EGR system Malayalam, how to work EGR valve, EGR Malayalam മനസ്സിലാക്കണം ഇൗ കാര്യങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 4 ก.ย. 2020
  • DISCLAIMER
    ------------------------
    All the videos, songs, images, and graphics used in the video belong to their respective owners and I or this channel does not claim any right over them.
    Copyright Disclaimer under section 107 of the Copyright Act of 1976, allowance is made for “fair use” for purposes such as criticism, comment, news reporting, teaching, scholarship, education and research. Fair use is a use permitted by copyright statute that might otherwise be infringing.”
    how to work DPF : • dpf technology in dies... .
    How to work EVAP system: • Evap system Malayalam ... .
    Three way catalytic converter: • catalytic converter Ma... .
    Positive crankcase ventilation system:. • crank case ventilation... .
    Faulty Catalytic converter and symptoms:. • catalytic converter pr... .
    How to work car AC system : • car ac working Malayal... .
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 25

  • @muhammedjaseelkp2866
    @muhammedjaseelkp2866 3 ปีที่แล้ว +3

    Engine lean mixture anenkil O2 sensorinte output nokki injection puls width contoll cheithal emissn kurakkan pattille.....appo EGR waste allle???

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว +9

      Injection pulsewidth or delay adjust ചെയ്യുമ്പോൾ സംഭവിക്കുന്നത് inject ചെയ്യുന്ന fuel quantityയിൽ ചെറിയ വ്യത്യാസം സംഭവിക്കുക ആണ്.
      ബ്രോ പറഞ്ഞത് പോലെ ലീൻ മിക്ചർ burn ചെയ്യുമ്പോൾ injection width/delay adjust ചെയ്തുകൊണ്ട് നമുക്ക് rich mixture ആക്കാം അല്ലെങ്കിൽ, optimum burning mixture ആക്കാം... അതുവഴി engine അകത്ത് ഉത്പാദിപ്പിക്കുന്ന nox അളവ് കുറക്കാം... പക്ഷേ ഒരു പ്രശ്നം എന്തെന്നാൽ, അധികം ലോഡ്‌ ഒന്നും ഇല്ലാത്ത സന്ദര്ഭത്തില് engine run ചെയ്യാൻ താരതമ്യേന കുറഞ്ഞ അളവിൽ ഫ്യുവൽ സപ്ലൈ ചെയ്താൽ മതി ഇതുവഴി നമ്മുടെ engine Fuel consumption , efficiency എല്ലാം നമ്മുക്കും പ്രകൃതിക്കും അനുകൂലം ആയിരിക്കും.
      പക്ഷെ ബ്രോ സൂചിപ്പിച്ചത് പോലെ ലോഡ് ഇല്ലാത്ത അവസ്ഥയിലും നമ്മൾ maximum/optimum fuel കത്തിച്ചു കളഞ്ഞാൽ fuel consumption കൂടും , അത്രയും ഫ്യുവൽ കത്തുന്നതിന്റെ ഫലമായി ഉണ്ടാകുന്ന മറ്റ് വാതകങ്ങളും കൂടും.
      ഫോസിൽ ഇന്ധനങ്ങളുടെ പ്രാധാന്യം കണക്കിലെടുത്ത് കൊണ്ട് , ഇന്ധനങ്ങളുടെ അനാവശ്യ ഉപയോഗം കുറക്കാൻ കൂടെ EGR സിസ്റ്റം പരോക്ഷമായി സഹായിക്കുന്നുണ്ട് എന്ന് നമുക്ക് പറയാം 🙂. സുസ്ഥിര വികസനമല്ലേ നമ്മുക്കും പ്രകൃതിക്കും ഭാവി തലമുറക്കുo ഗുണകരം 🌱
      ബ്രോ.... സപ്പോർട്ട് പ്രതീക്ഷിക്കുന്നു ❤️

  • @manojus6592
    @manojus6592 2 ปีที่แล้ว +3

    Thanks bro 👍Thanks for the explanation of EGR [EXHAUST GAS RECIRCULATION ] 👍.
    Please upload the video about IEGR & Another types of EGR Variant 👍👍👍

    • @Ri_Things.
      @Ri_Things.  2 ปีที่แล้ว

      Sure, I will try ❤️

  • @dinoopc7917
    @dinoopc7917 2 ปีที่แล้ว

    Super👍

  • @injchannel5306
    @injchannel5306 3 ปีที่แล้ว +2

    Well explained

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว

      Thankyou broo ❤️

  • @blackburn7331
    @blackburn7331 ปีที่แล้ว +2

    Informative Videos
    Thanks

    • @Ri_Things.
      @Ri_Things.  ปีที่แล้ว

      Thanks bro...
      Keep your valuable support 🥰

  • @hashirameen9107
    @hashirameen9107 3 ปีที่แล้ว +1

    ✌️🤝

  • @sajeevperigodu
    @sajeevperigodu 3 ปีที่แล้ว +1

    😃😃👌

  • @sunilkuttansunil9514
    @sunilkuttansunil9514 10 หลายเดือนก่อน

    AD BLUE പുതിയ തരും ഡീസൽ എൻജിനുകളിൽ ഉപയോഗിക്കുന്നു ഇതിനെ കുറിച്ച് വിവരിക്കാമോ

  • @jinurajkr
    @jinurajkr 3 ปีที่แล้ว +1

    നല്ല വീഡിയോ bro... egr ഇൽ കുറെ കാലം കൂടുമ്പോൾ കരി അടിയില്ലേ... അതു ക്ലീൻ ചെയ്യണം എന്ന് കേട്ടിട്ടുണ്ട്...high rpm ഇൽ ഇടക്ക് ഓടിച്ചാൽ കരി അടിയുന്നത് ഒഴിവാക്കാം എന്നും ടെക്നീഷ്യന്മാർ പറയാറുണ്ട്... ശെരിയാണോ...

    • @abishabhay5762
      @abishabhay5762 2 ปีที่แล้ว

      Sheriyanu..... Fuel efficiency matram focus eth 2k rpm nte ullil gearshift cheyth drive cheythal carbon deposit koodum. Edak 2nd, 3rd gear lu 2500-3000rpm lu drive eyunnathkond valve, egr, catalytic converter le carbon deposit kurakkan sadikkum

  • @johnwilliamc9085
    @johnwilliamc9085 3 ปีที่แล้ว +2

    Riff chyyan patruvo RR unit egr

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว

      Sir,Can you explain your comments, because i couldn't understood what you meen,🙂 thankyou for your support ❤️

  • @krishnankuttypg702
    @krishnankuttypg702 3 ปีที่แล้ว +1

    Sound very low bro.

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว

      നമുക്ക് ശരിയാക്കാം ന്നെ ☺️

  • @krishnankuttypg702
    @krishnankuttypg702 3 ปีที่แล้ว +1

    Sound very poor.

    • @Ri_Things.
      @Ri_Things.  3 ปีที่แล้ว

      പരിഹാരം ഉണ്ടാക്കാം കൂട്ടുകാരാ ☺️ , ഫീഡ് ബാക്ക് അറിയിച്ചതിന് നന്ദി.

  • @johnwilliamc9085
    @johnwilliamc9085 3 ปีที่แล้ว

    Chudai and TV Chahte