#alziyarah

แชร์
ฝัง
  • เผยแพร่เมื่อ 11 ธ.ค. 2024

ความคิดเห็น • 230

  • @shameersami2837
    @shameersami2837 2 ปีที่แล้ว +25

    ഇത് സത്യമാണ് ഞാൻ അവിടെ പോയിട്ടുണ്ട് എന്റെ കണ്ണിന്റെ അസുഖം മാറീട്ടുണ്ട്. ശേഷം ഇതുവരെ ഒരു അസുഖവും എന്റെ കണ്ണിന് വന്നിട്ടില്ല. ഇനിയൊരുഅസുഖവും വരാതിരിക്കട്ടെ. ആമീൻ

    • @ftltalks9784
      @ftltalks9784 วันที่ผ่านมา

      ദുആ cheyyanam

    • @ftltalks9784
      @ftltalks9784 วันที่ผ่านมา

      മക്കൾ ക്ക് എക്സാം മാണ് ദുആ ചെയ്യണം

  • @razanabhi4829
    @razanabhi4829 2 ปีที่แล้ว +3

    ഉസ്താദ് കണ്ണിന് കാഴ്ച ലഭിക്കുവാൻ ദുആയിൽ ഉൾപ്പെടുത്തണ ആമീൻ

  • @madeenarahees9733
    @madeenarahees9733 2 ปีที่แล้ว +2

    അസ്സലാമു അലൈകും ഉസ്താദേ എന്റെ കണ്ണിനു കായ്ച്ച കുറവുണ്ട് കണ്ണിനു നല്ല കായ്ച്ച കിട്ടാൻ ദുആ ചെയ്യണം ഉസ്താദെ ആമീൻ ആമീൻ ആമീൻ
    മാഷാഅല്ലാഹ്‌ അൽഹംദുലില്ലാഹ്

  • @afnanmuahmmed9639
    @afnanmuahmmed9639 2 ปีที่แล้ว +13

    ഉമ്മാന്റെ കണ്ണിന്റെ എല്ലാ രോഗങ്ങളും ഷിഫയാവാൻ പ്രത്യേകം ദുആ ചെയ്യണം insha allah

  • @AbdulLatheef-cg5yj
    @AbdulLatheef-cg5yj หลายเดือนก่อน +1

    ഉസ്താതെ എന്റെ കണ്ണിനു വേദന ആണ്.. കണ്ണിൽ പ്രെഷർ ഉണ്ട്. കണ്ണാടി വെച്ചാൽ മതിയെന്ന് പറഞ്ഞു.. കണ്ണാടി വെച്ചട്ടും വേദന ഉണ്ട് ഉസ്താതെ 😥ദുആ ചെയ്യണേ

    • @alziyarah
      @alziyarah  หลายเดือนก่อน

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @mishabkalodi4635
    @mishabkalodi4635 2 ปีที่แล้ว +23

    നമ്മളെ അടുത്ത സ്ഥലം masha അല്ലഹ് ആ മഹാന്മാരുടെ കാവൽ നമ്മുക്ക് എല്ലാവർക്കും ഉണ്ടാകട്ടെ

    • @alziyarah
      @alziyarah  2 ปีที่แล้ว

      ആമീൻ

    • @jalees33
      @jalees33 2 ปีที่แล้ว +4

      അല്ലാഹുന്റെ കാവൽ പോരെ... എനിക്ക് എന്റെ അല്ലാഹ് മതി എന്ന് പറയാൻ കഴിയണം

    • @sadikarippur6733
      @sadikarippur6733 2 ปีที่แล้ว +1

      അല്ലാഹുവിന്റെ കാവലാണ് വേണ്ടത്.അല്ലാതെ മരിച്ച് മണ്ണായ വരുടേതല്ല. എന്നെന്നും ജീവിച്ചിരിക്കുന്ന മരണമില്ലാത സൃഷ്ടാവായ അല്ലാഹുവിന്റെ കാവൽ ആണ് വേണ്ടത്.
      അല്ലാത്തത് തെറ്റാണ്.

