ഇന്നലെ സബ്സ്ക്രൈബ് ചെയ്തിരുന്നു.... അടുത്ത വീഡിയോ വരുമ്പോ ഈ ഊളത്തരം പറഞ്ഞാൽ പഞ്ഞിക്കിടാൻ..... ഇന്ന് അൺ സബ്സ്ക്രൈബ് ചെയ്യുന്നു..... കൂടാതെ റിപ്പോർട്ട് ഉം അടിച്ചു അണ്ണാക്കിൽ തരുന്നുണ്ട്....
കഞ്ഞി കുടിക്കാനുള്ള സായിപ്പ് പാട്രിക്കിന്റെ പുതിയ ട്രിക്ക് ആണിതെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു.😂😂 ഏതായാലും അത് പൊളിക്കാൻ ഫാസിലിക്കേടെ ട്രിക്സ് തന്നെ വേണ്ടി വന്നു. 😅 🧡
Patrick അയാളുടെ പേരിൽത്തന്നെയുണ്ട് ഇതൊക്കെ ഒരു PA trick ആണെന്ന് 😂ഇവർ ഫാസിലുമായി ഇത്ര പെട്ടെന്ന് video ചെയ്യാൻ ഒരു കാരണം കൂടിയുണ്ട്. എന്താണെന്നു വെച്ചാൽ ഇതിന്റെ യാഥാർഥ്യം ഫാസിൽ തനിയെ പുറത്തുവിട്ടാൽ masterpiece ചാനലിന് അത് വല്ലാത്തൊരു ക്ഷീണം ആകുമായിരുന്നു. അത് മുന്നിൽ കണ്ടുകൊണ്ടാകണം ഇങ്ങനെ ഒരുമിച്ചുള്ള video ചെയ്യാൻ ഇവർ തയ്യാറായത്.. 😂
ചില പൊട്ടന്മാരെ നല്ലപോലെ മൂഞ്ചിക്കാൻ ഇപ്പോഴും പറ്റും... അതിന്റെ ഉദാഹരണം ആണ് MasterPiece നെ കൊണ്ട് എവിടെനിന്നോ വന്നൊരു സായിപ്പ് തന്റെ product നു publicity കൊടുത്തത്....
Salute sir....യാതൊരു അടിസ്ഥാനവുമില്ലാതെ ഫുഡ് ബ്ലോഗ് മുതലായവ പണത്തിന് വേണ്ടി ചെയ്യുന്ന ഗുയ്സുകൾക്ക് ഇതൊരു പാഠമാണ്... ഇപ്പോൾ ചില vlog കൾ കണ്ടാൽ പിന്നെ ആ കടയിൽ കയറതിരിക്കുന്നതാണ് നല്ലത്
തെറ്റ് ബോദ്യമായ് എന്ന് തുറന്ന് സമ്മതിക്കുന്നതാണ് ഏറ്റവും വലിയ സത്യം അതിന് കാരണമായ ഫസൽ സർ ഈ കുട്ടികളെ ശരി എന്തെന്ന് മനസിലാക്കി കൊടുത്തതിന് ഒരു ബിഗ് സല്യുട്ട്
2 രൂപയുടെ സ്റ്റിക്കർ 799 ന് വിൽകുമ്പോൾ 797 രൂപ അവരുടെ കയ്യിൽ ആകുന്നു .. അവർ അത് ഉപയോഗിച്ച് അരി വാങ്ങുന്നു അവരുടെ കുടുംബം നടത്തുന്നു .. അതാണ് സ്റ്റിക്കർ ൻ്റെ വർക്കിംഗ് എന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു .. 1.ഫ്രീക്വൻസി അളക്കാൻ പറ്റുന്നത് ആണ് അവർക് ഫ്രീക്വൻസി അളന്നു കാണിക്കാമയിരുന്ന് (പിന്നെ ഫ്രീക്വൻസി എന്നത് എന്താണെന്ന് ഇവര് പഠിക്കണമായിരുന്ന് .. 2. പിന്നെ അവരു പറഞ്ഞ ഏറ്റവും വലിയ വിഡ്ഢിത്തം എന്നത് പെട്രോൾ ഒരു compressed ഫ്യുവൽ ആണെന്നാണ് .. അത് വമ്പൻ അബദ്ധം ആണെന്ന് ആധികാരികമായി പറയാൻ എനിക്ക് പറ്റും ( റിഫൈനറി യിൽ ആണ് ജോലി )
മിക്ക youtubers ഇങ്ങനെതന്നെയാണ് .. ഒന്നിനെകുറിച്ചും വലിയ അറിവോ എന്നാൽ ആധികാരികമായി അത് പഠിക്കുവാനോ ശ്രമിക്കാതെ viewers നെ കൂട്ടുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം ..
@@shabanaasmi3124 ഇപ്പൊ ഇവരുടെ കാര്യത്തിൽ തന്നെ സംഭവിച്ചത് കണ്ടില്ലേ , തെറ്റ് പറ്റി എന്നത് 2 - 3 ദിവസം കഴിഞ്ഞ് വേറെ ഒരാൾ പറഞ്ഞു മനസിലാക്കും മുന്നേ ഇത് ലക്ഷക്കണക്കിന് ആളുകളിലേക്ക് ഷേയർ ചെയ്ത് എത്തിക്കഴിഞ്ഞു . 100 പേര് എങ്കിലും അത് വാങ്ങി എന്ന് കരുതുക അവർക് ഈ പറഞ്ഞ പാട്രിക്കിനെ യോ മറ്റവനെയോ അറിയില്ല . അവര് വേണമെങ്കിൽ പരാതി കൊടുത്താൽ പണി കിട്ടുന്നത് ഇവർക്കാണ്... അറിവ് എന്നത് ഒരിക്കലും പൂർണ്ണമാകുന്ന ഒന്നല്ല അതിനു പ്രായ പരിധി ഒന്നും ഇല്ലതാനും പക്ഷേ നമ്മൾ ചെയ്യുന്ന അല്ലെങ്കിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് അല്പം എങ്കിലും അറിവ് നേടാൻ ഇന്ന് പല സൗകര്യങ്ങളും ലഭ്യമാണ് അത് പ്രയോജനപ്പെടുത്തുക എന്നത് നമ്മളെ കേൾക്കുന്ന കാണുന്ന ഒരാളോട് നമ്മൾ ചെയ്യേണ്ട ഒരു ഉത്തരവാദിത്തം ആണ് ..
*ഞാൻ ഉൾപ്പെടെയുള്ള കേരളത്തിലെ TH-camrs (influencers) കുറച്ചുകൂടെ ബോധത്തോടെ കാര്യങ്ങൾ ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്, പണത്തിനു മാത്രം വീഡിയോസ് ചെയ്യുന്നവരാണ് ഇവിടെ ഇപ്പോ കൂടുതലും 🙏, ആരാന്റെ കീശയിലെ കാശ് പോയാൽ നമുക്കെന്താ ല്ലേ 🥰*
ഞാൻ ഒരു ഹോട്ടൽ നടത്തുന്ന വ്യക്തിയാണ് ഇതുപോലെ എൻറെ കടയിൽ ഒരാൾ വന്നു ഗ്യാസ് സിലിണ്ടറിൽ വരയ്ക്കുന്ന ഒരു ചോക്ക് പരിചയപ്പെടുത്തി അതു വച്ചു വരച്ചാൽ ഗ്യാസ് സാധാരണ ലഭിക്കുന്നതിനേക്കാൾ ഉം കൂടുതൽ സമയം ഉപയോഗിക്കാം എന്നാണ് അവർ പറയുന്നത് ഇതുപോലെ ആളുകളെ വഞ്ചിക്കുന്ന ഉഡായിപ്പുകൾ പൊളിച്ചടക്കിയ ഫാസിൽ ഭായി താങ്കൾക്ക് അഭിനന്ദനങ്ങൾ
ഫാസിൽ ഭായ് ഈ വീഡിയോ ഞാൻ പ്രതീക്ഷിച്ചിരിക്കയായിരുന്നു. ഭായ് യോട് വീഡിയോയുടെ സത്യവസ്ഥ അറിയാൻ റിക്വസ്റ്റ് ചെയ്തതിൽ ഒരാൾ ഞാനാണ് ഞാൻ മാസ്റ്റർ പീസിന്റെയും സബ്സ്ക്രൈബറാണ് ഒരിക്കലും അവർ മനപ്പൂർവം ആരെയും പറ്റിക്കാൻ ശ്രമിച്ചതല്ല. യഥാർദ്ധത്തിൽ അവരും പറ്റിക്കപ്പെടുകയായിരുന്നു. സത്യാവസ്ഥ മനസ്സിലാക്കി തന്ന ഫാസിൽ ഭായ് ക്ക് നന്ദി👍👏👏👏
യൂട്യൂബ് ചാനലും കുറച്ചു സബ്ക്രൈബ്ഴ്സും ഉണ്ടെങ്കിൽ വിവരം ഉണ്ടാവണം എന്നില്ല,അതിനു ഉദാഹരണം🤣🤣🤣 അതിനെ പൊക്കിപിടിച്ചു നടക്കാൻ കുറെ തോൽവികളും😂😂😂 ഫാസിൽ ഇക്ക പൊളിച്ചു 😍
Masterpiece ന്റെ വീഡിയോ കണ്ടപ്പോൾ തന്നെ അത് ശുദ്ധ അസംബന്ധം ആണെന്ന് അവന്മാരോട് പറഞ്ഞതാണ്.... അറിവുള്ള കാര്യം പറഞ്ഞാൽ അത് മനസ്സിലാക്കാൻ ഉള്ള വിവേകം പോലും കാണിക്കാതെ comment delete ആക്കി കളഞ്ഞു... അല്ലേലും ചിലർക്ക് ബോധം വീഴാൻ കുറച്ച് സമയം എടുക്കും....
