വികാര രംഗങ്ങൾക്ക് സാക്ഷി ; ടിപി മാധവനെ കാണാൻ മകനെത്തി| T. P. Madhavan| Raja Krishna Menon

แชร์
ฝัง
  • เผยแพร่เมื่อ 9 ต.ค. 2024
  • #tpmadhavan
    വികാര രംഗങ്ങൾക്ക് സാക്ഷി ; ടിപി മാധവനെ കാണാൻ മകനെത്തി
    About:
    Filmibeat Malayalam is an online portal that brings you the latest entertainment news, Movie Reviews, and Celebrity Interviews in Malayalam.
    Subscribe to Filmibeat Malayalam TH-cam Channel:
    / @filmibeatmalayalam
    Visit Filmibeat Malayalam Website:
    malayalam.film...
    Connect With Filmibeat Malayalam:
    Facebook:
    / filmibeatmalayalam
    Twitter:
    / filmibeatma
    Instagram:
    / filmibeatmalayalam
    𝐅𝐨𝐫 𝐌𝐨𝐫𝐞 𝐂𝐮𝐫𝐫𝐞𝐧𝐭 𝐀𝐟𝐟𝐚𝐢𝐫𝐬, 𝐀𝐮𝐭𝐨𝐦𝐨𝐭𝐢𝐯𝐞, 𝐓𝐞𝐜𝐡𝐧𝐨𝐥𝐨𝐠𝐲 𝐕𝐢𝐝𝐞𝐨𝐬 𝐢𝐧 𝐌𝐚𝐥𝐚𝐲𝐚𝐥𝐚𝐦:
    Oneindia Malayalam:
    www.youtube.co...
    DriveSpark Malayalam:
    www.youtube.co...

ความคิดเห็น • 120

  • @GangaGanga-jw6hm
    @GangaGanga-jw6hm ชั่วโมงที่ผ่านมา +106

    ഒരുപാട് പേർ ഈ മകനെ തെറ്റുകാരനായികാണുന്നു ഒരു വയസുള്ള മകനേയും ഭാര്യ യേയും ഉപേക്ഷിച്ചു പോയ അച്ഛനാണ് അയാൾ ജന്മം കൊടുത്താൽ മാത്രം അച്ഛനാകില്ല ആ അമ്മയും മകനും എത്ര വിഷമം അനുഭവിച്ചിട്ടുണ്ടാകും മരിച്ചു കിടന്നപ്പോൾ വന്നു കണ്ടത് ഈ മകൻറെ മര്യാദ നല്ല കാലത്ത് ഭാര്യ യേയും മകനേയും മറന്നു ധൂർത്തടിച്ചു ജീവിക്കുപ്പോൾ ഓർക്കണമായിരുന്നു മക്കളുടെ ആവശ്യം വരുന്ന ഒരുകാലം വരുമെന്ന് ഇപോഴെങ്കിലും വന്നു കണ്ടത് ആ മകൻെറ വലിയമനസ് അച്ഛൻ ജീവിച്ചിരന്നിട്ടും അച്ഛൻെറ സ്നേഹവും ലാളനയും കിട്ടാതെ പോയത് ഈ മകൻെറ ഏറ്റവും വലിയ നഷ്ടമല്ലെ അന്ന് ഇവരെ നോക്കിയിരുന്നെങ്കിൽ അഗതിമന്ദിരത്തിലും മറ്റു വയസാംകാലത്ത് കഴിയേണ്ടിവരില്ലായിരുന്നു

    • @mehfilns2979
      @mehfilns2979 48 นาทีที่ผ่านมา +2

      Thangal paranjappolanu sathyavstha arinjath ithryum kalam njan makaneyum wifineyum thettitharichu addyeham maranapettu ini addyehathey kuttapeduthanda R I P🙏

    • @avnizachuz2123
      @avnizachuz2123 25 นาทีที่ผ่านมา

      Valare sathyam.