    • @liyamolliyamol3483
      @liyamolliyamol3483 2 ปีที่แล้ว

      ആമീൻ

    • @jesnajubairiyya2915
      @jesnajubairiyya2915 2 ปีที่แล้ว +1

      അത്കൊണ്ട് എല്ലാകണ്ണിന്റെ ഹോസ്പിറ്റലു അടച്ചു

  • @neenufathima9045
    @neenufathima9045 2 ปีที่แล้ว +9

    എന്റെ കണ്ണിനു കാഴ്ച മങ്ങി വരുന്നുണ്ട് കാഴ്ച കിട്ടാൻ വേണ്ടി ദുആ ചെയ്യണം

    • @shameem1988
      @shameem1988 2 ปีที่แล้ว

      Foninte amithamaya upayogam undenki kurakku

    • @shuku928
      @shuku928 2 ปีที่แล้ว

      Allahu shifayaakkatte.. aameen

  • @jumana-binth-saqafi3564
    @jumana-binth-saqafi3564 2 ปีที่แล้ว

    വലിയുമ്മാന്റെ കണ്ണിന്റെ അസുഖം മാറാനും നല്ല കാഴ്ച ലഭിക്കാനും ദുആ ചെയ്യണം ഉസ്താദേ

  • @AvvaHameed-ki3xl
    @AvvaHameed-ki3xl 10 หลายเดือนก่อน +1

    അൽഹംദുലില്ലാഹ് മാഷാ അല്ലാഹ് dua ചെയ്യണേ ഉസ്താദേ

    • @alziyarah
      @alziyarah  10 หลายเดือนก่อน +1

      ഇൻശാ അല്ലാഹ്

  • @NasarkpNasarkp-ou1sw
    @NasarkpNasarkp-ou1sw 4 วันที่ผ่านมา +1

    Enikkum kanninte kazcha kuranju varunnu dua eil ulpupaduthene

    • @alziyarah
      @alziyarah  4 วันที่ผ่านมา

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ കണ്ണുകൾക്ക് നല്ല കാഴ്ച ശക്തി നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

  • @hawwaumma4502
    @hawwaumma4502 2 ปีที่แล้ว +3

    എന്റെ കണ്ണിന് കയ്ച്ചക്കുറവുണ്ട് ചൊറിച്ചിലും ഉണ്ട് ഷിഫാവാൻ ഉസ്താദ് തൂവാചെയ്യണേ 🤲😭

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @rishadriya3877
    @rishadriya3877 2 ปีที่แล้ว +1

    امين امين يا ربال الامين

  • @febnamk694
    @febnamk694 2 ปีที่แล้ว +1

    എന്റെ കണ്ണിന്റെഅസുഖം മാറാൻ ദുഹാ ചെയ്യണം ഉസ്താതെ

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ

  • @safasfoodbook663
    @safasfoodbook663 2 ปีที่แล้ว

    Duayil എന്നെയും കുടുംബത്തെയും ulpeduthane usthade

  • @suhaibchenathsuhu9201
    @suhaibchenathsuhu9201 2 ปีที่แล้ว +2

    ഉമ്മാക്കും ഉപ്പാക്കും വേണ്ടി ദുആ ചെയ്യണേ

    • @alziyarah
      @alziyarah  2 ปีที่แล้ว

      ഇൻഷാഅള്ളാഹ്

  • @muhammedmusthafa.m.p3210
    @muhammedmusthafa.m.p3210 2 ปีที่แล้ว

    ഉസ്താദ്ദേ ദുഃആയിൽ ഉൾപെടുത്തണെ

    • @alziyarah
      @alziyarah  2 ปีที่แล้ว

      ഇൻഷാഅള്ളാഹ്

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว +2

    حب النبي ومدحه خير العمل 💞 كونومع الصادقين صدق الله العظيم 💞 اللهم أني أسألك حسن الخاتمة 😪🤲

