്നു എന്ന് അയാൾ പറയുന്നില്ല
@@mammadolimlechan തട്ടിപ്പ് അല്ല അറിവില്ലായ്മ.. ബാറ്ററി ചാർജ് തീരുമ്പോൾ പിന്നെയും kseb യിൽ നിന്നും ചാർജ് ചെയ്യണം
@@vibezmalayalam7472 ബ്രോ അങ്ങനെ അല്ല താങ്കൾക് ടെക്‌നികൾ നോളേഡ്ജ് ഉണ്ടോ എന്ന് എനിക്ക് അറിയില്ല
ഓവർ യൂണിറ്റി എന്നൊരു സംഗതി ഉണ്ട് അതാണ് പുള്ളിക്കാരൻ ചെയ്തിരിക്കുന്നത്
@@mammadolimlechan അത് എന്ത് കൃത്യമായി പറയു
@@vibezmalayalam7472 കൊടുക്കുന്ന ഇൻപുട്ടിനേക്കാൾ കൂടുതൽ ഔട്ട്പുട് പ്രേതെക രീതിയിൽ ഉണ്ടാക്കാൻ കഴിയും അതിനെയാണ് ഓവർ യൂണിറ്റി എന്ന് പറയുന്നത്
സത്യം പറഞ്ഞാൽ യുട്യൂബിൽ first നോക്കുന്ന വിഷയം ട്രിക്‌സ് ചാനലിൻറെ പുതിയ വീഡിയോ ആണ്. അത്രക് ഒരുപാട് നല്ല നല്ല കാര്യങ്ങൾ നിങ്ങൾ പറഞ്ഞു തരുന്നു അനിയാ ❤❤
*Energy can neither be created nor destroyed; rather, it can only be transformed or transferred from one form to another*
പടുതത്തിലോ ഉപകരിച്ചില്ല. ഇവിടെങ്കിലും.ubakarikkatte
Law of conservation of energy..
Nop.. actually this law is not compatible with the universe
@@shahabaz2927 y
@@shahabaz2927 why
🌺ഇതിനുമുമ്പ് ഈ വീഡിയോ ഞാൻ കണ്ടിരുന്നു 🌿അത്യാവശ്യം ചിന്തിക്കാൻ കഴിവുള്ള ഏതൊരാൾക്കും മനസ്സിലാകും കൊടുക്കുന്ന ഇൻ പുട്ടിലും കൂടുതൽ ഔട്ട്പുട്ട് കിട്ടില്ല എന്ന് അതൊക്കെ ok🌱ഒരു വൈകല്യമുള്ള ഒരാളെ താങ്കൾ അവഹേളിച്ചി ല്ലല്ലോ വളരെ മൃദുവായി പറഞ്ഞു സമർപ്പിച്ചു അതിന് താങ്കൾക്ക് എൻറെ ഹൃദയം നിറഞ്ഞ നന്ദി 🌻 ഞാൻ ആദ്യമായിട്ടാണ് താങ്കളുടെ ചാനൽ കാണുന്നത് ഉടൻതന്നെ സബ്സ്ക്രൈബ് ചെയ്യുകയും ചെയ്തു🌷🌻🌷🌻🙏👍👍👍👍👍💪
അടിപൊളി എനിക്ക് ഇഷ്ടപ്പെട്ടു ഒരായിരം ബിഗ് സല്യൂട്ട് ചേട്ടാ
Fasilikka i like you orupadu upayogam undu ningalekond e genarationu
ഞാൻ താങ്കളുടെ "എപ്പിസോഡിൽ വന്നിരുന്നെങ്കിൽ " എന്ന് ആഗ്രഹിച്ചിരുന്ന വീഡിയോ ....❤️❤️
Njanum
Njanum
Njanum
Njan orupadu pera paranju mansilakan sramichu anagan energy creat chayan patilanu paksha sdarama kara viswasipikan idu madi dharalam.
