Entharo mahanu bhavlu - a song from Thyagaraja Pancharatna Krithis sung by Jayashree Rajeev

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2015
  • Album : Thyagaraja Pancharatna Krithis
    Produced by : Sargam Musics
    Sung by : Jayashree Rajeev
  • เพลง

ความคิดเห็น • 437

  • @sargammusics
    @sargammusics  2 ปีที่แล้ว +37

    th-cam.com/video/MGiY1BeNxcA/w-d-xo.html

    • @syalinim1445
      @syalinim1445 2 ปีที่แล้ว +5

      👍🏻 👍🏻

    • @nidheeshkalavara5761
      @nidheeshkalavara5761 2 ปีที่แล้ว +1

      @@syalinim1445 qq

    • @sanalkj2
      @sanalkj2 2 ปีที่แล้ว

      ​@@syalinim1445 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @balakrishnannambiar2334
      @balakrishnannambiar2334 ปีที่แล้ว +1

      👌

  • @gokulkrishna2688
    @gokulkrishna2688 ปีที่แล้ว +3

    എംദരോ മഹാനുഭാവുലു അംദരികീ വംദനമുലു
    ചംദുരൂ വര്ണുനി അംദ ചംദമുനു ഹൃദയാരവുംദമുന
    ജൂചി ബ്രഹ്മാനംദമനുഭവിംചു വാരെംദരോ മഹാനുഭാവുലു
    സാമഗാന ലോല മനസിജ ലാവണ്യ
    ധന്യ മുര്ധന്യുലെംദരോ മഹാനുഭാവുലു
    മാനസവന ചര വര സംചാരമു നെരിപി മൂര്തി ബാഗുഗ പൊഗഡനേ
    വാരെംദരോ മഹാനുഭാവുലു
    സരഗുന പാദമുലകു സ്വാംതമനു സരോജമുനു സമര്പണമു
    സേയുവാരെംദരോ മഹാനുഭാവുലു
    പതിത പാവനുഡനേ പരാത്പരുനി ഗുരിംചി
    പരമാര്ധമഗു നിജ മാര്ഗമുതോനു ബാഡുചുനു
    സല്ലാപമുതോ സ്വര ലയാദി രാഗമുല ദെലിയു
    വാരെംദരോ മഹാനുഭാവുലു
    ഹരിഗുണ മണിമയ സരമുലു ഗലമുന
    ഷോഭില്ലു ഭക്ത കോടുലിലലോ തെലിവിതോ ചെലിമിതോ
    കരുണ ഗല്ഗി ജഗമെല്ലനു സുധാ ദൃഷ്ടിചേ
    ബ്രോചുവാരെംദരോ മഹാനുഭാവുലു
    ഹൊയലു മീര നഡലു ഗല്ഗ്ഗു സരസുനി
    സദാ കനുല ജൂചുചുനു പുലക ശരീരുലൈ
    ആനംദ പയോധി നിമഗ്നുലൈ മുദംബുനനു യശമു
    ഗലവാരെംദരോ മഹാനുഭാവുലു
    പരമ ഭാഗവത മൌനി വര ശശി വിഭാകര സനക സനംദന
    ദിഗീശ സുര കിംപുരുഷ കനക കശിപു സുത നാരദ തുംബുരു
    പവനസൂനു ബാലചംദ്ര ധര ശുക സരോജഭവ ഭൂസുരവരുലു
    പരമ പാവനുലു ഘനുലു ശാശ്വതുലു കമല ഭവ സുഖമു
    സദാനുഭവുലു ഗാക എംദരോ മഹാനുഭാവുലു
    നീ മേനു നാമ വൈഭവംബുലനു
    നീ പരാക്രമ ധൈര്യമുല ശാംത മാനസമു നീവുലനു
    വചന സത്യമുനു രഘുവര നീയെഡ സദ്ഭക്തിയു ജനിംചകനു
    ദുര്മതമുലനു കല്ഗ ജേസിനട്ടി നീമദി നെരിംഗി
    സംതസംബുനനു ഗുണ ഭജനാനംദ കീര്തനമു ജേയു
    വാരെംദരോ മഹാനുഭാവുലു
    ഭാഗവത രാമായണ ഗീതാദി ശൃതി ശാസ്ത്ര പുരാണപു മര്മമുലനു
    ശിവാദി സന്മതമുല ഗൂഢമുലന്
    മുപ്പദി മുക്കോടി സുരാംതരംഗമുല ഭാവംബുലനെരിഗി
    ഭാവ രാഗ ലയാദി സൌഖ്യമുചേ ചിരായുവുല്ഗലിഗി
    നിരവധി സുഖാത്മുലൈ ത്യാഗരാപ്തുലൈന
    വാരെംദരോ മഹാനുഭാവുലു
    പ്രേമ മുപ്പിരി ഗൊനു വേല നാമമുനു ദലചേവാരു
    രാമഭക്തുഡൈന ത്യാഗരാജനുതുനി
    നിജ ദാസുലൈനന വാരെംദരോ മഹാനുഭാവുലു
    അംദരികീ വംദനമു-ലെംദരോ മഹാനുഭാവുലു