  • @nehavlog6713
    @nehavlog6713 2 ปีที่แล้ว

    എന്റെ മോളുടെ കണ്ണിന് കാഴ്ച്ചക്കുറവും അലർച്ചിയും ഉണ്ട്‌ 9വയസായിട്ടുള്ളു ഇപ്പോൾ സ്ഥിരമായി മരുന്ന് ഒഴിക്കണം അത് നിറുത്തിയാൽ കണ്ണ് ചൊറിഞ്ഞ് ഒരു കണ്ണ് ചെറുതായി വരും ഉസ്താത് പോവുന്ന മകാമിൽ എന്റെ മോൾക്ക്‌ വേണ്ടി ദുഹാ ചെയ്യണം 🤲🤲🤲🤲

  • @sachum6090
    @sachum6090 2 ปีที่แล้ว

    Mashalla usthathe halalaya untheshamm purthiyagàn Duhacheyen🤲🤲🤲

  • @safasfoodbook663
    @safasfoodbook663 2 ปีที่แล้ว

    Ente molk kazchakuravund avidethe barkathkond shifayakane Allah barthavinte കണ്ണിന് വേദനയും കുരുവും ഉണ്ട് shifayakane Allah

  • @hajirabicholakkara5329
    @hajirabicholakkara5329 2 ปีที่แล้ว +3

    Ameen ameen യാ റബ്ബൽ ആലമീൻ 🤲🤲🤲🤲😭😭😭
    ദുവയിൽ എന്നെയും കുടുംബത്തെയും ഉള്പെടുത്തണേ 🤲🤲😭😭😭
    ഇന്റെ മാമന്റെ മോൾ കണ്ണ് കാണില്ല അവൾക് 19 വയസ് ആയി 9 മതെ വയസിൽ കാലിന്റെ ഓപ്പറേഷൻ നടന്നിരുന്നു അതിൽ പിഴവ് പറ്റി കണ്ണിന്റെ കാഴ്ച നഷ്ടമായി ദുവയിൽ ഉൾപ്പെടുത്തണം 🤲😭😭
    കണ്ണ് കാണാത്ത നടക്കാൻ കഴിയാത്ത മോൾ ആണ് സ്വന്ധം ഉമ്മ ഇട്ടേച്ചു പോയി നോക്കാൻ കഴിയില്ലെന്ന് പറഞ്ഞു 19 വയസായി ഇപ്പൊ ആ മോൾക് വേണ്ടി പ്രത്യകം ദുവ ചെയ്യണേ 😭😭🤲🤲🤲

    • @alziyarah
      @alziyarah  2 ปีที่แล้ว +1

      ഇൻഷാഅള്ളാഹ്

  • @HarishSameer-tk7bv
    @HarishSameer-tk7bv 10 หลายเดือนก่อน +1

    Usthathe duha cheyyane

  • @suhailswalah3669
    @suhailswalah3669 2 ปีที่แล้ว +4

    ഉസ്താദേ.... 🤲🤲🤲 ചെയ്യണേ

    • @alziyarah
      @alziyarah  2 ปีที่แล้ว

      ഇൻഷാഅള്ളാഹ്

  • @sameenaibrahim8995
    @sameenaibrahim8995 ปีที่แล้ว

    Aameen Yaa Rabbal Aalameen

  • @mohamedmv4766
    @mohamedmv4766 2 ปีที่แล้ว

    السلام عليكم ورحمة الله
    ഉസ്താദെ എന്റെ ഭാര്യയുടെ കണ്ണിന്റെയും മറ്റ് അസുഖങ്ങളും പൂർണമായും ശിഫയായി മരുന്ന് നിറുത്തുവാൻ ദുആ ചെയ്യണേ.
    ഞാൻ അപൂർവ രോഗം ബാധിച്ച് ഭിന്നശേഷിക്കാരനായ കിടപ്പ് രോഗിയായ ഒരു ആളാണ് പലവിധത്തിൽ കഷ്ടപ്പെട്ട് കൊണ്ട് വാടക ക്വാർട്ടേഴ്സിലാണ് കഴിയുന്നത് എല്ലാ ഹലാലായ ആഗ്രഹങ്ങളും നിറവേറുവാൻ ദുആ ചെയ്യണേ.