കോമൺ സെൻസ് വെച്ച് ചിന്തിച്ചാൽ മനസിലാകില്ലേ ഒരു സ്റ്റിക്കർ ഒട്ടിച്ചാൽ മൈലേജ് കൂടുമോ ഇല്ലയോ എന്ന് 🤣. മാസ്റ്റർ പീസ് ഫാസിൽ ഇക്കയുടെ അടുത്ത് വന്ന് വീഡിയോ ഷൂട്ടിങ് പറഞ്ഞപ്പോ തന്നെ മനസിലായി അവർക്ക് content ആണ് യാഥാർഥ്യം മനസിലാക്കികൊടുക്കുന്നതിനെക്കാൾ വേണ്ടത് എന്ന്. ഈ സ്റ്റിക്കർ ഒട്ടിച്ചു മൈലേജ് കൂട്ടുന്നതിനേക്കാൾ നല്ലതു ഡിങ്കന്റെ സ്റ്റിക്കർ ഒട്ടിച്ചു വണ്ടി പറപ്പിക്കുന്നത് ആണ്
കേരളത്തിൽ വന്നു കേരകീയരെ വഞ്ചിച്ചു കാശുണ്ടാകാനുള്ള കോൺഫിഡന്റ് പാട്രിക് ന് എവിടുന്നു കിട്ടി അമേരിക്കയിൽ പോയി അവരെ വഞ്ചിച്ചാൽ അകത്താകും എന്ന ഒരു കോൺഫിഡന്റ് എല്ലാവർക്കും ഉണ്ടാകും. ഫാസിൽ ബ്രോ ക് അഭിനന്ദനങ്ങൽ
മാസ്റ്റർ പിസ് ചാനൽ എന്താണ് ഫ്രീക്ക്ൻസി, റേഡിയേഷൻ എന്നി ബേസിക് കാര്യങ്ങൾ പോലും പഠിക്കാതെ ആണോ, ടെക്നിക്കൽ ഐഡിയ കൾ പോസ്റ്റ് ചെയ്യാറ്, ഏതായാലും തെറ്റ് തിരുത്താൻ കാണിക്കുന്ന മനസ്സ് അത് നന്മയ്യാണ് സംശയം ഇല്ല, ഫാസിൽ bro 😊👍❤
ഇപ്പോഴും ആ രണ്ടു വിഡ്ഢികളും ശെരിക്കും തെറ്റ് സമ്മതിച്ചിട്ടും ഇല്ലാ... ഇനിയും നോക്കട്ടെ എന്ന മട്ടിലാണ്. സലിം കുമറിന്റെ സിനിമാ ഡയലോഗ് പോലെ ഇനി ച്ചിലപ്പോൾ ബിരിയാണി കൊടുത്താലോ...... പൊട്ടന്മാർ.......,😏😏😏☹️☹️😖😖😖
മാസ്റ്റർ പീസ്... പറ്റിക്കപെടുന്നത് സ്വാഭാവികമാണ്... സാരമില്ല... ആവർത്തിക്കപെടാതിരിക്കാൻ കഴിയുന്നതും ശ്രമിക്കുക.... നിങ്ങൾ വളരെ കെയർലസ്സ് ആയിപോയി എന്നതാണ് കുഴപ്പം.... ഫാസിൽക്ക 💓💓💓😍 ഇത് പൊളിച്ചടുക്കുകയാണ് എന്ന് പറയുന്നില്ല എന്നാലും സത്യത്തിനൊപ്പം ♥️💓💓......
മാസ്റ്റർ പീസ് കുറച്ചു കാലങ്ങളായി ചെയ്യുന്ന വീഡിയോ കണ്ടപ്പോഴേ ഞാൻ മനസിൽ വിചാരിച്ചിരുന്നു ഇവർക്കു എന്തോ പണി വരാനുണ്ട്😁 ഇത് ശരിക്കും ഫ്ലിപ്പ് കാർട്ട് വഴി ഓഡർ ചെയ്തു വാങ്ങിയ പണി ആണ് 😄
പിഴവ് മനസ്സിലാക്കി അതിനെക്കുറിച്ച് കൂടുതൽ പഠിക്കാനും, അത് ഇത്രയും ജനങ്ങളുടെ മുന്നിൽ നിവർന്നു നിന്ന് പറയാനും അവർ കാണിച്ച ആർജവവും ധൈര്യവും അഭിനന്ദനീയം... 👍👍🌄🌄... ഇവിടുത്തെ മുന്തിയ വാർത്താ ചാനലുകളും പത്രങ്ങളും വരെ ചെയ്യാൻ തയ്യാറാവാത്ത ഒരു കാര്യം... 👍...And as usual Great work by Fazil bro... 🎉👍
ഇത്രമാത്രം.Tricks channel. എന്നും നിലനിർത്തുവാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം.നഷ്ടം വരില്ല.ഫാസിലിക്കയുടെ അവസാന വാക്കുകൾ ശ്രദ്ധിച്ചില്ലേ. എല്ലാം നമ്മൾക്ക് വേണ്ടിയാണ്.❤️. And masterpiece നിങ്ങളുടെ channel ഇഷ്ടപെടാത്തവർ ആരുമുണ്ടാവില്ല അതുകൊണ്ട് തന്നെ ആവും അവർ നിങ്ങളുടെ ആ നിഷ്കളങ്കത കരുവാക്കിയതും💓
Masterpiece പല വിഡിയോയും ഇതുപോലെ തന്നെയാണ് .. ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് കാണിച്ച് വല്ല്യ സംഭവമാക്കി അവതരിപ്പിക്കുന്നു എന്ന് മാത്രം ..പലർക്കുംപല കാര്യങ്ങളിലും അത്രവലിയ അറിവില്ലായ്മയാണ് ആ ചാനലിന്റെ വിജയം
എനിക്ക് തോന്നുന്നത് ആദ്യം master piece ആളുകളെ പറ്റിച്ചത് ഉങ്ങനെ ആയിരിക്കാം... Sticker ഒട്ടിക്കാത്ത സമയത്ത്... Petrol can മൂടി വളരെ ലൂസ് ആയി അടച്ചിട്ടുണ്ടാവണം... അപ്പോൾ petrol നല്ലൊരു ഭാഗം vapor ആയി പോയിട്ടുണ്ടാകും... Sticker ഒട്ടിച്ചപ്പോൾ can ന്റെ മൂടി tight ആയി അടച്ചിട്ടുണ്ടാകും
Fazil ഇക്ക യെ ചാനലിൽ മാത്രമേ കണ്ടിട്ടുള്ളൂ സ്വന്തസഹോദനെ പോലെയാണ് അദ്ദേഹം സമൂഹത്തിൽ പ്രജരിപ്പിക്കുന്ന ഒരു പാട് തെറ്റായകാര്യങ്ങൾ സമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടുന്നത്തിനു നന്ദി അദ്ദേഹത്തി നും കുടുംബത്തിനും ആയുസും ആരോഗ്യവും സർവ്വ ഐശ്വര്യ ങ്ങളും ഉണ്ടാകട്ടെ 🙏🌹❤️
energy ഉൽപാദിപ്പിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ. ഒരു energy യോ energy Source ഓ ഇല്ലാത്ത petro lമായി നേരിട്ട് ബന്ധമില്ലാത്ത ഈ sticker എന്ത് ചെയ്യാനാകും, ഒന്നും കഴിയില്ല.