  • @jithinsai5889
    @jithinsai5889 ปีที่แล้ว +26

    ജയശ്രീ ചേച്ചി എനിക്ക് നിങ്ങളെ കാലിൽ വീണു നമസ്കരിക്കണം...സ്വർണ്ണ രാഗം കേൾക്കുമ്പോ കിട്ടുന്ന ഒരു ഫീൽ ഉണ്ടല്ലോ ....പറഞു അറിയിക്കാൻ പറ്റില്ല...എത്രയോ ഭാഗ്യം ചെയ്തവർ ആണു നിങ്ങളെ അച്ഛൻ അമ്മ...കലിയുഗവരധന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ.... 🙏🏻🙏🏻❤️❤️

  • @AshokKumar-hd6in
    @AshokKumar-hd6in 4 หลายเดือนก่อน +8

    പാടാന്‍ എനിക്ക് അറിയില്ല. എന്നാൽ ഇതൊക്കെ കേള്‍ക്കുമ്പോള്‍ വല്ലാത്തൊരു സന്തോഷം മനസ്സിന് കിട്ടുന്നു

  • @askalliyodan1694
    @askalliyodan1694 ปีที่แล้ว +97

    മനസ്സ് ഒന്ന് താളം തെറ്റുമ്പോൾ ഒന്നു കേൾക്കും നിങ്ങളുടെ ഈ ആലാപനം.. എല്ലാം അതിൽ ശുഭം...ദൈവാനുഗ്രഹം.. ഉണ്ടാകട്ടെ.. മധുരമായ ആലാപനം..

    • @anilachari1
      @anilachari1 ปีที่แล้ว +1

      Sure ❤
      Njanum

    • @ramakrishnanka7797
      @ramakrishnanka7797 11 หลายเดือนก่อน +4

      ഒറ്റയ്ക്ക് ആകുന്നർവർക്ക് ഒരാശ്വാസം.

    • @sudhikkr
      @sudhikkr 10 หลายเดือนก่อน +1

      ❤❤❤🙏🙏🙏🙏🙏

    • @tmshivanandan9835
      @tmshivanandan9835 10 หลายเดือนก่อน

      ​@@ramakrishnanka7797ui7iiib

    • @maxcreator6
      @maxcreator6 8 หลายเดือนก่อน +1

      Really amazing

  • @arjunarjun2386
    @arjunarjun2386 2 ปีที่แล้ว +21

    ഷഡ്കാല ഗോവിന്ദമാരാരെ കണ്ടപ്പോൾ ത്യാഗരാജ സ്വാമികൾ അൽഭുതം കൊണ്ട് പാടിയത്.

    • @seethanadhan4896
      @seethanadhan4896 ปีที่แล้ว +1

      അതെ yes👍👍👍👍👍👍🙏

  • @sajithunnimon1406
    @sajithunnimon1406 ปีที่แล้ว +8

    എന്താ ഒരു ഫീൽ.... തനിച്ചു ഇരിക്കുക..,. ബകാർഡി ചെറുത്, പിന്നെ ഇതും..... ഒരു രക്ഷയും ഇല്ല,,,,, ആലാപനം പൊളി..,

  • @AnilKumarAnilKumar-nc6qq
    @AnilKumarAnilKumar-nc6qq 2 ปีที่แล้ว +33

    എൻ്റെ ഒരു ദിവസം തുടങ്ങുന്നത് താങ്കളുടെ ശബ്ദത്തിൽ ലയിച്ചാണ്
    ക്ഷേത്ര ദർശനത്തിൻ്റെ പരിശുദ്ധിയാണ്.
    ആലാപന മധുരം കെങ്കേമം

  • @remyaasremyaas2013
    @remyaasremyaas2013 ปีที่แล้ว +9

    മൃദംഗം ആരാണ് വായിക്കുന്നത് ഗംഭീരം

  • @abhijitham6619
    @abhijitham6619 2 ปีที่แล้ว +61

    സഗീതത്തേക്കാൾ ലഹരി ഉള്ള ഒന്നും ഇല്ല നുള്ളതിന് ഉത്തമ ഉദാഹരണം ആണ് ഈ സംഗീതം ❤️❤️❤️

  • @sreenivasansreenivasan7741
    @sreenivasansreenivasan7741 2 ปีที่แล้ว +8

    കീർത്തന തിന് ഇടക്ക് പരസ്യം അംഗീകരിക്കാൻ ആവില്ല!!!!!

    • @vasu.aniyanct373
      @vasu.aniyanct373 2 ปีที่แล้ว +2

      Yes,sir 🙏

    • @pavanmanoj2239
      @pavanmanoj2239 ปีที่แล้ว +2

      അത് യു ട്യൂബിന്റെ പരിപാടി ആണ്

  • @anisvlog..3864
    @anisvlog..3864 2 ปีที่แล้ว +80

    ദിവസവും രാവിലെ കേൾക്കുമ്പോൾ ആ ദിനങ്ങൾ ധന്യമാകുന്നു 🙏🙏🙏🙏

  • @divakarantp2643
    @divakarantp2643 2 ปีที่แล้ว +12

    ഈ കീർത്തനം കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല ഭഗവാനെ

  • @anilthekkedath3528
    @anilthekkedath3528 2 ปีที่แล้ว +25

    ഇഷ്ടപ്പെടുന്ന ഗാനങ്ങൾ കേൾക്കുമ്പോൾ മനസിന് ഒരു സുഖമാണ്

  • @rajeshab9873
    @rajeshab9873 2 ปีที่แล้ว +8

    ഇതു കേൾക്കുമ്പോൾ മനസ്സ് കൂടുതൽ നിർമ്മലമാകുന്ന പോലെ. എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കീർത്തനമാണിത്. വളരെ സന്തോഷം ഇത് കേൾക്കാൻ സാധിച്ചതിൽ , എല്ലാ ഭാവുകങ്ങളും നേരുന്നു .....🙏🏻🙏🏻