തന്നെടാ...😛
ചേട്ടാ നിങ്ങൾ പൊളിയാണ് ചേട്ടാ ഒന്നും പറയാനില്ല നിങ്ങടെ ഒരു പ്രത്യേകത ആരെയും വിഷമിപ്പിക്കാതെ അവതരണം നടത്തുക അത് വലിയ ഒരു മനസ്സാണ് ചേട്ടൻറെ
Well presented. You took extreme caution not to hurt that person in anyway. Mature and to the point.... Excellent qualities for a youtuber and more over a human being. Wishing you great times ahead brother.....
മറ്റുള്ളവരെയും അവരുടെ അവസ്ഥയെ യും മനസ്സിലാക്കാനും... വളരെ വിനയത്തോടു കൂടി യും സത്യ സന്ധമായും നിക്ഷ്പക്ഷമായും വളരെ കൃത്യമായും കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കാനും നിങ്ങൾ എടുക്കുന്ന എഫ്ഫർട്ടിനു ഹാറ്റ്സോഫ് 😍😍😍
ഇനീം എന്തെല്ലാം പൊളിക്കാൻ കിടക്കുന്നു 😌😌
😍🥰
ഇലക്കും മുള്ളിനും കേട് വരാത്ത രീതിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതിന്ന് 👍🏻👍🏻👍🏻👍🏻👍🏻👍🏻ബഷീർ ഭായ് ♥️♥️👍🏻👍🏻👍🏻
അയാളുടെ അറിവും പരിമിതികളും വെച്ച് അയാൾ ഒരു യന്ത്രം കണ്ടുപിടിച്ചു സകല യൂട്യൂബർ മാരും പോയി അത് വലിയ സംഭവമാക്കി എടുത്തു. പക്ഷേ ആ യൂട്യൂബർമാർ മനസ്സിലാക്കിയില്ല എല്ലാ കള്ളത്തരങ്ങളും പൊളിച്ചടുക്കുന്ന ഞങ്ങളുടെഫാസിൽ ബ്രോ ഇവിടെയുണ്ട് എന്നുള്ളത്.
സൗദിയിൽ നിന്നും ഒരു കൂട്ടം പ്രവാസികൾ
ഇതിൽ കള്ളത്തരം ഇല്ല അയാളുടെ ടെക്ൺയോളജി രഹസ്യം ആക്കി വച്ചിരിക്കുന്നു
ഈ ദുഷ്കരമായ സാഹചര്യത്തിൽ ഇത്രയും ദൂരം ദുർഘടമായ വഴിയിലൂടെ ഒക്കെ യാത്ര ചെയ്ത് കാര്യങ്ങളുടെ സത്യാവസ്ഥ പൊതു ജനങ്ങളിലേക്ക് എത്തിക്കുന്ന താങ്കൾക്ക് ഹൃദയത്തില് നിന്നും ഒരു ബിഗ് സല്യൂട്ട് 👍👍🙏
ഹോ... ഒരുപാട് ചിന്തിച്ചു പോയ കാര്യം ആണ്.
ബാറ്ററി ഇല്ലന്ന് പറഞ്ഞു പറ്റിച്ചു
ബാറ്ററി ഉണ്ടെന്നു പറഞ്ഞാൽ ആ മെഷീൻ എല്ലാര്ക്കും നിർമിക്കാം 😁
👍
Still its a good equipment. Power cut ayal upayogikkamallo
@@mr.s7559 അതിന് ഇത്രയും മുതൽമുടക്കി ഉപകരണം ഉണ്ടാകേണ്ട കാര്യമില്ല ബാറ്ററിയും ഇൻവർട്ടറും വച്ചാൽ മതി
@@mediaentertainers1702 😄😄🤣🤣
ഇത് ഒരു നല്ല കണ്ടുപിടിത്തം ആണ്, ബാറ്ററി ഉപയോഗിച്ചത് motor ന് just backup കൊടുക്കാൻ ആണ്, but batteries self chargeable aanu, generator power transformer ഉപയോഗിച്ച് convert ചെയ്യാം, പിന്നെ അതിന്റെ ഒരു portion വൈദ്യുതി ഉപയോഗിച്ച് motor work ചെയ്യിപ്പിച്ച് അതിൽ നിന്നും വീണ്ടും generator കറക്കി power എടുക്കാം, ബാറ്ററി motor ന് support ചെയ്യാൻ മാത്രം മതി
The law of conservation of energy states that energy can neither be created nor destroyed - only converted from one form of energy to another. This means that a system always has the same amount of energy, unless it's added from the outside.