അല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ ഇതുപോലെ പരിഹാസ്യരായി നിൽക്കേണ്ടിവരില്ലായിരുന്നു.. സാരമില്ല ചിലത് അനുഭവത്തിലൂടെ മാത്രമേ പഠിക്കാൻ കഴിയൂ... ഇത് എല്ലാ യൂട്യൂബ്ർസ്നും ഒരു പാഠമായി തീരട്ടെ 👍🏽👍🏽
*വീഡിയോ delete ആക്കി കണ്ടം വഴി ഓടി😂😂. ഇത്രക്കും വിവരം ഇല്ലാത്ത youtubers😂😂. 2M Subscribers ഉള്ള ഒരു social media influencer കുറച്ചു കൂടി Maturity കാണിക്കണം. നിങ്ങൾ തെറ്റ് പറ്റി എന്ന് പറഞ്ഞു തടി തപ്പും. ഇത് കേട്ട് അത് വാങ്ങി പൈസ പോയവരുടെ കാര്യം ആര് നോക്കും? കൊള്ളാം എന്തായാലും..*
@@AJMAL_23_ ഈ വീഡിയോ കണ്ട് നിങ്ങടെ 1000 പോയി എന്ന് വയ്ക്ക്.. നിങ്ങൾ ഈ തത്വം പറഞ്ഞോണ്ട് ഇരിക്കുമോ? ഇതിപ്പോ 1000 ആയത് കൊണ്ട് പോയാൽ പോട്ടെന്നു വച്ചു ആശ്വസിക്കാം.. High amount ആണേൽ??
This type of experiment are done in 6th semester (3rd year) mechanical heat engine lab. Once we found out the time for consumption then we could find out total fuel consumption in kg/hr.(in scientific methods) Just saying........this experiment can be done just with an engine🙃.
Well done Fazil ഒരു സ്റ്റിക്കർ frequency genarate ചെയ്യണമെങ്കിൽ അതിനു ഒരു external power സോഴ്സ് വേണം. നിങ്ങൾ അബദ്ധം പറ്റി എന്തായാലും നിങ്ങൾക്ക് ആളുകളെ പറ്റിക്കുക എന്ന ഉദ്ദേശ്യം ഇല്ലായിരുന്നു 👍
This is the kind of work which authorities, journalists, scientists, professors, bike manufacturers should be do. Alas, they didn't bother. Luckily, we have Fazil Basheer ! Good work Fazil.
Very good video. പൊള്ള ആയ ഒരു സ്റിക്കറിൽ frequency എങ്ങനെ ഉത്പാദിപ്പിക്കുന്നു എന്ന ഒരു സംശയം മാത്രം master piece ചാനലുകാർ ആലോചിച്ചാൽ മതിയായിരുന്നു. പക്ഷേ അവർ വന്നു സത്യം ബോധ്യപ്പെടാൻ കാണിച്ച ആർമാർത്ധതയെ അംഗീകരിക്കണം 👍👍
Spark plug ലേക്ക് പോവുന്ന high voltage current ഒരു പ്രത്യേക frequncy യിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത് ഇതിന്റെ circuts fuel tank അഴിച്ചു കഴിഞ്ഞാൽ കാണാൻ സാധിക്കും ഈ circut ലെ timing frequncy ചേഞ്ച് ചെയ്യാൻ പുറത്ത് നിന്ന് ഉള്ള ഒരു റേഡിയോ transmiting ഉപകരണം കൊണ്ട് സദ്യം ആണ്.... പക്ഷെ സാധാരണ ആയി inteligence agency കൾ ആണ് ഈ ടെക്നോളജി ഉപയോഗിക്കുന്നത്.....
വിവാദങ്ങൾക്ക് ഇടവെച്ച ഈ Fuel Booster വിഷയത്തിൽ യാഥാർത്ഥ്യം തിരിച്ചറിയാൻ വേണ്ടി ഞങ്ങളുടെ കൂടെ നിന്ന ഫാസിൽ ബ്രോ നിങ്ങൾക്ക് ഒരുപാട് നന്ദി😊
തെറ്റു ബോധ്യ പെട്ടു തിരുത്തുന്നത് വലിയ കാര്യമാണ്
ഇന്നലെ സബ്സ്ക്രൈബ് ചെയ്തിരുന്നു.... അടുത്ത വീഡിയോ വരുമ്പോ ഈ ഊളത്തരം പറഞ്ഞാൽ പഞ്ഞിക്കിടാൻ..... ഇന്ന് അൺ സബ്സ്ക്രൈബ് ചെയ്യുന്നു..... കൂടാതെ റിപ്പോർട്ട് ഉം അടിച്ചു അണ്ണാക്കിൽ തരുന്നുണ്ട്....
ലേശം ഉളുപ്പ് 🙄..
പണ്ട് ഷുഗർ ടെസ്റ്റ് ചെയ്തു കൊളമാക്കി .ഇപ്പൊ അടുത്തതും 😀😀
Exactly known as വീണിടത്തു കിടന്നു ഉരുളുന്നു 😋
താങ്ങൾക്ക് അവാർഡ് തന്നതിൽ കേരള സർക്കാറിന് ഒരിക്കലും തെറ്റിയിട്ടില്ല.... Congrats fazil bro
Correct
that's a natioal award not state award
ഒന്നും നോക്കാതെ കണ്ണിൽ കണ്ട പ്രോഡക്റ്റ് ഒക്കെ മലയാളിക്ക് പരിചയപ്പെടുത്തി കൊടുക്കുന്ന യൂട്യൂബർ മാർക്ക് ഇതൊരു പാഠമായിരിക്കട്ടെ
@Royal Mech Total Engineering Solutions kurachadhikam pana koduthaal madhi
കഞ്ഞി കുടിക്കാനുള്ള സായിപ്പ് പാട്രിക്കിന്റെ പുതിയ ട്രിക്ക് ആണിതെന്ന് എനിക്ക് അന്നേ തോന്നിയിരുന്നു.😂😂 ഏതായാലും അത് പൊളിക്കാൻ ഫാസിലിക്കേടെ ട്രിക്സ് തന്നെ വേണ്ടി വന്നു. 😅 🧡
Patrick അയാളുടെ പേരിൽത്തന്നെയുണ്ട് ഇതൊക്കെ ഒരു PA trick ആണെന്ന് 😂ഇവർ ഫാസിലുമായി ഇത്ര പെട്ടെന്ന് video ചെയ്യാൻ ഒരു കാരണം കൂടിയുണ്ട്. എന്താണെന്നു വെച്ചാൽ ഇതിന്റെ യാഥാർഥ്യം ഫാസിൽ തനിയെ പുറത്തുവിട്ടാൽ masterpiece ചാനലിന് അത് വല്ലാത്തൊരു ക്ഷീണം ആകുമായിരുന്നു. അത് മുന്നിൽ കണ്ടുകൊണ്ടാകണം ഇങ്ങനെ ഒരുമിച്ചുള്ള video ചെയ്യാൻ ഇവർ തയ്യാറായത്.. 😂
True
ഇത് 101 ശതമാനം ശരിയാണ്
Sathyam
കറക്ട് കറക്ട് കറക്ട് 😂😂😂
പച്ചപരമാർത്ഥം 🤣🤣🤣 പലരും അവരുടെ തെറ്റ് തിരുത്താൻ കാണിച്ച മനസ്സ് എന്നൊക്കെ പറഞ്ഞു ഇരിക്കുവാണ്
ആ അഹങ്കാരം അങ്ങ് പൊളിച്ച് അടുക്കി കൊടുത്ത്
ഫാസിൽ ബ്രോ
Good effort 👍
മലയാളികളെ മൂഞ്ചിക്കാൻ പറ്റൂല്ല 😂
FAZIL ikka pande പോളിയാണ് 🔥
മാസ്റ്റർ പീസ് നിങ്ങൾ വിഷമിക്കണ്ട 👍
💖
😂😂😂👌👌🥰🥰🥰🥰🥰🥰🥰
Correct 💯🔥🔥🔥
ചില പൊട്ടന്മാരെ നല്ലപോലെ മൂഞ്ചിക്കാൻ ഇപ്പോഴും പറ്റും... അതിന്റെ ഉദാഹരണം ആണ് MasterPiece നെ കൊണ്ട് എവിടെനിന്നോ വന്നൊരു സായിപ്പ് തന്റെ product നു publicity കൊടുത്തത്....