    • @omegaenterprises5997
      @omegaenterprises5997 16 นาทีที่ผ่านมา +2

      ഈ ന്യായം ഒരു മനുഷ്യൻ ആയി ജനിച്ചവൻ പറയാൻ പാടില്ല പക ഈ സ്ഥലത്ത് അല്ല തീർക്കാൻ

  • @parucharu9265
    @parucharu9265 ชั่วโมงที่ผ่านมา +76

    ഇതിൽ കമ്മന്റ് ഇട്ട് ആ പയ്യനെ കുറ്റം പറയുന്നു. ആ മരിച്ച വ്യക്തി TP madhavan sir ജീവിച്ചിരുന്ന കാലത്തു കുടുംബമോ കുട്ടികളെയോ നോക്കാതെ ഉള്ള ഗവണ്മെന്റ് ജോലി വേണ്ടാന്ന് വച്ചിട്ട് സിനിമ അഭിനയത്തിന് വേണ്ടി നടന്നു. ഭാര്യയെ യും മകനെയും തിരിഞ്ഞു നോക്കിട്ടില്ല. അങ്ങനെ യുള്ള ആ പയ്യൻ കുറെ കഷ്ടപ്പെട്ട് ഈ നിലയിൽ എത്തി. കമന്റ് ഇട്ടവർ പറയുന്നു ആ പയ്യൻ വരുമ്പോൾ ആളുകൾ എന്തിനു റെസ്‌പെക്ട് കൊടുക്കുന്നു എന്ന്? ആ പയ്യന് അത്രയും ബഹുമാനം കൊടുക്കുന്നു എങ്കിൽ അത്രയും നല്ല വ്യക്തി ആയിരിക്കും. നല്ല കാലത്തു കുടുംബം നോക്കാത്തവർക്ക് വയസാകുമ്പോൾ ഇതാ അവസ്ഥ.

    • @T.s_Ajitha
      @T.s_Ajitha ชั่วโมงที่ผ่านมา +4

      ഈ പറയുന്നത് ഒന്നും മരിക്കാൻ കിടക്കുന്ന ഒരാളിനോട് ഉള്ള മറുപടി ആവില്ലല്ലോ. കഴിഞ്ഞല്ലോ എല്ലാം

    • @manjukumar9246
      @manjukumar9246 53 นาทีที่ผ่านมา +3

      @paru charu...parenjathellam 100%seriyann...but swantham thettukal manassilakya achan last moment makanae kaanan aagraham prakadipichappol onn nokiyitt pokamaayirunnu

    • @SajithaSajitha345-mj3sd
      @SajithaSajitha345-mj3sd 42 นาทีที่ผ่านมา

      100%സത്യം ഇതാണ് 👍👍

    • @rajeevjacob532
      @rajeevjacob532 31 นาทีที่ผ่านมา

      പുള്ളി മാത്രം ഉപേക്ഷിച്ച് പോയതോന്നും അല്ല......ഭാര്യ മാറി പോയതാണ്...

  • @user-vm8pi1kh4t
    @user-vm8pi1kh4t 2 ชั่วโมงที่ผ่านมา +116

    എന്തോന്ന് വികാരം... ജീവിച്ചിരിക്കുമ്പോൾ ഇല്ലാത്ത വികാരം മരിക്കുമ്പോൾ ഉണ്ടാകുമോ...

    • @ryazthachukply
      @ryazthachukply ชั่วโมงที่ผ่านมา +2

      ജീവിച്ചു ഇരുന്ന് കാലത്ത് മക്കളെ വൈഫ്‌ നോക്കാതെ നടന്നു ആണ്

    • @Jkuniverse-z3g
      @Jkuniverse-z3g 3 นาทีที่ผ่านมา

      vidhikkan nammalallallo avare jeevidham jeevichadh... avaralle

  • @suma6455
    @suma6455 ชั่วโมงที่ผ่านมา +22

    ഭാര്യയേയു० മക്കളേ० തിരിഞ്ഞുനോക്കാത്തവർക്ക് കാല० കാത്തുവച്ചത് ഇതൊക്കതന്നെയാ സമ്പകുടു०ബത്തീൽ ജനിച്ചപെണ്ണിനെകെട്ടി ഉപേക്ഷിച്ചവ്യക്തി

  • @vijayantpurukunnu233
    @vijayantpurukunnu233 ชั่วโมงที่ผ่านมา +30

    ജീവനോടെ ഒന്ന് കാണാൻ താൽപര്യമില്ലാത്ത ബന്ധം മരിച്ചുകഴിഞ്ഞ് എന്തിന്

  • @vijayaraghavant
    @vijayaraghavant 42 นาทีที่ผ่านมา +10

    ഇതിൽ ആരു ശരി, ആരു തെറ്റ് എന്ന് നമുക്കറിയില്ല. പക്ഷെ ജീവിച്ചിരിക്കുമ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇപ്പോൾ ഈ ചേതനയറ്റ ശരീരത്തെ കണ്ടതു കൊണ്ട് എന്തു കാര്യം? ജീവിച്ചിരിക്കുമ്പോൾ മകനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നാണ് നാം മാധ്യമങ്ങളിൽ കണ്ടിട്ടുള്ളത്. ആ ആഗ്രഹം അന്ന് നിറവേറ്റികൊടുക്കാതെ ഇപ്പോൾ വന്നു കണ്ടിട്ടെന്തു കാര്യം?