  • @madsoul9664
    @madsoul9664 3 ปีที่แล้ว +39

    കണ്ണടച്ചങ്ങനെ കേൾക്കുമ്പോ ഞാനേതു ലോകത്തേക്ക പറന്നകന്നത് പറയാൻ അറിയൂല.... ❤️

  • @vairavanvairavan4844
    @vairavanvairavan4844 วันที่ผ่านมา

    எந்தரோ மஹாநுபாவுலு..
    அந்தரிகி.. வந்தநமுலு.... U
    சந்துரு வர்ணுநி...
    யந்த சந்தமுன ஹ்ருதயா
    அரவிந்தமுன ஜுசி
    ப்ரஹ்மா நந்தம
    அநுப விஞ்சுனுவார் (எந்..)
    ஸா...ஸ ஸநிநிஸ நிநிஸ
    நிபா..ப
    மபநிஸரீ...
    கரி ரிகரி ரிகரி ரிகரி ரிஸா..
    கரி ரிஸநி (எந்..)
    ஸா...ம கான லோல
    மனஸிஜலா...
    வண்ய தன்ய மூர்த்தன்யுலு(எந்..)
    ரீ..கரி ரிகரி ரிஸநி ஸா ஸாரிஸ
    ஸரி ஸநீ-நிகா--கரி ஸரிகரீ
    ரிஸநி (எந்..)
    மானஸ வனசர வர
    ஸஞ்சாரமு நிலிபி மூர்த்தி பாகுக
    பொடகனே வார் (எந்..)
    பப-மரி ரீ பப-மரி
    பா பமரி நிப்ப நிப மமப
    பமரி ரிக
    கரி ரிஸநி
    (எந்..)
    ஸரகுண பாதமுலகு ஸ்வாந்த மனு
    ஸரோஜமுனு ஸமர்ப்பணமு ஸேயுவார்(எந்..)
    ஸஸ-நிபா ரிஸநிபா-கரீஸ--
    நிப-மப
    பநிஸரீ கரிஸ ரிமபா
    பநிஸா
    பபா-மரி--ரிமபநி
    பாஸநி பாரிஸ நி-பா
    கரீஸ நிபம-ரிகரி-ஸா நி
    (எந்..)
    பதித பவனுடநே பராத்பருனி குரிஞ்சி பரமார்த்தமகு நிஜமார்க்க முதோனு
    பாடுசுனு ஸல்லாப--முதோ
    ஸ்வரல யாதி ராகமுலு தெலியுவார் (எந்..)
    பம மபரி ரிகரி-நிஸரி
    கரி ரிஸநி பநிஸரி ரீ ரி
    ரிகரிஸ ரிமபா
    பநிஸரி, ரிமபநீ
    மபநி ஸாரி கரிரீ கரி ரிஸ
    ஸநிப பம ரிகரி-ஸாநி
    (எந்..)
    ஹரிகுண மணிமய ஸரமுலு களமுன சோபில்லு பக்தகோடு லில-லோ
    தெலிவிதோ
    செலிமிதோ கருண கல்கி ஜகமெல்லனு ஸுதா த்ருஷ்டி-சே ப்ரோசுவார் (எந்..)
    பநிஸ பாநி பம-நி ரீ-மபநி பமரி-ரீ
    கரிஸ நிஸ நிகரிஸநீ
    பநிஸரீ ரி ரிமபா,
    நிமபநி ஸாரி
    கரீ-ஸநி பஸநீ பமரி
    பம-பரி ரிகரி ஸநி
    (எந்..)
    ஹொயலு மீற
    நடலு கல்கு ஸரஸுனி
    ஸதா கனுல ஜுசுசுனு
    புலக சரீருலயி
    யானந்த பயோதி
    நிமக்னுலயி முதம்புனனு யசமுகலவார்(எந்..)
    ரிமபநீ மபநி-ரீ ரிம-பநி பமரி ரீ
    கரிஸ நிப--பநி நிஸா
    நீபா நிஸரி ரீ-, கரிஸ ரிம-பநி--பநிமப ரிகரிஸ ரிம--பம பா
    நிபநி மா பரீ-மப நிமப--நிஸரீ ரீ
    கரிஸ நிப மபநி--நிஸா..
    ரிகரி ரி, கரிஸ-நிஸ ரிஸா ஸநிப மபரி
    ரிமரி பம-நிப
    ஸாநிப மரி கரி--ஸாநி
    (எந்..)
    பரம பாகவத மௌனி வர
    சசி விபாகர ஸனக ஸனந்தன
    திகீச ஸுரகிம் புருஷ
    கனக கசிபு ஸுத நாரத தும்..புரு
    பவன ஸுனு பாலசந்த்ரதர
    சுக ஸரோஜபவ பூ ஸுர-வருலு
    பரம பாவனுலு கனுலு சாச்வ் துலு
    கமல பவ ஸுகமு
    ஸதானு பவ்வுலு காக (எந்..)
    பா;; ரிம- பரீ மரி ரிமபா
    மபா ரிகரி ரீ
    கரிஸநி
    பநிஸ பநிஸ பா
    பரீ கரிஸபா பம ரிமபநி-ரீம
    பநிஸ ரிமபநீ
    பநிஸ-ரிஸா
    நிஸரி-ரீ
    ரிகரி ரீகரி ரிகரி ரிகரி
    ஸரிஸநி ஸநிபநி ஸ
    கரீ
    ரிஸா
    ஸநி- நிபமரி மபநி
    ஸா நிபா மரீ
    கரிஸ நிஸரி. ஸா..நி
    (எந்..)
    நீ மேனு நாம வை..பவம் முலனு நீ
    பராக்ரமு தைர்யமுல
    சாந்தnமானஸமு நீவுலனு
    வசன ஸத்யமுனு
    ரகுவர நீயட
    ஸத்பக்தியு ஜனிஞ்சகனு
    துர்மதமுலனு
    கல்லஜேஸி நட்டி
    நீமதி நெறிங்கி
    ஸந்ததம் புனனு குணபஜனானந்த
    கீர்த்தனமு ஸேயுவார்(எந்..)
    ரீ;; பநிஸரீ நிஸரி கரி ரீ,
    ஸா ஸநிப பாரி-ஸரீ
    பநி பாரி-ஸரீ
    கரீஸ நிஸரி மபநி பnப மரீ
    பப் மரிரி நிப-பா
    ஸநி பாரி ரி ஸநிப பn ப
    கரி ரிகரி ரீரிரீ
    கரி ரிகரி ரீரி
    ஸ-ஸா பபா ரிரி-
    கரிஸ நிப நிஸரி
    ஸா--ஸஸ பாபப ரீ ரி
    கரிஸநி
    (எந்..)
    பாகவத ராமாயண கீதாதி
    ச்ருதி சாஸ்த்ர புராணபு
    மர்ம மூலன் சிவாதி ஷண்மத முல
    கூடமுலன் முப்பதி முக்கோடி
    ஸுராந்த ரங்கமுல பாவம்புல நெறிகி
    பாவராக லயாதி ஸெளக்யமுசே
    சிராயுவுல் கல்கி நிரவதி ஸுகாத் முலை த்யாகராஜா-ப்துலை-னவார்(எந்..)
    ப்ரேம முப்பிரி கோநு வேளா
    நாமமுந தல சேவாரு
    ராம பக்துடைந
    த்யாக ராஜ நு, து, நி நிஜ
    தாஸீலைந வார்(எந்..)