മലയാളികളെ പറ്റിക്കാനാണ് എളുപ്പം... മണിച്ചേയിൻ ഒക്കെ വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നത്
@@jyothymuth1657 എന്താ ഉദ്ദേശിച്ചത് 👀
ഇങ്ങിനെയൊരു ചാനല് ഉണ്ടായത് നമ്മൾ മലയാളികള്ക്ക് വലിയ അനുഗ്രഹം തന്നെ...
അന്തസ്സോടെ വിളിക്കാം ഒരേ ഒരു രാജാവ് 😃, ഉടായിപ്പൻ മാരുടെ പേടി സ്വപ്നം, ഫാസിൽ bro 😍
😄👍🏿👍🏿
തീർച്ചയായും യഥാർത്ഥ രാജാവ് ❤️❤️❤️❤️❤️❤️❤️
Salute sir....യാതൊരു അടിസ്ഥാനവുമില്ലാതെ ഫുഡ് ബ്ലോഗ് മുതലായവ പണത്തിന് വേണ്ടി ചെയ്യുന്ന ഗുയ്സുകൾക്ക് ഇതൊരു പാഠമാണ്... ഇപ്പോൾ ചില vlog കൾ കണ്ടാൽ പിന്നെ ആ കടയിൽ കയറതിരിക്കുന്നതാണ് നല്ലത്
തെറ്റ് ബോദ്യമായ് എന്ന് തുറന്ന് സമ്മതിക്കുന്നതാണ്
ഏറ്റവും വലിയ സത്യം
അതിന് കാരണമായ ഫസൽ സർ ഈ കുട്ടികളെ ശരി എന്തെന്ന് മനസിലാക്കി കൊടുത്തതിന്
ഒരു ബിഗ് സല്യുട്ട്
❤❤❤
ചിന്തിക്കുന്ന മലയാളികളും ഉണ്ട് 🙌
കൂടുതൽ കിട്ടിയാലോ എന്ന് കരുതി 😁കൂടുതൽ കിട്ടിയാൽ സമ്മതിച്ചു തരണം 😂കുറവ് കിട്ടിയത് കാരണം അടിയറവു വെച്ചു, മാപ്പ് മാപ്പേ 🙏🤣
ബോധ്യം.... ബോദ്യം അല്ല...
@@fancyantony3111 Vella Vadaku India aanengil ippol adhunorubaadu sales aagum
യാധാർഥ്യം മനസിലാക്കി തന്ന ഫാസിലിക്കക്കും , തെറ്റ് മനസിലാക്കി ഈ വീഡിയോയിക്ക് വേണ്ടി തയാറായ മാസ്റ്റർ പീസിനും Big salute
2 രൂപയുടെ സ്റ്റിക്കർ 799 ന് വിൽകുമ്പോൾ 797 രൂപ അവരുടെ കയ്യിൽ ആകുന്നു .. അവർ അത് ഉപയോഗിച്ച് അരി വാങ്ങുന്നു അവരുടെ കുടുംബം നടത്തുന്നു .. അതാണ് സ്റ്റിക്കർ ൻ്റെ വർക്കിംഗ് എന്ന് ഞാൻ ആദ്യമേ പറഞ്ഞിരുന്നു ..
1.ഫ്രീക്വൻസി അളക്കാൻ പറ്റുന്നത് ആണ് അവർക് ഫ്രീക്വൻസി അളന്നു കാണിക്കാമയിരുന്ന്
(പിന്നെ ഫ്രീക്വൻസി എന്നത് എന്താണെന്ന് ഇവര് പഠിക്കണമായിരുന്ന് ..
2. പിന്നെ അവരു പറഞ്ഞ ഏറ്റവും വലിയ വിഡ്ഢിത്തം എന്നത് പെട്രോൾ ഒരു compressed ഫ്യുവൽ ആണെന്നാണ് .. അത് വമ്പൻ അബദ്ധം ആണെന്ന് ആധികാരികമായി പറയാൻ എനിക്ക് പറ്റും ( റിഫൈനറി യിൽ ആണ് ജോലി )
Great 👍
മിക്ക youtubers ഇങ്ങനെതന്നെയാണ് .. ഒന്നിനെകുറിച്ചും വലിയ അറിവോ എന്നാൽ ആധികാരികമായി അത് പഠിക്കുവാനോ ശ്രമിക്കാതെ viewers നെ കൂട്ടുക എന്നതാണ് എല്ലാവരുടേയും ലക്ഷ്യം ..
@@shabanaasmi3124 ഇപ്പൊ ഇവരുടെ കാര്യത്തിൽ തന്നെ സംഭവിച്ചത് കണ്ടില്ലേ , തെറ്റ് പറ്റി എന്നത് 2 - 3 ദിവസം കഴിഞ്ഞ് വേറെ ഒരാൾ പറഞ്ഞു മനസിലാക്കും മുന്നേ ഇത് ലക്ഷക്കണക്കിന് ആളുകളിലേക്ക് ഷേയർ ചെയ്ത് എത്തിക്കഴിഞ്ഞു . 100 പേര് എങ്കിലും അത് വാങ്ങി എന്ന് കരുതുക അവർക് ഈ പറഞ്ഞ പാട്രിക്കിനെ യോ മറ്റവനെയോ അറിയില്ല . അവര് വേണമെങ്കിൽ പരാതി കൊടുത്താൽ പണി കിട്ടുന്നത് ഇവർക്കാണ്...
അറിവ് എന്നത് ഒരിക്കലും പൂർണ്ണമാകുന്ന ഒന്നല്ല അതിനു പ്രായ പരിധി ഒന്നും ഇല്ലതാനും പക്ഷേ നമ്മൾ ചെയ്യുന്ന അല്ലെങ്കിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് അല്പം എങ്കിലും അറിവ് നേടാൻ ഇന്ന് പല സൗകര്യങ്ങളും ലഭ്യമാണ് അത് പ്രയോജനപ്പെടുത്തുക എന്നത് നമ്മളെ കേൾക്കുന്ന കാണുന്ന ഒരാളോട് നമ്മൾ ചെയ്യേണ്ട ഒരു ഉത്തരവാദിത്തം ആണ് ..
@@റിനേഷ്പഴയടത്ത് 799-2=797 😀
@@vmurali077 20 ഇവർക്ക് 😃😃
വിഡ്ഢിത്തം വിളിച്ചു പറയുന്നവന് 23Lk സബ്സ്ക്രൈബർ സത്യം/വെളിച്ചം നല്കുന്നവന് 7lk ഇതാണ് ലോകം....😅😅😅
Pottan maranne lokathil adhikam..😀😀 matham shari enne parayunnavar
@@shareefkanam782 😂
👍
@@shareefkanam782 ithum mathavum thamil enth bendham
ഒരുപക്ഷെ രണ്ട് മൂന്ന് ദിവസമായി എല്ലാവരും കാത്തിരിക്കുന്ന വീഡിയോ ഇതാകും 😌
ശരിയാണ്!