Exactly
പല കള്ളത്തരങ്ങൾ
തുറന്ന് കാണിക്കുമ്പോഴും ആരെയും മാനസികമായി ബുദ്ധിമുട്ടിക്കാതെ കാര്യങ്ങൾ മാത്രം പറയുന്ന ആ നല്ല മനസിനെ മനസ് കൊണ്ട് നമിക്കുന്നു ഏത് ഒരു വീഡിയോ ഇറങ്ങിയാലും അതിന്ടെ സത്യാവസ്ഥ അറിയാൻ താങ്കളുടെ വീഡിയോ വരും വരെ ഞാൻ ഇപ്പോൾ വെയിറ്റ് ചെയ്യുന്നു ഇനിയും ആയുസ്സും ആരോഗ്യവും ഒരുപാട് കാലം പടച്ചവൻ നല്കട്ടെ
ഊർജ സംരക്ഷണ നിയമങ്ങൾ മറികടക്കാൻ കഴിയില്ല എന്ന് ഓർക്കുക.അത്രതന്നെ.
Yes correct. Even bhaskara was believed in developing perpetual motion machines but it can't be possible in our dimension.
starting Torque കുറക്കാനായി ആണ് വീല് കറക്കുന്നത് .
നല്ല അവതരണം.ആരെയും ബുദ്ധിമുട്ടിച്ചില്ല❤️❤️❤️.ആ ചേട്ടന്റെ കഴിവ് അംഗീകരിക്കുന്നു.❤️❤️
ലെ കണ്ടുപിടുത്തക്കാരൻ: nee എന്നെ പൊളിച്ചടുക്കാൻ വന്നതാണോ
ലെ fasil അണ്ണൻ : തീർച്ചയായും🤣🤣😸
Ee model chaita adeham njan work chayunna office ilaku vilchitundaii anda sir na, apozum aalu andu chaitatum batery uda karyam samadikunundailaa. load kodutha nikum anoka paranju anitu aalu angana nikilla full aai kitum anokaya paranjirunadu petent adukunadina patium anu samsarichirunu.
സർ,നാഡീജ്യോതിഷത്തേപ്പറ്റീ ഒരു വീഡിയോ ചെയ്യാമോ? പ്ലീസ്,,,
ഒരുപാട് കാത്തിരുന്ന വീഡിയോ...
Thank you very much
സാധാരണ ക്കാരെയും, പഠിക്കുന്ന കുട്ടികളെയും പറ്റിക്കുന്ന കുറേ channels ഇപ്പോ ഉണ്ട്. ചില science vedio കണ്ടാൽ മീശ നല്ലോണം മുളക്കാത്തവൻ പോലും professor പോലെ ആണ്, എന്നിട്ട് വിഡ്ഢിത്തം വിളിച്ചു പറയുക..ഇങ്ങനെ കാണുമ്പോൾ report അടിക്കുക, mass reporting വരുമ്പോൾ അവർ ക്ക് തന്നെ കാര്യം മനസ്സിലാകും. Fazil ബായ് u have done a good job by this channel.
യൂ ട്യൂബിൽ വരുന്ന സത്യവും, വ്യാജവും തിരിച്ചറിയുവാൻ സഹായിക്കുന്ന താങ്കൾ ചെയ്യുന്നത് വലിയ ഒരു സേവനം ആണ് 🙏🙏
മേല് നോവാതെ മുള്ളെടുത്തു അല്ലേ 👍👍👍🙏. എന്നാലും എന്റെ നാട്ടിൽ ഇത്രയും അടുത്തതുവരെ നിങ്ങള് വന്നുപോയത് അറിഞ്ഞില്ലല്ലോ മനുഷ്യാ?? 😔 എന്തായാലും എപ്പോളെങ്കിലും ഒന്നു നേരിട്ടു കാണണം . 🙏
എന്റെ അഭിപ്രായത്തിൽ അദ്ദേഹം തെറ്റായി ഒന്നും തന്നെ ചെയ്തിട്ടില്ല... കുറച്ചു കാര്യങ്ങൾ മറച്ചു വച്ചു.. അത് ആർക്കും ഒരു ഉപദ്രവം ഇല്ലാത്ത കാര്യം ആണ്... കുറച്ചു സത്യം മറച്ചു വച്ചാനെങ്കിലും ഇതുപോലെ ഒരു യന്ത്രം ഉണ്ടാക്കാൻ കഴിഞ്ഞല്ലോ.. Good work...