  • @mukundangovindan6470
    @mukundangovindan6470 3 ปีที่แล้ว +144

    കലിയുഗത്തിൽ നല്ല നല്ല കീർത്തനങ്ങൾ സമ്മാനിക്കുന്ന താങ്കൾക്ക് എന്റെ പ്രണാമം

  • @sureshkumarsuresh7344
    @sureshkumarsuresh7344 10 หลายเดือนก่อน +4

    സന്ധ്യാദീപാരാധന സമയത്ത് വീട്ടിൽ ഈ കീർത്തനം കേൾക്കാൻ പ്രത്യേക സുഖമാണ്...

  • @chandrasekharanedathadan2305
    @chandrasekharanedathadan2305 ปีที่แล้ว +1

    Ingane padunnathu Thanne Daiva Niyokam aanu.Jai Sree Ram.

  • @AnoopKumar-ji1oo
    @AnoopKumar-ji1oo 3 หลายเดือนก่อน +3

    Etra ketalum mathivarila.. ❤️❤️🔥🔥🔥

  • @sivadasanmozhipulam4077
    @sivadasanmozhipulam4077 ปีที่แล้ว +5

    രാവിലെ എൻറെ ജോലിക്ക് ഉണർവ് തരുന്നത് ഇങ്ങനെയുള്ള കീർത്തനങളാണ്.എല്ലാ ആശംസകളും നേരുന്നു.

  • @rajeeshkumar9275
    @rajeeshkumar9275 11 หลายเดือนก่อน +4

    എത്ര കേട്ടാലും മതിവരാത്ത കിർത്തനം.

