'പിണറായി എന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്, വിജയേട്ടാ എനിക്കിത് പറ്റില്ലെന്ന് പറഞ്ഞു'

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • 'പിണറായി എന്നെ രാഷ്ട്രീയത്തിലേക്ക് ക്ഷണിച്ചിട്ടുണ്ട്, വിജയേട്ടാ എനിക്കിത് പറ്റില്ലെന്ന് പറഞ്ഞു': സുരേഷ് ​ഗോപി
    #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺TH-cam News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺TH-cam Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

ความคิดเห็น • 64

  • @ThajdareHaram-z2z
    @ThajdareHaram-z2z 6 ชั่วโมงที่ผ่านมา +38

    അടിപൊളി 😀😀😀 അൻവർ പറഞ്ഞ കൂട്ടു കച്ചവടം ഇതാണ് 😀😀😀

  • @iqooszhrzhr8329
    @iqooszhrzhr8329 5 ชั่วโมงที่ผ่านมา +5

    നെക്സസ് ഇതാണ് വിജയേട്ടാ.... 😂😂😂

  • @ShafeeqSha-y6z
    @ShafeeqSha-y6z 5 ชั่วโมงที่ผ่านมา +8

    അൻവർ ന്റെ കൂടെ പുതിയ തലമുറ ഉണ്ടാവും 100%ഉറപ്പ്

  • @fat-k2e
    @fat-k2e 6 ชั่วโมงที่ผ่านมา +13

    താങ്കൾ എടുത്ത തിരുമാനം നന്നായി അലെങ്കിൽ അതും ഞങ്ങൾ പാർട്ടിക്കാർ സഹികേണ്ടി വന്നിരുന്നു😊

  • @rumihonest5086
    @rumihonest5086 6 ชั่วโมงที่ผ่านมา +13

    അൻവർ വീണ്ടും ശരി ആവുക ആണ്

  • @Stst-td9ts
    @Stst-td9ts 6 ชั่วโมงที่ผ่านมา +23

    ennalentha Vijayettan thanne jayippichu thannille...

    • @firoskhanedappatta2185
      @firoskhanedappatta2185 6 ชั่วโมงที่ผ่านมา +1

      😂😂😂

    • @ShefeeqPp-sc8qd
      @ShefeeqPp-sc8qd 6 ชั่วโมงที่ผ่านมา

      😂😂😂

    • @sathigk4971
      @sathigk4971 5 ชั่วโมงที่ผ่านมา

      പിന്നെ....അപമാനിക്കാൻ നടന്ന മന്ത്രി...ഒരു ഉളിപ്പുമില്ലാതെ...

  • @Alavikutty-t3s
    @Alavikutty-t3s 6 ชั่วโมงที่ผ่านมา +14

    ഇനി അന്തർധാര. ഇല്ലെന്നു പറയുമോ' കൊച്ചാപ്പ എന്ന് പറയുന്നു.

    • @vs-hb1os
      @vs-hb1os 5 ชั่วโมงที่ผ่านมา

      നിന്റെ അന്തർധാര പാക് പന്നികളുമായിട്ടല്ലേ?

  • @askaraskarali1411
    @askaraskarali1411 6 ชั่วโมงที่ผ่านมา +12

    😂😂urappichu deal😂😂

  • @mohdbasheer650
    @mohdbasheer650 5 ชั่วโมงที่ผ่านมา +4

    എന്നിട്ടും അങ്ങ് വരാത്തത് കൊണ്ട് ഞങൾ അങ്ങയ്ക്ക് ത്രിശൂർ സീറ്റ് ഒരു ആംബുലൻസ് വഴി എത്തിച്ചു നിർവൃതി അടഞ്ഞു

  • @Alavikutty-t3s
    @Alavikutty-t3s 6 ชั่วโมงที่ผ่านมา +19

    ഉളുപ്പില്ലാത്ത 'CPM കാർ. കേൾക്കട്ടെ. !!!

  • @rajendrannair3278
    @rajendrannair3278 5 ชั่วโมงที่ผ่านมา +3

    എന്നിട്ട് ഇത്രയും നാളാ ആയിട്ട് എന്താ പറയാതിരുന്നത്. അധികാരം ഉള്ളവന്റെ ഒക്കെ കാലുനക്കി നടക്കുകയിരുന്നു. അവസാനം കൂടുതൽ അധികാരം ഉള്ളവന്റെ കൂടെ കൂടി.