  • @famirafik143
    @famirafik143 2 นาทีที่ผ่านมา +1

    😔 നല്ല നടന്റെ മകൻ എന്ന പേരുണ്ടാക്കി കൊടുത്ത പോയത് ❤️ 👍

  • @annaalina616
    @annaalina616 ชั่วโมงที่ผ่านมา +26

    Ee negative comment ഇടുന്നവർ ഇവരെ പറ്റി അറിഞ്ഞിട്ടു തന്നെയാണോ പറയുന്നത്.ഇയാൾ ജനിച്ച സമയത്ത് സിനിമ ഭ്രമം കേറി കുടുംബത്തെ ഉപേക്ഷിച്ചു പോയതാണ് TP Madhavan.പിന്നീട്‌ പ്രായമാകുന്നത് വരെ തിരിഞ്ഞു നോക്കിയിട്ടില്ല.പഴയ കാലത്ത് divorce ആയാൽ ഒരു സ്ത്രീ അനുഭവിക്കുന്ന കുറ്റപ്പെടുത്തലുകൾ,അമ്മ എന്നും കരയുന്നത്,അച്ഛനുണ്ടായിരുന്നെങ്കിലേന്ന് ആഗ്രഹിച്ച സമയത്ത് അച്ഛൻ കൂടെയില്ലാത്തതിന്റെ വേദന ഒക്കെ അനുഭവിച്ചാണ് ഇദ്ദേഹം വളർന്നത്.അയാളും മനുഷ്യനാണ്.അതൊക്ക പെട്ടെന്ന് മറക്കാൻ പറ്റുന്ന കാര്യമല്ല.ഇപ്പോ വന്നതും കരഞ്ഞതും അച്ഛനോടുള്ള സ്നേഹം കൊണ്ട് തന്നെയാണ്.പക്ഷെ അനുഭവിച്ചതൊക്കെ മറന്ന്, അമ്മ അനുഭവിച്ചതൊക്കെ മറന്ന് ഓടി വന്ന് കെട്ടിപിടിക്കാൻ അദ്ദേഹത്തിനും തോന്നി കാണില്ല. വാശിയോ ദേഷ്യമോ ഒന്നുമല്ല അത് മനസ്സിന്റെ വേദനയാണ്.

    • @avnizachuz2123
      @avnizachuz2123 23 นาทีที่ผ่านมา +1

      Sathyam. Aaaa vedhana anubhavichavarkke manassilakuu. Negative parayunnavarkk enthum parayallo.

    • @annaalina616
      @annaalina616 6 นาทีที่ผ่านมา

      ​@@avnizachuz2123 അതാണ് social media. ഇദ്ദേഹം തന്നെ അമ്മയുടെ കാര്യങ്ങൾ പറയുന്ന ഒരു വിഡിയോയിൽ പണ്ട് ഇദ്ദേഹത്തിനു support ആയിരുന്നു.ഇന്ന് അച്ചന് support. ഏത് കാര്യവും ചിന്തിക്കാതെ അപ്പോ കാണുന്നത് ഏതാണോ അതിനെ support ചെയും.

  • @Appukutty06
    @Appukutty06 ชั่วโมงที่ผ่านมา +40

    അയാൾ ചിലപ്പോൾ തെറ്റ് ചെയ്തിരിയ്ക്കാം. പക്ഷെ വന്ന് കാണുന്നുണ്ടെങ്കിൽ അത് ജീവിച്ചിരിക്കുമ്പോൾ ആകാമായിരുന്നു ഇപ്പോ അതിന്റെ ആവശ്യമില്ല

  • @babyporathala5645
    @babyporathala5645 2 ชั่วโมงที่ผ่านมา +47

    അൽപ്പം നേരത്തെ ആകാം ആയിരുന്നു സാർ സ്വന്തം അച്ഛൻ അല്ലേ 🤔നിനക്കും ഈ ഗതി വരാതെ ഇരിക്കട്ടെ 👍🏽👍🏽😭😭😭