  • @devanandai559
    @devanandai559 2 ปีที่แล้ว +12

    അലെെപായുതെകണ്ണാ വളരെയധികം ഇഷ്ടമാണ് ആൻ്റി 🥰

  • @HariHaran-tl7dt
    @HariHaran-tl7dt ปีที่แล้ว +5

    Amma super

  • @nandakumarAP
    @nandakumarAP 3 ปีที่แล้ว +51

    ശ്രീമതി,
    താങ്കളുടെ കീർത്തനം ഇപ്പോഴാണ് എനിക്ക് കേൾക്കാൻ ഭാഗൃം ലഭിച്ചത്
    വളരെയധികം നന്നായിരിക്കുന്നു.
    ദൈവാനുഗ്രഹം ഉള്ള ശബ്ദം, ഇനിയും ഉയരങ്ങളിൾ എത്തട്ടെ എന്ന് ആശംസിക്കുന്നു
    💐💐💐💐💐💐💐💐💐

  • @venukuttappan1614
    @venukuttappan1614 ปีที่แล้ว +6

    സ്വർഗീയ അനുഭൂതി എന്നൊക്കെ പറയും പോലെ അതാണ് ശുദ്ധ സംഗീതത്തിന്റെ മാസ്മരികത

    • @abhijitham6619
      @abhijitham6619 8 หลายเดือนก่อน

      നാഥം ബ്രഹ്മമാണ്. പ്രപഞ്ജത്തിന്റെ തുടക്കത്തിന് മുൻപ് തൊട്ട് ഉണ്ടായിരുന്നു. തുടക്കത്തിൽ ഓം എന്ന നാഥം ആയിരുന്നു. അത് ശാസ്ത്രം തെളിയിച്ച സത്യം.

    • @abhijitham6619
      @abhijitham6619 8 หลายเดือนก่อน

      നാഥം ബ്രഹ്മമാണ്. പ്രപഞ്ജത്തിന്റെ തുടക്കത്തിന് മുൻപ് തൊട്ട് ഉണ്ടായിരുന്നു. തുടക്കത്തിൽ ഓം എന്ന നാഥം ആയിരുന്നു. അത് ശാസ്ത്രം തെളിയിച്ച സത്യം.

  • @jaldusomasatyakrishnarao5136
    @jaldusomasatyakrishnarao5136 3 ปีที่แล้ว +27

    I am a teluguman residing near
    Vijayawada 71 yrs old. I used to
    go to sabarimala,Guruvayur&
    Thiruvairu for aradhana every
    year since 1987.(except this
    year)I heard you personally
    once or twice at Gvyr for chembai utsavam.Being a
    malayalee your ucharana is
    perfect without a sigle mistake
    I dislike fusion for Tyagaraja
    kritis. I verymuch appreciate
    music for this.Tyagarajaswamy
    paripoorna karuna neeku kalugu
    gaka.

    • @kk12nn62
      @kk12nn62 2 ปีที่แล้ว

      Good

  • @santhinivasangovind5693
    @santhinivasangovind5693 หลายเดือนก่อน +1

    குரல் வளம் நல்ல முறையில் இசைக்கும் திறன் பாராட்டுக்கள்.வாழ்க.

  • @purushothamankd6288
    @purushothamankd6288 ปีที่แล้ว +3

    എന്തെല്ലാം വിഷമതകൾ ഉള്ളപ്പോൾ ഇത്തരം കീർത്തനവും ഭംഗിയുള്ള ആലാപനവും ആവുമ്പോൾ മനസ്സ് ശാന്തമാകുന്നു

  • @devanandai559
    @devanandai559 2 ปีที่แล้ว +48

    നന്നായിട്ടുണ്ട് ആൻ്റി ഒരുപാട് ഇഷ്ടപ്പെട്ടൂട്ടോ .......... എന്നും ഈ കഴിവ് ഉണ്ടാവാൻ പ്രാർത്ഥിക്കും. ആ അനുഭവത്തെ നന്നായി അനുഭവിച്ചു. നന്ദിയുണ്ട് 🙏🙏

  • @balakrishnanvarrier1750
    @balakrishnanvarrier1750 2 ปีที่แล้ว +11

    വളരെ നന്നായി പാടി നല്ല ശബ്ദം വീണ്ടും വീണ്ടും കേൾക്കാൻ തോന്നും അഭിനന്ദനങ്ങൾ

  • @arjunarjun2386
    @arjunarjun2386 2 ปีที่แล้ว +19

    ത്യാഗ രാജ സ്വാമികളുടെ പഞ്ചരത്ന കൃതികളിൽ ഒന്ന്😍

  • @sureshbabubabu3107
    @sureshbabubabu3107 ปีที่แล้ว +7

    വളരെയധികം ഇഷ്ടപ്പെട്ട കീർത്തനം അത് താങ്കളുടെ സ്വരമാധുര്യത്തിൽ കൂടി ആയപ്പോൾ അതിമനോഹരം ❤️❤️❤️🙏🙏🙏🙏

  • @chandrashekardhananjayan7414
    @chandrashekardhananjayan7414 7 หลายเดือนก่อน +1

    Autistic aayi ente makan cheriya vayassumuthal ningalude aalapanathinte aaradhakananu.we krithi avante favourite aanu.manassu kooduthal aswasthamakumbol ithanu kelkkaru.avanu 24 years aayi .oru moonnu nalla vayassumuthal CD kal keikkumayirunnu.your voice is having amagical And medicinal power.May God bless you.