  • @musthafapa2956
    @musthafapa2956 6 ชั่วโมงที่ผ่านมา +6

    ഗോപി തൃശൂർ വിജയൻ അല്ല വോട്ട് മറിച്ചത് നന്ദി ഉണ്ടാവും

  • @SumayyaSumayyap.C
    @SumayyaSumayyap.C 5 ชั่วโมงที่ผ่านมา +2

    ഇഷ്ടം ഇല്ലെങ്കിൽ പിന്നെ ന്തിന് രാഷ്ട്രീയത്തിൽ പോയി

  • @shihabnediyedath2979
    @shihabnediyedath2979 5 ชั่วโมงที่ผ่านมา +2

    ഇപ്പോ ഒരു പ്രത്യേക സിപിഎം സ്നേഹം, കാര്യം നേടാൻ താത്കാലികമാവാം 😎

  • @MickelThomas-e2z
    @MickelThomas-e2z 6 ชั่วโมงที่ผ่านมา +2

    പ്രിയ ഗോപി ചേട്ടാ അനിൽ ആന്റണിക്ക് ദയവായി നിയമസഭയിലെ പാലായിലെ സീറ്റ് ഒന്നു വാങ്ങിച്ചു കൊടുക്കണേ

  • @prajeethakuriakose6127
    @prajeethakuriakose6127 6 ชั่วโมงที่ผ่านมา +4

    ചുമ്മാ കള്ളം പറയല്ലേ സാറെ.. Nss ആസ്ഥാനത് ചെന്നിട്ട് പോലും എന്താ ഉണ്ടായതെന്നു സമൂഹം കണ്ടതാ.. എങ്ങും ഇല്ലാതെ വന്നോപ്പോഴാ ഇങ്ങള് ആടേത്തീത്.. ഏടെ ഇപ്പൊ നിക്കുന്നിടത്ത് .. 😁

  • @നെൽകതിർ
    @നെൽകതിർ 6 ชั่วโมงที่ผ่านมา +5

    പണ്ട് സെവൻസ് കാണുമ്പോൾ അൽ മദീന ചേർപ്പുളശേരിക്ക് ഒരു ക്യാപ്റ്റനും മാനേജരും ഉണ്ടായിരുന്നു അയ്യൂബ് 🤣അയാൾ കളിക്ക് ഇറങ്ങുമ്പോൾ എതിർ ടീമിൽ നല്ല കളിക്കാരനെ കണ്ടാൽ ഉടനെ അയാളെ പൊക്കും അടുത്ത എവിടെ എങ്കിലും ടൂൺമന്റിൽ അയാളെ ഇറക്കും അൽമദീനയുടെ ജഴ്സിയിൽ അത് പോലെ ആണ് ബിജെപിയും സി പി എമ്മും ഭരണം ഉള്ളപ്പോൾ അതിന്റെ ഗുണങ്ങൾ എടുത്ത് പലരെയും പ്രലോഭപ്പിച് ചാക്കിൽ ആക്കും കോണ്ഗ്രസ് ഭരണം കിട്ടിയാൽ തമ്മിൽ തല്ലും ഉറക്കവും ആയിരിക്കും

  • @Sudhir4563
    @Sudhir4563 6 ชั่วโมงที่ผ่านมา +1

    പിണറായി നെ എല്ലാരും എടുത്തു കൊട്ടാണല്ലോ... എന്തുവാടെ ഇത് ചെണ്ടയോ.. വരണോർക്കും, പോണോർക്കും കൊട്ടാൻ 😂😂😂

  • @mohammedashker3056
    @mohammedashker3056 4 ชั่วโมงที่ผ่านมา

    Kalaki gopi

  • @NissarR.M
    @NissarR.M 5 ชั่วโมงที่ผ่านมา +1

    Ippo vijayetanaayi entha adjustment

  • @ShanuSha-vb7ef
    @ShanuSha-vb7ef 6 ชั่วโมงที่ผ่านมา +2

    നീ. നല്ല ചോരകുടിക്കുന്ന യക്ഷിയാണ്

  • @mirwalikootti
    @mirwalikootti 6 ชั่วโมงที่ผ่านมา

    അൻവർ. ❤️❤️❤️❤️

  • @MohdAshraf-rg6ro
    @MohdAshraf-rg6ro 6 ชั่วโมงที่ผ่านมา +2

    വിജയേട്ടാ പറ്റി ല്ലന്ന് പറഞ്ഞിട്ട്, കാവി കാർ വിളിക്കുമ്പോൾ പോവേന്നോ വെച്ചൂ. കേവിക്ക് വേണ്ടി കാത്തിരുന്നു സി പി എം രക്ഷപയട്ടൂ

    • @musthafapa2956
      @musthafapa2956 6 ชั่วโมงที่ผ่านมา

      ചിപിഎം നാളത്തെ RSS😂😂

  • @kis916
    @kis916 5 ชั่วโมงที่ผ่านมา

    നല്ല മകനായിരിന്നു പാവം ചാനകത്തിൽ ചവിട്ടിപ്പോയി 😢

  • @kittukalathiveedu2947
    @kittukalathiveedu2947 6 ชั่วโมงที่ผ่านมา +1

    🫂💯💯👍👍👍👍👍👍👍👍👍💪❤️‍🩹🫂

  • @ShameelPunnakkan-eh9tp
    @ShameelPunnakkan-eh9tp 5 ชั่วโมงที่ผ่านมา +1

    😂😂😂

  • @keramnadu2946
    @keramnadu2946 6 ชั่วโมงที่ผ่านมา +1

    Adheham thankalodulla koore kanichu.