സത്യം
Exactly
*ഞാൻ ഉൾപ്പെടെയുള്ള കേരളത്തിലെ TH-camrs (influencers) കുറച്ചുകൂടെ ബോധത്തോടെ കാര്യങ്ങൾ ചെയ്യണം എന്നാണ് എനിക്ക് പറയാനുള്ളത്, പണത്തിനു മാത്രം വീഡിയോസ് ചെയ്യുന്നവരാണ് ഇവിടെ ഇപ്പോ കൂടുതലും 🙏, ആരാന്റെ കീശയിലെ കാശ് പോയാൽ നമുക്കെന്താ ല്ലേ 🥰*
Edakk itt kuthi le
Swayam influencer enn vilikathade😹😹
@@thanzirkabeer8145 🤣🤣🤣🙏
Ne eatha
@@thanzirkabeer8145 kanadalum reply idoolla 😂
അത് ബൂസ്റ്റർ അല്ല വേസ്റ്റർ ആണ്😂......Masterpiece നേ ആരും കുറ്റം പറയരുത്.. അവർക്ക് ആത്മാർത്ഥമായി ഒരു അബദ്ധം പറ്റിയതാണ്
Masterpiece alla madoospiece
@@manunoufal8246 mandoospiece
അതേ പണം കണ്ടപ്പോൾ ഉള്ള അബദ്ധം
ജോളോ ചിപ്പേ... 😀
@@asnashafeek2775 true 😀
ഞാൻ ഒരു ഹോട്ടൽ നടത്തുന്ന വ്യക്തിയാണ് ഇതുപോലെ എൻറെ കടയിൽ ഒരാൾ വന്നു ഗ്യാസ് സിലിണ്ടറിൽ വരയ്ക്കുന്ന ഒരു ചോക്ക് പരിചയപ്പെടുത്തി അതു വച്ചു വരച്ചാൽ ഗ്യാസ് സാധാരണ ലഭിക്കുന്നതിനേക്കാൾ ഉം കൂടുതൽ സമയം ഉപയോഗിക്കാം എന്നാണ് അവർ പറയുന്നത് ഇതുപോലെ ആളുകളെ വഞ്ചിക്കുന്ന ഉഡായിപ്പുകൾ പൊളിച്ചടക്കിയ ഫാസിൽ ഭായി താങ്കൾക്ക് അഭിനന്ദനങ്ങൾ
ഫാസിൽക്കയുടെ ഫോള്ളോവേഴ്സ് ആരും അതു വിശ്വസിച്ചു കാണില്ല.. ഉറപ്പാണ്.. ❤
Yes,
Ithinn kurach common sense indaaya mathi. Veere onnum veenda😂
True👍
ഫാസിൽ ഭായ് ഈ വീഡിയോ ഞാൻ പ്രതീക്ഷിച്ചിരിക്കയായിരുന്നു. ഭായ് യോട് വീഡിയോയുടെ സത്യവസ്ഥ അറിയാൻ റിക്വസ്റ്റ് ചെയ്തതിൽ ഒരാൾ ഞാനാണ് ഞാൻ മാസ്റ്റർ പീസിന്റെയും സബ്സ്ക്രൈബറാണ് ഒരിക്കലും അവർ മനപ്പൂർവം ആരെയും പറ്റിക്കാൻ ശ്രമിച്ചതല്ല. യഥാർദ്ധത്തിൽ അവരും പറ്റിക്കപ്പെടുകയായിരുന്നു. സത്യാവസ്ഥ മനസ്സിലാക്കി തന്ന ഫാസിൽ ഭായ് ക്ക് നന്ദി👍👏👏👏
ഫാസിൽ ഇക്കാനെ പോലുള്ള ആൾക്കാർ ആണ് നമ്മുടെ അഭിമാനം....💪💪
👍🏿👍🏿
നിങ്ങ ഒരു സംഭവോണ് ട്ടാ ഫാസിലേ..... Big Salute...
സത്യം കണ്ടെത്താൻ അബദ്ധം ഏറ്റ് പറഞ്ഞ അവരുടെ സത്യസന്ധതക്കും.....
Really Appreciated
യൂട്യൂബ് ചാനലും കുറച്ചു സബ്ക്രൈബ്ഴ്സും ഉണ്ടെങ്കിൽ വിവരം ഉണ്ടാവണം എന്നില്ല,അതിനു ഉദാഹരണം🤣🤣🤣 അതിനെ പൊക്കിപിടിച്ചു നടക്കാൻ കുറെ തോൽവികളും😂😂😂 ഫാസിൽ ഇക്ക പൊളിച്ചു 😍
Eg sanju vanam
💖💖
Sathyam
ട്രിക്സ്ന് ഒരുപാട് നന്ദി. ഒരു ശത്രു ഉണ്ടായാലും നൂറു മിത്രങ്ങളും ഉണ്ടാവുന്നുണ്ട്. അതാണ് ട്രിക്സ്. അതാണ് നന്മ. അതു തന്നെ സത്യം.
Masterpiece ന്റെ വീഡിയോ കണ്ടപ്പോൾ തന്നെ അത് ശുദ്ധ അസംബന്ധം ആണെന്ന് അവന്മാരോട് പറഞ്ഞതാണ്.... അറിവുള്ള കാര്യം പറഞ്ഞാൽ അത് മനസ്സിലാക്കാൻ ഉള്ള വിവേകം പോലും കാണിക്കാതെ comment delete ആക്കി കളഞ്ഞു... അല്ലേലും ചിലർക്ക് ബോധം വീഴാൻ കുറച്ച് സമയം എടുക്കും....
Bro ippozum avrkk fazil bro truth paranj kodukkumbol polum avrude samsara reeti shredicho
@@samshivp2358 മുഖം കണ്ടാൽ അറിയാം
@@renithofficials5175 true bro
അതേ
youtuber ക്ക് Views മുഖം ബിഗിലേ ...
ആരേയും വേദനിപ്പിക്കാതെസത്യസന്ധമായി കാര്യങ്ങൾ തെളിയിച്ച ഫാസിൽകാക്ക് ഒരു ബിഗ് സല്യൂട്ട്
കോമൺ സെൻസ് വെച്ച് ചിന്തിച്ചാൽ മനസിലാകില്ലേ ഒരു സ്റ്റിക്കർ ഒട്ടിച്ചാൽ മൈലേജ് കൂടുമോ ഇല്ലയോ എന്ന് 🤣. മാസ്റ്റർ പീസ് ഫാസിൽ ഇക്കയുടെ അടുത്ത് വന്ന് വീഡിയോ ഷൂട്ടിങ് പറഞ്ഞപ്പോ തന്നെ മനസിലായി അവർക്ക് content ആണ് യാഥാർഥ്യം മനസിലാക്കികൊടുക്കുന്നതിനെക്കാൾ വേണ്ടത് എന്ന്. ഈ സ്റ്റിക്കർ ഒട്ടിച്ചു മൈലേജ് കൂട്ടുന്നതിനേക്കാൾ നല്ലതു ഡിങ്കന്റെ സ്റ്റിക്കർ ഒട്ടിച്ചു വണ്ടി പറപ്പിക്കുന്നത് ആണ്
ഇവരുടെ subscribers കുറയുമോ എന്ന് പേടിച്ച് വന്നതാണ് അല്ലാതൊന്നുമല്ല ..
😂😆
കേരളത്തിൽ വന്നു കേരകീയരെ വഞ്ചിച്ചു കാശുണ്ടാകാനുള്ള കോൺഫിഡന്റ് പാട്രിക് ന് എവിടുന്നു കിട്ടി അമേരിക്കയിൽ പോയി അവരെ വഞ്ചിച്ചാൽ അകത്താകും എന്ന ഒരു കോൺഫിഡന്റ് എല്ലാവർക്കും ഉണ്ടാകും.
ഫാസിൽ ബ്രോ ക് അഭിനന്ദനങ്ങൽ
മാസ്റ്റർ പീസിന്റെ സബ്: എല്ലാം മൊയന്തുകളാണ്
😂
Aaa stickeril oru chipppo onnnum elllla avar minnum pinnum nokkathey oro video chaithittu. Eanthina ikkka avaruday cooday video chayanpoyathu. Master piece ayooooo.....