  • @ghantasalasongsbyrachapundaree
    @ghantasalasongsbyrachapundaree ปีที่แล้ว +5

    Adbutha ganam, Tyagaraja ganam , Sooper singing mam garu...🌷🍃👌🌈🌻💐🙏🍍🏕️

  • @sreekanth5962
    @sreekanth5962 2 ปีที่แล้ว +10

    ജീവ നാഡി പോലെ ഒരു കീർത്തനം!

  • @bhanupm4419
    @bhanupm4419 ปีที่แล้ว +1

    ellaam eshwaranugraham

  • @sreekumargskurup
    @sreekumargskurup 11 หลายเดือนก่อน +2

    വളരെ ഗംഭീരം.... 🙏🏽🙏🏽🙏🏽🙏🏽🙏🏽കേൾക്കുമ്പോൾ എല്ലാദുഃഖം മാറും... അത്രക്ക് ഫീൽ 🙏🏽🙏🏽🙏🏽🙏🏽ടീച്ചർക്ക് അഭിനന്ദനങ്ങൾ 🙏🏽🙏🏽🙏🏽🙏🏽🙏🏽👏🏻👏🏻👏🏻👏🏻

  • @vibhasatheesh7399
    @vibhasatheesh7399 ปีที่แล้ว +6

    വർണിക്കാൻ വാക്കുകൾ ഇല്ല അത്രക്കും മനോഹരം 👌🏻👌🏻👌🏻👌🏻എല്ലാം അനുഗ്രഹവും ഉണ്ടാകട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sidharthsuresh333
    @sidharthsuresh333 ปีที่แล้ว +5

    Among My most favourite😍😌 Thyagaraja Swamy 🙏

  • @hosurkamakshiamman
    @hosurkamakshiamman ปีที่แล้ว +3

    பக்க வாத்தியத்தில் அதிகப்படியான இசைக்கருவி பாடலை நாரசமாக்குவது போல் உள்ளது. வாழ்த்துக்கள்

  • @sasidharangopinath9835
    @sasidharangopinath9835 3 หลายเดือนก่อน +2

    Daily night il njan kelkarund super

  • @abhilashsm9345
    @abhilashsm9345 2 ปีที่แล้ว +10

    🙏🙏🙏 ഒന്നും പറയാനില്ല കോടി നന്മകൾ മാത്രം ...:❤⚘

  • @DreamPBSvlog
    @DreamPBSvlog 2 ปีที่แล้ว +4

    എത്ര പറഞ്ഞാലും മതിവരില്ല.. 🙏വാക്കുകൾ കിട്ടാറില്ല. 💝ശെരിക്കും ദൈവം അനുഗ്രഹിച്ച ഗായത്രി 🙏💝🫂പാടുന്നതെല്ലാം 💯അതിമനോഹരം 🙏🙏🙏💝

  • @sajeevanmenon4235
    @sajeevanmenon4235 8 หลายเดือนก่อน +2

    👍❤🙏🏻🙏🏻🙏🏻🎉🌹👍❤🙏🏻🙏🏻💕🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤🙏🏻🙏🏻❤🙏🏻ഒന്നും എഴുതാനില്ല, അത്രക്ക് മധുരം 🙏🏻🙏🏻🙏🏻

  • @ramachandram9619
    @ramachandram9619 ปีที่แล้ว +3

    ಸುಶ್ರಾವ್ಯ ಸಂಗೀತ ˌ ಸಂತೋಷವಾಯಿತು ಧನ್ಯವಾದಗಳು ˌ ಎಲ್ಲಾ ಕಲಾವಿದರಿಗೂ ಅಭಿನಂಧನೆಗಳು

  • @keralapsctipsnew
    @keralapsctipsnew 2 ปีที่แล้ว +4

    2022❤️👍🏻

  • @muraleedharannairthankappa2600
    @muraleedharannairthankappa2600 11 หลายเดือนก่อน +1

    സത്യം പറയാമല്ലോ ഈ ആലാപനത്തിൽ ലയിച്ച് കഴിഞ്ഞാൽ അറിയാതെ നിദ്രയിൽ ആണ്ടു പോകും.

  • @hosurkamakshiamman
    @hosurkamakshiamman ปีที่แล้ว +2

    Excellent . paka vadhyam pakka

  • @sandhyar6876
    @sandhyar6876 หลายเดือนก่อน +1

    Beyond words ❤
    Superb ❤
    Celestial ❤long long long live to render❤❤❤

  • @vandematharam474
    @vandematharam474 ปีที่แล้ว +3

    Dear sir iam your subscriber.Heart touching music no words to express. Dear sir i have a small youtube channel . Can I use this music for my devotional youtube channel. I wil give music credit to your channel and i will share your music in social media as my level.plz give permission to use this music

  • @mohanareddyvudumula2509
    @mohanareddyvudumula2509 ปีที่แล้ว +4

    అజరామరం.. నాదబహ్మ సద్గురు త్యాగరాజకృతి..ఎందరో మహానుభావులు..అందరికీ వందనములు..

  • @rsmurthy2455
    @rsmurthy2455 ปีที่แล้ว +6

    Wonderful. Melting voice and you have taken us to a Devine world. I have listened this keerthana sung by other stalwarts. But this one is extraordinary and outstanding and no wrods to express our feeling. May god bless you always.

