Hi Bro,നിങ്ങളുടെ വികാരം ഒരു content Creator ആയ എനിക്ക് മനസിലാകും. ഒരു നല്ല creator എന്ന നിലക്ക് നിങ്ങൾക്ക് Big സല്യൂട്ട്. Informative video keep going ❣️👍🙏
-ve പറയുന്നവരോട് ഒന്നേ പറയാനൊള്ളൂ ഇവിടെ കേറി ചൊറിയുന്നവർ എന്ത് നേട്ടത്തിന് വേണ്ടിയാണെങ്കിലും അതങ്ങ് മാറ്റി വച്ചേക്ക്... കാരണം വളരാനുള്ളതാണെങ്കിൽ അത് വളരുക തന്നെ ചെയ്യും.... ഞാൻ യൂട്യൂബിൽ കണ്ടതിൽ വച്ച് genuine topic simple ആയി അവതരിപ്പിക്കുകയും അതും സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന videos കണ്ടിട്ടുള്ളത് #Attic_Lab എന്ന ഈ ചാനലിൽ ആണ്.... ഷിനൂപേട്ടൻ ഇഷ്ട്ടം ❤️
ഇത്രയും വിവരങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ കൃത്യവും വ്യക്തവുമായി നൽകിയതിന് തീർച്ചയായും നന്ദി...🙏 ഞങ്ങൾ ഒക്കെ അങ്ങയുടെ students ആയോ എന്നാണിപ്പോൾ ഒരു സംശയം..😄 Waiting for next episode...🙏
As usual മികച്ച ഒരു വീഡിയോ തന്നെയാണ് താങ്ക്യൂ സർ.. ഇതുപോലെ ഇത്രയും ഡീറ്റെയിൽ ആയിട്ട് മറ്റുള്ള products കൂടി explaining with price വീഡിയോ ചെയ്യാമോ.. please.
നിങ്ങളുടെ videos എല്ലാം തന്നെ informative ആണ്...ഒരുപാട് പേര്‍ക്ക് പുതിയ അറിവുകള്‍ പകര്‍ന്നുതരുന്നതാണ്♥ പറ്റുമെങ്കില്‍ നല്ല workers (ഓരോജില്ലയിലേയും) nomber കൂടെ ഉള്‍പ്പെടുത്തിയാല്‍ പലര്‍ക്കും ഉപകാരമാകുമായിരുന്നു😊
Appreciate your concerted effort, through your videos, to educate the common people about the different aspects of house construction! Keep doing and Best of Luck!
Very very useful video and genuine presentation. I have been looking for these kind of videos... Because I am going to build a budget house..thanks for the video...
ബ്രോ.. മൊത്തത്തിൽ കൊള്ളാം.. But.. ടൈറ്റിലിൽ ഇടുന്ന വിഷയവുമായി ബന്ധപ്പെട്ട് പോയിന്റുകൾ മാത്രം പറഞ്ഞ് വീഡിയോയുടെ length കുറക്കാൻ പറ്റുമെങ്കിൽ കുറച്ചു കൂടി നന്നാവുമെന്ന് തോന്നുന്നു.. Pardon me if I am wrong. Thanks
You are really helping layman to construct budget house which meets all his aspirations. Please continue the same. Best wishes shinoop sir and entire crew of attic lab.
💯💯വളരെ നല്ലവിഡിയോ, ഗ്രിൽ പടവിൽ ഫിറ്റ് ചെയ്യുമ്പോൾ ചെങ്കലാണെങ്കിൽ കാലക്രമെണത്തുരുമ്പ് പിടിക്കാൻ സാധ്യതയുണ്ടോ, ഇതിന്റെ എല്ലാം ലൈഫ് time വിത്യസമുണ്ടാവില്ലേ, ഇതുപോലെ വാതിൽക്കട്ടിലകളെയും ഉൾപ്പെടുത്തി ഒരുവിടിയോ ചെയ്യും എന്നു പ്രധീക്ഷിക്കുന്നു 👍😍
Thank you so much sir..for this video.stairsinte video il njn requst cheythirnnu ee video❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤eniyum ithupolulla nalla videos pratheekshikkunnu🤗✊
Gd information. Ente veedu pani nadakuvanu. Windows GI pipe ( ordinary design) with primer. Frame with UPVC sliding anu. 6 nos.3 palli window und. Eeee material nallathano ethinte coast ethra varum sqft kanak ayalum mathi
commercial building (small scale (shops, shopping center, auditorium )) ne kurichu videos cheyamo include possibility of using alternative cost effective building materials scope in these buildings
ചേട്ടാ, ഇ ടഫൻ ഗ്ലാസ് ഉപയോഗിക്കുന്ന വലിയ, ഗ്രില്ല് ഇല്ലാത്ത വിൻഡോ വീഡിയോ ഒന്ന് ചെയ്യാമോ... ( wall കർട്ടൻ, വിൻഡോ കർട്ടൻ എന്നൊക്കെ അതിനു പറയില്ലേ ) ... അതിന്റെ റേറ്റും കൂടി ഒന്ന് വിശദീകരിക്കണേ...... 100% പുതിയ വീട് (ലോ കോസ്റ്റ് )വെക്കാൻ പോകുന്ന എന്നേ പോലുള്ള സാദാരണക്കാർക്ക് താങ്കളുടെ വീഡിയോ ഗുണമാണ്...