ഫാസിൽ ബഷീർ...ഈ മനുഷ്യനും ഈ ചാനലും ഇനിയും ഉയരങ്ങളിലെത്തട്ടെ... അത് ഈ കാലഘട്ടത്തിന് ആവശ്യമാണ് ❤️
Ithokke sherikum mattoraal vann parnju kodukeenda avstha ullavarum undo! Ithupole ethre videos und. Ithinokke vishswsikaan maathram mandanmaar namala natilum und🤭.! Impressive
ഇവർ മനപ്പൂർവം പറ്റിച്ചതല്ല.. പക്ഷെ വിവരമില്ലെങ്കിൽ കൂടുതൽ അന്വേഷിച്ചിട്ടേ വീഡിയോ ചെയ്യാൻ പാടുള്ളൂ 😁
മാസ്റ്റർ പിസ് ചാനൽ എന്താണ് ഫ്രീക്ക്ൻസി, റേഡിയേഷൻ എന്നി ബേസിക് കാര്യങ്ങൾ പോലും പഠിക്കാതെ ആണോ, ടെക്നിക്കൽ ഐഡിയ കൾ പോസ്റ്റ് ചെയ്യാറ്, ഏതായാലും തെറ്റ് തിരുത്താൻ കാണിക്കുന്ന മനസ്സ് അത് നന്മയ്യാണ് സംശയം ഇല്ല,
ഫാസിൽ bro 😊👍❤
fake തന്നെ എന്ന് എല്ലാവർക്കും അപ്പോൾ തന്നെ മനസ്സിലായി...... ഇവർക്ക് 2 പേർക്കും മനസ്സിലായില്ല .... ഇപ്പോൾ സത്യം മനസ്സിലായി എല്ലാവർക്കും.'.....
ഇപ്പോഴും ആ രണ്ടു വിഡ്ഢികളും ശെരിക്കും തെറ്റ് സമ്മതിച്ചിട്ടും ഇല്ലാ...
ഇനിയും നോക്കട്ടെ എന്ന മട്ടിലാണ്.
സലിം കുമറിന്റെ സിനിമാ ഡയലോഗ് പോലെ ഇനി ച്ചിലപ്പോൾ ബിരിയാണി കൊടുത്താലോ......
പൊട്ടന്മാർ.......,😏😏😏☹️☹️😖😖😖
താങ്കൾ ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു കൊണ്ട് ഉണ്ടാക്കിയ ജനോപകാരപ്രദമായ വീഡിയോ ആണ് നന്ദി
വളരെ നിഷ്പക്ഷമായി യാഥാർഥ്യം ഏത് എന്ന ഉള്ളത് ജനങ്ങളിലേക് എത്തിക്കാൻ ഫാസിൽ ബ്രോ എടുക്കുന്ന ഏഫൊർട് ഗവൺമെന്റ് അംഗീകരിച്ച ആദരിക്കേണ്ടതാണ് 😍😍😍👌👍
👍🏿❤❤
Angeekaravum aadharavum kittiyallo innalathe community post kandille
@@YaTrIgAnKL05 #########
വാർത്തകൾ കൂടി ശ്രദ്ധിക്കൂ ബ്രോ.. കേരള സർക്കാർ കൃത്യമായി അവാർഡും അതുപോലെ തന്നെ അംഗീകാരവും നൽകി കഴിഞ്ഞിരിക്കുന്നു...
@@glasnoskulinoski ഞാൻ എപ്പോഴാണ് ഈ കമന്റ് ഇട്ടത് എന്ന് ബ്രോ ഒന്ന് നോക്ക് ഏന്നിട്ട് വാർത്ത എപ്പോ വന്നു എന്നും നോക്ക്
സാധാരണക്കാർ പറ്റിക്കപ്പെടാതിരിക്കാൻ സപ്പോർട്ട് ഫാസിൽ ഭായ്✌🏻
മാസ്റ്റർ പീസ്...
പറ്റിക്കപെടുന്നത് സ്വാഭാവികമാണ്...
സാരമില്ല...
ആവർത്തിക്കപെടാതിരിക്കാൻ കഴിയുന്നതും ശ്രമിക്കുക....
നിങ്ങൾ വളരെ കെയർലസ്സ് ആയിപോയി എന്നതാണ് കുഴപ്പം....
ഫാസിൽക്ക 💓💓💓😍
ഇത് പൊളിച്ചടുക്കുകയാണ് എന്ന് പറയുന്നില്ല
എന്നാലും സത്യത്തിനൊപ്പം ♥️💓💓......
20:30 Tricks By Fasil begins🔥🔥🔥🔥👌👌👌👌👌
മാസ്റ്റർ പീസ് കുറച്ചു കാലങ്ങളായി ചെയ്യുന്ന വീഡിയോ കണ്ടപ്പോഴേ ഞാൻ മനസിൽ വിചാരിച്ചിരുന്നു ഇവർക്കു എന്തോ പണി വരാനുണ്ട്😁
ഇത് ശരിക്കും ഫ്ലിപ്പ് കാർട്ട് വഴി ഓഡർ ചെയ്തു വാങ്ങിയ പണി ആണ് 😄
Crct..pala karyangalilum thiruth parayumbol aa thadi vecha pulli accept cheyyan thayarallayirunnu..ipozhm pullide samsaram mistake accept cheyyan budhimutt ullath pole..Anne orthu..nthayalum ipo chorinjapo arinju..fasil ikka poli.
ഊള വീഡിയോസ് മാത്രം
@@amalgopinath8050 athe avar thanne ithu theliyicha pole anu varthanamanm.
Inganeyanu vendath...ego onnu illand..thett thettayi thanne parnju mansilakiya master piecen hatsoff....
👍 അവരുടെ അടുത്ത് പോയിട്ട് തന്നെ വീഡിയോ ചെയ്തത് അടിപൊളിയായി
അവർ ഫാസിൽ ഭായിയെ തേടി വന്നതാണ്.
@@junustalk2225 video തുടങ്ങുമ്പോൾ തന്നെ ഇട്ട കമൻ്റ് ആണ് 😄.
പിഴവ് മനസ്സിലാക്കി അതിനെക്കുറിച്ച് കൂടുതൽ പഠിക്കാനും, അത് ഇത്രയും ജനങ്ങളുടെ മുന്നിൽ നിവർന്നു നിന്ന് പറയാനും അവർ കാണിച്ച ആർജവവും ധൈര്യവും അഭിനന്ദനീയം... 👍👍🌄🌄... ഇവിടുത്തെ മുന്തിയ വാർത്താ ചാനലുകളും പത്രങ്ങളും വരെ ചെയ്യാൻ തയ്യാറാവാത്ത ഒരു കാര്യം... 👍...And as usual Great work by Fazil bro... 🎉👍
ഫാസിൽ ഇക്കാനെ നിങ്ങൾ introduce ചെയ്യണ്ട കാര്യവില്ല bro 🤣🤣😄😄😄😄 ഇക്കാ ❤❤❤
👍🏿❤❤❤❤
Athe😂😂😂
അല്ല പിന്നെ 🙂
ഈ മനുഷ്യൻ ഇല്ലെങ്കിൽ
എനിക്കും 799 പോകുമായിരുന്നു
മുത്താണ് ഫാസിൽ ഇക്ക 😍😍😍😍🌹🌹🌹
ബ്രൊ സ്റ്റിക്കറിൽ കൂടി എങ്ങനെ
ഫാസിൽകഇല്ലങ്കിൽ എനിക്കും പോകുമായിരുന്നു പൈസ
ഇത്രമാത്രം.Tricks channel. എന്നും നിലനിർത്തുവാൻ നമ്മൾ ഓരോരുത്തരും ശ്രമിക്കണം.നഷ്ടം വരില്ല.ഫാസിലിക്കയുടെ അവസാന വാക്കുകൾ ശ്രദ്ധിച്ചില്ലേ. എല്ലാം നമ്മൾക്ക് വേണ്ടിയാണ്.❤️. And masterpiece നിങ്ങളുടെ channel ഇഷ്ടപെടാത്തവർ ആരുമുണ്ടാവില്ല അതുകൊണ്ട് തന്നെ ആവും അവർ നിങ്ങളുടെ ആ നിഷ്കളങ്കത കരുവാക്കിയതും💓
Masterpiece.... സാരമില്ല അബദ്ധം മനസിലായല്ലോ... അത് നല്ലൊരുകാര്യം... ഫാസിൽ ഇക്ക 😍👌🏻👌🏻
*MasterPiece പ്രൊമോഷൻ reward കിട്ടാൻ വേണ്ടി കള്ളത്തരം കാണിച്ചു. Nisar babu കിടന്ന് ഉരുണ്ട് കൊളമാക്കല്ലേ please🙏🙏*
Masterpiece പല വിഡിയോയും ഇതുപോലെ തന്നെയാണ് .. ചെറിയ കാര്യങ്ങൾ പെരുപ്പിച്ച് കാണിച്ച് വല്ല്യ സംഭവമാക്കി അവതരിപ്പിക്കുന്നു എന്ന് മാത്രം ..പലർക്കുംപല കാര്യങ്ങളിലും അത്രവലിയ അറിവില്ലായ്മയാണ് ആ ചാനലിന്റെ വിജയം
കഴിഞ്ഞ 30/40 വർഷം ആയി കേരളത്തിൽ പിന്തിരിപ്പന്മാർ കാര്യമായി വളരാൻ ശ്രമിക്കുന്നു.,
ഫാസിൽ ഭായി നിങ്ങള് പുലിയാണ് 🔥🔥🔥🥰🥰🤝🤝
Masterpiece nu ulla 2m subscribe nte half engilum namukku support cheythoode idhehathe.... wonderful man and appreciable effort...