  • @lohidhakshapallippuram9586
    @lohidhakshapallippuram9586 ปีที่แล้ว +8

    അതി മനോഹരം മിക്ക കീർത്തങ്ങളും കേൾക്കാറുണ്ട്. ശുദ്ധ സംഗീതത്തിന് 🙏🏻 കൂടുതൽ പാടാൻ അനുഗ്രഹിക്കട്ടെ ദൈവം 🙏🏻

  • @sandhyar6876
    @sandhyar6876 หลายเดือนก่อน +1

    Super 👌 beyond words 👏
    Unparallel❤

  • @mramachandraniyer7806
    @mramachandraniyer7806 5 หลายเดือนก่อน +1

    Vry nice performance God
    Bless.

  • @suryakumar8041
    @suryakumar8041 2 ปีที่แล้ว +13

    എം ഡി രാമനാഥന വർകളുടെ ആലാപനം ഒന്നു കേട്ടു നോക്കുന്നത് നന്നായിരിക്കും. അദ്ദേഹം അനുഗ്രഹീതനായ സംഗീത സാമ്രാട്ടു ആയിരുന്നു. 🙏

    • @preejithj7200
      @preejithj7200 2 ปีที่แล้ว +2

      Dr balamuralikrishnan sirinta onnu kelkkanam legand of karnatic music 🙏

  • @SmithaBaburaj-cv6rd
    @SmithaBaburaj-cv6rd 9 หลายเดือนก่อน +1

    Enikku parayan vaakukal illa ethra kettalum mathivarilla ella keerthanagalum kelkum ewaran anugrahikkatte

  • @miniradhakrishnan7416
    @miniradhakrishnan7416 9 หลายเดือนก่อน +1

    Eppozhum kelkkan eshtam 🙏🏻🙏🏻🙏🏻🌹👍

  • @nadh05
    @nadh05 3 ปีที่แล้ว +6

    ജയശ്രീ രാജീവിന്റെ മനോഹരമായ ആലാപനം.,.... അഭിനന്ദനങ്ങൾ...

  • @meenumeenakshi6262
    @meenumeenakshi6262 2 ปีที่แล้ว +3

    E sangeetham morning kelkumbol positive energy anu.

    • @vinodnelliadykoyilandy4844
      @vinodnelliadykoyilandy4844 2 ปีที่แล้ว +2

      കീർത്തനങ്ങളെല്ലാംരമനോഹരമായിയിരിക്കുന്നു കേൾക്കാനും പഠിക്കാനുംകഴിയുന്നു നന്ദി ദൈവം ഇനിയും അനുഗ്രഹിക്കട്ടെ

  • @MPSasi-bz1ll
    @MPSasi-bz1ll 2 ปีที่แล้ว +3

    Very very super, കേട്ടാൽ ഒരിക്കലും മതി വരാത്തഗാനം

  • @vishnuvijayan3847
    @vishnuvijayan3847 5 ปีที่แล้ว +19

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഗാനം

  • @selvakumar9448
    @selvakumar9448 2 ปีที่แล้ว +2

    അടി പോളി മോളെ...ഭഗവൻ ടുനൈ

  • @devapriya2171
    @devapriya2171 11 หลายเดือนก่อน +1

    Ente ponno oru rakshayam illah 🔱🔱 manasin nalla oru ashvasam annu oru ambalathinte munnnil nin ketta feel 💝💝

  • @rajanpt2062
    @rajanpt2062 2 ปีที่แล้ว +3

    താങ്കളുടെ ഒരു ഫാനാണ് ഞാൻ.

  • @SanuMani
    @SanuMani 11 หลายเดือนก่อน

    ഇതു പോലെ വേറാരും ഒരിക്കലും ഇത് ആലപിക്കില്ല സത്യം മനസു കൊണ്ട് നമിക്കുന്നു: ചേച്ചിയെ ഇഷ്ടമുള്ള ഒരു അനിയൻ

  • @jishnuir7720
    @jishnuir7720 5 ปีที่แล้ว +32

    ശ്രീരാഗത്തിൽ മനോഹരമായ കീർത്തനം അതിമനോഹരമായ ആലാപനം

    • @suryaanil1848
      @suryaanil1848 2 ปีที่แล้ว +1

      ഓരോ പ്രാവശ്യം കേൾക്കുമ്പോളും കണ്ണും മനസ്സും നിറഞ്ഞൊഴുകുന്നു 🙏ത്യാഗരാജ കൃതികൾ

    • @suryaanil1848
      @suryaanil1848 2 ปีที่แล้ว +2

      ഭയങ്കര ആഗ്രഹം ആണ് സംഗീതം പഠിക്കാൻ. ഈ ജന്മത്തിൽ നടക്കുമോ എന്നറിയില്ല. ഈ കൃതി കേൾക്കുമ്പോൾ ഭഗവാന്റെ അടുത്താണ് എന്നൊരു ഫീൽ ആണ് 🙏🙏🙏🙏

  • @palvaivijaya8355
    @palvaivijaya8355 2 ปีที่แล้ว +4

    మధురాతి మధురం రాజశ్రీ గారు

  • @balagangadharan.p.kbalagan7304
    @balagangadharan.p.kbalagan7304 ปีที่แล้ว +4