The law of conservation of energy states that energy can neither be created nor destroyed - only converted from one form of energy to another.
അങ്ങനെ പറഞ്ഞാൽ ഞാൻ പഠിച്ചത് നമ്മുടെ സൗരയുധത്തിൽ 9 ഗ്രഹങ്ങൾ എന്നാണ്, ഇപ്പോൾ അതേ സയൻസ് പറയുന്നു 9 ഇല്ല 8ഉള്ളൂ പ്ലൂട്ടോ ഗ്രഹം അല്ല എന്ന് ... നാളെ അപ്പോൾ ഈ നിയമവും മാറ്റപ്പെടാം! ♥️
@@soorajs8371 😆😆 അത് പോലെ ഇത് മാറില്ല.. പ്ലൂട്ടോ അവിടെ ഇല്ല എന്ന് സയൻസ് പറഞ്ഞില്ല.. ഗ്രഹം ആവാൻ ഉള്ള ക്രിറ്റീരിയയിൽ ചിലത് പ്ലൂട്ടോക്ക് ഇല്ല എന്നെ പറഞ്ഞുള്ളു... അത് പോലെ ഒന്നല്ല ഇത്..
I have one thing to ask you. Let us see how a mannual wall clock runs for one week. We rotate the key only with two fingers for few seconds. The spring in the click gets tightened which keeps the clock running for a week.
If we make a giant clock having a fly wheel of 10 kg or so, and a healthy man rotate the key with two hands for a minute, the tension stored in the spring can deliver enough power to keep the flywheel rotating for an hour, and run the generator. What do you think ? Isn't it feasible ?
@@splatharackal1337 where do u store the energy here?
@@gemsree5226 its stored as pe in spring its highly coiled its takes long time to uncoil and watch need only few energy to work
അദ്ദേഹത്തെ വേദനിപ്പിക്കാതെ സത്യം തുറന്നു കാണിക്കുക എന്നത് ശ്രമകരം തന്നെ. അഭിനന്ദനങ്ങൾ 👍
ഫ്രീ എനർജി എന്നത് എല്ലാവരുടെയും സ്വപനമാണ് , കുറെ ആളുകൾ ഇതിനു പിന്നാലെ നടന്നിട്ടുണ്ട്. ഊർജം പുതുതായി നിർമിക്കാനോ നശിപ്പിക്കാനോ സാധ്യമല്ല , ഒരു ഊർജത്തെ മറ്റൊരു ഊർജ്ജമാക്കി മാറ്റാൻ മാത്രമേ കഴിയൂ എന്ന ശാസ്ത്ര സത്യം ഓർക്കുക.
Nammal Sathyathil kandu pidikkendath near 100% efficiency aanu.. ath vannal thanne orupad energy save cheyyam. Practical ayi impossible aanu. Pakshe free energy yekkal possibility ond
Free energy is everywhere by tesla nicola
പക്ഷെ സോളാർ എങ്ങനെ കാറ്റാടി യന്ദ്രം🤔🤔🤔
@@navaspsheriff4887 കാറ്റാടി yandhram നല്ല കാറ്റിനെ ആശ്രയിക്കുന്നു
@@navaspsheriff4887 solaril ഒരുപാട് meterials upayogikkkunnund, bro
വളരെ നന്നായി..... അദ്ദേഹത്തിന്റെ കഴിവ് അംഗീകരിക്കുന്നു.... ആരെയും കുറച്ചു കാണിക്കാതെ കാര്യം അവതരിപ്പിച്ച ഫാസിൽ ഭായി..... താങ്ക്ഡ് ❤❤🌹👌👍
മികച്ചതും ഗുണമേന്മയുള്ളതുമായ ഉപകരണങ്ങൾ അദ്ദേഹത്തിന് കൊണ്ടുവരാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
ഇങ്ങനെ കാര്യങ്ങൾ നേരായ രീതിയിൽ ജനങ്ങൾക്ക് മനസിലാക്കി കൊടുക്കുന്ന താങ്കൾക്ക് ഒരു ബിഗ്സെല്യൂട്
അദ്ദേഹത്തിൻ്റെ ബാങ്ക് account കിട്ടിയിരുന്നെങ്കിൽ നമ്മളാൽ കഴിയുന്ന സഹായം ചെയ്യാമായിരുന്നു ഫാസിൽ ബായി ഇതിന് മുൻകൈ എടുക്കാമോ
@@thakashi8069 ആരു പറഞ്ഞു?