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും മാറ്റി ഖൈറായ ജീവിതം നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @Mohamed-dp4ho
    @Mohamed-dp4ho 8 หลายเดือนก่อน

    അസ്സലാമു അലൈക്കും നിങ്ങളുടെ സിയാറത്തിൽ എന്റെ വിഷമങ്ങളെല്ലാം ദുആ ചെയ്യണം

    • @alziyarah
      @alziyarah  8 หลายเดือนก่อน

      ഇൻശാ അല്ലാഹ്

  • @Shamzmuhammed
    @Shamzmuhammed 3 หลายเดือนก่อน

    ഞാൻ കടം കൊണ്ട് വലഞ്ഞിരിക്കുകയാണ് കടം വീടാൻ ദുആ ചെയ്യണം

  • @jameelapt4218
    @jameelapt4218 2 ปีที่แล้ว +3

    ഇരുലോക വിജയത്തിന് വേണ്ടി ദുആ ചെയ്യണേ കണ്ണട വെക്കാതെ ഖുർഹാൻ ഓതാൻ വേണ്ടി ദുആ ചെയ്യണേ

  • @harisnv851
    @harisnv851 2 ปีที่แล้ว

    ആമീൻ ഉസ്താദ് ദുഹാഹ് ചെയ്യണേ 🤲🏻🤲🏻

  • @liyazadi.8924
    @liyazadi.8924 2 ปีที่แล้ว

    മോളുടെ കണ്ണിന്റെ കാഴ്ച കൂടാൻ ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

  • @muhammed640
    @muhammed640 ปีที่แล้ว

    എന്ടെ കണ്ണ് ചെറിയ കാഴ്ച കുറവ് ഉണ്ട് ദുആ ചെയ്യണേ ഉസ്താദെ

    • @alziyarah
      @alziyarah  ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പരിപൂർണ്ണ സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @muhammedubaidk.u8568
    @muhammedubaidk.u8568 6 หลายเดือนก่อน

    ഉസ്താദേ എൻ്റെ ഭാർത്ത വിന്ന് ഷുഗർ ഉണ്ട് 20 വർഷമായി ഇപ്പോൾ 2 കണ്ണിൻ്റെ കഴ്ചയും കുറഞ്ഞു ഒരുപാട് ഹോസ്പിറ്റലിൽ കണി ചൂ ഒരു കുറവും ആയിട്ടില്ല കഴ്ച കിട്ടാൻ ദുആ ചെയ്യണം🤲🤲🤲😭😭😭

    • @alziyarah
      @alziyarah  6 หลายเดือนก่อน

      ഇൻശാ അല്ലാഹ് അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @MohammedShafi-u2u
    @MohammedShafi-u2u 10 หลายเดือนก่อน +1

    Ende ummande kanni u kaicha kittan dua cheyyane

    • @alziyarah
      @alziyarah  10 หลายเดือนก่อน

      ഇൻശാ അല്ലാഹ്

  • @shekeelabanu2463
    @shekeelabanu2463 ปีที่แล้ว

    Aameen a rable alameen

  • @shefeenatm1387
    @shefeenatm1387 2 ปีที่แล้ว

    ഉസ്താദേ കണ്ണിൽ ഇൻഫെക്ഷൻ വന്നിട്ട് 4 മാസം മരുന്ന് ഒഴിക്കാൻ പറഞ്ഞു മരുന്ന് ഒഴിച്ചാലും 80% ആണ് മാറുക എന്ന് ഡോക്ടർ പറഞ്ഞു പ്രത്യേഗം ദുആ ചെയ്യണം ഉസ്താദേ 🤲🤲

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @AsiyaVc-lb2mg
    @AsiyaVc-lb2mg 2 หลายเดือนก่อน

    ഉസ്താദേ. നൗഷാദിന്. തീരെയേ. കയ്ച്ച
    . ഇല്ല. ദുആ. ചെയ്യണം.