12*10 living roomil double door plus puja shelf plus window engane design cheyyamenu can u explain.east face first flooril south east stairs and south eas kitchen and north east living room with door in north east corner .
electrical വയറിങ് , പ്ലംബിംഗ് ഒക്കെ മുൻപ് മതിലിൽ കൂടിയും കോൺക്രീറ്റ് റൂഫിൽ കൂടി ട്യൂബിട്ടു കേബിൾ വലിച്ചായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇന്റീരിയർ വർക്ക് ചെയ്യുമ്പോൾ ഫാൾസ് സീലിംഗ് ഒക്കെ കൊടുത്തു ആഡംബരം ആയിട്ടാണ് builders ചെയ്യുന്നത്. electrical വയറിങ് , പ്ലംബിംഗ് ഒക്കെ ഏറ്റവും ചെലവ് ചുരുക്കിയും ഭംഗിയായും എങ്ങനെയൊക്കെ ചെയ്യാമെന്ന് ഈ ചാനലിൽ കാണിക്കണം.
Sir.. I’m an architectural student.... enikk building area related doubts und... nammal contract kodukkumbo _____ sqft ennokke parayullo... appo nammude double height, sitout, porch, open courtyard space okke included avuvoo...?
I started watching Attic labs about a month back and I'm impressed with the simplicity and crispness of your videos.
Hi.. Thankyou ❤❤❤❤
സിംപിളായി കാര്യങ്ങൾ പറഞ്ഞു തരുന്നു. നന്ദി.
Hi Bro,നിങ്ങളുടെ വികാരം ഒരു content Creator ആയ എനിക്ക് മനസിലാകും. ഒരു നല്ല creator എന്ന നിലക്ക് നിങ്ങൾക്ക് Big സല്യൂട്ട്. Informative video keep going ❣️👍🙏
❤❤❤😀😀😀 hi bro tgankyou for your support man... ❤❤❤
@@AtticLab ❣️
-ve പറയുന്നവരോട് ഒന്നേ പറയാനൊള്ളൂ ഇവിടെ കേറി ചൊറിയുന്നവർ എന്ത് നേട്ടത്തിന് വേണ്ടിയാണെങ്കിലും അതങ്ങ് മാറ്റി വച്ചേക്ക്... കാരണം വളരാനുള്ളതാണെങ്കിൽ അത് വളരുക തന്നെ ചെയ്യും.... ഞാൻ യൂട്യൂബിൽ കണ്ടതിൽ വച്ച് genuine topic simple ആയി അവതരിപ്പിക്കുകയും അതും സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന videos കണ്ടിട്ടുള്ളത് #Attic_Lab എന്ന ഈ ചാനലിൽ ആണ്.... ഷിനൂപേട്ടൻ ഇഷ്ട്ടം ❤️
Hi Vishnu... Thankyou for your great support... Ingane kurach aalukal ullathaan nangade prajothanam....🙏🙏🙏🙏
Hi Vishnu... Thankyou for your great support... Ingane kurach aalukal ullathaan nangade prajothanam....🙏🙏🙏🙏
ഇത്രയും വിവരങ്ങൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന രീതിയിൽ കൃത്യവും വ്യക്തവുമായി നൽകിയതിന് തീർച്ചയായും നന്ദി...🙏 ഞങ്ങൾ ഒക്കെ അങ്ങയുടെ students ആയോ എന്നാണിപ്പോൾ ഒരു സംശയം..😄
Waiting for next episode...🙏
As usual മികച്ച ഒരു വീഡിയോ തന്നെയാണ് താങ്ക്യൂ സർ.. ഇതുപോലെ ഇത്രയും ഡീറ്റെയിൽ ആയിട്ട് മറ്റുള്ള products കൂടി explaining with price വീഡിയോ ചെയ്യാമോ.. please.