    • @ShameerMarakkar-p8l
      @ShameerMarakkar-p8l ชั่วโมงที่ผ่านมา +13

      ആ മകന്റെ മുഖം പോലും അച്ഛൻ എന്നു പറയുന്നയാൾ ഇതുവരെ കണ്ടിട്ടില്ല അപ്പോയോ

    • @iceyjohn8044
      @iceyjohn8044 ชั่วโมงที่ผ่านมา

      @@ShameerMarakkar-p8l🦋 സത്യം. ജീവിതകാലം മുഴുവൻ സ്വന്തസുഖം മാത്രമന്വേഷിച്ചു നടന്നു അച്ഛൻ. അച്ഛനെയൊന്നു തൊടാൻ മോഹിച്ചു നടന്ന ഒരു ബാല്യം ഈ മക്കൾക്കുണ്ടായിരുന്നുവെന്ന വസ്തുത മറക്കരുത്. പാവം! ആ മോൻ വന്നൂലോ ഒരു നോക്കെങ്കിലും കാണാൻ. ക്രൂരമായി പലരും മക്കളെ വിമർശിയ്ക്കുന്നു. ഓർമ്മയില്ലാത്തപ്പോൾ അച്ഛൻ അവരെ ഉപേക്ഷിച്ച് പോയതാണ്. അമ്മ നേരിട്ട കഷ്ട്ടപ്പാടുകൾ മക്കൾ കണ്ടു വളരുകയാണെങ്കിൽ, അച്ഛനെയൊന്ന് ഓർക്കാൻപോലും മക്കൾ ഇഷ്ട്ടപ്പെടുകയില്ല. എന്നിട്ടാണ് വന്നു കാണുക. മക്കൾക്കും ഈ മോഹമുണ്ടായിരുന്നുവെന്ന് മനപൂർവ്വം വിസ്മരിയ്ക്കുന്നവരാണ് പലരും.

    • @user-jo1gn5os8u
      @user-jo1gn5os8u ชั่วโมงที่ผ่านมา +5

      അയാളുടെ മക്കളെ അയാൾ നോക്കാതെ ഇരുന്നാൽ അയാൾക്കും ഈ അവസ്ഥ വന്നോട്ടെ നോക്കാതെ ഇരുന്നാൽ മാത്രം വരരുചിയെ പോലെ മക്കളെ ഉണ്ടാക്കി ഉപേക്ഷിച്ചാൽ എല്ലാവരുടെയു അവസ്ഥ ഇതാണ്

  • @baijugopi333
    @baijugopi333 ชั่วโมงที่ผ่านมา +7

    Give respect take respect ഇവിടെ ഇതും രണ്ടും നടന്നിട്ടില്ല പിന്നെ ഈ കുറ്റം പറയുന്നവർക്ക് എന്തും പറയാം കാരണം ഞാൻ ഉൾപ്പടെയുള്ള ആളുകൾ വെറും കാഴ്ച്ച കാരാണ്

  • @Anu-xn3no
    @Anu-xn3no 45 นาทีที่ผ่านมา +6

    ജന്മം കൊടുത്താൽ മാത്രം അച്ഛനും അമ്മയും ആവില്ല നെഗറ്റീവ് പറയുന്നവര് അത് കൂടി ചിന്തിക്കണം😢

  • @vcreations9046
    @vcreations9046 2 ชั่วโมงที่ผ่านมา +38

    മരിക്കുന്നതിന് മുൻപ് ആ പാവം ഈ മകനെ കാണാൻ ഒരുപാഡഗ്രഹിച്ചതാ. എന്നിട്ട് ഒരു ദയയും കാണിക്കാത്തവൻ ഇപ്പോൾ എന്തിന് വന്നു. കഷ്ടം

    • @ShameerMarakkar-p8l
      @ShameerMarakkar-p8l ชั่วโมงที่ผ่านมา +20

      മക്കളെ ഉണ്ടാക്കിയാൽ മാത്രം പോരാ അവരെ സംരക്ഷിക്കുകയും വേണം, തന്റെ ജീവിതത്തിന്റെ നല്ല കാലത്ത് ഭാര്യയെയും മക്കളെയും നോക്കാത്ത ഏതൊരാൾക്കും ഇതുതന്നെ യാണ് വരാനിരിക്കുന്നത്

    • @sujamanoj9095
      @sujamanoj9095 ชั่วโมงที่ผ่านมา +2

      Makkale nokkanam

    • @joseprakash6542
      @joseprakash6542 ชั่วโมงที่ผ่านมา

      ​@@ShameerMarakkar-p8lyou. are. corect

  • @AyshaMohanan-i4i
    @AyshaMohanan-i4i 2 ชั่วโมงที่ผ่านมา +22

    ഇത്രയും സമ്പത്ത് ഉണ്ടായിരുന്നിട്ടും അച്ഛനെ അനാഥാലയത്തിൽ ആദ്യം മകനെ എന്തിനാ ഇത്രയേ ആളുകൾ റെസ്പെക്ട് ചെയ്യുന്നത്

    • @nidheeshkr
      @nidheeshkr 2 ชั่วโมงที่ผ่านมา +27

      ജന്മം നൽകിയത് കൊണ്ട് മാത്രം ഒന്നുമാകില്ല...
      ഒന്നും അറിയാതെ ആരെയും ജഡ്ജ് ചെയ്യാൻ പറ്റില്ല.