പാടില്ലെന്ന്?
@@thakashi8069 എന്തോന്നടെ?? 😬
@@thakashi8069 💩💩💩💩
@@thakashi8069 യൂ സുഫലി സാർ
വിത്തേശത്തു കൊലക്കയറിന് വിധേയനായ ഒരുമലയാളിയെ മോജിപ്പിച്ചു പാവപ്പെട്ട ആകുടുംബത്തിന് ഏല്പിച്ച വാർത്തയൊന്നും @thakashi നീ അറിഞ്ഞ് ഇല്ല (അയാള് മുസ്ലിം അല്ലായിരുന്നു )
മനുഷ്യനായിരുന്നു
നീ അറിയണ്ട
നിന്നെ ഒന്നും അറീക്കാനല്ല ല്ലോ അവരൊന്നും ചാരിറ്റി ചെയ്യുന്നേ
ആരേയും സഹായിക്കാം ചങ്ങാതീ
ദാഹിച്ച നായക്ക് വെള്ളം കൊടുത്തവൻ സ്വർഗ്ഗത്തിലാണെന്ന് പറഞ്ഞതാണ് ഇസ്ലാം
വെറുതെ ഇസ്ലാമിന്റെ മേൽ തീവ്രവാദം കെട്ടിവെക്കല്ലേ
Eppazanu channel kandat. 2 videos kandu . Super bro. Subscribed
വന്ന് വന്ന് ഫാസിൽ ഇക്ക തന്നെ വേണം ഏത് മേഖലയിലെയും കള്ളത്തരം പൊളിക്കാൻ ❤❤✌️
ഇത് പ്രായോഗികമല്ലെന്ന് നേരത്തേ മനസ്സിലായെങ്കിലും Thank you for the explanation
ആ ഉപകരണം കണ്ടെത്തിയ ചേട്ടൻ സ്വന്തം വീട്ടിൽ പോലും അത് ഉപയോഗിക്കുന്നില്ല എന്ന് പറയുന്നുണ്ട് . അത് തന്നെ മതി കാര്യം മനസ്സിലാക്കാൻ .
Bro.. Very good👍 you're a very better investigator... Thank you so much...
നിങ്ങൾക്ക് അത്ഭുതം ആയി തോന്നിയ എന്തെങ്കിലും ഉണ്ടോ ഭായ്?
അങ്ങനെ ഒരു വീഡിയോ കാണാൻ താൽപ്പര്യം ഉള്ളവർ ഉണ്ടോ 😁???
ഒരിക്കൽ ഇദ്ദേഹത്തിൻറെ തന്നെ ഒരു വീഡിയോയിൽ ( ഇൻ്റർവ്യൂ) ഇല് മൊബൈൽ ഒരു അൽഭുതകരമായ ഓരു സംഭവം ആണെന്നും ഇത്രേം വലിയ ഒരു അൽഭുതം കയിൽ ഉള്ളപ്പോൾ ചെറിയ ചെറിയ സംഗതികൾ കണ്ട് അത് അൽഭുതം ആണെന്ന് കരുതുന്നവരാണ് നമ്മളിൽ പലരെന്നും ഞാൻ കേട്ടിട്ടുണ്ട്... 😀
Ethu engane avatharipichathinu orupadu sneham chetta... Namade udhesam sathyam thoranu kannikalannu.. That's all
എന്നെയും പൊളിച്ചടക്കാൻ വന്നതാണല്ലേ ?അത് പൊളിച്ചു.😂😂 സത്യമേവ ജയതേ
Oru car starter ubayokich karakiyalmathi current vettna parksh athu thoodarchyayi high powerill കറങ്ങിയൽ oru gearbox ulpedudi oru non fueled vehicle undakamello
Vallare nalla oru karyam ayerunnu 💕
എൻറെ വണ്ടിയുടെ Alternator ഇന്ന് റിപ്പയർ ചെയ്ത് നന്നാക്കുന്നത് കണ്ടിട്ട് റൂമിലെത്തി youtube തുറന്നപ്പോൾ ദാ താങ്കളുടെ വീഡിയോ ....കാര്യങ്ങൾ വേഗത്തിൽ മനസ്സിലാക്കാൻ പറ്റി.