👍👍👍
Ellam വ്യക്തമായി പറഞ്ഞതിനുള്ള നന്നിയുണ്ട് കേട്ടോ സാറെ.
I started following attic lab when I had taken D. Architecture. Sure we Will support you
Please explain about Tiles. Most comfortable floor tiles mat finish or glossy tiles.also explain comparison of cost, depends on tile size.
നിങ്ങളുടെ videos എല്ലാം തന്നെ informative ആണ്...ഒരുപാട് പേര്‍ക്ക് പുതിയ അറിവുകള്‍ പകര്‍ന്നുതരുന്നതാണ്♥
പറ്റുമെങ്കില്‍ നല്ല workers (ഓരോജില്ലയിലേയും) nomber കൂടെ ഉള്‍പ്പെടുത്തിയാല്‍ പലര്‍ക്കും ഉപകാരമാകുമായിരുന്നു😊
Theerchayayum... Angane ulla aaalukale kamdupidikunund...
@AtticLab Any update on these quality workers in each district, if yes pls share link. Thanks
നല്ല വീഡിയോസ്..എല്ലാം ഉപകാരപ്രദം...3D drawing ചെയ്യുന്നത് ഏത് സോഫ്റ്റ്‌വെയർ ആണ്?
Appreciate your concerted effort, through your videos, to educate the common people about the different aspects of house construction! Keep doing and Best of Luck!
Hi...🙏🙏 thankyou
Nice video sir
Arivukal paranju kodukanulla angayuda manassu 🌹
Oru kuraa kariyangal ningaluda videos kandu padikan patti
Valare upakaarapettu..GFRG paneline patti detailed video idaamo
This video will pretty useful for my house construction. Keep up the good work brother
❤❤❤
Very good presentation with possible comparisons that's really helps in decision making.
♥️♥️♥️♥️
ഞാൻ കോൺക്രീറ്റ് window യും,സ്റ്റീൽ കട്ടിള യും വച്ചു
Good വീഡിയോ 👍
👍👍👍
കോൺക്രീറ്റ് വിൻഡോ ഫിനിഷിങ് ഉണ്ടോ?
Very very useful video and genuine presentation. I have been looking for these kind of videos... Because I am going to build a budget house..thanks for the video...
Thankyouu 🙏🙏🙏
Expecting more videos like this. Your presentation is very simple and easy to understand.
Thankyou ❤❤❤🙏
Txs for vedio , njan oru doutil ayirunnu ..... Eppol oru idea vannu
Thanks if a beginner in construction house better and good ideas give him😍😍😍
❤❤❤👍
thanks bro for very this detailed informative video ... although can you please make a video about upvc windows if you can.
ബ്രോ.. മൊത്തത്തിൽ കൊള്ളാം.. But.. ടൈറ്റിലിൽ ഇടുന്ന വിഷയവുമായി ബന്ധപ്പെട്ട് പോയിന്റുകൾ മാത്രം പറഞ്ഞ് വീഡിയോയുടെ length കുറക്കാൻ പറ്റുമെങ്കിൽ കുറച്ചു കൂടി നന്നാവുമെന്ന് തോന്നുന്നു.. Pardon me if I am wrong. Thanks
❤❤❤👍
Thanks bro... ഞാൻ അന്വേഷിച്ചു നടന്ന വീഡിയോ 👌👌👌👍👍👍
👍👍👍
You are really helping layman to construct budget house which meets all his aspirations. Please continue the same. Best wishes shinoop sir and entire crew of attic lab.
Thankyou fornyour message bro... ❤❤❤🙏
Thankyou fornyour message bro... ❤❤❤🙏
Very very useful information bro thanks
💯💯വളരെ നല്ലവിഡിയോ, ഗ്രിൽ പടവിൽ ഫിറ്റ് ചെയ്യുമ്പോൾ ചെങ്കലാണെങ്കിൽ കാലക്രമെണത്തുരുമ്പ് പിടിക്കാൻ സാധ്യതയുണ്ടോ, ഇതിന്റെ എല്ലാം ലൈഫ് time വിത്യസമുണ്ടാവില്ലേ, ഇതുപോലെ വാതിൽക്കട്ടിലകളെയും ഉൾപ്പെടുത്തി ഒരുവിടിയോ ചെയ്യും എന്നു പ്രധീക്ഷിക്കുന്നു 👍😍
😀😀😀 Sure...
@@AtticLab thanks
3centil 2 floor veedu budjet kurechu oru design cheyaaamo saatharanakarkku vendi
Bro please comparison AAC vs POROTHERM BRICKS vs CEMENT BRICK. .