ഇത് കാണുന്ന ലെ. പാട്രിക്
"വണ്ടി ഭൂമിയിൽ തൊടണം മിസ്റ്റർ "
🤣🤣🤣🤣
ഫാസിൽ bro big salute
😂😂😂😂
😂
🤣
എനിക്ക് തോന്നുന്നത് ആദ്യം master piece ആളുകളെ പറ്റിച്ചത് ഉങ്ങനെ ആയിരിക്കാം... Sticker ഒട്ടിക്കാത്ത സമയത്ത്... Petrol can മൂടി വളരെ ലൂസ് ആയി അടച്ചിട്ടുണ്ടാവണം... അപ്പോൾ petrol നല്ലൊരു ഭാഗം vapor ആയി പോയിട്ടുണ്ടാകും... Sticker ഒട്ടിച്ചപ്പോൾ can ന്റെ മൂടി tight ആയി അടച്ചിട്ടുണ്ടാകും
സത്യം..അറിയാൻ പ്രതീക്ഷിച്ചിരുന്ന വീഡിയോ..❤😍😍
Fazil ഇക്ക യെ ചാനലിൽ മാത്രമേ കണ്ടിട്ടുള്ളൂ സ്വന്തസഹോദനെ പോലെയാണ് അദ്ദേഹം സമൂഹത്തിൽ പ്രജരിപ്പിക്കുന്ന ഒരു പാട് തെറ്റായകാര്യങ്ങൾ സമൂഹത്തിനു മുമ്പിൽ തുറന്നു കാട്ടുന്നത്തിനു നന്ദി അദ്ദേഹത്തി നും കുടുംബത്തിനും ആയുസും ആരോഗ്യവും സർവ്വ ഐശ്വര്യ ങ്ങളും ഉണ്ടാകട്ടെ 🙏🌹❤️
Aa 2 million subscribers Fasilka ഇല്ല എന്നത് തന്നെയാണ് മലയാളി ഇനിയും pattikkappedum എന്നതിന്റെ വലിയ തെളിവ്
ഈവർക്കൊക്കെ എവിടുന്ന് കിട്ടുന്നു ഇത്രേം subscribers .. Tricks പോലൊരു quality ഉള്ള ചാനലിനോ .. ഇത്തരം പൊട്ടവിഡിയോ ഇടുന്നവരെ support. ചെയ്യാന എത്രപേർ..
Vilichu koovunnavarude koode odipokunna malayali. 🤗
@@shabanaasmi3124 dude monu
താങ്കൾ പോളിയാണ് മുത്തേ.... ❤സാധാരണക്കാരൻ വഞ്ചിക്കപ്പെടാതിരിക്കാൻ ഇത് അനിവാര്യമാണ് താങ്കളുടെ കൂടെ എന്നും ഞങ്ങൾ ഉണ്ടാകും ❤The truth can never be hidden.
energy ഉൽപാദിപ്പിക്കാനോ നശിപ്പിക്കാനോ കഴിയില്ല. ഒരു അവസ്ഥയിൽ നിന്നും മറ്റൊരു അവസ്ഥയിലേക്ക് മാറ്റാൻ മാത്രമേ കഴിയൂ.
ഒരു energy യോ energy Source ഓ ഇല്ലാത്ത petro lമായി നേരിട്ട് ബന്ധമില്ലാത്ത ഈ sticker എന്ത് ചെയ്യാനാകും, ഒന്നും കഴിയില്ല.
യാഥാർഥ്യം വളരെ ലഖുവായി സാധാരണക്കാർക്ക് വളരെ വേഗം മനസ്സിലാക്കി തന്നതിന് വളരെ വലിയ നന്ദി....
ഇതോടു കൂടി ഈ waste Sticker doubts അവസാനിച്ചിരിക്കുന്നു. 😀..Tricks channel പറഞാൽ പറഞ്ഞതാ.👍
അല്പം ശ്രദ്ധിച്ചിരുന്നെങ്കിൽ മറ്റുള്ളവരുടെ മുന്നിൽ ഇതുപോലെ പരിഹാസ്യരായി നിൽക്കേണ്ടിവരില്ലായിരുന്നു.. സാരമില്ല ചിലത് അനുഭവത്തിലൂടെ മാത്രമേ പഠിക്കാൻ കഴിയൂ... ഇത് എല്ലാ യൂട്യൂബ്ർസ്നും ഒരു പാഠമായി തീരട്ടെ 👍🏽👍🏽
പ്രതീക്ഷിച്ച video ❤️
Dr Patrick കിനെ പൊളിചടക്കിയ Fasil sir *You are great*
അവർ നല്ല കുട്ടികളാണ് ബ്രോ അവർക്ക് തെറ്റ് ബോധ്യമായാലോ സൂപ്പർ 🙏👍👍👍🌹🌹🌹🌹
Masterpiece bros 👌🏻👌🏻👌🏻 oru thettu pattiyalum athu manasilakki athu thettanennu parayan thonniyathil valare athikam sandhosham... Palarum angane cheyyan madikkumbol munnilottu vannathinu nanni
*വീഡിയോ delete ആക്കി കണ്ടം വഴി ഓടി😂😂. ഇത്രക്കും വിവരം ഇല്ലാത്ത youtubers😂😂. 2M Subscribers ഉള്ള ഒരു social media influencer കുറച്ചു കൂടി Maturity കാണിക്കണം. നിങ്ങൾ തെറ്റ് പറ്റി എന്ന് പറഞ്ഞു തടി തപ്പും. ഇത് കേട്ട് അത് വാങ്ങി പൈസ പോയവരുടെ കാര്യം ആര് നോക്കും? കൊള്ളാം എന്തായാലും..*
Onn po dhamu avar thett manassilakki video delete aakkikk
അവരെയും പറ്റിച്ചതാണ് അത് മനസ്സിലായപ്പോൾ അവർ ഡിലീറ്റ് ആക്കി
ആർക്കായാലും... തെറ്റ് പറ്റും. നിനക്കും 🙂👍🏻
@@AJMAL_23_ ഈ വീഡിയോ കണ്ട് നിങ്ങടെ 1000 പോയി എന്ന് വയ്ക്ക്.. നിങ്ങൾ ഈ തത്വം പറഞ്ഞോണ്ട് ഇരിക്കുമോ? ഇതിപ്പോ 1000 ആയത് കൊണ്ട് പോയാൽ പോട്ടെന്നു വച്ചു ആശ്വസിക്കാം.. High amount ആണേൽ??
@@manushyan123 ningal adh vangiyo🤯
Difference between critical thinking and simply believing everything...