    • @nischalkuttath4158
      @nischalkuttath4158 ชั่วโมงที่ผ่านมา

      E makn thane paraniitund achan njagale venda nu paranja film nu pinale poyathaanu ammayum makanum vallare kashtapettit aanu jeevichirune enn

    • @mydreams5033
      @mydreams5033 ชั่วโมงที่ผ่านมา +1

      Ayal achane nerit kanunnath thanne epoyaan..2 age enganum ayapo achan divorce aaki poyatha ammaye…

    • @omegaenterprises5997
      @omegaenterprises5997 5 นาทีที่ผ่านมา

      ആ മകനെ മൈൻഡ് ചെയ്യരുത്

  • @SreekumarPs-x7g
    @SreekumarPs-x7g 39 นาทีที่ผ่านมา +1

    ഒന്നും മനസിലാകുന്നില്ല പലതരം കമൻസ് അച്ഛൻ മകൻ. God knows the truth 😢

  • @jalajashylesh891
    @jalajashylesh891 2 ชั่วโมงที่ผ่านมา +17

    ഇവന് എന്തു സാധിക്കാൻ വന്നു ജീവിച്ചിരുന്നപ്പോൾ ഒന്ന് വന്നു കാണാതെ മരിക്കാൻ കിടന്ന മനുഷ്യൻ അല്ലായിരുന്നോ കഷ്ട്ടം ലജ്ജ തോന്നുന്നു ഇങ്ങനുള്ള മക്കളെ ഓർത്തു

    • @sujithpalayathil6333
      @sujithpalayathil6333 3 นาทีที่ผ่านมา

      മക്കളെ ഉണ്ടാക്കിയാൽ മാത്രം പോരാ. നോക്കണം.1 വയസിൽ ഉപേക്ഷിച്ചു പോയതാ അങ്ങേര് ആ മകനെ. എന്നിട്ട് ക്ലബ്‌ ചീട്ടുകളി ഒക്കെ ആയി നടന്നു. അങ്ങനെ ഉള്ള അച്ഛനെ ഒരു മക്കൾക്കും വേണ്ട.ആ മകൻ ഇപ്പോളെങ്കിലും വന്നത് അയാളുടെ നല്ല മനസ്സ്

  • @priyaa1513
    @priyaa1513 2 ชั่วโมงที่ผ่านมา +10

    Varandayirunnu😮

  • @jollykutty7265
    @jollykutty7265 52 นาทีที่ผ่านมา +4

    അവർ ആയതുകൊണ്ട് കാണാൻ വന്നു എല്ലാവരെയും ഉപേക്ഷിച്ചു പോകുമ്പോൾ അറിയണം ഞാനും മകനെയും ഭരിയെയും പോലെ കാത്തിരിക്കേണ്ടി വരുമെന്ന് മറ്റുള്ളവർക്ക് ഒരു പാടം

    • @omegaenterprises5997
      @omegaenterprises5997 8 นาทีที่ผ่านมา +1

      മരിച്ചിട്ടു വന്നിട്ട് എന്ത് കാര്യം പക ആ വ്യക്തി ജീവിച് ഇരിക്കുമ്പോൾ ചെയ്തു tp മാധവനെ കേരള മനസ് അറിയും അവരുടെ മകനെ ആരറിയും മാധവൻ സാറിലൂടെ മാത്രം

  • @Bindhu-md6fg
    @Bindhu-md6fg 2 ชั่วโมงที่ผ่านมา +9

    നാണമില്ലേ ഇവറ്റകൾക്ക് ഇങ്ങനെ വന്ന് കാണാൻ😢

  • @ajayakumar2025
    @ajayakumar2025 3 นาทีที่ผ่านมา +1

    അന്യനെ പോലുരു മകൻ സ്വന്തം അച്ഛൻ്റെ ചേദന അറ്റശരീരം കാണാൻ വരുന്നതിൽ ഭേദം വരാതിരിക്കുന്നതായിരുന്നു

  • @TomAndjerryfamily-m1o
    @TomAndjerryfamily-m1o ชั่วโมงที่ผ่านมา +5

    ആഗ്രഹം 2 ഉം നടന്നില്ല അതാണ് സങ്കടം

  • @mohananv3311
    @mohananv3311 22 นาทีที่ผ่านมา

    ഇപ്പോഴെങ്കിലും മകൻ അച്ഛനെ കാണാൻ വന്നല്ലോ? എന്ത് തെറ്റിനും ഒരു മറുവശമുണ്ട്. അത് ആരും ചിന്തിക്കുന്നില്ല.

  • @Manoj4-v5y
    @Manoj4-v5y 2 ชั่วโมงที่ผ่านมา +3

    This son should have been blocked by those ppl...He wished to see his son...He didn't come.now y this drama..if he is not paid off for this..then that power which all believes in doesnt exist

  • @muhammedalipc3774
    @muhammedalipc3774 49 นาทีที่ผ่านมา +1

    അച്ഛനെ അച്ഛനായി കാണാത്ത നിനക്കെന്തിന് മരണത്തിന് ശേഷം അച്ഛന്റെ മൃതദ്ദേഹം.... ☺️
    മാതാപിതാക്കൾ ദാമ്പത്യം പിരിഞ്ഞാലും മക്കളും അവരും തമ്മിലുള്ള ബന്ധം ആർക്കും മുറിക്കാൻ കഴിയാത്തതാണ്....!!!