    • @alziyarah
      @alziyarah  2 หลายเดือนก่อน

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @ayishabasheer4523
    @ayishabasheer4523 ปีที่แล้ว

    Ende mole kanide asugam maranum kaninu chopum erugiyathum maran 🤲🤲🤲

  • @kochukochu7953
    @kochukochu7953 ปีที่แล้ว

    എന്റെ ഉമ്മാന്റെ കണ്ണിന്റെ രോഗം മാറാൻ ദൂഹ ചെയ്യണേ

  • @عبداللهفاطمة-ع5ح
    @عبداللهفاطمة-ع5ح 2 ปีที่แล้ว +4

    ماشاء الله بارك الله 🤲🤲🤲😊

  • @sanhasanu7796
    @sanhasanu7796 11 หลายเดือนก่อน

  • @sherifsherif3409
    @sherifsherif3409 ปีที่แล้ว

    Ente aliyante yum makkaludeyum kanninte asugam maran duha cheyyene usthade

    • @alziyarah
      @alziyarah  ปีที่แล้ว

      അള്ളാഹു മഹാൻമാരുടെ ബറകത്ത് കൊണ്ട് പെട്ടെന്ന് ശിഫാ നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @AliAli-pz1gc
    @AliAli-pz1gc 2 ปีที่แล้ว

    എനിക്ക് കണ്ണിന് കയ്ച്ച കുറവാണ് കയ്ച്ച കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🤲🤲🌹🌹

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ

    • @maanuvalanchere9686
      @maanuvalanchere9686 2 ปีที่แล้ว

      സുഹൃത്തേ ഒന്നു പോയി നോക്കൂ

  • @ayishabasheer4523
    @ayishabasheer4523 ปีที่แล้ว

    Ende kaninde vedana maranum urakam kittanum 🤲🤲🤲🤲

  • @nps2662
    @nps2662 2 ปีที่แล้ว +2

    എന്റെ കണ്ണിന്റെ അസുഖം മാറാൻ ദുആ ചെയ്യണേ

  • @Shamzmuhammed
    @Shamzmuhammed 3 หลายเดือนก่อน

    എനിക്കും ഭാര്യക്കും കണ്ണിന് അസുഖം ഉണ്ട് മാറാൻ വേണ്ടി ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 หลายเดือนก่อน

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @shihabudheenhi7841
    @shihabudheenhi7841 2 ปีที่แล้ว

    🤲🤲🤲🤲🤲🤲🤲

  • @fahadshameer162
    @fahadshameer162 2 ปีที่แล้ว +1

    Aameen aameen yaa rabbal alameen

  • @Mohamed-dp4ho
    @Mohamed-dp4ho 8 หลายเดือนก่อน

    അസ്സലാമു അലൈക്കും. എന്റെ ജോലി ശരിആയിട്ടില്ല ഭയങ്കര അവതാളത്തിൽ വിസ അടിച്ചിട്ടില്ല അഞ്ചുമാസമായി ഞാൻ റൂമിൽ ഇരിക്കുകയാണ്. ഇപ്പോൾ ഒരു കട കിട്ടിയിട്ടുണ്ട് അതിന് നാലഞ്ചു ലക്ഷം രൂപ എന്റെ കൈയിൽ വേണം ഇതുവരെ ആ പൈസ എന്റെ കയ്യിൽ ശരിയായിട്ട് കിട്ടിയിട്ടില്ല ഉസ്താദിന്റെ സിയാറത്തിൽ എന്റെ കാര്യം പ്രത്യേകം ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