Fasil chodhikuna oro questions classic
Great work. It was highly usefull and a big service
തട്ടിപ്പ് പീസുകാരുടെ ഉത്തരമോ...
പണ്ട് ഇക്കാ ഒരു വീഡിയോ ചെയ്തിരുന്നു Sticker ഒട്ടിച്ചാൽ മൊബൈലിൻ്റെ Radiation കുറയും എന്ന് പറഞ്ഞവരുടെ കള്ളത്തരം പോളിച്ച് കൊണ്ട്
നല്ല നമസ്ക്കാരം ഇക്കാ 🙏
ഒരുപാടു സന്തോഷം തോന്നി
👍👍👍👍👍👍👍👍👍👍
This type of experiment are done in 6th semester (3rd year) mechanical heat engine lab. Once we found out the time for consumption then we could find out total fuel consumption in kg/hr.(in scientific methods)
Just saying........this experiment can be done just with an engine🙃.
Fazil bhai, soooper....
Master piece team... Sathya santhamayi idapettu... Ningal 2 youtubersinum big Salute...
Views മുക്യം ബിഗില് .. രണ്ട് വീഡിയോ ചെയ്തത് controversy ഉണ്ടാക്കാൻ.. പിന്നെ കുറ്റസമ്മതം നടത്തിയത് ഇവിടെന്നു subscribers ഉണ്ടാക്കാൻ ഉള്ള പ്ലാൻ 👏👏
ഒരു വിവാദ video create ചെയ്ത് publicity ഉണ്ടാക്കാനുള്ള ശ്രമം!
@@Travelking-g6k , അതെ .. ആ നിൽപ്പ് കണ്ടാൽ അറിയാം ..
അവസാനം കുറ്റസമ്മതം നടത്തിയാൽ ഇവിടെന്നും നിക്ഷു ആളുകളെ subscribers ആയി കിട്ടും 😌
Well done Fazil
ഒരു സ്റ്റിക്കർ frequency genarate ചെയ്യണമെങ്കിൽ അതിനു ഒരു external power സോഴ്സ് വേണം. നിങ്ങൾ അബദ്ധം പറ്റി എന്തായാലും നിങ്ങൾക്ക് ആളുകളെ പറ്റിക്കുക എന്ന ഉദ്ദേശ്യം ഇല്ലായിരുന്നു 👍
അവർ പറഞ്ഞു "വിദ്യാഭ്യാസത്തിന്റെ കുറവ്".
പറഞ്ഞത് തെറ്റാണ്
This is the kind of work which authorities, journalists, scientists, professors, bike manufacturers should be do. Alas, they didn't bother.
Luckily, we have Fazil Basheer !
Good work Fazil.
കാണാൻ കാത്തിരിക്കുകയായിരുന്നു❤️❤️❤️
ഇപ്പോഴാണ് സത്യം മനസിലായത്... ഫാസിൽ ഇക്ക വളരെ നന്ദി 🙏
അബദ്ധം പറ്റിപ്പോയി ഗുയ്സ് 🙏🏽🙏🏽 അങ്ങനെ പവനായി ശവമായി....
സത്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷം 😊
എനിക്ക് ടെസ്റ്റ് ചെയ്യണ്ട അങ്ങനെ വരില്ല ഇനി വേണേൽ ടെസ്റ്റ് ചെയ്യാം 😎
ഫാസിൽ pwoli anu
സത്യം തെളിയിച്ചു, ഫാസിൽ ഭായ് അഭിനന്ദനങ്ങൾ
Thanks for clearing our confusions...And stopping a big fraud...
Proud of such a youtube channel in Malayalam.
❤❤👍🏿👍🏿👍🏿
Very good video. പൊള്ള ആയ ഒരു സ്റിക്കറിൽ frequency എങ്ങനെ ഉത്പാദിപ്പിക്കുന്നു എന്ന ഒരു സംശയം മാത്രം master piece ചാനലുകാർ ആലോചിച്ചാൽ മതിയായിരുന്നു. പക്ഷേ അവർ വന്നു സത്യം ബോധ്യപ്പെടാൻ കാണിച്ച ആർമാർത്ധതയെ അംഗീകരിക്കണം 👍👍
Master piece ne പൊളിച്ചടുക്കി. അഭിനന്ദനങ്ങൾ 👍👍👍
ഫാസിലിക്കാ ഞങ്ങളെ ബോധിപ്പിക്കേണ്ട ആവശ്യമില്ല, ഞങ്ങൾ tricks ന്റെ കൂടെയുള്ളവരാണ് പക്ഷേ അവർക്ക് ഇപ്പോഴും മനസ്സിലായിട്ടില്ലാന്നാ തോന്നണത്❤️❤️❤️❤️❤️❤️❤️❤️
പണ്ടൊരു മഹതി പറഞ്ഞിട്ടുണ്ട് :- "തെറ്റ് പറ്റാത്തവർ ആരുണ്ട് ഗോപു............." 🙏🙂🤕🤒
🤣🤣
Aa ഡയലോഗ് അങ്ങിനെ അല്ല
Its none other one and only shakeela sechi
Araah...kunnam kulam vasanthiyo atho chantha mary o?
പൊളിച്ചടുകിയതിന്നു ഒരുപാട് നന്ദി 😍😍😍❤❤❤tricks 😍
Polichu Fasil broo 💖🤣🥰💥💥💥
Fazilkkaa ൻ്റെ maturity കലർന്ന സംസാരം....👌
Vere level tricks 🔥🔥🔥🔥
പൊട്ടിച്ച് കയ്യിൽ കൊടുത്ത്🤝
നിങൾ ഒരു ചാനലിൻ്റെ സത്യസന്ധതയെ ആണ് രക്ഷിച്ചത്😍😍😍😍😍😍
Head മാസ്റ്റർ ന്റെ അടുത്ത് കുട്ടികൾ നിൽക്കുന്ന പോലെയുണ്ട് 😄🤣🤣
👍🏿❤❤❤
😁😁👏👏👍
😁😁👏👏👍
Numade. Ikka vana pine seen aanu monee ..lbu ikka. Full support 💥
Well-done fazil.
The effort you have taken is really appreciable.
Keep going...
വെയിറ്റ് ചെയ്ത വീഡിയോ ഫാസിൽ ബ്രോ എഗൈൻ റോക്സ്🤝
Spark plug ലേക്ക് പോവുന്ന high voltage current ഒരു പ്രത്യേക frequncy യിൽ ആണ് സെറ്റ് ചെയ്തിരിക്കുന്നത് ഇതിന്റെ circuts fuel tank അഴിച്ചു കഴിഞ്ഞാൽ കാണാൻ സാധിക്കും ഈ circut ലെ timing frequncy ചേഞ്ച് ചെയ്യാൻ പുറത്ത് നിന്ന് ഉള്ള ഒരു റേഡിയോ transmiting ഉപകരണം കൊണ്ട് സദ്യം ആണ്.... പക്ഷെ സാധാരണ ആയി inteligence agency കൾ ആണ് ഈ ടെക്നോളജി ഉപയോഗിക്കുന്നത്.....
കോമൺ ലോജിക് ഉണ്ടെങ്കിൽ ഇതൊക്കെ വിശ്വസിക്കുമോ 😁.. ഒരു എനർജിയും ഉപയോഗിക്കാതെ വെറുമൊരു സ്റ്റിക്കർ മൈലേജ് കൂട്ടും പോലും.. ഏത് ലോകത്താണ് ഇവരൊക്കെ 🤣🤣
Verum pathaam class vivaram vech manassilavunnathe ullu 😅
Kurachu cash kittumnkl enthu temmaditharavum cheyuum ippozhathe chila youtubers... Fazil ikka pwolichu
Congrats Fazil for the efforts. Hope others will make use of your suggestions in their coming contents.
കാത്തിരുന്ന വീഡിയോ. ഇപ്പൊ തിരക്കിൽ ആണ്. മുൻകൂട്ടി ലൈക് അടിച്ചു വെച്ചിട്ടുണ്ട്. ഫ്രീ ആകുമ്പോൾ ഇരുന്നു കാണും
Fazil ikkade ee oru vdokk vendi waitingilayrnnuu