    • @sujithpalayathil6333
      @sujithpalayathil6333 6 นาทีที่ผ่านมา

      അച്ഛൻ അച്ഛൻ ആവുന്നത് ജന്മം മാത്രം കൊടുത്താൽ അല്ല.. കൂടെ നിൽക്കണം.. ഈ മകന് 1വയസായപ്പോൾ ഇങ്ങർ ഇവരെ ഉപേക്ഷിച്ചു ക്ലബ് ചീട്ടുകളി കള്ളുകുടി ആയി നടന്നു.. ഇവരെ ഒന്ന് തിരിഞ്ഞു നോക്കിയിട്ടില്ല.. പിന്നെ എന്ത് അച്ഛൻ.. ആ അമ്മ കഷ്ടപ്പെട്ട് ഈ മകനെ വളർത്തി. ഇതൊക്കെ സിനിമക്കാർക്ക് അറിയാം..ഈ മകൻ ഇപ്പൊ വന്നത് തന്നെ ഇങ്ങേരുടെ നല്ല നസ്സ്.

  • @cruiserman1307
    @cruiserman1307 ชั่วโมงที่ผ่านมา +8

    മരിച്ചോ എന്ന് ഉറപ്പ് വരുത്താൻ വന്നതാരികും മാതാപിതാക്കൾ എത്ര മോശകാർ ആണെങ്കിലും നീ അവരോട് സഹിഷ്ണുത കാണിക്കുക, നിന്റെ മക്കൾ നിന്നോട് കാണിക്കുമ്പോൾ നീ തിരിച്ചു അറിയും 😢😢😢😢

  • @hildagamig2251
    @hildagamig2251 3 ชั่วโมงที่ผ่านมา +8

    For what,?

  • @mariyamshaji1931
    @mariyamshaji1931 46 นาทีที่ผ่านมา

    മാതാപിതാക്കളെ സംരഷിക്കേണ്ടത് മക്കളുടെ കടമ ആണ് 🙏🙏

    • @anithamohandas5578
      @anithamohandas5578 17 นาทีที่ผ่านมา

      മാതാപിതാക്കൾക്കും കടമയുണ്ട്

  • @shaijum5548
    @shaijum5548 5 นาทีที่ผ่านมา

    തെറ്റുകൾ സംഭവിക്കാത്തത് ആരുണ്ട് sir, അച്ഛൻ ചെയ്തത് കൊണ്ട് wife പൊട്ടെ മക്കളും ചെയ്യണോ?പ്രതികാരം രക്ത ബന്ധത്തിൽ വേണോ?

  • @hardcoresecularists3630
    @hardcoresecularists3630 49 นาทีที่ผ่านมา

    🙏🙏

  • @kamalakamalapalazhy3841
    @kamalakamalapalazhy3841 ชั่วโมงที่ผ่านมา +3

    ജീവിക്കുമ്പോൾ അന്വേഷിക്കാത്ത കുടുംബം എന്തിന് മോങ്ങുന്നു. നാണമില്ലേ

  • @pradeepkollam
    @pradeepkollam 53 นาทีที่ผ่านมา

    Nallathu

  • @anusanthosh583
    @anusanthosh583 ชั่วโมงที่ผ่านมา +3

    Ee message edunnavaku ethariyam oroo vittil nadakkunnath😢

  • @annmathai2678
    @annmathai2678 25 นาทีที่ผ่านมา

    This children are very stubborn, every one have excuses. They all are going through this. Today they may young but tomorrow?

  • @VinyaVinya-r9n
    @VinyaVinya-r9n 23 นาทีที่ผ่านมา

    Jeevitham ennathu valiyakadamayanu nalla samayathu nammudea kadama niravettanam makkaleyum bhareyeyum nokanam avasanakalam ellavarkum undu
    Athukondu kadamakal nammal marakan padilla

  • @ShibuJohn-op6nn
    @ShibuJohn-op6nn ชั่วโมงที่ผ่านมา +3

    എല്ലാവർക്കും 6 അടി മണ്ണ്

  • @miltongeorge5523
    @miltongeorge5523 2 ชั่วโมงที่ผ่านมา +7

    Enthu prahasanam

  • @Mathew-m8s
    @Mathew-m8s ชั่วโมงที่ผ่านมา +2

    Shame shame ...son

  • @nelsonponnumani2641
    @nelsonponnumani2641 ชั่วโมงที่ผ่านมา +1

    ഇയാളെ ഈ വരവേൽപ് നൽകിയ ആളുകൾക്ക് ആദ്യം അടി കൊടുക്കണം നിനക്കും ഈ ഗതി വരാതിരിക്കട്ടെ

  • @akashanil4875
    @akashanil4875 11 นาทีที่ผ่านมา

    Makane thettuparayunnavar
    Orukkanam sneham undayal poraa athu prekadippikkanam

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221 ชั่วโมงที่ผ่านมา +2

    Jeevichirikumbol kaliyanam kazhicha pennayum kutti yum nokam...alangil ithra indavoo...achanavanam..