  • @famimichu3807
    @famimichu3807 2 ปีที่แล้ว +3

    Masha Allah 😃 😍 😄

  • @muhammednihaltk2331
    @muhammednihaltk2331 2 ปีที่แล้ว +2

    Masha Allah ❤️

  • @ramshifarook9031
    @ramshifarook9031 2 ปีที่แล้ว +4

    ദുആ വസ്വിയതോടെ 🤲🤲🤲😔😔😔😔

  • @shiblych9521
    @shiblych9521 2 ปีที่แล้ว +1

    Ella halalaya udeshangalum poorthiyavanum pareekshakalilum pareekshananglilum unnatha vijayam kittanum usthad dua cheyyanam

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് നിങ്ങളുടെ എല്ലാ നല്ല ഉദ്ദേശങ്ങളും ഹാസിലാക്കി തരട്ടെ ആമീൻ

  • @suhailswalah3669
    @suhailswalah3669 2 ปีที่แล้ว +1

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ

  • @muhammedkpm7009
    @muhammedkpm7009 2 ปีที่แล้ว

    Alla dhuakalilum annayum kudumbathayum sahhayichavarayum Ulpaduthanam usthadhe.

    • @alziyarah
      @alziyarah  2 ปีที่แล้ว

      ഇൻഷാഅള്ളാഹ്

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 ปีที่แล้ว

    أمن يارب العالمين

  • @Majidkhan-lp9op
    @Majidkhan-lp9op 2 ปีที่แล้ว +1

    ആമീൻ ആമീൻ യർബ്ൾ അല്മീൻ അല്ലാഹ്‌

  • @fathimasafna8466
    @fathimasafna8466 2 ปีที่แล้ว +2

    ماشاءالله💚

  • @rashminaashkar5625
    @rashminaashkar5625 2 ปีที่แล้ว +1

    امين امين رب العالمين

  • @hxhxjx9966
    @hxhxjx9966 2 ปีที่แล้ว +4

    എൻ്റെ കണ്ണുകൾക്ക് കാഴ്ച മങ്ങുന്നുണ്ട്.അത് പൂർണമായി ശിഫ കിട്ടി നല്ല കാഴ്ച കിട്ടാനും
    ഉൾ കാഴ്ച കിട്ടിയവരിൽ പെടാനും കടങ്ങൾ വിടാനും
    Duaa വസിയ്യത്ത് ചെയ്യുന്നു.

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു മഹാന്മാരുടെ ബറകത്ത് കൊണ്ട് പെട്ടന്ന് ശിഫയാക്കി തരട്ടെ ആമീൻ

    • @hxhxjx9966
      @hxhxjx9966 2 ปีที่แล้ว

      آمين

  • @thomonpc2607
    @thomonpc2607 2 ปีที่แล้ว +1

    Aameen

  • @muhammednihaltk2331
    @muhammednihaltk2331 2 ปีที่แล้ว +1

    Aameen 👍

  • @majeednellissery1695
    @majeednellissery1695 2 ปีที่แล้ว +8

    ❤️❤️ innale kanda pattani shaheed uppapande aduth nale pokunnu ..inshaallah... Dua cheyyanam avde ethi thirich varaan..

    • @alziyarah
      @alziyarah  2 ปีที่แล้ว +2

      ഇൻഷാഅള്ളാഹ്

    • @anvy8247
      @anvy8247 2 ปีที่แล้ว +1

      In Sha Allah .. njangalude kadangal teeranum dua cheyanam .. Enikum avide powanamenund . . ALLAHU THOUFEEQ CHEYATTEE AAAMMEEENN