3centil oru below 10 lakh budget vechu veedu design cheyanakumo 2 floor , kazhiyumenkil oru design saatharanakarkku vendi cheyaamo
Concrete windows ano steel windows ano upvc windows ano ethanu better for budget freindly home
Hi . Can you give me link of house with aluminum windows?
Steel with wooden stare ഇനി ഫിക്സ് ചെയ്യണം, അതിന്റെ അന്വേഷണത്തിലാണ്.
😀
Nice description shinoopetta...wood nalla cost anallo, kure nalu koodumbo concrete screws loosen aavumo? Grill nte outer part engine nammal shutters kodukkum, without kattla? How to calculate wood cubic feet for kattla's?
Hi... Thankyou. Ith oru video cheyyanula doubt undaloo.. ❤❤❤
Angane onnum illa, ingalu kure karyangal paranjappo chillara samshayangal?☺️
how this steel windows compare with anodized aluminum windows in durability, cost and appearance.
Hi. Very informative videos. Do you take up work with structural design already started..meaning interior design for the available plan
Didn't get a response so you don't do just interior designing?
Hi sir - pls call 9645145151 for projects details
@@AtticLab thank u
Professional explanation much informative 👍❤️
Please add English subtitles to your videos. I have subscribed even though I don't understand your language. Please consider your international fans.
Hi sir... ❤❤❤❤ thakyou for your support.... Its great honour... I am searching for the same... In a short while subtitles will be considered ❤❤❤
❤❤❤❤❤❤❤❤
superb one...kidukkachi
❤❤❤🙏
Good one...
Good information 💚Thank u🙏
On cost effective WPC stand where? You don't mention, sir kindly reply,
types of roof sheet oru vedio cheyyuo
Door nte video kudi cheiyumo
Steel windows profiles avilable aano? Atho athu manufactures cheithu edukkunnathano?
Very useful... nicely presented 👍
❤❤❤❤
വളരെ ഉപകാരപ്രദമായ വിഡിയോയാണിത്
❤❤❤🙏
Thank you so much sir..for this video.stairsinte video il njn requst cheythirnnu ee video❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤eniyum ithupolulla nalla videos pratheekshikkunnu🤗✊
You are doing a really great job...
Most usefull TH-cam channel...
Worth watching❤️❤️
❤❤❤🙏🙏🙏 thankyou vmuch.
Gd information. Ente veedu pani nadakuvanu. Windows GI pipe ( ordinary design) with primer. Frame with UPVC sliding anu. 6 nos.3 palli window und. Eeee material nallathano ethinte coast ethra varum sqft kanak ayalum mathi
Upvc aano window chyded??
Good info. You should've included WPC windows :(
Useful info👍👍
I like this channel because of your knowledge,skill and experience all these are very useful for me. Please continue sir..🥰
❤❤❤
And one more thing can I get your mobile number?
Good infermative it totally currect100%
❤❤❤
Upvc yil china yude material kando.... Nallathaayirikkumo
Oru veetil German upvc.... Athu rate kuduthal aariyikkille
Excellent presentation👍
ആഴ്ച രണ്ടു വീഡിയോ എങ്കിലും ഇടണേ pls
😀😀😀 ith thanne oppikkunath 🙏🙏🙏
നല്ല അറിവ് തരുന്ന പോസ്റ്റ് ആണ് എനിക്ക് തോന്നി ഇഷ്ടം
❤❤❤🙏
WPC windows ne pattti video cheyyamo
Akready done....
🔥🔥🔥😍😍😍 UPVC windows pattyulla aneshanam Ivde avasanikunnu 😁
❤❤❤❤😀😀😀
Very good information thank you very much
❤❤❤🙏
Very useful
Good information i was waiting for....
❤❤❤
❤❤❤❤
Useble vedios ane bro
❤❤❤
Helpful vidio nice keep going
❤❤❤🙏🏻
Upvc window nallathano. Window frame and shutter frame randum vangan kittumo
Sude
Good information
AAC Block vachu construct cheytha veetu status kanikkamo.
Full document cheyyunund.. But ini kazhinjit kaajikaam...
Can you pls let us know how the price would change if we use own wood?
👍👍👍let me chck
@AtticLab Do you have a video on this topic own wood usage for window cost, if yes pls share link. Thanks
Nigal sqft 2000
Nammal 1350
commercial building (small scale (shops, shopping center, auditorium )) ne kurichu videos cheyamo include possibility of using alternative cost effective building materials scope in these buildings
Expecting the video on AAC block load bearing result after taking one brick to Kerala and current stage of AAC block house Thrissur.
👍👍
please talk about bathroom designs
Good briefing Bro...