Thank you bro💐
പോട്ടെ പാവം മനുഷ്യൻ,, ഇതിലും വലിയ തട്ടിപ്പുകളും അഴിമതിയും ചെയ്യുന്ന രാഷ്ട്രീയക്കാരോട് നമ്മൾ ക്ഷമിച്ചു വീണ്ടും വോട്ട് ചെയ്യുന്നിലല്ലേ, അതുപോലെ കണ്ടാൽ മതി 🚩🚩
ഫ്രീ എനർജി എന്ന് പറഞ്ഞ് കുറേ വീഡിയോ കണ്ടിട്ടുള്ളതിനാലും ഇലക്ട്രോണിക്സ് കുറച്ചു അറിയുന്നൊണ്ടും ഞാൻ ആ വീഡിയോ മൈന്റ് ചെയ്തില്ല 😂😂.
എന്തായാലും കുറച്ചു "കറങ്ങി" യാണെങ്കിലും ഈ കറക്കക്കാരനെ കറക്കിഎടുത്തല്ലോ അത് കലക്കി 😃👍
പിന്നെ നിവൃത്തികേടുകൊണ്ടാണെങ്കിലും യാഥാർഥ്യം ജനങ്ങളിൽ എത്തിക്കാൻ അദ്ദേഹം അനുമതി നൽകി എന്നത് അദ്ദേഹത്തിലെ നന്മയാണ്. ഭാവിയിൽ ഉപയോഗപ്രദമായ കണ്ടുപിടുത്തങ്ങൾ നടത്താൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു 💐👍
എനിക്കും ഇങ്ങനെ ഒരു വീഡിയോ ചെയ്യണം... ഫാസിൽ ഭായ് വീട്ടിലേക്ക് വരുമല്ലോ.... 😜
😀😀😀😀
കഷണ്ടിക്ക് മരുന്ന് കണ്ട്പിടിച്ചൂ എന്ന് പറഞ്ഞ് ഒരു വീഡിയോ ഇടു ചേട്ടാ ഫാസിൽക്ക വീട്ടിൽ വന്നോളും😝😝
മറ്റൊരു ചൈനീസ് വീഡിയോസ് കണ്ടപ്പോ എനിക്കും വലിയൊരു സംശയമായിരുന്നു ഇപ്പോള ഇതു മനസ്സിലായട് താങ്ക്സ് 👍
ഇങ്ങനത്തെ വീഡിയോസ് ഒക്കെ ഈ ചാനലിൽ വരുമ്പോൾ മാത്രം കാണുന്നവരുണ്ടോ
സ്വാധീനം ഇല്ലാത്ത ആൾ എന്നത് കൊണ്ടും സ്വയം വികസിപ്പിച്ചു എന്നത് കൊണ്ടും അദ്ദേഹത്തെ അംഗീകരിക്കുന്നു.❤️
ഇതിലെ യാഥാർത്ഥ്യം മനസ്സിലാക്കി തന്നതിന് 💌
നമ്മൾ ആണ് സാധാരണ ആളുകളിൽ പെട്ട ഒരാൾ.
ഈ വീഡിയോ കണ്ടിരുന്നു കൂട്ടുകാരുമായി സംസാരിച്ചപ്പോൾ ഇതിൽ ഒരു ഉഡായിപ്പ് ഉണ്ടെന്നു എത്തിച്ചേർന്നു. അല്ലെങ്കിൽ ആ ബോക്സ് തുറന്നു കാട്ടാമല്ലോ എന്നും തോന്നി...സത്യം മനസ്സിലാക്കിത്തന്നതിൽ സന്തോഷം.