    • @shakeergn619
      @shakeergn619 2 ปีที่แล้ว +1

      Usthad Dua cheyyanam

    • @Zaiba_o_x_19
      @Zaiba_o_x_19 2 ปีที่แล้ว +1

      @@alziyarah,

    • @majeednellissery1695
      @majeednellissery1695 2 ปีที่แล้ว +1

      @@anvy8247 njn poyi ende asugam maatamund🥰

  • @MUHAMMEDALI-vs3xi
    @MUHAMMEDALI-vs3xi 10 หลายเดือนก่อน

    ᴍᴀꜱʜᴀ ᴀʟʟᴀʜ

  • @muhammadfawaz7674
    @muhammadfawaz7674 2 ปีที่แล้ว +8

    എല്ലാ വിഷമങ്ങളും മാറാൻ വേണ്ടി ദുആ ചെയ്യണം

    • @alziyarah
      @alziyarah  2 ปีที่แล้ว

      ഇൻഷാഅള്ളാഹ്

  • @aneeshafaizal8697
    @aneeshafaizal8697 2 ปีที่แล้ว +1

    അസ്സലാമു അലൈകും
    എന്റെ 13 വയസ് ഉള്ള മോനെ കഴിഞ്ഞ22 നു കൂടെ പഠിക്കുന്ന കുട്ടി റബ്ബർ അസിച്ചുവിട്ട് കണ്ണിനു പ്രശ്നം ആണ്... ഈ മഖൈമിലെ ബർകത് കൊണ്ട് ഷിഫയാകാൻ ദുആ വസിയ്യത്തോടെ

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ

  • @askarp1808
    @askarp1808 2 ปีที่แล้ว

    ആമീൻ

  • @ramlav3496
    @ramlav3496 2 ปีที่แล้ว

    ആമീൻ 🤲🤲🤲

  • @muhammedmusthafa4454
    @muhammedmusthafa4454 ปีที่แล้ว

    ലൊക്കേഷൻ add ചെയ്താൽ നല്ലതായിരിക്കും

  • @saheedmk
    @saheedmk 2 ปีที่แล้ว +1

    Mashallah ❤️

  • @sulaimanpilathottathil8976
    @sulaimanpilathottathil8976 ปีที่แล้ว

    Chapanangadi veerakutti usthadinte oru video cheyyumo?avarudeveedinte aduth thanne avarude khadhimayirunna alund avarod chodhichal avarude karamathukal ariyam

  • @sulaimana7874
    @sulaimana7874 2 ปีที่แล้ว

    Makann Joly labikkanum kadagal veedanum duha vassiyathody...
    Fatheha othedund,,🤲🤲🤲

  • @aliya.r3536
    @aliya.r3536 2 ปีที่แล้ว

    Ente moludeyum bharthavinteyum kanninu nalla kazhcha kittan dua cheyyanam

  • @rasheedks4056
    @rasheedks4056 2 ปีที่แล้ว +1

    Allah🤲🤲

  • @ashnahasheem7337
    @ashnahasheem7337 2 ปีที่แล้ว

    Enta ammada kannita ella asugangal maran dua vasyathoda

  • @aminahassan2425
    @aminahassan2425 2 ปีที่แล้ว

    ദുആ വസിയത്ത് 🤲

  • @Abdullah-vo1tf
    @Abdullah-vo1tf 2 ปีที่แล้ว +1

    و عليكم السلام ورحمة الله وبركاته

  • @inthenameofallah3572
    @inthenameofallah3572 2 ปีที่แล้ว +3

    അസ്സലാമു അലൈക്കും ഉസ്താദ് കണ്ണിന് അസുഖം മാറാൻ ദുആ ചെയ്യാനും അവർക്ക് എന്തെങ്കിലും സംഭാവന കൊടുക്കാം എന്ത് ചെയ്യണം

  • @hafizanees7516
    @hafizanees7516 2 ปีที่แล้ว

    ningalude vivarakkedil ninnum Allahu yallavareyum kakkattee..

  • @ARCN-p1m
    @ARCN-p1m 2 ปีที่แล้ว +1

    👍👍

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    وعليكمسلام ورحمة الله 💖

  • @karthickshajahan6985
    @karthickshajahan6985 2 ปีที่แล้ว

    മാഷാ അള്ളാഹു

  • @samexeee
    @samexeee 2 ปีที่แล้ว +1

    🤲🤲

  • @rejiibrahim3771
    @rejiibrahim3771 2 ปีที่แล้ว +3

    Alhamdulillah🍀 makalude asugham shifayakan Dua cheyyanam usthade🍀🍀

  • @aliperingattmohamed3537
    @aliperingattmohamed3537 2 ปีที่แล้ว

    💐💚

  • @misiriyaishaqadhur7427
    @misiriyaishaqadhur7427 2 ปีที่แล้ว

    Ende monk 2 varshamayi oru kanninde kaazhcha nashtapettit😭bsyclil ninn veenadhaan... Duha cheyyaneee

  • @mahamoodmahamood5638
    @mahamoodmahamood5638 2 ปีที่แล้ว +1

    Yenneyum ende kudumbhatheyum duaayil ulpeduthane usthathe..