  • @Bromangman
    @Bromangman ชั่วโมงที่ผ่านมา +23

    😂😂 ഈ മകൻ വ്യദ്ധ സദനത്തിൽ എത്തട്ടെ ഭാവിയിൽ
    അവസ്ഥ വരാൻ പ്രാർത്ഥിക്കുന്നു

    • @prameelasasi460
      @prameelasasi460 ชั่วโมงที่ผ่านมา

      👍👍

    • @ashajyothish4293
      @ashajyothish4293 ชั่วโมงที่ผ่านมา +1

      Enthinu

    • @SijilVanaja
      @SijilVanaja ชั่วโมงที่ผ่านมา +1

      Enthinu

    • @SabuJose-y9q
      @SabuJose-y9q ชั่วโมงที่ผ่านมา +4

      Achante nalla kalathu veettil ninnum irakki vittathamu ee makaneyum ammayeyum.

    • @ChinjuPhilip-p7x
      @ChinjuPhilip-p7x ชั่วโมงที่ผ่านมา

      ഞാനും 🔥🔥

  • @jincyjoseph7448
    @jincyjoseph7448 ชั่วโมงที่ผ่านมา +4

    എന്തിനു????

    • @kannans7877
      @kannans7877 35 นาทีที่ผ่านมา

      ചരിത്രം മറ്റൊന്നാകാം!!

  • @dhanyasudin2648
    @dhanyasudin2648 ชั่วโมงที่ผ่านมา +1

    Swantham achan ammaye nokkan patathe etra padichittum, Swathu undakeetum karyamilla...matha pitha guru daivam....engane urakkam kitunne ee makanokke ennan enik manasilakathathu?

  • @moideennarappulan5173
    @moideennarappulan5173 25 นาทีที่ผ่านมา

    Uluppundo. Eannu. Chodikunnilla

  • @gokulkrishnan9862
    @gokulkrishnan9862 44 นาทีที่ผ่านมา

    Jeevichirikkumbol chennu kaaananamaaaairunu…..marichittu ini ntho cheythaaal nthaaaaa

  • @Vva248
    @Vva248 ชั่วโมงที่ผ่านมา

    Vannalum kuttam vannilenkilum kuttam..pothu janam palavitham

  • @mathaimathew6564
    @mathaimathew6564 26 นาทีที่ผ่านมา

    Achante aa vedana nale makanum undakathirikatte allee

  • @anusanthosh583
    @anusanthosh583 ชั่วโมงที่ผ่านมา +1

    Makkalannupolum nokkittilla.arodivasavum makkal ayalde koode kidakkanamayirunnu.ellankil ammenae ennum adichu kollumayirunni.

  • @ShareefMajnoon59
    @ShareefMajnoon59 32 นาทีที่ผ่านมา

    Enthu tanne aayaalum achanallenne parayaan pattoolallo a pannik nookikoode bhai

  • @anusanthosh583
    @anusanthosh583 ชั่วโมงที่ผ่านมา +1

    Ente appan evideyo kidannu. Puzhu arikkunnundu.nan nalla nilayilla jeevikunnathu. Ayalle nan nokkillla. Karanam ayal nallaprayathil athrayum cheythittund.jeevanuvendi apeshichittund.

  • @ayanthej4827
    @ayanthej4827 ชั่วโมงที่ผ่านมา +2

    Achane onnu nokiyathpolumilla alkarkvendi vannu

  • @jollyvarghese-px5st
    @jollyvarghese-px5st ชั่วโมงที่ผ่านมา +1

    Nanamille ayalkku

  • @T.s_Ajitha
    @T.s_Ajitha ชั่วโมงที่ผ่านมา

    വെറും ഒരു അന്യനെ പോലെ ഞാൻ നിന്നു.....