  • @faissalkunnath5883
    @faissalkunnath5883 6 ชั่วโมงที่ผ่านมา +2

    Paratta changan alle... Enth changoottam

  • @Remy-sb7cd
    @Remy-sb7cd 3 ชั่วโมงที่ผ่านมา

    ബിജെപി നിൽക്കുന്നത് CPIM നിൽക്കുന്നതിനു തുല്യം

  • @Iji-p7m
    @Iji-p7m 6 ชั่วโมงที่ผ่านมา +2

    😢

  • @LailasmaxiwolrdLaila
    @LailasmaxiwolrdLaila 6 ชั่วโมงที่ผ่านมา +1

    😂😂😂😂😂

  • @renjiths.9672
    @renjiths.9672 5 ชั่วโมงที่ผ่านมา

    Now Cpim =BJP

  • @nazwdr5559
    @nazwdr5559 4 ชั่วโมงที่ผ่านมา

    ഇപ്പൊ രാഷ്ട്രീയത്തിലെ നികൃഷ്ട ജീവിയായി മാറി 🤣

  • @abdulgafoor224
    @abdulgafoor224 6 ชั่วโมงที่ผ่านมา +5

    താൻ ഒന്നുമല്ല

    • @puthalths
      @puthalths 5 ชั่วโมงที่ผ่านมา

      നീയോ ഒരു മയിരുമല്ല സുടു 😡😡

  • @rishadmkl8710
    @rishadmkl8710 6 ชั่วโมงที่ผ่านมา +1

    Pv anver ❤❤❤

  • @ronrony08
    @ronrony08 6 ชั่วโมงที่ผ่านมา +1

    Kaliakkiyatha, ayyo cpim rekshapettu

  • @alicec8084
    @alicec8084 6 ชั่วโมงที่ผ่านมา +2

    😂😂🤣

  • @NeethuJibbin
    @NeethuJibbin 4 ชั่วโมงที่ผ่านมา

    Frod no : 1...Mr.Suresh minister please stop ,if you don't want minister job ,kindly give letter to PM Modi and get lost

  • @AsnnaPalapatta
    @AsnnaPalapatta 5 ชั่วโมงที่ผ่านมา

    PV Anwar

  • @basheerpp-jn6be
    @basheerpp-jn6be 6 ชั่วโมงที่ผ่านมา +2

    Bhi bhi......

  • @LiberiaRafmoh-o2h
    @LiberiaRafmoh-o2h 5 ชั่วโมงที่ผ่านมา

    Ippo Ningal randu perum oru party l aaanallo 😅

  • @alicec8084
    @alicec8084 6 ชั่วโมงที่ผ่านมา +1

    EVM WIN😂

  • @mahamoodmkmammootty3242
    @mahamoodmkmammootty3242 4 ชั่วโมงที่ผ่านมา

    Kshanichadhu chaanagakkuzhiyil veezhaadhirikkaanaaaa

  • @RasheedAbdul-n9h
    @RasheedAbdul-n9h 2 ชั่วโมงที่ผ่านมา

    Pooram kalakkaanoo..

  • @musthafapa2956
    @musthafapa2956 6 ชั่วโมงที่ผ่านมา

    ഗോപി കേരളത്തിൽ ഭരണം ഇല്ലങ്കിൽ ആഭ്യന്ദരം ബിജെപി ഭരിക്കുന്നത് 😂😂😂😂

  • @SulaimanSu_la_i_ma_n
    @SulaimanSu_la_i_ma_n 6 ชั่วโมงที่ผ่านมา +2

    സുരേഷ് ഗോപി കോൺഗ്രസായപ്പോൾ ക്ഷണിച്ചിട്ടുണ്ട് അതിനെന്താ കുഴപ്പം.

  • @cknarayanan6811
    @cknarayanan6811 6 ชั่วโมงที่ผ่านมา

    നല്ല ഷർട്ട്. രസമുണ്ട്.

  • @hanefahane1334
    @hanefahane1334 4 ชั่วโมงที่ผ่านมา

    😂