ഭായീ... സിബിഐഓഫീസിൽ ചെന്ന് പ്രധാനപ്പെട്ട ഒരു കേസിൻ്റ് ഫയൽ കാണിച്ച് തരാൻ പറ്റുമോ എന്ന് ചോദി ച്ചു നോക്കൂ....?
അയ്യോ ചങ്ങനാശ്ശേരി വന്നോ 🥰🥰😍ഒന്ന് കാണാൻ പറ്റിയില്ല 😌ഒരു ഫോട്ടോ എടുക്കാൻ കൊതി ആയിരുന്നു 😍
The law of conservation of energy states that energy can neither be created nor destroyed - only converted from one form of energy to another. 💯
Fasil basheer thankalude sathyasandavum manyavumaya sameepanam EE upakaranam undakkiya aalkum ende abinandanam
According to Laws of Thermodynamics this types machines are impossible to make.
Perpetual motion machine
Second law of thermodynamics prevents the construction of a perpetual motion machine....
Nothing is impossible bhayyaaa. Comon escapeda
Sreehari... its fake,,, pseudo science
വളരെ മനോഹരമായി ഈ വിഷയം കൈകാര്യം ചെയ്തു
🤔ആദ്യമെ ബാറ്ററി ഉണ്ടന്ന് പറഞ്ഞാൽ പോസ്റ്റ്മോർട്ടം ചെയ്യേണ്ട ആവശ്യം ഇല്ലായിരുന്നു...എങ്കിലും പരിമിതികൾ വെച്ച് കൊണ്ടുള്ള ഒരു കണ്ടു പിടുത്തംഎന്ന്പറയാം!
@@anshadedavana
അല്ല അല്ലെ...
പോട്ട്,അങ്ങോരെ വിട്ടേര്,😄
ഒന്നും പറയാൻ ഇല്ല... വളരെ സൗമ്യം ആയി സത്യസന്ധമായി കാര്യങ്ങൾ അവതരിപ്പിച്ചു.. ബിഗ് സല്യൂട്ട് ഫ്രം ന്യൂ സബ്സ്ക്രൈബ്ർ.. 👍
ജനങ്ങൾക്ക് ശാസ്ത്ര സത്യങ്ങൾ മനസിലാക്കി കൊടുക്കുവാൻ താങ്കൾ കാണിക്കുന്ന ആത്മാർത്ഥ പരിശ്രമങ്ങൾക്ക് ആശംസകൾ.
Law of conservation of energy " Energy can neither be created nor be destroyed, but it can be converted from one form to another "
അങ്ങനെ ആ വിഡിയോസും postmortem ചെയ്യാൻ ഇവിടെ എത്തി 😄
😂😂
ഫാസിൽ ഭായി ഈ വീഡിയോ ഇങ്ങനെ അവതരിപ്പിച്ചത് വളരെ നന്നായി,ഒരിക്കലും ഊർജത്തെ പുതിയതായി ഉണ്ടാക്കാൻ സാധിക്കില്ലെന്ന് സാധാരണകാർക്ക് മനസ്സിലാവുന്ന രീതിയിൽ അവതരിപ്പിച്ചു ഒരു എനർജിയെ മറ്റൊരു എനർജിയായി കൺവേർട്ട് ചെയ്യാൻ മാത്രമേ സാധിക്കൂ അപ്പോഴും ഇൻ പുട്ടിൽ കൊടുക്കുന്ന എനർജി ഔട്ട് പുട്ടിൽ കിട്ടില്ല ഊർജ നഷ്ടം ഉണ്ടാവും
ഒരു പാവപ്പെട്ടവനെ ക്രൂശിക്കാതെ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ച ഫാസിൽ ഇക്ക നിങ്ങൾ സമൂഹത്തിൽ വേണ്ടപ്പെട്ടവനാണ്.
Kollam nalla video ❤❤
ഇത്രയും സപ്പോർട്ട് ചെയ്തു തന്ന എല്ലവരോടും ഒരായിരം സ്നേഹം😌താങ്ക്യു all😘❤❤❤