    Gift of super mighty

  • @princywilliam3764
    @princywilliam3764 11 หลายเดือนก่อน

    വൗ ഞാനും കേൾക്കും ഈ പാട്ട് പൊതുവെ എനിക്ക് കച്ചേരി ഭയങ്കര ഇഷ്ടം ആണ് so thanks

  • @thennaltd1255
    @thennaltd1255 2 ปีที่แล้ว +5

    അസാധ്യം 🙏🙏🙏🙏 ദൈയിവം അനുഗ്രഹിക്കട്ടെ

  • @mohammedrasheedmv
    @mohammedrasheedmv ปีที่แล้ว +2

    The grace of Sreeragam is immense. Amazing. If I lay down in a state of unconsciousness, what a great Rathna of Tyagaraja's kriti in Sriraga... If I have any life left, I will wake up. It is so necessary and beautiful.

  • @beenaraghavan261
    @beenaraghavan261 2 ปีที่แล้ว +4

    Very good melody and very sweet

  • @mcsubbaramusubbaramu7615
    @mcsubbaramusubbaramu7615 ปีที่แล้ว +1

    ಚೆನ್ನಾಗಿ ಹಾಡಿದ್ದಾರೆ🎉🎉🎉🎉🎉

  • @gopu277
    @gopu277 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏

  • @rafeekvaliyakath3605
    @rafeekvaliyakath3605 2 ปีที่แล้ว +6

    എനിക്ക് ഒരുപാട് ഇഷ്ടം ❤❤❤🙏🙏🙏

  • @prasadrankireddy8881
    @prasadrankireddy8881 ปีที่แล้ว +3

    Wonderful singing may god bless you madom

  • @sajips2075
    @sajips2075 ปีที่แล้ว +3

    Thanks God to hear the beautiful song..🙏

  • @lakshminarayanakgf
    @lakshminarayanakgf 2 ปีที่แล้ว +14

    Excellent voice & music still more songs required man👍

  • @mohananpp9238
    @mohananpp9238 2 ปีที่แล้ว +3

    സൂപ്പർ സൂപ്പർ സൂപ്പർർർർർർർർ....

  • @timmyjames1001
    @timmyjames1001 2 ปีที่แล้ว +6

    എന്റെ ഇഷ്ടകീർത്തനം 🙏🙏🙏👌

  • @manasbanerjee259
    @manasbanerjee259 7 หลายเดือนก่อน

    Language is no bar go enjoy perfectly sung composition of a great Guru. Best wishes to Jayasree Rajiv ❤

  • @jayakumarps4207
    @jayakumarps4207 ปีที่แล้ว +1

    Manoharam🌹🙏

  • @d.vasudevapatwardhan3982
    @d.vasudevapatwardhan3982 2 ปีที่แล้ว +4

    Great devotional song by Thyagaraja & sung by Jayashree Rajeev

  • @sunilushausha6833
    @sunilushausha6833 8 หลายเดือนก่อน +1

    മനസ്സ് നിറഞ്ഞു 💕💕💕💕💕👌👌👌👌👌👌👌👌👌👌🌹🌹🌹❤️❤️❤️❤️❤️

  • @surajmohan.8615
    @surajmohan.8615 4 ปีที่แล้ว +16

    2019 arelum undo evidokke? 😘😍😍😍❤️❤️

  • @jagadeesans5518
    @jagadeesans5518 หลายเดือนก่อน

    Very nice song - Jaggu Ngp.

  • @sbmleo1611
    @sbmleo1611 2 ปีที่แล้ว +1

    It's endaro mahaanu bhaavulu!

  • @ashwinsukumaran2252
    @ashwinsukumaran2252 4 ปีที่แล้ว +18

    There's something about this keerthanam that creates a sense of awe and devotion in you .💚💛... And in jayasree mam's voice it just amplifies it ..❤️. Really beautiful 🎵😍👌👌

  • @ramanamurtypbv8627
    @ramanamurtypbv8627 ปีที่แล้ว +1

    వాగ్గేయకారులందరూ మహోన్నత.

  • @laxmanrao3569
    @laxmanrao3569 ปีที่แล้ว +3

    Melodious Voice ExcellentPleasing to hear

  • @mahadevbt51
    @mahadevbt51 ปีที่แล้ว +1

    Excellent 👌 👌 👌 jaisairam

  • @santhosantho7794
    @santhosantho7794 2 ปีที่แล้ว +11

    Gift of god this sound...

  • @cprakash5260
    @cprakash5260 3 ปีที่แล้ว +13

    Heavenly feeling. Really a stress buster. Really nice to keep on repeating the same. Thank you and God bless you to keep you happy and healthy.

  • @slovenianmallus
    @slovenianmallus 2 ปีที่แล้ว +1

    Sruthimadhuram

  • @ayathil
    @ayathil 6 หลายเดือนก่อน

    ബ്യൂട്ടിഫുൾ 🙋‍♂️👌👌👌

  • @preejithj7200
    @preejithj7200 2 ปีที่แล้ว +4

    Wavooo the amazing singer for carnatic songs

  • @jayapradoshks2501
    @jayapradoshks2501 ปีที่แล้ว +3

    EXCELLENT