    • @alziyarah
      @alziyarah  2 ปีที่แล้ว

      ഇൻഷാഅള്ളാഹ്

  • @AbdulSalam-g6e
    @AbdulSalam-g6e 4 วันที่ผ่านมา

    Duaacheyanamustaade

    • @alziyarah
      @alziyarah  4 วันที่ผ่านมา

      ഇൻശാ അല്ലാഹ്

  • @AbuBakar-pg6op
    @AbuBakar-pg6op 2 ปีที่แล้ว

    👍

  • @ayishabasheer4523
    @ayishabasheer4523 ปีที่แล้ว

    Monde kaninde asugam maranum 🤲🤲🤲🤲

  • @Aminahasan-b7c
    @Aminahasan-b7c 2 ปีที่แล้ว +1

    اوصيكم بالدعاء.....🤲🏻

    • @alziyarah
      @alziyarah  2 ปีที่แล้ว

      ഇൻഷാഅള്ളാഹ്

  • @rahmathu3632
    @rahmathu3632 2 ปีที่แล้ว

    🌹🌹🌹🌹

  • @haneefkodanga9486
    @haneefkodanga9486 2 ปีที่แล้ว

    Dua cheyyanamm ustade

  • @ashrafthundayi7639
    @ashrafthundayi7639 ปีที่แล้ว

    اوصيكم باالدعاء

    • @alziyarah
      @alziyarah  ปีที่แล้ว

      ഇൻശാ അല്ലാഹ്

  • @faahz_2387
    @faahz_2387 2 ปีที่แล้ว

    Ende 2 makkalkum kannada illade thane kanninn kaazcha kittane ee mahanmarude barkathkond usthaaad duvacheyyane ameen

  • @shafeefamigdhad
    @shafeefamigdhad 2 ปีที่แล้ว

    Ente mkkle kanninte pressure kurnhu knninu nlla thelicham undaakkaan Dua cheyyne 😥😥😥🤲🤲🤲

  • @aminaancy9661
    @aminaancy9661 2 ปีที่แล้ว +1

    Ente ikkade rogam shifayakan dua cheyyane .aake vishamathila .njangalkku oru kunju mola ulle.dua cheyyane usthade.

  • @abdulkhayoom1801
    @abdulkhayoom1801 10 หลายเดือนก่อน +1

    ആലുവായി അബൂബക്കർ റളിയള്ളാഹു അങൻ ഹു മഹാനി കല്ലെ
    ഓർ പറഞ്ഞത് രേഖയായി എഴു വെക്കുക
    അല്ലതിരുന്നാൽ ഒഹാബികൾ കുത്തിത്തിരിപ്പുണ്ടാക്കി പൊളിച്ചു കളയും

  • @muhammedubaidk.u8568
    @muhammedubaidk.u8568 6 หลายเดือนก่อน

    ഇത് എവിടെയാണ് സ്ഥലം

  • @hamdanhanan4531
    @hamdanhanan4531 2 ปีที่แล้ว

    കായ്ച കിട്ടാൻ ദുആ ചെയ്യണേ

  • @shangeertk4589
    @shangeertk4589 2 ปีที่แล้ว +1

    Kanninu kaazhcha undakan dua cheyyane usthade

    • @alziyarah
      @alziyarah  2 ปีที่แล้ว

      അള്ളാഹു സലാമത്ത് നൽകി അനുഗ്രഹിക്കട്ടെ ആമീൻ