❤❤❤🙏🏻
Filler slab കളെകുറിച്ചു വിശദീകരിക്കുന്ന ഒരു വീഡിയോ ചെയ്യാമോ
Sure
ചേട്ടന്റെ നമ്പറിൽ വിളിച്ചിട്ട് കിട്ടുന്നില്ലലോ... Condact ചെയ്യാൻ എന്താ വഴി.. ചേട്ടന്റെ information ഒത്തിരി usefull ആണ്..
9645145151
Shinoop bro... Mamante veedu enthayi.? Really waiting to c the outcome
ചേട്ടാ, ഇ ടഫൻ ഗ്ലാസ് ഉപയോഗിക്കുന്ന വലിയ, ഗ്രില്ല് ഇല്ലാത്ത വിൻഡോ വീഡിയോ ഒന്ന് ചെയ്യാമോ... ( wall കർട്ടൻ, വിൻഡോ കർട്ടൻ എന്നൊക്കെ അതിനു പറയില്ലേ ) ... അതിന്റെ റേറ്റും കൂടി ഒന്ന് വിശദീകരിക്കണേ......
100% പുതിയ വീട് (ലോ കോസ്റ്റ് )വെക്കാൻ പോകുന്ന എന്നേ പോലുള്ള സാദാരണക്കാർക്ക് താങ്കളുടെ വീഡിയോ ഗുണമാണ്...
I also want same information regarding bay window
Sure
Sir, can u tel me which window is the best and lasting
Great work.. excellent explanation
🙏🙏🙏❤
Sir you are taking so much of pain to cover the smallest points, Thank you 🙏 very much,
Gi tubil namuk wooden door cheyan patille..?
Yes
Wood is cheap, best and highly durable minimum 50 years life
Super
ഒരു 3 വർഷം കഴിഞ്ഞാൽ ഭാഗ്യമുണ്ടേൽ ഒരു വീട് പണിയാൻ പറ്റും എന്നാണ് വിശ്വാസം..തീർച്ചയായും താങ്കളെ കൺസൾട് ചെയ്യണം എന്നുണ്ട്..
Very useful information as usual 👍
❤❤❤❤
നല്ല കാറ്റ് ഉളള area യില്...tile roofing സാധിക്കുമോ.... ഓട് പറന്നു പോവതിരികാൻ solution unto....???
12*10 living roomil double door plus puja shelf plus window engane design cheyyamenu can u explain.east face first flooril south east stairs and south eas kitchen and north east living room with door in north east corner .
Extremely sorry...🙏🙏🙏
very useful video sir
❤❤❤❤
electrical വയറിങ് , പ്ലംബിംഗ് ഒക്കെ മുൻപ് മതിലിൽ കൂടിയും കോൺക്രീറ്റ് റൂഫിൽ കൂടി ട്യൂബിട്ടു കേബിൾ വലിച്ചായിരുന്നു ചെയ്തിരുന്നത്. എന്നാൽ ഇപ്പോൾ ഇന്റീരിയർ വർക്ക് ചെയ്യുമ്പോൾ ഫാൾസ് സീലിംഗ് ഒക്കെ കൊടുത്തു ആഡംബരം ആയിട്ടാണ് builders ചെയ്യുന്നത്. electrical വയറിങ് , പ്ലംബിംഗ് ഒക്കെ ഏറ്റവും ചെലവ് ചുരുക്കിയും ഭംഗിയായും എങ്ങനെയൊക്കെ ചെയ്യാമെന്ന് ഈ ചാനലിൽ കാണിക്കണം.
Ranni, pathanamthitta yil work edukkumo. Pls reply
Already we do some projects there. Currently not commiting any new projects there.
Thank you for the detailed explanation
🙏🙏🙏❤❤❤
Sir.. I’m an architectural student.... enikk building area related doubts und... nammal contract kodukkumbo _____ sqft ennokke parayullo... appo nammude double height, sitout, porch, open courtyard space okke included avuvoo...?
ഒരു വീടിന്റെ പ്ലാനിലാ. സഹായിക്കുമല്ലോ
Chetta wpc ee same size il cheyyaan rate ethra aakum..? Pls reply
Need to check with WPC team sir…
What about WPC windows???
Nice Video
Ningal poliyanu mashe
❤❤❤
ഇടിമിന്നൽ പ്രോബ്ലെം ഉണ്ടാവുമോ സർ?
നന്ദി നന്ദി നന്ദി
❤❤❤
Churukki paranjal 1 lakh minimum aavumlle chettaa..😒😒
Tiles vs Redoxide koodi cheyyamo?
Sure...
@@AtticLab ❤️