  • @kunjukunju-o5z
    @kunjukunju-o5z ชั่วโมงที่ผ่านมา +4

    മുഖത്ത് വികാരം വന്നില്ല ചേട്ടാ 😂😂 ക്യാമറ ഒക്കെ ഉള്ളത് അല്ലേ കരയുമ്പോൾ മറ്റുള്ളവർക്ക് സംശയം തോന്നാതിരിക്കാൻ വിതുമ്പി കരയണം
    കാലം നിന്നെ വെറുതെ വിടും എന്ന് തോന്നുന്നില്ല നാളെ നിനക്ക് ഈ ഗതി വരാതിരിക്കട്ടെ

    • @sreedeviks4856
      @sreedeviks4856 16 นาทีที่ผ่านมา

      As a father Shri.T.P.Madhavan deserved this much only.Don't curse his son.He was abonded by this very father.Just biological father.And son by doing his last rights discharged his duty towards a biological father.

  • @AkshayMadhu-c8m
    @AkshayMadhu-c8m 31 นาทีที่ผ่านมา

    .

  • @AnilKumar-vl6qx
    @AnilKumar-vl6qx 31 นาทีที่ผ่านมา

    Uluppillatha makan

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 2 ชั่วโมงที่ผ่านมา +5

    Enthina vanne

  • @cookmaster214
    @cookmaster214 ชั่วโมงที่ผ่านมา

    Enthinu???

  • @ThajA-l6f
    @ThajA-l6f 2 ชั่วโมงที่ผ่านมา +1

    Adeham. Kanan. Ennu. Agrhichal. Vannirunnekkil. Epozhullaee varavi. Artham. Undakumayirinnu

  • @HemaGeetha-b8q
    @HemaGeetha-b8q ชั่วโมงที่ผ่านมา

    Endhina Ivan vannthu

  • @a4apple332
    @a4apple332 ชั่วโมงที่ผ่านมา

    parijayakaranee pole vanu alle 😢

  • @SreejithS-f1b
    @SreejithS-f1b ชั่วโมงที่ผ่านมา

    Nee oru manushyan anoda

  • @muralidharankoyilath391
    @muralidharankoyilath391 2 ชั่วโมงที่ผ่านมา +2

    Jeevichirikumbozhanu Achaneyum Ammayeyum makkal snehikendathu allathe marichu kazhinju enthu chaithittum oru karyavum illa

  • @moideennarappulan5173
    @moideennarappulan5173 ชั่วโมงที่ผ่านมา

    Ethokea.eani.eani.marpadi.parandi.varum.niakum.kudubathinum.marakanda

  • @jollyvarghese-px5st
    @jollyvarghese-px5st ชั่วโมงที่ผ่านมา

    Avanu udane ee gathi varatte

  • @White_moon-z7k
    @White_moon-z7k ชั่วโมงที่ผ่านมา

    Enthina. Vanne. Avan. Avanum. Ethum. Kathirrunno. Vridhasadhanathil

  • @Lillyanilkumar-u2w
    @Lillyanilkumar-u2w ชั่วโมงที่ผ่านมา

    Ate eppo entinu vannu aa manushtan eyale kanan orupad agrahichirunnu appo vannilla

  • @rajesha1304
    @rajesha1304 2 ชั่วโมงที่ผ่านมา +1

    Enthinado vannea

  • @BalachandranMK-dh5fq
    @BalachandranMK-dh5fq ชั่วโมงที่ผ่านมา

    വാഴ്പാട് നടത്താൻ എത്തി

    • @sujamanoj9095
      @sujamanoj9095 ชั่วโมงที่ผ่านมา

      Athinte aaveshyame Ulloo,kallum kudichu kudumbam nokkathe nadanna aalalle

  • @SaranyachackoChacko
    @SaranyachackoChacko 2 ชั่วโมงที่ผ่านมา

    Marikkum munpe. Karnomare. Nokkanam. Velloduthum konde ettityu. Marichi kazhinjappol. Vannekkunnu. Nadakam kalikkan

    • @kannans7877
      @kannans7877 34 นาทีที่ผ่านมา

      അതിലും നമുക്കറിയാത്ത ട്വിസ്റ്റ്‌ ഉണ്ടെങ്കിലോ!!

  • @vijayaraghavant
    @vijayaraghavant 42 นาทีที่ผ่านมา +1

    ഇതിൽ ആരു ശരി, ആരു തെറ്റ് എന്ന് നമുക്കറിയില്ല. പക്ഷെ ജീവിച്ചിരിക്കുമ്പോൾ തിരിഞ്ഞു നോക്കാത്തവർ ഇപ്പോൾ ഈ ചേതനയറ്റ ശരീരത്തെ കണ്ടതു കൊണ്ട് എന്തു കാര്യം? ജീവിച്ചിരിക്കുമ്പോൾ മകനെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നാണ് നാം മാധ്യമങ്ങളിൽ കണ്ടിട്ടുള്ളത്. ആ ആഗ്രഹം അന്ന് നിറവേറ്റികൊടുക്കാതെ ഇപ്പോൾ വന്നു കണ്ടിട്ടെന്തു കാര്യം?